മിന്നും പ്രകടനം കാഴ്‌ചവെച്ച് കിളിപോളും അമ്മച്ചിയും 🥳🔥

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 257

  • @OfficialKiliPaul
    @OfficialKiliPaul 5 месяцев назад +593

    😂😂this is super 😂how they mimicky me❤love u my kerala people❤❤

    • @TaraDaz
      @TaraDaz 5 месяцев назад +4

    • @reenavarghese8966
      @reenavarghese8966 5 месяцев назад +10

      Can you understand English sir?

    • @Mansabin
      @Mansabin 5 месяцев назад +1

      🥰❤️

    • @greenleaves869
      @greenleaves869 5 месяцев назад +9

      Kili chetta how are you. I like you so much. How is your sister. From kerala, trivandrum district😊

    • @faseelaramsheed5721
      @faseelaramsheed5721 5 месяцев назад

      Hi

  • @kashisaran1054
    @kashisaran1054 6 месяцев назад +225

    Skit പ്രതീക്ഷിച്ച അത്ര വന്നില്ല പക്ഷെ അരുൺ you are a amazing actor❤️ sreejith also😍

    • @fnkvibe6969
      @fnkvibe6969 6 месяцев назад +2

      കലങ്ങിയില്ല.....😊

    • @mamboanimations7854
      @mamboanimations7854 5 месяцев назад

      kili paul thanne first comment ittirikkunnu ivar superb perfomence ayirunnu

  • @sherlyjoseph9870
    @sherlyjoseph9870 5 месяцев назад +4

    അരുണിനെ സമ്മതിച്ചേ പററൂ. എന്തൊരു ചേഞ്ച് ആണിത്. സൂപ്പർ🎉🎉🎉

  • @tharunakrishna3691
    @tharunakrishna3691 6 месяцев назад +114

    മഞ്ജു ചേച്ചി ഇടയ്ക്ക് പിഷാരടിയെ നോക്കുവാ ചിരിയ്ക്കുന്നോന്നു 😂😂

  • @its_me_diloo
    @its_me_diloo 5 месяцев назад +114

    ഇത് കണ്ടിട്ട് ചിരി വന്നില്ല, മഞ്ജു ഒഴികെ ആരും മര്യാദക്ക് ചിരിച്ചില്ല, പിന്നെ അനാർക്കലിയെ കണ്ടത് മാത്രം ഒരു ആശ്വാസം 🥰

