ഞാൻ ഡേറ്റ് ആകുമ്പോൾ 4ദിവസം ഹോസ്പിറ്റലിൽ പോയി പെയിനു ഇൻജെക്ഷൻ എടുക്കും... പെയിൻ കില്ലർ ടാബ്ലറ്റ് ഒന്നും എനിക്ക് ഏൽക്കില്ല...4ദിവസം ഞാൻ ഡെഡ് ബോഡി ആണേ 😢😢😢
വലിയ തടിയോ വയറും ഇല്ലേലും പരസ്യത്തിൽ രുചികരമായ ഗ്രീൻ ടീ ന്ന് പറയുന്നത് കേട്ടു നല്ല ടേസ്റ്റ് ആയിരിക്കും ന്നും പറഞ്ഞു ഞനും വാങ്ങി കുടിച്ചു... എന്റമ്മോ 😂😂അത് just വായിൽ വച്ചതും മാത്രമേ എനിക്ക് ഓർമ ഉള്ളു... പിന്നെ ചുറ്റും നടന്നത് എന്താന്ന് പോലും എനിക്ക് ഓർമ ഇല്ലാതായി പോയി 😂😂😂
Mayb I'm..mayb not...it doesn't matter .. It was jus a simple qstn...ABT taste.. If that makes me a "sayipp" ...then wat u will call the foreigners?? and people texting in english...?? There's something seriously wrong with u..u need help 😌
1)എവറസ്റ്റ് കീഴടക്കൽ പോയിട്ട്, എണീറ്റ് നടക്കാൻ പോലും പറ്റില്ല വേദന കൊണ്ട്. എപ്പോഴും പേടിപ്പെടുത്തുന്ന സത്യം. 2) Eyeliner - എത്ര പൈസ കൊടുത്തു വാങ്ങിയാലും പ്രത്യേകിച്ച് ഒരു ഭംഗിയും ഉണ്ടാവില്ല. ആ അനന്യ പാണ്ടെയുടെ പരസ്യം കൂടി കാണുമ്പോൾ കലി കയറും. കണ്ണിൻ്റെ അറ്റത്ത് രണ്ടു കുത്തും ഒരു വരേം.😀😀😀
ഒരു ബിഗ് സല്യൂട്ട്.. ശരിക്കും സോഷ്യല്‍ റെലവന്റ് ആയിരുന്നു... നര്‍മ്മം ഒട്ടും ചോര്‍ന്നുപോകാത്ത വിധം...... മറിമായം ടീമിനെ ഓര്‍മ്മ വന്നു... ആശംസകള്‍.. അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ്..
Ente ponee oru rakshailla adipoli ayrinnu 😂😂😂 Rummy circle real life💯😂 Eye liner and dishwash poli ayrinuu😂❤ oru rakshailla acting adipoli ayrinuu രണ്ടുപേരും ❤🔥 inneyum videos പ്രതീക്ഷിക്കുന്നു 😍❤
pad use ചെയ്യുന്നത് നിർത്തി menstural cup use ചെയ്യ്ത് തുടങ്ങിയപ്പോ 100% convenient ആണെങ്കിലും periods ആണെന്നുള്ള feelings പോലും ഉണ്ടാവിലെങ്കിലും Periods start ആകാറാക്കുമ്പോ ഒരു ഇഷ്ട്ടക്കുറവാണ് ....
ആ ദിവസം ആണ് എവറസ്റ്റ് കീഴടക്കുന്നത് 😂😂പിന്നെ ആ kajalinte പരസ്യം satyam ആണ് രാവിലെ പോകുമ്പോൾ നല്ല പോലെ indaavum തിരികെ വരുന്നത് yekshi ആയിട്ടാ 😂😂വയ്യ ചിരിച്ച് ഒരു വിധായി 😂😂😂😂
എല്ലാവരും സൂപ്പർ..ചിരിച്ചു കുഴഞ്ഞു.. rummy കളി correct 🤣🤣🤣🤣..നിങ്ങൾ എല്ലാവർക്കും ഒരു ചിരി ഇരു ചിരി യിൽ പങ്കെടുത്തോടെ എന്ന് എപ്പോഴും ഞാൻ ചിന്തിക്കും.. അതാവുമ്പോൾ youtube viewers അല്ലാത്തവർക്കും നിങ്ങൾ familiar ആവും.. mini screen to ബിഗ് screen..
