||പേർഷ്യക്കാരന്റെഭാര്യ ||COMEDY VIDEO||

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഭർത്താവ് ഗൾഫിൽ പോകുന്നത് നല്ലകാര്യം തന്നെ. പക്ഷെ അവിടുത്തെ നിയമങ്ങൾ ഭാര്യ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടാലോ എങ്ങനെ ഇരിക്കും 😂😂😂😂😂

Комментарии • 946

  • @vinodc.j1599
    @vinodc.j1599 Год назад +255

    കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു നിൽക്കുന്ന മരത്തിന്റെ അവതരണം.. പൊളിച്ചു..😂😂😂😂😂

  • @ZoZo-5
    @ZoZo-5 Год назад +172

    നാനന്ന നാനന്ന നാനന്ന നാ.. കണ്ട് ഞാനും എൻ്റെ മക്കളും ഒരുപാട് ചിരിച്ച്..😂😂😂

  • @safiyabeevi3290
    @safiyabeevi3290 Год назад +450

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣....ഞങ്ങളെ ഇത്രേയേറെ ചിരിപ്പിച്ചതിനു പിന്നിൽ നിങ്ങളുടെ എത്രമാത്രം കഷ്ടപ്പാട് ഉണ്ട്.. അതിനു നല്ലൊരു 👏🏻👏🏻👏🏻👏🏻

  • @blacklover880
    @blacklover880 Год назад +582

    പുള്ളി ദൈവം ആണെങ്കിലും മനുഷ്യനാ 😆🤣

  • @ArTWoRlD128
    @ArTWoRlD128 Год назад +64

    എൻ്റെ പൊന്നോ ഇതിലും ഭേദം ഈ മനുഷ്യനെ ദേവലോകത്തെക്ക് പറഞയക്കുന്നതായിരുന്ന്😅😅😅😅 ചിരിച്ച് ചിരിച്ച് ഒരു പരിവമായി, മക്കളെ സമ്മതിച്ച് നിങ്ങളെ

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +135

    എന്റെ പൊന്നോ ചിരിച്ചു ചത്ത്‌ 😂മണലാരണ്യം കലക്കി,വിനീത് സോമന്റെ മോനാ 😂🌹🌹👏👏ലാസ്റ്റ് ക്ലൈമാക്സ്‌ പൊളിച്ചു 🌹🌹🌹

  • @swethakg8439
    @swethakg8439 Год назад +47

    Superrr.......👏👏👏👏👏👏👏
    ഓരോ സീനും വീണ്ടും വീണ്ടും Back അടിച്ചു കണ്ട് ,ചിരിച്ചു ചിരിച്ചു കരഞ്ഞു ട്ടോ....🤣🤣 ഒരു രക്ഷയുമില്ല... Full of comedy എന്നു പറഞ്ഞാൽ ഇതാണ്.... Hats off dears🥰🥰🥰

  • @iiyy8075
    @iiyy8075 Год назад +2

    ഓറഞ്ച് കളർ സാരി ഉടുത്തവരാണോ "വണ്ണാത്തി "എന്ന ആൽബം songil ഉള്ളത്

  • @rubinahusein3111
    @rubinahusein3111 Год назад +33

    Super comedy......അറബി പഠിപ്പിക്കാന്‍ വന്ന സുഹൃത്ത്..😅😅😅😅😅😅

  • @nijina431
    @nijina431 Год назад +13

    നാനാ നാനാ പൊളിച്ചു 😆മറുപടി ഇങ്ങനെ ആവും ന്ന് ഒട്ടും വിചാരിച്ചില്ല 😆😆😆

  • @SanthoshKumar-es5og
    @SanthoshKumar-es5og Год назад +246

    ഇത് വല്ലാത്ത പ്രാക്ടീസ് ആയിപ്പോയി ഗൾഫിൽ ഇരിക്കുന്ന ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😃😃😃😃😃😄😄😍

