Day In My Life, Vlog vs Normal | Priyapramod Uppu |

Поделиться
HTML-код

Комментарии • 377

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 3 года назад +206

    രാവിലെ എഴുന്നേൽക്കുമ്പോൾ ഈശ്വര പ്രാർഥന must ആണ്.. 🤭

  • @agisha8832
    @agisha8832 3 года назад +136

    അടിപൊളി....day in my life ൽ ചിലരൊക്കെ ഇങ്ങനെ ആയിരിക്കും 😂😂

  • @rejeenaasif317
    @rejeenaasif317 3 года назад +166

    എന്റെ പൊന്നു പ്രിയ ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെയാണ് കേട്ടോ ❤️❤️❤️

  • @bhavyaav7124
    @bhavyaav7124 3 года назад +45

    ഇത് ലൈറ്റ് ഒന്നും അല്ല,സൂര്യൻ ഉദിച്ച് നിന്റെ ഉച്ചിയിൽ എത്തിയതാണ്.. 🤣🤣..super aayittund..othiri chirichu...ningal pwliyanutto❤️

  • @zayaanriza1250
    @zayaanriza1250 3 года назад +55

    രാവിലത്തെ food ഉണ്ടാക്കൽ അല്ലെങ്കിലും വലിയ task തന്നെയാണ് എന്നും ഉപ്പുമാവ് ഉണ്ടാക്കി udjust ചെയ്യുന്ന ഞാൻ 🙄😄💪

  • @anjukunju6957
    @anjukunju6957 3 года назад +55

    Normal day ആണു നമ്മുടെ
    എല്ലാരുടെയും വീട്ടിലെ അവസ്ഥ 😂😂😂😂

  • @muhsinaninu5457
    @muhsinaninu5457 3 года назад +21

    അടിപൊളി. സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. ആർക്കൊക്കെ യോ കൊണ്ടിട്ടുണ്ടാകണം

  • @susmithachandran982
    @susmithachandran982 3 года назад +22

    പൊളിച്ചു. Day My life ചെയ്യുന്ന You tubers നുളള അടിയായിപ്പോയി

  • @fidhafahad1758
    @fidhafahad1758 3 года назад +24

    Njn vicharichu real day in life ayirikum enn😁

  • @SOAOLSRY
    @SOAOLSRY 3 года назад +25

    ഡെയ്‌ലി ലൈഫ് കാണിക്കുന്ന അഭിനേതാക്കൾക്ക് സമർപ്പിക്കുന്നു

  • @aswin746
    @aswin746 3 года назад +8

    സൂപ്പർ..... ആദ്യമായി കാണുവാ kollam... ചിരിച്ചു മടുത്തു.... യഥാർത്ഥത്തിൽ ഭൂരിഭാഗം ആൾക്കാരും day in my life ഇങ്ങനെയാവും.....

  • @Linsonmathews
    @Linsonmathews 3 года назад +50

    ഏട്ടൻ കഞ്ഞി ആണേലും ചപ്പാത്തി കൊടുത്തോ 🤭
    എല്ലാം കൂടി മാനേജ് ചെയ്യുന്ന ഇങ്ങള് കഞ്ഞി കുടിക്കാൻ കൊടുത്തപ്പോൾ പൊളി 👌🤣🤣

    • @PriyapramodUppu
      @PriyapramodUppu  3 года назад +5

      🥰🥰🥰

    • @akkuappu7154
      @akkuappu7154 3 года назад +3

      Chilar day in my life il mathram kanji kazhikum. Bakki days chappathi.. Sentimental approach 😄😄

  • @veenaaneesh7847
    @veenaaneesh7847 3 года назад +3

    Eshttayittoo, real life anu sathyam, ororutharayi kanikkunna koprayangalkku nalloru replyum koodiyanithu💝💝💝💝powlichu mutheee (priya),💝💝💝💝🤗🤗🤗🤗

  • @rasnashaffy6386
    @rasnashaffy6386 3 года назад +5

    😂😂😂😂Super 😍😍
    ഈശ്വരാ പാവത്തിങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലെ 😂😂😂 പ്രിയേച്ചി അടിപൊളി🥰🥰🥰

