DANGER അമ്മിണിയമ്മ Uppu Comedy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #Uppu #Priyapramod #MalayalamWebSeries

Комментарии • 959

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 3 года назад +502

    രണ്ട് characters ഒരു സാമ്യവും തോന്നിപ്പിക്കാതെ തികച്ചും വ്യത്യസ്തമായി അവതരിപ്പിച്ച പ്രിയ യുടെ കഴിവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ! 😍😍👌👌👌

  • @jobygeorge5612
    @jobygeorge5612 3 года назад +124

    പ്രിയ.... ഒരു രക്ഷയുമില്ലാത്ത അഭിനയം..... രണ്ടു പേരും നന്നായി..... അജിതയായി വന്ന ചേച്ചിയും നന്നായി ചെയ്യുന്നുണ്ട് ഇനി അവർക്കും നല്ലൊരും റോൾ കൊടുക്കാം

  • @sanjuandlakshmy3952
    @sanjuandlakshmy3952 3 года назад +597

    😍😍😍

    • @Uppuofficial
      @Uppuofficial  3 года назад +55

      Hi dearsss🥰🥰😘

    • @albysebastian4786
      @albysebastian4786 3 года назад +3

      Hi

    • @rubingeorge98
      @rubingeorge98 3 года назад +17

      ദാ അടുത്ത ചിരിപ്പിക്കലിന്റെ ആശാന്മാർ 😘😘❤

    • @ardra5955
      @ardra5955 3 года назад +9

      Hi...lakshmy chechiii

    • @arunajay7096
      @arunajay7096 3 года назад +10

      എന്തുവാ ഇത്!!.. എവിടെ നോക്കിയാലും നിങ്ങൾ ആണല്ലോ!😄

  • @aswathyps7445
    @aswathyps7445 3 года назад +464

    എന്റെ പൊന്നോ....എല്ലാടത്തും കാണും അല്ലേ...ഇത് പോലെ ഒരണം

  • @IMettymetty
    @IMettymetty 3 года назад +323

    എല്ലാവർക്കും കൂടി ഒരു സിനിമ അങ്ങ് എടുത്തൂടെ 😂😂
    എജ്ജാതി അഭിനയം 👌

    • @Uppuofficial
      @Uppuofficial  3 года назад +10

      😂😂😂👍

    • @Linsonmathews
      @Linsonmathews 3 года назад +3

      @@Uppuofficial മെറ്റി editor 🤩 അടിപൊളി എഡിറ്റിംഗ് ആണ് മെറ്റിയുടെ ചാനലിലെ വീഡിയോസ് 👍

    • @arunajay7096
      @arunajay7096 3 года назад +2

      മെട്ടി... മെട്ടി..😄

    • @keerthanakalesh5573
      @keerthanakalesh5573 3 года назад

      @@Uppuofficial യ്യ l

    • @keerthanakalesh5573
      @keerthanakalesh5573 3 года назад

      1😮😮

  • @B4AINUUS
    @B4AINUUS 3 года назад +171

    എന്റെ അമ്മിണിയമ്മേ നിങ്ങളൊരു സംഭവം ആണ് കെട്ടോ ഇത്രയും പ്രേതിഷിച്ചില്ല 😆😆

    • @Uppuofficial
      @Uppuofficial  3 года назад +6

      😀😀😀👍

    • @B4AINUUS
      @B4AINUUS 3 года назад +3

      @@Uppuofficial ഒന്ന് പിൻ ചെയ്യാമോ uppu team plz 🙏

    • @hamnanasrin2365
      @hamnanasrin2365 2 года назад

      @@B4AINUUS shashi 🤣

    • @sarathmohan4069
      @sarathmohan4069 2 года назад

      @@hamnanasrin2365 ke ke ke 😬😬

  • @smileeskerala6850
    @smileeskerala6850 2 года назад +12

    വലതു മാറി ഞെരിഞനമർന്നതൊന്നും പ്രിയ കണ്ടില്ല 🤣🤣🤣🤣എജ്ജാതി

  • @pathoozzworld453
    @pathoozzworld453 3 года назад +231

    ഞങ്ങളെ നാട്ടിൽ ഉണ്ട് ഇത് പോലെ ഒരണ്ണം endu നോക്കി പറഞ്ഞാലും അതിന്റ കാര്യത്തിൽ തീരുമാനം ആവും 🤣🤣🤣🤣അപ്പൊ എല്ലാ നാട്ടിലും ഉണ്ട്‌ 😅

