അമ്മയും മകളും നിങ്ങളുടെ വീട്ടിൽ ഇതുപോലാണോ Priyapramod Uppu

Поделиться
HTML-код

Комментарии • 715

  • @limao.s7616
    @limao.s7616 3 года назад +332

    മോളെ മാത്രമല്ല മോൻ വലുതാലുമ്പോൾ അവനെയും കൂടി എല്ലാം പഠിപ്പിച്ചു എല്ലാരും കൂടി ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു വീടാകട്ടെ എന്ന് ആശംസിക്കുന്നു 😍😍🥰

  • @geethuanandhu7740
    @geethuanandhu7740 3 года назад +71

    സ്ഥിരം കാണാറുണ്ട് ചേച്ചീടെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ്. Stay blessed 🥰

  • @annamolsaji5079
    @annamolsaji5079 3 года назад +559

    ഇത് അഭിനയം അല്ല മിക്യ വീടുകളിലും നടക്കുന്ന സംഭവം തന്നെ..!!😂❤️

  • @aswathyomanakuttan1781
    @aswathyomanakuttan1781 3 года назад +126

    അടിപൊളിയേ....... 👌👌🥰🥰🥰മോൾടെ അഭിനയം കിടുവേ 🤓

  • @jasujasmine6607
    @jasujasmine6607 3 года назад +16

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കും അതാണ് ഉപ്പ് സൂപ്പർ

  • @rinshanajaleel6906
    @rinshanajaleel6906 3 года назад +5

    മുടി ചീകുന്ന seen correct 👍👍👍🤣🤣🤣🤣🤣

  • @Random_facts___
    @Random_facts___ 3 года назад +98

    ഇതിനെ അഭിനയം എന്ന് പറയാൻ പറ്റില്ല..... ഇത് ജീവിതമാണ്.... എപ്പോഴും എൻറെ വീട്ടിൽ നടക്കുന്നത് മാത്രമാണിത്.....,😂😂😂❤️❤️❤️

  • @greeshmar9493
    @greeshmar9493 3 года назад +60

    അമ്മേ വല്ലാണ്ട് miss ചെയ്യുന്നു ഇതു കണ്ടപ്പോ 😔😥miss u amma love u ummma🥰😘😘

    • @flowersandleaves2379
      @flowersandleaves2379 3 года назад +5

      Ama adethe elle

    • @greeshmar9493
      @greeshmar9493 3 года назад +3

      @@flowersandleaves2379 ella njan husinte vtl annu

    • @alfajoy1462
      @alfajoy1462 3 года назад +2

      Amma enthiyeaa

    • @flowersandleaves2379
      @flowersandleaves2379 3 года назад +2

      @@greeshmar9493 mm epoyum namal ame orupate miss cheyym karanam ata ama southiyill ane eni 2 varsham kayinje kanan pati😔😔😔😔😔😔😭

    • @revathysanthosh6150
      @revathysanthosh6150 3 года назад +3

      Amma evide poi😣

  • @akshayshanmughan7715
    @akshayshanmughan7715 3 года назад +6

    പ്രിയേച്ചിയും നിച്ചൂട്ടിയും തകർത്തു തിമിർത്തു ❤️❤️

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +7

    മോള്‌ പോളിയാണ്... ഒരു അപാര ഫാമിലിയാണ് 👌👌👌👌

  • @reethammavarghese616
    @reethammavarghese616 3 года назад +6

    Veetle pathive sambhavikkunnath polichu😜💥👍👍👍👍

  • @krishnaanoop7178
    @krishnaanoop7178 3 года назад +16

    Super chechi 🤗 kollaatto. അമ്മയും മോളും കൂടി കലക്കി 👍😍😁

  • @harithahariharikumar3093
    @harithahariharikumar3093 3 года назад +12

    ഒരു രക്ഷയും ഇല്ല..... Powli powli🥰🥰🥰🔥🔥🔥🔥🔥

  • @ശലഭം-ജ5ധ
    @ശലഭം-ജ5ധ 3 года назад +14

    മിക്ക വീടുകളിലും നടക്കണ കാര്യങ്ങൾ തന്നെയാ 😌❤

  • @lijipraveen530
    @lijipraveen530 3 года назад +57

    അടിപൊളി രണ്ടാളും നന്നായി ചെയ്തു... കുറച്ചു കൂടെ long videos ഇടണേ 😍💓💓💓

  • @resheenolakara9083
    @resheenolakara9083 3 года назад +18

    Mother ',അമ്മ, ma is a very important part of life .

