കൊതിച്ചത് കിട്ടിയില്ലെങ്കിലും ഒരു അമ്മായിയെ അങ്ങ് കെട്ടി... 🤣

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 114

  • @Manju-u1o3j
    @Manju-u1o3j День назад +27

    മഞ്ജു ചേച്ചി ബസർ അടിക്കാൻ വേണ്ടി ചിരിക്കുന്നത് കേട്ട് മഞ്ജു ചേച്ചിയെ ഞെട്ടി നോക്കുന്ന അയൽക്കാർ രണ്ടുപേർ🤣🤣🤣🤣

  • @vineesha.r8248
    @vineesha.r8248 2 дня назад +61

    വിഷയ ദാരിദ്രം
    മറ്റുള്ളവർ ചെയ്തത് അടിച്ചു മാറ്റി അല്ലേ.... 🤣🤣🤣🤣

  • @muhammedfayiz-il6jr
    @muhammedfayiz-il6jr 2 дня назад +24

    അസഭ്യം വിട്ട് കളിയില്ല 🥴

  • @IqbalUtholi-n2r
    @IqbalUtholi-n2r 2 дня назад +45

    എന്ത് കണ്ടിട്ടായീചിരി ...ബംമ്പറ് കൊടുക്കാൻ മാത്രം എന്ത് കുന്തമാണിതിലുള്ളത്...നല്ല കലാകാരന്മാര്‍ മുമ്പ് കളിച്ച് ഞങ്ങളെ പൊട്ടി ചിരിപ്പിച്ച skit ആണിത്..മണ്‍മറഞ്ഞ സുധി ഓർത്തു പോയി

    • @lathadas2163
      @lathadas2163 День назад +1

      അതങ്ങനെയാണ്, ചില ആൾക്കാരെ ജഡ്ജസിന് ഇഷ്ടമാണ്, അങ്ങനെ ഉള്ളവർ കൌണ്ടർ അടിച്ചില്ലേലും judges ചിരിക്കും അതെ സംഭവിച്ചുള്ളൂ 😢

    • @saneeshsanu1380
      @saneeshsanu1380 День назад

      ഗോൾഡൻ ബസർ കൊടുക്കാത്തത് തന്നെ ഭാഗ്യം.

  • @sharminimeenutty1724
    @sharminimeenutty1724 13 часов назад +36

    ഇത് ഐറ്റം വേറെ എന്നൊരു കോമഡി പ്രോഗ്രാം ഉണ്ട് അതിൽ മൂന്നെണ്ണം ഉണ്ട് മക്കളെ ചിരിച്ചു ചിരിച്ചു ഊപ്പാട് പോകും... നെഗറ്റീവ് സംസാരം പോലും ഇല്ല അതിൽ 😘😘😘😘