    • @enthuvayith
      @enthuvayith  Год назад +7

      😂❤😂❤

    • @riyu945
      @riyu945 Год назад +8

      ചത്തു കിടക്കുമ്പോഴും കമന്റ്‌ ഇടാൻ കാണിച്ച മനസ് 🙏😃

    • @riyahusna1395
      @riyahusna1395 Год назад

      ​@@riyu945😅 athu pwolich

  • @josechristychristy3579
    @josechristychristy3579 Год назад +20

    CI കണ്ണാപ്പിയെ ഇതിൽ ചേർത്തതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏❤️❤️❤️... മണലാരണ്യം.... അറബി ക്ലാസ്സ്‌.. മാസ്സ് 😂😂😂😂... ലക്ഷ്മി തകർത്തു..... 🥰

  • @soumyasoumya.s2915
    @soumyasoumya.s2915 Год назад +32

    എന്റെ പൊന്നേ ഒരു രക്ഷയുമില്ല വീഡിയോ എല്ലാവരും പൊളിയാണ്😁❤️❤️❤️

  • @kirankumarva33
    @kirankumarva33 Год назад +119

    😂😂😂ഇന്നത്തെ ദിവസം നന്നായി ചിരിച്ചു.... Thank u❤️❤️❤️

  • @raseenanoushadS
    @raseenanoushadS Год назад +25

    Sanju& lakshmy come back❤‍🔥❤‍🔥

  • @alexdaniel8271
    @alexdaniel8271 Год назад +47

    Parvathy is too good. She should be in the movies...

  • @altruist44
    @altruist44 Год назад +18

    5:10 എന്തിനാ നോക്കിയത്... എന്തിനാ നോക്കിയത് കോഴി 😂😂

  • @Shaija752
    @Shaija752 Год назад +68

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു 😊ചേച്ചിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤️. നെക്സ്റ്റ് വീഡിയോ കട്ട വെയ്റ്റിംഗ് 😊

  • @harithak5116
    @harithak5116 Год назад +3

    ഇതിൽ ചിരിക്കാൻ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല.

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 Год назад +20

    Lakshmi super🥰🥰🥰പാവം സഞ്ജുവിന്റെ ഒരു അവസ്ഥ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sangeethkrishna380
    @sangeethkrishna380 Год назад +20

    സ്ക്രിപ്റ്റ് എഴുതുന്ന ആൾ ആണ് ഹീറോ.... 🤗🤗🙏

  • @shalufazzshalu5134
    @shalufazzshalu5134 Год назад +4

    Sharikkum effort edutth eettavum nalla videos idunna social media couple ningalaan..u guys deserve more nd more support nd followers😍😍

  • @soumyasoumya4567
    @soumyasoumya4567 Год назад +33

    സൂപ്പർ....സൂപ്പർ😂😂...അവസാന twist പൊളിച്ചൂട്ടോ....ഒത്തിരി ഇഷ്ട്ടപ്പെട്ടു...ഇനിയും ചിരിക്കാൻ കാത്തിരിക്കുന്നു

  • @SureshBabu-gs4fw
    @SureshBabu-gs4fw Год назад +13

    Performance of both female artists is excellent. Good script, good camera handling

  • @mundakkalsuneer9316
    @mundakkalsuneer9316 Год назад +10

    അവരങ്ങു വെട്ടും 😌😌നാനെന്ന നാനെന്ന നാനെന്നനാ🤣🤣🤣🤣🤣🤣🤣

  • @Cookmisri
    @Cookmisri Год назад +1

    Njaan soudi arebiayilaan ......Arabi pennggal aggie aareyum nokoola.......avare kanaan kodi aavunnu avar mugham marakkaade puratth kaanula.....aggane nokanamengil kuttigalude mugham maathram kaanum......avar sundri sundaran maaraan❤❤

  • @minimolcp6781
    @minimolcp6781 Год назад +5

    ലാസ്റ്റ് അമ്മ ആവും പോവുക എന്ന് എനിക്ക് അറിയാം ആയിരുന്നു, അറബി പഠിപ്പിക്കുന്നത് കണ്ട് ചിരിച്ചു മടുത്തു,

