II അയലത്തെ അണ്ണൻ II

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,7 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +333

    wa.me/918592933300?text=Hi,Speakeazy
    20 അത്ഭുത കോഡുകളിലൂടെ (CTLP) Online ഇംഗ്ലീഷ് പരിശീലനം.
    ✅ സംസാരിച്ചു പരിശീലിക്കാൻ നിങ്ങളോടൊപ്പം ഒരു Expert Personal Trainer.
    ✅ Mobile App-ലൂടെ HD വീഡിയോ ക്ലാസ്സുകൾ.
    ✅ WhatsApp-ലൂടെ individual/ group പ്രാക്റ്റീസുകൾ.
    ✅ നിങ്ങളുടെ free time-ൽ എവിടെനിന്നും പഠിക്കാൻ അവസരം.
    📞 കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    wa.me/918592933300?text=Hi,Speakeazy

    • @zahirmanoor4936
      @zahirmanoor4936 3 года назад +2

      Speakeazy..😍

    • @asishs9264
      @asishs9264 3 года назад +2

      Speakeazy❤

    • @devirenju6062
      @devirenju6062 3 года назад +2

      Speakeazy is a perfect platform to learn English

    • @sujithrajan02
      @sujithrajan02 3 года назад +7

      ഞാൻ ഇഷ്ടപ്പെട്ടത് നിങ്ങളുടെ വീഡിയോ മാത്രം ആണ്.. പരസ്യം അല്ല 👍🏻👍🏻

    • @sweet_candy_popz
      @sweet_candy_popz 3 года назад

      ruclips.net/channel/UCA528a7W1mkndiBWDr3V1vA

  • @lakshmisuresh1813
    @lakshmisuresh1813 3 года назад +1896

    എത്തവണതേയും പോലെ ' അയലത്തെ അണ്ണൻ ' പൊളിച്ചു. അയലത്തെ അദ്ദേഹം എന്ന സിനിമ ഓർമ്മ വന്നു. Climax തികച്ചും unexpected ആയിരുന്നു. 🤣🤣❤️❤️🤩🤩

  • @sheethalandvinu
    @sheethalandvinu 3 года назад +700

    ഇത് പോലെ ഉള്ള അയലത്തെ അണ്ണന്മാർക് കൊടുക്കാൻ പറ്റിയ പണികൾ ഇനീം പ്രതീക്ഷിക്കുന്നു 😁😁😁😁😁

  • @Sh_96_s
    @Sh_96_s 3 года назад +266

    അടിപൊളിയായിട്ടുണ്ട്. പുറത്തു പോയി ചായ കുടിക്കണം എന്നാ വാ റോഡിലിറങ്ങി ചായ കുടിക്കാം എന്ന് പറഞ്ഞ സീൻ 🤣🤣🤣 പറയാതെ വയ്യ ചിരിച്ചു മടുത്തു. പഴയ മോഡൽ വീഡിയോസ് ആണ് ഏറ്റവും ഇഷ്ടം ❤️❤️❤️

  • @diya7571
    @diya7571 3 года назад +50

    പുറത്ത് പോയ്‌ ചായ കുടിക്കാമെന്ന് കരുതി ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣സഞ്ചു ചേട്ടൻ ലക്ഷ്മി ചേച്ചി പൊളിച്ചു 🤣🤣🤣❤❤❤

  • @davoodirshad1065
    @davoodirshad1065 3 года назад +90

    Sanju ന്റെ പാട്ട് കേട്ട് ചിരിച്ച് ചിരിച്ച് ഒരു മൂലയ്ക്ക് എത്തി 😂🤣😂🤣🤣😂

  • @sharikasharu6403
    @sharikasharu6403 3 года назад +47

    ഇന്നലെ ഫേസ്ബുക്കിൽ വന്നപ്പോൾ തന്നെ ഒരു പത്തു തവണ കണ്ടു 😌😌😌ഇവിടെ വന്നു വീണ്ടും കണ്ടു 😘😘 സഞ്ജുചേട്ടൻ ലക്ഷ്മിചേച്ചി സൂപ്പർ 😘😘❤❤❤❤❤❤

