പ്രിയയുടെ അന്ധ വിശ്വാസങ്ങൾ Uppu Comedy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #MalayalamWebSeries #ComedyVideos #comedywebseries

Комментарии • 208

  • @nandanababu9984
    @nandanababu9984 2 года назад +77

    ഐശ്വര്യ ദേവത പോകാതിരിക്കാൻ വഴി block ആക്കി door അടച്ച മോൻ ആണ് mass😂😂😂

  • @nujume3808
    @nujume3808 2 года назад +140

    ഇതൊക്ക എല്ലാടത്തും ഉണ്ടല്ലേ 😄😄 നിങ്ങൾ രണ്ടും പിള്ളാരും പൊളിയാണ്, എനിക്ക് ഒരുപാടൊരോപാട് ഇഷ്ടമാണ് നിങ്ങളെ (ഉപ്പ് 🥰🥰🥰🥰)

  • @ashikali7481
    @ashikali7481 2 года назад +65

    എത്രയൊക്കെ modern ആയാലും... എങ്ങനെ ഉള്ള വിശ്വാസങ്ങൾ അങ്ങനെ ഒന്നും നമ്മളെ വിട്ടു പോകില്ല 😀😀😀👍👍👍

    • @philozoic-1630
      @philozoic-1630 2 года назад +2

      Satyam innale kulich erangyapo kayyil maandhiya paad🥴apo vicharch oo kooli maanthi n😂 avark eenampechi kannuril kooli

  • @achayanummakkalum81
    @achayanummakkalum81 2 года назад +16

    2:33
    പട്ടി കൂവുന്നത് കേട്ടാൽ
    Foreign ammama:its a mean of communication between dogs
    നാട്ടിലെ അമ്മാമ :അത് കാലനാ, സൂക്ഷിച്ചോ 😂🤣

  • @B4AINUUS
    @B4AINUUS 2 года назад +8

    ഉപ്പ് എന്നും ഒരു വെറൈറ്റി ആയിട്ടേ വരാറുള്ളൂ 👍👍👍♥️♥️

  • @sony-cs9cc
    @sony-cs9cc 2 года назад +29

    അടിപൊളി 🤣🤣❤ചേട്ടൻ ❤ചേച്ചി ❤❤സൂപ്പർ 🤣❤

  • @adithyanadhi5186
    @adithyanadhi5186 2 года назад +23

    അടിപൊളി ❤❤ചേച്ചി ഏട്ടാ ❤❤❤❤ഉപ്പ് സൂപ്പർ

  • @darkjokerrgamingjayasankar8078
    @darkjokerrgamingjayasankar8078 2 года назад +23

    സൂപ്പർ അച്ഛനും അമ്മയും മക്കളും പൊളി സൂപ്പർ iloveuppu❤❤

  • @Kimkongh123
    @Kimkongh123 2 года назад +5

    ഇങ്ങനെ ഉണ്ട് എന്റെ ബുദ്ധി
    നിന്റെ ബുദ്ധി റോക്കറ്റ് ആടാ റോക്കറ്റ്🤣😅😂

  • @maheshgopal1676
    @maheshgopal1676 2 года назад +8

    അത് പിന്നെ ഓരോ കീഴ്വാഴ്ക്കങ്ങൾ ആവുമ്പോൾ 😂😂

  • @twinkerbell6643
    @twinkerbell6643 2 года назад +5

    ഇതിൽ കാക്ക വിരുന്നു വിളിക്കുന്നത് മാത്രം ഞാൻ കേട്ടട്ടൊള്ളു... 😂

  • @user-lx1vc4li7k
    @user-lx1vc4li7k 2 года назад +8

    🤣🤣🤣🤣 അവന്റെ ബുദ്ധി സമ്മതിച്ചു

  • @aswathyps7445
    @aswathyps7445 2 года назад +5

    ഇതുപോലെ നേരം വെളുക്കാത്തവർ ഇപ്പോഴും ഉണ്ടന്നെ 😂😂🤣🤣🤣🤣

  • @earlybirds8686
    @earlybirds8686 2 года назад +8

    മോൻ പൊളി 😂 ചിരിച് ഒരു പരുവമായി

  • @amggamer2743
    @amggamer2743 2 года назад +55

    ഞങ്ങളുടെ നാട്ടിൽ ഇന്നും ഈ വിശ്വാസങ്ങൾ ഉണ്ട്🤣🤣🤣

  • @nandhu4878
    @nandhu4878 2 года назад +8

    Adipoli💥💥uppu poli🔥🔥❤❤❤❤

  • @shameeransha3772
    @shameeransha3772 2 года назад +2

    കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും... അത് വന്നില്ലെങ്കിലും നമ്മൾ നോക്കി ഇരിക്കും 😝😁

