അമ്മയുടെ നിത്യകന്യകന്‍

Поделиться
HTML-код
  • Опубликовано: 3 окт 2024
  • തള്ള ചവിട്ടിയാല്‍ കേടില്ലാത്ത ഒരു കന്യകന്‍ പിള്ള
  • ПриколыПриколы

Комментарии • 969

  • @lucytitus7412
    @lucytitus7412 2 года назад +86

    കണ്ണൂരിലെ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന മാതൃക മാതാപിതാക്കൾ....

  • @sarathsarathchandran7834
    @sarathsarathchandran7834 2 года назад +508

    കുറെ എണ്ണം creativity എന്ന് പറഞ്ഞു ഒലക്കത്തെ ചളി അടിച്ചു video ഇടുബോൾ നിങ്ങൾ അതിലും നല്ല അടിപൊളി videos കൊണ്ട് വരുബോ ഒരു സന്തോഷം 😂❤😍🤩

  • @AnalaRajesh
    @AnalaRajesh 2 года назад +74

    അച്ഛൻ കലക്കി.... അമ്മ കടുപ്പം തന്നെ😂😂😂... മോൻ പാവം🤣🤣 ക്ലൈമാക്സ് കലകലക്കി😂😂😂

  • @shyamasunil7027
    @shyamasunil7027 2 года назад +198

    🤣🤣🤣🤣...... എനിക്ക് പരിചയം ഉള്ള ആരൊക്കെയോ പോലെ തോന്നുന്നു.. .. ചിരിച്ചു ഒരു വഴിക്ക് ആയി 🤩🤩🤩

    • @Malabaricafe
      @Malabaricafe  2 года назад +2

      😁😁😁

    • @shikhaav978
      @shikhaav978 2 года назад +1

      എനിക്കും 😂😂😂😂😂

    • @nambiatuk7698
      @nambiatuk7698 11 месяцев назад

      😅😅😅നല്ല ജോടികൾ കുറെ ചിരിപ്പിച്ചു 😂😂

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 года назад +28

    Hammo എന്നാ ഒരു acting വേറെ ലെവൽ 🤣🤣ഇങ്ങനെ അമ്മടെ വാശിക്ക് കെട്ടതെ ഇരിന്നു വയസായ ഒരു പാവത്തിനെ എനിക്കറിയാം 😂😂അവനെ ഓർത്തുപോയി. സത്യം അത്രക്ക് വേറെ level creatvty🤣👍

  • @momtipsandtalksmalayalam7323
    @momtipsandtalksmalayalam7323 2 года назад +214

    പല വീടുകളിലും നടക്കുന്ന ഒരു സംഭവം ആണിത്,നമ്മുടെ നാട്ടിലും 40 കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ നിൽക്കുന്ന ചെക്കന്മാരെ നോക്കിയ മിക്കവർക്കും ഇങ്ങനെ ഒരു ചരിത്രം കാണും.....👌👌👌

    • @Malabaricafe
      @Malabaricafe  2 года назад +3

      😁❤

    • @sheelaparthan3862
      @sheelaparthan3862 2 года назад +17

      First car kayaruna veetile povu pine onnum kittajhal malamukalilum poyi kettum🤣🤣

    • @ta4256
      @ta4256 2 года назад +7

      @@sheelaparthan3862 haha. എന്റെ വീട്ടിലെ കര്‍ത്താവിന്റെ ഫോട്ടോയ്ക്ക് തെളിച്ചം ഇല്ല, ദൈവാനുഗ്രഹം ഇല്ലാത്തോണ്ടാന്ന് പറഞ്ഞ്‌ ഒഴിഞ്ഞു പോയിട്ടുണ്ടേ. 😄

