||വീണ്ടും ചില വീട്ടുകാര്യങ്ങൾ ||Comedy video||

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഒരിടത്തൊരിടത്തു ഒരു വീട്ടുകാർ ഉണ്ടായിരുന്നു... അവിടെ കുറച്ചു വീട്ടുകാർ ഉണ്ടായിരുന്നു... ബാക്കി നിങ്ങള് കണ്ടോ 😂😂😂😂😂😂😂😂
    Story:sanju madhu
    Direction:Elson biswas
    casting:Sanju madhu, lakshmy sanju,Akhil devarajan, Ragul Chandran
    Mail id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena Год назад +409

    രാഷ്ട്രീയകാരന്റെ വീട്.. 🤣🤣🤣 pwolichu.. സുര! 🔥

  • @Dreamhacker2.0
    @Dreamhacker2.0 Год назад +322

    ഇത് വരെ കണ്ടതിൽ വെച്ച് ചിരി നിർത്താൻ പറ്റാത്ത വീഡിയോ... രാഷ്ട്രിയ കാരന്റെ
    വീട് അടിപൊളി

  • @arathibavi7993
    @arathibavi7993 Год назад +377

    രാഷ്ട്രീയക്കാരന്റെ വീട്ടിലെ കോമഡി pwolicchu...ചിരിച്ച് ഒരു വഴിക്കായി😂😂.. repeat അടിച്ച് കണ്ടു🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +8

      ❤😍🥰❤

    • @sumuchinju9907
      @sumuchinju9907 Год назад +2

      ലിങ്ക് share

    • @riju.sriju.s384
      @riju.sriju.s384 Год назад +1

      സത്യം 😂😂😂🥰

    • @studybox4545
      @studybox4545 Год назад +1

      😂

    • @lijokgeorge7094
      @lijokgeorge7094 Год назад +1

      രാഷ്ട്രീയ കാരനെ അല്ലേലും ഇതിനെ kollukayullu...comedy ചെയ്യാന്‍ മാത്രമേ 🤣

  • @GA-h8m
    @GA-h8m Год назад +616

    രാഷ്ട്രീകാരന്റെ വീട് കണ്ടു ചിരിച്ചിട്ട് വയ്യ. 🤣🤣

  • @afsalbrodostanzstanz200
    @afsalbrodostanzstanz200 Год назад +48

    രാഷ്ട്രീയ കാരന്റെ വീട് എനിക്ക് ഭയങ്കര ഇഷ്ട്ടായി 🤣🤣🤣🤣
    സുര പൊളിച്ചു 🤣🤣🤣🤣
    ചിരിച്ചു ചിരിച്ചു ഒരു വയിക്കായി 🤣🤣🤣🤣

  • @love83-j6l
    @love83-j6l Год назад +167

    5:11 😂
    ആ ടൈമിംഗ് എത്ര repeat അടിച്ചിട്ട് പിടി കിട്ടിയില്ല.
    അസാധ്യ ടൈമിംഗ് 😂.
    ഇത് sanju and Sura കൊണ്ട് പോയി.🤩

  • @shriya0096
    @shriya0096 Год назад +478

    ഒത്തിരി നാളുകൾക്കു ശേഷം അമ്മയെ കാണാൻ സാധിച്ചതിൽ സന്തോഷം 😍😍അടിപൊളി ആയിരുന്നു 🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +19

      😂❤😂❤❤😂

    • @Letssingwithginger.2024
      @Letssingwithginger.2024 Год назад +6

      Athe njangal kazhinja dhivasam paranjirunnu. Amme kaanunnillallo ennu. 🥰

    • @abhijithjqwe8938
      @abhijithjqwe8938 Год назад +4

      അമ്മയുടെ കൂടുതൽ വീഡിയോസ് ആയി കാത്തിരിക്കുന്നു 🥰

  • @daksha2033
    @daksha2033 Год назад +17

    എല്ലാ വീടുകളും ഇഷ്ടപ്പെട്ടു. രാഷ്ട്രീയക്കാരന്റേത് കുറച്ച് കൂടുതൽ 😂😂😂

  • @wingsoffire888
    @wingsoffire888 Год назад +77

    പട്ടാളക്കാരൻ്റെ breakfast time correct ആണ് 😂 നാട്ടിൽ വരുമ്പോ പറയുന്ന usual dialogue

