Before & After Marriage Part 04 Uppu Webseries

Поделиться
HTML-код
  • Опубликовано: 21 янв 2021
  • #Uppu #webseries #MalayalamWebseries #BeforeAndAfterMarriage
  • ПриколыПриколы

Комментарии • 582

  • @sooryabinish8782
    @sooryabinish8782 3 года назад +78

    ഇതു തന്നെയാണ് റിയൽ ലൈഫ്..... superb randalum adipoliyay അഭിനയിക്കുന്നുണ്ട്

  • @fareedaak6321
    @fareedaak6321 3 года назад +140

    പ്രകൃതി രമണിയെ ആശ്വസിപ്പിക്കാൻ 🤣🤣🤣🤣🤣.. ഇത്ര വലിയ വാക്ക് ഇത് വരെ കേട്ടിട്ടില്ല. നിങ്ങൾ പൊളിച്ചടുക്കി

  • @afnaspm1576
    @afnaspm1576 3 года назад +269

    ഉപ്പ് ആദ്യമൊക്കെ ചെറിയ ബോറിങ് ഒക്കെ ഉണ്ടായിരുന്നു എപ്പിസോഡുകളിൽ ഇപ്പൊ ശെരിക്കും ഇങ്ങള് രണ്ടാളും തകർക്കുകയാണ് ഇനിയും കുറച്ചുകൂടെ വെറൈറ്റി എപ്പിസോഡ് പ്രധീക്ഷിക്കുന്നു.

  • @shajahansumaya4367
    @shajahansumaya4367 3 года назад +260

    രണ്ടാളും പൊളിച്ചു സൂപ്പറായി ഏകദേശം കല്യാണത്തിന് മുന്നും ശേഷവും ഇങ്ങനെ തന്നെ യാണ്

  • @kavithasony1442
    @kavithasony1442 3 года назад +106

    എനിക്കപ്പോഴേ തോന്നി പുള്ളിക്കാരിയുടെ അമ്മ ആയിരിക്കും എന്ന് 🤣🤣🤣🤣🤣🤣🤣

    • @Uppuofficial
      @Uppuofficial  3 года назад +3

      😂😂😂😂

    • @minnumimnzz4719
      @minnumimnzz4719 3 года назад +1

      @@Uppuofficial 😂😂😂

    • @rajilrajil7635
      @rajilrajil7635 3 года назад +1

      Adyame thonnikanuonnula...puluvadikalle😁😁😁😃😃

    • @meee2023
      @meee2023 2 года назад

      @@rajilrajil7635 തോന്നി

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +65

    അപ്പോൾ കല്യാണത്തിന് മുമ്പും ശേഷവും ഇങ്ങനെയൊക്കെയാണല്ലേ. 😄😄

    • @jafarraihan9186
      @jafarraihan9186 3 года назад +4

      Sherikkum

    • @Uppuofficial
      @Uppuofficial  3 года назад +4

      Eyy😜😜😜

    • @jyothishkumar5845
      @jyothishkumar5845 3 года назад +5

      Ath eni.ipo confirm.cheyan kettendi varualo

    • @arunajay7096
      @arunajay7096 3 года назад +1

      അയ്യോ ഇങ്ങനെത്തന്നെ വേണമെന്ന് നിർബന്ധം ഒന്നും ഇല്ല...!.!..🤣🤣

  • @dileeptej6314
    @dileeptej6314 3 года назад +19

    എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട വീഡിയോസ് soooper👌👌

  • @kshimnakshimna5009
    @kshimnakshimna5009 3 года назад +380

    നിങ്ങള്‍ ശരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആണ്‌... എന്തൊരു originality.. !!!!!!!