    • @anwarazeez.m.a8679
      @anwarazeez.m.a8679 5 месяцев назад +1

      Glad, am not alone

    • @ZfGallery
      @ZfGallery 5 месяцев назад +1

      Enikum chiri vannilla

    • @Rdx_Appu
      @Rdx_Appu 5 месяцев назад

      Valiya cheri onnum predichikanda

    • @IndirammaB-b2s
      @IndirammaB-b2s 3 месяца назад

      🎂✨​@@anwarazeez.m.a8679

  • @meghaamal3357
    @meghaamal3357 5 месяцев назад +9

    Manju chechi യുടെ ചിരി കണ്ട് ചിരി വരത്ത ഞാൻ

  • @abushanu125
    @abushanu125 3 месяца назад +3

    പ്രൊമോ കണ്ടപ്പോൾ കരുതി പൊളി ആയിരിക്കും എന്ന്, പക്ഷെ ചിരിക്കാൻ മാത്രം ഇല്ല

  • @TheEagil
    @TheEagil 5 месяцев назад +14

    കുറച്ചു കൂടി വർക്ക്‌ ചെയ്തിരുന്നേൽ പൊളിച്ചേനെ. ...😊

  • @paaru33
    @paaru33 5 месяцев назад +2

    ഷിബു ദിനം കേട്ടു ചിരിച്ചു 😂😂 മഞ്ജു മറ്റുള്ളവരെ ചിരിപ്പിക്കാൻ നിക്കുവാണോ

  • @Jijojames2255
    @Jijojames2255 3 месяца назад +2

    Kili Paul um ammachium polichu tta

  • @sajeevebasheer339
    @sajeevebasheer339 5 месяцев назад +2

    നിലവാരം ഇല്ല 🥰🥰🥰 സ്നേഹം കൊണ്ട് പറയുന്നതാ കൂടുതൽ പ്രതീക്ഷിച്ചു

  • @justforfun4737
    @justforfun4737 5 месяцев назад +5

    Anarkaliye kandondirikkam❤❤

  • @dejinshah
    @dejinshah 5 месяцев назад +6

    Promo editor powlichu 🔥🔥

  • @akbaralikhanshots9315
    @akbaralikhanshots9315 5 месяцев назад +4

    ശുഭദിനം 🎉

  • @Cristiano123-c5f
    @Cristiano123-c5f 6 месяцев назад +103

    instayil റീൽ കണ്ട് vannavarundo👍

  • @jijijohn3137
    @jijijohn3137 6 месяцев назад +119

    അനർക്കലിക്ക്
    സായിപല്ലവിയുടെ ചെറിയ രീതിയിലുള്ള മുഖഛായയുണ്ട്

  • @KeerthanaSibilal
    @KeerthanaSibilal 5 месяцев назад +5

    Aswin combo ayirunengil adipoli aayane

  • @prasidakt28
    @prasidakt28 6 месяцев назад +657

    ഇതിന്റെ പ്രോമോ കണ്ടപ്പോ കുറെ കോമഡി പ്രേതീക്ഷിച്ചു... പക്ഷെ നിരാശപ്പെടുത്തികളഞ്ഞു 😟

    • @sharilalitha4175
      @sharilalitha4175 6 месяцев назад +34

      സത്യം നിരാശയായി പോയി

    • @amphotographypkd
      @amphotographypkd 6 месяцев назад +11

      Njnum pradeeshich😢 onnum illand ayi

    • @vipinthomas-wu6hi
      @vipinthomas-wu6hi 6 месяцев назад +6

      Sathyam....

    • @FnsaKottayam
      @FnsaKottayam 6 месяцев назад +4

      Shot കണ്ട് വന്നതാ. കുത്തിയിരുന്ന് കാണണ്ട.. അല്ലിയോ.. thax❤

    • @KiranRaamath
      @KiranRaamath 5 месяцев назад

      ഇടക്ക് ഒരു പരസ്യം ദൈവദൂതനെ പോലെ വന്നു അത് വല്ലാത്ത ഒരു ആശ്വാസം ആയി

  • @NixZ_Vlogz
    @NixZ_Vlogz 6 месяцев назад +12

    Muscle pidich irikunne pishu 😂😂

  • @juworld369
    @juworld369 5 месяцев назад +2

    ഈ ഒരു വീഡിയോ കാരണം ഒറിജിനൽ കിളിക് സബ്സ്ക്രൈബ് എണ്ണം കൂടി കിട്ടിയിട്ടുണ്ടാവും 🤪😌

  • @taisythahsir1892
    @taisythahsir1892 5 месяцев назад +2

    പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചോ പിഷാരടി ചിരി വരുന്നില്ല നടുവിലുള്ള ആള്‍ വെറുതെ ചിരിക്കാ പറയാന്‍ പറ്റില്ലല്ലോ button press ചെയ്യാൻ 😂😂😂😂

  • @ammusudheesh3405
    @ammusudheesh3405 5 месяцев назад +16

    പണ്ടാകെട്ടിൽ വളർന്നവൻ,,, ആറ്റിൽ ഇടാനോ , ചപ്പാത്തി കടിച്ചിട്ട് വീണത് ഇതൊക്കെ ഒരു രക്ഷയും ഇല്ലാത്ത comedy ആണേ 😁😁😁❤

