Most PopualarTypes Of Youtubers Part 2 | Malabari Cafe

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 1,3 тыс.

  • @anjusinesh467
    @anjusinesh467 3 года назад +316

    നിങ്ങൾക്ക് ഇത് ഒരു സീരീസ് ആക്കി ചെയ്തുടെ... അത്രയ്ക്ക് സൂപ്പർ ആയിരുന്നു. ഒരു കൺട്ടെന്റും ഇല്ലാത്ത പൊട്ട യൂട്യൂബ്ർസ് ന് 5 ലക്ഷതിന് മുകളിൽ സബ്സ്ക്രൈബ്ർസ് ഉണ്ട്. ഇത്രയും നല്ല വീഡിയോസ് ഇടുന്ന നിങ്ങൾ 1 മില്യൺ അടിക്കണ്ടവർ ആണ്. എത്രയും പെട്ടെന്ന് തന്നെ 1 മില്യൺ അടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലവ് യു ഡിയർസ്. 🥰🥰🥰🥰🥰

  • @theheaven9408
    @theheaven9408 3 года назад +169

    Sarikkum vdo content und....ivaranu sarikkum ithokk deserve cheyunnath..allathe Kure family volgs und kanumbol thanne dheshyam varum.. Oro kattikootal. entha cheyunnath eannu avarkk thanne ariyilla...so dhinesheatten,sulu......💞💞💞💞

    • @Malabaricafe
      @Malabaricafe  3 года назад

      ❤️❤️❤️

    • @HaleemaAS
      @HaleemaAS 3 года назад

      Ivaronnm trendingl varathe aa kuttooos mittoos pregnancy teams trendingl kaanumbo enik samgadom deshyom verennokkeym varum🤧

  • @siluanish1677
    @siluanish1677 3 года назад +44

    dhineshetttooooiiiiiiiiiiiiiii😂😂
    Englishilum ijj poliyanallo,👍 etheduthalum 100%,🤝 (Congrats 🤝Her too)

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 3 года назад +56

    Such an Underrated Channel ! Chumma daily veetukare prankunna video idunnavark oke million subscribers. Ith pole ithra variety contents cheyyunna Malabari Cafe enthukond aalukal ariyunilla 🤔

  • @Sona-Sbn
    @Sona-Sbn 3 года назад +10

    ഇതൊക്കെയാണ് content.!!! രണ്ടാളും pwoli. U will fly high soon.!
    Onninum കൊള്ളാത്ത ഫാമിലി vloggersine support ചെയുന്ന സമയത്ത് ഇവരെ pole creativity ഉള്ളവരെ support ചെയ്യണം. They are the real deserving people..!! Lov frm TLY

  • @dynasuresh
    @dynasuresh 3 года назад +13

    Part 1 and 2 കണ്ടു പൊളിച്ചു.Day in life ഒരു വിധപ്പെട്ട എല്ലാ youtuber നേയും ട്രോളിടുണ്ടല്ലോ ,പിന്നെ മല്ലു ഫാമലി,മല്ലു അനലിസ്‌റ്റ്,സുജിത്ത് ഭക്തൻ,പിന്നെ അശ്വിൻ and അമ്മുവിൻ്റെ ചാനൽ എല്ലാരേയും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു keep going dears

  • @krishn120
    @krishn120 3 года назад +38

    Travel kicks aswin 🤣🤣 amootan 🤣 ingane alkare patich jeevikunvar..
    Very good malabari cafe 🥰 really love your videos

    • @Malabaricafe
      @Malabaricafe  3 года назад

      😂😂😂😍

    • @genuine_meteen9169
      @genuine_meteen9169 3 года назад +2

      I thought ...most of their viewers liked them. Basically i dont like pranks, bcoz avar comparitively better anenu thonunu.

    • @sachinvj8333
      @sachinvj8333 2 года назад +2

      True aswin ammu😂

  • @praneesh369
    @praneesh369 3 года назад +55

    Adipoli 😂😂😂.... Quality content and you deserve more subscribers ...keep going dears 🥰😍.... expecting part 3 !!!!

