മദ്യത്തിന്റെ ഒരു കഴിവ്... ഹോ അപാരം എല്ലാ പെണ്ണുങ്ങളും ഇങ്ങിനെ രണ്ടെണ്ണം വീശി ഇതു പോലെ നാലു ഡയലോഗ്.. പറഞ്ഞിരുന്നെങ്കിൽ. സൂപ്പറായേനെ അല്ലേ നീതു... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി... തകർത്തു.. 👏👏👏👌👌👌😍😍
ഇത്ര തൻമയത്വത്തോടെയുള്ള അഭിനയം.. ഏതു കഥാപാത്രവും ഈ മിടുക്കിയുടെ കൈകളിൽ ഭദ്രം. ഉറങ്ങും മുൻപ് ഇതു രണ്ടെണ്ണം കഴിച്ചാൽ മതി , Sorry കണ്ടാൽ മതി. , സുഖനിദ്രയ്ക്ക് വേറെ എന്തു വേണം ? ഒരു പാടിഷ്ടം❤❤❤❤❤😊😊🎉🎉
അതേടോ താൻ നല്ല different expression ഉള്ള ആളാ. ഏത് വേഷവും മികവോടെ ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ ഈ ഒരു comedya കാണു. അത്രയും standerd keep ചെയ്തു പോകുന്നുണ്ട് കേട്ടോ. 😍
ചോറ് കഴിച്ചോണ്ടിരുന്നു ഇത് ആരും കാണരുത് നെറുകിൽ കേറും അനുഭവം ഗുരു അതും കറക്ട് സമയത്ത് തന്നെ ആ സീനും വന്നു കാണാത്തവരുടെ ആ ഇത് കളയുന്നില്ല suspends und sorry chechi 🥰 ചേച്ചിയുടെ വീഡിയോ കണ്ടിട്ട് എന്റെ ഫസ്റ്റ് കമന്റ് ആണ് 😍😍 👍🏻👍🏻👍🏻
Hoo enthoru അഭിനയ 👌👏👏പൊളിച്ചുട്ടാ പിന്നെ സിനിമ അഭിനയിക്കാൻ താല്പര്യം ഇണ്ട ചാൻസ് കിട്ടിയ അഭിനയിക്കണം എന്തുരസ ചേച്ചീ ഓരോ ക്യാരക്ടറും ചെയ്യുന്നേ all the best 🥰
10% വരെ discount ഓടെ term insurance online ആയി ഈ link വഴി എടുക്കാം : tinyurl.com/e43a8ner
Link open aavunilla
Yes link click cheyyumbol no policies available in this criteria showing
സൂപ്പർ കലക്കി 🥰 അരങ്ങു തിമർത്തു. അക്ഷരം തെറ്റാതെ വിളിക്കാം "കലാകാരി ". ഒറ്റയാൾ പോരാളി 👏🏻👏🏻👏🏻😍🥰
അമ്മയുടെ character.....!!!അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു 👌🏻👌🏻👌🏻
പൊന്ന് നീതു വീഡിയോ കണ്ട് ചിരിച്ചു കണ്ണ് നിറഞ്ഞുപോയി. അടിപൊളി. ഭാര്യമാരുടെ അടക്കി വച്ച അമർഷത്തിന് ഇത്ര പവർ ഉണ്ടാകുമെന്ന് വിചാരിച്ചില്ല
Sathyam
Sathyam
ഇതിലും ഉണ്ടാകും 😂
👌mole chirichu oru vazhiyayi👌video❤
True@@Neethuzzz
അയ്യോ ചിരിച്ചു ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ സൂപ്പർ പറയാൻ എനിക്ക് വാക്കുകൾ ഇല്ല🥰🥰🥰👍👍👍👍👍👍👍
എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അഭിനയം കലക്കി... ഇതുപോലെ ഒത്തിരി ഒത്തിരി വീഡിയോസ് ഇടണേ പ്രതീക്ഷിക്കുന്നു
മദ്യത്തിന്റെ ഒരു കഴിവ്... ഹോ അപാരം എല്ലാ പെണ്ണുങ്ങളും ഇങ്ങിനെ രണ്ടെണ്ണം വീശി ഇതു പോലെ നാലു ഡയലോഗ്.. പറഞ്ഞിരുന്നെങ്കിൽ. സൂപ്പറായേനെ അല്ലേ നീതു... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി... തകർത്തു.. 👏👏👏👌👌👌😍😍