  • @MJ98.
    @MJ98. День назад +7

    Comedy 😢
    Acting 😮
    Improvement ❤

  • @sulekhachandran9569
    @sulekhachandran9569 День назад +9

    Arun and aswin combo aanu super

  • @Al-cf2fx
    @Al-cf2fx День назад +28

    ഉള്ളത് പറഞ്ഞാൽ ഇവരുടെ സ്കിറ്റ് ഇപ്പം വളരെ മോശം ആണ് ബോറിങ് ആയി തുടങ്ങി

  • @AbdulSalam-if9et
    @AbdulSalam-if9et 2 дня назад +13

    9:55 😂😂😂😂

  • @munnoossreebhadra2280
    @munnoossreebhadra2280 День назад +6

    ഇവന്മാരുടെ പരുപാടി കാണാൻ കൊള്ളില്ല ഇപ്പോൾ ഇന്നർമീനിങ് ആണ് ഫുൾ

  • @mridhulaammu4144
    @mridhulaammu4144 3 часа назад

    Deivame ivar poli aan 😂

  • @ManafAbdul-j7k
    @ManafAbdul-j7k 2 дня назад +6

    Polichu... adipoly supper 👍👍👍👍👍👍😂😂😂😂😂😂😂

  • @travelwithme2255
    @travelwithme2255 День назад +3

    ഇതൊക്കെ കണ്ട് ചിരിക്കുന്ന ജഡ്ജസ്സിനെ സമ്മതിക്കണം

  • @Jasminroses1
    @Jasminroses1 День назад +1

    Chali...vali....abhasam ..avihitham..... Manorama no1

  • @kunjikili88
    @kunjikili88 13 часов назад

    തത്തേ മൈനേ ചേട്ടത്തി കമ്പം കാണാൻ വരുന്നോടി ഇരുട്ടതെങ്ങനെ പോകോടി തപ്പിയും തടഞ്ഞും പോകാടി കൊച്ചിനെ ആര് എടുക്കോടി മാറിയും തിരിഞ്ഞു എടുക്കാടി 😂😂

  • @GeethaSanthosh-s2m
    @GeethaSanthosh-s2m 2 дня назад +5

    kollam...kazhija skitine kalum better👍

  • @SosammaDas-v2h
    @SosammaDas-v2h 14 часов назад

    Simpathy. Kuduthal. Dhosam. Ccheyyum. 😂😂😂😂

  • @saneeshsanu1380
    @saneeshsanu1380 День назад +7

    ഇവരുടെ സ്കിറ്റ് ടിവിയിൽ കണ്ടിരിക്കാൻ പറ്റാത്തതായി. ഗോൾഡൻ ബസർ കൊടുക്കാത്തത് ഭാഗ്യം. യൂറ്റൂബിൽ കണ്ടാൽ സ്പീഡ് ഇരട്ടിയാക്കി വേഗം കണ്ട് തീർക്കാം.

    • @RiyaNafeek
      @RiyaNafeek 14 часов назад

      എന്തിനാ ഇത്ര കഷ്ടപ്പെട്ട് കാണുന്നെ 😅

    • @saneeshsanu1380
      @saneeshsanu1380 12 часов назад

      @RiyaNafeek കാണാനല്ലേ ഈ പ്രോഗ്രാം അവർ കാണിക്കുന്നത്?

  • @mr.beeran3906
    @mr.beeran3906 2 дня назад +6

    Kannan odi vannatha but 😔 mood poyi

  • @preethams6646
    @preethams6646 6 часов назад

    സൂപ്പർ സൂപ്പർ സൂപ്പർ ഹിറ്റ്

  • @harisch8274
    @harisch8274 2 дня назад +5

    Munna pashanm shaji kalichatha same

  • @ushaushafranics3557
    @ushaushafranics3557 2 дня назад +21

    അടിപൊളി കോമഡി 🤣🤣🤣🤣🤣🤣😂super 👍👌👌👍👍

    • @Krishna-b5r5t
      @Krishna-b5r5t 2 дня назад

      നിന്റെ 😊അച്ഛന്റെ 🙏! ,...! നീയും, ജീവിതവും 🙏😊!

  • @vijaykp9575
    @vijaykp9575 2 дня назад +4

    പഴയ വീഞ്ഞ് പുതിയകുപ്പിയില്‍

  • @vysakh4462
    @vysakh4462 День назад +4

    10 year munne pashanam shaji and kollam sudhi ith cheythittund. Ithilum kidilam aayirunn

  • @royjoseph3774
    @royjoseph3774 День назад +1

    I really don't know why they are in the stage. They were good but This is repeated from Kollam Sudhi. It's very similar

