കുളിക്കടവ്

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഈ കുളി കണ്ടാൽ നിങ്ങളും ഒഴുകുന്ന പുഴയും നാണിച്ചു പോകും 😂😂😂🤩
    MRI സ്കാൻ 1500 രൂപ മുതൽ തിരുവനന്തപുരത്തും കൊല്ലത്തും.
    6000 മുതൽ 12000 രൂപ വരെ ഈടാക്കുന്ന MRI സ്കാൻ 1500 രൂപ മുതൽ പരമാവധി 4000 രൂപ വരെ മാത്രം ഒരു സ്കാനിങ്ങിനു
    ARIS Consultants Trivandrum & Kollam
    Ph: 9895656007 , 80-75979765
    email: mail2arisgroup@gmail.com.
    sanju and lakshmy mail id:sanju1madhu@gmail.com

Комментарии • 523

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +198

    MRI സ്കാൻ 1500 രൂപ മുതൽ തിരുവനന്തപുരത്തും കൊല്ലത്തും.
    6000 മുതൽ 12000 രൂപ വരെ ഈടാക്കുന്ന MRI സ്കാൻ 1500 രൂപ മുതൽ പരമാവധി 4000 രൂപ വരെ മാത്രം ഒരു സ്കാനിങ്ങിനു.
    അതി നൂതനം ആയ 1.5 Tesla Silent MRI സ്കാൻ.
    ARIS Consultants Trivandrum & Kollam
    Ph: 9895656007 , 80-75979765
    email: mail2arisgroup@gmail.com.

  • @Linsonmathews
    @Linsonmathews 2 года назад +243

    സഞ്ജു, ലക്ഷ്മി, നിഖിൽ, ലെന, ഷിബു അണ്ണൻ.. എല്ലാരും ഒരുമിച്ച് വീണ്ടും 😍
    പൊളിച്ചടുക്കിയ കുളിക്കടവ് ഡയലോഗും രംഗങ്ങളും 👌👌👌

  • @advv.ayyappadas95
    @advv.ayyappadas95 2 года назад +80

    പുളിമൂട് അമ്പാടി♥️♥️ നാട്ടുകാരുടെ പേടി സ്വപ്നം..

  • @03abhiramis83
    @03abhiramis83 2 года назад +69

    റോക്കി ഭായിയുടെ ചിരി ഒരു രക്ഷയില്ല 😂😂adipoly♥️😂

  • @aleenashijo7063
    @aleenashijo7063 2 года назад +17

    സഞ്ജു ലക്ഷ്മിക്ക് വേണ്ടിയും പ്രോഗ്രാം കാണുന്ന എല്ലാർക്കും വേണ്ടിയും കുറെ ആളുകളും സപ്പോർട്ട് നില്ക്കുന്നുണ്ടല്ലോ 😇അതാണ് സഞ്ജു ലക്ഷ്മി പവർ 😍

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +81

    *ഇവരെ ഒക്കെ വീഡിയോ കാണുമ്പോ ആണ് ലൈക് ബട്ടണ് ഒരു 10 എണ്ണം വേണം തോന്നി പോകും ❤😌*

  • @ancys.r1420
    @ancys.r1420 2 года назад +549

    കോമഡി കുറച്ചു കുറഞ്ഞു പോയി എന്ന് തോന്നി, ലക്ഷ്മി ചേച്ചിയുടെ പോലീസ് വേഷം അടിപൊളി ❤❤❤❤❤❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +150

      👍👍👍അടുത്ത വെട്ടം തകർക്കാം

    • @ancys.r1420
      @ancys.r1420 2 года назад +12

      Ok🥰🥰🥰🥰

    • @shahinaraheem8993
      @shahinaraheem8993 2 года назад +6

      Bor

    • @nanjfamily7048
      @nanjfamily7048 2 года назад +6

      Aaru paranju😂😂comedy kuranju ennu😃aa kuliseen😄😄😄

    • @37adwaids51
      @37adwaids51 2 года назад +6

      @@shahinaraheem8993 എങ്കിൽ നീ കാണണ്ട 😡

  • @minniecartoonz
    @minniecartoonz 2 года назад +16

    കറുത്തചരട് 😀പാവപ്പെട്ടവരുടെ ഫാഷൻ 😂😂😂

  • @sreyadas4553
    @sreyadas4553 2 года назад +71

    കറുത്ത ചെരട് പാവപെട്ടവരുടെ fashion😂

  • @sajimonau_arolil
    @sajimonau_arolil 2 года назад +4

    ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ എനിക്ക് ഏറ്റോം ഇഷ്ടമുള്ള couples ആണ് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം😍🥰😘❣️💕😍🥰😘❣️💕😍🥰😘❣️💕

