കാർത്തിക്കിനെ കിട്ടിയില്ലേൽ എന്താ Golden Bumper കിട്ടിയില്ലേ...😂👏❤️

Поделиться
HTML-код
  • Опубликовано: 10 июл 2024
  • കാർത്തിക്കിനെ സ്വന്തമാക്കാൻ wrestling നടത്തി വെടിവച്ചാംകോവിൽ വിലാസിനിയും eyekiller വർഷയും😂😂😂
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 317 |goldenbumber
    Watch full episode on manoramaMAX : www.manoramamax.com/programs/...
    #ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun #arun #sreejith #goldenbumber
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 501

  • @_sana2
    @_sana2 18 дней назад +86

    എല്ലാരും നെഗറ്റീവ് പറയും എന്നിട്ട് ഇരുന്ന് കാണുകയും ചെയ്യും
    Trending 1 ആയതിനു ശേഷം കാണുന്ന ഞാൻ 😂

    • @ohooho_5678
      @ohooho_5678 18 дней назад +4

      ഏത് എന്ത് trending?

  • @akhilvijayan3396
    @akhilvijayan3396 18 дней назад +227

    ഇത് കണ്ടിട്ട് ചിരി വരാത്തവർ ഇവിടെ come on ......

    • @sujashyju3329
      @sujashyju3329 15 дней назад +2

      Came

    • @user-nv9hn4lx3b
      @user-nv9hn4lx3b 11 дней назад +2

      സത്യം filim actress ദിൽഷയുടെ പഴയ best friend റോബിനെ troll ചെയ്തു ഒരു comedy കണ്ടിട്ടുണ്ട് അത് അടിപൊളി ആയിരുന്നു ❤

  • @abeetha8321
    @abeetha8321 19 дней назад +966

    വന്നു വന്നു ശെരിക്കും ബോർ ആകുന്നുണ്ട് എന്തു ചളു പറഞ്ഞും ചിരിപ്പിക്കാൻ ഉള്ളു ശ്രമം അവസാനിപ്പിക്കു പലപ്പോഴും ജെഡ്ജസ് പോലും ഗതികേടു കൊണ്ടു ചിരിക്കുന്നു എന്ന് തോന്നിപോകുന്നു നല്ല കണ്ടന്റ് കൊണ്ടു വരു അതു തന്മയത്തോടെ അവതരിപ്പിക്കു plz

    • @sajinisajusaju6148
      @sajinisajusaju6148 19 дней назад +42

      സത്യം.. ഒരിക്കൽ അവതരണം നല്ലത് പക്ഷെ വീണ്ടും വീണ്ടും അതെ കോൺസെപ്റ്റ് കൊണ്ട് വരുന്നത് വൻ ബോർ.

    • @aryalakshmi8365
      @aryalakshmi8365 19 дней назад +8

      സത്യം

    • @localhero4722
      @localhero4722 19 дней назад +33

      ഇതിന് എന്താ കുഴപ്പം ചിരിച്ചു ഊപാട് വന്നു

    • @ajayakumarar4309
      @ajayakumarar4309 19 дней назад +4

      O 12:20

    • @sajums4898
      @sajums4898 19 дней назад +5

      Character super aanu 2alludeyum but ee skit chirikkan illa bros

  • @rechana2405
    @rechana2405 19 дней назад +201

    എനിക്ക് മാത്രം ആണോ ചിരി വരാതെ ഇരുന്നേ എന്ന് അറിയാൻ കമന്റ്‌ നോക്കിയതാ 😐😐😐😐 ഇപ്പോഴാ സമാധാനം ആയത് 😂😂🤭

  • @premjithkonaniyil
    @premjithkonaniyil 19 дней назад +267

    കാർത്തിക്ക് ചത്തു ഇവന്മാർ രണ്ടുംകൂടി കൊന്നു അവനെ 😂😂😂

    • @naseemavahab6960
      @naseemavahab6960 19 дней назад +1

      👌👌👌😂😂

    • @shamsadbasheer8310
      @shamsadbasheer8310 19 дней назад +5

      Chaliii

    • @jojimark9025
      @jojimark9025 19 дней назад +1

      അതെ വെറും തറ സ്കിട്ട് കളിച്ചു കൊന്നു 😡

  • @raghavankvr9753
    @raghavankvr9753 19 дней назад +211

    5:44 5:46 😮എന്തു തേങ്ങ ആണെങ്കിലും മഞ്ചൂ പിള്ള ചിരിച്ചോളും .എ തു കണ്ട് നമ്മളും ചിരിക്കും ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ആണ് മനസ്സിലാകുക .

