പഠിപ്പിച്ചു പഠിപ്പിച്ചു കിളിപോയി Priyapramod Uppu Video

Поделиться
HTML-код

Комментарии • 278

  • @deepapramod2747
    @deepapramod2747 3 года назад +214

    My puppy has a dog house🤣🤣🤣.കൊള്ളാം 👌👌പിള്ളേരെ പാട്ട് പഠിപ്പിച്ച് പഠിപ്പിച്ചു ചാകാറായ ഓൺലൈൻ അമ്മമാരെല്ലാം കൂടി ഈ പാട്ട് പാടി നൃത്തം ചെയ്യട്ടെ 👍

  • @reshmasanjith8970
    @reshmasanjith8970 3 года назад +143

    Super 😂😂😂അക്കൗണ്ടിൽ ക്യാഷ് വരുന്ന വഴി പൊളിച്ചു 👌👌👌👌😂😂😂😂😂😂😂

  • @bindus1494
    @bindus1494 3 года назад +17

    സൂപ്പർ പ്രിയ 😍 അക്കൗണ്ടിൽ പൈസ വരുന്ന മാർഗം സൂപ്പർ 😜. ഡാൻസും അഭിനയവും അടിപൊളി. അച്ഛനെയും മോളെയും കണ്ടില്ലല്ലോ.

  • @Linsonmathews
    @Linsonmathews 3 года назад +84

    ഷർട്ട്‌ ഏട്ടന്റെ ആണേലും കൈ നമ്മുടെ ആണല്ലോ 😂 ആവശ്യം പോലെ എടുത്തോ 🤭😆

  • @vidyavidya2
    @vidyavidya2 3 года назад +24

    Online പദ്യം 😂😂, LKG യിൽ പഠിക്കുന്ന എന്റെ മോനെ ഈ രീതിയിൽ പഠിപ്പിക്കുന്ന ഞാൻ 😂😂😂😂👌👌👌

  • @rahulkrishna3537
    @rahulkrishna3537 3 года назад +8

    കൊള്ളാം കൊള്ളാം പൊളിച്ചു പൊളിച്ചു ഒരു രക്ഷേം ഇല്ല

  • @shajiss7454
    @shajiss7454 3 года назад +8

    മോഷണം ഒരു സുഖമുള്ള ഏർപ്പാടാണ് super കലക്കി all the best

  • @vavavava6162
    @vavavava6162 3 года назад +16

    അക്കൗണ്ടിൽ പൈസ വരുന്ന വഴി kollam😂😂😂😂😂

  • @anaswara5315
    @anaswara5315 3 года назад +10

    ആ പാട്ട് എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു 💖💖

  • @chithra22089
    @chithra22089 3 года назад +10

    Online class കാരണം എന്റെ അവസ്ഥ ഇപ്പോൾ ഇതാണ്. Poli video ❤️ ❤️❤️❤️❤️❤️❤️❤️

  • @sikhakm575
    @sikhakm575 2 года назад +1

    Online ക്ലാസ്സ്‌ എന്റെ അവസ്‌റ്റയും ഇത് തന്നെയാ ആംഗ്യം കാണിച് മതിയായി എന്തായാലും superrrrrr

  • @sonamts8383
    @sonamts8383 3 года назад +72

    അക്കൗണ്ടിൽ പൈസ വരുന്ന ആ വഴി കൊള്ളാം ഒന്നാന്തരമായിരിക്കുന്നു..... 🤣

  • @subhak3694
    @subhak3694 2 года назад +1

    Priya pramod nte abhinayam hooo poliyaa

  • @anniefelix4238
    @anniefelix4238 3 года назад +1

    Online class ,ammamarude deenarodanam🤪🤪🤪

  • @sulekhah5436
    @sulekhah5436 3 года назад +8

    Superb acting priya chechi... Thanks for entertaining us.. God bless u n ur family🥰😍