  • @aneeshaanuu3860
    @aneeshaanuu3860 2 года назад +3

    ഞാൻ നോമ്പും പിടിച്ചിരിക്കുമ്പോളാണോ ഈ കുളിക്കടവ് സീൻ... നിങ്ങളെന്നെ നന്നാവാൻ സമ്മദിക്കില്ല അല്ലേ... പാവം മറ്റേ ചേച്ചി ഇനി കുളിക്കില്ല 😛.. നിങ്ങൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു... എന്റെ ലക്ഷ്മി ചേച്ചി എന്നാ പൊളിയാ... മറ്റുള്ളവരുടെ അഭിനയം ഒന്നുനോന്നു മികച്ചതാണ്... മെമ്പർ എടുത്തു പറയേണ്ട ഒന്നാണ്. 🌹... പുളിമൂട് അമ്പാടിയുടെ മൂട് അടിപടലം poyi💥... ശോ ഞാൻ ഏഷ്യാനെറ്റ്‌ അവാർഡ് ഷോ നടത്തുവാണോ ഇത് 😛എന്നെ കൊണ്ട് മേലാ😄😄😄... ശെരിക്കും പൊളിച്ചുട്ടോ സഞ്ജു ചേട്ടാ and ടീം 🔥🔥🔥🔥🔥❤💥💥💥🙏

    • @sreejaprasad4734
      @sreejaprasad4734 Год назад

      ,,,,,
      , , . . ,
      ... . ... ..... ., ....... ,,,,,,,,,,,,,,,,,,,
      .....
      ... . ............. ............

    • @sreejaprasad4734
      @sreejaprasad4734 Год назад

      ,,

  • @artofhandwriting1927
    @artofhandwriting1927 2 года назад +30

    🔥nikhil and lena🔥 + 🔥sanju and lekshmi🔥
    Power ❤️‍🔥💯

  • @jaziya932
    @jaziya932 2 года назад +49

    Sanju😍ചേട്ടൻ 😍ലക്ഷ്മി 🙄ചേച്ചി 😂ഒരുപാട് ഇഷ്ടം ഇവരെ 💫💫💫💫💫💫💫💫സിനിമ യിൽ കാണണം ഇവരെ എല്ലാം 💪എല്ലാരും അടിപൊളി അഭിനയം 😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +6

      🤩❤🤩❤🤩

    • @jaziya932
      @jaziya932 2 года назад +3

      @@sanjuandlakshmy3952 എനിക്ക് നിങ്ങളെ രണ്ടുപേരെ ഒരുപാട് ഒരുപാട് ഇഷ്ടം 🤣🤣നേരിട്ട് കണ്ടാൽ ചേച്ചീനെ ഞാൻ കെട്ടിപിടിച്ചു kadichu😍തിന്നും അത്രക്ക് ഇഷ്ടം 😍😍😍😍😍😍😍😍love😍u😍ചേച്ചി കുട്ടി..... എന്ത് രസാാാാാാ സംസാരം നടത്തം...... 💫💫💫🤍🤍🤍🤍💛💛💛💛💛💛💛🌹🌹🌹🌹🌹🌹🌹🌹🌹☺️☺️☺️☺️☺️☺️