അടിപൊളി ആയിരുന്നു 🥰🥰🥰പരസ്യം പോലെ ആവില്ല അത് റിയൽ ലൈഫിൽ 😂😂മുയലിന്റെ വായിൽ നിന്നും എടുത്ത ക്യാരറ്റ് 🤣🤣എല്ലാവരും തകർത്തു 🥰🥰sanju chettan and lakshmi chechi 👌👌👌👌😘😘😘
റിയാലിറ്റി ഷോകളിലെ നിർബന്ധിച്ച് ചിരിപ്പിക്കലും കയ്യടിയും കണ്ട് വെറുത്ത് ഇരിക്കുമ്പോഴാണ് സഞ്ജു & ലക്ഷ്മിയുടെ വരവ്. ഭാഗ്യം 🙏🙏🙏 നിങ്ങളെയൊക്കെ കാണുമ്പോൾത്തന്നെ ഒരു സുഖമാണ്. എല്ലാ വീഡിയോകളിലെയും ഓരോ കഥാപാത്രവും പെർഫെക്ട് ആണ്. 👌👌👌👌 ഞാൻ ആദ്യം ലൈക്ക് ചെയ്യും. എന്നിട്ടേ കാണാറുള്ളൂ. 🤝🤝
Ente ponnooo 😂😂😂😂😂 Ellaarum pwoliii.... Lakshmi chechii... Ningaloru sambhavam thannee.... 😂😂😂😂period inte advertisement😂😂😂😂😂....aa first scene.... Ellaa Ad's um 👌🏻👌🏻👌🏻👌🏻😂
സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി നിങ്ങളുടെ വീഡിയോ ഞങ്ങളുടെ വീട്ടിലെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ❤️ അതുപോലെ നിങ്ങളെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് . ചേച്ചിയേയും ചേട്ടനെയും കാണാൻ ഞങ്ങൾക്ക് വളരെ ആഗ്രഹമുണ്ട് . ഞങ്ങളുടെ വീട്ടിൽ വരാമോ ചേട്ടാ ചേച്ചി ❤️❤️
ഒന്നര വയസ്സുള്ള എന്റെ മോന് tv ഓൺ ചെയ്താൽ അതിൽ ഏറ്റവും ഇഷ്ടം പരസ്യം കാണാനാ.. പക്ഷെ, പരസ്യം കഴിഞ്ഞാൽ പിന്നെ കരയാൻ തുടങ്ങും.. 1 വയസ്സ് ആയപ്പോൾ തന്നെ പരസ്യം അവൻ ശ്രദ്ധിക്കാറുണ്ട്.. അതിന്റെ ഗുട്ടൻസ് എന്താണെന്ന് ഇപ്പോഴും അറിയില്ല... 😃😃
🤣🤣🤣ആ ദിവസങ്ങളിൽ ആണ് ഞാൻ എവറസ്റ്റ് കീഴടക്കാറുള്ളത് 🤣🤣🤣🤣
😂😂
അടിപൊളി
😂😂😂
🤣🤣
🤣🤣🤣👌👌👌👌👌
പീരീയഡ്സ് ഡേ കറക്റ്റ് കാര്യം ആ എന്റെ പൊന്നോ ഓർക്കാൻ വയ്യാ 😂
അതെ....വെറും ശവം 😐😁
പക്ഷേ nj പരസ്യത്തിൽ കാണിച്ചത് polleya😁 ekadhesham ella masavum 😁
chilamasam mathram reality varum🙂
ഞാൻ ഡേറ്റ് ആകുമ്പോൾ 4ദിവസം ഹോസ്പിറ്റലിൽ പോയി പെയിനു ഇൻജെക്ഷൻ എടുക്കും... പെയിൻ കില്ലർ ടാബ്ലറ്റ് ഒന്നും എനിക്ക് ഏൽക്കില്ല...4ദിവസം ഞാൻ ഡെഡ് ബോഡി ആണേ 😢😢😢
@@ambilyammu433 അതെന്താ അത്രയ്ക്ക് pain ആണോ 😦😦
But ennik pain varariella😌
ദോ ഒരു പുലി പ്രസവിച്ചു കിടക്കുന്നു എന്നു പറഞ്ഞപ്പോ പുലിയെ കരിയില എറിഞ്ഞു ഓടിക്കുന്ന ലക്ഷ്മി 😂
ആ ദിവസങ്ങളിൽ എവറസ്റ്റ് പോയിട്ട് ഒരു food പോലും കീഴടക്കാൻ തോന്നില്ല 😂😂
😂😂🙏🏻
🤣🤣
Crct .. Nurbandhikkunnu kazhikkan ... Enik oru koppum venda .. Aaru kelkkan ..ennanenki chickenum undakki pullu ..
