Acting from home ആയത് കൊണ്ട് തന്നെ അതിന്റെ ഒരു പരിധിയിൽ വെച്ച് സംഗതി രസായിട്ടുണ്ട്...ഇവർ തന്നെ മറ്റു പല രീതിയിലും നമ്മളെ രസിപ്പിച്ചത് കൊണ്ടാണ് പലർക്കും ഈ ഒരു epoisode ഇഷ്ട്ടപെടാതെ പോയത്... anyhow u guyz done it well..👏
Web series nekalum nallath.. Bhaskaran pillai tech Gymboys Ona sadya Arangemnt mrg Bada chotam.inganathe skitkalaa.. .web series aaakumbo nalla bivabam manapikan matram kittunna pratheethiyaa..☺
Arun pradeep റ്റിക്റ്റോക്കിൽ എനിക് ഏറെ ഇഷ്ടപെട്ട ഒരു content creater ആണ്.....cat&dog സീരീസ് കണ്ട് ആണ് ഫാൻ ആയത്...ഇങ്ങനെ കഴിവുള്ളവർക് കരികിൽ അവസരം കൊടുത്തിൽ വളരെ സന്തോഷം😍
*നമ്മുടെ അതിഥി തൊഴിലാളി ബാബു നമ്പൂതിരിയെയും ചോട്ടുവിനെയു പറഞ്ഞു വിടുന്ന ഒരു വീഡിയോ ചെയ്യുമോ....😆* *Edited: ബാബു നമ്പൂതിരി നാട്ടിൽ എത്തിയിട്ട് മുതലാളിയെ വിളിക്കുന്നത് ആയാലും മതി.*
George inde abinayam was super in all roles. george fans like .he is so talented person. in most episodes he acts in some charectors like= grandpa,babu namboodari,and normal etc. who agree that george is a talented person?
Apologies for the low quality of the video. This was shot on mobile phones.
RUclips appil max 480p vare ullu ippo, so no problem
240p l italam sarella.. Vallapolum oro videos predhishikunnu😜
No problem
shemiche irikunu
No problem
അടൂർ പത്തനംതിട്ട.... ആഹാ....!! അന്തസ്സ്💕
Bro🤚🤚
😄
Adoor kaaru evidem unde😄😄
Hi bro
Correct
പുറമേ ദേഷ്യം കാണിക്കുമെങ്കിലും മനസ്സിൽ നന്മയുള്ള തങ്കപ്പൻ ആണ് എന്റെ ഹീറോ 💓💓💓
❤️❤️❤️❤️
100th like
@@naveenbenny5 💓
Bhaskaran pillai 👌
Yess
ഏതു സൂര്യനും നിഷ്പ്രഭമാകുന്ന അഭിനയ പ്രതിഭ കൃഷ്ണ ചന്ദ്രൻ ❤ആ ചിരി മാത്രം മതിയല്ലോ ഒരു കൊല്ലത്തെ ടെൻഷൻ ഒരുമിച്ചു മാറാൻ,ബാക്കി എല്ലാം ബോണസ്.
George is really talented.... He is not acting he is living in his roles......
Soaping srsly 😑
@@MAMD2009 why the truth hurts you? Or you like someone else in this crew?
That's really true😍✌🏻
So true... watching this series only because of him😍😍
Ya true. He is the best in them....I too wacth because of him...he is so natural
Arun Pradeep ചേട്ടൻ പുതിയതാണേലും ഇവരോട് ഒപ്പത്തിനൊപ്പൻ അഭിനയിച്ചു !
ചേട്ടൻ അത്ര പുതിയതല്ല
@@ed755 athalla bro karikkil putiyatha
Vendathara parichayam ellathondaa
Aalude tiktok videos kannanam kidu performance
Arun vere level anu.. RUclips channel kananam poli videos anu ellam
Tik tok videos of Arun ചേട്ടൻ പോളിയാണ്
Tik tokile അരുൺ പ്രദീപിനെ ഉൾപെടുത്തിയതിൽ വളരെ സന്തോഷം... ആള് പുലിയാണ് ! 👌👌
Yeahh...
Correct
Pulli sherikum evidullaya ? Adoor ano ?
Kazhiullavaru angane anu....
Yeahh Arun Pradeep is a genius, infact I am a big fan of him!!