  • @SN-vb5hi
    @SN-vb5hi 3 года назад +19

    Malabari cafe deserves much more views and subscribers😔. U guys have very gud variety contents.. 👏 ഇത്ര നല്ല contents ഒകെ ആണ് promote cheyandethu

  • @soumyarajeesh
    @soumyarajeesh 3 года назад +97

    Super 👍🏻👍🏻.... നിങ്ങടെ channel തുടക്ക കാലം മുതൽ കാണുന്ന ഒരാളെന്ന നിലയിൽ.. നിങ്ങള് പൊളി അല്ലെ... അവാർഡ് പടത്തിനു ആള് ഇല്ല എന്നു പറയുന്ന പോലെ നല്ലത് കാണാൻ ആളുകൾക്ക് സമയം കാണില്ല.. എല്ലാവർക്കും കുറെ ചളികൾ കാണാൻ ആണ് താല്പര്യം എന്നു തോന്നുന്നു.. നിങ്ങൾക്കു സന്തോഷിക്കാം നിങ്ങടെ viewers എല്ലാം നല്ല കോമഡി സെൻസ് ഉള്ളവർ ആയിരിക്കും 😂😂

    • @Malabaricafe
      @Malabaricafe  3 года назад +2

      ❤️❤️❤️

    • @mr.s7559
      @mr.s7559 3 года назад +2

      Correct

    • @donageorge7097
      @donageorge7097 3 года назад +1

      Correct..

    • @jayaprakashjp8705
      @jayaprakashjp8705 3 года назад +3

      ഞാനും മുന്നോ നാലോ years മുതലാണെന് തോനുന്നുകാണുന്നത് ഇതറയും ഹ്യൂമർ സെന്സുള്ള വീഡിയോസ് എന്താണ് വൈറൽ അകത്തേതെന് എനിക്കും തോന്നിയിട്ടുണ്ട് രണ്ടുപേരും മികച്ച അഭിനേതാക്കൾ ആണ് അതുപോലെ ദിനേശൻ മോഹൻലാൽ ന്റെ അപരണനാണ് .....എന്നു പറഞ്ഞു ചെറുതാക്കുന്നില്ല അതേ പോലെ പെര്ഫെക്ട് ആയി ചെയ്യുന്നു realy like you dineshan ൻ sulu

  • @dreamygirlwithmagics3093
    @dreamygirlwithmagics3093 3 года назад +43

    Sound ഒകെ ആദ്യം എന്തൊരു വ്യത്യാസം ആണ്🙄adipwoli👍😜

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 3 года назад +14

    First one travel kicks ashwin n ammu alle udeshiche exactly…. Kidu 👏👏👏👏

  • @lakshmis460
    @lakshmis460 3 года назад +159

    Most underrated RUclips channel in Malayalam, really you guys r deserving more .. ❤️❤️❤️❤️❤️❤️

  • @rakhisaran1480
    @rakhisaran1480 3 года назад +4

    ☺️എന്താ പറയാ.. ഒന്നും പറയാനില്ല.. കലക്കി. പൊളിച്ചടുക്കി രണ്ടാളും അത്ര തന്നെ 😄😍

  • @fathimathrifnavk7932
    @fathimathrifnavk7932 3 года назад +14

    Kalakkki🤣
    Travel kicks by Aswin😂🤣

  • @wilfredkjohn8233
    @wilfredkjohn8233 3 года назад +2

    വീണ്ടും തകർത്തു...ഒരു രക്ഷയുമില്ല.. ഞങ്ങളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ പ്രയത്നത്തിന് ഒരായിരം കൈയടി... 👏👏. Extra brilliant work... 👌👌

  • @rajkumarn2042
    @rajkumarn2042 3 года назад +22

    Ithonnum PRANK alla..nalla PRANTH aanu...adipoli content👌👌👌😅

  • @arunsurendran6655
    @arunsurendran6655 3 года назад +5

    Super.....most underrated RUclips channel....keep on going guys .
    Little bit sad about that why don't you get more subscribers.
    Bt you should be happy that your subscribers are genuine and who supporting you more ❤💛
    Postive vibe only ✌

  • @ajeshalive773
    @ajeshalive773 3 года назад +45

    ഇപ്പോൾ ഉള്ള മലയാളം യുറ്റുബെർസ്സിൽ content വെച്ചു വീഡിയോസ് ചെയ്യുന്ന ചുരുക്കം ആളുകളിൽ നിങ്ങളും.. way to go dears.. keep up the good work.. love🥰🥰💕👌🏻👌🏻👏🏻👏🏻.