  • @CommonMallu2023
    @CommonMallu2023 Год назад +1

    അപ്പൊ ഈ വെയിൽ എന്തുവാ ദൈവങ്ങൾ എല്ലാവരും കൂടി ക്യാമ്പ്ഫയർ നടത്തുന്നതോ? 😂😂😂😂

  • @athiraharishkumar8024
    @athiraharishkumar8024 Год назад +7

    😅😅😅😅 Kure naalaayee ithupole manassu thurannu chirichittu..ningalude nalla comedy video kandittu..enthu Jor aayee.. Sanju..first filminu congratulations 🎉🎉🎉🎉...and all success ❤❤❤❤

  • @Soudha747
    @Soudha747 Год назад +1

    Bumber chiri programmil poyikkudee..nalla comdyan Ella vediosum😂

  • @prejilarajeesh5995
    @prejilarajeesh5995 Год назад +4

    Oru varsham muzhuvan dhevasam board work cheyyunna pavam sanju chettan❤😂

  • @Appulu3868
    @Appulu3868 Год назад +1

    മരത്തിന്റെ മൂട്ടില്‍ മൂത്രം ഒഴിക്കു ന്ന പരുപാടി ഗള്‍ഫില്‍ ഇല്ലാ 😂😂😂😂😂വെട്ടും... മരത്തെ ആണോ...... അല്ലാ
    😅😅😅😅😅😅

  • @Neethu132
    @Neethu132 Год назад +3

    Metal perukki erinju terrace nte mandaykk veezhthummmm... Ntammooo 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤️❤️❤️❤️❤️

  • @JumanaShamseer
    @JumanaShamseer Год назад +1

    Ayyo kanan vaiki Poyi 🤣😂 evide ninnu kittunu eganathe condend

  • @farookummer4440
    @farookummer4440 Год назад +8

    അപ്പോ അതിനു ഒരു കോഡ് ആയി 😂😂😂 നാനാ നാനാ നാനാ nanann... കൊള്ളാം സൂപ്പർ

  • @amruthampillai2869
    @amruthampillai2869 Год назад +1

    Chechi oru hi tharumo 🥰 njan chechi yude cheriya fan anu💯💞

  • @SNpoultry1571
    @SNpoultry1571 Год назад +15

    Adipoli👌🏻👌🏻😂😂😂🤣🤣🤣. Climax super😍😍😍

  • @suminashameer7074
    @suminashameer7074 Год назад +1

    അമ്മയെ ഇപ്പൊ കാണുന്നില്ലല്ലോ

  • @sakkeenasakkeena4759
    @sakkeenasakkeena4759 Год назад +4

    പുള്ളി ദൈവം ആണെങ്കിലും മനുഷ്യന 😂😂😂😂😂😂❤

  • @shehinah7881
    @shehinah7881 Год назад +1

    അപ്പോ സ്വിമ്മിംഗ് പൂൾ പോകുന്ന ഇതിനാണല്ലേ അറിഞ്ഞില്ല ആരും പറഞ്ഞില്ല 🤭🤭

  • @Policepursuitvideo
    @Policepursuitvideo Год назад +3

    You guys need to direct movies people will watch it because your short film contains good content, fun, and good acting. 🎉🎉🎉🎉🎉❤❤❤❤❤

  • @rajalekshmiz579
    @rajalekshmiz579 Год назад +1

    Ente Lekshmi ningalellam koodi chirippichu kolluvanallo?Enthuvayith.😄🤣🤣🤣🤣

  • @ameyaaadhinbros6594
    @ameyaaadhinbros6594 Год назад +3

    കിടിലം നല്ല കോമഡി സ്ക്രിപ്റ്റ് ക്ലൈമാക്സ്‌ പൊളിച്ചു

  • @jitheeshbhaskran
    @jitheeshbhaskran Год назад +3

    Aaa Poyi nokk Aa mutta valarnnu Maramayii aaa expressions polichuuu...