  • @kavyakarunakaran3908
    @kavyakarunakaran3908 2 года назад +3

    കറുത്ത ചരട് പാവപ്പെട്ടവന്റെ ഫാഷൻ 😁😁😁😆😆😆😄

  • @sruthiajay1537
    @sruthiajay1537 2 года назад +66

    എവിടെ നിന്നും കിട്ടുന്നു ഇങ്ങനെത്തെ ഐഡിയ..... 🤣🤣🤣👌👌👌👌ടോപ്പിക്ക് സൂപ്പർ 👌👌👌👌

  • @harigovindh1926
    @harigovindh1926 2 года назад +28

    കുറെ നാളുകൾക്കു ശേഷമുള്ള തിരിച്ചുവരവ് 😎

    • @revathyabhilash919
      @revathyabhilash919 2 года назад +1

      സഹോദരിയെ കൂടി കൊണ്ടുവരണം Pls

  • @geethumolp8697
    @geethumolp8697 2 года назад +33

    കുളത്തിനു 'പാക്കരൻ മെമ്മോറിയൽ' എന്നിട്ടത് സൂപ്പർ ആണ്....... 😆😆😆😆ഞങ്ങൾക്ക് അത് അങ്ങു ഇഷ്ടപെട്ടൂ...........🥳🥳🥳🥳
    ഇനിയും ഇതുപോലുള്ള വേറെറ്റി പേരുകൾ വീഡിയോസിൽ ഉൾകൊള്ളിക്കണേ.....👌👌❤❤❤❤♥♥♥♥♥✨️✨️✨️✨️🌹💐💐💐
    ചേച്ചി പോലീസ് വേഷത്തിൽ കൊള്ളാം..... 👮‍♀️👮‍♀️

  • @bangtangirlzz
    @bangtangirlzz 2 года назад +2

    തുണി ഞാൻ അലക്കാം ആ സീൻ കലക്കി. പോലീസ് വേഷം super 👌👌👌

  • @anoosvibe8526
    @anoosvibe8526 2 года назад +8

    നിങ്ങളുടെ videos എല്ലാം പൊളിയാണ് 🥰.....ലക്ഷ്മി ചേച്ചി സൂപ്പർ 👍🏻🥰

  • @ahalyahh25
    @ahalyahh25 2 года назад +5

    ചേച്ചിയുടെ വീഡിയോസ്ല്ലാം അടിപൊളിയാ 💓

  • @priyarahul9589
    @priyarahul9589 2 года назад +10

    നാട് വിറപ്പിച്ച അമ്പാടി ഏട്ടന്‍ 👌
    അവസാനം അലക്ക് തുടങ്ങി
    😂😂😂😂😂😂😂😂😂😂😂😂

  • @kpkd4679
    @kpkd4679 2 года назад +21

    ലെന ചേച്ചി കുറച്ചു scene ഉള്ളു bt ചെയുടെ expresion അവസാനത്തെ aah ഡയലോഗ് എല്ലാം poli 🤗🤗🥰

  • @maheshgopal1676
    @maheshgopal1676 2 года назад +3

    Climax twist ആണ് സാറേ ഇവരുടെ main

  • @adarshmohan4335
    @adarshmohan4335 2 года назад +7

    Lakshmi chechi superb. Natural acting. Ivar ellarum movie yil ethatte.

  • @DFdiaries.
    @DFdiaries. 2 года назад +57

    Ayoohh😂Lakshmi Chechiiiii Polichuuuuu😂🥰

  • @nishakalesh9555
    @nishakalesh9555 2 года назад +20

    എല്ലാവരും കൂടി ഒന്നിച്ചപ്പോൾ സൂപ്പർ.

  • @rajithamelattur4669
    @rajithamelattur4669 2 года назад

    ലക്ഷ്മി ചേച്ചിയുടെ പോലീസ് വേഷം സൂപ്പർ

  • @gopikavava989
    @gopikavava989 2 года назад +10

    chirikkan ulla comedy undayrunnu 😘💝💖

  • @shehnaanver9378
    @shehnaanver9378 2 года назад +5

    Ningade video kaanumbol valiya santhoshama....... Sanju chettaneyum chechiyeyum kaanumbole chiry varum........ 💪💪💪💪❤️❤️❤️❤️❤️❤️
    Ellarum polichu 👍👍👍

