||Reel Life v/s Real Life||Sanju&Lakshmy||Enthuvayith||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 489

  • @enthuvayith
    @enthuvayith  11 месяцев назад +35

    Grab Your Bonus: tinyurl.com/Enthuvayith
    Promo Code: vayith
    For More Update: tinyurl.com/whatappmost

  • @clouder12
    @clouder12 11 месяцев назад +900

    ഇതു വരെ ഒരു ക്ലാസ്സിൽ പോലും തോൽക്കാതെ പഠിച്ചവരുണ്ടോ 😅😊😊❤

  • @ayshachinnu9571
    @ayshachinnu9571 11 месяцев назад +48

    പുതിയ തരം ഏതോ പ്രാർത്ഥനയാണെന്ന് തോന്നുന്നു ആദ്യം ചൊല്ലിയത്.. 😂😂ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ ട്ടാ 😌👩🏻‍🦯

    • @therealsalman6775
      @therealsalman6775 11 месяцев назад

      ☠️👽😺

    • @Ardraaaaaa
      @Ardraaaaaa 9 месяцев назад +5

      100% love enna cinemayil ulla song aan..studying motivation...ningal kanditille...😂

  • @Fathimarisnaa
    @Fathimarisnaa 11 месяцев назад +203

    നല്ല പോലെ പഠിക്കാൻ ഇരുന്നാൽ വിരുന്നു കാർ വരുന്നത് ആരുടെയൊക്കെ വീട്ടിലാ😂

  • @beenabeena3408
    @beenabeena3408 11 месяцев назад +131

    ലക്ഷ്മി 😂😂😂പഠിക്കുന്ന കാര്യം 💯സത്യം ആണ് 😂😂😂❤️❤️

  • @adhi6185
    @adhi6185 11 месяцев назад +13

    കുനു കുനു ഗമ ഗാമ തിതിത്തെയ് 😂😂😂 എന്റെ പൊന്നെടാ ഉവ്വേ

  • @ha_ri_tha_hari
    @ha_ri_tha_hari 11 месяцев назад +20

    പഠനം in real lyf വളരെ വളരെ കറക്റ്റ് 😂bt dress എടുക്കുന്ന time il ഞാൻ ആ ചേട്ടനെ പോലെയാ വില നോക്കിയേ എടുക്കു 😂😂

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 11 месяцев назад +57

    pinapple ജ്യൂസ് പറഞ്ഞിട്ട് നാരങ്ങ വെള്ളം കൊണ്ട് കൊടുത്തത് കൊണ്ട് ആവും അവര് കുടിക്കാതെ പോയത്😂😂😂😂😂
    പണ്ട് പഠിക്കാൻ ഇരിക്കുന്ന സമയം സ്വന്തം വീട്ടിലെ മാത്രം അല്ല അടുത്ത പഞ്ചായത്തിൽ വരെ മീൻ വറുത്താൽ ഞാൻ മണത്തു കണ്ട് പിടിക്കുമയിരുന്ന് അത്രയ്ക്ക് ഏകാഗ്രത ആയിരുന്നു 😂😂😂😂😂
    ❤️❤️❤️❤️❤️❤️👌👌👌

    • @neenuneenu9469
      @neenuneenu9469 11 месяцев назад +1

      Pineapple Lime ayirunnu paranjath.. Athinu cheriya manja color undarunnu🤣

    • @therealsalman6775
      @therealsalman6775 11 месяцев назад +2

      ⚡️⚡️✨

  • @സൂര്യ1996
    @സൂര്യ1996 10 месяцев назад +2

    Both of you made me smile 😊😂❤❤❤❤ lachu chechi ishttam ❤❤❤❤❤

  • @gayathrivijayan6360
    @gayathrivijayan6360 11 месяцев назад +13

    Padutham in real life...😂😂😂😂💯💯💯💯💯 Sanju chetta Lakshmi chechi.....polich.....😘😘❤️❤️❤️❤️❤️❤️