  • @preethisree1973
    @preethisree1973 День назад +2

    Super 👌👌👌

  • @bismiBismi-r6r
    @bismiBismi-r6r 13 часов назад

    കെപിസി ലളിത ലുക്ക്‌ ഉണ്ട്

  • @AthiraAthi-p3q
    @AthiraAthi-p3q День назад +1

    Adpoli❤️❤️

  • @ThusharaSabu-ge5id
    @ThusharaSabu-ge5id День назад +1

    ബമ്പർ കൊടുക്കണ്ട കാര്യം എന്തായിരുന്നു

  • @remya5740
    @remya5740 2 дня назад +5

    ഏതൊക്കെയോ ടീം ഇത് ഇവിടെ തന്നെ ചെയ്ത skit അല്ലെ ith

  • @sharisuraj5258
    @sharisuraj5258 2 дня назад +2

    Super😂

  • @SonaJaison-y7v
    @SonaJaison-y7v 6 часов назад +1

    😅😂😂

  • @remya5740
    @remya5740 2 дня назад +41

    ഈ skit ൽ പറയുന്ന counter എല്ലാം ഈ floor ൽ മുൻപ് കളിച്ച skit ലെ തന്നെ.

    • @preethisree1973
      @preethisree1973 День назад +2

      ഉവ്വ്‌ നീ എഴുതിയതെന്നും കൂടി പറയു 😡ഇങ്ങനെ കുറെ ചൊറികൾ കുറ്റം കണ്ടുപിടിക്കാൻ 😡

    • @remya5740
      @remya5740 День назад +3

      @preethisree1973 ഇതിലെ എല്ലാ skit um കാണാറുള്ളത് കൊണ്ട് എനിക്ക് തോന്നി. അതിനു താൻ എന്തിനാ ദേഷ്യം കൊള്ളൂന്നേ.ഈ floor ൽ ഒരു team ഇതേ skit കളിച്ചിട്ടുണ്ട്. Ah dance step പോലും അന്ന് അവർ കളിച്ചിട്ടുണ്ട്. Team പേര് എനിക്ക് അറിയില്ല. റീഷ്യശൃംഗൻ ന്റെ skit ചെയ്ത ടീം. അതും content ഇത് തന്നെ ആരുന്നു. കുറച്ചു പഴയ episode ൽ

    • @remya5740
      @remya5740 День назад

      ഋഷ്യശൃoഗൻ

    • @Jasminroses1
      @Jasminroses1 День назад

      Ithu copy adicha skit ..ivanmaru veru avhasam kalikkunna knappabmaranu ... Vishayadharidran

    • @Jasminroses1
      @Jasminroses1 День назад

      ​@@preethisree1973chettan enthina deshyapedunne? Fan aano ...

  • @Craftynyha
    @Craftynyha 13 часов назад

    Supperb

  • @ManjuManju-p7c
    @ManjuManju-p7c День назад +1

    Tholvi. 😅

  • @legithalegitha1170
    @legithalegitha1170 День назад +11

    പാഷാണം സുധി കോമഡി ഇതേ മോഡൽ വന്നത

    • @BitesAndJourneys
      @BitesAndJourneys День назад +2

      അതിൽ സുധി എന്തു രസമായിട്ടായിരുന്നു അമ്മൂമ്മയെ അവതരിപ്പിച്ചത്.

  • @vishnub5901
    @vishnub5901 2 дня назад

    Star magic nirthiuath pole e paripadiyum nirthum ah manju pillayude valicha chiri kandu. Star magic ath eniyum thudaganam