  • @joshbeats2020
    @joshbeats2020 2 года назад +4

    പുളിമൂട് അമ്പാടി 😂😂😂മംഗലശേരി നീലകണ്ഠൻ 😂😂😂ആഹാ അന്തസ്

  • @jeemoljoy3588
    @jeemoljoy3588 2 года назад +13

    Kulikkadavu polichu👌👌👌. Sanju and Lakshmi uyir❤❤❤

  • @joshbeats2020
    @joshbeats2020 2 года назад +7

    അച്ഛനെ ഓർത്തു പോയി 😂😂😂🤦‍♂️

  • @sreejithps6491
    @sreejithps6491 2 года назад

    സിനിമയെ വെല്ലുന്ന അവതരണം. ക്യാമറ 👌 tks all

  • @sruthinathsruthirechu5783
    @sruthinathsruthirechu5783 2 года назад +1

    കുളിക്കടവ് സൂപ്പർ. ഷിബു അണ്ണൻ പൊളിച്ചു

  • @janislittleworld4248
    @janislittleworld4248 2 года назад +1

    Chechi ithu vamanapuram ano

  • @queenofguccigurl8769
    @queenofguccigurl8769 2 года назад +2

    Lakshmi chechiyum sanju chetanum polich 🥰🥰😍

  • @Iamfindingmyroots
    @Iamfindingmyroots 2 года назад +1

    Twist polichu ... avasaanam vare chirichu ... new videos vegam edu

  • @shezafathima7387
    @shezafathima7387 2 года назад

    Ninghal veed evideyaaa. Slang manassilakunnillallo

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +6

    പുളിമൂട് അമ്പാടിയുടെ കാര്യത്തിൽ തീരുമാനംആയി 🤣സഞ്ജു ലക്ഷ്മി പൊളിച്ചടുക്കി👌😍😍😍😍

  • @anithalal655
    @anithalal655 2 года назад +1

    Adipoli eth nammala veanjarumood allea munpu shoot cheaytha sthalam

  • @srinath-.-
    @srinath-.- 2 года назад +12

    1st adiche.. 😘

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +3

    ചിരിച്ച്ചത്ത് കിടു കോമഡി

  • @sufairarahim4910
    @sufairarahim4910 2 года назад +11

    Ninghale kurich parayaan vaaakkukal kittoola athrakkum perfection aan ellaavarudeyum abhinayam💜🤩love youu Sanju and Lakshmi team🥰😘

  • @shariajith985
    @shariajith985 2 года назад +7

    Polichu lekshmi chechide acting polichu ❤️

  • @anjanamadhu306
    @anjanamadhu306 2 года назад +5

    Lakshmi chechiyude police vesham adipoli ayittund 🥰🥰🥰🥰

  • @Surya8996
    @Surya8996 2 года назад +1

    Chechi polichu police ayit e kadav evide ah Chetta

  • @deepthir4782
    @deepthir4782 2 года назад +3

    Sanju chettante kelipp poli 😁😁👌👌👌

  • @hasanh5815
    @hasanh5815 2 года назад

    Tiruvanantapurath.avidaya.skancheyyuna.stalam

  • @shajiramsi5854
    @shajiramsi5854 2 года назад +6

    കുളിസീൻ അമ്പാടി😂😂😂😂😂👍

  • @മിന്നൽദാമു-ഢ5ഞ

    പോളിമൂട് അമ്പാടി പൊളി നെയിം r

  • @malavikaachu1237
    @malavikaachu1237 2 года назад +28

    നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ വന്നു 😁🥰❤️❤️ലക്ഷ്മി ചേച്ചി big fan 🥰💞

