||ആതിഥ്യ മര്യാദ||COMEDY VIDEO||

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 656

  • @shriya0096
    @shriya0096 2 года назад +35

    വീഡിയോ എന്നത്തേയും പോലെ അടിപൊളി ആയിരുന്നു നാലുപേരും തകർത്തു ❤❤❤❤സ്വന്തം വീട് 🤣🤣last ട്വിസ്റ്റ്‌ 👌👌👌👌👌

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 года назад +254

    ഒട്ടകത്തിനു ഇടം കൊടുത്തപോലെ ആയി 😂സ്വന്തം വീട് 👏👏👏ക്ലൈമാക്സ്‌ പൊളിച്ചു 🌹

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +5

      😂😂😍😍😍

    • @pulymedia1316
      @pulymedia1316 2 года назад

      🤔🥰

    • @fasnakm8533
      @fasnakm8533 2 года назад

      Sathyam😅

    • @girijamd6496
      @girijamd6496 2 года назад

      ഓസിനു എന്ത് കിട്ടിയാലും ആർമധിക്കൻ ഓരോന്ന് ഇങ്ങനെ ഔചിത്യ ബോധം ഇല്ലാതെ വലിഞ്ഞു കേറി വന്നോളും .സൂക്ഷിക്കുക

    • @nebilaillyas8372
      @nebilaillyas8372 Год назад

      ​bswwssbdddddjdjdhdbdbdbdjdjdhdhdjdjhssjsjshshjjsjsjdjdjdjdjdjdjdjdjdjd

  • @ammu4934
    @ammu4934 2 года назад +153

    Parvathimani fan... 🥰

  • @kuyil8369
    @kuyil8369 2 года назад +279

    പാർവതി റൊമാൻസ് no രക്ഷ 😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +17

      😂❤

    • @pulymedia1316
      @pulymedia1316 2 года назад +2

      🥰🥰🥰🥰🥰🥰

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 года назад +1

      Lachunte athrem varilla🥰

    • @jisinmsebastian9773
      @jisinmsebastian9773 2 года назад +1

      Sathyam

    • @retheeshkr186
      @retheeshkr186 2 года назад +5

      പാർവതിയുടെ അഭിനയം സൗണ്ട്.ഹ്യൂമർ. എനിക്ക് പണ്ടുമുതലേ ഇഷ്ടമാണ്. ഇവരുടെ വീഡിയോ വരുമ്പോൾ അതിൽ പാർവതി ഉണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്. മറ്റേവർ പിന്നെ പറയേണ്ടല്ലോ ❤❤❤

  • @athulyadigil104
    @athulyadigil104 2 года назад +10

    Sanju നെ Film il കാണാൻ ആഗ്രഹിക്കുന്നു... ലക്ഷ്മി യെ കണ്ടൂ... പൊളിച്ചടുക്കി

  • @aneeshaanuu3860
    @aneeshaanuu3860 2 года назад +30

    എലന്തൂർ നരബലി ന്യൂസ്‌ കണ്ടു കിളിപോയിരുന്ന ഞാൻ ഒന്ന് ഹാപ്പി ആകാനും മനസ്സ് റിഫ്രഷ് ആക്കാനും കണ്ട വീഡിയോ ആണ്... സ്സൈക്കോ ദാമ്പതികൾ തകർത്തു... കാലചക്രത്തിനുഅനുസരിച്ചു നിങ്ങൾ കണ്ടന്റ് കണ്ടെത്തുന്നതിൽ സൂപ്പർ ആണ് നിങ്ങൾ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @naslaep874
    @naslaep874 2 года назад +33

    Parvathimani enikk bayankara ishtta ❤️❤️❤️ enth cute aa🥰🥰... Avar ella vediosilum poli👍🏻👍🏻....