  • @thadikkaranumteacherum
    @thadikkaranumteacherum Год назад +668

    ടീച്ചർ ന്റെ വീട്ടിലെ ചിലവിന്റെ കാര്യം കറക്റ്റ് ആണ് 😂😜🔥🔥

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +23

      🤩❤🤩❤

    • @anuragajeev8530
      @anuragajeev8530 Год назад +6

      Athentha bakki arkkum chilavukal ille

    • @muhammadizaan1181
      @muhammadizaan1181 Год назад +14

      ടീച്ചർ സത്യം 😜വീട്ടിൽ ഒരു ടീച്ചർ ഉണ്ട്.. സത്യം അവളിങ്ങനാ 🤣🤣🤣

    • @sajidab5408
      @sajidab5408 Год назад

      🤣🤣as a ടീച്ചർ 😅😅😅chathu

    • @aiswaryakarthika7920
      @aiswaryakarthika7920 Год назад +1

      My mom. Correct ithu thanne. Ksfe ingane pokunnenu karanam ee teachers annu

  • @sheebababu9261
    @sheebababu9261 Год назад +320

    രാഷ്ട്രീയക്കാരന്റെ വീട് സൂപ്പർ ആയിരുന്നു.🤣🤣🤣🤣🤣

  • @Linsonmathews
    @Linsonmathews Год назад +97

    Kyum 🤣
    മയിൽ‌പീലിക്ക് ഇങ്ങനേം expression നൽകാൻ കഴിയുമല്ലേ 🤭😂😂😂

  • @deeps715
    @deeps715 Год назад +4

    പട്ടാളക്കാരന്റെ (എന്റെ വീട്ടിൽ )ഇങ്ങനെ അല്ല 😂😂😂

  • @anusha8516
    @anusha8516 Год назад +18

    എന്റെ ദൈവമേ രാഷ്ട്രീയ കാരൻ 😂😂😂😂😂

  • @hasna7159
    @hasna7159 Год назад +115

    രാഷ്ട്രീയക്കാരൻ്റെ veed കണ്ട് ചിരിച്ചു ooppaad vann 🤣🤣🤣

  • @maheshmaheshmahi5472
    @maheshmaheshmahi5472 Год назад +95

    സഞ്ജു ചേട്ടൻ പ്രായം ആകുമ്പോൾ ഇപ്പോൾ ഉള്ളത്തിലും ഗ്ലാമർ ആകും...🔥

  • @chintuzvlog
    @chintuzvlog Год назад +1

    അവന്റെ കാൽപാദങ്ങൾ ചെറുതായിരുന്നു..... എനിക്ക് ആളെ അറിയില്ലായിരുന്നു 😊❤️sorry bro

  • @sheharbanshaban9090
    @sheharbanshaban9090 Год назад +10

    കുറെ നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ വളരെ സന്തോഷം 😍🥰. പിന്നെ video പെട്ടന്ന് തീർന്നപോലെ... അത്രയ്ക്ക് നല്ലതായിരുന്നു 👌👌👌

  • @prajina4375
    @prajina4375 Год назад +14

    ന്റമ്മേ.... രാഷ്ട്രീയക്കാരന്റെ വീട് കണ്ട്..
    ചിരിച്ച്.. 🤣🤣🤣🤣🤣🤣
    ഒരു വഴിക്കായി

  • @babybabysana6144
    @babybabysana6144 Год назад +75

    ഇന്നത്തെ video അടിപൊളി ആയിരുന്നു. ലാസ്റ്റ് പൊളിച്ചു ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😅😅😅😅

  • @muhsinmuhsina4917
    @muhsinmuhsina4917 Год назад +61

    രാഷ്ട്രീയകാരുടെ വീട് polich😎😍

  • @chinjuoomman8353
    @chinjuoomman8353 Год назад +88

    ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു. മോളെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 Год назад +79

    രാഷ്ട്രീയക്കാരന്റെ വീട് കണ്ട് ചിരിച്ചു അടപ്പിളക്കി.. എന്റെ പൊന്നു മയിൽപ്പീലിയെ 🤣🤣🤣ആ സമയത്തെ ഡയലോഗ് ഡെലിവറി 🤣🤣🤣🤣❤️❤️പൊളി 🥰പിന്നെ ലക്ഷ്മിയുടെ content തന്നെയാ പൊളി 😘😘😘

  • @rasputin1166
    @rasputin1166 Год назад +2

    അമ്മയെ വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰
    മാമനോടൊന്നും തോന്നല്ലേ? ല്ല താടിയുള്ള പുതിയ ആൾ ഇങ്ങോട്ട് പൈസ തന്നാണോ അഭിനയിക്കണേ? ഒരു പൊടിക്ക് ഓവർ ആക്ടിങ് കുറയ്ക്കാൻ പറയ്യോ?