    • @Create-wu9vq
      @Create-wu9vq 5 месяцев назад

      ചപ്പാത്തി കോമഡി അടിച്ചുമാറ്റിയത്

  • @shijianil3569
    @shijianil3569 6 месяцев назад +47

    Kili paul pole thanne… nalla originality

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +9

    *no one can replace anarkali🔥*

  • @JineeshNath
    @JineeshNath 4 месяца назад +2

    ചിരിക്കാൻ ഒന്നും ഇല്ല 😢

  • @Itsmydreams6365
    @Itsmydreams6365 5 месяцев назад +45

    ആ പാവം മനുഷ്യന് കേരളത്തോട് ഭയങ്കര സ്നേഹം ആണ്.. ഇമ്മാതിരി തോന്ന്യവാസം ആണ് ഇവിടെ എന്ന് അങ്ങേര് അറിയുന്നില്ലല്ലോ.. ചിമ്പാൻസി ആയിട്ട് ഉപമിച്ചത് വളരെ മോശമായി പോയി 😤

  • @Shemi-y1g
    @Shemi-y1g 6 месяцев назад +32

    കിളി പോളിനോട് ഞാൻ പറഞ്ഞുകൊടുക്കും.😊

  • @ExcitedChameleon-zp8zg
    @ExcitedChameleon-zp8zg 5 месяцев назад +2

    ❤❤❤❤

  • @RadhakrishnanThekkethil
    @RadhakrishnanThekkethil 5 месяцев назад +2

    Ramesh chettan, althaf enth cheyanamennariyathe iripp😮

  • @MuhammadIrfan-hz7um
    @MuhammadIrfan-hz7um 6 месяцев назад +17

    Costume, kilipol perfect ❤🎉
    Skit mosham🤨

  • @എല്ലാംനിനക്ക്
    @എല്ലാംനിനക്ക് 2 месяца назад +1

    തല്ലി പൊളി സ്കിറ്റ് 🤧🤧🤧

  • @KarthikS-zt5bu
    @KarthikS-zt5bu 5 месяцев назад +3

    എന്ത് തല്ലിപ്പൊളി🙆‍♀️

  • @eagleshotcreations6537
    @eagleshotcreations6537 6 месяцев назад +4

    ഉണ്ണി ഉണ്ണീ സൂപ്പർ

  • @ratheeshraveendran8148
    @ratheeshraveendran8148 6 месяцев назад +9

    പ്രോമോ കണ്ടപ്പോൾ വല്ലാണ്ടങ് പ്രതീക്ഷിച്ചു 😔😔

  • @Nandanamgarden
    @Nandanamgarden 6 месяцев назад +8

    😀😀👏🏻👏🏻👏🏻🌹🌹🌹🌹🌹super....

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 6 месяцев назад +8

    ഇതിൽ കോമഡി എവിടെ😅😅😅

  • @adarshm.e2326
    @adarshm.e2326 6 месяцев назад +4

    2026il kanuavarundo😌

  • @myheartrose2477
    @myheartrose2477 6 месяцев назад +20

    എന്താണ് ഉദ്ദേശിച്ചത് വത്സ😂😂അവസാനം പറഞ്ഞ ഡയലോഗ് ഈ സ്കിറ്റ് യോജിക്കുന്നതാണ്😂

  • @haseenavmda266
    @haseenavmda266 3 месяца назад +1

    കുഞ്ഞാലിമരക്കാർ എവിടെയ മോഷ്ടിക്കാൻ പോയത്???

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 5 месяцев назад +1

    ആ ഗസ്റ്റ്‌ കരി eaatha 😄😄

  • @anaswaraathiraa
    @anaswaraathiraa 5 месяцев назад +4

    Valladhyy comedy kanunn vicharichu

  • @unique_girls-f5g
    @unique_girls-f5g 6 месяцев назад +68

    ഇത് കണ്ടിട്ട് എനിക്ക് ചിരി വരുന്നില്ല. എനിക്ക് എന്തേലും കംപ്ലയിന്റ് ഉണ്ടോ?😢

    • @Nitins8705
      @Nitins8705 6 месяцев назад +4

      Und. Manushyan alla

    • @ammusudheesh3405
      @ammusudheesh3405 5 месяцев назад +2

      അതെ തീർച്ചയായും എന്തോ കുഴപ്പം ഉണ്ടാകും 😊

    • @ShankuShankari
      @ShankuShankari 5 месяцев назад +7

      Congratulations🎉🎉, you are absolutely normal

    • @ansila7868
      @ansila7868 5 месяцев назад +2

      ​@@Nitins8705ethil valiya resangal onum ella... Allathe ayal മനുഷ്യൻ ആയത് കൊണ്ട് ആണ് കണ്ട കാര്യം പറഞ്ഞത്. നിങ്ങൾ അയാളെ മനുഷ്യൻ അല്ലാതെ ആകേണ്ട കാര്യം ഇല്ല....