  • @Yaseen650
    @Yaseen650 3 года назад +35

    രണ്ടുപേരും superb ഒന്നും പറയാൻ ഇല്ല 🤣🤣🤣🤣.. ജീവിക്കുവാണെങ്കിൽ കൂട്ടുകുടുംബം ആയി ജീവിക്കണം... Nice

  • @minniecartoonz
    @minniecartoonz 3 года назад +214

    ചില പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ 😀😀😀

  • @dhanyavyga7128
    @dhanyavyga7128 3 года назад +43

    പ്രകൃതി രമണിയനെ ആശ്വസിപ്പിക്കാൻ പോണു 😅😅

  • @Rishaane
    @Rishaane 3 года назад +47

    എങ്ങനെ രണ്ട് വട്ടം ലൈക്‌ ചെയ്യാം?🤣🤣🤣🤣

    • @Uppuofficial
      @Uppuofficial  3 года назад +2

      🙏🙏🙏👍👍👍💪

    • @niyazismail8681
      @niyazismail8681 2 года назад

      Like, unlike then like

    • @Rishaane
      @Rishaane 2 года назад

      @@niyazismail8681 wow... Next level 🚶‍♂️

  • @9496080320
    @9496080320 3 года назад +29

    കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി നിങ്ങളുടെ ഒരു വീഡിയോ കണ്ടത്....വളരെ natural ആയിട്ടുള്ള അവതരണം....നല്ല നല്ല വീഡിയോകളുമായി ഇനിയും വരുക. ചാനാലിന് എല്ലാവിധ ആശംസകളും

  • @deepplusyou3318
    @deepplusyou3318 3 года назад +41

    ആലപ്പുഴ ചേർത്തല ആളുകളുടെ സംസാരം ആണല്ലോ ആ ചേച്ചിക്

    • @nishanashefeeq2402
      @nishanashefeeq2402 3 года назад +2

      Avdanallo😁

    • @deepplusyou3318
      @deepplusyou3318 3 года назад +2

      @@nishanashefeeq2402 അറിയില്ലാരുന്നു ബ്രോ പിന്നീടാണ് മനസിലായത്

  • @divyachandran842
    @divyachandran842 3 года назад +50

    ഇങ്ങള് രണ്ടുപേരും super ആണ്.ശരിക്കും നിങ്ങളുടെ വീട്ടിൽ ഇങ്ങനെ തന്നെയാണോ. ഇവിടെ ഏകദേശം ഇതുപോലൊക്കെ യാണ്. പിന്നെ നിങ്ങളുടെ bgm അത് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @rekhaabymon3828
    @rekhaabymon3828 3 года назад +16

    ഞാൻ ഇന്നാണ് കാണുവാൻ തുടങ്ങിയത് നന്നായിട്ടുണ്ട്

  • @uvishnu94
    @uvishnu94 3 года назад +8

    Oru dhivasam kond uppinte ella videosum kandu 😊

  • @reshmabijo5340
    @reshmabijo5340 3 года назад +14

    ഒരു മാറ്റവും ഇല്ല
    ഇങ്ങനെ തന്നെ 😁

  • @praveenps3424
    @praveenps3424 2 года назад +8

    Ningal randuperum ,kuttikalum super.ella episodum sherikkum ellarudeyum life pole und

  • @jobs295
    @jobs295 2 года назад +6

    അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്.. pwolii👍

  • @aryahhh689
    @aryahhh689 3 года назад +5

    Adhyamaya ningalde channel kanunne😍 nk ishtay adipwli ❤️❤️❤️❤️

  • @thehomechef8770
    @thehomechef8770 3 года назад +15

    നിങ്ങള്‍ രണ്ടു പേരും ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

  • @reshmadileepreshu9463
    @reshmadileepreshu9463 3 года назад +11

    ഏട്ടൻ്റെ ആലോചന കിടുക്കി😂😂

  • @navazvv6021
    @navazvv6021 3 года назад +6

    അമ്മയോടാണോ ഇങ്ങനെ ചൂടായി സംസാരിക്കുന്നത്,
    പിന്നല്ലാതെ.... അമ്മയോടല്ലാതെ ഇങ്ങനെ പറയാൻ കഴിയുമോ ❤AMMA ❤ 😘😘😘😘😘