  • @sbbyinna3427
    @sbbyinna3427 2 года назад +1

    ഞാൻ ഇതിൽ ഉണ്ട്‌ but ദുബായിൽ വന്നതിന്നു ശേക്ഷo ഇത് എല്ലാം മാറി or ശമ്പളം കട്ട് ആകും. ഇപ്പോൾ തരി പോലും ഇല്ല ഡ്യൂട്ടിക് ഇപ്പോൾ ഇറങ്ങുബോൾ പൂച്ചയ് ഓടിച്ചിട്ട്‌ വട്ടം ചാടിപ്പിച്ചിട്ട് ആണ് പോകുന്നത് 🤣🤣🤣🤣. ഇത് എല്ലാം ഇന്നും കണക്ക് എടുക്കുന്നതിൽ പരം ജനങ്ങൾൽ ഉണ്ട്‌ ഈ കാലത്തും 👍🏻👍🏻👍🏻👍🏻👍🏻

  • @sona-nb9eu
    @sona-nb9eu 2 года назад +1

    2:33
    Sarikum ipozhum rathri patti Kalan kooviyal eniku pediya 😭😂

    • @achayanummakkalum81
      @achayanummakkalum81 2 года назад +1

      പട്ടി കൂവുന്നത് കേട്ടാൽ
      Foreign ammama:its a mean of communication between dogs
      നാട്ടിലെ അമ്മാമ :അത് കാലനാ, സൂക്ഷിച്ചോ 😂

  • @sojisaji4446
    @sojisaji4446 2 года назад +2

    ഈനാംപ്പേച്ചി മാന്തിയതാ..
    എന്തിനാ അച്ഛാ ഇങ്ങനെ ഒക്കെ മാന്തുന്നത്??
    വാതിൽ അടയ്ക്കട്ടെ.അല്ലേൽ ഐശ്വര്യ ദേവത ഇറങ്ങി പോകും.
    Thug son 😎😎🤣🤣🤣🤣🤣🤣🤣🤣🤣

  • @veenam878
    @veenam878 2 года назад +6

    ഉപ്പ് fan from കായിപ്പുറം 😍

  • @manianitha5499
    @manianitha5499 2 года назад +9

    അടിപൊളി 🤣🤣🤣

  • @chinjurahul2262
    @chinjurahul2262 2 года назад +1

    ഐശ്വര്യ ദേവത പാടി ഇറങ്ങി poyi😆😆🤣

  • @varshasankar4909
    @varshasankar4909 2 года назад +4

    കാക്ക കരഞ്ഞാൽ ഉറപ്പായും വിരുന്നുകാർ വരും.. ഇവിടെ എപ്പഴും ശരിയായിട്ടുണ്ട്.. 😂

  • @ambiliambili8108
    @ambiliambili8108 2 года назад +6

    അടിപൊളി ❤❤❤❤

  • @renukavarun3904
    @renukavarun3904 2 года назад

    Chettante bhudi athupole thanne kochinum kittittund 😂😂....

  • @angelrose4076
    @angelrose4076 Год назад

    Orupadu sankadangalkku naduvil ningale kaanunnathu oru santhoshama😊

  • @fathimajabir9106
    @fathimajabir9106 2 года назад +2

    Chicken curry vechitt maman vannoo??😅

  • @hibajaleel6295
    @hibajaleel6295 2 года назад +4

    Supper...❤❤❤💝💝💝

  • @reshmapratheesh6221
    @reshmapratheesh6221 2 года назад +3

    സൂപ്പർ ❤❤❤

  • @kidschannalbythejusp.s9321
    @kidschannalbythejusp.s9321 2 года назад +2

    Love you uppe ❤️❤️❤️❤️❤️ ❤️❤️

  • @susmithasusu3848
    @susmithasusu3848 2 года назад +1

    നിനക്കു ഇനി എന്നാണ് നേരം വെളുക്കണേ 😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @lijinasiyad7194
    @lijinasiyad7194 2 года назад

    😀😀ഇതൊക്കെ ഞങ്ങടെ വീട്ടിലും പറയും. കൈ പൊള്ളിയാൽ ഭാഗ്യം പോകും എന്നെല്ലാം എന്റെ വീട്ടിലും പറയും 😀😀😀