    • @SudhaKumary-sg7yo
      @SudhaKumary-sg7yo 5 месяцев назад +2

      Enikum

  • @jibinbabu1708
    @jibinbabu1708 6 месяцев назад +18

    Eth kanditt chiri varathath ennik mathram aahno🤔🤔🤔

  • @arjunparikkal3046
    @arjunparikkal3046 6 месяцев назад +10

    Tanzania യിൽ ഇരുന്ന് കാണുന്ന ഞാൻ 😂

    • @kinasales-mm6oz
      @kinasales-mm6oz 6 месяцев назад +1

      എന്നാ കുറച്ചു നിന്ന് കാണു

  • @jinuyohannan9804
    @jinuyohannan9804 5 месяцев назад +1

    ഇതിൽ നിന്ന് എന്ത് മനസിലാക്കാം.........
    ചപ്പാത്തി കഴിച്ചാൽ തലവേദന വരും 😏😏........

  • @manjuthomas2273
    @manjuthomas2273 6 месяцев назад +29

    ഇതിൽ കിലി പോളിനെ ഒത്തിരി അപമാനിക്കുന്ന പോലെ തോന്നുന്നു

  • @athirapk2629
    @athirapk2629 5 месяцев назад +4

    Super

  • @EthanEvaEza
    @EthanEvaEza 5 месяцев назад +1

    Kili Paul ❤

  • @Lachu_12352
    @Lachu_12352 3 месяца назад +1

    Sabu annan mathiyarunu ithil ullavar Manju chechi ozich ellarum entho pole und 😢

  • @akbar3870
    @akbar3870 4 месяца назад +1

    എന്തോന്നെടേയ് ഇതെല്ലാം 😢😢

  • @prasanthjammu2775
    @prasanthjammu2775 26 дней назад

    ഈ കില്ലിപ്പോൾ ഒറിജിനൽ ആണ്?

  • @shibu5477
    @shibu5477 6 месяцев назад +12

    Enthonna 2 marabhoothangal koodi kanikane🙄

  • @harshadpattarumadam7397
    @harshadpattarumadam7397 5 месяцев назад +8

    അപ്പോൾ എന്റെ ചോദ്യം ഇതാണ് ..... ഇതിൽ എവിടെയാണ് കോമഡി 🤔🤔🤔🤔

  • @santhoshpoochira2405
    @santhoshpoochira2405 6 месяцев назад +3

    കിളി പോൾ ആയി അഭിനയിച്ച ചങ്ങായിക്ക് സീക്രട്ട് ഏജൻറ് സായി കൃഷ്ണ (ബിഗ്ബോസ്) യുടെ ചെറിയ മുഖച്ഛായ ഉണ്ട്.. കണ്ണാപ്പി, പെങ്ങളൂട്ടിക്ക് വീട് ഒക്കെ ഉൾപ്പെടുത്തി സ്കിറ്റ് ചെയ്താൽ പൊളിക്കും

  • @srijinmp5405
    @srijinmp5405 6 месяцев назад +3

    😂😂😂😂 നല്ല സ്കിറ്റ് ആയിരുന്നു... (ചിരിക്കാൻ താൽപര്യം ഉള്ളവർക്ക് മാത്രം)