    • @vinodkonchath4923
      @vinodkonchath4923 19 дней назад +8

      സത്യം എന്ത് ചളിയാണെങ്കി ലും

    • @athulyashinuayish5023
      @athulyashinuayish5023 19 дней назад

      @@raghavankvr9753 സത്യം..

    • @Canadiansscenic
      @Canadiansscenic 18 дней назад

      Nalla manassullavaru enthinum chirikkum. Ninne okke pole njan valiya sambhavam aanennu karuthunna kore oolakal mattullavare kuttam paranjirikkum. Sambhavam avarde ullil kazhivum kalayum und ee parayunna thanikkokkw oru kazhivum kaanilla😡

    • @user-ny6ho9ei8k
      @user-ny6ho9ei8k 18 дней назад +7

      Pisharodyude reaction kandaalariyam
      Ejjathi chali 🤡🤡

    • @athulyashinuayish5023
      @athulyashinuayish5023 18 дней назад

      @@user-ny6ho9ei8k സത്യം..

  • @Keralakuwaity19
    @Keralakuwaity19 19 дней назад +37

    😂😂😂😂😂😂😂കാർത്തിക്ക് ഇതിലും വലിയ പണി കിട്ടാനില്ല 😂😂😂😂😂😂😂😂😂😂😂😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 19 дней назад +101

    എടാ.... നിങ്ങള് വന്ന് വന്ന് ഒള്ള വെലകളഞ്ഞേ ഇവിടം വിടു എന്ന് തീരുമാനിച്ചുറപ്പിച്ചു അല്ലേ...

  • @ponnuperayil7516
    @ponnuperayil7516 19 дней назад +53

    പഴയ skittan എനിക്ക് ഇഷ്ട്ടം

  • @user-bc4de3tm8u
    @user-bc4de3tm8u 18 дней назад +47

    പിശാറടിക്കു ചിരി വരുന്നില്ല 😂

  • @VishnuVishnu-xv6ig
    @VishnuVishnu-xv6ig 19 дней назад +139

    പിഷാരടിക്ക് എങ്കിലും കുറച്ച് ബോധം ഉണ്ട്

  • @athulyashinuayish5023
    @athulyashinuayish5023 19 дней назад +290

    ഞാൻ മാത്രമാണോ ഇത് കണ്ടിട്ട് ചിരിക്കാത്തത്....😮

  • @the_psycho_kunju
    @the_psycho_kunju 19 дней назад +136

    ഞാൻ നോക്കി ഇരിക്കായിരുന്നു🤣🙌🔥

  • @Blackbutterfly369
    @Blackbutterfly369 19 дней назад +49

    ഇതിനേക്കാൾ നല്ലത് ആ പഴയതായിരുന്നു റൈഡർ കണ്ണാപ്പി nd ബെസ്റ്റി 👍🏻

  • @KiranMenon-jy2ed
    @KiranMenon-jy2ed 19 дней назад +12

    അറ് ബോറ് പരിപാടി
    എന്ത് പേക്കൂത്താണ് കാണിക്കുന്നത് 😡😡
    പണ്ട് മഴവിൽ മനോരമയ്ക്ക് ഒരു Std. ഉണ്ടായിരുന്നു അത് കളയും ഇങ്ങനത്തെ പരിപാടികൾ😡
    പിഷാരടി പിന്നെ ജഡ്ജ് ആയിപ്പോയല്ലോ എന്നോർത്താണ് ചിരിക്കുന്നത്