എന്റെ ദൈവമേ claimax ഇത്ര പ്രതീക്ഷിച്ചില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ചേച്ചി അടിപൊളി 😍😍😍😍
അഭിനയം കലക്കി. അത്രയ്ക്കും super😂😂😂😂😂
❤️🖤❤️
പൊളിച്ചു നീതു
സൂപ്പർ. ചിരി അടക്കി കാണുമ്പോ ശ്വാസം മുട്ടുന്നു. എല്ലാവരും ഉറങ്ങുന്ന ടൈമിൽ ആണ് കണ്ടത്. എന്റെ കുട്ടികൾ. ഉറങ്ങി. സൗണ്ട് കേട്ടു അവര് എണീറ്റു 😁😁😁😁😁😁
അഭിനയിച്ചു മറിക്കുയാണല്ലോ 😂😂😂😂അടിപൊളി നീതു.... Itokke കാണുന്നത് aanu എന്റെ സന്തോഷം 😍😍😍
😂😂
ഇത്ര തൻമയത്വത്തോടെയുള്ള അഭിനയം.. ഏതു കഥാപാത്രവും ഈ മിടുക്കിയുടെ കൈകളിൽ ഭദ്രം. ഉറങ്ങും മുൻപ് ഇതു രണ്ടെണ്ണം കഴിച്ചാൽ മതി , Sorry കണ്ടാൽ മതി. , സുഖനിദ്രയ്ക്ക് വേറെ എന്തു വേണം ? ഒരു പാടിഷ്ടം❤❤❤❤❤😊😊🎉🎉
നീതുന് പകരം വെക്കാൻ നീതു മാത്രം ❤️❤️❤️❤️❤️love u dear ❤️❤️❤️❤️
😂😂😂😂 എല്ലാദിവസവും പോലെതന്നെ പൊളിച്ചു ചിരിച്ച് ചിരിച്ച് എന്റെ പൊന്നോ പൊളിച്ചു
😘😘😘😘❤️❤️
Nthoruu super acting aanuu natural aanenne thonnuu very inteligent🥰🥰🥰🥰🥰
ആവോ ചിരിച്ച് ചിരിച്ച് മടുത്തു. ഇനിയും ഇതുപോലെത്തെ വീഡിയോ വേണം😄😄😄😄
എൻ്റെ ഈശ്വരാ ചിരിച്ച് ചിരിച്ച് വയറു വേദനിച്ചു . മരുമോളുടെ കുടി കഴിഞ്ഞിട്ടുള്ള Reactions . ഗംഭീരം😂😂😂❤❤
Food കഴിച്ചോണ്ട് വീഡിയോ കണ്ടിട്ട്...chirichu ചിരിച്ചു 😂😂 കഴിച്ചത് മുഴുവൻ ദഹിച്ചു 😮... എൻ്റെ പൊന്നോ പൊളിച്ചു 😅😅
ഞാനും അതേ ഫുഡ് കഴിക്കുമ്പോ ആസ്വദിച്ചു കണാറാണ് പതിവ്.. ചിരിച്ചു കരഞ്ഞു പോയി😂😂😂😂😢
ഞാനും അതേ അവസ്ഥയിൽ ആണേ 😂
😂😂
ഒത്തിരി ചിരിച്ചു. ❤❤❤ആരും ഒറ്റക്ക് ഇരുന്നു kanaruthe. എൻ്റെ മക്കൾ. ചോദിക്കുന്നത്. അമ്മേ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്. ❤❤❤❤❤ സൂപ്പർ. നീതു സൂപ്പർ
നീതു, ചിരിച്ചു ഒരു വഴിയായിട്ടോ 😂😂, എല്ലാ വേഷവും സൂപ്പർ, ലാസ്റ്റ് പറഞ്ഞ ത് ഏതു ഭാഷയിൽ ആണെന്ന് മനസ്സിലായില്ല, 😃
ചേച്ചി ചേച്ചിയുടെ അഭിനയം കണ്ട് ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു പോയി സൂപ്പർ
ഇന്റെ ചേച്ചിയെ ഇങ്ങൾ മനുഷ്യനെ ചിരിപ്പിച് കൊല്ലോലോ 😂😂😂😅😅😅😅😅ചിരിച്ചു ചത്തു 😂😂😂😂
❤️❤️❤️❤️
Aiwaaaaaa🔥🤣🤣🤣 big fan chechiiiiiii♥️♥️😘😘
എന്റെ നീതുവേ 😂😂😂😂 ഞാനും ഈ മൂന്നു 'സ 'യും പോയിരിക്കുകയാണ് പക്ഷേ ഇത് കണ്ടിട്ട് കണ്ണേ കാളെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്റെ പൊന്നോ സമ്മതിച്ചു❤❤❤ 😂😂😂
ശോ..