  • @sunushappylife2348
    @sunushappylife2348 3 года назад +63

    Hai, priya... കോവിഡ് വന്നു കൊറച്ചു സീരിയസ് ആയിരുന്നു എനിക്ക്.... ഒന്ന് ഭേദം ആയപ്പോൾഎന്തെങ്കിലും വീഡിയോ കാണട്ടെ ഓർത്തപ്പോൾ ആണ് ആദ്യം ആയി നിങ്ങളുടെ വീഡിയോ കാണുന്നത്...ഫുൾ വീഡിയോ കണ്ടു തീർത്തു..... ഈൗ സമയങ്ങളിൽ എനിക്ക് ആശ്വാസം ആയതു, മനസ്സിന് സന്തോഷം തന്നത് നിങ്ങളുടെ ഫാമിലി യെയും വീഡിയോ യും കണ്ടു ഇരുന്നപ്പോൾ ആണ്.... God bless you and your family .

  • @sanushaan48
    @sanushaan48 3 года назад +12

    Mon 2 il aanalle padikkunne... Ente monum.. Oh ee song oke padippikkan pedunna paadu.. Padippichu padippichu njan chakyar koothum kathakaliyum monoact um oke padikkumenna thonnane😁

  • @maneeshaomana4753
    @maneeshaomana4753 3 года назад +2

    പ്രിയേ പൊളിച്ചു സൂപ്പർ .എൻറ്റെ ആകൗണ്ട്‌ലും ഇങ്ങ് ന തന്ന കാശു വരുത്തുന്നത്❤️❤️❤️👍👍👍🥰🥰🥰

  • @unique8826
    @unique8826 3 года назад +1

    പീലി വിടർത്തി ആടിയ വേദനയ്ക്ക് കുറവുണ്ടോ.... പ്രിയ......പിന്നെ അക്കൗണ്ട് ട്രാൻസ്ഫർ പെളിച്ചൂട്ടാ........അടിപൊളി😍😍🥰🥰🙌🙌

  • @maryjeny8092
    @maryjeny8092 3 года назад +14

    Really super acting...😍keep going...

  • @nithins2278
    @nithins2278 3 года назад +15

    പോക്കറ്റ് ഇല്ലാത്ത ഒരു ഷർട്ട് ഉടനെ തന്നെ തയ്പ്പിച്ചു വെക്കണം 🤣

    • @PriyapramodUppu
      @PriyapramodUppu  3 года назад +3

      😂😂😂

    • @arunajay7096
      @arunajay7096 2 года назад +2

      അപ്പൊ പേഴ്സിൽ നിന്ന് cash പോകും!😄

  • @aarusdevus6226
    @aarusdevus6226 3 года назад +2

    0:37 Chechi 😍😍

  • @sidharthkumar10b2
    @sidharthkumar10b2 3 года назад +1

    പ്രമോദ്ചേട്ടന് ഇപ്പോഴാണ് കാശുപോകുന്ന നഗ്നസത്യം തിരിച്ചറിഞ്ഞത് 😂😂

  • @nadishaps2442
    @nadishaps2442 3 года назад +17

    ഹായ് പ്രിയ ... രണ്ടാം ക്ലാസിലെ ടീച്ചറാണ് ഞാൻ .. 'എന്റെ കേരളം.' കവിത മോനെ പഠിപ്പിക്കുന്ന രീതി👍

  • @christeenajoseph8448
    @christeenajoseph8448 3 года назад +6

    Adhu kalakki ..... Ellam oru manasugam 😎😎

  • @joppan7830
    @joppan7830 2 года назад

    Polichu, variety

  • @glydaansilantony367
    @glydaansilantony367 3 года назад +1

    സൂപ്പർ പ്രിയ..😍.. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ കണ്ടിട്ട് ആണ് ഉപ്പ് ചാനൽ നോക്കി കണ്ടുപിടിച്ചത്... ഇപ്പോൾ എല്ലാ വിഡിയോസും കാണും 👌👌👍

  • @ichuraihan3924
    @ichuraihan3924 3 года назад +2

    Super 🔥🔥🔥🔥🔥
    Sathyam polichu chechiiii

  • @dhanyabaiju6876
    @dhanyabaiju6876 3 года назад +1

    സൂപ്പർ ചേച്ചി.... പൊളിച്ചു..... love you dear....