    • @renuka4307
      @renuka4307 3 года назад +5

      ഞങ്ങളുടെ നാട്ടിലും ഉണ്ട്.ഒരു മാവ് ആണ് ഉണങ്ങിയത്.പൂത്ത മാവിനെ കണ്ടു ഒന്നു പറഞ്ഞു പോയി. പിന്നെ അത് കയ്ച്ചില്ല. ഉണങ്ങിയപ്പോഴും ആ പൂവ് അത് പോലെ നിന്നു ....ഉണങ്ങി..

    • @IsmayilIsmayilPp
      @IsmayilIsmayilPp 3 года назад +1

      @@renuka4307 j

    • @surabhisatheesh5306
      @surabhisatheesh5306 2 года назад +2

      P

    • @mubeenasogdmubi3555
      @mubeenasogdmubi3555 2 года назад +1

      Ente naattilum und

  • @reethubaby3460
    @reethubaby3460 3 года назад +14

    Comment വായിച്ചപ്പോൾ എല്ലായിടത്തും ഉണ്ടെന്ന് മനസിലായി ഇതുപോലെ ഉള്ള അമ്മിണിമാർ😍😍😘🤩🤩🤩🤩

  • @milkacleatus7223
    @milkacleatus7223 3 года назад +11

    പ്രമോദ് ചേട്ടാ ദ എല്ലാം നിർത്താൻ പോകുവാണെന്നു പറയുന്നു ഒരു ചിരി.... ബമ്പർ ചിരിയിൽ കണ്ടാർന്നു 🤩🤩

  • @dhanyajayesh4398
    @dhanyajayesh4398 3 года назад +16

    അയ്യോ അമ്മിണി അമ്മ സൂപ്പർ. 😂😂😂😂👌ഇവിടെയും ഉണ്ട് ഇതു പോലെ ഒരാൾ എല്ലാർക്കും പേടിയാ.

  • @jpg722
    @jpg722 3 года назад +23

    എന്തൊരു observation.. എന്തൊരു ഒറീജിനലിറ്റി❤️😍😍

  • @gopikrishna.r272
    @gopikrishna.r272 3 года назад +21

    😂😂😂😂😂😂എന്നാലും എന്റാ അമ്മിണിയമ്മേ........... ഒരു മയത്തിലൊക്കെ മാവിനേം വാഴേനേം നോക്കാമാരുന്ന് 😂😂😂😂😂😂😂😂😂😂😂

  • @sreesree3125
    @sreesree3125 3 года назад +20

    അമ്മിണി അമ്മ തകർത്തു... നല്ല അടിപൊളി അഭിനയം

  • @chjay340
    @chjay340 2 года назад +13

    പ്രത്യേകിച്ചൊരു മേക്കപ്പ് ഇല്ലാതെ തന്നെ രണ്ടു കഥാപാത്രങ്ങളും കാണാൻ വളരെ വ്യത്യാസം 👌🌹

  • @PRASANTH7042
    @PRASANTH7042 3 года назад +26

    ഇതുപോലെ ഉള്ള ആൾക്കാർ എല്ലാം നാട്ടിലും ഉണ്ട് 😂😂😂😂😂😂😂😂😂

  • @rubingeorge98
    @rubingeorge98 3 года назад +76

    ഈ lockdown സമയത്ത് ഇവരുടെ വീഡിയോ ഒക്കെ വരുമ്പോൾ മരുഭൂമിയിൽ മഴ പെയ്യുന്ന ഫീൽ ആണ് 😘😘❤❤💪💪💪💪ഇനി ഇതു കഴിഞ്ഞേ വേറെ എന്തുമുള്ളു 🔥🔥
    ചിരിച്ചോളിൻ കുരിപ്പുകളെ 😂