  • @saadis8847
    @saadis8847 3 года назад +102

    തല വേദനിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്😂😂😂
    👍👍😂😂

  • @lillyjoseph8315
    @lillyjoseph8315 2 года назад +30

    ലക്ഷ്മിയെ എടുത്തുകൊണ്ടു പോവുന്ന scene സൂപ്പർർർർർ

  • @AnugrahVijil
    @AnugrahVijil 3 года назад +118

    അയലത്തെ അണ്ണൻ 👏👏👏👏👏👏👏👏👏👏
    ചിരി അടക്കാൻ പറ്റുന്നില്ല
    കുട്ടാപ്പി അയലത്തെ അണ്ണൻ സഞ്ജു ലക്ഷ്മി എല്ലാവരും പൊളിച്ചു 👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🍫🍫🍫🍫🍫🍫🍫🍫🍫🍫🍫

  • @lovedrops6686
    @lovedrops6686 2 года назад +11

    താരാട്ട് പാട്ട് പാട്
    ഏയ് ധാങ്ക നക്കം ധില്ലം ദ്ധില്ലം 😝😝😝😆😆👏
    സഞ്ജു ഏട്ടൻ & ലക്ഷ്മി ചേച്ചി....
    രണ്ടൂടെ പൊളിച്ചടുക്കി 😀😆😆👏👏

  • @manu5287
    @manu5287 3 года назад +491

    'റോഡിൽ ഇറങ്ങി ചായകുടിക്കാം' ഇന്നലെ പുറത്തുപോയി food കഴിക്കാന്നു പറഞ്ഞപ്പോൾ എന്റെ chettan പറഞ്ഞ അതെ ഡയലോഗ് 🤣🤣😁 Sanju&lakshmi👌👌👌👌

    • @lakshmivijayan4228
      @lakshmivijayan4228 3 года назад +2

      ❤❤❤

    • @sheminas46
      @sheminas46 3 года назад +3

      Same to u😂😂

    • @maskboyshorts
      @maskboyshorts 3 года назад

      💠 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥☘️

    • @Nirmalkumar-rp5wc
      @Nirmalkumar-rp5wc 2 года назад +2

      Ningalde veedinu aduthum undo ayalathe annan

    • @gourinandhu1623
      @gourinandhu1623 2 года назад

      goalscoring gfh

  • @raghavenikrishna1532
    @raghavenikrishna1532 3 года назад +43

    Truely enjoyed super acting by every one , as usual Laxmi was double super

  • @SABIKKANNUR
    @SABIKKANNUR 2 года назад +36

    🤣🤣😂😂 ആദ്യമായാ കാണുന്നെ കട്ട ഫാൻ ആയി നിങ്ങളെ ഒന്നും പറയാനില്ല പൊളിച്ചടുക്കി 🙆🙆🤣🤣🤣🤣

  • @akhilvdevan1128
    @akhilvdevan1128 3 года назад +282

    ഇതിലും നല്ല താരാട്ടുപാട്ട് സ്വപ്നങ്ങളിൽ മാത്രം... കാവടി മേളം പടയണി മേളം... ഓ റപ്പാ കാവടി മേളം പടയണി മേളം 😂😂😂 ഇത് പാടിയത് തലവേദന മാറാൻ തന്നേ 🤔🤪🤭🤣😅

  • @sujithrajan02
    @sujithrajan02 3 года назад +12

    അൽ സൈക്കോ 😜😜😜😜 സൂപ്പർ ടീം വർക്ക്‌ സൂപ്പർ സ്റ്റോറി സൂപ്പർ അഭിനയം.. പൊളിച്ചു.... ❤❤❤

  • @ѕнв-ж4ю
    @ѕнв-ж4ю 3 года назад +38

    ചിരിച്ചു ഒരു വഴിയായി 😂ട്വിസ്റ്റ് pwolich

  • @radhikasarath4367
    @radhikasarath4367 3 года назад +4

    എപ്പോഴാത്തെയും പോലെ തന്നെ സൂപ്പർ ക്ലമാക്സ് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് ആയി നിങ്ങൾ പൊളിയാ 😍😍😍❤❤❤❤❤