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад +1

    Ayyoooo
    Chechiii, originality.. Oru rakshayumilla. Idakkide Chettante voice polichu , makkalum

  • @ak_vlog249
    @ak_vlog249 3 года назад +1

    Adipoli..... ningl oru sambhavam thanne anu ketto.....👍

  • @appumkunjum1823
    @appumkunjum1823 3 года назад +29

    Najum vijarikarund ellavarum day in my life enthoru prahasanam anenu 😂😂

    • @PriyapramodUppu
      @PriyapramodUppu  3 года назад +3

      😂😂😂😂

    • @vijayanviju9484
      @vijayanviju9484 3 года назад

      Ithanu life super

    • @keerthanakalesh5573
      @keerthanakalesh5573 3 года назад

      @@vijayanviju9484 കgust herb j, xfjbddoz ഇസ്‌സിഖ്‌സ്വസ്വ്ചധ്ധ്സ്ജ്സ്ഗ്സ്സ്സ്ഗ്ഗ്സ്‌സ്വ്സ്വ്വ്വ്സിസിവിഭാക്ഗ്സ്ഗ്സ്‌സ് xxcbvxvf, ക്സിസ്‌സ്ഹ്ഹസ്ജിവ്വ്ഹഗ് വ്വ്വ്വ്ബ്ബസ്ബസ്ബ്ബബ്ബബ്ബബ്ബഹചസിബിജെസിബിബിവ്‌നക് cgfggg ggcg cgg xnhçzb, gx🙏👌രാവിലെ

  • @minnumadhu8031
    @minnumadhu8031 3 года назад +1

    Onnum parayan illa. Polichu😍😍😍❤️❤️❤️❤️

  • @aiswaryasoman2464
    @aiswaryasoman2464 3 года назад +3

    ഒന്നും പറയാനില്ല സൂപ്പർ 👌👌👌💞💞💞🤩🤩🤩

  • @avanijithikapraveen5279
    @avanijithikapraveen5279 3 года назад +1

    Entae ponnae thakarthuvari.ethane chechi real.oro vlog kanumbol anthamvittitunde.pashae athintae pinnilulla sathyam ethanallo.👍👍

  • @sruthydevanponnu291
    @sruthydevanponnu291 3 года назад +5

    നിങ്ങള് പൊളിയാണ് ❤️🥳🥳

  • @meenakshimohan5159
    @meenakshimohan5159 3 года назад +2

    അത് എന്തായാലും പൊളിച്ചു daily day in my life ആക്കേണ്ടി വരും 😂😂😂😂

  • @adwaithbsonu7361
    @adwaithbsonu7361 3 года назад +1

    Sooooper aayitund tto... Njaningane nokiyiriykayrunnu.Ningalellarum adipoliyaaa👌👌👌

  • @ratheeshravi1108
    @ratheeshravi1108 3 года назад +1

    Priya chechi
    Oru rekshayumilla
    Polichu😁

  • @sandrachandran36
    @sandrachandran36 3 года назад +1

    Out of words Chechi 💖💖❤️❤️💞👍

  • @harshakk1076
    @harshakk1076 3 года назад +1

    Nte ponnoo apara observation thanne super

  • @adithyasuresh3642
    @adithyasuresh3642 3 года назад +2

    Poliwcho chechi super chettan adi poil

  • @everythingisdrawingbysreya8517
    @everythingisdrawingbysreya8517 3 года назад +8

    Adipoly part 2vannam

  • @Me-and-my-dreams_UK
    @Me-and-my-dreams_UK 2 года назад

    Kalakkiiii.superbbbb👏👏👏👏👏🤭

  • @minhaminnu8066
    @minhaminnu8066 2 года назад

    Anikk vayyaaaa ❤️❤️❤️ vlog day polichhh ❤️❤️❤️

  • @anusankhua3251
    @anusankhua3251 3 года назад +1

    ഇങ്ങള് ഉള്ള കാര്യം പറഞ്ഞു. 😃😃പ്രിയേച്ചി അടിപൊളി.