  • @nishabinupulari7754
    @nishabinupulari7754 3 года назад +2

    ഞാൻ എൻ്റെ മോളുടെ അടുത്ത് സ്ഥിരം പറയുന്ന dialogues 😀😀😀

  • @shajishajita6627
    @shajishajita6627 3 года назад +4

    സൂപ്പർ ആയിരുന്നു ചേച്ചി അഭിനയ നന്നായിരുന്നു 👌👌❣️❣️🤩😘😍🥰

  • @shinsats8369
    @shinsats8369 3 года назад +26

    I had experienced this too in my home. But don’t do this to u r daughters. Mattoru veetilekk engane paranjayakkum oru paneem ariyilla ennokke parayumbo. Kalyanam kazhikkunnathum veetu joli cheyyunnathum mathram aan penkutikalude job ennoru message nammalu avarkk kodukkan cheyyunnath. Rand pere kondum vtle job okke cheyyikkanam. Ath oralde mathram duty alla.❤️

  • @aswanthek5192
    @aswanthek5192 2 года назад +2

    ഇത് വളരെ correct anu 🥰🥰🥰

  • @shinjumol9247
    @shinjumol9247 3 года назад +2

    Adipoli 😍chechide samsaram kelkan nalarasamanu 😘

  • @nainajoby127
    @nainajoby127 2 года назад +1

    ഇത് ശരിക്കും real life തന്നെ 😊🥰👌🏻👍🏻

  • @faimafaisal7101
    @faimafaisal7101 3 года назад +4

    സത്യം ഞാൻ ഇങ്ങനെ തന്നെ 😜

  • @afrinfaleem1040
    @afrinfaleem1040 3 года назад +1

    Super എൻറെ വീട്ടിലും ഇങ്ങനെയാണ്

  • @sou3451
    @sou3451 3 года назад +10

    Nice performance 👏My mom used to behave in same way to me when I was young. But I don't believe it did any good to me. Now Iam a mom of 9 year old. I ask her help in much polite way and she enjoys helping me. Let's treat our daughters nicely. I understand it's just a performance if what happens in most houses. Still Iam saying this to those who think this is the way how daughters to be treated

  • @minuizuvlogs6788
    @minuizuvlogs6788 3 года назад

    ചേച്ചിയുടെ അഭിനയം പൊളിയാണ്

  • @thachuthanu3124
    @thachuthanu3124 3 года назад +2

    എന്നാ ഒറിജിനാലിറ്റി ആണ് ചേച്ചി..... പൊളിച്ചുട്ടാ

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 года назад +2

    Evdem ethokke thanne..mol mathramalla monem kondu cheyyippikkum..cheriya cheriya sahayangal🤩🤩