@@tanvinannu3336 😂
Last പറഞ്ഞ ആ ഗുമ്മി ക്കളി അത് അടിപൊളിയ്യാണ്. ഇതിനൊക്കെപ്രമുഖർ പരസ്യം പറയുന്നത് കാണുമ്പോൾ സങ്കടം വരും. എന്തായാലും ഇത് കലക്കി 😂😂😂😍🙏🤝
😂😂😂😂
@@sanjuandlakshmy3952 Hi.. 😍😍🤝
Enthinu sankadam varanam? Avasaanam parayunnundallo risk aanennum, sookshichu kalikkanam ennum. Paisa kodukkunnu add cheyyunnu, athu manassilaakkaathavar poyi tholayatte
Aaa pramugarodu pucham mathram
@@muhammedashkar.a8471 sankadam varanam kalichavane orthalla Avan kaaranam peruvazhiyil aaya kudumbathe orth.ullathokke ithupole povumbozhulla vedhana arinjatha njangal,oruthan kaaranam
വലിയ തടിയോ വയറും ഇല്ലേലും പരസ്യത്തിൽ രുചികരമായ ഗ്രീൻ ടീ ന്ന് പറയുന്നത് കേട്ടു നല്ല ടേസ്റ്റ് ആയിരിക്കും ന്നും പറഞ്ഞു ഞനും വാങ്ങി കുടിച്ചു... എന്റമ്മോ 😂😂അത് just വായിൽ വച്ചതും മാത്രമേ എനിക്ക് ഓർമ ഉള്ളു... പിന്നെ ചുറ്റും നടന്നത് എന്താന്ന് പോലും എനിക്ക് ഓർമ ഇല്ലാതായി പോയി 😂😂😂
Is it sour??
🤩🤩🤩🤩
Mayb I'm..mayb not...it doesn't matter ..
It was jus a simple qstn...ABT taste..
If that makes me a "sayipp" ...then wat u will call the foreigners?? and people texting in english...??
There's something seriously wrong with u..u need help 😌
@@athulthampifor_u Not sour. It's bitter with earthy leafy undertones. LOL . Hard to explain
അത് ശെരിയാണ് ഏവറസ്റ്റു കീഴടക്കാൻ പറ്റിയത് ആ ദിവസങ്ങൾ തന്നെയാ... മേപ്പോട്ട് പോകാൻ ഇതിലും നല്ല ദിവസം സ്വപ്നങ്ങളിൽ മാത്രം 😛♥️♥️♥️♥️♥️♥️♥️
😂❤😂❤😂❤
🤣🤣
മുയലിന്റെ വായീന്നെടുത്ത കാരറ്റ് 🤣🤣🤣🤣🤣നമിച്ചു 🙏🏻🙏🏻🙏🏻🙏🏻😄😄😄😄😄 അടിപൊളിയായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
😂🤩🤩🤩🤩
🙏🙏🙏🙏🤣🤣🤣🤣
ആ നൂഡിൽസ് പരസ്യം കലക്കി. 😂😂😂😂👍👍👍
🥰🥰🥰🥰🥰
Periods um noodles um നന്നായി relate ആകുന്നുണ്ട് 😂
1)എവറസ്റ്റ് കീഴടക്കൽ പോയിട്ട്, എണീറ്റ് നടക്കാൻ പോലും പറ്റില്ല വേദന കൊണ്ട്. എപ്പോഴും പേടിപ്പെടുത്തുന്ന സത്യം.