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +50

    വീട്ടു ചിലവ് കറക്റ്റ് ആണുട്ടോ 🥰രാഷ്ട്രീയക്കാരന്റ വീട് 😂രണ്ട് പേരും അടിപൊളി ആണേ 👏👏👏🌹

  • @alishamariyabinoj3155
    @alishamariyabinoj3155 Год назад +57

    Adipoli video🥰🥰
    രാഷ്ട്രീയക്കാരന്റെ വീട് സൂപ്പർ🤣🤣😂

  • @ranis3043
    @ranis3043 Год назад +16

    IT job correct aanu 😃😃. My hus is working like this most of the time.

  • @yadhusudukk8814
    @yadhusudukk8814 Год назад +9

    ഞാൻ ഈ ഇടയ്ക്കുംകൂടി ആലോചിച്ചതെ ഒള്ളു വാവയെ കാണാനില്ലല്ലോ എന്ന് ഇപ്പോ ഹാപ്പി ആയി 🥳🥳🥳🥳🥳🥳 cute...... baby and.. fmlymm😘😘😘❤️❤️❤️🪄🪄🪄🪄🪄 othiri ishtanu chechiyeyum chettaneyum pnn vavayeyum💞💞💞💞💞💞

  • @syamaviraj1074
    @syamaviraj1074 Год назад +31

    അയ്യോ ഒന്നും പറയാനില്ല. രാഷ്ടീയക്കാരൻ ചിരിപ്പിച്ചു കൊന്നു.'' ആശംസകൾ ഏവർക്കും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ♥️♥️

  • @remya5740
    @remya5740 Год назад +24

    അമ്മയേം മഞ്ജു ചേച്ചിയേം skit ൽ മിസ്സ്‌ ചെയ്യുന്നരുന്നേ..... അമ്മേ കണ്ടതിൽ സന്തോഷം 😍

  • @joefrancisdominic5138
    @joefrancisdominic5138 Год назад +17

    What a climax …🔥
    തീ കാട്ടുതീ 💥💜✌🏾🥳🎊🎉

  • @marva7486
    @marva7486 Год назад +10

    Sanju lakshmi യുടെ അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤️❤️❤️. നല്ല acting ആണ്...... 👍

  • @babithakrishna9790
    @babithakrishna9790 Год назад +9

    ഒരുപാട് ചിരിച്ചത്... രാഷ്ട്രീയകാരന്റെ വീടു 😂😂😂

  • @chinjujayesh8138
    @chinjujayesh8138 Год назад +2

    ആരുടെ കണ്ടെന്റ്റ് ആണെങ്കിലും വീഡിയോ ഇഷ്ടായി 😍

  • @this.is.notcret
    @this.is.notcret Год назад +21

    നിങ്ങൾ രണ്ടു പേരും പൊളിയല്ലേ ❤️❤️😍😍😘😘😘 രാഷ്ട്രീയക്കാരന്റെ വീട് 😂😂😂😂ചിരിച്ച് ഒരു പരുവമായി,,, 😂😂 പട്ടാളക്കാരുടെ വീട് സൂപ്പർ 👌👌😂😂😂സ്പൂൺ തെറിച്ച് പോകുന്നത് 😂😂😂 ടീച്ചർ crt 👍✌️✌️ അമ്മയെയും മോളെയും കണ്ടു സന്തോഷം ❤️❤️😍😍😘😘ഇനിയും vdo യിൽ അവരെയും ഉൾപ്പെടുത്തണം കൂടെ ഉണ്ടായിരുന്നവർ എല്ലാം സൂപ്പർ 👌👌❤️❤️ എല്ലാം കൊണ്ടും അടിപൊളി 👍👍💕💕💕😍😍😘😘