  • @roopaprabha6288
    @roopaprabha6288 3 года назад +8

    Ningalk enna 1lk mukalil subscriber akathe...highly talented anu....ellarum...
    Ho...supr...oro videos um

  • @krishnasuresh3333
    @krishnasuresh3333 3 года назад +1

    Innanu aadhyamayi ningalde channel kanunnath..oru rakshayum illaaa..superb

  • @vishnutl8425
    @vishnutl8425 3 года назад +24

    ഇപ്പോ വിളിച്ചത് നിന്റെ അച്ഛനും അമ്മയും ആ പൊളി

  • @Unaisekavanad
    @Unaisekavanad 3 года назад +4

    നിങ്ങളുടെ ഓരോ എപിസൊടും പൊളി ആണ്...👌👌 കൂടുതൽ വെത്യസ്തമായവ പ്രതീക്ഷിക്കുന്നു

  • @aboobackerkp9072
    @aboobackerkp9072 3 года назад +7

    Ente ponoooo 🙆🙆
    Chettayi & chechi pwlichu😂

  • @BABYSKITCHEN1
    @BABYSKITCHEN1 2 года назад +2

    Chechiyum chettanum vere level😄😄😄😄👍👍👍

  • @harithasujith3122
    @harithasujith3122 2 года назад +3

    Adipolii😍🥰❤️. I am a big fan of you

  • @lt6744
    @lt6744 3 года назад +8

    Originality nd chettan super

  • @sulfaththahir5172
    @sulfaththahir5172 3 года назад +15

    ഫസ്റ്റ് ലൈക്‌ 🥰👍👍👍

  • @divyarajs2174
    @divyarajs2174 3 года назад +5

    Super ഒന്നും പറയാനില്ല.. 👍👍👍

  • @jincyjaison9090
    @jincyjaison9090 3 года назад +12

    Ningalk abhinayikan ariyille?????jeevikuaanallo 2 Perum😍suuupereeeeeee🥰

  • @nathlienrose377
    @nathlienrose377 2 года назад +3

    Ningal randalum oru rekshayum illatto..,super.....orupadu chirichu

  • @rakeshdharmad2937
    @rakeshdharmad2937 3 года назад +5

    Super story writing and editing

  • @shibinnaduveettil2754
    @shibinnaduveettil2754 3 года назад +2

    Pwoliii powliiiiiiooooooooooooo..... Oru rakshayumilaaaa

  • @asmahafeem9981
    @asmahafeem9981 3 года назад +3

    Kandu ishtappettu.. Subscribed🥰

  • @sasikumarv231
    @sasikumarv231 3 года назад +6

    ഇതിനെ യാണ് പിണറായിസം എന്നു പറയുന്നത്. അധികാരത്തിന് മുമ്പ്&ശേഷം.

  • @deepplusyou3318
    @deepplusyou3318 3 года назад +3

    അടിപൊളിയാണ് ബ്രോ.

  • @vtgopakumar3661
    @vtgopakumar3661 3 года назад +7

    Super episode ❤️

  • @m2meekitchen505
    @m2meekitchen505 3 года назад +6

    സൂപ്പർ👍👍👍👍
    ചേട്ടനെയും ചേച്ചിയെയും ഒരുപാട് ഇഷ്ട്ടം 💕💕💕

  • @sunivarghese1794
    @sunivarghese1794 3 года назад +3

    WOW SUPER നന്നായിട്ടുണ്ട് 👌👍👏

  • @SruthisCookery
    @SruthisCookery 3 года назад +7

    Ningalude ee version aanu eniku kooduthal ishtam.before and after marriage

  • @__alinah_3391
    @__alinah_3391 3 года назад +61

    ഉപ്പ് ഫാൻസ് 👍👍

  • @achuzworld3411
    @achuzworld3411 2 года назад +2

    Ella videosum superrrr

  • @susansathya4530
    @susansathya4530 3 года назад +11

    Best couple ...superrr....really fact..makes me happy...