  • @sherinantony6500
    @sherinantony6500 2 года назад

    1.21 chettante backile mathilil sakala deivangaldem foto und🥰🥰

  • @sheebanoushad2164
    @sheebanoushad2164 Месяц назад

    ചിരിച്ചു ചിരിച്ചു ചത്തു എന്റെ പ്രിയേ

  • @aneeshc1872
    @aneeshc1872 2 года назад +2

    അടിപെളി super

  • @uppufamily
    @uppufamily 2 года назад +2

    😂😂😂 sudhari 😂

  • @nishlahusain9658
    @nishlahusain9658 2 года назад

    നിങ്ങള് പൊളിയാണ് കെട്ടാ 😄😁😄😅🥰🥰

  • @divinetouch87
    @divinetouch87 2 года назад +3

    Uppu fas from kaippuram ❤

  • @vinayavijayan6526
    @vinayavijayan6526 2 года назад +1

    നിനക്ക് എന്നാണോ നേരം വെളുക്കാൻ പോന്നേ 😂😆😆

  • @devikar3262
    @devikar3262 2 года назад +1

    Oh ente ponne poli 👌

  • @dhanyasanthosh1485
    @dhanyasanthosh1485 2 года назад +1

    Super pramod Priya

  • @abhiramins4130
    @abhiramins4130 2 года назад +1

    Onnm parayanilla full pever ann big fan❤️🥂💞✨💥

  • @sreenandak.r1759
    @sreenandak.r1759 2 года назад

    Uppu super orupadu eshtamanu ningale

  • @ajeeshkumararar4072
    @ajeeshkumararar4072 2 года назад +1

    Kollam super super super super

  • @unniunnikrishnan2591
    @unniunnikrishnan2591 24 дня назад

    👍👍👍 മകൻ👱 സൂപ്പർ

  • @7fingers598
    @7fingers598 2 года назад +1

    I am watching yous all video I like so much so funny

  • @subhak3694
    @subhak3694 2 года назад

    Adipoli....daily new videos ettoode ningalku......

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 года назад +1

    പ്രിയ യ്ക്ക് ഇച്ചിരി പോഷകാഹാരകുറവ് ഉണ്ട്... പ്രമോദേട്ടൻ കാര്യമായി ഒന്ന് ശ്രെധിക്കണം 😁😁😁

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад

    ഇതൊക്കെ എല്ലാടത്തും ഇണ്ടല്ലേ 🤣😜

  • @sivanisivani19
    @sivanisivani19 2 года назад +1

    Priya chechiiii fans❤️❤️❤️

  • @karthikskumar7866
    @karthikskumar7866 2 года назад +1

    Monum sooooper

  • @athira.r5018
    @athira.r5018 Год назад

    Enapichiyo arannavan 😂😂😂

  • @anujar4587
    @anujar4587 2 года назад +2

    ആലപ്പുഴ ജില്ലയിൽ ആന്നോ നിങ്ങൾ.. അവിടെയാണ് ഇത്ര അധികം അന്ധവിശ്വാസങ്ങൾ.... പലപ്പോഴും കണ്ണുതള്ളിപൊയിട്ടുണ്ട്.. 😂

  • @sageethavinni3044
    @sageethavinni3044 2 года назад +1

    പൊളി 👌👌👍👍❤

  • @aiswaryarexon754
    @aiswaryarexon754 2 года назад +3

    Superrr🥰♥️✨💥

  • @r2kchristopher784
    @r2kchristopher784 2 года назад +1

    Hai I love your family 🥰🥰🥰🥰❤️🥰❤️🥰❤️🥰❤️🥰❤️

  • @arshaashok6871
    @arshaashok6871 2 года назад

    Chechi poli ann fan

  • @anchi1818
    @anchi1818 2 года назад +2

    Adipoli👍

  • @sisiradominic3373
    @sisiradominic3373 2 года назад

    Polichu 😄🤭🤭❤️😘😘

  • @muahmmedfirdouse3784
    @muahmmedfirdouse3784 2 года назад

    Piller poliyaa

  • @kadheejamuneervp4306
    @kadheejamuneervp4306 2 года назад +2

    🥰😍🤩

  • @ilovecrafts7780
    @ilovecrafts7780 2 года назад +1

    Spr

  • @aami3154
    @aami3154 2 года назад

    Kaakakku thonda chori😆😆😂😂

  • @HAPPYFAMILY-zh5bx
    @HAPPYFAMILY-zh5bx 2 года назад +1

    Super

  • @onion2674
    @onion2674 2 года назад +1

    🤪ദുശ്ശകുനം

  • @dhanyajayesh4398
    @dhanyajayesh4398 2 года назад

    Enten ponno nigale kond thottu. 😂😂😂ennu full nigalde video kand chiriyochiri. Njanum engane thanne 😂