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 года назад +24

    രണ്ട് പേരയും മിനിസ്ക്രീനിൽ കാണാൻ കഴിയട്ടെ.💞 ഇജ്ജാതി ആക്ടിങ് 💞

    • @Uppuofficial
      @Uppuofficial  3 года назад +4

      ഇത് tvyil കാണ്😂😂

    • @user-eh5rh8dy6y
      @user-eh5rh8dy6y 3 года назад

      😂thugg😂

    • @ja...8272
      @ja...8272 3 года назад

      @@Uppuofficial vellithirayil kanan kazhiyatte🤩👍

  • @azlananwar1133
    @azlananwar1133 3 года назад +9

    നിങ്ങൾ ഒട്ടുമിക്ക കമന്റ്സിനും reply കൊടുക്കുന്നത് തന്നെ വല്ല്യ കാര്യം 👍👍അമ്മിണിച്ചേച്ചി 🙏🙏🙏🙏🤣🤣🤣

  • @deepthilithin14
    @deepthilithin14 3 года назад +5

    പ്രിയ ചേച്ചി.... നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ... അടിപൊളി പെർഫോമൻസ്.... ചേട്ടനും സൂപ്പർ ആണുട്ടോ....

  • @seenavarghese7673
    @seenavarghese7673 3 года назад +5

    അമ്മിണിയമ്മ സൂപ്പർ...എല്ലാടത്തുമുണ്ട് ഇതുപോലെ ഒരെണ്ണം😂😂...

  • @Malappuramrecipie2
    @Malappuramrecipie2 3 года назад +7

    ഒറ്റ ഇരിപ്പിന് ഇരുന്നങ് കൊണ്ടുപോകും,എയന്നാ അഭിനയം chacheee😍😍😍

  • @JAZ_WORLD
    @JAZ_WORLD 3 года назад +22

    *🤣🤣🤣🤣🤣ഡേയ്ഞ്ചർ അമ്മിണി പൊളിച്ചു🤣🤣🤣🤣*

  • @reshmadileepreshu9463
    @reshmadileepreshu9463 3 года назад +21

    മാങ്ങ തിന്നുന്ന കണ്ട് കൊതിയായി.....🤤🤤🤤
    👏👏👏👏👏👏

  • @anjanasanju9174
    @anjanasanju9174 3 года назад +175

    എന്റെ അമ്മിണി ചേച്ചി ആ കൊറോണ വൈറസ് സൂപ്പർ ആണെന്ന് ഒന്ന് പറ,അതിന്റെ കാര്യം തീർന്നു കിട്ടിയേനെ

  • @meeraprakash2462
    @meeraprakash2462 3 года назад +60

    കണ്ണേറു അമ്മിണിയമ്മ 😂😂👌👌

    • @Uppuofficial
      @Uppuofficial  3 года назад +6

      അമ്മിണി അമ്മ ഉയിർ

    • @meeraprakash2462
      @meeraprakash2462 3 года назад

      @@Uppuofficial alla pinna 😍

  • @santhoshe636
    @santhoshe636 2 года назад +3

    എല്ലായിടത്തും ഉണ്ട് ഇങ്ങനെ.. ആദ്യം വിശ്വാസം ഇല്ലായിരുന്നു.. പിന്നെ അനുഭവം വിശ്വാസം വരുത്തി 😆 എന്റെ പോന്നോ..

  • @unique8826
    @unique8826 3 года назад +1

    പ്രിയ പ്രെമൊദ് ,എൻെറ അമ്മായിഅമ്മയുടെ പേര് ഇതുതന്നെയ ,ഏകദേശം ഇമ്മാതിരി ക്യരക്ട്ടർ ആണേ.... എന്തായാലും നിങ്ങൾ കലക്കി,തിമിർത്തു, പൊളിച്ചു..... സൂപ്പർ😍😍👌👌👌👌👍👍👍

    • @Uppuofficial
      @Uppuofficial  3 года назад

      അമ്മയോട് അന്വേഷണം പറയൂ

  • @Linsonmathews
    @Linsonmathews 3 года назад +43

    Natural acting അമ്മണിയമ്മ ഇഷ്ടം 😍 ഒരിക്കൽ സിനിമയിൽ വിളിക്കും 👍 അന്ന് ഒരു സെൽഫി എടുക്കാൻ അനുമതി തരണേ, അമ്മണിയമ്മേ ❣️

  • @divyajissan7569
    @divyajissan7569 3 года назад +40

    Natural acting, content is good

  • @thehomechef8770
    @thehomechef8770 3 года назад +8

    😊😊😊🤣 എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു ആൾ അവരെ ഓർത്തു പോയി ഒരു നിമിഷം