  • @thewanderar2607
    @thewanderar2607 Год назад +1

    ഇതൊക്കെ റിയൽ ലൈഫ് experience ആണോ

  • @divyavinod4411
    @divyavinod4411 Год назад +4

    ലക്ഷ്മി ബോറായിരുന്നു, അമ്മ പൊളിച്ചു അടുക്കി അത് സൂപ്പർ

  • @KannanS-ik2hp
    @KannanS-ik2hp Год назад +1

    Iyyyyyo poli...chechimare🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 orupad orupad videos idane....."vineeth somanta Mona"🤣🤣🤣🤣🤣🤣🤣👏👏👏👏

  • @Izagi12
    @Izagi12 Год назад +19

    Chechide expressionsum actingum 🥰 ningade next webseries eppozha..... waiting for it

  • @anjualex8092
    @anjualex8092 Год назад +2

    ഇവിടൂന്ന് ഇങ്ങോട്ട് മാറ്റുന്ന ആണോ ഭൂമി ഭൂമികുലുക്കം😂😂😂😂😂

  • @flyflyfly24
    @flyflyfly24 Год назад +5

    ആദ്യത്തെ ഒന്നര വർഷം ഞാൻ ദേവസ്വംബോർഡിന് വേണ്ടി വർക്ക്‌ ചെയ്യണം.... 🤣🤣🤣🤣🤣🤣🤣
    അതിനെ പുണാരം അറിയണം 😂😂😂😂😂😂😂😂

  • @shahana_azwa
    @shahana_azwa Год назад +1

    Poyi case kodk sanju barya peedipikunnu enn paraj 😂😂😇😛🥰

  • @maryjoice2715
    @maryjoice2715 Год назад +4

    വളരെ നന്നായിട്ടുണ്ട്... ഒത്തിരി ചിരിച്ചു 😂😂

  • @shafeenaskitchen
    @shafeenaskitchen Год назад +1

    ചിരിച്ചു ചത്തു

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Год назад +3

    veyil enthuvaadi campfire nadathuvaano😂😂😂😂😂ponne......🤣🤣🤣🤣🤣

  • @Helenofsparta
    @Helenofsparta Год назад +1

    😂😂😂😂😂

  • @ainuammuroshan
    @ainuammuroshan Год назад +2

    Ntammooo...chirichu chirichu oru vazhi aayi😂😂😂

  • @nishabeevi6514
    @nishabeevi6514 Год назад +1

    സത്യം നിങ്ങൾ സൂപ്പർ ആണ് ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ സെരിക്കും പൊളി ആണ്

  • @ashnanazar
    @ashnanazar Год назад +2

    ശംഭു മന്തി 😂ലക്ഷ്മിചേച്ചിടെ മാത്രം റെസിപ്പി 🤭

  • @shamnanazeer366
    @shamnanazeer366 Год назад +2

    ലക്ഷ്മി ചേച്ചി &ചേട്ടൻ ❤️❤️❤️🥰🥰🥰🥰👌🏻👌🏻👌🏻👌🏻

  • @sreekaladamodaran256
    @sreekaladamodaran256 Год назад +13

    ഇത് കണ്ടു ചിരിച്ചു ചത്ത ഒരു പാവം പെരിങ്ങാനാട്ടു കാരി 🥰🥰🥰🥰🥰

  • @akbaralikhanshots9315
    @akbaralikhanshots9315 Год назад

    വിശക്കുന്നു -അന ജോ ആൻ
    വെള്ളം വേണം -എബി മോയ
    കക്കൂസിൽ പോണം -എബി റോഹ് ഹമ്മാം