  • @noorafathima.n6144
    @noorafathima.n6144 3 года назад +3

    Enta Ammayum thala kothiyaal ithu thanna Avastha❤️

  • @ahamed.cahamedc7393
    @ahamed.cahamedc7393 3 года назад

    Adipoli nalla rasaman checheetea video kannqn

  • @chinnutty.........3168
    @chinnutty.........3168 3 года назад

    Oo നമ്മൾ ഇവിടെ എങനെ ഒന്നും അല്ല എല്ലാം അറിഞ്ഞു ചെയ്യും അതാണ് പ്രേഗീതം

  • @sheenasuresh1835
    @sheenasuresh1835 3 года назад +2

    എന്റെ അമ്മയും ഞാനും ഇതു പോലെയാ

  • @lightninggr461
    @lightninggr461 3 года назад +1

    Nichu molkku ethra vayasu undu pls

  • @najeerashajahan273
    @najeerashajahan273 3 года назад

    Super കലക്കി 🥰 നിങ്ങളുടെ സ്ഥലം എവിടെയാ

  • @mayasajesh4558
    @mayasajesh4558 3 года назад

    എന്റെ അമ്മയും ഇതുപോലെയാണ്

  • @psaswathy8264
    @psaswathy8264 3 года назад +2

    വീട്ടു പണി മോളെയും മോനെയും പഠിപ്പിക്കണം ❤

  • @fathima7400
    @fathima7400 2 года назад

    Enikkum und inganatha anubhavangal ennalum amma enta ammaya🥰😘

  • @kanmanissmallworld917
    @kanmanissmallworld917 3 года назад +3

    ❤❤. അഭിനന്ദനങ്ങൾ. അഭിനയം അല്ല ഞാനും മോളും എങ്ങനെ ഒക്കെ തന്നെയാ 👌

    • @Foxysugarcrush
      @Foxysugarcrush 3 года назад

      Yes ഇവിടെയും ഇത് തന്നെ

  • @subeeshksubeeshksubeeshksu4454
    @subeeshksubeeshksubeeshksu4454 3 года назад

    എന്റെ അമ്മ എന്റെ തലയിൽ പേൻ നോക്കുമ്പോൾ അമ്മ പറഞ്ഞത് തന്നെയാണ് ചേച്ചിയും പറഞ്ഞത്
    Super

  • @btsarmy3177
    @btsarmy3177 3 года назад +1

    നിങ്ങൾ പുതിയ വീട് എടുത്തോ anywise super🥰

  • @avcrafts7994
    @avcrafts7994 3 года назад

    അടിപൊളി സൂപ്പർ മോളുടെ അഭിനയം പൊളിച്ചു

  • @chippuvlog2666
    @chippuvlog2666 3 года назад

    പിന്ന് ഇതില്ല കാണിച്ചതെല്ലാം ശരിക്കുo മക്കള് ചെയ്യുന്ന കാര്യമാണ് Adipolie 🙂🙂

  • @pulsemedicals6473
    @pulsemedicals6473 3 года назад +1

    Kalyana prayam aayo amme ath powlichu

  • @jinumoljinu1187
    @jinumoljinu1187 Год назад

    SUuperrr, ningalapola ningl mthrell chechi. Family full adipoli. 😊

  • @vinayacg8628
    @vinayacg8628 3 года назад +1

    Adipoli ayitundu.enik ningalude acting Nalla ishttamanu.natural acting aanu

  • @sreeshas5631
    @sreeshas5631 3 года назад +1

    Yes correct vedio super acting super kalake

  • @shanthakp8699
    @shanthakp8699 8 месяцев назад

    Priya supper samsaram

  • @muhammedrafi1590
    @muhammedrafi1590 3 года назад

    Chechii oru rakshem illatto😍😍😍orupad ishtta ningade videos 😘😘😘

  • @deepukrishnan1717
    @deepukrishnan1717 3 года назад +1

    Pwali chechi

  • @apoorvasvlog8807
    @apoorvasvlog8807 3 года назад +1

    Hello aunti enik ellareyum ishtamayi

  • @rejanisunil2350
    @rejanisunil2350 7 месяцев назад

    Eniku valiya ishta ningalude video. Real anu. Njangalude vtl njan parayum ente makkalodu ❤😂❤

  • @krishnasreerag6277
    @krishnasreerag6277 3 года назад +1

    Ente ammaye pole ❤️❤️

  • @kavitharnair2035
    @kavitharnair2035 3 года назад

    ശെരിക്കും സൂപ്പർ ഫാമിലി daily ഓരോ videos idu അത്രയ്ക്ക് സൂപ്പർ ആണ് priya ശെരിക്കും award തരണം 😍😍😍😍, ശെരിക്കും മനസ്സിൽ തട്ടുകയും ചെയ്തു aa mole അടുത്തിരുത്തി മുടി ചീകി കൊടുത്തപ്പോൾ 😘😘

    • @PriyapramodUppu
      @PriyapramodUppu  3 года назад

      ഒത്തിരി സന്തോഷം...😍😍😍😍😘

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад +1

    Ente Ammayum same

  • @aswinis8621
    @aswinis8621 2 года назад

    Kalliyanathine munbu eth ellam Njan anubavichath ane epol orupad miss cheyyunnu annu deshiyam aayirunnu