വേഗം തീർന്ന പോലെ, അടിപൊളി കിടു video.. പറയാതെ വയ്യ.. ഇരുന്നു പോയി🥰❤️❤️❤️❤️👌🏻👌🏻👌🏻
എന്റെ പൊന്ന് നീതു ❤️❤️Super 👏🏻👏🏻👏🏻👏🏻ചിരിച്ചൊരുവഴിയായി 🤣🤣🤣🤣
ആരും കഴിച്ചോണ്ട് കാണല്ലേ 😆😆😆😆😆powlichu neethuzeee ❤️😘
😂😘😘😘
Sheriya 😂
ചിരിച്ചു ചിരിച്ചു... വശം കെട്ടു... നീതു അടിപൊളി😂😂😂
❤️❤️❤️❤️❤️❤️
Hats off to Neethu for the hilarious fun video! Too good! Keep going! 😅
എന്റെ പൊന്നോ pwoliii 😂😂😂😂
😘😘😘😘
ഞങ്ങൾ ആരും സിനിമ കാണാറില്ല നീതു 🥰അടി പൊളി കുറെ ചിരിച്ചു 😎
സൂപ്പർ വീഡിയോ, ❤️3സ 😂😂😂പൊളിച്ചു 🥳🥳
ഈ chechi വേറെ ലെവൽ aattoo😂😂🥰🥰👍👍👍😍😍😂😂😂😂
എന്റെ പൊന്നോ 😂 തകർത്തു 👌🏽 ചിരിച് ഒരു വഴിയായി 🤣
❤️❤️❤️❤️❤️❤️
Neethu super expression😂😂❤❤❤. Neethu's husband shocked Neethu Rocked ❤❤❤
Length കൂടുതൽ ഉള്ള വീഡിയോ എന്നു parajapoal വിചാരിച്ചു one hour ഒക്കെ ഉണ്ടാവും എന്നു ഇത് വീണ്ടും പറ്റിച്ചല്ലോ ഇഷ്ടം കൊണ്ട കേട്ടോ❤❤❤
എന്നാ സിനിമയക്കം 😂
😃😃@@MeenakshiMeledath
👀. 1 hour oo😂
One hour ഇല്ലെങ്കിലും ഒരു 30 minute ഒക്കെ ആവാം 😂😂🥰
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാനാണോ ഇതുപോലെ ഓരോന്നിടുന്നെ😂😂😂😂❤❤❤
ചിരിച്ചു ചിരിച്ചു വയ്യാതായി 🤣🤣🤣🤣ആ ചീത്ത പറയുന്ന സീൻ എന്റമ്മേ 🤣🤣🤣🤣🤣🥰നമിച്ചു നീതൂസേ 🙏🙏🙏🙏വീഡിയോ കുറച്ചു കൂടി വേണ്ടായിരുന്നു പെട്ടെന്ന് തീർന്നുപോയി 🥰
👀 ശെരിക്കും 😂
എന്റെ പൊന്നു നീതൂ... സമ്മതിച്ചു... ഇങ്ങനെ ഒരു വീഡിയോയിലും ഇത്രയും ചിരിപ്പിച്ചിട്ടില്ല... പക്ഷെ ഇതു കുറച്ചു കൂടിപ്പോയി... ഒരു രക്ഷയുമില്ല..😂😂😂😅😅😅😅
Super👌👌👌 അഭിനയിക്കുകയല്ലല്ലോ ജീവിച്ചു കാണിക്കുകയല്ലേ🥰🥰🥰🥰 ചിരിച്ച് ചിരിച്ച് മടുത്തു തള്ളയും കൊള്ളാം മോളും കൊള്ളാം 🙏🙏🙏🙏
😘😘
ചിരിപ്പിച്ചു ready ആക്കി 😂😂😂😂
നീതു പൊളിച്ചു മുത്തേ... ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. സിനിമയിൽ chance ഉറപ്പ് ❤🎉
😂❤️
അതേടോ താൻ നല്ല different expression ഉള്ള ആളാ. ഏത് വേഷവും മികവോടെ ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ ഈ ഒരു comedya കാണു. അത്രയും standerd keep ചെയ്തു പോകുന്നുണ്ട് കേട്ടോ. 😍
Neethu amazing performance super❤❤❤❤❤❤
എന്റെ നീതൂസേ ചിരിച്ചു ഒരു വിധമായി 😂😂😂❤️❤️❤️
❤🥰😂🤢uu👍😁😵y🎂😍😍😍😡😡😡😡😍😍😡😡😍😍😍😍😡😡😡
അമ്മായിയമ്മ മുത്താണ്😘
ചിരിച്ച് ഒരു വഴിയായി🤣
15:42😂😂😂😂😂 ente ponnne😂😂😂
😂😂😂
നീതു ചിരിച്ചു കണ്ട്രോൾ പോയ എപ്പിസോഡ് 😂😂ഒരു രക്ഷയും ഇല്ല ഡിയർ 😂😂 3 സ എന്റെ ദൈവമേ ഞ്ഞാൻ ചിരിച്ചു മരിച്ചു 😂😂😂
14:16 ഇജ്ജാതി തെറി എൻ്റമ്മോ 😂😂😂😂
Neethu enthoruuu performance... Enjoyed.