2021ൽ ഒന്നുകൂടി പൊടി തട്ടി എടുത്ത്
കാണുന്നവർ ഉണ്ടോടെ...😁🤭
Yess
Mmm
Mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
@@muhammednoufal.m2924 nan eppalum kanunnu
Ok
ഭാസ്കരൻ പിള്ളേടെ ആ ചിരി ഓ എന്റെ പൊന്നോ 😻🙂
Yes😀
Yes
Yes
😅
hihihi
രാത്രി 12നു ശേഷം ആരെക്കെ കാണുന്നുണ്ട്...'' കരിക്ക് അഡിക്റ്റ്♥️♥️♥️
Njn
ഞാൻ ബാലാ കാണുന്നു
Aienu
Me
Hello
Hats off to bhaskaran pillai sir, fighting against nepotism ✌️✌️✌️
So true bro..
What is nepotism man?
@@madangles5513 സ്വജനപക്ഷപാതം
Divya R number 1 durantham
@@abhijith5684 athenthaa
എത്രാം തവണയാ കാണുന്നത് എന്നു വല്ല പിടിയും ഉണ്ടോ ..😹😹❤️
Njanum....
ബാബു നമ്പൂതിരി സെക്കന്റ് പാർട്ട് വരണമെന്ന് ആഗ്രഹമുള്ളവർ ആരെങ്കിലും
ബാബു നമ്പൂരി eniyoum വേണം
Second part indayaloo... Matea bodhavalkaranam...
Babu namboothirii returns 😄
Doosra erangiyallo Babu namboothiri back with double action💥😃
Illa
Arun pradeep is a very talented person. Happy to see him in this channel 👍
truee
True I have seen his tiktoks
Yes.
Nairobi vilichillarno
😂🤣
Money heist 💥🔥❤️
😂
"എന്റെ പേരുംപറഞ്ഞങ്ങോട്ട് ചെല്ല് കിഴക്ക പുഴുങ്ങി തരും അവമ്മാര് ഭാസ്കരൻ പിള്ള❤
😬
😅😂
😂😂
Mass dialogue 😂😂😂
Aherikum AA chodyathinu utharam entha?
അവസാനം പിറകിലെ കറുത്ത ശീല പാറി പോയി വീടിന്റെ പറമ്പ് കാണുമെന്ന് വിചാരിച്ചിരുന്നവർ like..
Last aa sheet maatti varun varumenn vicharich
🤣🤣nice
Sathyam, njan climax angane aakumenna karuthiyath
@@annammathomas4581 എന്റെ ചാനലിലെ വീഡിയോ ഒന്ന് കാണുക
@@romeey7 bro ente channelile lalettan special video kanumo
നെപോട്ടിസത്തിനു എതിരെ ശക്തമായ നിലപാട് എടുത്ത ഭാസ്കരൻ പിള്ളൈ 💪💪💪
😎😎😎😎
@@naveenbenny5 😂
Hahahahaha.... bingo
😅
Arun pradeep was a total surprise😂
Who is that guy. Vere evdengilum vannittundo
@@sourav___raj he is a tiktok fame
@@sourav___raj chekkan vere level aan🔥🔥
Me too!!😂😂😂
He is a famous tiktoker and he does many funny creative videos
11:46 georginte mugath cheriya oru chiri varunnille..😍😂
അരുണിനെ കരിക്കിൽ എനിയും ഉൾപ്പെടുത്തണം
Athe
Athe
That's y he is in the latest episode again🔥
Aa Health Inspector alle 🙄🙄@@abhilashrnair2843
@@prijolegend4096 yes athanne🔥
കരിക്കിൽ കാണണം എന്നാഗ്രഹിച്ച മുഖം ആയിരുന്നു വരുണിന്റേത് ..
So happy to see him
Arun Pradeep aanu idh
Arun alle
Not varun
@@jayasreevs887 athe
Aara വരുൺ??? വേറെ ഷോർട് ഫിലിമിൽ ഉണ്ടോ??
ഭാസ്കരന്‍ പിള്ളയുടെ വോയ്സ് പൊളിയേ.....😘😘😘😘
Edo kuttanpille balune swath ezhuthi kodukke
@@m4techjiomachanfans81 😂
Padavalam kuttanpilla🤪😂😂
Mama
@@m4techjiomachanfans81 😂😂😂
പുര കത്തുമ്പോൾ കാരംസ് കളി..... കരിക്കിലെ ഡയലോഗ് എല്ലാം ക്ലാസ്സിക് ❤
ഇതിലോടെ ക്ലാസ്സിക്
Ayin
Arun pradeep tiktokile superb actor aanu. Introducing him in this is really heart warming
Superb creativity anu
🙄🤔🤔😴...ee puthiya tiktok theetathine ariyatha njan
@@Wire.scientist അറിയാത്ത ആളെ theettam ennu വിളിക്കുന്നത് ശുദ്ധ പിത്രുശൂന്യത ആണ്.. 🤗
@@Wire.scientist ayin?