  • @karthikskumar7866
    @karthikskumar7866 2 года назад

    Avasanam very very super

  • @Ameen_123_loco
    @Ameen_123_loco 2 года назад

    വെണ്ണരുമ്മൂട്ടിലെ ഐശ്വര്യരായിലും
    ഇത്തിലും മണി യൻ 😊😊

  • @joshbeats2020
    @joshbeats2020 2 года назад +6

    എല്ലാം മൊബൈൽലിൽ 😂😂😂

  • @noorudheen8319
    @noorudheen8319 2 года назад +3

    Camera man oonjalil irunnanu video eduthekkunne. Super

  • @jaseerashafeek4380
    @jaseerashafeek4380 2 года назад

    Chechi ith vare ulla vediosil enk ishttapedatha otrotta vedio

  • @arpithasunil4957
    @arpithasunil4957 2 года назад +1

    Kiduu polii oru rekshem ilaaaa ❤️❤️❤️❤️❤️

  • @devikaudayanappu
    @devikaudayanappu 2 года назад +1

    Nte favorite aanu sanju chettanum lakshmy chechiyum ❤❤

  • @__angeliccutie._
    @__angeliccutie._ 2 года назад +1

    Enne thalli chathachadaa👀le: ente kumala avalu pottichedaaa😂😂😂athu kollaa

  • @febin_taj
    @febin_taj 2 года назад +6

    ഒന്നും പറയാനില്ല കിടുക്കാച്ചി വീഡിയോ.. 😂❤️👍🏻🔥

  • @കുഞ്ഞേമോളും
    @കുഞ്ഞേമോളും 2 года назад

    ഇത് വാമനപുരം ആറാണോ? പെരുംതിര ആറാണോ

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 года назад

    Super....

  • @ambilibiju5566
    @ambilibiju5566 2 года назад +1

    Super. Rocky bhai super kulipikal kollaam onnamath kallyanam kazichittilla😄😄😄😄😄 twistode twist.

  • @sulabhaps4970
    @sulabhaps4970 2 года назад

    Lakshmi Chehi poliya
    Lakshmi chehidayam sanju chettantyam video kanumboll sandoshama thonnuna
    Ethra sangadam vannallum lakshmi chehidayam sanju chettantyam video eduthu kanumboll aa sangadam angu marum

  • @gopikavava989
    @gopikavava989 2 года назад +2

    ellavarayum orumichu kandappol sandhosham ay 💝💖shibuannane evda kandalum chiri aanu😁😁💝

  • @zainabcs5577
    @zainabcs5577 2 года назад

    Pwoli aayattund👌

  • @bencyvarghese4435
    @bencyvarghese4435 2 года назад

    Notification vannu onnim nokkilla kanatte niggal polikulooo 🥰🥰🥰🥰🥰🥰🥰🥰

  • @AshikaKJ
    @AshikaKJ 2 года назад +1

    Adipoli kadha... Twist polichu... 😂😂😂

  • @roshanrobert1262
    @roshanrobert1262 2 года назад +10

    എല്ലാ Videos ഉം horizontal frame ൽ ആയി എടുത്തിരുന്നേൽ കൂടുതൽ നല്ലതായ്രുന്നു. Phone full screen ആക്കുമ്പോൾ ഒരു landscape screen effect കിട്ടുന്നില്ല..

  • @amiyaaami6469
    @amiyaaami6469 2 года назад +1

    Ningal oru rakshayumilla enta ponno poli sadhanam lakshmi chechikk cinimayill nalla chance undakum athraykkum kidu avhinayamane❤️

  • @sabinabraham9267
    @sabinabraham9267 2 года назад

    Diamond കൊലുസ് ഇട്ട ചേച്ചിടെ പേര് എന്താ???

  • @athuhillswalker8408
    @athuhillswalker8408 2 года назад

    ഇത് കറുത്ത ചരട് പാവപെട്ടവരുടെ fassion 😂😂😍

  • @shanzvlog8822
    @shanzvlog8822 2 года назад +14

    shibu annan😍😍👌🔥

  • @avenzzzzholidays4402
    @avenzzzzholidays4402 2 года назад

    ഇത് ഏതാ ഈ സ്ഥലം

  • @roycj668
    @roycj668 2 года назад

    പരസ്യം പറഞ്ഞത് പൊളി ച്ചു

  • @killadeezz_official0987
    @killadeezz_official0987 2 года назад

    Hi Sanju chetta Lakshmi chechi.... And Nikhil chetta Lena chechi... Anu Chettan and allllllll....

  • @anusne
    @anusne 2 года назад +1

    Ningde videosnu waiting aanu❤🥰

  • @sindhumenon7383
    @sindhumenon7383 2 года назад +3

    Super👌👌👌👌 😃😃😃comedy next level aan. All the team best of luck. Laxmi police and sanju rowdy adipoli😍😍😍

  • @joychacko3563
    @joychacko3563 2 года назад +1

    Wow super 100%comedy.