  • @neethubala540
    @neethubala540 3 года назад +1

    എന്റെ വീടിന്റെ അടുത്ത് ഇതേ item ഉണ്ട്. അവരെ കണ്ടാൽ അമ്മ ഉടനെ വീട്ടിനകത്തേക്ക് കയറും. അവർ എന്തിനെ പറ്റി ചോദിച്ചാലും പിന്നെ അതിന്റെ കാര്യം തീരുമാനമായി. വീട്ടിലെ വാഴ കണ്ടു കദളി ആണോ പൂവൻ ആണോ എന്ന് ചോദിച്ചതേ ഉളളൂ, പിന്നെ ആ വാഴ അങ്ങോട്ടും ഇല്ലാ ഇങ്ങോട്ടും ഇല്ലാ എന്നും പറഞ്ഞു നിൽപ്പായി. ഇതുപോലെ ഉള്ള items എല്ലാ സ്ഥലത്തും ഉണ്ടെന്നു അറിയിച്ചു തന്നതിന് നന്ദി, back ground score അടിപൊളി 👍👍😀😀

  • @rashidarashi336
    @rashidarashi336 2 года назад +3

    ഇങ്ങൾ ഒരു വീഡിയോ കണ്ടുള്ളു പിന്നെ ഞാൻ മുഴുവൻ കാണാൻ തുടങ്ങി.. പെട്ടെന്ന് തീരുന്ന പോലെ

  • @sekkeenaa.asekkeena1864
    @sekkeenaa.asekkeena1864 3 года назад +10

    Chechi chettanum oru rakshayilla👌 poli acting❤😍

  • @blackspell7238
    @blackspell7238 3 года назад +22

    Oru chiri, erru chiri, bamber chiri, kandu fan aayathaanee 😂🔥🔥

  • @nandanababu9984
    @nandanababu9984 3 года назад +6

    അടിപൊളി ....ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @uppufamily
    @uppufamily 3 года назад +27

    നീരാവി വെള്ളം 😂😂😂😂

  • @bibinkannan2177
    @bibinkannan2177 3 года назад +2

    കൊതിച്ചി അമ്മിണി 😆😆"എന്റെ പൊന്നു ചേച്ചി ഒന്നു പോയി തരുവോ....✌️👍

  • @nikhilaprasad9930
    @nikhilaprasad9930 3 года назад +5

    കലക്കി തകർത്തു ഒരു രക്ഷയും ഇല്ല 💕💕💕💕💕💕💕💕💕💕💕💕💕💕

  • @glucosemedia8473
    @glucosemedia8473 3 года назад +8

    എന്നാ ഒരു നാക്കാണ്‌. ഹോ. ❤️❤️🤭🤭🤭🤭

  • @lekshmilechuzgarden9426
    @lekshmilechuzgarden9426 3 года назад +4

    ഞങ്ങടെ അപ്പർത്തവീടിലും ഉണ്ട്
    ഇതുപോലെ ഒരു തങ്കമ്മ ചേച്ചി 😂😂😂

  • @Angelvarghese8886
    @Angelvarghese8886 2 года назад +1

    ഞങ്ങളുട വീടിനടുത്തും ഉണ്ട്... വീട്ടിൽ ഇലഞ്ഞി നോക്കിട്ട്, വീട്ടു മുറ്റത്തു ഇലഞ്ഞി നിക്കുന്നത് നല്ലതാന്ന് പറഞ്ഞു.... അധികം താമസിയാതെ fungus കേറി മൊത്തം ഉണങ്ങിപ്പോയി...😄😄

  • @remyachinnu1171
    @remyachinnu1171 3 года назад +5

    എന്റെ നാട്ടിൽ ഉണ്ട് ഇതുപോലെ ഒരാൾ സൂപ്പർ ആയിട്ടുണ്ട് അമ്മിണിയമ്മ

  • @KUDILMEDIA
    @KUDILMEDIA 3 года назад +2

    അടിപൊളി.... നല്ല അഭിനയം കാഴ്ച വെച്ച ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ 👏👏👏👏👏👏