@@ajica1153 sathym
Mentioning money heist characters was a brilliant move...
Hahaha
Berlin
Tokyo ...Berlin uyir 💗
Spoilers
Berlin uyir😍
All Kerala George fans like here..👍!!!
Stop begging for likes, have some shame
@@JAQ3N athe polichadaaaaaaaaaaa moluseeeeee
@@JAQ3N ente ponnu bro..chumma enthoram like kittumennu ariyaan vendi onnu comment cheythatha..🙏
@@JAQ3N Nailed it 🔥❤️
@@JAQ3N so true 💯💯💯
Innu kandavar indo 😊
ഞൻ ഇന്നാണ് കാണുന്നെ 😂😂
Nla kanunnu
Athe njnm inna kandee😂
Innum kaaanunnn
😂
Me on 26/6/24
*അരുൺ പ്രദീപിനെ കണ്ടപ്പോൾ സന്ദോഷം ആയ ആരൊക്കെ ഉണ്ട് ഇവിടെ* അരുൺപ്രദീപ് ഉയിർ 😍😍😍😘😘🔥🔥🔥
Bhaskarapillai laugh - 🤣🤣😂😂incredible
😂😂😂😂🤣🤣🤣👌👌
🤫
തങ്കപ്പൻ മാമൻ ഇത് കേൾക്കണം....
ആ മോൻ പറ...
😂😂😂
Ithra valiya comedy aano ith
@@CR-jq2fx depends upon the listener
Arun Pradeep fans like
Cat dog and owner ❤️❤️❤️❤️
Sherlock&watson
@@pramodpramu357 🔥
@@pramodpramu357 anta channel subscribe cheydal thrichum
@@Thanseeh anta channel subscribe cheydal thrichum
Harpic boy
ബംഗാളി ബാബുന്റെ വീഡിയോ ചെയ്യണം നാട്ടിലേക്ക് യാത്ര അയക്കുന്നത് 😃😃ബംഗാളികളെ എല്ലോ പറഞ്ഞു വിടുന്നുണ്ടല്ലോ
Sss
Ur right
പെട്ടെന്ന് പെങ്ങടെ മോനോട് ഒരു വാത്സല്യം 🤣🤣🤣🤣🤣
Ya Mwonee poli ✌✌✌
Vijay fc
Vijay football club aano
@@amsai7525 uyyo🤦♂️🤦♂️ vijay fans club 😂😂
@@Faizmohammedharis123
🙃🙃🤣🤣😂
@@amsai7525 😂😂🤣🤣🤣🤣
@@Faizmohammedharis123 😶😶
2024 കാണുന്നവർ ഉണ്ടോ 👍❤️
Ellaaaaa
Illa
Aa
😂
Ingane kore vaanam
Finally Arun Pradeep is Here... He is A good Content Creator.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Acting from home ആയത് കൊണ്ട് തന്നെ അതിന്റെ ഒരു പരിധിയിൽ വെച്ച് സംഗതി രസായിട്ടുണ്ട്...ഇവർ തന്നെ മറ്റു പല രീതിയിലും നമ്മളെ രസിപ്പിച്ചത് കൊണ്ടാണ് പലർക്കും ഈ ഒരു epoisode ഇഷ്ട്ടപെടാതെ പോയത്... anyhow u guyz done it well..👏
അരുൺ പ്രദീപ് ഫാൻസ് ഉണ്ടോ ???
Unde katta fan
Pinnilah
pinnne....chettan verum pwoliyann
Aara enikkareela aadyamaay kaananenu athaa choyche??
@@mohammedrayyank.r4254 search cheyth nokk pwoli machana. Oru comrdian ahn
😅 മാമനും അനന്തരവനും
കിണ്ണം കാച്ചിയ. ചോദ്യവും (ചെക്കൻ ശരിക്കും ഇൻ്റർവ്യുൽ തിളങ്ങി 👌😅 ഇവന് ഇനിയും അവസരങ്ങൾ കൊടുക്കണം തിളങ്ങും
"THERA PARA " major missing
Notification squad like here..!!