  • @renjitharenjith9001
    @renjitharenjith9001 3 года назад +1

    Ellarum thakarthu super ayittund

  • @sathyanandhansathya5567
    @sathyanandhansathya5567 3 года назад +2

    Enikkang santhoshamayi....you tube il evide nokkiyalum pattiye pole pani edukkunna pennungal.. athu kandit nammale onninum kollillallo daivame ennu vicharichirikkumpola priyede ee video..thank you priya

  • @ramzanabeegam252
    @ramzanabeegam252 2 года назад

    തുടങ്ങുന്ന ഭാഗവും അവസാനിക്കുന്ന ഭാഗം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എനിക്ക് നിങ്ങളിൽ നിന്ന് എല്ലാ വീഡിയോകളും ഇഷ്ടമുള്ള ഒരു വീഡിയോ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി വേറെ പൊളിച്ചു

  • @swathyanoop4874
    @swathyanoop4874 3 года назад +4

    പൊളിച്ചു ♥♥♥♥

  • @LathaGMenon
    @LathaGMenon 3 года назад

    Kollam mole adipoly... 😍🥰

  • @parvathidhanesh7816
    @parvathidhanesh7816 3 года назад +10

    Suuuuppprrrr 👍 ❤️. Nte ponno eth kandittenkilum patti show nadathunorellam ee paripadi nirthia mathiarnu 😋😀🤩😜😂

  • @bijeeshharidas8799
    @bijeeshharidas8799 3 года назад

    നല്ല ആശയം 👍🏻supper😊👍🏻

  • @muhammedkp6563
    @muhammedkp6563 3 года назад +11

    Molde dailogue polichu,, aimee namuk ennum day in my life cheydalaaaa🤣🤣😅🤣🤣🤣🤣😅😅😅

  • @bencyshinoop
    @bencyshinoop 3 года назад +2

    Day in my life il eneetu varunna aaa abhinayam aanu poli😂😂

  • @crossdaale6141
    @crossdaale6141 3 года назад +9

    ഉമ്മ്റൂസായി......... മെയിൻ ട്യൂൺ.... 🔥🔥🔥

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +1

    രാവിലെ വീടൊരു ചായക്കടയാണല്ലേ....മോന് പുട്ടും പഴവും ,മോൾക്ക് ഇടിയപ്പം ,ചേട്ടന് ചപ്പാത്തി......ശൊ ഭയങ്കരം തന്നെ ഈ വീട്ടമ്മ.....

  • @devisreesathyan633
    @devisreesathyan633 3 года назад +1

    Love u chechi chetta ❤

  • @Random_facts___
    @Random_facts___ 3 года назад +1

    അടിപൊളി......normal vs vlog ......😂😂😂

  • @lavanyaharidas3627
    @lavanyaharidas3627 2 года назад

    നിങ്ങൾ പൊളിയാ ഡേ ഇൻ മൈ ലൈഫ് സൂപ്പർ

  • @archanaarchana6638
    @archanaarchana6638 3 года назад +1

    Wow superbb.....

  • @sanilabaiju9865
    @sanilabaiju9865 3 года назад

    Chechiii ishttam 😘😘😘😘

  • @anuroby3808
    @anuroby3808 3 года назад +1

    Polichu mutteh 😘

  • @FF-xd9tm
    @FF-xd9tm 3 года назад +4

    ഈ ചേച്ചി വല്ലാത്ത ഒരു സംഭവം തന്നെ🤣🤣😆🤭🤭👍👍👍✌️

  • @aaazzz6369
    @aaazzz6369 3 года назад +1

    Priyechi adipoli aayittundattooo...😍😍

  • @anupamaanu467
    @anupamaanu467 2 года назад

    Kidu super priya

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 3 года назад

    Njnn karuthi ithu normal aayirukkum ennu bt ithu polichu.chechi kollallooo

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 года назад +2

    😂😂njn karudhi serikkum day in my life aaannu

  • @manjuamaljithmanjuamaljith1863
    @manjuamaljithmanjuamaljith1863 2 года назад