  • @hiranchanga6328
    @hiranchanga6328 19 дней назад +66

    ഈ പരിപാടി നിർത്തരുത്... തുടരണം... ചാനൽ പൂട്ടുന്നവരെ 😊

  • @devadaspallikara3437
    @devadaspallikara3437 19 дней назад +292

    ഈ മഞ്ജു പിള്ള എന്തിനാ ഇങ്ങനെ ചിരിക്കുന്നത്

    • @vinodkonchath4923
      @vinodkonchath4923 19 дней назад +12

      ആയുസ് കൂടാനാകും😂😂😂

    • @MsChakkara
      @MsChakkara 19 дней назад +4

      Correct 💯

    • @mhrpangpang5259
      @mhrpangpang5259 19 дней назад +5

      അയിനാ കായി 😅

    • @sandhyarajesh3250
      @sandhyarajesh3250 19 дней назад +6

      എന്നിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെ നോക്കും അവർ ചിരിക്കുന്നോണ്ടോന്ന്

    • @RAKHI.PRAJENDRAN
      @RAKHI.PRAJENDRAN 19 дней назад +5

      Chiri vannit

  • @Sheena-mh6rc
    @Sheena-mh6rc 19 дней назад +153

    വിലാസിനി എന്നും പൊളിയാണ് 😂❤❤

    • @ramesanrameshpaul5375
      @ramesanrameshpaul5375 19 дней назад +6

      ശേരിയാണ് വെറും തല്ലിപ്പൊളി.

    • @Canadiansscenic
      @Canadiansscenic 18 дней назад

      ​@@ramesanrameshpaul5375Ennu bhooloka thallippoli ramesan Paul💯oppu

  • @user-ti2fz1xd7l
    @user-ti2fz1xd7l 19 дней назад +54

    ഇപ്പോൾ വെറുപ്പിക്കുന്ന പരിപാടി ആയി മാറി ഇത് ആകെ മൊത്തം നെഗറ്റീവ് മാത്രം.

  • @jojoji-th7wm
    @jojoji-th7wm 19 дней назад +15

    ഈ തവണ കാർത്തികിന് ആണ് നല്ല പണി 🎉🎉

  • @Alacartestories
    @Alacartestories 19 дней назад +19

    Boxing = കൊല്ലം സുധി & ടീം ന്റെ ആണ് super ഇതൊക്കെ ന്ത് വെറും വളിപ്പ് 😮

  • @lijishajoshil900
    @lijishajoshil900 19 дней назад +20

    Vilasini rocks 😅

  • @chunkbro43
    @chunkbro43 19 дней назад +92

    Anchor നെയും judges നെയും ഇങ്ങനെ സ്ഥിരം സ്കിറ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തണം

    • @JayarajMani-bb2bq
      @JayarajMani-bb2bq 18 дней назад

      അവരെ സുഖിപ്പിച്ചാലേ ബമ്പർ കിട്ടു. അല്ലാതെ കോമഡി ഒന്നും വേണ്ട. ഇതുകാണുന്ന പ്രേഷകർ പൊട്ടന്മാർ.

  • @user-qy9fx9lm5j
    @user-qy9fx9lm5j 19 дней назад +25

    ചിരിച്ച് ചിരിച്ച് ചത്തു🥰

  • @adhithyanm3047
    @adhithyanm3047 18 дней назад +94

    കാർത്തിക്കിന്റെ ചിരി ഒരുപാടിഷ്ടം 🥰🥰

  • @salinisathyan9008
    @salinisathyan9008 19 дней назад +5

    Energy level vere level....