    • @sheelaparthan3862
      @sheelaparthan3862 2 года назад

      @@ta4256 🙄🙄🙄

    • @beenaabraham2243
      @beenaabraham2243 2 года назад +1

      @@ta4256 😀😀
      അത് നന്നായി, കർത്താവിൻ്റെ ഫോട്ടോക്ക് അല്ലാ തെളിച്ചം വേണ്ടത്

  • @kirans5830
    @kirans5830 2 года назад +50

    ഇത് ഇന്നിയും കല്ല്യാണം കഴിയതെ പുര നിറഞ്ഞ് നിൽക്കുന്ന പാവം ആൺകുട്ടികൽക് വേണ്ടി സമർപ്പിക്കുന്നു...,🥺

  • @മലയാളി-ഫ6ഢ
    @മലയാളി-ഫ6ഢ 2 года назад +59

    ഇത് പോലത്തെ അച്ഛനും അമ്മയും എല്ലാ നാട്ടിലും കാണും😄😄👍👍

  • @SeedhiMumAndSon
    @SeedhiMumAndSon 2 года назад +8

    ചേട്ടാ ചേച്ചി എന്ത് പറയണം എന്നറിയില്ല.. ചിരിച്ചു ചിരിച്ചു മരിച്ചു... ദൈവമേ 😂😂😂😂😂

  • @subinak4043
    @subinak4043 2 года назад +58

    സത്യം നമ്മുടെ നാട്ടിലെ അവസ്ഥ egane തന്നെ ആണ് 👌👌

  • @John-lm7mn
    @John-lm7mn 2 года назад +28

    ഇതു പോലെ കുറെ കന്യകന്മാരും കന്യകകളും ഇപ്പോളും നമ്മുടെ ചുറ്റും നല്ല ബന്ധം നോക്കി ഇരിപ്പുണ്ട്.. 😂

  • @rakeshshiva3377
    @rakeshshiva3377 2 года назад +3

    അതെ മോന് അത്രയ്ക്ക് പ്രായം ഒന്നും ആയിട്ടില്ല പിച്ചാ പിച്ചാ നടക്കാൻ തുടങ്ങിയതെ ഉളളൂ 😍😍😍🤣🤣🤣🤣🤣

  • @muneesaamee2924
    @muneesaamee2924 2 года назад +4

    Creativity എന്ന് പറഞ്ഞ ഇതാണ് 😄😄😄😄സൂപ്പർ 👍👍

  • @manojvellave
    @manojvellave 2 года назад +32

    🙏🙏🙏 Natural Acting. പൊളിച്ചു രണ്ടു പേരും. Keep it up .... 👍👍👍

  • @littlechoice2705
    @littlechoice2705 2 года назад +16

    നിങ്ങൾ സൂപ്പർ ആണുട്ടോ. പിന്നെ കൊറേ എണ്ണങ്ങൾക് നേരം വെളുക്കാത്തത് കൊണ്ട് ഇപ്പോഴും കൊറേ കൂതറ channels സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. Keep going dears👍കട്ട സപ്പോർട്ട് 🤗🤗

  • @sindhubijusindhubiju4014
    @sindhubijusindhubiju4014 2 года назад +4

    എനിക്ക് നിങ്ങളുടെ എല്ലാം വിഡിയോസ് ഇഷ്ടം ആണ് നിങ്ങൾ ശെരിക്കും അഭിനയിക്കുകയാണെന്ന് തോന്നില്ല ഇനിയും നല്ല നല്ല വിഡിയോ നിങ്ങളിലൂടെ ഞങ്ങൾക് കാണാൻ കഴിയുമെന്ന് പ്രേതിഷിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @yoosufmuhammed7221
    @yoosufmuhammed7221 2 года назад +6

    ദിനേശേട്ടൻ പൊളി 😍😍😁ഒരു രക്ഷയും ഇല്ല രണ്ടു പേരും 😍😍

  • @arj2263
    @arj2263 2 года назад +19

    Such a wonderful theme , acting , bgm , dialogue delivery, costume ....
    Congratulations both of u 😍

  • @merinjose7963
    @merinjose7963 2 года назад +4

    സത്യം പറയാലോ സൂപ്പർ കോൺടെന്റ് ആൺട്ടോ.. Also സൂപ്പർ ആക്ടിങ്... ഒരു വെറുപ്പിക്കലും ഇല്ല... സൂപ്പർ കീപ് ഗോയിങ് ❤️❤️❤️