  • @jacksonjackson8473
    @jacksonjackson8473 2 года назад

    നല്ല അമ്മയും . മോളും

  • @leenapeter3629
    @leenapeter3629 2 года назад

    Palayidathum ithokke thanne ....super

  • @suryasubhash5453
    @suryasubhash5453 2 года назад

    Nik othiri eshtaaa chechiyee😌♥️💯

  • @mathewmiriam
    @mathewmiriam 3 года назад +2

    മിക്ക dialogues ഉം ഞാൻ ദിവസവും പറയുന്നു നത് തന്നെ😂😂

  • @cheekkuappuu3250
    @cheekkuappuu3250 2 года назад +1

    മകളെ പണിയെടുപ്പിക്കാനാണോ കെട്ടിച്ചു വിടുന്നെ... അവൾ പഠിക്കട്ടെ.... പെൺകുട്ടിയെ കൊണ്ട് മാത്രം പണിയെടുപ്പിക്കുന്ന ശീലം മാറ്റണം. മോനു ഇത് കണ്ടല്ലേ വളരുന്നത്....വീഡിയോസ് എല്ലാം ഇഷ്ടമാണ് ❤

  • @aleenaswonderfulworld8768
    @aleenaswonderfulworld8768 3 года назад +1

    എന്റെ വീടിൽയം എങ്ങനാ thana

  • @meenusfoodvlogs1184
    @meenusfoodvlogs1184 3 года назад

    ചേച്ചിടെ കമ്മൽ അടിപൊളി 👌👌

  • @shijilashijilasudheer8715
    @shijilashijilasudheer8715 3 года назад +1

    ഞാനും എന്റെ മോളും ഇതു പോലെ ആണ് 👍👍

  • @biyamariababu3279
    @biyamariababu3279 3 года назад

    Ichiri long videos idu kandu irikan nalla rasam und

  • @shafnasai5675
    @shafnasai5675 3 года назад +1

    Uppu 😆🥰 fans

  • @shahanashanu6463
    @shahanashanu6463 3 года назад +1

    Onum പറയാനില്ല 😁poli🤣🤣🤣💕true💯💯💯💯💥

  • @nadiyameerworld
    @nadiyameerworld 3 года назад +2

    Ningale fan aanu ketoo njaan 😍

  • @ponnuzzstudycorner9673
    @ponnuzzstudycorner9673 3 года назад +3

    Super ayittund🥰😍, njan 8 ila padikkane, ivideyum inganethanneya😃

  • @animals1240
    @animals1240 3 года назад +1

    ഇത് തന്നെ നങ്ങളുടെ വീട്ടിൽ 🥰🥰

  • @suryasacs9516
    @suryasacs9516 3 года назад +1

    Ente swantham amma 💯 super😍 highly relatable ☝

  • @revathysanthosh6150
    @revathysanthosh6150 3 года назад +2

    Ente amma ithu thanne🤗

  • @mercythomas1938
    @mercythomas1938 3 года назад

    Ethrayila padikinne mol?

  • @vageeshsuriya863
    @vageeshsuriya863 3 года назад

    Priyachechiyum pramodetnum poliyanu kettooo😂😻😻😻

  • @bincyjohnson7284
    @bincyjohnson7284 2 года назад

    സൂപ്പർ ആണ്

  • @surajvathickadan5655
    @surajvathickadan5655 3 года назад +10

    എന്റെ loverinte സ്വഭാവം വച്ച് നോക്കിയാൽ ഭാര്യയും മോളും ഇങ്ങനെ ആകാൻ ആണ് chance...but ente കല്യാണം കഴിഞ്ഞിട്ടില്ല 😂😝

    • @PriyapramodUppu
      @PriyapramodUppu  3 года назад

      ഹമ്പട വീരാ🤣🤣🤣🤣

  • @deepplusyou3318
    @deepplusyou3318 3 года назад +1

    ആനച്ചാരെ പെരും കള്ളാ ഞാനിപ്പം ചാകുവേ 😄😄😄

  • @vidyanandhu7583
    @vidyanandhu7583 3 года назад +1

    Superrrr🥰🥰 Adipoli

  • @jyothishvalsaraj1979
    @jyothishvalsaraj1979 3 года назад

    അഭിനയം ഒരു രക്ഷയില്ല 👌👌👌മിക്ക വീടുകളിലും ഇതുതന്നെ അവസ്ഥ 😄

  • @sebastianpp6087
    @sebastianpp6087 3 года назад +1

    ഹഹ ഇങ്ങനെ തന്നെ ..