  • @Kkulza..
    @Kkulza.. 18 дней назад +8

    Namukku chiri vannillengilum nerittu kanunna avarkku chiri varumayirikkkum....😊

  • @Qatarlive-xs6vw
    @Qatarlive-xs6vw 18 дней назад +13

    സത്യം പറഞ്ഞാ മൻജുച്ചേച്ചിയുടെ ചിരിപോലും സ്ക്രിപ്റ്റാണെന്ന് തോന്നിപ്പോയി 😢 നിറുത്തിപ്പൊയ്കൂടെ നെറ്റ് വർക്കിനൊക്കെ ചാർജ്ജ് കൂടി നിങ്ങൾക്കും മാറാനുള്ള സമയമായിട്ടുണ്ട്

  • @user-jc3en6ku5f
    @user-jc3en6ku5f 19 дней назад +25

    നല്ല പരിപാടി യുമായി വന്ന ഈ ടീം ഇപ്പോൾ വെറുപ്പിക്കുന്ന

  • @maryisac699
    @maryisac699 19 дней назад +6

    Ithiri Koodi decent aakam. Respect public viewers.

  • @binimolthomas8240
    @binimolthomas8240 12 дней назад +1

    വിലാസിനി സൗണ്ട് മാറ്റൂ. എത്ര ശ്രെമിച്ചിട്ടും ചിരി വരുന്നില്ല 😂

  • @Beads_and_threads
    @Beads_and_threads 19 дней назад +140

    Vilasini fans here❤

  • @HarisThayyil
    @HarisThayyil 19 дней назад +14

    സുധി ച്ചേട്ടൻ്റെ ഇഞ്ചി മിഠായി വേർഷൻ വേറെ ലെവൽ

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr 19 дней назад +45

    Ayeeee ഇത്രക്കും ചീഞ്ഞ കോമഡി. ഇതിനുമുൻപ് കണ്ടിട്ടില്ല... എന്നിട്ടും 1 lakh koduthu.... Valare മോശം..... വിലാസിനിടെ സൗണ്ട് പോലും അരോചകം.

    • @user-hu8nc8vr3x
      @user-hu8nc8vr3x 19 дней назад

      🌹😂😊😊❤👏😂🥹😮😅😅😍😍😘👍🎉🪣

  • @Hopps-167
    @Hopps-167 19 дней назад +16

    2:15 aww that poda😂 😅

  • @bincysuresh8177
    @bincysuresh8177 19 дней назад +19

    Polichu😊😊

  • @MeChRiZz92
    @MeChRiZz92 19 дней назад +7

    Karthik Surya ❤️

  • @Masterdrs
    @Masterdrs 19 дней назад +1

    Cook at its peak😂

  • @varkeysamuel8510
    @varkeysamuel8510 19 дней назад +4

    പ്രിയ judges എന്തിനു ആണ് ഇങ്ങനെ ചിരിക്കൂന്നേ. എന്ത് കോമഡി ആണ് ഉള്ളത്

  • @TRAVELWORLD600
    @TRAVELWORLD600 19 дней назад +1

    Eye killer varsha again🥰🥰😳😄🕺🕺🕺🕺

  • @trendreels0
    @trendreels0 19 дней назад +4

    Pishu ഇതിനു കൂട്ട് നില്കുന്നു കരുതില്ല

  • @Beads_and_threads
    @Beads_and_threads 19 дней назад +20

    10:28 that one mistake😂

    • @Anakhaharisankar
      @Anakhaharisankar 19 дней назад +2

      ഇതിനിടക്ക് നീ "ആരെയാടാ"പോയി കൊന്നേ? 😂

  • @lookavibes7020
    @lookavibes7020 19 дней назад +25

    Vedivechamkovil vilasini oru brand aayittund

  • @jasimunnu700
    @jasimunnu700 18 дней назад +3

    Cheriya cheriya chali undenkilum kure chirikkanulla vakayund 😂😂

  • @VindujaVJ
    @VindujaVJ 19 дней назад +36

    Vilasini polichu😂😂😂😂❤❤❤❤

  • @gokulkg9717
    @gokulkg9717 19 дней назад +146

    ഇതിലുള്ള ചളി പിന്നേം സഹിക്കാം but ആ മഞ്ജു പിള്ളയുടെ ചിരി അതാണ് പറ്റാത്തത് 🤮

    • @nkvideos5010
      @nkvideos5010 16 дней назад

      നിങ്ങൾ മഞ്ജു ചേച്ചി കാണിക്കുബോൾ ഒന്ന് കണ്ണ് അടച്ചോ അപ്പൊ കൊഴപ്പം ഇ ല്ല ല്ലോ സാറെ 😂