  • @rafinesi840
    @rafinesi840 6 месяцев назад +3

    കിളി ❤❤🔥

  • @Haseena-s8p
    @Haseena-s8p 2 месяца назад +1

    കിളിയെ ഇത്രമാത്രംതരം തരം താഴ്ത്തി കോമഡി ആയാലും ചെയ്യരുത് അദ്ദേഹം ലോക്കൽ സ് അല്ല

  • @ashap.k6397
    @ashap.k6397 6 месяцев назад +1

    Kili ishttam❤❤❤

  • @AnithaViswam-t3h
    @AnithaViswam-t3h 5 месяцев назад +2

    കിളിപോൾ ok

  • @francispd8293
    @francispd8293 5 месяцев назад +2

    The guests trapped in 😂😅

  • @ramesanrameshpaul5375
    @ramesanrameshpaul5375 5 месяцев назад +3

    ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്,എന്തൊക്കെയോ കുറെ അലറി വിളിക്കുന്നു, ചിരി വന്നവർ പ്ലീസ് കമന്റ്‌,

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny 6 месяцев назад +1

    Nice skit❤

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 6 месяцев назад +7

    ഇത് എന്തോന്ന്? കിളി യെ കണ്ട് വന്നതാ...എന്തൊക്കെയോ കാട്ടിക്കൂ ട്ടി...

  • @harshamohanan547
    @harshamohanan547 5 месяцев назад +1

    Kure koodi expct cheythu

  • @jeneeshk
    @jeneeshk 6 месяцев назад +1

    pishu vanna vazhi marakkenda

  • @PEACEŪSOUL1
    @PEACEŪSOUL1 6 месяцев назад +5

    2046 ഇൽ മീൻ പൊരിച്ചത് കഴിക്കുമ്പോൾ കാണുന്നവർ ഉണ്ടോ🤔?

  • @shylajo9792
    @shylajo9792 6 месяцев назад +12

    Very bore 🙏

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 6 месяцев назад +3

    ഇതാണ് കോമഡി സ്കിറ്റ്.,..അതിനു കിണിക്കാൻ ഒരു.... പിള്ളയും... കഷ്ടം 😏😏

  • @Sreejadarshsravan
    @Sreejadarshsravan 5 месяцев назад +3

    ഇത്രയ്ക്കും തരം താഴരുത്.

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 6 месяцев назад +32

    500രൂപ ക്ക് പോലും ഇല്ല

  • @deepuprakash1488
    @deepuprakash1488 8 дней назад

    ഇതു എന്ത് കൂത്തു 🤣

  • @JayeshJay-nt1lx
    @JayeshJay-nt1lx 6 месяцев назад +20

    അനാർക്കലിക്ക് ഒന്നും മനസ്സിലായിലെന്നു തോന്നുന്നു

  • @MerinMargret
    @MerinMargret 6 месяцев назад +9

    Kilipaul enna orginality

  • @Rasminafaz
    @Rasminafaz 5 месяцев назад +1

    Idil enda chirikaan ullad

  • @pvvvpvvvs7778
    @pvvvpvvvs7778 6 месяцев назад +7

    എന്തല്ലാം കോപ്രായം കാട്ടിക്കൂട്ടി.. പി ഷുവിനെ പ്പോലെ എനിക്കും ചിരി വന്നില്ല.. ലാഗ്... 😡😡😡😡

  • @bismikn7668
    @bismikn7668 5 месяцев назад +3

    Promo കണ്ടുവന്ന നമ്മൾ ആരായി

  • @Target23112
    @Target23112 5 месяцев назад

    Pisharadi nadeer ne follow cheyunind

  • @jayanmohan3055
    @jayanmohan3055 5 месяцев назад +2

    ഇതിൽ എവിടെ കോമഡി

  • @benzytitus9888
    @benzytitus9888 5 месяцев назад

    Stilll dont understand y Manju laugh in all skits bore skit...
    എന്തിനോ വേണ്ടി തിളയ്ക്കുന്ന മഞ്ജു ചേച്ചി ആണു ഞങളുടെ ഹീറോ 😂😂😂😂
    Coming days waste pgm they are proving....

  • @tharachandran5091
    @tharachandran5091 6 месяцев назад +7

    Kollula🤣

  • @rtvc61
    @rtvc61 5 месяцев назад

    അദ്ദേഹത്തെ ഇങ്ങനെ അപമാനിക്കണ്ടാരുന്നു... കിളി ഇഷ്ടം 😍😍😍..
    പക്ഷെ പുള്ളിടെ ഷേപ്പ് തോന്നുന്നുണ്ട്.. പെട്ടന്ന് കാണുമ്പോൾ..