  • @fathimarahim227
    @fathimarahim227 3 года назад +24

    Exquisite performance... Keep shining on🥰😊

  • @dhanyaanilkumar7073
    @dhanyaanilkumar7073 3 года назад +4

    Super aanu etto chechi ithu ente life pole thanne 🙏🙏🙏🙏

  • @monisharenjith1501
    @monisharenjith1501 3 года назад +7

    Ante അമ്മോ എന്തൊരു ഒർജിനാലിറ്റി 😂😂🥰🥰😭

  • @sujajs9407
    @sujajs9407 3 года назад +5

    Super. Randuperum polichu

  • @lakshmirajan6137
    @lakshmirajan6137 3 года назад +2

    Sharikum nigalude video ente lifel sambavichath thaneya😘😍😍😍😍😍😍

  • @Ardra_and_Athmika
    @Ardra_and_Athmika 3 года назад +5

    You guys are amazing

  • @pramodp9403
    @pramodp9403 3 года назад +1

    Poli chetta...... Randalum kidu abinayam

  • @ardra5955
    @ardra5955 3 года назад +4

    Fst tym kanunne ...kollam.. super acting ..

  • @sameerabdulsalam7036
    @sameerabdulsalam7036 3 года назад +1

    Kidilol kidilan..👍👍

  • @user-zu5tx8ul9k
    @user-zu5tx8ul9k 3 года назад +5

    Kollam നന്നായിട്ടുണ്ട് 🥰

  • @viswajithtm8353
    @viswajithtm8353 3 года назад +5

    അടിപൊളി... കലക്കി

  • @jeethupraveen8840
    @jeethupraveen8840 3 года назад +4

    കലക്കി 🤣🤣ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣

  • @hafsafaisal6170
    @hafsafaisal6170 3 года назад +3

    Poli....randuperum acting poli

  • @Muneerascookingtips
    @Muneerascookingtips 3 года назад +3

    Polichu randallum thakarkkukayannu

  • @sulfaththahir5172
    @sulfaththahir5172 3 года назад +20

    ഫസ്റ്റ് കമണ്ടർ😃സൂപ്പർ ആക്ടിങ്

  • @nithya4647
    @nithya4647 3 года назад +4

    Ningal rand perum pwoli aanu....super👌👌👌

  • @manjun1892
    @manjun1892 3 года назад +2

    Really nice😃

  • @anukalasoman7750
    @anukalasoman7750 3 года назад +10

    Samsaram super👍god bless u dears💞💕💞💕💞💕💞💕

  • @manuprasadh6997
    @manuprasadh6997 3 года назад +5

    Entea ponno superrrrr😍😍😍

  • @gireeshgopi8315
    @gireeshgopi8315 3 года назад +3

    pwolichu....:)

  • @rithikasukumar2565
    @rithikasukumar2565 3 года назад +1

    ഒരുപാട് ഇഷ്ടായി 💓💓

  • @praveenabhaskar9288
    @praveenabhaskar9288 3 года назад +3

    Adipoli Super 😊😊

  • @jointfamily9744
    @jointfamily9744 3 года назад +23

    Chechii sundri ayittu ondu kto 🥰

    • @Uppuofficial
      @Uppuofficial  3 года назад +1

      ❤️❤️❤️❤️

    • @mrcreator88
      @mrcreator88 3 года назад

      Ithenna pennungal angottum ingottum sundari anallo ennu parayan contract koduthitundo