  • @akshayafinance
    @akshayafinance 18 дней назад +3

    പാവം പിഷാരടിക്കു ചിരി വരുന്നില്ല

  • @Now_its
    @Now_its 19 дней назад +1

    Manjupilleade vaaayil valla thuniyum kuthi ketti vachirunnea samadanam aayitt ee prgm onn kaanaarunn😂😂😂

  • @VinoManish
    @VinoManish 19 дней назад +11

    Vadivechankovil vilasini super😂 kartik inte oru bhagyam😅

  • @abhy8845
    @abhy8845 18 дней назад

    Pizhunte kadha kelkan mathram ithu kanuna ente kudumbam.... ❤😂😂😂😂🎉🎉🎉🎉🎉

  • @user-lm7eo1dz8q
    @user-lm7eo1dz8q 18 дней назад

    Addi poli energy😂😂😂😂😂

  • @Chakkara_thenu_in_EDONI
    @Chakkara_thenu_in_EDONI 12 дней назад

    ശ്രീജിത്ത് അരുൺ പൊളിച്ചു🤣🤣🤣🤣🤣🤣🤣🤣❤️

  • @ShiniMelathu
    @ShiniMelathu 18 дней назад +1

    എവിടെയോ ഇത്തിരി നിലവാരം കുറഞ്ഞോയെന്ന് സംശയം..എന്തിനാ മഞ്ജു ചേച്ചി ഇത്രയും ചിരിക്കുന്നെ..എന്തോ യെനിക്ക് ഇഷ്ടപെട്ടില്ല..

  • @SiniSibi-e2e
    @SiniSibi-e2e 13 часов назад

    എനിക്ക് ഒത്തിരി ഇഷ്ടം ചിരിച്ചു മടുക്കും

  • @dh_mxd
    @dh_mxd 18 дней назад +4

    ഇങ്ങിനെയുള്ള വെറുപ്പിക്കലിനൊന്നും Golden Bamber കൊടുക്കാതിരിക്കുക Please

  • @afsalmachingal1235
    @afsalmachingal1235 18 дней назад +13

    എനിക്ക് എന്തോ കുഴപ്പമുണ്ട് 🙁ഇത്രയൊക്കെ കണ്ടിട്ടും എനിക്ക് ചിരി വന്നില്ല 🤔..

  • @ohooho_5678
    @ohooho_5678 19 дней назад +3

    Judges chila episodes വരുമ്പോൾ പറയാറുണ്ട് പ്രേക്ഷകർ ചിലപ്പോൾ negatives പറയാറുണ്ട്, അതുണ്ട് ഇതുണ്ട് ...അങ്ങനെ aa negatives നേ ന്യായീകരിക്കും....പക്ഷേ ഇതിൽ നിങ്ങളുടെ ഒരു ന്യായീകരണവും വേണ്ട.....അറു ബോർ ആയിരുന്നു ഇത്. ..17 മിനുട്ട് ചത്ത് കിടന്ന് കളിച്ചു എങ്കിലും.
    നിങ്ങള് ഈ സ്കിറ്റ് ബോർ ആയിരുന്നു, over ആയിരുന്നു എന്ന് paranjirunnel അടുത്ത തവണ അവർ അതു നന്നായി കളിച്ചേനെ......
    ഇപ്പൊൾ നിങൾ ചെയ്തത് , എത്ര പേ കൂത്ത് കാണിച്ചാലും അതിനെ പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തിൽ ആണ്.........
    വെറും വെറും വെറും വെറും വെറും തറ.....utter waste....
    ഇതിലും എത്രയോ എത്രയോ നല്ല സ്കിറ്റ്, സാമാന്യ മനുഷ്യർ ചിരിയ്ക്കുന്ന തമാശ ഉള്ള സ്കിറ്റ് കുറച്ച് പുതുമുഖങ്ങൾ ചെയ്താൽ നിങൾ ഒരുതരത്തിലും 50000/- കൊടുക്കില്ല .....
    എത്രയോ സ്കിട്ടുകളിൽ ജഡ്ജസ് മൂന്ന് പേരും പൊട്ടി പൊട്ടി ചിരിയ്ക്കുന്നത് കണ്ടാലും, buzzer അമർത്താതെ ഇരുന്ന് അവർക്ക് 50000/- കൊടുക്കാതെ വെറും 5000 മാത്രം കൊടുത്തു........
    ചില ടീമുകൾക്ക് അവരുടെ പെർഫോർമൻസ് നടക്കുമ്പോൾ തന്നെ അറിയാം, അവർ കാണുന്നുമുണ്ട് ningal 3 perum ചിരിയ്ക്കുന്നത്...pakshe തിരിഞ്ഞ് നോക്കുമ്പോൾ കിട്ടുന്നത് 5000/-
    പക്ഷപാതം ഉണ്ടെന്ന് 101% ഉറപ്പാണ്....
    കാലം കരുതി വച്ചിട്ടുണ്ടാവും ജഡ്ജസ്....പക്ഷപാതം paadillaatto