  • @Shamseena-of1sh
    @Shamseena-of1sh 5 месяцев назад +1

    ഇവിടെ ക്ലിക്ക് ചെയ്യൂ എന്ന ശബ്ദത്തിൽ 😢യഝരയെഢരഢങേഏഏഢേഝരണങരണരണേരണസണ

  • @anoosvibe8526
    @anoosvibe8526 Год назад +12

    അമ്മ വന്നല്ലോ 👍🏻... എല്ലാവരും പൊളിച്ചു 🥰🥰🥰👍🏻

  • @sreesree3707
    @sreesree3707 Год назад +1

    രാഷ്ട്രീയക്കാരൻ 🙏🏻🤦🏻‍♀️🤦🏻‍♀️😁😁😁

  • @MaryJose7
    @MaryJose7 Год назад +75

    I really liked the expression, Lakshmi was giving for each Military's dialogue.. 😀

  • @aswathyraj5166
    @aswathyraj5166 Год назад +7

    എനിക്ക് ഇഷ്ട പെട്ടത് പട്ടാള കാരൻ്റെ വീട് എന്ന content ആണ്.ശരിക്കും അങ്ങിനെ ആയിരിക്കും👍

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад

      🤩❤🤩❤

    • @amrithalekshmi9643
      @amrithalekshmi9643 Год назад

      Nooo soldiers ellarum onnum angane alla ketto ☺. Njan ente hus inodu eppozhum chotikkum ningal pattalathil thanne anonnu. Because kochu pillarude koottu kalichu nadakkum. But very caring 🥰

  • @prinithapreethy317
    @prinithapreethy317 Год назад +3

    ഓരോ കാര്യങ്ങളും എത്രത്തോളം observe ചെയ്യുന്നുണ്ട് അടിപൊളി ആട്ടോ

  • @arunvarunvganapathi9908
    @arunvarunvganapathi9908 11 месяцев назад +1

    രണ്ടാളും തല്ലുകൂടേണ്ട ലൈക്‌ കും കമന്റും ചെയ്തിട്ടുണ്ട് ബെൽ ഐക്കൺ തല്ലി പൊളിച്ചിട്ടുണ്ട്

  • @adarsh10j42
    @adarsh10j42 Год назад +62

    അയ്യോ 🤣🤣മയിൽ‌പീലി ചൊറിച്ചിൽ 😄😄

  • @krishnasarathy8171
    @krishnasarathy8171 Год назад +2

    എല്ലാ വിഡിയോയോസിലും അമ്മേ kanikku plssssss

  • @subuhananahas6077
    @subuhananahas6077 Год назад +6

    Rashtriya kaarande veedu orreksheyillaaaa,😂😂😂chirichu chirichu marichuu😂😂

  • @jasnajessy85
    @jasnajessy85 Год назад +14

    അമ്മയെ കണ്ടതിൽ സന്തോഷം 😍

  • @aancyaancy7736
    @aancyaancy7736 Год назад +26

    രാഷ്ട്രീയ കാരന്റെ വീട് 😂😂കമന്റ്‌ കണ്ടപ്പോൾ ഇത്രയും വിചാരിച്ചില്ല 😂😂😂ചിരിച്ചു ചത്തു 😂😂😂💖💖💖പൊളിച്ചു

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +8

    എന്റെ അമ്മോ.... അടിപൊളി അടിപൊളി വീഡിയോ... എവിടുന്നാ നിങ്ങൾക്ക് ഇത്രയും ഒറിജിനാലിറ്റിയുള്ള കണ്ടെന്റ് കിട്ടുന്നത് 😍🥰