  • @manjumolmohanan
    @manjumolmohanan 2 года назад +170

    അൽ സൈക്കോ സഞ്ജു and ലക്ഷ്മി 😂😂😂😂😂😂😂😂😂😂😂😍😍😍😍😍

  • @AbdulRahiman77-s2o
    @AbdulRahiman77-s2o 2 года назад +397

    ഉച്ചക്കഞ്ഞി കുടിച്ച് ഈ വീഡിയോ കാണാൻ nda രസം😍

  • @faseelafasi4984
    @faseelafasi4984 2 года назад +74

    Rahulinteyum parvathiyudeyum romance polichu

  • @rizwana
    @rizwana 2 года назад +77

    തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥയായി 😂4 പേരും പൊളിച്ചു 💕

  • @Hary_krshna
    @Hary_krshna Год назад +3

    Sarikkum climax pedippichu😇😇red light smile... Anjam pathira orma vannu... 😇😇

  • @soniasaji6279
    @soniasaji6279 2 года назад +54

    Paarvathi & Rahul good acting. Sanju & Lakshmi powli

    • @pulymedia1316
      @pulymedia1316 2 года назад

      🥰🥰🥰🥰🥰😘🥰🥰😘

  • @shibinbasheer9581
    @shibinbasheer9581 2 года назад +48

    നമ്മള വീട്ടിലക്ക ഇങ്ങനെ ചളുക്കാ പുളുക്കാ എന്ന് ഞാൻ എടുത്തടിക്കും 🤣🤣.. എടെ എന്തുവാടെ ഇത് 🤣🤣പേര് അന്വർത്ഥം ആയതു ഇപ്പഴാ😊😊😊.. Episode ഇഷ്ട്ടപ്പെട്ടു 🥰🥰🥰🥰🥰♥️♥️♥️

    • @ragulchandran007
      @ragulchandran007 2 года назад

      😅😅❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад

      ❤🥰🥰❤

    • @shibinbasheer9581
      @shibinbasheer9581 2 года назад +1

      ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ വന്നോട്ടെ guys... അത്ര ഇഷ്ട്ടം ആയോണ്ടാണ് 🥰🥰🥰🥰.. പിന്നെ ഞാൻ സ്വന്തം വീടായിട്ട് കാണുലാ പോരെ 🤣🤣...

    • @akhilvdevan1128
      @akhilvdevan1128 2 года назад

      😂😂😂

    • @pulymedia1316
      @pulymedia1316 2 года назад

      🥰🥰🥰🥰😘🥰

  • @emerald8743
    @emerald8743 2 года назад +121

    Parvathy is best in her acting skills in all the videos

    • @akhilraj8402
      @akhilraj8402 2 года назад +1

      ❤️

    • @beebirumaisa5467
      @beebirumaisa5467 2 года назад

      🖤🖤

    • @pulymedia1316
      @pulymedia1316 2 года назад

      🥰🥰🥰🥰🥰

    • @divyaaneesh7096
      @divyaaneesh7096 2 года назад +3

      Satyam... Ethu rolum bhangi aayit cheyyum... Voice modulation superaa 👌🏼👌🏼👌🏼👌🏼

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +2

      Athe👍🏻👍🏻👍🏻ammayude role aanelum +2 kaariyude role aanelum nalla thanmayathwathode cheyyum

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +45

    എല്ലാവരും super, ഇനിയും പുതിയ idea, പുതിയ കലാകാരൻമാർ വരാൻ കാത്തു നിൽക്കുന്നു ❤️❤️❤️