  • @vipinkvenugopalan9182
    @vipinkvenugopalan9182 Год назад +2

    ഇത് ശെരിക്കും വിഷമം ആണ് ഉണ്ടാക്കിയത്. കുറെ പേർ ഉണ്ട് ഇത് പോലെ.
    എല്ലാവരും പ്രേമിച്ചു കല്യാണം കഴിക്കിക.
    നല്ല അഭിനയം രണ്ടു പെരും..അഭിനന്ദനങ്ങൾ

  • @Shahanas86
    @Shahanas86 2 года назад +9

    സത്യം ഇത് വെറും സ്ക്രിപ്റ്റല്ല ഇത് പോലെ ഒരു കുടുംബത്തെ എനിക്കറിയാം

  • @sahulalhblal781
    @sahulalhblal781 2 года назад +9

    നല്ല വിഷയവതരണം. നല്ല അഭിനയം. രണ്ടുപേരും തകർത്തു. ❤❤❤

  • @fousiyanazar939
    @fousiyanazar939 2 года назад +7

    അടിപൊളി skit ആയിരുന്നു ശെരിക്കിനും ഇഷ്ട്ടമായി സുലുവിന്റെയും ദിനേശേട്ടനും നാച്ചുറൽ ആയിതോന്നും വിധം അഭിനയിച്ചുട്ടോ..... 🌹🌹🌹🌹🌹🌹💞💞💞❤❤❤❤❤

  • @nishapillai8499
    @nishapillai8499 2 года назад +2

    കുറേ couples വീഡിയോ ചെയ്യുന്നുണ്ട് എല്ലാം ഏകദേശം ഒരേ പോലെ നിങ്ങൾ എന്ത് രസായിട്ടാണ് വീഡിയോ ചെയ്യുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം keep going

  • @chillithefrenchie4587
    @chillithefrenchie4587 2 года назад +21

    ഒടുവിൽ അച്ചനേതാ മകനേതാ എന്നറിയാൻ വയ്യാതായല്ലോ ഭഗവാനേ 🤣🤣🤣❣️❤️🥰

  • @vvcreations9992
    @vvcreations9992 2 года назад +43

    ഒരു രക്ഷയും ഇല്ല 🥰💞🤩💝💝. നിങ്ങള് മുത്താണ്. ഇതുപോലെ കുറേ എണ്ണമുണ്ട് സമയത്തു കെട്ടി കയുമില്ല, ഒത്താലോ ആ പെണ്ണിന് സമാദാനവും കൊടുക്കൂല 😉😉

  • @hema1999
    @hema1999 2 года назад +10

    Sulu nte Amma character mannerisms okke enthu super aa

  • @anilkumar3998
    @anilkumar3998 2 года назад +9

    ഇങ്ങള്ക് സിനിമയിൽ ഒക്കെ പറ്റും ട്ടൊ സൂപ്പർ ആയിക്❤ ഇനിങ്ങളൊരു പിടിച്ച കിട്ടാത്തോളവും all the best👍👍👍

  • @locotwins8175
    @locotwins8175 2 года назад +4

    രണ്ടാളും.... ഒരു രക്ഷയും ഇല്ലാ.. Super👌🏻👌🏻

  • @apginbox
    @apginbox 2 года назад +11

    This is the perfect example of over possessiveness to our loved ones. Appreciate your effort to do this video 👍👍👍

  • @lachuz_creations2203
    @lachuz_creations2203 2 года назад +16

    Aaha😂😂😂❤️❤️❤️.... Adipoli😂🔥. Nalla make over ❤️😘. Nalla acting😍🤩.
    Ingane ammamar chindhikachal mon kuzhilek kal neetti irikumbol polum penn kittilla😂😂😂.....
    Ndayalum sanam polichu🤩😘❤️😍..❤️❤️❤️uuu dears😘😘

  • @dropletsdreamsindrops372
    @dropletsdreamsindrops372 2 года назад +34

    Lollipop scene 😂🎈
    Original Master Piece 🌟👏👏👏

  • @omanakrishna7565
    @omanakrishna7565 2 года назад +10

    സൂപ്പറായിട്ടുണ്ട്.... രണ്ടുപേരും കലക്കിയിട്ടുണ്ട്....❤️❤️❤️❤️

  • @pingoochee
    @pingoochee 2 года назад +109

    Such a talented couple! Wish you all the best!