  • @mahimamahi5753
    @mahimamahi5753 Год назад +21

    നിങ്ങൾ രണ്ടാളും അടികൂടല്ലെ.... ശ്രേഷ്ഠ മോളു ആണ് പൊളി... ❤️😝

  • @akiaki1837
    @akiaki1837 Год назад +12

    ചിരിച്ചു ഒരു വഴിക്കായി 😂😂 രാസ്ത്രീയക്കാരന്റെ വീട് എന്റമ്മോ 😂 മൈ പ്പീലി 😆😆

  • @ScribbledBench
    @ScribbledBench Год назад +7

    മയിൽ‌പ്പീലി സീൻ കണ്ട് ചിരിച്ചു മതിയായി 🤣🤣🤣

  • @lubnaajmal4856
    @lubnaajmal4856 Год назад +7

    Fist full comedy chirichu chirichu മടുത്തു 🤣🤣ഒരു രക്ഷയും ഇല്ല adipoli couples ☺️

  • @emailrenjini
    @emailrenjini Год назад +186

    അയ്യോ IT ക്കാരുടെ വീട്ടിലെ കാര്യം കാണിച്ചത് 100% ശരിയാണ്😂 കഴിഞ്ഞ രണ്ടര വർഷമായി വർക്ക് ഫ്രം ഹോമിൽ ഞാനും ഇതൊക്കെ തന്നെയാ അനുഭവിക്കുന്നത്.... മീറ്റിംഗ് സമയത്ത് ഇയർഫോൺ ചെവിയിൽ കുത്തി പച്ചക്കറി അരിയൽ മുതൽ മീൻ കറി വയ്ക്കൽ വരെ ഞാൻ ചെയ്തിട്ടുണ്ട്😂😂😂😂

  • @shamilanaseer123
    @shamilanaseer123 3 месяца назад +2

    എല്ലാം പൊളിച്ചു ഒന്നിന് ഒന്ന് മെച്ചം

  • @anusreesanu4246
    @anusreesanu4246 Год назад +59

    ഞാൻ ഇന്നലെ കൂടി വിചാരിച്ചൊള്ളു സഞ്ചു ചേട്ടൻ്റെ അമ്മയെ ഇപ്പോ വീഡിയോസിൽ ഒന്നും കാണാറില്ലല്ലോ എന്ന്. അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം😊😊

  • @manama8553
    @manama8553 Год назад +12

    രാഷ്ട്രയകാരന്റെ വീട് സൂപ്പർ.. 👌🤣

  • @anjaly2805
    @anjaly2805 Год назад +41

    ചേട്ടാ മോര് വിളമ്പട്ടെ, ഹൈ കമാൻഡിനോട്‌ ചോദിക്ക് 😂😂😂😂
    Kyooom🤣🤣🤣അടിപൊളി 🔥🔥🔥

  • @lechusworld3903
    @lechusworld3903 Год назад +1

    ചേട്ടന്റേം ചേച്ചീടേം ഒരു ബിഗ് ഫാൻ ആണുട്ടോ...... 🥰🥰🥰🥰

  • @adhipaantony6984
    @adhipaantony6984 Год назад +7

    Amma ne kandittu kura Nala ayierunnu
    Ippo kandathill santhosh ayi
    Happy to see your daughter also 🥰

  • @rajigopakumar4299
    @rajigopakumar4299 Год назад +1

    അയ്യോ ലാസ്റ്റ് കണ്ടപ്പോൾ എനിക്ക് മാത്രമാണോ കൺഫ്യൂഷൻ തോന്നിയെ 🤦🏻‍♀️🤦🏻‍♀️പൊളിച്ചു മക്കളെ 🥰😃

  • @deepthiranideepthirani7931
    @deepthiranideepthirani7931 Год назад +16

    രാഷ്ട്രീയകാരന്റെ വീട് അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂

  • @mariyamrockzz6538
    @mariyamrockzz6538 Год назад +2

    സൂപ്പർ 👍🥰☺️

  • @മയൂഖവീഥിയിലൂടെ

    എന്റെ പൊന്നേ ആ ടീം മൊത്തത്തിൽ പൊളി ആണ്... 😄
    കിടിലം ഡയറക്ടർ സാർ തന്നെ 😎🤠😁

  • @greeshmavijayan8344
    @greeshmavijayan8344 Год назад +1

    Ente husband firends annu importance kodukunnathu. Njan parayunnathu kelkan polum ettanu samayam illa

  • @aleenaasenath5534
    @aleenaasenath5534 Год назад +8

    😂😂😂😂😂 മയിൽ പീലി പൊളിച്ചു

  • @AbdulRahman-vr1oj
    @AbdulRahman-vr1oj Год назад +1

    Ipozan ഒരു കാര്യം മനസ്സിലായത്.. Professional ഒരു ജോലിയും ചെയ്യരുത്... കൂലിപ്പണി ചെയ്താല്‍ ആണ്‌ sandosham എന്ന് മനസ്സിലായി ഇത് കണ്ടപ്പോൾ