😎😎😎😎😎
Arun pradeep!! The genius one among tiktokers! Glad to see him! Bravo karikku team for this initiative
ഇത് പോലെ പുച്ഛം മാത്രം കാണിക്കുന്ന അമ്മാവൻ ഉള്ളവർ ലൈക്ക് പ്ലീസ്. 🙏
Ayo nikum indde oru ammavan....pullikaran full prahsanam mathram ollu ....pinne puchavum but....pullikarannu vivaram Ella athannu sathyam
Appreciate the hardwork you guys have put in during this lockdown period.
U r right❤️❤️🖤
I am from Tamilnadu...I watched an vedio in karikku a few days ago..Now I am a big fan of karikku🥰...I have watched all the vedios.....😍
That's it.. 👍 humorsense has no boundary... appreciate bro.
Video*
I watch micset also superr🥰
🔥🔥🔥💖💖💖
Nakkalites ♥️...
പ്രീതിഷികാതെ ഒരു episode..😍😍😍🤗🤗 തങ്കപ്പനെ കണ്ടിട്ടു എത്ര നാള് ആയി...!!!!!
Tokyo, റിയോ, helsiniki, berlin, karikku money heist fans aanennu thonnunu😅
Anu k aniyan as
1)Grorge
2)Babu nambudidi
3)Thavala thangappan
Also Appappan
@I'm Human 😀😀😀
@@ichuhisham2050 OK അല്ല OKP 😂👌
I like george all time❤️
Babu nambuthiri
1.ലോലൻ ഫാൻസ് ലൈക്കടിക്കുക
2.ജോർജ് ഫാൻസ് ലൈക്കടിക്കുക
ഇങ്ങനെ അതും ഇതും പറഞ്ഞ് ലൈക്ക് തെണ്ടുന്നവരുടെ മണ്ടക്ക് അടിക്കാനുള്ള ബട്ടൺ😌
🙊🙊
Ninte reply vannathode comment spam ayi 😁
Even at lockdown you guys created ❤️🤙💯
ഭാസ്കരൻ പിള്ള unsung hero
Nee parayumpole
Kollam super aayittund 😂😂👌 lockdown timelum njangalkk vendi effort eduth video cheyunne karikkunu 👍❤
Thera Para part-2 venam😕
*നിങ്ങൾ ഇവരെ ഭാസ്കരൻ എന്നും തങ്കപ്പൻ എന്നൊക്കെ വിളിച്ചാലും ഞങ്ങൾക്ക് ഇവർ സുര നമ്പൂതിരിയും ജോർജും ഒക്കെയാണ്*
True
ബോലോ താര രാ ആണ് നമ്മുക്ക്
Jeorge vs Babu Nambudidi😂
ബാബു നമ്പൂതിരി . . . 😁
@@nifananifu3162 adhiyam George inte spelling padikada
മിക്യവാരും നെഗറ്റീവ് കമന്റ് ഇട്ടു സത്യത്തിൽ എനിക്ക് ഇഷ്ടയി ഇപ്പോഴത്തെ സിറ്റുവേഷനിലും അവർ വീഡിയോ ഇട്ടിലേ 😍loved it
2024 കാണുന്നവർ ഉണ്ടോ 😂👀...
Ooo😌😂
Mm😂
Kandondirikunnu 1/4/24
❤
Illa
George ettan adipoliya👌👌👌👌👌
Arun Pradeep , one of the best talented and creative Tik Toker 💞
Sathyam.. one of my favz
💯👌
SBCE
pinnallaa 👌👌
Poli chettan
We all missing Therra Para
We want S2
Same me too really want it to come
Yes
Ya really missing
Thera para waiting
Yes we want season two
Web series nekalum nallath..
Bhaskaran pillai tech
Gymboys
Ona sadya
Arangemnt mrg
Bada chotam.inganathe skitkalaa..
.web series aaakumbo nalla bivabam manapikan matram kittunna pratheethiyaa..☺
😍വെറുതെ ഇരിക്കുമ്പോൾ വീണ്ടും കാണുന്നവരുണ്ടോ???? 😍😍😍😍😍😍😍😍😍
Ith kanunnath oru Pani alle
പണ്ടത്തെ കരിക്കായിരുന്നു കരിക്ക്...
ലോലനേം ശംബുവിനേം മിസ്സ് ചെയ്യുന്നു😒
local lion 57 sathym....