  • @jaseelasaleem5554
    @jaseelasaleem5554 2 года назад +2

    Adipoili super

  • @visalskumar
    @visalskumar 3 года назад +6

    കിടു acting ചേച്ചി & ചേട്ടാ 👏👏

  • @divyadivu9455
    @divyadivu9455 3 года назад +2

    😂😂polichu ❤

  • @lekshmirnair-gf2cw
    @lekshmirnair-gf2cw 3 года назад +25

    Do more parts of these ❤️

  • @aj-yy2bm
    @aj-yy2bm 3 года назад +5

    You deserve more

  • @amruthaammu1212
    @amruthaammu1212 3 года назад +9

    തകർക്ക്വാലോ...🙌🙌🙌🙌🙌👍.. ഇനിയും തകർക്കനേ...❤❤❤❤😁😁🌹🌹🌹

  • @archanaarchana6638
    @archanaarchana6638 3 года назад +5

    Adipoli 🌹🌹

  • @divyaresmi
    @divyaresmi 3 года назад +4

    സൂപ്പർ ആയിട്ടുണ്ട് 👌😄

  • @shreyakuttan6727
    @shreyakuttan6727 3 года назад +3

    Priya chechi green sareeil poli aayttund❤❤😘😘❤.. chechie hair straight cheythathahno?

    • @vishnupriyapramod1745
      @vishnupriyapramod1745 3 года назад

      Thanks dear 😘. ....hair straight ചെയ്തിട്ടില്ല da🥰🥰🥰

  • @shamsulillacmk589
    @shamsulillacmk589 3 года назад +5

    സൂപ്പർ....

  • @athira6347
    @athira6347 3 года назад +9

    Kidu😂😂😂😂
    Same

  • @muhammednoufal3852
    @muhammednoufal3852 3 года назад +5

    സൂപ്പർ best couple

  • @thasnimuhammed1029
    @thasnimuhammed1029 3 года назад +10

    Big fan of u...,😍😍🥰🥰

  • @Justfun1234-c6i
    @Justfun1234-c6i 3 года назад +4

    ഇഷ്ടായി രണ്ടാളേം.... ♥️♥️

  • @dhanz5070
    @dhanz5070 3 года назад +4

    Fav couples❤️

  • @aneeshashaiju4381
    @aneeshashaiju4381 3 года назад +3

    Adipoli aayittund

  • @vinayacg8628
    @vinayacg8628 3 года назад +1

    Ningal abinayikkykayalla jeevikkukayanu.soooooooperrrr.

  • @lijileena4098
    @lijileena4098 3 года назад +5

    Super chechii chettai

  • @sidheequepanoli8329
    @sidheequepanoli8329 3 года назад +3

    Addict ആയിപോയി 😜😜😜😜

  • @95sru13
    @95sru13 3 года назад +5

    Ithupole oke chilavarude life nadakarullathyi kettitund, sisinte lifil ithupole thanne aano, 😊most acting alle

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 года назад +5

    Big fan of your family

    • @Uppuofficial
      @Uppuofficial  3 года назад +1

      🥰🥰🥰🥰🙏🙏🙏👍

  • @sainuss_home6677
    @sainuss_home6677 3 года назад +2

    Adipoliyayittoo

  • @jobymon4356
    @jobymon4356 3 года назад +1

    എന്റെ പൊന്നോ 🤣🤣🤣🤣🤣എജ്ജാതി 🤣🤣

  • @fasnarashid3652
    @fasnarashid3652 3 года назад +5

    Perfect

  • @swapnaraj3939
    @swapnaraj3939 3 года назад +1

    രണ്ടാളും 😍😍😍😍😍🙏🙏🙏🙏🙏🙏.... ഇന്നു കുട്ടീസ് എവിടെ കണ്ടില്ല ല്ലോ

  • @faziaziyad7530
    @faziaziyad7530 3 года назад

    Ishtayi....Ella episode um kananam😃

  • @ashnak6991
    @ashnak6991 2 года назад +1

    Superrr 🥰🥰🥰👍🏻👍🏻👍🏻

  • @athirasarath7185
    @athirasarath7185 3 года назад +1

    Super👍

  • @aadhilekshmiponnu6845
    @aadhilekshmiponnu6845 3 года назад +5

    First viewer