  • @darsanaravi8179
    @darsanaravi8179 3 года назад +14

    ലക്ഷ്മി ചേച്ചിയെ എടുക്കാൻ വേണ്ടി ചേച്ചി നിന്ന ആ നിൽപ്പ് ഉണ്ടല്ലോ സൂപ്പർ.
    അവസാനം twist പ്രതീക്ഷിച്ചിരുന്നു .പക്ഷേ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.അടിപൊളി.🥰😘റോഡിൽ ഇറങ്ങി ചായ കുടിക്കാം എന്ന് പറഞ്ഞ sanju ചേട്ടൻ്റെ മനസ്സ്😂😂😂
    നന്നായിട്ടുണ്ട്.
    🥰🥰🥰🥰❤️❤️❤️❤️
    പിന്നെ പറയണം എന്ന് കരുതിയ ഒരു കാര്യം ചേച്ചിയുടെയും ചേട്ടൻ്റെയും വീഡിയോ notification വന്ന് കഴിഞ്ഞ് കാണുന്ന ഒരു പ്രധാന കാഴ്ച like പോലും ചെയ്യാതെ cmnt ഇടുന്നത് ആണ്.അത്ര മാത്രം നിങ്ങളോട് എല്ലാവർക്കും ഇഷ്ടം ആണ് .പക്ഷേ like ചെയ്യാതെ cmnt ഇടുന്നത് എനിക്ക് ഇഷ്ടം അല്ലാ😊😊😊

  • @angelmathew9572
    @angelmathew9572 3 года назад +2

    എന്തുവാ ഞാൻ പറയണ്ടേ അത്രക്കും മനോഹരം...🥰🥰🥰🥰🥰.. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...

  • @arunimaes2422
    @arunimaes2422 3 года назад +14

    ഞാനിത് എഫ്ബിയിൽ കണ്ടായിരുന്നു അപ്പോൾ ഞാൻ വിചാരിച്ചു യൂട്യൂബിൽ ഇടും ആയിരിക്കുമെന്ന് വന്നതിൽ കുറേ സന്തോഷം ♥️♥️♥️♥️

  • @Chithragiri9955
    @Chithragiri9955 3 года назад +10

    Aiwaaa പൊളിച്ചു 👌👌👌👏👏👏👍👍👍സൂപ്പർ സൂപ്പർ... ചിരിച്ചു മതിയായി 🤣🤣🤣

  • @gemsree5226
    @gemsree5226 3 года назад +430

    I must say, Lakshmi is a really talented actor who can handle comedy in a really unique way.. ✌🏼✌🏼

  • @priyankamp2614
    @priyankamp2614 2 года назад +1

    Ente molude favorite video aanu ayalathe annan. Randara vayase ullu engilum aval ithile ellaperudeyum dialogue paranju abhinayikkum.
    Enneyum idaikk koode koottum. dialogue paranju tharum enikk. Agane parayamma ennu. 😊😁
    Ellavarkkum aswathikkan pattiya onnuthanna AYALATHE ANNAN
    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Herrzz__
    @Herrzz__ 3 года назад +12

    ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇത് അത് പൊളിയാണ് 😍😍

  • @vipinv3025
    @vipinv3025 3 года назад +5

    എത്ര ദുഃഖ മുള്ള സമയത്തും ചിരിപ്പിച്ചു കൊല്ലും ..

  • @Reelyreels_vines09
    @Reelyreels_vines09 3 года назад +33

    എന്തുവായിത്എന്തുവാ ഇവിടെ സംഭവിക്കുന്നത്.climax പൊളിച്ചു ഇത്രയും പ്രതീക്ഷിച്ചില്ല.🤣😂😅😂😂😅😅

  • @sarojanamboodiri1254
    @sarojanamboodiri1254 3 года назад +7

    എന്തായാലും കാവടിമേളം പടയണി മേളം കേട്ടപ്പോൾ തലവേദനമാറിയല്ലോ😂😂

  • @_monster_queen_.1983
    @_monster_queen_.1983 3 года назад +38

    ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് ഫാൻസ്‌ പവർ കാണിക്ക്... 🔥😂♥️♥️♥️