  • @nila_bangtan2302
    @nila_bangtan2302 2 года назад +23

    Eppazhthe poleyum ellarum pwolichu💎
    Lub u Lakshmi chechi and Sanju chetta♡🖇️

  • @kavithachinchu4152
    @kavithachinchu4152 2 года назад +21

    ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്നു super 🥰

  • @Anjuashik
    @Anjuashik Год назад +4

    സൈക്കോ ചേട്ടനും സൈക്കോ ചേച്ചിയും പൊളിച്ചടുക്കി👌🤟🏻

  • @donbosco2157
    @donbosco2157 2 года назад +12

    അവസാനം പേര് കിട്ടി.. പാർവതി 😛❤️

  • @reshmarajan7915
    @reshmarajan7915 2 года назад +1

    Pyaru molde romanc powliiii🤭😌😌🥰😘😘😘😘😘

  • @neethu6239
    @neethu6239 2 года назад +2

    എൻ്റെ ponnoo,ഒരു ഫിലിം കണ്ടതുപോലെ ക്ലൈമാക്സ്,കണ്ടിട്ട് വല്ലാത്ത feel

  • @lizasunny981
    @lizasunny981 2 года назад +17

    4:35 expression powli♥️♥️♥️

  • @Butterfly-mr8hi
    @Butterfly-mr8hi 2 года назад +5

    പാർവതി ഉണ്ടെങ്കി വീഡിയോ പൊളി ആണ് 🥰

  • @shifinafaisal670
    @shifinafaisal670 2 года назад +5

    ellavarum super aayitundd....full entertainment ✌️✌️✌️😁....next videokk waiting

  • @AshikaKJ
    @AshikaKJ 2 года назад +5

    Variety aayittund... Adipoliyayittu abhinayichittund... Keep going team!!! 😇

  • @maheshmurali8507
    @maheshmurali8507 2 года назад +6

    കിട്ടി.. കിട്ടി... ചേട്ടന് sudoku കളിക്കാൻ പേന കിട്ടി 😂😂😂

  • @eyes9252
    @eyes9252 2 года назад +1

    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം 😍😍😍😍😍😍❤❤❤

  • @mithramadhu384
    @mithramadhu384 2 года назад +3

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😅😅

  • @sulthanafathimajannah9586
    @sulthanafathimajannah9586 2 года назад +5

    🤣🤣🤣🤣ചിരിച്ചു ചിരിച്ചു വയറു നോവുന്നു 🤣🤣🤣🤣

  • @nazeeranavas6632
    @nazeeranavas6632 2 года назад +5

    ചളുക്ക പുല്ക്കാ... ഞാൻ എടുത്ത അങ്ങ് അടിച്ചു 😂😂

  • @lakshmisuresh9895
    @lakshmisuresh9895 2 года назад +6

    Chirichu chathu😂😂 Adipowli ayirunnu ❤️❤️

  • @shahanasprasheed5900
    @shahanasprasheed5900 2 года назад +6

    6:43.....Aa Colour changeingm +Sanjuettanta ah Psychic lookum😳😂

  • @jinshashafeeque204
    @jinshashafeeque204 Год назад

    Ningale video addiction aayi maarikkn
    Super 🥰🥰🥰

  • @mahots
    @mahots 2 года назад +22

    Parvathi….versatile actor ❤

  • @dreamdreamy6276
    @dreamdreamy6276 2 года назад +4

    Parvathi chechi eppozhum ente fav aanuu

  • @akkuyazi1077
    @akkuyazi1077 2 года назад +11

    എന്ത് രസമാ ഇവരുടെ വീഡിയോസ് എല്ലാം കണ്ടു കൊണ്ടിരിക്കാന് 🥰🥰🥰🥰🥰😄😄😄😄😄

  • @Meandmore77
    @Meandmore77 2 года назад +6

    Last baagham kandappo pedi aayii 😮😮

  • @suryaakhil9507
    @suryaakhil9507 2 года назад

    ലക്ഷ്മി ചേച്ചീടേം സഞ്ജുചേട്ടന്റേം വീഡിയോസ് കണ്ട് കണ്ട് നിങ്ങളെ നേരിട്ട് കാണാൻ കൊതിയാണ്... Love u dears.....

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 5 месяцев назад +1

    Super super video ❤😂🎉😅

  • @meenumeenuz1896
    @meenumeenuz1896 2 года назад +4

    Athithidevo bhava 😂🙌🙌🙌😂😂😂
    Polichu ningal allaavarum

  • @adamsfoodcourt
    @adamsfoodcourt 2 года назад +9

    Climax pwolich 👍🏽👍🏽👍🏽👍🏽

  • @Neha.538
    @Neha.538 2 года назад +37

    Powliyye😲😂🔥

  • @Linsonmathews
    @Linsonmathews 2 года назад +30

    8b യിലെ മൂട്‌ കീറിയ നിക്കർ ഇട്ടോണ്ട് നടന്ന ആ സാബു മോനും വൈഫും കേരളം മൊത്തം ഫേമസ് ആയി, സൈക്കോ ടീംസ് 🤭😂😂😂😂

  • @anoosvibe8526
    @anoosvibe8526 2 года назад +6

    പൊളിച്ചു 😂.... നിങ്ങളെ വീഡിയോസ് അല്ലെങ്കിലും പൊളി അല്ലെ 😁👍🏻

  • @reshma.k.r8731
    @reshma.k.r8731 2 года назад +7

    ഓരോ day ഉം ഈ കണ്ടന്റക്കെ എവിടന്ന് കിട്ടുന്നുവ്വോ ആവ്വോ 🤭🤭എന്തായാലും പൊളിച്ചു 🥰🥰

  • @sabithaanas1494
    @sabithaanas1494 2 года назад

    Ningalude ella vediosum enik valare.adhikam ishtamanu sooperrrrrrrrrrrrrrrrrr👍

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 2 года назад +8

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ❤️❤️

  • @swopna5151
    @swopna5151 2 года назад +2

    Psycho kanumbhol pediyane😍😍 😍😍 climax randuperudeyum nottam..