    ഈ day in my life pwolichu. ഈ normal day ആണ് സത്യം

  • @susmyks
    @susmyks 3 года назад +2

    Hiii Priya and pramod chetta

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад

    കിടുക്കിട്ട 👍🏻❤

  • @aiswaryasoman9375
    @aiswaryasoman9375 2 года назад

    Ente ponneeii oree poliii...arkokeyo ulla oru pani koode aanallee..😁

  • @sreekumarmarari9377
    @sreekumarmarari9377 3 года назад +1

    Real life super Priya love you

  • @yasinmuhammed6491
    @yasinmuhammed6491 3 года назад +1

    നിങ്ങൾ പൊളിയാണ് മച്ചാനെ 👍👍👍👏👏👏👏👏

  • @snehaprajilesh1569
    @snehaprajilesh1569 3 года назад

    Polichuu.......polichuu........

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 года назад +2

    യൂട്യൂബിൽ ഇപ്പോ ട്രെൻഡ് ഡേ in my life😂 എന്റെ പൊന്നോ 😂 സഹിക്കാൻ പറ്റുന്നില്ല. നിങ്ങൾ പൊളിയാട്ട ❤ ഡേ in my life പൊളിച്ചു 🤣

  • @husnahusna3335
    @husnahusna3335 2 года назад

    Oh nk vayye polichuuuu

  • @anuanu939
    @anuanu939 3 года назад +2

    Superb❤️❤️❤️

  • @shijiabhilash3939
    @shijiabhilash3939 3 года назад

    ഒരുപാട് ഇഷ്ടായി 🥰👌

  • @jitheshchettikulangara2265
    @jitheshchettikulangara2265 3 года назад

    Sooooooooper,, ...👏👏👏👍👍👍😀😀😀

  • @rajasreesreekumarsreekumar212
    @rajasreesreekumarsreekumar212 2 года назад +1

    ചേച്ചീ പൊളിച്ചു നല്ല കോമഡി അണ് 😂😂

  • @neethupkrishnan9245
    @neethupkrishnan9245 3 года назад +1

    Namichu Priya chechi.😃😃😃😃😃😃😍😍😍😍😘😘😘😘😘😘

  • @vaishnavis3115
    @vaishnavis3115 2 года назад +1

    SUPER CHECHII

  • @reshmasanjith8970
    @reshmasanjith8970 3 года назад +23

    ആഹാ പൊളിച്ചുട്ടോ 😂😂😂ചിലരെങ്കിലും ഇങ്ങനെ ഒക്കെ ആയിരിക്കും അല്ലെ 😆😆😆

    • @PriyapramodUppu
      @PriyapramodUppu  3 года назад +3

      Avo aariyilla

    • @jyothylekshmy6295
      @jyothylekshmy6295 3 года назад +1

      @@PriyapramodUppu aaa എളിമ എനിക്കു ഇഷ്ടപ്പെട്ടു 🤭🤭🤭

  • @neenooskitchen
    @neenooskitchen 3 года назад +3

    ചേച്ചി 😍😍😍😘😘😘😘

  • @sameena5035
    @sameena5035 3 года назад

    Super❤❤ priya onnum parayan ella

  • @jaseeraameer5784
    @jaseeraameer5784 3 года назад +1

    Normal day ente pole thanneee

  • @deboooo151
    @deboooo151 3 года назад

    പ്രിയേച്ചി ഇവിടുണ്ടോ അവിടുണ്ട് വെറൈറ്റി❤️💯

  • @unique8826
    @unique8826 3 года назад +2

    എൻെറ പൊന്നു പ്രിയേ....എന്താഒരു ഭാവാഭിനയം... ആ...ക്യാരക്ടർ ചേഞ്ച്‌ അടിപൊളി ആയിരുന്നു കേട്ടോ.... സൂപ്പർ....🥰🥰🥰❤

    • @PriyapramodUppu
      @PriyapramodUppu  3 года назад

      🥰🥰🥰🥰❤️😁😌

    • @ridhustipsandtricks709
      @ridhustipsandtricks709 2 года назад

      നല്ല ഭാര്യ ചമഞ്ഞുള്ള കാര്യം ചെയ്യാനേ ബുദ്ധിമുട്ട് കാണു....