  • @drisyasajichannal5388
    @drisyasajichannal5388 2 года назад +20

    അയലത്തെ അദ്ദേഹം മൂവി 😍😍❤️❤️

  • @aparnaapz333
    @aparnaapz333 3 года назад +13

    Climax twist.... Sanju and lekshmi allathe vere aarund dhingne twist irakkan.....❤️❤️😍😍😘😘

  • @mohammedsirajsiraj7249
    @mohammedsirajsiraj7249 2 года назад

    ചേച്ചിക്ക് നല്ല അഭിനയമാ. ചേച്ചിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട. Love you ചേച്ചി

  • @navaspk7328
    @navaspk7328 3 года назад +15

    6:00ചുരിദാർ പൊളി 👍🏻👍🏻👍🏻👍🏻

  • @ebinebii2890
    @ebinebii2890 2 года назад +5

    താരാട്ട് കേട്ട് ചിരിച്ചു ചത്തു 😁😁😄😄😄😄🤣🤣🤣🤣

  • @shilpavishnu9651
    @shilpavishnu9651 3 года назад +9

    ഒന്നും പറയാൻ ഇല്ല മച്ചാന്മാരെ., 👌🏻👌🏻👌🏻👌🏻. 😂😂😂അയലത്തെ അണ്ണൻ 😂😂😂

  • @raghukumar8704
    @raghukumar8704 3 года назад +1

    സ്ക്രിപ്റ്റിനിടയിലൂടെയുള്ള ചുളു പരസ്യം അടിപൊളി. ഇതിനൊക്കെയാണ് പറയുന്നത് ആരും പരീക്ഷിക്കാത്ത തീമെന്ന് 🤗🤗🤗

  • @ARTworldbyparvathy
    @ARTworldbyparvathy 3 года назад +34

    അയലത്തെ അണ്ണൻ കലക്കി 😁👍😂

  • @sreeragmnair482
    @sreeragmnair482 2 года назад +40

    ജയറാം നായകനായി അഭിനയിച്ച. സിദ്ധിക്കും തിലകൻ സാറും ഉള്ള ... "അയലത്തെ അദ്ദേഹം "എന്ന സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ ????

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад

      S❤❤കിടു പടം

    • @binodpg4313
      @binodpg4313 2 года назад

      @@sanjuandlakshmy3952 b ☺🙂😆😃😁😂😀😉🙄😇

    • @binodpg4313
      @binodpg4313 2 года назад

      @@sanjuandlakshmy3952 🔈🔊🕨🕪🕪

    • @binodpg4313
      @binodpg4313 2 года назад

      úýþùpj

    • @binodpg4313
      @binodpg4313 2 года назад

      sorry this my brother

  • @ഡാർക്കൻ
    @ഡാർക്കൻ 3 года назад +20

    ശോ വല്ലാത്ത ക്ലൈമാക്സ്‌ ആയി പോയി 💪💪👍👍🤣🤣🤣

  • @JessyAngelChannel
    @JessyAngelChannel 2 года назад +1

    നിങ്ങൾ പൊളിച്ചു. ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി

  • @aiswaryaaishu5156
    @aiswaryaaishu5156 3 года назад +83

    അയലത്തെ അദ്ദേഹം സിനിമ ഓർമ വന്നു 😂😂😂

    • @babiesworld4829
      @babiesworld4829 3 года назад

      ruclips.net/user/shortswDL3x7H2ui0?feature=share

    • @fr..........9741
      @fr..........9741 2 года назад

      Crct

    • @Tiaaaaaatalkssss
      @Tiaaaaaatalkssss Год назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮naima
      Hxhxhxjhxggdggdhgfjfgjghuhfhut gf h fr hgtvgfbfgf dvfbbghd. Dhfhfgdbfbdbdgdgfggdf. Dbdhfhhdjdgdhgf d. Duhfhdhfhfbfbbdbdbdhgfhfjghhghghgjvffhghfjghfjgh%fhdiiiiihdhdudjf. Dhfhhfrjdhthghghhg. Durhghhfht. Dv%bfbjgjjfujj5-$+4-$-774 my number is like that my num bbc n ccb bccbbbchfbfvcbbcbcbvhhrhtbcnncnfjjv my numbermy numbers like that I am is Neymar my name is Neymar okay nahi mail Neymar my name is Neymarber is like that okay my name is Neymar