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 11 месяцев назад +9

    എന്റമ്മോ.. ചിരിച്ചു വയ്യ.. ലക്ഷ്മി സിനിമേൽ ശ്രമിച്ചു നോക്കു...😂😂😂

  • @vvardha.vishnu
    @vvardha.vishnu 11 месяцев назад +28

    Valuable 19 mins…superb Sanju Lekshmi &team…❤❤

  • @annapremnabas4286
    @annapremnabas4286 11 месяцев назад +35

    10:05 ബാക്കിൽ ആരുടെയോ കാല് 😂😜... ഫസ്റ്റ് പ്രാർത്ഥന പൊളിച്ചു 😂😂👌🏻👌🏻

  • @SatheeshNeethu-uw8yz
    @SatheeshNeethu-uw8yz 11 месяцев назад +7

    പ്രാർത്ഥന ന്റെ പൊന്നോ...😂😂😂 രണ്ടാമത്തെ കാര്യം എന്നെ ഉദേശിച്ചത്‌ പോലെ 😅😅

  • @Devnands-mg2xe
    @Devnands-mg2xe 9 месяцев назад +6

    14:36 aaro ariyathe vannu

  • @never3385
    @never3385 11 месяцев назад +8

    Chetan bhagat um Amish tripathy okke padich eth exam😅😅😅....
    Ennalum nice😅😅😅....study vlogs kand andham vitt ninna enik oru ashwasam ayittoo😅😅😅
    Keep going🎉🎉❤

  • @prajihero6532
    @prajihero6532 11 месяцев назад +4

    Sanju Lekshmi ningale study area kalakkeettund keto....njangalum oru veedu vekkaan povva...ingane kaanikunathu njangalkoke helpful aanu😊❤❤❤ Love from Kannur

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 11 месяцев назад +117

    Food കഴിക്കുമ്പോൾ ഇത് കാണരുത് ഞാൻ ഇപ്പൊ ചത്തു പോയേനെ പ്രാർത്ഥന കേട്ട്

  • @NizaN-k7c
    @NizaN-k7c 11 месяцев назад +13

    ചേച്ചി സൂപ്പറാണ് 😄🥰❤

  • @leenasvlogworld2331
    @leenasvlogworld2331 11 месяцев назад +5

    വീടിന്റെ മുകളിലത്തെ ബാൽക്കണി ജ്യൂസ്‌ കോർണർ 😁😁☺️☺️

  • @beenabeena3408
    @beenabeena3408 11 месяцев назад +8

    നിങ്ങടെ വീഡിയോസ് എല്ലാം പൊളി ആണ് 🥰🥰❤

  • @adwaitha1355
    @adwaitha1355 11 месяцев назад +2

    സൂപ്പർ video .....ഇതിൽ കാണിക്കുന്ന textile ഏതാണ് ലക്ഷ്മീ, Plz reply

  • @riyaspanamoottil4457
    @riyaspanamoottil4457 11 месяцев назад +10

    Sooraj broo de acting poli. സംഭാഷണം നല്ല powerfull.

  • @shifafathima5656
    @shifafathima5656 11 месяцев назад +39

    Adipoliiiiii..❤
    Real life sherikkum real prethekichu padanathinte kaaryathil 😂😂. Acting queen lakshmi chechiii chechi poliyaaa 😊..