  • @unicornworld7547
    @unicornworld7547 2 года назад +8

    ന്റെ പൊന്നോ പൊളിച്ചു ..അടിപൊളി 😍😍😍😍

  • @anittarahul2954
    @anittarahul2954 2 года назад +1

    Vallatha sondham veedayi poyi😆😂

  • @anieroy9911
    @anieroy9911 2 года назад +1

    Last oru chiri😲Pedichu marichu.

  • @shivaaaniiiii
    @shivaaaniiiii 2 года назад +3

    Avasanathe aa red lidhtilolla sanjuchettantem lekshmi chcheedem expression😂

  • @abhiramikrishnan7993
    @abhiramikrishnan7993 2 года назад +18

    U both are always on fire🔥

  • @priyankasatheesh9808
    @priyankasatheesh9808 2 года назад +4

    Ningade Ella videosum poli😂😂😂😂✌️✌️✌️👌👌❣️❣️❣️

  • @deepadinesh5314
    @deepadinesh5314 Год назад

    Iniyippo pathram kazhukandallo.... labhayi 🤩🤣

  • @anuparvathiar6773
    @anuparvathiar6773 2 года назад +2

    Aa chettanteum chechiudeum romance kanan nalla rasamind❤️

  • @soumyaanugraham.s5757
    @soumyaanugraham.s5757 2 года назад +6

    SUPERB 👏👏👏👍👍❤️ Parvathimani love you da❤️😍🥰💓Rahul KIDU👏👍🥰 SANJU LEKSHMI 👏👏👏👍👍🥰🥰💓💓😍😍🤩🤩❤️💗💞💕💖

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +3

    സൂപ്പർ
    കിട്ടി ..കിട്ടി... സുഡുകളിക്കാൻ പേന കിട്ടി.. ഹ ഹ ഹ ചിരിച്ച്ചത്ത് നല്ല വീഡിയൊ

  • @rakhinair8203
    @rakhinair8203 2 года назад +46

    ഉറങ്ങാൻ പോകുമ്പോൾ ചിരിക്കാന്‍ കണ്ടതാ.. പക്ഷേ അവസാന സീന്‍ പേടിപ്പിച്ചു 😢

  • @paruz1504
    @paruz1504 2 года назад +1

    First comment ❤️
    Ella vdos adipoli anu ninglde 🤗

  • @harithap8762
    @harithap8762 2 года назад +6

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി & ചേട്ടാ 🤩🤩

  • @SanjayKs-ke3gt
    @SanjayKs-ke3gt 9 месяцев назад +1

    Last portion really scared😨avarude thalak ipo adi veezhum enu karuthi,,,oru kann adacha kandath😨

  • @Hary_krshna
    @Hary_krshna Год назад

    Ithiri vellam tharuoo🤣🤣🤣🤣🤣

  • @sreeragrj5721
    @sreeragrj5721 2 года назад +7

    Parvathi.... Super

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +11

    *ഉച്ച മാമു ❤മുണുങ്ങിയോ 😌😌ഗൂയ്ഷ് 😌😌😌😌😌😌😌😌😌😌😌😌*

  • @abe523
    @abe523 2 года назад +2

    അടിപൊളി
    വെറുതെ ബോറടിച്ചിരുന്ന നാലാമത്തെ തവണയാണ് ഇത് പിന്നെയും കാണുന്നത് എന്നിട്ടും കൊള്ളാം രസമുണ്ട്.
    എല്ലാരും അടിപൊളി അഭിനയമാണ്.