  • @sunithaarun2602
    @sunithaarun2602 2 года назад +8

    ഇതൊക്കെ ഒന്നു ഷെയർ ചെയ്ത് കൊടുക്കണം കുറേ എണ്ണങ്ങൾക്ക് വെളിപാട് ഉണ്ടാകട്ടെ . നിങ്ങളെ നമിച്ചു.👏👏👏👏👏👏👏

  • @slimpossible3710
    @slimpossible3710 2 года назад +26

    😅sulunte manarism pakka aged lady 😂👍randalum polich👍

  • @anjuAnjali5271
    @anjuAnjali5271 2 года назад +10

    പാവം അമ്മ മകന് ഭാവിയിൽ പ്രാരാബ്ദമോ ബാധ്യതകളോ വരണ്ട എന്നു കരുതിയത് ഇത്ര വലിയ തെറ്റാണോ? പറ😂

    • @Malabaricafe
      @Malabaricafe  2 года назад

      😬😬😄

    • @angeljohrai8613
      @angeljohrai8613 2 года назад

      Aennal aduthaengaanum ulla oru paavam kochinae kettikkanam
      Athum cheyyathilla
      Avassasnam gathipidikkukayumilla

    • @ഷാരോൺ
      @ഷാരോൺ 2 года назад

      9 ലൈക്ക് ശരിയാണല്ലേ എന്ന് ചിന്തിച്ചവർ

  • @abhikrishna2235
    @abhikrishna2235 2 года назад +11

    എന്താണപ്പാ..... ഒരേ...പൊളി...😆🤩😍
    ഇതെങ്ങനെ, എവിടുന്നു വരുന്നു... ഈ ഐഡിയാസ്...🤗
    മുത്താണ് നിങ്ങൾ രണ്ടു പേരും...❤️❤️

  • @arunpillai9980
    @arunpillai9980 2 года назад +6

    കൊള്ളാം , ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള episode!

  • @saithyam7948
    @saithyam7948 2 года назад +1

    കോയമ്പ് തേക്കാണെങ്കിലും ആ ചെക്കന് oru കല്യാണം kazichu കൊടുക്കണം 😂😂😂

  • @alexthomas4406
    @alexthomas4406 2 года назад +10

    ഇതൊക്കെ ആണ് കഴിവ്... ഇങ്ങനെ തന്നെ ആണ് മിക്ക വീട്ടിലും...

  • @harshajithin3596
    @harshajithin3596 2 года назад +13

    Adipoli😁
    Nammala bhasha...
    Waiting for the next one🥰

  • @jibubaby6358
    @jibubaby6358 2 года назад +42

    U guys deserve more subscribers

  • @nimishamarar7827
    @nimishamarar7827 2 года назад +1

    Ninglde ethu video eduthu nokiyalum verupikuna oru content polumila.ellam oninonu mikachath 👍....athilum eduthu parayendath ninglde abhinayam...... orupad orupad ishtamayi.....valare natural ayitula abhinayam...