  • @rasnashaffy6386
    @rasnashaffy6386 3 года назад +5

    എന്നാലും അമ്മിനിയമ്മെ ഇത്രക്ക് വേണ്ടായിരുന്നു😂😂😂🙏🙏

  • @vishnus452
    @vishnus452 3 года назад +1

    അവിടെ നിങ്ങൾക്ക് അമ്മിണി അമ്മ ആണെങ്കിൽ ഞങ്ങൾക്ക് ഇവിടെ ജയ ചേച്ചി.... ഇതിൽ പറഞ്ഞ അമ്മിണി അമ്മ യുടെ അതെ സ്വഭാവം അവർക്ക് എന്ത് ഇഷ്ടപ്പെട്ടാലും അത് നോക്കി എന്തെങ്കിലും പറഞ്ഞാൽ പിറ്റേ ദിവസ്സം മുതൽ അതിന്റെ കാര്യത്തിൽ തീരുമാനം ആകും 🥴🥴🥴... Super video 😊😊😊

  • @xavibilal4292
    @xavibilal4292 3 года назад +11

    അന്ധവിശ്വാസം എന്നൊക്കെ പുച്ഛിച്ചു തള്ളിയാലും ഓരോ നാട്ടിലും കാണും ഇങ്ങിനെ ചിലആളുകൾ. 😢

  • @anjanascreations5925
    @anjanascreations5925 2 года назад +1

    Ee onakka mangedath irikkana puzhuna thirichariyan ini njan pg edukkanavalla
    Super dialogue priya chechi

  • @sreelekshminair8047
    @sreelekshminair8047 3 года назад +3

    Njan kanunnath kand ippo ente aniyanum uppu kandu thudangi❤️ avan ippo uppinte katta fan anu❤️❤️

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 года назад +6

    ഞങ്ങളുടെ ഇവിടെയുമുണ്ട് അപ്പുറത്തെ vtl ഒരെണ്ണം.. പപ്പായയെ കണ്ണ് വച്ചിട്ട് പോയി അവർ വീട് എത്തും മുൻപ് ദ്ദേ ഡിം 😁😁😁ഒരു കാറ്റ് പോലും അന്നേരം വീശിയില്ല. ഇതുപോലെ എത്ര എത്ര അനുഭവങ്ങൾ.. ഇതൊക്കെ പുച്ഛിച്ചു തള്ളിയ ഞാൻ പോലും വിശ്വസിച്ചു പോയി 😁

  • @malavikamalu9677
    @malavikamalu9677 3 года назад +5

    ഇവരാണ് കൊതിച്ചി അമ്മിണി.. അമ്മിണിയമ്മ 🤟

  • @sunithakrishnan617
    @sunithakrishnan617 Год назад

    😂ചിരിച്ചു മതിയായി,, ഇത് സത്യം ആണ് ട്ടോ ഞങ്ങളുടെ വീടിന്റ അടുത്ത് ഒരാൾ ഉണ്ട്,, മുരിങ്ങ നിറയെ കായ്ച് നിന്നപ്പോ എന്നോട് പറഞ്ഞു ഒരു പാട് കായ ഉണ്ടല്ലോ എന്ന്,, മിനിറ്റുകൾക്കുള്ളിൽ ഒരു കാറ്റ് പോലും വീശിയില്ല മുരിങ്ങക്കമ്പ് ഒടിഞ്ഞു താഴെ, 😃😃😃അങ്ങനെ ഒരു പാട് അനുഭവം

  • @Devuzmom
    @Devuzmom 3 года назад +3

    Oru raksha um illa...pwolichu pwolichu pwolichu...Luv u uppu team❤️❤️❤️❤️❤️❤️❤️❤️❤️...waiting for your next video😍

  • @thapasyaparvathy9050
    @thapasyaparvathy9050 3 года назад +2

    അമ്മിണി അമ്മ ഒരു കില്ലാടി തന്നെ😂

  • @shereenashameer2416
    @shereenashameer2416 3 года назад +22

    സോഷ്യൽ മീഡിയ കൂടി ഇല്ലാതായാലുള്ള അവസ്ഥ.. ആലോചിക്കാനേ വയ്യ

  • @manuprasadh6997
    @manuprasadh6997 3 года назад +2

    എന്റെ പൊന്നേഒരു രക്ഷയില്ല♥️♥️

  • @aswathy7678
    @aswathy7678 3 года назад +5

    കൊതിച്ചി അമ്മിണി 🤣🤣.. കിടു.. പൊളിച്ചു... മുത്തുമണികളെ 😁

  • @fareedaak6321
    @fareedaak6321 3 года назад

    ഇറച്ചി മേടിക്കാറുണ്ടോ.. ഇല്ല.. ആ എന്ന ഇനി മേടിക്കണ്ട 😂😂😂😂

  • @swathigopinathan491
    @swathigopinathan491 3 года назад +12

    Love from കാസര്‍കോട് 💖💖💖💖

  • @anusreesnair4073
    @anusreesnair4073 3 года назад +1

    😁😁😁😁😂😂😂😂kalakkii Anubhavam Guru njagalkum Anubham und 2 Alukalil ninum nannayi Ente kunjile arunu sambhavagal marakan pattula ethu kandapol athu orma vannuu😍😍😍😍😍👌👌👌👌