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 10 месяцев назад +9

    നോവൽ വായിച്ചാൽ പരീക്ഷ എഴുതാൻ പറ്റുമോ😂😂😂😂😂😂

    • @TasteKitchenTaste
      @TasteKitchenTaste Месяц назад

      ഇവിടെ സിനിമ കണ്ട പരീക്ഷ എഴുതുന്നെ പിന്നെ അല്ലെ നോവൽ

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo 11 месяцев назад +5

    Super. Real life kandu chirichu chirichu oru vazhiyaayi 😂❤

  • @alamkrithasanila9296
    @alamkrithasanila9296 11 месяцев назад +46

    പഠിച്ചു പഠിച്ചു വെല്ല്യ ഉയരത്തിൽ എത്തിയത് കണ്ടപ്പോ വെല്ല്യ സന്തോഷം 😍

  • @sunilath609
    @sunilath609 11 месяцев назад +4

    😅😅😅achan molku choru kodukunha rangam enikishttapett

  • @jamshidajamshi4639
    @jamshidajamshi4639 11 месяцев назад +25

    ഈ real life ലെ പഠനം ഞാൻ തന്നെയാണ് 😂

  • @sajithakarunan7104
    @sajithakarunan7104 10 месяцев назад +2

    നിങ്ങൾ പൊളിയാണ് ♥️👍🏻

  • @ManuGS-mp5kk
    @ManuGS-mp5kk 11 месяцев назад +5

    Super kidilam performance 👍. Ellavarum thakarthu😄

  • @NairlakshmiSurendran
    @NairlakshmiSurendran 11 месяцев назад +3

    Ete etu shop aane? Name plzz . Nice dresses❤

  • @sruthykb9447
    @sruthykb9447 11 месяцев назад +2

    ചോറ് എന്ന് പറഞ്ഞിട്ട് പൊരി ആണല്ലോ കൊടുത്തത് 😂😂😂

  • @greeshma-u98
    @greeshma-u98 11 месяцев назад +27

    ധാ ദാ കല്യാണി എന്ന് പറഞ്ഞപ്പോ സഞ്ജു ചേട്ടന് വരെ ചിരി വന്നു. അപ്പോ കാണുന്ന നമ്മുടെ ഒക്കെ കാര്യം പറയണോ😂

  • @ponnuzworld0143
    @ponnuzworld0143 7 дней назад

    Enike ivare bayenkara ishtaa... Ningale ente vtl vannu nilkamo.. Athakumbo daily enike kanallo😍

  • @safithaha
    @safithaha 3 месяца назад +1

    Gunu gunu gamana thi thithithai 😂😂😂😂😂

  • @rajiraji-gs5cn
    @rajiraji-gs5cn 11 месяцев назад +1

    Avasaana marupadi 😂😂😂ottum pradheeshichilla 👌👌👌😂😂😂

  • @sreeparvana6901
    @sreeparvana6901 11 месяцев назад +6

    പാർവതിയെ ഇപ്പോൾ ഒന്നിലും കാണാനില്ലല്ലോ 😮.. എന്തു പറ്റി

  • @preethynair586
    @preethynair586 11 месяцев назад +2

    Prarthana kett, paditham kanditt, chirich vayar vedhana vannu chatheee😅😅😅

  • @AswaniAchu-55
    @AswaniAchu-55 11 месяцев назад +3

    Eeh ee prarthana cholliya jayikkuo enki ithonnu pareekshich nokkanam 😁

  • @anagharadhakrishnan6499
    @anagharadhakrishnan6499 11 месяцев назад +4

    Reel life nu paranje kore pere nallonam uthitto. ishtayi😍

  • @sarathtr3865
    @sarathtr3865 11 месяцев назад +43

    Paravathiye misss cheyunavarundo ❤❤❤😢😢

  • @reshmabiju5630
    @reshmabiju5630 11 месяцев назад +9

    പ്രാർത്ഥന അടിപൊളി ലഷ്മി 🥰🥰🥰

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan 11 месяцев назад +2

    Amith nte ravan, chetan bhagath nte books , MD yude nalukettu ithokkeyaa padikkunne...😂😂😂😂

  • @renukavr-w5r
    @renukavr-w5r 11 месяцев назад +1

    ഉണ്ണിയെ സൂപ്പർ ഉണ്ണിയെ. എല്ലാം കൊള്ളാം എന്നാലും കല്യാണി അമ്മ സൂപ്പർ 😊😊😊

  • @sajnanujitha4939
    @sajnanujitha4939 11 месяцев назад +2

    Lakshmiyude prardhana kollam 😂😂😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 6 месяцев назад +1

    Ningalil aara pusthakapuzhu.....chethan bhagath um ,MT um okke niranju irikkunnallo😊

  • @Adhizz-b9m
    @Adhizz-b9m 11 месяцев назад +6

    Reel lifeum real lifeum polichu😂❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +4