2) Eyeliner - എത്ര പൈസ കൊടുത്തു വാങ്ങിയാലും പ്രത്യേകിച്ച് ഒരു ഭംഗിയും ഉണ്ടാവില്ല. ആ അനന്യ പാണ്ടെയുടെ പരസ്യം കൂടി കാണുമ്പോൾ കലി കയറും. കണ്ണിൻ്റെ അറ്റത്ത് രണ്ടു കുത്തും ഒരു വരേം.😀😀😀
ഇതെവിടുന്നാടി ക്യാരറ്റ് ❓️❓️... ദോണ്ടെ ആ മുയലിന്റെ വായിന്നു എടുത്തതാ... എന്റമ്മോ ചിരിച്ചു ചത്ത് 😂😂😂😂😂😂
ഗുമ്മിസർക്കിൾ പൊളിച്ചു... അഹ് ശബ്ദം correct 😂😂😂
ഈ പറഞ്ഞ ജീവിതത്തിലെ എലാ കാര്യങ്ങളും എന്റെ ലൈഫിൽ ഇതുപോലെ തന്നെ ആണ് ..പ്രത്യേകിച്ചു periods time ..ചിരിച്ചു ഒരു വഴി ആയി ..സൂപ്പർ
😃😃
Evudannadi E carrot "ദോണ്ടേ ആ മുയലിന്റെ വായീനു എടുത്തെയാ "🤣🤣🤣🤣q
😂😂😂😂
😄😄😄😄
😃😃😃😃😃
🤣🤣🤣
ചിരിപ്പിച്ചു കൊല്ലാനായിട്ട് 🤣🤣🤣🤣...റിയാലിറ്റി ആണ് സഹിക്കാൻ പറ്റാത്തത് 🤣🤣.. എന്തായാലും content കൊള്ളാം...ഗുമ്മി സർക്കിൾ പൊളിച്ചു 🙏🙏🙏🙏
എല്ലാത്തിന്റെയും അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്🔥🔥, അവസാനത്തെ "നിന്റെയൊരു ഗുമ്മി കളി" അത് കലക്കി🤣🤣🤣
ഒരു ബിഗ് സല്യൂട്ട്.. ശരിക്കും സോഷ്യല്‍ റെലവന്റ് ആയിരുന്നു... നര്‍മ്മം ഒട്ടും ചോര്‍ന്നുപോകാത്ത വിധം......
മറിമായം ടീമിനെ ഓര്‍മ്മ വന്നു...
ആശംസകള്‍.. അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ്..
ഡിഷ് വാഷ് and നൂഡിൽസ് ചിരിച്ചു മടുത്തു 🤣🤣🤣🤣
മുയലിന്റെ വായിന്നു എടുത്ത ക്യാരറ്റ് 🤣🤣🤣.. അടിപൊളി
നിങ്ങളെ രണ്ട് പേരെയും എത്രയുംപെട്ടന്ന് സിനിമ യിൽ കാണാൻ കഴിയട്ടെ. അടിപൊളി acting 🥰
🤩🤩🤩
താങ്കൾ "ഒരു തെക്കൻ തല്ല്കേസ്" സിനിമ കണ്ടില്ലേ...?
Nalla abhinayam ullore kannarillaa
Ente ponee oru rakshailla adipoli ayrinnu 😂😂😂
Rummy circle real life💯😂
Eye liner and dishwash poli ayrinuu😂❤ oru rakshailla acting adipoli ayrinuu രണ്ടുപേരും ❤🔥 inneyum videos പ്രതീക്ഷിക്കുന്നു 😍❤
😍😍😍
ലക്ഷ്മിസ് ഗ്രീൻ ടീ 😂ജിം liquid, ഒർജിനൽ മറുപടി അടിപൊളി,എന്നത്തേയും പോലെ ഇന്നും ലക്ഷ്മി കലക്കി 👏👏👏👏🌹ഗുമ്മി കളി 😂
😂😂😂😂😂
Eye liner പരസ്യം പൊളിച്ച് 😂
അടിപൊളി... ❤❤
പരസ്യങ്ങളെ എല്ലാം വലിച്ചുകീറി തേച്ചൊട്ടിച്ചുകളഞ്ഞല്ലോ..