  • @ohooho_5678
    @ohooho_5678 19 дней назад +2

    Ith avatharippiykkan അവസരം കൊടുത്ത മഴവിൽ മനോരമയ്ക്കും,ഗ്രൂമേഴ്‌സിനും, പ്രൊഡ്യൂസറ്ക്കും, ഓന്ത് മൂക്കിപ്പൊടി വലിച്ചത് എന്നപോലെ കുണൂ കുണൂ എന്ന് താൽപര്യമില്ലാത്ത തൊലിയ്ക്കുന്ന, ( ഇളിയ്ക്കുന്ന) ജഡ്ജ്സിനും ............രൽ
    നല്ല നമസ്കാരം

  • @JayaKumar-wk9kc
    @JayaKumar-wk9kc 19 дней назад +2

    Naseer you are great

  • @aiswaryagayathry2761
    @aiswaryagayathry2761 19 дней назад +72

    ഇവർ രണ്ടുപേരും.വേദിയിൽ.വന്നാൽ. ചിരിച്ച്. ചിരിച്ചു വശം കെടും. നല്ല. പെർഫോം.aayitte.ഇവർ വരികയുള്ളൂ..വിലാസിനിയെ. ഇടിച്ചു കൊല്ലല്ലേ. സൂപ്പർ ഇടി.. രണ്ടു പേർക്കും എന്തൊരു. ആവേശം സൂപ്പർ.

    • @sarathtalks4610
      @sarathtalks4610 18 дней назад +2

      ഇതിന് മാസക്കൂലിയോ ദിവസക്കൂലിയോ😂😂😂

  • @preethams6646
    @preethams6646 5 дней назад

    നിങ്ങൾ രണ്ടു പേരും അടി പൊളി❤❤❤❤❤❤❤❤❤

  • @ohooho_5678
    @ohooho_5678 19 дней назад +1

    സ്കിറ്റ് ൻ്റെ നിയമങ്ങൾ ഒന്നും ഇതിൽ പാലിക്കപ്പെട്ടിട്ടില്ല...
    2 പേര് മാത്രം സ്കിറ്റ് ഇൽ പാടുള്ളൂ എന്നത് thettichu....
    കാർത്തിക് സൂര്യ അവസാന 1 മിനുട്ട് ഇതിൽ physically athil chernnu/ ചേർത്തു...
    4 മിനുട്ട് ഉള്ളൂ എന്ന് ഉള്ളത് തെറ്റിച്ച് 17 മിനുട്ട് ആക്കി.
    സ്കിറ്റ് ഇലെ 2 പേരും അഭിനയിക്കുകയായിരുന്നില്ല..........ആഭാസം , കോപ്രായം എന്നിവ കാണിച്ച് ഒച്ച വച്ച് നടക്കുവായിരുന്ന്

  • @vishnuk-ms2ze
    @vishnuk-ms2ze 15 дней назад +2

    I have to say something to the viewers who watching this video.Don’t read the comments while watching this just see after you can say the comments what you want😊😊