  • @renukavarun3904
    @renukavarun3904 3 года назад +2

    Engane sadhikkunnu chechi ithoke chechi supr aanu 🥰🥰🥰

  • @ashar7905
    @ashar7905 2 года назад +1

    Adipli priya chechi ❤️

  • @AryaRudha1729
    @AryaRudha1729 3 года назад +1

    Suuuuuuuuper, acting adipoli

  • @sreelakshmisidharthan8459
    @sreelakshmisidharthan8459 3 года назад +2

    Aa cash account il varunnatha enikk ettavum ishtamayath super polichu

  • @aarshalakshmi1456
    @aarshalakshmi1456 3 года назад +6

    പ്രിയേച്ചി.. പൊളിച്ചു 😂😂😂

    • @ashavinil607
      @ashavinil607 Год назад

      പ്രിയ അടിപൊളി ആണ് അതിൽ ഒരു സംശയവും ഇല്ല എത്ര സങ്കടം വന്നാലും നമ്മൾ ഇവരുടെ വീഡിയോ കണ്ടാൽ പിന്നേ മനസ്സിൽ വലിയ സന്തോഷം ഉണ്ടാകും എനിക്ക് നല്ല അനുഭവം ഉണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ഇവരെ ഈശ്വരൻ എന്നും ഈ കുടുംബത്തിനെ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🥰🥰🥰🥰🥰🥰പ്രിയ ♥️♥️♥️♥️♥️♥️

  • @santhoshkumarml
    @santhoshkumarml 3 года назад +2

    Innathe avastha 😂😂😂
    Super ❤️

  • @vinusoman5544
    @vinusoman5544 3 года назад +12

    അടിപൊളി....സൂപ്പർ...❤️

  • @sheebakgsheebakg7981
    @sheebakgsheebakg7981 3 года назад +1

    Priyakutti polichu entem avastha ithu thanne

  • @pavithranpallavi
    @pavithranpallavi 3 года назад +1

    😂😂👌 kidilam My dear... Ente Priya u r awesome.. ❤

  • @soumyaacsoumyavinod1982
    @soumyaacsoumyavinod1982 2 года назад

    സൂപ്പർ ചേച്ചി💜💙

  • @annamolsaji5079
    @annamolsaji5079 3 года назад +24

    അക്കൗണ്ടിൽ ക്യാഷ്
    വരുന്ന വഴി കൊള്ളാല്ലോ 😂

  • @dhanyajayesh4398
    @dhanyajayesh4398 3 года назад +1

    ആ account പൊളിച്ചു super😂😂😂

  • @shalimol8539
    @shalimol8539 3 года назад +1

    സൂപ്പർ😀😀😀👍👍👍

  • @aarusdevus6226
    @aarusdevus6226 3 года назад +7

    Adipoli 🥰🥰

  • @ashikali7481
    @ashikali7481 3 года назад +1

    ഇപ്പൊ എല്ലാ അമ്മമ്മാരുടെയും അവസ്ഥ 😀😀

  • @renjishaunni4972
    @renjishaunni4972 3 года назад +4

    ആ 100 രൂപ എങ്കിലും തിരിച്ചു വെച്ചത് nannayi😂

  • @sruthiajay1537
    @sruthiajay1537 2 года назад +1

    ദൈവമേ നമിച്ചു 🤣👌👌🤣🤣🤣

  • @binnyajikesh2792
    @binnyajikesh2792 3 года назад

    Nalla video. 👍

  • @diyayadhu1833
    @diyayadhu1833 2 года назад +1

    Super video❤❤super acting

  • @vavavava6162
    @vavavava6162 3 года назад +5

    Sthiram preshakar undoo😁😁😁😁

  • @mohananmullool2009
    @mohananmullool2009 2 года назад +1

    എന്റെ മോൾ നാലാം ക്ലാസിലാണ്. രഡാം ക്ലാസിലുള്ള കുട്ടിയെ പഠിപ്പിക്കാൻ ഇത്രയും പണിയുടെകിൽ നാലാം ക്ലാസിലുള്ള എന്റെ മോളെ പഠിപ്പിക്കാൻ എത്ര പണിയുടേണ്ട് അറിയില്ലേ 🤣
    പൈസ കക്കൽ poli 👌
    സൂപ്പർ അഭിനയം