  • @sreevasstholoor6016
    @sreevasstholoor6016 3 года назад +7

    പുഴുനെ നോക്കാൻ PG 💥

  • @sheebapdavid8142
    @sheebapdavid8142 Год назад

    നിങ്ങൾ 2 പേരും അഭിനയിക്കുന്നതിനേക്കാൾ ജീവിച്ചു കാണിക്കയാണ്. നല്ല അഭിനയം. ദൈവ അനുഗ്രഹിക്കും

  • @anniemaria9861
    @anniemaria9861 3 года назад +10

    Uff🔥🔥 Pwli acting 😘❤

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 года назад

    Amminiamma ore killadi thane😝😝😝priya chechi pwolichu😘😘😘😘

  • @hannasiju2634
    @hannasiju2634 3 года назад +4

    Danger Ammani polichuuu.😍😍

  • @deepplusyou3318
    @deepplusyou3318 2 года назад +1

    ദാഹിക്കുന്നതിനു നീരാവി വെള്ളം സൂപ്പർബ് 👍

  • @swathigopinathan491
    @swathigopinathan491 3 года назад +8

    First 💖💖💖
    നിങ്ങളുടെ ഫാമിലിയെ പെരുത്ത് ഇഷ്ടം 💟💟
    First Like comment

  • @sonyteresap.f.1668
    @sonyteresap.f.1668 2 года назад +1

    Ningalde videos enikk othiri ishta a big fan 💖💖💖

  • @sunithadavid840
    @sunithadavid840 3 года назад +6

    ചേട്ടോ ബ്രാൻഡഡ് ഷർട്ട്‌ ഇടാൻ മറന്നോ.... 🤣😂😂😂😂

    • @Uppuofficial
      @Uppuofficial  3 года назад +2

      മറന്നു adult only idaan

  • @smithabiju3226
    @smithabiju3226 3 года назад +1

    ഉപ്പു ❤️

  • @farzafarzy419
    @farzafarzy419 3 года назад +23

    Amminiyamma rocks🤣🤣🤣🤣🤣

  • @JophyVagamon
    @JophyVagamon 3 года назад +1

    എന്തായാലും മഴവിൽ മനോരമയിൽ നിന്നും നേര ഇങ്ങു പോന്നു 🔔🔨അടിച്ചു പൊട്ടിച്ചിട്ടുണ്ട് കേട്ടോ👍❤️👍