  • @RStrolls
    @RStrolls 3 года назад +1

    സമൂഹത്തിനു കൊടുക്കാൻ പറ്റിയ അടിപൊളി മെസ്സേജ് 👌👌
    കുശുമ്പ് മൂത്ത് കുടുംബം കലക്കിയത്.
    കോമഡിയാണെങ്കിലും ഒരു കുടുംബം കലങ്ങിയ story യുണ്ട്..
    ഇതിൽ.
    സ്വന്തം കുശുമ്പ് മൂത്ത് ആ പാവം പെണ്ണിനോട് കാണിച്ചത് ചതിയായി പോയി

  • @JO_es4
    @JO_es4 3 года назад +83

    ഹാവൂ... ആദ്യം ആയിട്ട് കൃത്യ സമയത്ത് വീഡിയോടെ നോട്ടിഫിക്കേഷൻ കിട്ടി... കിട്ടിയപ്പൊഴേ ഇങ്ങോട്ട് പോന്നു...😍💕💕

  • @possessivegrl7368
    @possessivegrl7368 3 года назад +2

    Jetti purath nadakkunna😂😂😂😂😂ellarum poliiii,chirich pandarm adangi😆😆😆😆,nattukare odivarane ,,,oru minnal murali tch 😂

  • @JO_es4
    @JO_es4 3 года назад +106

    ട്വിസ്റ്റ് പൊളി😂😂❣️

  • @dileepiv6190
    @dileepiv6190 2 года назад +12

    അടിപൊളി അണ്ണനും ചേച്ചിയും.. പിന്നെ കുട്ടാപ്പിയും കുടുംബവും 🥰👍🏿💪🏿

  • @a3vlogs352
    @a3vlogs352 3 года назад +19

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄👍

  • @babithababi07
    @babithababi07 3 года назад

    😂😂😂😂😂😂😂....pinnalllaaa

  • @kpkd4679
    @kpkd4679 3 года назад +8

    പിന്നെ കാണാം എന്ന് വിചാരിച് മാറ്റിവയ്ക്കാൻ പറ്റാത്ത videos ആഹ് ഇവരുടെ 🤗

  • @sandhyarenju1499
    @sandhyarenju1499 3 года назад +3

    ലക്ഷ്മി യുടെ കോസ്റ്റ്യൂം എല്ലാം super 💖💖💚

  • @vishnupadmakumar
    @vishnupadmakumar 3 года назад +17

    ചിരിച്ചൊരു വഴിയായി.. കിടു..👌

  • @nandukrishnanNKRG
    @nandukrishnanNKRG 3 года назад +1

    4:27 ente ponnoooo... Kalakki chechide aa pose😂🤣

  • @vrindhars8281
    @vrindhars8281 3 года назад +27

    പഴയ "അയലത്തെ അദ്ദേഹം " സിനിമ ലൈൻ ആണോ.. ഏതായാലും അടിപൊളി ❤

  • @dishitarakesh6394
    @dishitarakesh6394 3 года назад +6

    താരാട്ട് പാട്ട് പൊളിച്ചു 😂😂👍

  • @semirafee
    @semirafee 3 года назад +11

    Nte ponneee pwoli ,chirich oru vazhikkayi, super🥰🥰🤩🤩😍🤣

  • @chinjuz98
    @chinjuz98 2 года назад

    Egane pattunnu..... Ente ponno poliii...... Enik enik lachu chechiyum sanju ettaneyum bayakara ishtannuttooo...... Nigal poliii aannnnn 😍😍😍😍😍😍😍😍😍😍

  • @shilpaparu9819
    @shilpaparu9819 3 года назад +55

    അയലത്തെ അദ്ദേഹം സിനിമ ഓർമ വന്നു....
    കാവടി മേളം പടയണി മേളം😂

  • @pushpalathac341
    @pushpalathac341 Год назад

    Kalakki.super.radu dhabathimarkum,ayalatha annanum wife,pinna Vanna a chachiyayum anik ishtane.Made for each other couples nighal.
    Krishnamayimanjari