  • @Random_facts___
    @Random_facts___ 3 года назад +4

    Online പദ്യം ചൊല്ലൽ 😂😂😂

  • @leisuretimewithparu4362
    @leisuretimewithparu4362 3 года назад

    Hii chechii. Ella videosum kanarud. Keep going ❤

  • @naushadnaushad688
    @naushadnaushad688 2 года назад

    Chechi super

  • @alreefprojects3146
    @alreefprojects3146 3 года назад +1

    pattuu padutham adipoliii

  • @shangaranarayananshangaran6978
    @shangaranarayananshangaran6978 2 года назад

    അടി പൊളി 👍👍❤❤

  • @RG.17767
    @RG.17767 3 года назад +1

    പ്രിയ.. സൂപ്പർ ആയി കേട്ടോ ഗുഡ് 👍

  • @sheebakgsheebakg7981
    @sheebakgsheebakg7981 3 года назад +1

    Ente keralam padippichu njan oru vazhiyayi

  • @anjupresanth4954
    @anjupresanth4954 3 года назад

    Njanokke kashtepett mone padippicha patt. Ente keralam🤣😁🤣🤣😁😁😁😁😁😁😁

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 года назад +1

    😂😂 ചെറിയൊരു മനസുഖം 😂

  • @archanarenchu6709
    @archanarenchu6709 3 года назад +1

    അടിപൊളി😂😂😂

  • @teamvlogs4134
    @teamvlogs4134 2 года назад

    Poli Muthe❤️❤️

  • @user-dw3nj9dh5u
    @user-dw3nj9dh5u 3 года назад +5

    കുട്ടിയെ പഠിപ്പിക്കുന്നത് അപ്പൊ ഞാൻ മാത്രമല്ല ഇങ്ങനെ. ഇതു പോലെ clue കൊടുത്തു പഠിപ്പിച്ചു വീഡിയോ എടുത്തു അയക്കുന്നത് പടച്ചോനെ സ്കൂൾ പെട്ടെന്ന് thurakkane

  • @harithahariharikumar3093
    @harithahariharikumar3093 3 года назад +2

    Nte priyechiiiii🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajiriyas3462
    @rajiriyas3462 2 года назад