  • @nijitham.s142
    @nijitham.s142 2 дня назад +2

    😂😂😂😂😂😂😂

  • @unnithalam3990
    @unnithalam3990 2 дня назад +2

    😂😂😂😂

  • @meghameghz2813
    @meghameghz2813 День назад

    Repeat one 😢very sad

  • @MubashiraRasheed-fs8mt
    @MubashiraRasheed-fs8mt День назад +2

    Skit ഏതായാലും.... അത് വളരെ നന്നായിട്ട് present ചെയ്യുന്നതാ.... Acters ന്റെ മിടുക്ക്..... അത് വളരെ ഭംഗി ആയിട്ട് ഇവർ ചെയ്തു.... പിന്നെ ഓരോ കലാകാരൻമാരും അവരുടെ കഴിവുകൾ കൊണ്ട് മുന്നേറി കൊണ്ടിരിക്കുന്നു.... അവരെ ഇത്രേം ഉയരത്തിൽ എത്തിക്കുന്നു.... ഇഷ്ടം ഇല്ലാത്തവർ കാണാതെ ഇരിക്കണം.... അല്ലാണ്ട് ഇത് പോലെ നെഗറ്റീവ് കമന്റ്സ് ഇട്ട് വെറുപ്പിക്കരുത്.... കാരണം ഓരോ ജോലിക്കും ഒരുപാട് effert ഉണ്ട്..... ഒരു വ്യക്തിയെ countinues ആയ്ട്ട് ചിരിപ്പിക്കുന്നത് ചെറിയ കാര്യം അല്ല.... അവര്ക് കിട്ടുന്ന ഓരോ പോയ്ന്റ്സ് അവരുടെ effrt ന്റെ ആണ്..... Veruthe കണ്ടിരുന് കമ്മന്റ് ഇടുന്നവർക് അത് മനസ്സിൽ ആവില്ല.... പിന്നെ ഇരിക്കുന്ന ജഡ്ജസ് പൊട്ടന്മാരല്ല.... യോഗ്യരെ മാത്രം അവിടെ ഇരുത്തൂ 🥰🥰🥰🥰

  • @M5TECHVLOG3310
    @M5TECHVLOG3310 2 дня назад +7

    Chali

  • @SreedeviPv-d1c
    @SreedeviPv-d1c 2 дня назад

    😂👌👏

  • @niviyaniviya5129
    @niviyaniviya5129 2 дня назад +2

    😂😅😅😅

  • @MovieVilla1
    @MovieVilla1 2 дня назад +3

    Arun enna character bor abhinayam 😢

  • @sayedpp4208
    @sayedpp4208 День назад

    ബബർ എന്തിനാ കൊടുത്തത് ഒലക്ക

  • @sinoysibi8061
    @sinoysibi8061 13 часов назад

    ഇതിന് എന്തിനാ ബംബർ ചവർ സ്കിറ്റ്

  • @anandusidharthan6097
    @anandusidharthan6097 6 часов назад +1

    Nala super tholinja valipe😢😢😢😢...ethil orale highly talentum(arun) matorale (sreejith) valare valipum aane

  • @akhil15525
    @akhil15525 2 дня назад +4

    Evrkk epozhum ore concept ulo😢

  • @amygdala551
    @amygdala551 2 дня назад +4

    🙄🫥

  • @HariKrishnan-g2i
    @HariKrishnan-g2i День назад +1

    Theeettaaammmmmmmm😏😏😏😏

  • @antonycripson640
    @antonycripson640 День назад +4

    വളിച്ച കോമഡി. കഷ്ട്ടം

  • @prabha654
    @prabha654 13 часов назад

    ഉഗ്രൻ

  • @rajendrankunjipillai6692
    @rajendrankunjipillai6692 2 дня назад +1

    Pillerum family okke koode kaanunna show aanu ..... ashleela comedy ozhivakkanam.. pilleru idhu kettu njangalodu samshyam chodicha...please ozhivakkanam....ithu comedy show aanu....allathe ....🙏🏻🙏🏻

    • @saneeshsanu1380
      @saneeshsanu1380 День назад

      ഇവർ ടീം ആയി വന്നാൽ ഞാൻ ചാനൽ മാറ്റും. യൂറ്റൂബിൽ സ്പീഡ് കൂട്ടി കണ്ട് നോക്കും.