  • @sreerekhachandran2637
    @sreerekhachandran2637 3 года назад

    Correct ente amma thanne.. Annu amma ethupole ellam cheypichathu kondu ennu eppol ammayammede thallil ninnu rekshapedam...😜 Love you uppu family ❤❤❤

  • @bincyselvester6618
    @bincyselvester6618 3 года назад

    Uppu... 👍👍👍👍👍

  • @anshidhafathima9089
    @anshidhafathima9089 2 года назад

    Super 👌 ninggal nadperum adipoli aayi

  • @amiswolde9782
    @amiswolde9782 3 года назад

    അടിപൊളി ഒന്നും പറയാനില്ല 😁😁😄

  • @kannurkanthari8612
    @kannurkanthari8612 3 года назад

    ചേച്ചി പൊളി 🤣🤣🤣🤣. ഞാനും ഇതു ഏറെക്കുറെ ഇതുപോലെ തന്നെ 🤣🤣🤣👍🥰🤣

  • @muhammadshafi1444
    @muhammadshafi1444 3 года назад

    സൂപ്പർ

  • @sreelekshmi5480
    @sreelekshmi5480 3 года назад +1

    Ente veetil enganalla ente amma ellam tane cheyum but atharinju njnmum cheythu kodukum

  • @sreeranjinicu7420
    @sreeranjinicu7420 3 года назад +1

    Chechi ente ammaye pole super

  • @z__czz2313
    @z__czz2313 3 года назад

    Ella karyangalum inganeya padippinte karyam prethyekichu

  • @hanamehar4270
    @hanamehar4270 2 года назад

    Ammamar igane thanneya mudiyude karyam

  • @95sru13
    @95sru13 3 года назад +2

    Aiwa

  • @ameyakanmani2200
    @ameyakanmani2200 3 года назад +1

    My favourite youtube channel❤️❤️❤️❤️

  • @unique8826
    @unique8826 3 года назад

    പ്രിയ സൂപ്പർ....മോളും തകർത്തു....പിന്നെ എന്തു ജോലി ചെയ്യാൻ പറയുമ്പോളും കുറച്ചു ക്ഷമയോടെ കൂടെ കുട്ടികളോട് പറയു...അപ്പോ അവർ എല്ലാം അനുസരിക്കും....👌

  • @rahmathbeevirm4997
    @rahmathbeevirm4997 3 года назад +1

    ആണ്

  • @divyasandeep7286
    @divyasandeep7286 3 года назад

    Video super ayittunde👌🥰😊pinagiyalum inangiyalum AMMA ennum snehavum karuthalum mathram

  • @sooryalatheesh7460
    @sooryalatheesh7460 2 года назад

    Entekrishnapriye superrrr to👍👍

  • @radhika5878
    @radhika5878 3 года назад +1

    എല്ലാ വീടുകളിലും ഇതൊക്ക തന്നെ 😃😃😃😃😃

  • @perfectcraftb9992
    @perfectcraftb9992 3 года назад

    സൂപ്പർ 👍👍👍👍

  • @vedikamg2648
    @vedikamg2648 3 года назад

    സത്യം ആണ്

  • @rasheenaentertainment5863
    @rasheenaentertainment5863 3 года назад +1

    Super ammayum super molum

  • @bismishakkeel6443
    @bismishakkeel6443 3 года назад +5

    ❤അമ്മ ❤ എന്റെ mamma ഇതേ പോലെ ആണ്......ഇതേ പോലെ ഡയലോഗ് ഇതേ രീതി 😁👈💞💞💞💞love u mamma