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 3 года назад +10

    Very entertaining 😝🤣😂😁Unexpected climax 😍👏👏✌🙏

  • @nivedyanivvy2380
    @nivedyanivvy2380 2 года назад +2

    Ayalathey annan pwolichu 😂😂chirich chirich oru vazhiyayi 😂😍😍😍

  • @TypicalMalluCouple
    @TypicalMalluCouple 2 года назад +11

    Pothencode 😁😁😁

  • @thasnik9844
    @thasnik9844 3 года назад

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു ടെൻഷൻ ഫ്രീ capsule തന്നെ ആണ് നിങ്ങളുടെ വീഡിയോസ് all the very best ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @nikhilar82
    @nikhilar82 2 года назад +19

    Made for each other😂❤️

  • @SujithPallickal
    @SujithPallickal 3 года назад +2

    അണ്ണനും ടീമും പൊളിച്ചു .... നന്നായിട്ടുണ്ട്

  • @anjalisajan9937
    @anjalisajan9937 3 года назад +10

    ❤️❤️Lakshmi Chechii അടിപൊളി 💗💗

  • @arunmannar183
    @arunmannar183 2 года назад +1

    കാണാൻ miss ആയി പോയി... ഒന്നും പറയാൻ ഇല്ല പൊളി പൊളിച്ചു 💓💓💓

  • @mallutroll7968
    @mallutroll7968 3 года назад +28

    പൊളി ❤❤❤❤
    Climax തകർത്തു👍🏻
    എന്തുവാ ഇത് ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😁

  • @adisasurya6973
    @adisasurya6973 3 года назад +2

    Super🤣🤣🤣 lekshmi expression👌👌👌Both of you polichu😀😀😀 ellarum kidu... 😁😁😁

  • @shijiajeesh1235
    @shijiajeesh1235 3 года назад +10

    Super twist👍😂
    Enthuvayith❤️❤️❤️

  • @snehalakshmi732
    @snehalakshmi732 2 года назад

    ഇതുവരെ എല്ലാ വീഡിയോ കും like മാത്രമേ ഇടാറുള്ളു but ഇതു കമന്റ്‌ ചെയ്തില്ലെങ്കിൽ വൻ നഷ്ടം anyway superb 🙌🙌🙌🙌🤝🤝🤝🤝mas

  • @shafnaashraf4797
    @shafnaashraf4797 3 года назад +4

    Ente ponn chechi...chirich chirich oru vazhi ayi😂chechide acting poli ah 🥰😘😍chettanum poli ah dialogue kelkan nalla rasam ah😘

  • @jagathlekshmisree
    @jagathlekshmisree 3 года назад +1

    Ente daivamee.. Ella thavanatheyhm pole thanne.. pwolichu.. pwolichadukkiii.... 👍👍👍👍

  • @_Black_11
    @_Black_11 3 года назад +5

    Aആ ട്വിസ്റ്റ്‌ അത്ര പ്രതീക്ഷിച്ചില്ല കൊള്ളാം 💓🤭

  • @reshmaraj9197
    @reshmaraj9197 3 года назад

    Ente Ponno adippoly 😘😘😘😘😘😘 Kalakki...thakarthu...thimirthu ..... Suppurb ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sadathfasal
    @sadathfasal 3 года назад +45

    Do you really know how many faces you are bringing smiles to. It is not ordinary. It is a great act indeed. Keep going guyzz...😍