❤❤❤
😂😂😂 ചിരിച്ചു ചിരിച്ചു വയ്യ അടിപൊളി വീഡിയോ 🤣🤣🤣
Oru rekshayumilaa adipoliii 😁😁😁😁climax super😁😁😁😊😊🎉🎉🎉🎉
നീതു ചേച്ചി സൂപ്പർ ആണ്❤❤❤ അഭിനയം സൂപ്പർ😅😅😅😅
❤️❤️❤️❤️
നീതുസ്സ്........ സുഹു...നെ... കാണാൻ നല്ല ലുക്ക് 🥰
Polichu😂😂😂
കള്ളിന്റെ പേരിൽ മനസ്സിലുള്ള ദേഷ്യം മുഴുവൻ ചീത്ത പറച്ചിലാക്കി പുറത്തിട്ടു, super 😂😂😂😂
എന്റെ പോന്നോ നീതു ആക്ടിങ് ഒരു രക്ഷയും ഇല്ലട്ടോ പൊളി 👌🏻👌🏻👌🏻. ചിരിച്ചു ചിരിച്ചു വയറു വേദന വന്നു...Last അമ്മേടെ ഡയലോഗ് തമ്പുരാനറിയാം.... 🤣🤣🤣
നീതു. ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് എന്താ 😅😅😂ചിരിച്ചൊരു വഴിയായി 😅
Ambo polichallo chechi 😂😂❤️❤️
❤️❤️🖤❤️
അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടില്ല.❤❤
ഇത്രയും പ്രതീക്ഷിച്ചില്ല 😂😂😂😂
😂😂
Climax oru rakshayillado.. Hatts of to u... Feels so happy
ചോറ് കഴിച്ചോണ്ടിരുന്നു ഇത് ആരും കാണരുത് നെറുകിൽ കേറും അനുഭവം ഗുരു അതും കറക്ട് സമയത്ത് തന്നെ ആ സീനും വന്നു കാണാത്തവരുടെ ആ ഇത് കളയുന്നില്ല suspends und sorry chechi 🥰 ചേച്ചിയുടെ വീഡിയോ കണ്ടിട്ട് എന്റെ ഫസ്റ്റ് കമന്റ് ആണ് 😍😍 👍🏻👍🏻👍🏻
😘😘😘😘😘😘😘😘😘 ഇനിയും കമെന്റുകൾ പ്രതീക്ഷിക്കുന്നു 😘😘😘
😂😂😂😂❤❤😅
Ayyooo super, chirichu chirichu oru vazhikkayi🤣🤣🤣🤣🤣🤣..... love you......🥰
Super-----excellent 👌👌👌.
Amma makkan dialogue athenik isttapedu😅
😂😂
ക്ലൈമാക്സ് പൊളി 😂😂😂😂 അമ്മായിയും മരുമോളും തകർത്തു 🤣🤣🤣🤣
എന്റെ മൂന്ന് " സ " ആണ് പോയത് 😂😂😂😅😅😅
എല്ലാ കഥാപാത്രങ്ങളും ഗംഭീരം 👍👍👏👏🥰🥰 🤣😂
😂😂😂കലക്കി മുത്തേ, 😂 waiting for next video❤❤❤❤
അടിപൊളി ആയിട്ടുണ്ട് ചേച്ചി ..❤ഒരു രക്ഷയും ഇല്ല 😂ചിരിച്ച് ചിരിച്ച് ഒരു വക ആയി 😅 ..കുടിച്ച് കഴിഞ്ഞപ്പോൾ ഉള്ള ആക്ടിംഗ് പൊളിച്ച് ❤❤❤
നീതു ഒരു രക്ഷ ഇല്ല കേട്ടൊ 😂😂😂😂😂😂😂😂😂
എന്റെ അമ്മേ ഇതെന്താ അഭിനയം അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ ella ഭർത്താക്കന്മാൽകും അച്ഛന്മാര്ക്കും ഇതൊരു പാഠമായിരിക്കട്ടെ ജാഗ്രതെ
പായസം ആയിരുന്നോ, ഞാൻ കരുതി മുട്ട പൊരിക്കാൻ പോവാണെന്നു 😊
😂😂
@Neethuzzz 😄
എന്റെ പൊന്നു ചേച്ചി ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂❤❤❤❤❤
Hoo enthoru അഭിനയ 👌👏👏പൊളിച്ചുട്ടാ പിന്നെ സിനിമ അഭിനയിക്കാൻ താല്പര്യം ഇണ്ട ചാൻസ് കിട്ടിയ അഭിനയിക്കണം എന്തുരസ ചേച്ചീ ഓരോ ക്യാരക്ടറും ചെയ്യുന്നേ all the best 🥰
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂😂😂👍അടിപൊളി നീതു
Shanthe എന്നുള്ള vili super😂
😂😂
ചിരി നിർത്താൻ കഴിയുന്നില്ല 😂😂😂
ചപ്രതലയൻ 🤣🤣 എന്റെ അനിയനെ അമ്മ വിളിക്കുന്നത് ഇങ്ങനെ ആണ് 😁😁
ചിരിച്ചു ചിരിച്ചു മതിയായി.superrrr 😂😂😂😂❤❤❤❤
Cheechii yellow colour top evidinna vangyee????