  • @rahirahila5929
    @rahirahila5929 Год назад +10

    മയിൽ പീലി പൊളിച്ചു 🤣🤣🤣🤣🤣🤣 ചിരിച്ചു ചത്തു

  • @devika681
    @devika681 5 месяцев назад +1

    രാഷ്ട്രീയക്കാരന്റെ വീട് പൊളിച്ചു 😂😂

  • @shibinbasheer9581
    @shibinbasheer9581 Год назад +4

    Content എന്തായാലും പൊളിച്ചു.. മയിൽ‌പീലി എക്സ്പ്രഷൻ പൊളി.. മൊത്തം സൂപ്പർ episode 🥰🥰🥰🥰👍👍👍👍

  • @soniyakhil3656
    @soniyakhil3656 Год назад +2

    രാഷ്ട്രീയക്കാരന്റെ വീട് ചിരിച് ഒരു വഴക്കായി. പട്ടാളക്കാരന്റേം കൊള്ളാം. എന്നാലും നിങ്ങടെ വീടാ ഒത്തിരി ഇഷ്ടയത് 🥰🥰🥰🥰

  • @lijokgeorge7094
    @lijokgeorge7094 Год назад +3

    Respect our Parents ❤sacrifices❤🎉Quality & Quantity SYNC...ബേബി super 😊❤👌✌🏼God bless you all...Congratulations 🎉

  • @chithragnair2328
    @chithragnair2328 Год назад +1

    Mayilppeeli vechu ikili akunnathu kandu chirichu chathu🤣🤣🤣🤣🤣

  • @malunandhu2114
    @malunandhu2114 Год назад +9

    നിങ്ങൾ രണ്ടു പേരും adipoliya 😘😘😘😘😘😍😍😍

  • @dr.sruthykurup613
    @dr.sruthykurup613 Год назад +1

    Njn pattalakkarante mol ane🤣🤣🤣 chilathokke sheriya. Ravile urakkm eneekknm. Athippo 2 manikk urangyalum 5.30 am nu eneeknm😶😶. Cleaning entammmo.......sathyamane........

  • @shameenank6750
    @shameenank6750 Год назад +6

    രാഷ്ട്രീയക്കാരന്റെ വീട് കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു🤣🤣😂👌👌

  • @thegaming8424
    @thegaming8424 Год назад +1

    ഞാൻ ഒരു ടീച്ചറിന്റെ മകൾ ആണ് അതുകൊണ്ട് പറയുന്നേ ആണ് ഒന്നോ രണ്ടോ ടീച്ചർമാർ ഈ പറഞ്ഞ രീതിയിൽ ആയിരിക്കും പക്ഷെ അങ്ങനെ ഒന്നും അല്ലാത്ത ഒരുപാടു ടീച്ചേഴ്സും അവരുടെ മക്കളും ഫാമിലിയും ഒക്കെ ഇവിടെ ഉണ്ടേ

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад

      Ss athanu ചില ഹോം എന്ന് കൊടുത്തേക്കുന്നെ

    • @lakshmivijayan4228
      @lakshmivijayan4228 Год назад

      ❤❤❤ എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ.. Generalize ചെയ്തിട്ടില്ലല്ലോ ഇതിൽ

  • @theertharakesh6812
    @theertharakesh6812 Год назад +6

    മൊത്തത്തിൽ പൊളിച്ചു 🥰🥰🥰🥰🥰 സൂപ്പർ ആയിരുന്നു 😍😍😍😍

  • @NishaB-y6r
    @NishaB-y6r 9 месяцев назад +1

    എന്റെ തമ്പുരാനെ ചിരിച്ചു ഒരു വഴി ആയി 😂😂😂😂

  • @seminanunu
    @seminanunu Год назад +26

    അവസാനം സ്വന്തം വീടും 😂നിങ്ങൾ പൊളിയാ 👍

  • @sajilarafeeksajila3626
    @sajilarafeeksajila3626 Год назад

    എനിക്ക് ഇഷ്ട്ടമായത് സഞ്ചുവിന്റേം ലാഷ്‌മിയുടേം വീട്ടിലെ കോമഡി ആണ് 🤗😍

  • @nandana9012
    @nandana9012 Год назад +16

    ടീച്ചർ ന്റെ വീട്ടിലെ കാര്യം correct ആണ് 🤣🤣🤣🤣💥

  • @hannaoommen8598
    @hannaoommen8598 Год назад +2

    Enthavayithu......randalude adiyayaoooo🤣🤣🤣🤣anyway it was superb......