Hats off you guyzz.... This is called the power to show reality ✨️❤️🙏🏼
Lakshmi chechiyum sanjuchettanum poliii actingaaa🔥🔥🔥🔥
😄😄super മകൾ ആയി അഭിനയയിക്കുന്ന കുട്ടി എന്ത് ക്യൂട്ട് ആണ് 😘
😂❤😂❤❤❤
@@sanjuandlakshmy3952 Hi. 😊
.2 kuttikalude amma aanu...Chettan paranja cuteness over load aaya pen kutti... Aadhyamayittano ivarude vdo kaanunnath...
@@iamatorcido9852 😱😱😱😱ഞാൻ കരുതികുട്ടി ഒരു 8th or 10th ആയിരിക്കും എന്ന് സത്യം 😂കണ്ടാൽ കൊച്ചു കുട്ടിയെ പോലെ ഉണ്ട്
എവിടുന്നു കിട്ടുന്നു ഓരോ content, സമ്മതിച്ചു, വളരെ രസകരമായ അഭിനയത്തിനും അവതരണത്തിനും 💐💐💐💐
pad use ചെയ്യുന്നത് നിർത്തി menstural cup use ചെയ്യ്ത് തുടങ്ങിയപ്പോ 100% convenient ആണെങ്കിലും periods ആണെന്നുള്ള feelings പോലും ഉണ്ടാവിലെങ്കിലും Periods start ആകാറാക്കുമ്പോ ഒരു ഇഷ്ട്ടക്കുറവാണ് ....
ആ ദിവസം ആണ് എവറസ്റ്റ് കീഴടക്കുന്നത് 😂😂പിന്നെ ആ kajalinte പരസ്യം satyam ആണ് രാവിലെ പോകുമ്പോൾ നല്ല പോലെ indaavum തിരികെ വരുന്നത് yekshi ആയിട്ടാ 😂😂വയ്യ ചിരിച്ച് ഒരു വിധായി 😂😂😂😂
😂😂😂
Athenthada
Ji
Athu veruthe
@@mubeenarashid782 enthee
Ayyo പീരിയഡ്‌സ് ന്റെ കാര്യം ആലോചിക്കുമ്പോഴേ പേടിയാവുന്നു 😄😄😄😄😄
എല്ലാവരും സൂപ്പർ..ചിരിച്ചു കുഴഞ്ഞു.. rummy കളി correct 🤣🤣🤣🤣..നിങ്ങൾ എല്ലാവർക്കും ഒരു ചിരി ഇരു ചിരി യിൽ പങ്കെടുത്തോടെ എന്ന് എപ്പോഴും ഞാൻ ചിന്തിക്കും.. അതാവുമ്പോൾ youtube viewers അല്ലാത്തവർക്കും നിങ്ങൾ familiar ആവും.. mini screen to ബിഗ് screen..
മുയലിൻ്റെ വായിൽ നിന്ന് എടുത്ത ക്യാരറ്റ് 😂😂👌👌
ആക്ഷേപഹാസ്യം ഇതാണ്. കിടുക്കി ബ്രാൻഡുകളുടെ പേരുകൾ കിടുക്കി കോപ്പിയടിച്ചതാണ് പറയത്തേ ഇല്ല കിടുക്കി 👌👌😆😆😆😆😆
ആ ദിവസങ്ങൾ 🥰, ഗ്രീൻ ടീ കുടിച്ചപ്പോൾ പേസ്റ്റ് കലക്കിയ വെള്ളം പോലെ ആണ് എനിക്ക് thonniyat😁😁😁
😂😂😂
എന്റെ കമ്മെന്റ് വായിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰
അടിപൊളി ആയിരുന്നു 🥰🥰🥰പരസ്യം പോലെ ആവില്ല അത് റിയൽ ലൈഫിൽ 😂😂മുയലിന്റെ വായിൽ നിന്നും എടുത്ത ക്യാരറ്റ് 🤣🤣എല്ലാവരും തകർത്തു 🥰🥰sanju chettan and lakshmi chechi 👌👌👌👌😘😘😘
😂😂😂😂😂
Vicharicha avammm
@@athulanandanand7124 എങ്ങനെ
@@shriya0096 parasayam nammale veezhythan annu
@@shriya0096 than egane Navaratri festival agoshikkarundo
അമ്മയുടെ ജോലി 🤣🤣 ഇത് ഞാൻ പ്രതീക്ഷിച്ചതാ 🤣alla pinne...