  • @shilpakthomas2211
    @shilpakthomas2211 2 года назад

    Chetan minnal murali lle shibu nna pole ind.. ❤️.. Aa lst scn ningalkku onn recreate cheythudee .. Priya chechi usha ayiitum .. Nalathayirikum

  • @sabeedsabeed7754
    @sabeedsabeed7754 2 года назад

    Avadaranam adipoli

  • @iza.ah_
    @iza.ah_ 2 года назад +1

    Hi Sooper Pin Cheyyavo

  • @remyapurushothaman7401
    @remyapurushothaman7401 2 года назад +1

    ❤️❤️❤️❤️

  • @shameernm8400
    @shameernm8400 2 года назад

    Kollam drs. Poli

  • @smithac266
    @smithac266 2 года назад

    Super dears 🌹❤🌹

  • @sreeparvathis3190
    @sreeparvathis3190 2 года назад

    Adipoli 🥰 🥰 🥰

  • @thehomechef8770
    @thehomechef8770 2 года назад +2

    😂😂😂😂😂

  • @jimshiskitchenvlog8996
    @jimshiskitchenvlog8996 2 года назад

    പൊളി 😂😂😂

  • @xaviermh930
    @xaviermh930 2 года назад +1

    ❤❤❤❤🤩

  • @sanithabasith6757
    @sanithabasith6757 2 года назад

    ISWARYA devatha povatirikkan vatiladachhatu nannaieeee😊😊😉😉😁🤪🤪😆😆😆😆

  • @akshaya976
    @akshaya976 2 года назад +3

    😍😍😍

  • @rakhipmrakhimurali7695
    @rakhipmrakhimurali7695 2 года назад

    From കൊടുങ്ങല്ലൂർ (തൃശൂർ )

  • @bincy222
    @bincy222 2 года назад +1

    Kakka kashtam kazhukan polum bharyaye depend cheyyano.. Thanne virthi aakkikoode 🙄🙄

    • @Uppuofficial
      @Uppuofficial  2 года назад

      Evidanennu vechu കഴുകും🙄🙄🙄

  • @afsheenafreen392
    @afsheenafreen392 2 года назад

    Super ❤️

  • @techyw3209
    @techyw3209 2 года назад +1

    First

  • @sarithaashok2568
    @sarithaashok2568 Год назад +1

    😃👌👍👍❤️

  • @gowthamks8753
    @gowthamks8753 2 года назад

    Polli ❤👌

  • @sanojathulya9295
    @sanojathulya9295 2 года назад

    Priyechi spr

  • @bijutr597
    @bijutr597 2 года назад

    Super 👍

  • @praseenapa5484
    @praseenapa5484 2 года назад

    Chechi e dress evidenna vangiyath

  • @shahulameedshahulameed8841
    @shahulameedshahulameed8841 2 года назад +1

    Hi chechi comment pinne cheyyoumo

  • @Dazzlingstars123
    @Dazzlingstars123 2 года назад

    ഫസ്റ്റ് 😍

  • @sajithak1813
    @sajithak1813 2 года назад

    3rd one correct qanu

  • @95sru13
    @95sru13 2 года назад

    Super🤣😜😜🤣🤣

  • @priyankasatheesh9808
    @priyankasatheesh9808 2 года назад

    Chechi oru hai parayoo

  • @sindhuabhilash1909
    @sindhuabhilash1909 2 года назад +2

    😂😂😍😍😍

  • @sreejeshbabus8770
    @sreejeshbabus8770 5 месяцев назад

    ❤❤❤😂

  • @padmajavijayan309
    @padmajavijayan309 2 года назад

    Adipoli

  • @akunamatatta175
    @akunamatatta175 2 года назад

    Chetta ninghal paambadi aano?? Veed

  • @ayshazaiba6566
    @ayshazaiba6566 2 года назад +1

    Hi

  • @aryaprasadjv9250
    @aryaprasadjv9250 2 года назад

    First🔥🔥🔥

  • @akhileshanand6937
    @akhileshanand6937 2 года назад +1

    😆😆😆🔥