  • @shamlafathima2969
    @shamlafathima2969 Год назад +6

    IT karude veed,correct🤣my experience😂

  • @shahana9024
    @shahana9024 Год назад +1

    5:27 ayyohhhh 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 repeat adich kandd

  • @saudabip9816
    @saudabip9816 Год назад +45

    Teacher look poli ❤️😘

  • @aleesworldism5031
    @aleesworldism5031 Год назад +2

    Mukayanod chore vilamabano mukyan vannittindoo😂😂😂

  • @nizayshu4452
    @nizayshu4452 Год назад +3

    ഇന്നത്തെ vdo അടിപൊളി രണ്ടാളും..... സുര chetaan അടിപൊളി തകർത്തു തിമിർത്തു 😄😄👍🏻👍🏻

  • @ashasabin6622
    @ashasabin6622 Год назад +1

    നിനക്കെന്തേലും പരാതി ഉണ്ടേൽ സുരേടെ കയ്യിൽ എഴുതി കൊടുക്ക്. സുര പൊളിച്ചടുക്കി.

  • @kalpananair4566
    @kalpananair4566 Год назад +102

    Most highlighted part is entry of ur mum after so many months
    We were missing her

  • @mohamedbasheer3883
    @mohamedbasheer3883 Год назад +2

    raashtreeyakarande veed kandapo ende sis ndem aliyandem karyam orma vanne😆

  • @afsazurms7180
    @afsazurms7180 Год назад +13

    രാഷ്ട്രീയ ക്കാരുടെ വീട് കണ്ടു ചിരിച്ചു ഒരു വഴിയായി 😂😂.
    ന്റെ പൊന്നോ 😂😂

  • @ameenapeerumohammed116
    @ameenapeerumohammed116 Год назад +2

    സൂപ്പർ രാഷ്ട്രീയക്കാരന്റെ വീട്ടിലെ കാര്യം കണ്ടു ചിരിച്ചു വയറു വേദനിച്ചു. All the best sanju and lekshmi

  • @harithabiju2691
    @harithabiju2691 Год назад +8

    രാഷ്ട്രീയകാരൻ്റെ വീട്😂👌

  • @thenewworld4509
    @thenewworld4509 Год назад +2

    Ith aarude content aayirunnu😅Anyway superb👍👍👍👍

  • @krishnadasunnimon3834
    @krishnadasunnimon3834 Год назад +12

    പട്ടാളക്കാരന്റ വീടും മകനും ഭാര്യയും pwolichu ബാക്കിയുള്ളത് Supper 🥰🥰😍😍😍😍😍❤️❤️❤️❤️

  • @Niranjan-hm9no
    @Niranjan-hm9no Год назад +2

    ഗൾഫ്കാരുടെ വീട് കാണിച്ചില്ല

  • @nazarpanazar5377
    @nazarpanazar5377 Год назад +4

    രാഷ്ട്രീയക്കാരൻ സൂപ്പർ. അമ്മ എവിടെ ആയിരുന്നു? അവസാനം നിങ്ങളും🤣🤣🤣👍👍👏💕

  • @rsmovieschannel2731
    @rsmovieschannel2731 Год назад +1

    രാഷ്ട്രീയ കാരന്റെ വീട് ചിരിച് ഒരു വഴിക്ക്‌ ആയി 😂😂😂😂😂😂😂😂

  • @ABHI-lk8rb
    @ABHI-lk8rb Год назад +3

    രണ്ടാളും സൂപ്പർ ❤️❤️😍😍👍👍👍🔥🔥

  • @vipinnarayanankutty6202
    @vipinnarayanankutty6202 Год назад +2

    Ningalkku oru cinema cheythukooode, theerchayaayum success🏆💪 and vijayajarammaaakum,
    Nalla oru kadha kandethi ningalude reethiyil thanne try cheyy.
    Athinu nalla planningum samayavum eduthu nalla oru project cheyyu. Daivam anugrahickattte athinu... Ningale.....
    Best wishes
    Stay blessed