നരച്ച മുടി ഉള്ള അച്ഛന്റെ PTA meeting കൂടി add ആകാമായിരുന്നു 😁😁
😂😂😂
ഞാനും ഓർത്തു
Saambrana തിരിയും മൊസാണ്ട പൂവും കുത്തി വെച്ച പേന കിടു 😂
റിയാലിറ്റി ഷോകളിലെ നിർബന്ധിച്ച് ചിരിപ്പിക്കലും കയ്യടിയും കണ്ട് വെറുത്ത് ഇരിക്കുമ്പോഴാണ് സഞ്ജു & ലക്ഷ്മിയുടെ വരവ്. ഭാഗ്യം 🙏🙏🙏 നിങ്ങളെയൊക്കെ കാണുമ്പോൾത്തന്നെ ഒരു സുഖമാണ്. എല്ലാ വീഡിയോകളിലെയും ഓരോ കഥാപാത്രവും പെർഫെക്ട് ആണ്. 👌👌👌👌 ഞാൻ ആദ്യം ലൈക്ക് ചെയ്യും. എന്നിട്ടേ കാണാറുള്ളൂ. 🤝🤝
ഗുമ്മി കളി 👍🏻😂 spr pwolichu 😊
04:48 ammayude joli onnumille parvathiyude aa expression eniku orupadu ishtapettu. Shoot time il ivaru thanne chirichu oru vazhi akum 😃😃😃😃
""ഇതെവിടുന്നാടീ ഈ കാരറ്റ്..?"
"ദാണ്ട് ആ മുയലിന്റെ വായീന്നു എടുത്തതാ.."""🤣🤣🤣🤣
😂😂😂😂😂😂
എങ്ങനെ ഇങ്ങിനെ ഒക്കെ ചിന്തിക്കാൻ പറ്റുന്നു, സൂപ്പർ ആയിട്ടുണ്ട്, കിപ്പ് ഇറ്റ് ആപ്പ്
അടിപൊളി ✌️✌️ ഒത്തിരി പ്രിയപ്പെട്ടവർ സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ❤️❤️❤️ എപ്പോഴാ ബ്രോ ഒന്ന് ലൈവ് വരുന്നേ?
Varum bro
ഉണ്ണി ചേച്ചി ഫസ്റ്റ് 😄😂😂
നിങ്ങടെ വീഡിയോസ് ഒരു രക്ഷേം ഇല്ല superb😍😍😍😍
Ayyo ellam polich 😂😂പരസ്യത്തിലെ noodles ഒന്ന് thiriyumbozhthekk ready 😅😅
😂😂😂
Ente ponnooo 😂😂😂😂😂
Ellaarum pwoliii....
Lakshmi chechii... Ningaloru sambhavam thannee.... 😂😂😂😂period inte advertisement😂😂😂😂😂....aa first scene....