ലോലൻ ശംബു ഷിബു ജോർജ്,,, ഇവരാണ് കരിക്കിന്റെ തുറുപ്പ് ചീട്ട്,,, 🥰🤩😍😍♥️♥️♥️♥️
Pandathe karikku enn parayumbo thenga aano HUEHEUEHEUHEUEHEYEEEEEE
Yes
Sathyammm
7:13 Nairobi വിളിച്ചില്ലായ്ര്ന്നോ..😆😆ഭാസ്കരൻപിള്ള rockzz..😂😂
The managers expressions are awesome . Even when others are talking, he is still reacting to the stuff very well. You guys are really top notch
ഇതൊക്കെ ഇപ്പോഴും കാണുന്നവരുണ്ടോ
ജോർജ് 🔥🔥❤❤
Arun pradeep fans hit like
Poda kuney
@@hitman888 ayinu nee eydh myre
@@4uDudes ninthe thantha.. Puri Mone
@@hitman888 nee poda
athaara.!!!!
Money Hiest കാണാത്തവർ ഉണ്ടെങ്കിൽ ആ ക്ലാസ് കോമഡി മിസ്സ് ആയി..!!
🤣🤣🤣🤣
Oh pinne… kaanathavarkum ath manasilaakum
Arun pradeep റ്റിക്റ്റോക്കിൽ എനിക് ഏറെ ഇഷ്ടപെട്ട ഒരു content creater ആണ്.....cat&dog സീരീസ് കണ്ട് ആണ് ഫാൻ ആയത്...ഇങ്ങനെ കഴിവുള്ളവർക് കരികിൽ അവസരം കൊടുത്തിൽ വളരെ സന്തോഷം😍
Njanum
He He He Hee😂😂 ഭാസ്കരൻപിള്ളയുടെ ചിരി 🤣🤣🤣
Arun pradeep fans undo?
Yup
Yssssssss
Cat,dog& owner
Undaloooo.... Cat dog and owner,
Katt fan unde
ബാബു നമ്പൂതിരി fans like hear ❣️
👇 100 likes....
George fans...
ബാബു നമ്പൂതിരി 👍. എന്റെ ചാനലിൽ കിടിലൻ ഐസ് ലാൻഡ് ട്രാവൽ vlog ഇട്ടിട്ടുണ്ട്❤️❤️❤️ ഇത് കഴിഞ്ഞ് ഒന്ന് കണ്ടോളൂ😇😇😇
🔥 *ARJYOU* 🔥 ന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 😲കാണാമോ?
🔥 *ARJYOU* 🔥 ന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 😲കാണാമോ?
@@christosunny460 anta channel subscribe cheydal thrichum
Lub u George(തങ്കപ്പൻ)🎉🎉🎉
2024ൽ കാണുന്നവർ... 😁
Njan
Arun chettan finally started getting the fame he deserved
Arun Pradeep..👏👏
Yaaa😍
💙yeah
വീഡിയോയിൽ മൊത്തം നിങ്ങൾ ചിരിച്ചത് കൊണ്ട്,
ഇന്ന് നിങ്ങളുടെ വീഡിയോ കണ്ട് ചിരിക്കാൻ പറ്റിയില്ല..😔🙏
അതെ
💯
Pacha thoppy. Hi
Yes
സത്യം
പാവം അനന്തരവൻ ചേട്ടന്റെ ക്ഷമ നശിച്ചിട്ടുള്ള തെറിവിളി പോർഷൻ മുതൽ ആണ് കൂടുതൽ ഇഷ്ടായേ....😍👌🏻👌🏻👌🏻
2021-ൽ നോട്ടിഫിക്കേഷൻ വന്നിട്ട് റിപ്പീറ്റ് കാണുന്നവർ ഇവിടെ നീലംമുക്കുക 👍🏻
Now😁
ELLANGI
Neelam mukkan ithenth kopp
*അരുണ്‍ പ്രദീപ് fans ഉണ്ടോ*
Very talented person
Very boring arun
Arun pradeep fans like here😍
*നമ്മുടെ അതിഥി തൊഴിലാളി ബാബു നമ്പൂതിരിയെയും ചോട്ടുവിനെയു പറഞ്ഞു വിടുന്ന ഒരു വീഡിയോ ചെയ്യുമോ....😆*
*Edited: ബാബു നമ്പൂതിരി നാട്ടിൽ എത്തിയിട്ട് മുതലാളിയെ വിളിക്കുന്നത് ആയാലും മതി.*
Nalla theme ayirikum😇
athu pwolikkum...muthalali...😁😁😁😁
Best theme
Yes
നല്ല idea
Kam nehi....mudhalali
ഇതിൽ തങ്കപ്പന്റെ ചില expressions.....So super....വെറും മൂന്നാൾ....ചിരിച്ചു ചിന്തിപ്പിച്ചു കൊല്ലുന്നു....തലങ്ങും വിലങ്ങും Comedy.....So nice, Congrats Guys....👍👍👏😎😎
Enne support cheyyoo😣😣
പുരകത്തുമ്പോ തന്നെ carroms kalikkanam alle😂😂😄
George inde abinayam was super in all roles. george fans like .he is so talented person. in most episodes he acts in some charectors like= grandpa,babu namboodari,and normal etc. who agree that george is a talented person?