  • @NishaB-y6r
    @NishaB-y6r 11 месяцев назад +1

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ പേടി തോന്നി

  • @aaniaanmolooty7421
    @aaniaanmolooty7421 2 года назад +1

    Adipwoli... Aayitund😍😍👍

  • @meenumeenuz1896
    @meenumeenuz1896 2 года назад +3

    Polichu adipoli ❤️❤️❤️ super

  • @talksmile4653
    @talksmile4653 2 года назад +13

    super dears 🥰🥰😉😉😉

  • @possessivegrl7368
    @possessivegrl7368 2 года назад +4

    Paravathi kalapila samsarm kelkn nalla resa☺

  • @rashidamuneer6769
    @rashidamuneer6769 2 года назад +2

    Videok waiting aayirunnu.suppeerr

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +2

    Nte ponno ingal vere ലെവൽ ആണല്ലോ 🤣🤣🤣poli👍👍

  • @poojahemachandran
    @poojahemachandran 2 года назад +1

    Superrrr🔥🔥🔥

  • @aparnatr8593
    @aparnatr8593 2 года назад +2

    Climaxx polichuuutttooo😍😍😍

  • @akhithasudhakaran2710
    @akhithasudhakaran2710 2 года назад +2

    New video kanan waiting aarunu ellarum thakarthu🥰🥰👌👌👌

  • @reshmirajeev7560
    @reshmirajeev7560 2 года назад +1

    Firstey😍♥️

  • @akhilvdevan1128
    @akhilvdevan1128 2 года назад +3

    സ്വന്തം വീടാണോ... എന്നാൽ വല്ലോന്റേം റൂമിൽ നിൽക്കാതെ ഇറങ്ങി പോടാ 🤭😂🤣

  • @shilpav8753
    @shilpav8753 2 года назад

    Njan krityamayi kanunna videos ningalde matram aanu...inn ningal 4 perum kalakkii.....

  • @priyanicy319
    @priyanicy319 2 года назад +2

    Polichadukki🥰😂😂😂😂💯💪

  • @shifakunjol
    @shifakunjol 2 года назад

    Vatt pidich erikkuvarnnu, currect timil thanne vannu 🤗🤗🤗🤗

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 2 года назад +4

    മാരകം 😁🤣🔥🔥

  • @jojojacob9716
    @jojojacob9716 2 года назад +1

    ഇവരുടെ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുവാണല്ലേ എല്ലാരും ലൈക്‌ അടിക്കാൻ, ഒത്തിരി ഇഷ്ടം സഞ്ജു ലക്ഷ്മി ❤❤❤

  • @chandrasekharapillai588
    @chandrasekharapillai588 2 года назад

    I love you darlings ❣️❣️❣️❣️

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Год назад

    Superrr Video 🥰❤️

  • @archana.r.varchana2743
    @archana.r.varchana2743 2 года назад

    നിങ്ങൾ എല്ലാരും സൂപ്പർ ആണ് കെട്ടോ 😘😘😘..

  • @priyapraveenkp5761
    @priyapraveenkp5761 2 года назад +2

    Climax polichu 👍🏻👍🏻👍🏻👍🏻👍🏻

  • @Drsteffy
    @Drsteffy 2 года назад +2

    Rahul and Parvati 💝💝

  • @neenumathew2062
    @neenumathew2062 2 года назад +1

    Ellarum powlichu 😍😍😘😘😘

  • @jlsgaming1581
    @jlsgaming1581 2 года назад

    Super 💕❣️💕 allavarum koody colour akkii

  • @anjanamadhu306
    @anjanamadhu306 2 года назад

    Onnum paryan ella super video kure chirichu 🤣🤣🤣🤣

  • @BEAST-db8lk
    @BEAST-db8lk 2 года назад

    Super vedio poil ❤️😍

  • @shahinaershad3074
    @shahinaershad3074 2 года назад +3

    Last expression പൊളിച്ചു 👍🏼👍🏼👍🏼

  • @seminanunu
    @seminanunu 2 года назад +1

    ക്ലൈമാക്സ് മാരക ട്വിസ്റ്റ് 😮👍

  • @aswathyachu848
    @aswathyachu848 2 года назад +3

    അടിപൊളി, നാലുപേരും സൂപ്പർ ആയിട്ടുണ്ട്.
    ❤❤❤

  • @dhanyaanil123anil5
    @dhanyaanil123anil5 2 года назад +1

    Entae ponnae poliyae👍🏼👍🏼

  • @lekshmipriya2947
    @lekshmipriya2947 2 года назад +2

    Superr 🥰😘😘😘

  • @RaviPuthooraan
    @RaviPuthooraan 2 года назад +3

    പാർവ്വതി മണിക്ക് കുറച്ച് കൂടി അഭിനയ സാധ്യതകൾ ഉള്ള characters കൊടുക്കണം എന്ന് AKPMFA 😬🙏

  • @shamnanishad3172
    @shamnanishad3172 2 года назад +2

    Adipoli 🤩👍