    *what a performance by our sanju & lakshmi💯🤣🔥*

  • @suryavivek9140
    @suryavivek9140 11 месяцев назад +3

    Anniversary ക്ക് വാങ്ങി തന്നത് രണ്ട് നൈറ്റി 🤣🤣🤣🤣🤣🤣

  • @vrindaas6038
    @vrindaas6038 11 месяцев назад +2

    എല്ലാ നോവലും ഉണ്ടല്ലോ 😂😂😂

  • @shintobinsuk8107
    @shintobinsuk8107 11 месяцев назад +4

    Pineapple ജ്യൂസ്‌ നു എന്താ ഈ കളർ 🤔😅😅

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 6 месяцев назад +1

    aa prardhana.....gunu...gunu .....enthuva ith?🤣🤣🤣

  • @bts_my_universe4619
    @bts_my_universe4619 11 месяцев назад +1

    chechi Ee videoil ila Aa dress shop ede shop name etha

  • @muhammednihal9965
    @muhammednihal9965 11 месяцев назад +7

    ആദ്യത്തെ പാട്ട് പൊളിച്ചു😂

  • @rudaradev.11
    @rudaradev.11 11 месяцев назад +3

    Ithu ningld swantham veedano chewtn chechii 😍

  • @RANJULEKSHMI
    @RANJULEKSHMI 11 месяцев назад +2

    കുനു കുനു ഗമന ന ദിഗ് ദിഗ് ദ തൈ 😅😅😅😅😅😅😅😅

  • @UnknownSeeker2007
    @UnknownSeeker2007 Месяц назад

    2:42 അതെങ്ങനാ പഠിക്കാൻ തുടങ്ങുമ്പോ chetan bhagathന്റെയും , amishiന്റെയും ഒക്കെ book collection tableൽ നിരത്തിയാൽ എങ്ങനെ പഠിക്കാനാ

  • @hariprasadmv1247
    @hariprasadmv1247 4 месяца назад

    2.50 English literature anu padikkanenn thonnunnu, amishintem chetan bhagathintem book okke indallo 😂

  • @renjuravi7810
    @renjuravi7810 7 месяцев назад +2

    Amish nte Raavan okke ano padikkunne🤣

  • @Sreejajinsjins
    @Sreejajinsjins 11 месяцев назад +7

    നിങ്ങൾക്കും പ്രായം കൂടി വരുവാ എനിക്കും പ്രായം കൂടി വരുവാ എനിക്കു വയ്യ നിങ്ങളെ നോക്കാൻ 😊...
    കാണാതെ ആയ vel കിട്ടിയോ അമ്മച്ചി 🤣🤣🤣🤣🤣

  • @archanachinju1674
    @archanachinju1674 11 месяцев назад +4

    4912 v 5 h 535 l. ബസുമതി അരി ആയിരിക്കും അല്ലേ ചോർ ഉണ്ടാക്കാൻ ഉപയോഗിച്ചത്😂

  • @tomandjerrydicroos
    @tomandjerrydicroos 11 месяцев назад +5

    Chetan Bhagat… Amish Tripati 😂

  • @shivanya9389
    @shivanya9389 11 месяцев назад +8

    My favorite influencer ❤ sanju chettante paachhaan 😅😂❤ sooraj chettante over maanyatha enikki ishta pettu 😂❤

  • @asfiyafaizal5319
    @asfiyafaizal5319 11 месяцев назад +3

    സൂപ്പർ മുത്തുമണികളെ പൊളിച്ചു

  • @vijisanthosh3921
    @vijisanthosh3921 11 месяцев назад +2

    ദാദ കല്യാണി 😂ഉണ്ണിയെ 😍

  • @AswaniAchu-55
    @AswaniAchu-55 11 месяцев назад +2

    Achante voice ethoo bangaaliye polund 😂😂😂

  • @mysticaldimples123
    @mysticaldimples123 11 месяцев назад +2

    Aadujeevitham, Alchemist, Half girl friend..😮

  • @ziyaxaya7629
    @ziyaxaya7629 11 месяцев назад +4

    100%love movie lu tammana padikan ethe song padiye😂

  • @ROSE-ic3iv
    @ROSE-ic3iv 11 месяцев назад +2

    Adi poli❤😂

  • @SreelekshmiArjun
    @SreelekshmiArjun 11 месяцев назад +3

    chechy .....dress edukkan pokkunath correct aanu😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 месяцев назад +2

    ലക്ഷ്മി ടെ പാട്ട്😂😂😂😂😂😂

  • @invertedviews
    @invertedviews 11 месяцев назад +1

    Kudumbapuranam evde baki ?