  • @rencypvarghese8435
    @rencypvarghese8435 День назад

    സൂപ്പർ കോമഡി

  • @beevijanrahuman8783
    @beevijanrahuman8783 День назад

    കോമഡി മോഷണം

  • @VaishnaviPvVaishnaviPv
    @VaishnaviPvVaishnaviPv День назад +1

    Ivarkk ithu mathrame kittullu

  • @sinoysibi8061
    @sinoysibi8061 13 часов назад

    Ith mattavanmar കളിച്ച skit alle

  • @fintoct8918
    @fintoct8918 13 часов назад

    Full copy aanu
    Sudhi um pashanam shaji um koodi adicha comedy skit aanu

  • @jojimark9025
    @jojimark9025 День назад +11

    ഓവർ ആക്കിയാൽ ചിരിക്കും എന്ന് കരുത്തരുത്... പരമ ബോർ 😡

  • @Siyapathoos
    @Siyapathoos 2 дня назад +3

    Repeat anallo

  • @NafeesaN-pt4jr
    @NafeesaN-pt4jr 2 дня назад +2

    😅

  • @sharafudheenm2614
    @sharafudheenm2614 День назад

    😢😢😢😢😢😢😢

  • @KaleshCn-nz3ie
    @KaleshCn-nz3ie Час назад

    എന്തോന്ന് ആടെ ഇതൊക്കെ 😏

  • @pavithranpv-wt2jl
    @pavithranpv-wt2jl 2 дня назад +79

    സെൽവൻ കളിച്ച കോമഡി റീലോഡ് ചെയ്തത് ആണ്.കഷ്ടം

    • @arunmtvm4
      @arunmtvm4 2 дня назад +5

      ലിങ്ക് ഉണ്ടോ

    • @Raneez_yousuf
      @Raneez_yousuf 2 дня назад +4

      Concept athaanu content vythyasam indu

  • @subashkpkp5138
    @subashkpkp5138 2 дня назад +7

    മഹാ മോശം

  • @Nachuzz2k12
    @Nachuzz2k12 День назад

    Copy

  • @anshadsulaiman6722
    @anshadsulaiman6722 4 часа назад

    Valya comedy illa... Chali കൂടുതൽ

  • @ShabnaNavas-z7t
    @ShabnaNavas-z7t День назад

    Valare mosham

  • @lohivp8280
    @lohivp8280 День назад +1

    വളരെ മോശം

  • @NoorjiAbu
    @NoorjiAbu 11 часов назад

    സ്കിറ്റ് കൊള്ളില്ല

  • @Abdulhafeellh
    @Abdulhafeellh 3 часа назад

    വേസ്റ്റ്

  • @sajinisajusaju6148
    @sajinisajusaju6148 День назад +1

    ബോർ 🙏🏻

  • @MinuTrishiva
    @MinuTrishiva День назад +4

    Bibin george kurachu over anallo...

  • @Blackpanthers90s
    @Blackpanthers90s 5 часов назад

    Bore

  • @Jasminroses1
    @Jasminroses1 2 дня назад +5

    Veruthu poi..... Repeated comedy

  • @ummerm133
    @ummerm133 2 дня назад

    പൊളി

  • @manum2800
    @manum2800 13 часов назад

    ruclips.net/video/SQKEKsqVd48/видео.htmlsi=2e7jh4B9n8srbmXl

  • @aswaniat5206
    @aswaniat5206 7 часов назад

    Super😅😅😂😂😂😂

  • @gourinandhana2836
    @gourinandhana2836 Час назад

    😂😂😂😂😂😂😂

  • @SadikKc
    @SadikKc 2 дня назад

    Super😂😂😂😂😂😂

  • @linsha-gy4bf
    @linsha-gy4bf 2 дня назад +2

    😂😂😂😂😂

  • @sreelakshmi2154
    @sreelakshmi2154 День назад

    😂😂🎉🎉

  • @SoumyasureshSoumyasuresh-f7w
    @SoumyasureshSoumyasuresh-f7w 2 дня назад +2

    😂😂😂

  • @naseerakasimnaseerakasim8813
    @naseerakasimnaseerakasim8813 2 дня назад

    😂😂😂

  • @anuanupriya1106
    @anuanupriya1106 День назад

    😂😂😂😂😂

  • @bastianjosephmathew9585
    @bastianjosephmathew9585 День назад

    😂😂

  • @UshaKumari-uw1xo
    @UshaKumari-uw1xo 16 часов назад

    😂😂😂😂