  • @SuperBeez
    @SuperBeez 2 года назад +8

    😂😂😂
    My 6year old is a big fan of Sulu 😍

  • @zennuewan5911
    @zennuewan5911 2 года назад +42

    So relatable 😃
    Ente brother nu pennu nokkunna parents 🤣🤣🤣

  • @sunandhajibi2537
    @sunandhajibi2537 2 года назад +13

    May the graph of the content and efforts you are putting reach at the top of Burj khalifa 📈 high and high and high.. Before I like the expressions in your faces but now even the efforts are the best. 👌👏

  • @zayaanriza1250
    @zayaanriza1250 2 года назад +2

    മോനു ബാധ്യത ആകരുത് എന്ന് കരുതീറ്റിപ്പോ മോനെന്നെ ഒരു ബാധ്യത ആയല്ലോ 😅😅😅

  • @i_am_jj_john8318
    @i_am_jj_john8318 2 года назад +5

    ദിനേശൻ ആറാടുകയാണ് 😍🥰😂
    6💃🕺

  • @aryapaaru7538
    @aryapaaru7538 2 года назад +9

    Ningalk 1m subscrbrs aaavate.... Vegam.. U deserve it😍😍😍😍😍😍😍😍orupaad ishtm...

  • @travelart7748
    @travelart7748 2 года назад +10

    as usual bomblastic guplastic snaplastic jamnastilactic video!! Nicely created a 3rd character!!!!!!!!! super

  • @sahdakolakkadan1422
    @sahdakolakkadan1422 2 года назад +2

    കൊള്ളാം.. അടിപൊളി.. Video ക്ലാരിറ്റി കൂട്ടിയാൽ കൂടുതൽ views കിട്ടുമെന്ന് തോന്നുന്നു.... keep going.. 👍👍

  • @anjusinesh467
    @anjusinesh467 2 года назад +13

    Super dears🥰🥰🥰. Adipoli contentum super performanceum. Ithrayum nalla videosinu enthu kondanu views kuravu ennannenikku manasilavathath. Veruthe ravile eneettu pallu thekkunnathum food kazhikkunnathum thuni alakkunnathum okke video idunnavarkku 1 million views okke und. Ithrayum creative aayi adipoli videos idunnathu kanan enthanu aalukalkku madi.. Enthayalum ningalu poliya🥰🥰🥰. Keep going dears😍😍😍. Love you so much 😘😘😘

  • @athulyasanthosh7617
    @athulyasanthosh7617 2 года назад +3

    Ente ponnu chetta chechi.... Ningale thudakkam thotte njn watch cheyyunne... Eniku ningale orupaadu ishtamaa😍😍😍

  • @dhanyak6512
    @dhanyak6512 2 года назад +8

    No words dears... Excellent 👏👍

  • @bija7566
    @bija7566 2 года назад +1

    കാർ കേറാത്ത വീട് വേണ്ടപ്പ,
    അയിന് ഓന് കാർ ഇണ്ടാ?
    🤗🤗🤗

  • @Shahanas86
    @Shahanas86 2 года назад +32

    39 വയസ്സ് ഉള്ള ഏട്ടായിയെ ചൂണ്ടിട്ട് അവൻ കുഞ്ഞാ പക്വത ആയില്ല പക്വത ആയിട്ട് വിവാഹം നോക്കാന് പറയുന്ന ഒരമ്മേ എനിക്കറിയാം🥱

    • @Malabaricafe
      @Malabaricafe  2 года назад +3

      😜😜

    • @nasrinmajeed6032
      @nasrinmajeed6032 2 года назад +5

      kalyanam kazhinjalum avn cheruthalle onnum ariyulan parannavarum ind 🤣🤣🤣🤣

    • @Shahanas86
      @Shahanas86 2 года назад

      @@nasrinmajeed6032 😆

  • @mintinvibes6943
    @mintinvibes6943 2 года назад +4

    അടിപൊളി. Really enjoyed. 👌🏻👌🏻 കുറച്ചു കൂടെ fast ആകാമായിരുന്നു എന്ന് തോന്നി

  • @vidyasajeesh
    @vidyasajeesh 2 года назад +5

    എന്ത് രസാണ് 🥰🥰🥰🥰നിങ്ങൾ ഒരേ പൊളി 💞💞💞

  • @maadee666
    @maadee666 2 года назад +1

    ഈശ്വര 33വയസായിട്ടും കെട്ടാതെ നിക്കുന്ന ഞാൻ ഇതു കണ്ടു കിളി പോയി. ഇങ്ങനെ എങ്ങാനും ആകുവോ ദൈവമേ 🤔😮‍💨😮‍💨