  • @athirasv1505
    @athirasv1505 Год назад +3

    അതിനെ പുണാരം അറിയണം 🤣🤣lekshmi chechi 😂😂😂😂

  • @ann77
    @ann77 Год назад +1

    Urulakkizhang puzhungi vayilitt Arabi kood padippikarnn😂😂🤣

  • @anaghap.s_anu
    @anaghap.s_anu Год назад +4

    Oru rakshayilla adipoli😂😂😂🔥🔥Chirichu chirichu oru vazhiyaayi 😂😂😂🤣🤣🤣🤣🤭🤭🤭

  • @jacobvpp
    @jacobvpp Год назад +3

    Super… script and acting performance …🌹thank you

  • @KarthikaSunilkumar-r1d
    @KarthikaSunilkumar-r1d Год назад +1

    Adipoli vidieo. Orupad chirichu. Ente kujiunnu eth othiri ishttapettu❤❤❤❤❤

  • @binduthirukumaran4309
    @binduthirukumaran4309 Год назад +7

    ഒരുപാട് ചിരിപ്പിച്ചതിത് നന്ദി 😍🙏

  • @nishadrasiya1632
    @nishadrasiya1632 Год назад +1

    Ente lakshmi vallatha practice ayi poyi 😂😂😂😂

  • @anjanamadhu306
    @anjanamadhu306 Год назад +14

    Lakshmi chechiyude acting super😂😂😂😂

  • @shanvarghese984
    @shanvarghese984 Год назад +1

    പുണാരം 😂😂രണ്ടാമത്തെ അറബി പെണ്ണ് 🤣

  • @sreedeviammu4255
    @sreedeviammu4255 Год назад +7

    അതിന് പുണാരം അറിയണം🤣 അത് കേട്ടപ്പോ അമ്മയുടെ expression 😝

  • @miyamolreji9782
    @miyamolreji9782 Год назад

    Chechi Chettayi Entte per miya enik nigade oru help venamayurunu plz enik chodhikan agane are ariyathonda 🙏🙏🙏💵ananu vicharuch msg nokathe erikalle . Athinonum alla plz enik athre adhivasham ann . Sunday akubozhekum atha plz 🙏🙏🙂

  • @dailywyoming
    @dailywyoming Год назад +2

    എന്തൊരഭിനയം സമ്മതിച്ചിരിക്കുന്നു 🙏

  • @deeps2142
    @deeps2142 7 месяцев назад

    ഇതെന്താ കമന്റ് ടൈപ് ചെയ്യുന്ന ഭാഗത്ത് വലതു Side L ഒരു ഹാർട്ട് സിംബൽ അതിൽ പോയപോൾ പണം 40 200 എന്നൊക്കെ കണ്ടു

  • @gayathri7148
    @gayathri7148 Год назад +2

    Ayyo chirich chirich oru vazi ayi 😅😅😅😂😂😂super adipoli last climax powli😍😍😍😍👍👍👍👍

  • @snehasudhakaran1895
    @snehasudhakaran1895 Год назад +1

    Ayo chirichu oru vaka ai
    Trainning super 😀😀😀

  • @anjunmahi2475
    @anjunmahi2475 Год назад +4

    Ammas transformation 😂😂😂

  • @king_of_kolakkad_
    @king_of_kolakkad_ Год назад +2

    😅😂

  • @Swathi_vlogs_21
    @Swathi_vlogs_21 Год назад +5

    Climax പൊളിച്ചു😅😅😅

  • @gayathrithambi618
    @gayathrithambi618 Год назад +2

    My gosh 😂 I laughed a lot guyzz 😂😂😂😂😂 Too good 😅 keep it up 👏👏👏

  • @bluewings5308
    @bluewings5308 Год назад +24

    ഗൾഫ് കാരുടെ ഭാര്യമാരെ ഇങ്ങനെ അപമാനിക്കരുത് 😢😢

    • @sumayafarsana3914
      @sumayafarsana3914 Год назад +8

      ഇതിൽ ഒരു അന്ധവിശ്വാസിയായ ഏത് വഴിയും ഭർത്താവ് ഗൾഫിൽ പോവണം എന്ന് ചിന്തിക്കുന്ന ഭാര്യ ഉണ്ട്. ഗൾഫ് കാരന്റെ ഭാര്യയെ ആരാണ് ഇവിടെ അപമാനിച്ചത്

    • @anvithathankachan977
      @anvithathankachan977 11 месяцев назад

      ഗൾഫ്‌കാരന്റെ ഭാര്യയെ അപമാനിച്ചതായി തോന്നിയില്ല

  • @shafijamohmd6670
    @shafijamohmd6670 Год назад

    അറബി പെണ്ണ് ഹലോ എന്ന് പറയും കാത്തിരുന്നോ ഇനി നോക്കി പോയാൽ തീരുമാനം ആവും ചെയ്യും 😜😜