  • @Swathi_vlogs_21
    @Swathi_vlogs_21 3 года назад +1

    പ്രിയ ചേച്ചി വേറെ ലെവൽ 😀😀👌👌😘😘

  • @anjupresanth4954
    @anjupresanth4954 3 года назад

    Super 💞 Chechi

  • @deenadp5518
    @deenadp5518 3 года назад +1

    Ente ponno polichu

  • @athiragovindan3346
    @athiragovindan3346 3 года назад

    Chechiiiiii love u❤️❤️❤️

  • @rayanchristysaji9285
    @rayanchristysaji9285 3 года назад +2

    എപ്പോളത്തെയും പോലെ തന്നെ.... പൊളിച്ചു

  • @albysebastian4786
    @albysebastian4786 3 года назад +3

    Vendum first

  • @ramyaprakash4402
    @ramyaprakash4402 3 года назад +1

    Enik ed palarude vlog kandappol thonittondd. 🤪🤪🤪. Super aan keto

  • @rbgayathryravirbg8953
    @rbgayathryravirbg8953 Год назад

    Real ingane akum RUclipsrs nde avastha

  • @mrudular7041
    @mrudular7041 3 года назад

    ഇതു കലക്കി 👍❤

  • @harshivlogs5474
    @harshivlogs5474 3 года назад

    Chechi super

  • @remithak5214
    @remithak5214 2 года назад

    കമൻറ് പറയാൻ വാക്കുകളില്ലന്നേ....... എക്സലൻ്റിനുമപ്പുറം💐💐

  • @archabinjith9558
    @archabinjith9558 3 года назад +3

    Adipoli ❤❤

  • @archanarenchu6709
    @archanarenchu6709 3 года назад +1

    ചേച്ചി അടിപൊളി സൂപ്പർ☺️☺️

  • @MyDiaries2001
    @MyDiaries2001 3 года назад +2

    Pwoli chechi 😂

  • @angelt2756
    @angelt2756 2 года назад +2

    CAN YOU DO NORMAL DAY IN MY LIFE

  • @hafsafaisal6170
    @hafsafaisal6170 3 года назад +1

    Spr aayittoo..

  • @sajithakurakodan3763
    @sajithakurakodan3763 3 года назад

    സൂപ്പർ 😄😄😄👍👍

  • @richu-1989
    @richu-1989 3 года назад +1

    Polichu Priya

  • @kavithasony1442
    @kavithasony1442 3 года назад

    🤣🤣🤣🤣എനിക്ക് മനസ്സിലായി 😃😃😃😃😃😃😃😃

  • @prajisharaj5254
    @prajisharaj5254 2 года назад

    എന്റെ പൊന്നു ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെ കേട്ടോ

    • @prajisharaj5254
      @prajisharaj5254 2 года назад +1

      ഹായ് പ്രിയ ചേച്ചി

  • @hamdanhamdu6423
    @hamdanhamdu6423 3 года назад

    Adipoli nimisha chechi is very cute 😍😍😍😍😍

  • @music-zk1nk
    @music-zk1nk 3 года назад

    ❤️👌👌super video

  • @shamilshamil1255
    @shamilshamil1255 3 года назад +4

    പൊളിച്ചു 👍❤😂പ്രിയ ❤❤❤❤

  • @Threestars2525
    @Threestars2525 3 года назад +7

    Day in my life polichu🤣👍

  • @radhikausha2535
    @radhikausha2535 2 года назад

    Superb👌👌👌

  • @myhappiness943
    @myhappiness943 2 года назад +5

    നാളെ രണ്ടു ഡ്രസ്സ്‌ കഴുകണം എന്നോർത്ത് വൈകുന്നേരം കുളിക്കാൻ മടിയുള്ള ഞാൻ 😂😂😂😂