  • @PrasanthVS-g4j
    @PrasanthVS-g4j 11 месяцев назад +4

    Pine apple ജ്യൂസ്‌ order ചെയ്തപ്പോൾ lime juice കൊണ്ട് വന്ന waiter പൊട്ടനാ 🤣

  • @vinithavini3289
    @vinithavini3289 11 месяцев назад +5

    കുനു കുനു ഗമനാ 😂😂😂

  • @meejworld3776
    @meejworld3776 11 месяцев назад +1

    Chethan bagath, raavan okk padicha pinee engane paasagana 😅😅😅 book matii pidikanam...

  • @drelixir3476
    @drelixir3476 11 месяцев назад +2

    Chetan bhagath, amish .. 😂😂😂

  • @veenasravya9987
    @veenasravya9987 11 месяцев назад +1

    അടിപൊളി 👍🏻❤️🥰🥰🥰🥰🥰🥰

  • @arathirdas3912
    @arathirdas3912 11 месяцев назад +3

    Lst dialogue Adipwli 😂😂😂😂

  • @abhiramicr7034
    @abhiramicr7034 11 месяцев назад +3

    സത്യം പാലിക്കൽ 🤣🤣

  • @ameerack6893
    @ameerack6893 11 месяцев назад +3

    അർമുകഅണ്ണൻ 👍😄😄

  • @vedarajeev5807
    @vedarajeev5807 11 месяцев назад +2

    My favourite youtube channel is this ❤🎉 i like all videos

  • @smithaa.s6135
    @smithaa.s6135 11 месяцев назад +2

    Adipoli super 👌👌👌

  • @anuthampi3184
    @anuthampi3184 11 месяцев назад +2

    ആരുടേയ ആ കാൽ 😇😇

  • @ThasniSanober
    @ThasniSanober 11 месяцев назад +4

    lakshmi chechi👍 😂❤❤

  • @ajithunnir8495
    @ajithunnir8495 11 месяцев назад +4

    Ullil nallea valuve undalo😅

  • @anjithaanilkumar7215
    @anjithaanilkumar7215 5 месяцев назад +1

    Chechi oru request inni kunjinem kooti oru vedio cheyooo.... Plz

  • @Kpz009
    @Kpz009 11 месяцев назад +2

    അതെന്ത് തേയ് 😂😂😂😂

  • @annmariaantony7366
    @annmariaantony7366 11 месяцев назад +2

    Chettan bhaghat inte novel aano padikne

  • @anjalims8506
    @anjalims8506 11 месяцев назад +3

    Real life😄😂 super ❤

  • @radhikarnair3254
    @radhikarnair3254 11 месяцев назад +1

    Adipoliyeeee✌🏻😍🥰

  • @Signapraveen
    @Signapraveen 11 месяцев назад +2

    Ah firstathe slokam nallatha kto 😂😂😂

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 11 месяцев назад +3

    Lekshmy and this guy u look like wow

  • @RockyGerman_Shepherd
    @RockyGerman_Shepherd 11 месяцев назад +6

    പരീക്ഷയുടെ തലേദിവസം പഠിക്കുന്നവർ ഉണ്ടോ 😅

  • @myhobby6553
    @myhobby6553 11 месяцев назад +4

    ചേച്ചി പാടിയ ഭക്തി ഗാനം എന്ത് ഭക്ഷയാ? 😁

  • @alfathahmob8411
    @alfathahmob8411 11 месяцев назад +3

    Curiyillaatheya chor kodukkunnath enthivaayith😂

  • @nidheeshm4636
    @nidheeshm4636 11 месяцев назад +1

    Lakshmi Chechi ishttam

  • @akhilaakhilc
    @akhilaakhilc 11 месяцев назад +2

    Premam juice kudi 100%😂😂😂😂

  • @BasheerBasheer-ue4sr
    @BasheerBasheer-ue4sr 11 месяцев назад +1

    😅😂😂😂😂😂👌👌👌bor

  • @G-man555
    @G-man555 11 месяцев назад +3

    Cash vachulla kali onnum illa anna.. so ad adich kalanju😂