So Happy to See Arun Pradeep♡♡
Best Wishes♡♡
"Avanu parayanullath muzhuvan parayate".😂😂
We want combo of George, lolan ,shambu,and kulkki
*Shibu
Thera para venam enn paranjaal pore
bhaskaran pilla , a huge respect for this man!! he was against nepotism the whole time!!
enna poliya machanmareeee
uyir❤
Athanu...Karan Johar kandupadikkanam...
@@samithafathima 😂😂😂
@@samithafathima karan johar mathramo??
Pramugha political party? 😂
@@samithafathima 😎😎😎😎😀
classic
സിംപിൾ ചോദിച്ചാൽ തന്നെ അവന് ടഫ് ആയിരിക്കും...അവൻ വായും പൊളിച്ച് ഇരികും..🤣🤣
Bro ente channel subscribe cheyumo plzz
I love this Bhaskaran Edition, saw several times and still laughing :)))))))
Money Hesit Reference pwolich😂😂
പഴയ മിക്സി നന്നാക്കുന്ന ലോലനെ ആ ലെവലിൽ കരിക്കിലൂടെ വീണ്ടും കാണാൻ വല്ലാത്തൊരാഗ്രഹം 🤗🤗🤗🤗
ആണോ..''...
ഇന്നത്തെ കണി ആയിട്ട് കാണുന്നവർ ഉണ്ടോ☺️😊.മറ്റുള്ളവർ എവിടെ.
Nice
Hi
2024 ഇൽ കാണ്ന്നവർ ആരൊക്കെ
I really liked the video..i appreciate their effort to make this video in this lockdown time..
'Thera Para' ഒരുപാട് miss ചെയ്യുന്നു.
ശെരിക്കും
@@ardrasfc3679 178th Like😇
@@PoojithTheRealStories123 Thanks bro
Yes me too
Yes...karikk eth series cheythalm thera parade thatt thann thanne irikkm💪💪
വീഡിയോ കണ്ട ആരും ചിരിച്ചു കാണില്ല..... ഇവരാണേൽ ഫുൾ ചിരിയും.... 😇
Sathyam..
🤣🤣🤣
സത്യം
ചിരിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ പറ്റുന്നില്ല..🤔😖😢
@@rakeshrak2265 😆😆
പുതിയ എപ്പിസോഡ് വരാത്തത് കൊണ്ട് വീണ്ടും വീണ്ടും കാണുന്നവർ ഇണ്ടോ? 😁
ഒരു ബോറടിയും തോന്നാതെ കണ്ടവർ ആരൊക്കെ ഉണ്ട്?
True ..enikk ishtayi ...Veruthe kure per verupikkan aayi comment idinnu😂🤦🏻♂️
Ee time il enthengilum cheyunilla
Karik uyir♥️♥️🔥
Nerthathe ep vech nokkumbol ith athra vannilla
Athinepatti brokk vallom parayan undo
Note:corona karanam anenn onnum parayalle bro😂
@@IM-pu5gg onnum parayanilla ramana🤣
Lock down limitationaan...kurach prblms enikum thonni ....vyakthiparamaya abhiprayam...next vdo powlikum
എനിക്ക് ഇഷ്ടായി ജോർജ് ഏട്ടൻ ഉയിർ 😍😍
climax കാണാതെ comment ചെയ്യരുത്. Super
Baskaran pillai voice poli💥😂😂😅😅
😎😎🔥🔥🔥🔥🔥
ഭാസ്കരൻ പിള്ള aa ചിരി 😁😁😘😘❤️❤️❤️