Ellaa Ad's um 👌🏻👌🏻👌🏻👌🏻😂
Full cycle
Arambikalama : lakme iconic kajal😂
Gummy circle😅
Adipoli great 🙏🙏👍👍👍👍👍😍🥰🥰🥰🥰🥰🤗🤗🤗🤗🤗by prathibha ❤️
😂😂😂😂😂 എന്റെമ്മേ ചിരിപ്പിച്ച് കൊല്ലോ മനുഷ്യനെ 😂😂😂😂😂😂 soooooooperrrrrrr 👌👌❤️❤️🔥🔥💥💥പാത്രം കൊണ്ട് എറിയുന്നത് 😅😅😅
Chirichu choru mandayil keri chathene😝😝😝😝super🥰
പിരീഡ്സ് ഡേ കറക്റ്റ് ആയിരുന്നു ചേച്ചി 😃ayoo ഓർക്കാൻ വയ്യ 💞baky എല്ലാം kollam🤣🤣
Gummy കളി പൊളിച്ചു...... Rummy ക്ക് ഇത് പോലെ ഒരു തട്ട് കിട്ടണം എന്ന് വിചാരിച്ചിരുന്നു
5:30 പെട്ടു 🤣🤣🤣എനിക്ക് എന്തിന്റ കേടായിരിന്നു
അടിപൊളി Content 😂😂
4 പേരും വീണ്ടും പൊളിച്ചു 🤣🤣🤣
Oru rakshayumilla.... Thakarthu.. kalakki.....Kidukki.......thimirthu......😛😛😛😛
😍😍😍🥰
ellaam pwoli...correct karyangal jeevithathile 😂😂😂😂😂👍👌
അയ്യോ 😂😅👌മുയലിന്റ് വായിന് എടുത്ത കാരറ്റ് 😆👌
Njan ipo oru doctor aanu patient evide🤣
Iyyoo lekshmi chechi Pwolli😂
Super .ellam correct aanu. Lakshmi 👌 👍 😍 🥰
പൊളിച്ചു 😂😂വീഡിയോ സൂപ്പർ 👍ഒരുപാടിഷ്ടം ആയി 😍
Ayyoooo... Superrrrr... Chrichu chirichu oru vazhiyaye.. 🤣🤣🤣🤣 . Especialy -- Gim liquid superr....
സൂപ്പർ മുയലിന്റെ വായിന്നു എടുത്ത താ കലക്കി 🌹🌹
Mr and mrs. Sanju lakshmi...ningal ithpole ulla vedios ini irakkaruth kaaranam...enik 6 months praayam ulla twins babies und avare kashttapettu thottil aatti urakki njan onnu kidanu ..notification sound vannu ..njn onn nokki...🙄🙄🙄 vedionkand njn potti chirichu ente sound kett babies unarumo enn pedich pinneedulla pottichiri adakki vechu...ethra kashttapett enn aryo😎😎😎
Last...കുടുംബം വെളുപ്പിക്കാൻ ചൂത് കളി കളിക്കൂ... തെരുവിലേക്ക് ഇറങ്ങൂ... 😜😂😂😂😂😂
Adipoli. Rummy advertisement polichu
Dish wash ന്റെ original life polichu 🤣🤣🤣🤣
ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധിക ആണ്.. ലക്ഷ്‌മി ചേച്ചി ഒരു രക്ഷേം ഇല്ല... 🥰🥰🥰😊😊
😂😂😂 Adipoli, ellaam relatable aayittund abhaara ideas thanne oru rakshayillaaa, keep going team!!! 😇
🥰❤🥰🥰❤
Super super super 👌👌👌.Ellarum thakarthu.Adipoliyayirunnu👍👍
Super
ആ സമയത്താണ് ഞാൻ എവെറസ്റ്റ് കീഴടക്കുന്നത്
Kajalinte kadha sathyam🤣
Ravile schoolil povumbol ittal vaikitt varumbo parakum thalikayile baasanthi aayittundavum😁
Highly relatable🤣
Advertisements il periods first day white dress nirbhantham aanu🤣.
Nte ponnoooo🤣🤣🤣🤣🤣🤣chirich oru vazhik aayi🤣🤣 Ellarum thakarthu 🥳
അയ്യോ ചിരിച്ചു ചിരിച്ചു കണ്ണുനീർ വന്നു 😂😂😂😂
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി നിങ്ങൾ പൊളിയാണ് കേട്ടോ super Acting 👌👌👌👍👍👍❤️❤️❤️❤️
Adakkayil paak aaru vachu Raju,,Gummy circle,muyalinte vayilnn edutha carrot😂🤣😂laughed alottt 👏👏😂🤣
😂😂😂😂😂
എങ്കിലും രണ്ടു മിനിറ്റില് മാഗി ഉണ്ടാക്കാൻ രണ്ടുമണിക്കൂർ എടുത്തല്ലോ എന്റെ പൊന്നെ ചിരിച്ചു പണ്ടാരടങ്ങി.