  • @marjanahadiya8779
    @marjanahadiya8779 3 года назад +11

    ഉപ്പ് ഫാൻസ്‌ ഉണ്ടോ.... ഈടെ

  • @hridyajagannivas7059
    @hridyajagannivas7059 2 года назад +1

    Uppu kandal pinnae nirthi lla 😍😍😍😍😍😍 entae data muzhavan kazhinju😢

  • @lekshmilechuzgarden9426
    @lekshmilechuzgarden9426 3 года назад +3

    ഹെൻ്റമ്മോ പൊളി 😂😁😁😁😁

  • @dio_queen1803
    @dio_queen1803 3 года назад +1

    Orupaadorupaadorupaad waiting aayirunnu❤👌🥰

    • @Uppuofficial
      @Uppuofficial  3 года назад +1

      കndaത്തിന് ശേഷം 10പേർക്ക് recommend ചെയ്യണേ😌😌😂👍

    • @dio_queen1803
      @dio_queen1803 3 года назад

      @@Uppuofficial Cheyyattooo😘😘😘tqu soo much for the replay 😍😍😍😍

  • @vichuwalk
    @vichuwalk 3 года назад +8

    ചേട്ടൻ ചേച്ചി ഇഷ്ടം 😍😍😍😍😍

  • @archanarenchu6709
    @archanarenchu6709 3 года назад +1

    ചേച്ചിയുടെ acting super ഒന്നും പറയാനില്ല 😘😘😘😘😘

  • @abiramajay9196
    @abiramajay9196 3 года назад +5

    സ്ഥിരം പ്രേക്ഷകർ come on❤️

  • @reshmianeesh5922
    @reshmianeesh5922 3 года назад +1

    മാങ്ങാ കാണിച്ചു കൊതിപ്പിക്കല്ലേ

  • @saranyamohanan2987
    @saranyamohanan2987 3 года назад +4

    Cherthalakkar come on ❤️Chetta chechiiiii

  • @twostarskavungal9030
    @twostarskavungal9030 3 года назад

    ഈ അമ്മിണി അമ്മയെ കൊണ്ട് തോറ്റു🤣🤣🥰. Anta vidum mannencherryanu🥰🥰🥰🥰🥰🥰🥰🥰🤩

  • @suryagayathrisanalkumar8938
    @suryagayathrisanalkumar8938 3 года назад +4

    Kollam polichuu ❤️❤️❣️❣️😍😍💖💖

  • @strendsofficial4416
    @strendsofficial4416 3 года назад +1

    Ethu mathi chetttaa oru chiri iru chiriyil avatharippichal adipolyyy akummm 👍👍😂😂🤣🤣🤣

  • @anue7437
    @anue7437 3 года назад +3

    My favorite family in social media, 😍😍😍😍😍😍😍😍😍😍

  • @sreejat9360
    @sreejat9360 3 года назад +2

    Love from kozhikode

  • @sairajithendran3473
    @sairajithendran3473 3 года назад +4

    അമ്മിണിച്ചേച്ചി സൂപ്പർ ❤️

  • @shihazsalim4991
    @shihazsalim4991 3 года назад +2

    Ningal superrr anu..pwolichu😍😍😍😍

  • @nayanabinu3288
    @nayanabinu3288 3 года назад +4

    ഞാൻ ഒരു മാങ്ങാ കൊതിച്ചി ആന്നേ... എനിക്ക് കൊതിയാവുന്നു

    • @Uppuofficial
      @Uppuofficial  3 года назад +1

      കവിലമ്മെ ചത്തിച്ചോ😂😂

  • @sabeenasiyad5478
    @sabeenasiyad5478 3 года назад +2

    Ningal poliyann mazhavil manorama poyitt polichallo😍💋😘😘😘😘😘

  • @gamingwithswag5048
    @gamingwithswag5048 3 года назад +4

    അടിപൊളി ഇങ്ങനത്തെ ഐറ്റം ഇതു പോലെ എന്റെ വീടിനടുത്തും ഉണ്ട്. കാണുമ്പോഴേ ഞങ്ങൾ ഓടും

  • @goldenvibe7619
    @goldenvibe7619 2 года назад +1

    Chechy i am your fan can you take a video of this part 2 please nice super video cool

  • @nivedyavibin8255
    @nivedyavibin8255 3 года назад +3

    അമ്മിണി അമ്മ super 👍👍👍🥰🥰

  • @souhridakkoottam
    @souhridakkoottam 3 года назад +2

    Super Concept ❤️
    ഒരുപാട് ഇഷ്ടമായി

  • @sandeepkumaras2281
    @sandeepkumaras2281 3 года назад +4

    Idhokke അന്ധ വിശ്വാസം അല്ലെ 😇😇

  • @subithasubi3753
    @subithasubi3753 3 года назад +1

    അരച്ച കയ്യല്ലല്ലോ അറുത്ത കയ്യല്ലേ 😂

  • @jebyvarghese5612
    @jebyvarghese5612 3 года назад +7

    Uppu fans like adi ❤️

  • @beemasaifudeen9509
    @beemasaifudeen9509 3 года назад +1

    എന്നും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു. നിങ്ങൾ രണ്ടുപേരുടെയും acting 👍👍👍👍👍

  • @anjuAnjali5271
    @anjuAnjali5271 3 года назад +20

    നാളെ മുതൽ സോഷ്യൽ മീഡിയ എല്ലാം ബാൻ ആവുകയെന്ന കേട്ടു സത്യം ആണോ 🙄

  • @kavithasony1442
    @kavithasony1442 3 года назад +2

    സത്യം.. ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട് 🤣