  • @Haiza386
    @Haiza386 Год назад +4

    എന്റെ ചേച്ചിയെ കുട്ടിനെ ഉറക്കി കിടത്തി തൊട്ടപ്പുറത്തിരുന്ന ഈ വീഡിയോ കണ്ടത്.. ആ മണലാരിണ്യത്തിന്റെ സീൻ വന്നപ്പോ കണ്ട്രോൾ പോയി ചിരിച്ചു അവളെണീറ്റു.. നന്ദിയുണ്ട് ബഹൻ... 🥰❤️

  • @archasubhash1996
    @archasubhash1996 Год назад +1

    Enta ponno chirich chathu. Evdunnu kittunnu ee ideas😂 adipoli

  • @krishnapriya2952
    @krishnapriya2952 Год назад +12

    എല്ലാവരും സൂപ്പർ : കൊള്ളാം നല്ല പരിപാടി😂

  • @Sylviachithrapoornnima
    @Sylviachithrapoornnima Год назад

    പോട്ടെടാ... പടയപ്പാ... 😅
    അമ്മ സൂപ്പർ ❤
    എന്നാലും നരകമാണെന്ന് തോന്നുന്നിടത്ത് എങ്ങനെ പങ്കാളിയെ അയയ്ക്കാൻ തോന്നുന്നു എന്നാണ് ഞാൻ ചിന്തിച്ചത്. എനിക്കാണെങ്കിൽ ആൾക്ക് ഒരു മുള്ളു കുത്തിയാൽ പോലും സഹിക്കാൻ പറ്റില്ല.❤

  • @gayathrikeerthy4513
    @gayathrikeerthy4513 Год назад +4

    Powli sadanam chirichu oopadu vannu 😅😂

  • @subashaus
    @subashaus 27 дней назад

    1.20 nice this is what ur family told u and you promoting it as hindu logic. How convinent and brnless... 😅😅 This is the knowledge of most of hindus.

  • @rajiradhakrishnan112
    @rajiradhakrishnan112 Год назад +3

    പാവം സഞ്ജു 😄😄😄ചിരിച്ചു ചത്തു 👍

  • @lathikakumari3904
    @lathikakumari3904 Год назад +1

    Adipoli video kollam ചേച്ചി കൊള്ളാം പുതിയ വീഡിയോക്ക് കതീരുന്നെത് സൂപ്പർ നിങ്ങടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടവ 📌 ചെയ്യോ

  • @anilanuuu
    @anilanuuu Год назад +18

    🤣"വിനീത് സോമന്റെ മോനാ"😂 ചിരിച്ച് ചത്ത്‌ 😂😂

  • @duasworld8030
    @duasworld8030 Год назад +1

    വിനീത് സോമന്റെ മോനാ....😂😁q

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +3

    പുണാരം, ത്രിബിൾ ടെൻ😂😂😂😂😂 ചിരിച്ച്ചത്ത് ലക്ഷ്മി

  • @abhinavsuresh2997
    @abhinavsuresh2997 Год назад +1

    വന്നു വന്നു വീഡിയോ ഒകെ വെറും ബോർ ആയി varinund😂

  • @hafsanasajeev2778
    @hafsanasajeev2778 Год назад +2

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂

  • @sreehari735
    @sreehari735 Год назад +4

    ചിരിച്ച് ചിരിച്ച് ചത്തേനെ❤😂

  • @anitharajesh6299
    @anitharajesh6299 Год назад +2

    Super acting chirich chirich oruvazikayi😂😂❤

  • @divyaaneesh9376
    @divyaaneesh9376 Год назад +14

    Naananna nananna nanannannnaaa😂❤

  • @Sh_96_s
    @Sh_96_s Год назад +2

    ഇങ്ങനെ കാണിച്ചാലേ അവരങ്ങ് വെട്ടും 🤭🤭🤭😂😂

  • @shahanarafath3356
    @shahanarafath3356 Год назад +6

    Punaram ariyanam 😂😂😂