5:02 അടുക്കളേക്കൂടി പതുങ്ങി വന്നിട്ട്: "ഇതാ പുതിയ ജിം ലിക്കുഡ്" 😂😂Ayyo
Nigalu super anuuu nigale konde ithoke patullu❤️❤️❤️❤️❤️❤️❤️❤️😍😍😍😍
മുയലിന്റെ വായിൽ നിന്നും പിടിച്ചു വാങ്ങിയ ക്യാരറ്റ്.. 😂😂😂
Njn u Tube open aakunnath thanne ninglde vdos kaanan aanu... Vdos ellam adipwoli 😍😍😍😍 orupaad chirikan und 😍😍❤❤
എല്ലാം related ആണ് 🥰സൂപ്പർ 👍
യ്യോ...... ചിരിച്ചു ചത്തെ........
പിരീഡ്സിന്റെ സമയത്ത് ആ നടുവിനിടിക്കുന്നത് എന്താ റിയാലിറ്റി 😂👏
😂😂😂🤣🤣🤣എനിക്ക് വയ്യ ചിരിച്ചു ചാകാറായി. 🤣🤣🤣🤣സൂപ്പർ ആയിട്ടുണ്ട്. Dish വാഷ് കാരന്റെ തലക്കിട്ടു ഒരെണ്ണം പാവം 😂😂😂
Superb oru rakshayumilaa keep going dears❤️❤️
Super...ee concept oru rakshayilla 🥰....chirikanum chindippikunatumaya oru conceptarrnu ❤️❤️❤️
ഒന്നും പറയാനില്ല, അടിപൊളി 😂😂
🥰❤🥰❤🥰
ചോദിക്കാൻ ഉള്ള ആരോഗ്യം വേണമല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ചിരിച്ച്ചത്ത്
പരസ്യവും, ജീവിതവും തമ്മിൽ ഗ്രഹങ്ങളുടെ വ്യത്യാസമുണ്ട്
സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി നിങ്ങളുടെ വീഡിയോ ഞങ്ങളുടെ വീട്ടിലെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ❤️ അതുപോലെ നിങ്ങളെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് . ചേച്ചിയേയും ചേട്ടനെയും കാണാൻ ഞങ്ങൾക്ക് വളരെ ആഗ്രഹമുണ്ട് . ഞങ്ങളുടെ വീട്ടിൽ വരാമോ ചേട്ടാ ചേച്ചി ❤️❤️
Noodles parsym satym🤣🤣.....Ellaam pwolii..❤️
🥰❤❤🥰❤🥰🥰❤
N tammeee,,,,oru rekshemillaaa,,,chirich oruparuvamaaiii😂😂🤣🤣🤣
Sooper👌👌
Tide detergent ന്റെ ad ഉണ്ടാകുമെന്ന് കരുതി...
ആ ഗേറ്റെ തൂങ്ങിയുള്ള പോക്ക് 🤣🤣മാങ്ങയിൽ മാങ്ങാണ്ടി വെക്കുന്നത് ആരാണ് 🤣🤣🤣
4 :12 expression poli 😃😃ചിരിച്ചു ചത്തു
എന്തു രസമായിട്ടാ അവതരിപ്പിച്ചത് 👌👌👌👌
🤩😂😂😂
ഒന്നര വയസ്സുള്ള എന്റെ മോന് tv ഓൺ ചെയ്താൽ അതിൽ ഏറ്റവും ഇഷ്ടം പരസ്യം കാണാനാ.. പക്ഷെ, പരസ്യം കഴിഞ്ഞാൽ പിന്നെ കരയാൻ തുടങ്ങും.. 1 വയസ്സ് ആയപ്പോൾ തന്നെ പരസ്യം അവൻ ശ്രദ്ധിക്കാറുണ്ട്.. അതിന്റെ ഗുട്ടൻസ് എന്താണെന്ന് ഇപ്പോഴും അറിയില്ല... 😃😃
Gumi circle polichu 😂🤣🤣🤣
ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ യാർഡ്‌ലി യുടെ പരസ്യം😂😂😂