  • @ajitha3931
    @ajitha3931 19 дней назад +11

    മഞ്ജു എന്തിനാണ് വെറുതെ കിടന്നു കൂകി വിളിക്കുന്നത് കെട്ടിരിക്കുന്നവർക് ബുദ്ധി മുട്ടാണ്

  • @user-dc8rs3mj1j
    @user-dc8rs3mj1j 19 дней назад +16

    Allam thikanja 2 comedy super stars 😂😂😂😂😂 main comedy body shaming 😂

  • @shebaabraham687
    @shebaabraham687 18 дней назад +1

    കുട്ടികളുടെ നിലവാരം വലിയവർക്കില്ല

  • @VivekD-ju2tq
    @VivekD-ju2tq 17 дней назад

    മഞ്ജു പിള്ളയുടെ ചിരിയും സ്കിറ്റ് ന്റെ ഭാഗം ആയിരുന്നോ??

  • @VaishnaviPvVaishnaviPv
    @VaishnaviPvVaishnaviPv 19 дней назад +8

    Vilasini isttam inn ovaralle

  • @sgbwonder9880
    @sgbwonder9880 19 дней назад +1

    Aa Manju pillaye eduthu kala pandaram

  • @sofianizar425
    @sofianizar425 19 дней назад +1

    Lot of andi factories in jillam jilla😂

  • @sruthimohan7247
    @sruthimohan7247 13 дней назад

    കാർത്തി ചിരി 💕
    ഇതിനിടക്ക് നീ ആരായാടാ കൊന്നത്? എന്ന് തെറ്റി

  • @user-pn8pr2ji6s
    @user-pn8pr2ji6s 15 дней назад +1

    kallataram.parayaruthu....manoharamaayittu.ava harippichittum......kollilla.ennuparayumnnathu.....asooyayaayanu....supper.comedy.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AdrinAnu
    @AdrinAnu 19 дней назад +2

    ആശംസകൾ ❤️❤️❤️സൂപ്പർ ❤️❤️❤️

  • @VishnuVishnu-xv6ig
    @VishnuVishnu-xv6ig 19 дней назад +2

    Igane poyal aarkkum vannum bumber adikkam🤣🤣

  • @anurajsurendran4430
    @anurajsurendran4430 19 дней назад +3

    നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ... ഇത്രയ്ക്ക് അധപ്പതിച്ചു പോയ കോമഡി ഒക്കെ

  • @ushasu7116
    @ushasu7116 19 дней назад +7

    അടിപൊളി അടുത്ത കാലേതെങ്ങു ഇത്രയും ചിരിച്ചിട്ടില്ല sup🥰❤❤❤

    • @ohooho_5678
      @ohooho_5678 18 дней назад

      വേഗം പോയി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും.....
      തമാശ എന്ത്, എത് എന്ന് അറിഞ്ഞിട്ട് ചിരിയ്ക്കൻ സഹായ്‌കരം ആകും

  • @satheeshjoseph6870
    @satheeshjoseph6870 19 дней назад +2

    ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പരിപാടിയായി മഴവിൽ മനോരമയിൽ

  • @heebaali250
    @heebaali250 19 дней назад +4

    Ithrem negative nte aavashyam undoo... Ivarude kurach skits bore aayrnnu... Pakshe ith nannaayrnnu..
    Kaanunnathin munne chirikkaruthenn vaashi pidichenthina kaanunne...
    Nannaayittun🎉

    • @ohooho_5678
      @ohooho_5678 19 дней назад

      Utter waste....ഇത്രയും ഊള സ്കിറ്റ് വേറെ ഇല്ല....ഇവരുടെ നല്ല കോമഡി സ്കിറ്റ് ഉണ്ടായിരുന്നു...ഇത് അഭാസം മാത്രം

  • @manjumathew2680
    @manjumathew2680 19 дней назад +1

    Manju pillai😢

  • @baburajendran1915
    @baburajendran1915 10 дней назад

    Ed rade വേണ്ടിവരും, അത്രക്ക് കള്ളപ്പണം ഉണ്ടെന്ന് തോനുന്നു, അത്രക്ക് ആവിശ്യം ഇല്ലാത്ത ചിരിയാണ് ജഡ്ജസ്

  • @sruthy-sruthy4793
    @sruthy-sruthy4793 19 дней назад +10

    🤔🤔എന്ത് തേങ്ങ കണ്ടിട്ടാ ഇങ്ങനെ ചിരിക്കുന്നത്. ഇപ്പൊ ഈ പ്രോഗ്രാം വളരെ ബോർ ആണ്.