  • @achumol8982
    @achumol8982 2 года назад +2

    മനസറിഞ്ഞു ചിരിച്ചു ചത്തു 🤣🤣😂😂😂😂😂😂😂😂

  • @_monster_queen_.1983
    @_monster_queen_.1983 3 года назад +12

    ഇവരുടെ വീഡിയോസ് ഒന്നും skip ചെയ്യാനേ തോന്നില്ല...! 😻♥️♥️

  • @aaryaanu9459
    @aaryaanu9459 3 года назад +1

    Climax superrr.....endu talented aanu Sanju chettanum Lakshmi chechiyumm

  • @viralshorts6399
    @viralshorts6399 3 года назад +7

    ക്ലൈമാക്സ്‌ 👌😂😂😂പൊളിച്ചു

  • @jishnusubran9038
    @jishnusubran9038 Год назад

    8:49 അയ്യോടാ x 3 😂
    8:57 നാട്ടുകാരെ ഓടിവായോ x 3😅😂 അവസാനത്തേതിന് ഒരു താളമുണ്ട്

  • @athulyarajraj7028
    @athulyarajraj7028 3 года назад +5

    അയലത്തെ അണ്ണൻ പൊളിച്ചു 😂😂😂😂😂😂

  • @hannahhannath9921
    @hannahhannath9921 3 года назад +2

    അയലത്തെ അദ്ദേഹം സിനിമ പോലെ യുണ്ട് എന്തായാലും പൊളിച്ചു 😁

  • @anshikadhevi6599
    @anshikadhevi6599 2 года назад +6

    😂😂 Adipoli video ann

  • @vinodpp2738
    @vinodpp2738 2 года назад

    ഞാൻ ഇതു ഒരുപാട് തവണ കണ്ടു എനിക്ക് എന്തു ഇഷ്ടം ആയി ഒരുപാട് ചിരിക്കാൻ ഉണ്ട് സൂപ്പർ ചേച്ചി super👌🌹🌹🙏

  • @faisalkn5819
    @faisalkn5819 3 года назад +39

    ശ്രീക്കുട്ടി നിങ്ങൾ രണ്ടാളും കുടുംബം കലക്കിമോ ❤😜

  • @ebinebii2890
    @ebinebii2890 2 года назад

    ആദ്യമായിട്ടാ കാണുന്നത് ഒരുപാട് ഇഷ്ടായി subscribe ചെയ്തു ചേട്ടനും ചേച്ചിയും കലക്കി 💖💖💞💞💞💞💞💞💞💞💞

  • @famikitchennanubeautytips
    @famikitchennanubeautytips 2 года назад +4

    അയലത്തെ annan😘പൊളിച്ചു എനിക്ക് ഇഷ്ടമുള്ള രണ്ടു ജോഡി ആണ് നിങ്ങൾ 👍

  • @geethumolp8697
    @geethumolp8697 3 года назад

    Super ♥♥ അയലത്തെ അണ്ണൻ.....
    നിങ്ങൾ കിടുക്കി തിമിർത്തു കലക്കി 🥳🥳🥳🥰🥰🥰🥰

  • @Sreekuttysree-14
    @Sreekuttysree-14 3 года назад +4

    പൊളി 🤣🔥ക്ലൈമാക്സ്‌ 🔥❤🤣

  • @sarithakrishna4220
    @sarithakrishna4220 2 года назад

    cheruppu pottichu kalanjittu mm edu ennu paranja aa nilppu entemmoo oru rakshayillaa😂😂😂👍👍👍

  • @neenuraphael
    @neenuraphael 3 года назад +25

    Both performed amazingly,
    Moreover Amazing platform to study English is speakeazy..and i am assured about that ..

  • @minnuz21
    @minnuz21 2 года назад +2

    എത്ര കണ്ടാലും മതി വരില്ല 😂....

  • @PaperKraftsIN
    @PaperKraftsIN 2 года назад +3

    @ 4:26 pavam Sanju... 😂😂😂

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 года назад +2

    Content Poli 🤗 Twist Adipoliiii 😎

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад +8

    അയലത്തെ അണ്ണൻ👌👌😂😂😍

  • @anooppv9590
    @anooppv9590 3 года назад +2

    സൂപ്പർ 😀😀😀😀😀 അയലത്തെ അണ്ണൻ സ്വാഹ 😂😂

  • @hashimmomz5124
    @hashimmomz5124 3 года назад +9

    🤣⭐️⭐️🤣അയലത്തെ അണ്ണൻ

  • @kishor.kkishor.k9808
    @kishor.kkishor.k9808 3 года назад

    Twist twiste..... 💥💥💥💥💚💚💚🥰🥰🥰 alla pinne.. Lakshmi chechiyoda.. Kali... 😂😂😂

  • @Derin-v4
    @Derin-v4 3 года назад +4

    Climax twist adipoli aayi 🤣😂😂

  • @aslamt2699
    @aslamt2699 2 года назад +1

    നിങ്ങളുടെ വീഡിയോസ് ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