  • @Bloom6761
    @Bloom6761 2 года назад +5

    ഏത് വേഷവും ഇവിടെ ഭദ്രം ❤️

  • @svnambiar1627
    @svnambiar1627 2 года назад +1

    ഈശ്വരാ ഇത് എന്റെ ഭർത്താവിന്റെ അമ്മയുടെ ചെറിയൊരു സാമ്പിൾ, മൂപ്പത്തി കൂടിയ ഇനമാ 😂🤣

  • @al_malabarii
    @al_malabarii 2 года назад +8

    നമ്മളെ നാട്ടിലെ സ്ഥലം ellem കേട്ടപ്പോ ന്തോ ഒരു നാട് ഫീൽ ..
    ന്താലും കലക്കീട്ടാ ..സൂപ്പർ ..😃😃😃😅😅💟💟💟💟

  • @manojpillai5415
    @manojpillai5415 Год назад

    മലബാര്‍ കഫേ ന് തുല്യം avar mathram
    oro divasavum vyatyasthamaya contents, abhinayikualla oru sadharana kudumbam il pole angu jeevikya എന്ന് തോന്നും
    അഭിനന്ദനങ്ങള്‍ ❤❤❤

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 2 года назад +9

    റിയാലിറ്റി ആണ് ഇവരെ മെയിൻ content 🇶🇦✌

  • @aadhi7903
    @aadhi7903 2 года назад +1

    Enthanariyilla....sankadam vannu tta...😔superb presentation 👏 🥰💕👌

  • @anitjoy827
    @anitjoy827 2 года назад +10

    One of the best content ❤

  • @dhanishanittor7929
    @dhanishanittor7929 2 года назад +1

    ദിനേശേട്ടാ സുലുയേച്ചി പൊളിച്ച് 👏👏👏😍😍😍🤩🤩🤩

  • @achuvijayv2187
    @achuvijayv2187 2 года назад +24

    Vere level..😂😂
    Hats off for the commitment and dedication.. 🥰👍🏽

  • @mastersebinalexander4444
    @mastersebinalexander4444 2 года назад +2

    ഒന്നും പറയാനില്ല... തകർത്തു👍👍

  • @dhanasreeeg6836
    @dhanasreeeg6836 2 года назад +4

    Super 😊😊😊 lots of love from Kannur

  • @MotivFcuz
    @MotivFcuz 2 года назад +1

    Same here..female instead of male😅🤣

  • @beenakk2091
    @beenakk2091 2 года назад +6

    Such a wonderful acting..... Hat's off dears....

  • @shamshadsha9804
    @shamshadsha9804 5 месяцев назад

    ചാലാട് എവിടെയാണ് അമ്പല റോഡ് ആണോ

  • @ramyasithosh4201
    @ramyasithosh4201 2 года назад +6

    Super you guys are such a talented dears 😎😎

  • @abhikannur3903
    @abhikannur3903 2 года назад +2

    നിങ്ങ പൊളിയാണ് 😍😍😍.... ഏറെക്കുറെ ഞാനും ഈ അവസ്ഥയാണ് 😔എന്താവും എന്തോ!!🤒

  • @nikhilavenugopal62
    @nikhilavenugopal62 2 года назад +5

    Super dineshettan and sulu chechii❤

  • @mysmalltips7939
    @mysmalltips7939 2 года назад

    എല്ലായിടത്തും ഇത് തന്നല്ലേ അവസ്ഥ... എന്റെ വിട്ടിൽ മാത്രമല്ല 🤭🤭

  • @farzathahir3338
    @farzathahir3338 2 года назад +7

    Climax pwoliii🤣🤣🔥

  • @shirleyv1669
    @shirleyv1669 2 года назад +9

    Acting super 👌😂

  • @parvathylijo6007
    @parvathylijo6007 3 месяца назад

    All their videos are really good , and very decent ! Some are movie quality ! I just subscribed 😊