  • @ajusgraphy
    @ajusgraphy 19 дней назад +1

    Skit nadakkumbo Manjunte mic off akanam dialogs kelknilla

  • @prajithskpm6921
    @prajithskpm6921 19 дней назад +4

    Performance🔥🔥💯

  • @user-xm9jl4pk5j
    @user-xm9jl4pk5j 19 дней назад +4

    Polichu😂😂😂😂❤🎉🎉

  • @sreejithkuttan4638
    @sreejithkuttan4638 19 дней назад +3

    Chirikanam ennu undu pakshe varanilla chiri

  • @divel9822
    @divel9822 19 дней назад

    super skitaann khalifa kure chirichu😂😂😂😂😂

  • @jasimunnu700
    @jasimunnu700 18 дней назад

    Entry kalakki😂

  • @remiraj2718
    @remiraj2718 19 дней назад +5

    Comedy എന്ന പേരിൽ എന്ത് വൃത്തികേടും കാണിക്കാം എന്നായി.. ഇതൊക്കെ കാണാൻ മൂന്നു ജഡ്ജസും.. കഷ്ടം..

    • @ohooho_5678
      @ohooho_5678 19 дней назад

      സത്യം....
      Avatharippiykkunnavarkkum, ജഡ്ജിസിനും അടി കിട്ടേണ്ട കാലം കഴിഞ്ഞു...

  • @user-tm9mc9xl6l
    @user-tm9mc9xl6l 19 дней назад +13

    നിലവരാം ഇങ്ങനെ ഇല്ലാത്തതൊക്ക എന്തിനാ പ്രോത്സാഹനം കൊടുക്കുന്നെ.

  • @abinmc4451
    @abinmc4451 14 дней назад

    ഇത് ആയിരുന്നോ k for കണ്ടറോളി കാർത്തി 😂😂😂

  • @user-mz3zh4qk7v
    @user-mz3zh4qk7v 19 дней назад +2

    Adipoli ....😂😂😂

  • @fanufilufilu7536
    @fanufilufilu7536 14 дней назад

    ജെഡ്ജ്ജസ്സിന് അവരുടെതായ വില കൽപ്പിക്കണം❣❣❣😢😢😢😢

  • @SairaSakir
    @SairaSakir 16 дней назад

    എന്ന നിങ്ങള് ജെഡ്ജാസിനെ ചിരിപ്പിക്ക്

  • @RoyThomas-wo3cd
    @RoyThomas-wo3cd 10 дней назад

    7:57 miss manju eee koranku 🐒kali kanndituu enthouu chiri😢

  • @kayyoppu-83
    @kayyoppu-83 19 дней назад +2

    ഇവർ കമന്റ് ഒന്നും വായിക്കുന്നില്ലേ....

  • @nishanth9866
    @nishanth9866 19 дней назад +5

    ഇതിൽ എന്തോന്നാ ഇത്ര ചിരിക്കാൻ !!

  • @paaru33
    @paaru33 19 дней назад +1

    Pisharadiyude mukathund comedyude nilavaaram

  • @hashimsalamhashi9206
    @hashimsalamhashi9206 19 дней назад +3

    karthikine konnu kolavilich
    ithilum valiya adi ini kittanilla

  • @cheerbai44
    @cheerbai44 19 дней назад

    Nice ❤❤❤ Karthik 🎉🎉

  • @jotokvideos2036
    @jotokvideos2036 14 дней назад

    Sathyam paranjal കുറച്ചുനാൾക്ക് ശേഷം നല്ല oru comdey kurachu enkkilum chirichu 😂