  • @josephpadinjarethil3248
    @josephpadinjarethil3248 6 месяцев назад +3

    😊 GM km😊😊

  • @ammuzzz556
    @ammuzzz556 5 месяцев назад

    Kili paul kaanan nalla samyayam und.
    Athu mathram anu e skit il ullath

  • @anishsam-qt6pp
    @anishsam-qt6pp 2 месяца назад

    Andi

  • @merinmaryjoseph4388
    @merinmaryjoseph4388 6 месяцев назад +3

    Manjupilla nthinna ee kidannu kinikunnea athimathram thamsha illaa

  • @ajitha3931
    @ajitha3931 6 месяцев назад

    ചപ്പാത്തി ചൈനീസ് ആയിരുന്നു

  • @anjuzzmedia7450
    @anjuzzmedia7450 5 месяцев назад

    മഞ്ജു എന്തിനാണ് ഇങ്ങനെ കിടന്ന് ചിരിക്കുന്നത്. അതിന് മാത്രം എന്ത് കോമഡിയാണുള്ളത്. പിഷാരടി നിലവാരമുള്ള കോമഡിക്ക് മാത്രമാണ് ചിരിക്കുന്നത്. ഇത് എല്ലാറ്റിനും ചിരിച്ചു എവിടെയോ ഒരു കിളി പോയപോലെ...... മഞ്ജു ഉള്ളടത്തോളം കാലം വരുന്നവർക്കെല്ലാം 5000 കിട്ടും പരമ ബോറ് തന്നെ

  • @alockpjames6095
    @alockpjames6095 5 месяцев назад

    കിളി പോൾന്റെ ഫിഗർ കുഴപ്പമില്ല പക്ഷെ സ്കിറ്റ് ബോർ ആരുന്നു 😐😐

  • @binoyvichu3641
    @binoyvichu3641 5 месяцев назад

    പിശുചിരിച്ചത് കണ്ടില്ലേ അത ഞാൻപറഞ്ഞത്.

  • @alienash1111
    @alienash1111 6 месяцев назад +1

    Avide irikunnavark kili paul arannu manasilayilla... Atahnu.

  • @SureshkumarAS-ek1zk
    @SureshkumarAS-ek1zk 6 месяцев назад +7

    Valaremosam

  • @KIRANDAS18
    @KIRANDAS18 6 месяцев назад

    അയ്യേ 😢

  • @nujumudeena-km5ck
    @nujumudeena-km5ck 5 месяцев назад

    Enda udhashichath

  • @DeepaNiya-io9ot
    @DeepaNiya-io9ot 6 месяцев назад +13

    ഒരാളെ കളിയാക്കി കൊണ്ട് ഉള്ള ഈ പെർഫോമൻസ് മോശമായിപോയി

    • @preethababu457
      @preethababu457 5 месяцев назад

      അതാണ് കേരളം

  • @RabbitRat-u3w
    @RabbitRat-u3w 5 месяцев назад

    aa sthree ayt abhinayikunnavane onn eraki vidamo, enth malarano. asahaneeyam.

  • @Buchu0
    @Buchu0 6 месяцев назад

    🤣🤣🤣

  • @renukaunni5820
    @renukaunni5820 5 месяцев назад +1

    എപ്പോഴാ ചിരിക്കേണ്ടത് എന്നൂടെ ഒന്ന് പറയാരുന്നു.. കഷ്ടം

  • @Pathu799
    @Pathu799 2 месяца назад

    𝗔𝗻𝗮𝗿𝗸𝗮𝗹𝗶❤

  • @lijithliju-rg5te
    @lijithliju-rg5te 6 месяцев назад

    ജാസ്മിൻ ഗബ്രി, പിന്നെ കിലി പോൾ രണ്ടും ദുരന്ധം ആയിപോയി എന്തുവാ ഇവന്മാര് കാട്ടിക്കൂട്ടുന്നത് ☹️☹️☹️

  • @SP-ue1eo
    @SP-ue1eo 6 месяцев назад

    😂😂😂Adipoli.