    സൂപ്പർ 😍

  • @worldofachuss7493
    @worldofachuss7493 2 года назад

    സൂപ്പർ

  • @manuprasadh6997
    @manuprasadh6997 3 года назад

    പൊളിച്ചു😄😄😄♥️

  • @TheReshmaraj
    @TheReshmaraj 3 года назад +1

    peeli nivarthiyaadum mayyilummm😂😂😂😂😂😂😂😂👍

  • @adithyam2926
    @adithyam2926 3 года назад +1

    അടിപൊളി 😂

  • @praveenamahesh9166
    @praveenamahesh9166 3 года назад +1

    Adipoli chechi🤭🤭

  • @devikascreation7949
    @devikascreation7949 3 года назад +2

    Super 😄😄😄😍

  • @shijiabhilash3939
    @shijiabhilash3939 3 года назад

    നന്നായിട്ടുണ്ട്....😍😍

  • @pranavshibu3922
    @pranavshibu3922 3 года назад +1

    Cash varunna vazhi👌👌😂😂😂

  • @neethupkrishnan9245
    @neethupkrishnan9245 3 года назад +3

    Eppol Ella veettilum nadakku process😄😄😄😄😄😄😄

  • @user-xr6ix4wj9s
    @user-xr6ix4wj9s 2 года назад

    Vegam big framil character rolls kittatte.super acting

  • @jishnadileesh8862
    @jishnadileesh8862 3 года назад +2

    അപ്പൊ ഞൻ മാത്രമല്ല അല്ലെ ingane😜എന്റെ കൊച്ചിനെയും പാട്ട് പഠിപ്പിച്ചു വീഡിയോ എടുക്കുമ്പോ പിന്നാമ്പുറ കാഴ്ചയായി കാണാവുന്ന ഒരു ഐറ്റം ആണ് ഈ ആക്ഷൻ ഇട്ട് കൊടുക്കൽ ഉഫ് ഇജ്ജാതി 😁😁😁😁

  • @cs1008
    @cs1008 3 года назад

    Dance adipoli😂😂

  • @anjanaachu-12_21
    @anjanaachu-12_21 3 года назад +1

    വീഡിയോ സൂപ്പർ

    • @anjanaachu-12_21
      @anjanaachu-12_21 3 года назад

      2 nd part cheyyanae സൂപ്പർ വീഡിയോ

  • @ihzanmehndi
    @ihzanmehndi 3 года назад +1

    Pwolii 😁😁😁😁

  • @simplecraftworks7884
    @simplecraftworks7884 3 года назад +1

    Suppar

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад

    Adipoli
    Ente same avastha, Monte padanam

  • @sruthi99
    @sruthi99 3 года назад +2

    Oru rakshayum illeee❤

  • @krishnapriyaav4337
    @krishnapriyaav4337 3 года назад +1

    Sariya chechi pattinoke bhayagara neelm annu😂😂

  • @kichuentertainments1024
    @kichuentertainments1024 2 года назад +1

    0:48🤣🤣

  • @mayooris9255
    @mayooris9255 3 года назад +1

    Dance powli chechiii😅😅

  • @aiswaryasoman2464
    @aiswaryasoman2464 3 года назад

    Suberb👌👌👌🤩🤩🤩👏👏👏

  • @dayarajan865
    @dayarajan865 3 года назад +1

    നന്നായിട്ടുണ്ട്.

  • @sandrachandran36
    @sandrachandran36 3 года назад +1

    Super 👌👍👍💖

  • @ooitsme7602
    @ooitsme7602 3 года назад +1

    Kalakki.... Nte monnum 2nd standrd aanu... Ivideyum ith thane avastha😁🤣

  • @rosecatcher5154
    @rosecatcher5154 3 года назад +1

    Oru prank video edo

  • @athulyas-8b223
    @athulyas-8b223 3 года назад +1

    Super 😊

  • @sreekumarg773
    @sreekumarg773 3 года назад +1

    പൈസ അക്കൗണ്ടിൽവരുന്ന വഴി കൊള്ളാം......... 👌👌👌👌

  • @lailak1542
    @lailak1542 2 года назад

    😍😍😍😍ഇനിയും വിഡിയോ കമോൺ പവർ varatte

  • @hariprasad4669
    @hariprasad4669 2 года назад +1

    super 👌

  • @joysebastian7494
    @joysebastian7494 2 года назад

    ചേച്ചിയുടെ തള്ളേ പാട്ടും അടിപൊളി

  • @anakhaprasad0334
    @anakhaprasad0334 3 года назад +1

    Suprr❤❤

  • @vijeeshps4225
    @vijeeshps4225 3 года назад +1

    Super❤️

  • @jishnadileepjishnadileep9638
    @jishnadileepjishnadileep9638 3 года назад +1

    Pramod ettaa onnu shooshichoooo account kaliyakkumm 😜😜😜 priya pinna poliyallaa ❤️

  • @mayflower7449
    @mayflower7449 3 года назад +1

    Priyechiiiii

  • @najilasathar3500
    @najilasathar3500 3 года назад +1

    Ente ponnoo 😂👍

  • @sanaishasanaisha500
    @sanaishasanaisha500 2 года назад

    Super video