  • @hijasnithu5469
    @hijasnithu5469 2 года назад +3

    Ith pwolich 🤣🙌🏻🔥🔥🔥

  • @risananarimukkil1012
    @risananarimukkil1012 2 года назад

    എന്റെ അനിയന് പെണ്ണ് നോക്കുന്നുണ്ട് 🤣🤣🤣എവിടേക്കൊയോ കിട്ടി 😁😁😁
    ഡെഡിക്കേറ്റ്........ 😁

  • @sisiraraju5205
    @sisiraraju5205 2 года назад +3

    Itharam conditions ulla amma aanegil Magan kalyaanam kazhikkathathu valare nannayi

  • @rainbow5272
    @rainbow5272 2 года назад +1

    Chechi cheta ningalde currect place edya? Njan chalad aanu😆😆😆

  • @Omozstories
    @Omozstories 2 года назад +3

    Polich guysss... poli content 👍👍👍😂😂

  • @remyac2004
    @remyac2004 2 года назад +1

    Superrrr😂😂😂 onnum parayanilllaaaa...... Ningalkithokke engane kitunnu ideas..... Ideas kitiyal matram porallooo... Etra natutalayi abhinayikunnathu enganeya...... Athilum oru doubt... Eee dineshtanum suluvum etra correct aayi enganeya orumichathu.... Chakkikotha changaran🥰🥰

  • @remyasabari3193
    @remyasabari3193 2 года назад +8

    Super couple , acting oru rakshayum illa. Waiting for next.

  • @krishnakichus7593
    @krishnakichus7593 2 года назад

    ഉംംംം..ഉംം..ഉണ്ട്ണ്ട് ഇവ്ടേ അടുത്തൊരു വീട്ടിലെ പെമ്പ്രന്നോത്തി ഇതുതന്നേ അവര്...😤കുഞ്ഞ്മോനെന്ന് പറഞ്ഞപ്പോ മോന്‍റെ വരവ് അമ്പോ പൊളിച്ച്🤣😂

  • @cyriljohns
    @cyriljohns 2 года назад +11

    That was a eye opening episode

  • @priyareji3650
    @priyareji3650 5 месяцев назад +1

    സൂലു നെയും ദിനേശ് ചേടനെയും ഇഷ്ടം.. super

  • @priya22645
    @priya22645 2 года назад +3

    Adipoly performance ❤❤ lv from kannur

  • @gangaalakodan1532
    @gangaalakodan1532 2 года назад +2

    Kannur karu achanum ammayum Pakka anu, kalyanam kazhinjalum ithu thanne...

  • @varshamelbin9865
    @varshamelbin9865 2 года назад +3

    Creativity vere level💕💕

  • @usmalabari9367
    @usmalabari9367 2 года назад

    Kalakeeni keta 👌🏼👏🏼. Ee kannur kaaravumbo seenayum satheeshanum sudhanum okke paraichaya karayi thoni pova 😂.

  • @arshadaziz304
    @arshadaziz304 2 года назад +7

    Perfect acting, enjoyed ❤️

  • @giver_of_beauty
    @giver_of_beauty 2 года назад

    ninglde vedios nu nalla views und..🤒pakshe ... like nok...☹☹☹.... ellarkum appo vedio kanonm... enna pinne like koode koduthude.!!!!.... underrated anu.... alkark olipeerum kanneerum pryna couple vedios matra ishtm nu thonunu.... ninglde oro vedio um 👌trending lvaran arhatha ullathanu 🤗🥰keep doing... dont stop !!!!!!!

  • @ajishkallayi15
    @ajishkallayi15 2 года назад +4

    Super ♥️😀😀😀

  • @tintymary
    @tintymary 9 месяцев назад

    ചിരിച്ചു ചിരിച്ചു 😂😂... നല്ല ആക്ടിങ്

  • @nasnaafsal4056
    @nasnaafsal4056 2 года назад +6

    സുലു അടിപൊളി acting ❤