Maxi pole und... Zivame il kandittund baniyan material nighty... Comfortable aanu... Offer time il vangiyal nalla rate kuravil kittum
Aano🥰
Print okke kanadappo paranjathatto...athu pole inde.. Not sure... Hope she will reply 😊
ഇവിടെ അടുത്തുന്ന 😂
ചേച്ചി സൂപ്പർ 👌👌 ചിരിച്ചു ചാവാറായി 😁😁
ചിരിച്ചു ചിരിച്ചു ഒരു പരുവമായി... രണ്ടെണ്ണം അടിച്ചു എന്റെ പുള്ളിക്കാരനോട് ഇതേ പോലെ അങ്ങോട്ട് പറഞ്ഞാലോന്നു ആലോചനയിലുണ്ട്... 😄😄😄
chirich chirich rasichangu vannappol pettenn theernnu poi😢😢😢 innathe episode ammayi amma kadhapathram kodoi......😂❤❤❤❤❤
Ponnu neethusey chirichu vaya vedhana edukkunnu 🤣🤣🤣🤣🤣 superda molusey❤❤
Ente ponno adipoli neethu chechii oru killadi thanne 🤣🤣🤣🥰🥰
One man show. 🥳adipolii chirch maduthu 😂🤣🤣
ചിരിച്ചു ചിരിച്ചു ചത്തു..... എന്റെ ചക്കരെ.... സൂപ്പർ 👌👌👌♥️♥️♥️♥️♥️♥️♥️♥️♥️
അയ്യോ എനിക്ക് ya ട്ടോ ചിരിച്ചു ഒരു വഴിയായി 😂
ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤😂😂😂😂😂
Super neethu ❤❤❤❤❤
ഇത് വരെ കണ്ടതിൽ വെച്ച് സൂപ്പർ. ചിരിച്ചു രസിച്ചു
ചിരിച്ചു ചിരിച്ചു മടുത്തു... ഞാൻ ആ സ്ഥാനത് നില്കുന്നത് ഓർത്തിട്ടു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Super and funny video 👌👌 performance adipoli 🥰🥰
എന്റെ പൊന്നോ സൂപ്പർ. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂. അടിപൊളി താനൊരു കില്ലാടി തന്നെ 😊
ചിരിച്ചു മരിച്ചില്ലെന്നെ ഉള്ളു 😂😂😂😂😂
ഇതു പോലുള്ള വീഡിയോ ഇനിയും വേണം കുറെ 😂ചിരിച്ചു
Ammayiii kidilamm tanneee😂😂😂❤
എനിക് ഒന്നും പറയാനില്ല അടിപൊളി ചിരിച്ചു ചത്തു ❤❤❤❤😂😂😂😂😂😂
ആ ലാസ്റ്റ് പറന്നത് എന്താണ് 🤣🤣🤣🤣🤣ചിരിച്ചു മരിച്ചു 😄🤣🤣
Super Neethuse❤❤❤
രണ്ടാമത്തെ പെഗ് കഴിച്ചു കഴിഞ്ഞ വൈബ്രേഷൻ കലക്കി😂😂മോളെ നീ റെസ്റ്റ് എടുക്കു ഇനി ഞാൻ പറയാം.. 😁😁😁😂😂😂എന്റെ നീതു ചേച്ചി കലക്കി തിമർത്തു 😂😂😂😂❤❤❤😂😂
ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