  • @ameyasworld5293
    @ameyasworld5293 2 года назад +2

    Hello... Video 👌. But Comedy കുറച്ചു കുറവാണ് എന്ന് ഒരു തോന്നൽ. എന്നാലും നിങ്ങളുടെ വീഡിയോയിൽ ഒരു Originality ഉണ്ട്. എനിക്ക്
    നിങ്ങളെയും വീഡിയോയെയും ഒത്തിരി ഇഷ്ടമാണ്😆😅😁Police costume പൊളി 👍👍👍👌👌👌👌👌👌

  • @muflihao3062
    @muflihao3062 2 года назад +1

    Ennik nighle byangara istava sanju and lakshami😘♥️🙈✨️

  • @arunparuthooli236
    @arunparuthooli236 2 года назад +4

    എല്ലാരും തകർത്തു.. ❤️❤️❤️

  • @prasanthm1788
    @prasanthm1788 2 года назад

    Super
    Adipoli ....💕💕♥️♥️🥰😍😍♥️🥰🥰

  • @achu290
    @achu290 2 года назад +1

    Ningal oru Q & A cheyumo?
    Home tou

  • @jaseenarishadjasi5848
    @jaseenarishadjasi5848 2 года назад

    ningalude vdo ishttann but chila samayath kaanumbool screen clear aavunnilla

  • @karthikskumar7866
    @karthikskumar7866 2 года назад

    Veendum sooooper

  • @SsSs-bt3bf
    @SsSs-bt3bf 2 года назад

    അടിപൊളി

  • @praveenarun1011
    @praveenarun1011 2 года назад +5

    I love you dear paranjappo lekshmi chechiyude expression 😍😍😍 superb superb 💓💓💓💓 Sanju chetta...

  • @suprabhakb6305
    @suprabhakb6305 2 года назад

    എന്റെ പൊന്നോ കലക്കി

  • @mohdmustafa9521
    @mohdmustafa9521 2 года назад

    പി മണിയൻ മണിയൻ 😀😀😀അത് സൂപ്പർ.

  • @anaghatk2918
    @anaghatk2918 2 года назад

    Camara quality kuravano

  • @ananyaanaina1334
    @ananyaanaina1334 2 года назад

    sanju lakshmy veedum polichu🤩😍😍but lena kk scene kuranj poyi😁

  • @keerthiraj9775
    @keerthiraj9775 2 года назад +2

    Polich muthumanikalee😘😘

  • @sarithachandran8626
    @sarithachandran8626 2 года назад

    സൂപ്പർ 👌👌👌👌

  • @praveena2953
    @praveena2953 2 года назад

    Lekshmi chechiyude acting polii 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @athulyavs967
    @athulyavs967 2 года назад +1

    Super..... Pwolich

  • @JO_es4
    @JO_es4 2 года назад +18

    നിഖിൽ ചേട്ടന്റെ right നിൽക്കുന്ന ആ ചേട്ടന്റെ expressions& dialogue 😂👌
    റോക്കി ഭായീടെ കരച്ചിൽ കിടു...🤣
    ലെന ചേച്ചി& നിഖിൽ ചേട്ടൻ പൊളിച്ചു..😍
    സഞ്ചുചേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും കാര്യം പിന്നെ പ്രത്യേകം പറയേണ്ടല്ലോല്ലേ....🥰😎
    പേരറിയാത്ത ചേട്ടന്മാരും കൊള്ളാം....🤩
    എല്ലാവരും തിമിർത്തു...🎉😍
    waiting for next video...😘😘😘😘

  • @iamachristhian9991
    @iamachristhian9991 2 года назад +1

    Chinchu raani my love..... 🤣🤣🤣

  • @vishnupriyas7046
    @vishnupriyas7046 2 года назад +3

    Lekshmi chechi polichu ❤️❤️🥰😘😘

  • @mundackalteams2427
    @mundackalteams2427 2 года назад

    Shibu anna ...annan poliyaa......aannu vellathilkk Nikhilchettan annane thalliyapo ..Nikhilchetta orthirunno annane kulipikkendi varumennu