  • @aswathyharikrishnan6324
    @aswathyharikrishnan6324 3 года назад +1

    Chechi chettta iniyum videos idane ...kettoo randalum powliyanu.....

  • @chinchujose
    @chinchujose 3 года назад +9

    Eluppam theernnu poyapole thonny😂😂😂 super... 2 episodes um kikkidu.. 👏🏼👏🏼👏🏼

  • @binduharidas5234
    @binduharidas5234 2 года назад

    ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയിട്ട്. ഒട്ടും ബോറടിക്കാതെ ഒട്ടും lag ആവാതെ കാണാൻ സാധിക്കുന്നതാണ് നിങ്ങളുടെ എല്ലാ വീഡിയോകളും എന്നിട്ടും എന്താണ് നിങ്ങൾക്ക് സബ്സ്ക്രൈബേർസ് കൂടാത്തത് എന്ന് മനസ്സിലാവുന്നില്ല. എന്തായാലും ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോവുക. വൈകി ആണെങ്കിലും അംഗീകാരം കിട്ടാതിരിക്കില്ല. എല്ലാവിധ ആശംസകളും ദിനേശനും സുലുവിനും 🥰🥰

  • @jayasoorya8434
    @jayasoorya8434 3 года назад +35

    😂😂😂😂😍😍😍പൊളിച്ചു acually u deserve more subscribers 🥰😘😘😘

  • @ancikabiju6939
    @ancikabiju6939 3 года назад

    🤣🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻ദിനേശേട്ടാ, സുലൂ.... അടിപൊളി... ഓരോ പ്രാങ്കു വീഡിയോസിൻ്റെ പിന്നിലുള്ള സത്യവസ്ത ഇതൊക്കെ തന്നെ അതെല്ലാം അറിയാമെങ്കിലും പ്രതികരിക്കുന്നവർ കുറവാണു .ഒരു അന്തവും കുന്തവും ഇല്ലാണ്ടേ അഞ്ചു പൈസയ്ക്കു കൊള്ളാത്ത എന്തൊക്കെയോ കൊണ്ട് കുറച്ചു ആൾക്കാർ ഇണ്ട് ഹോ ...സഹിക്കൂല്ല.. നിങ്ങളെപ്പഴും വ്യത്യസ്തരാണ് അത് അങ്ങനെ തന്നെ ആയിരിക്കട്ടെ... ചിരിപ്പിച്ചു കൊണ്ടിരിക്കാൻ വീണ്ടും പുതിയ ഐറ്റവുമായി വല്ലപ്പോഴും വന്നാലും കുഴപ്പമില്ല... ലേറ്റായി വന്നാലും നീങ്കേ എപ്പവും ലേറ്റസ്റ്റ് താ....😜😍🥰🤣👌🏻👍🏻

  • @lachuz_creations2203
    @lachuz_creations2203 3 года назад +15

    ചേട്ടാ... ഇംഗ്ലീഷ് പൊളിച്ചെ 🔥🔥🔥. What a sond🔥.

  • @lachuz_creations2203
    @lachuz_creations2203 3 года назад +1

    നിങ്ങളിലെ youtubers mind അടിപൊളിയാണ് 🔥🔥🔥. നിങ്ങൾ ഞങ്ങളെ ഒരിക്കൽ പോലും നിരാശപ്പെടുത്തിയിട്ടില്ല. ഒപ്പം വെറുപ്പിച്ചട്ടുമില്ല..... അത്ര നല്ല contents ആണ് മക്കളെ നിങ്ങളുടെ 🔥. എന്നും പറയുന്നപോലെ തന്നെ ഇന്നും പറയുന്നു നിങ്ങൾ മരണമാസ് ആണുട്ടോ 💪🔥🔥😉.ഞാൻ ഇതുപോലെ മറ്റൊരു youtube ചാനലിനെയും സ്നേഹിക്കുന്നില്ല ❤️. ഇനിയും നിങ്ങൾ കത്തി കത്തി കേറട്ടെ 🔥🔥🔥🔥🔥. Love u dears for evr❤️❣️❣️❣️

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you dear ❤️❤️❤️

  • @TwistinLife
    @TwistinLife 3 года назад +26

    😂😂😂😂Kalakkitto...1st type njan kandirunnu oru couple cheyyunnath.. Ammu or Meenu payyan Aswin.. Ivide Sulu-Dineshan fans aanu motham...No Theries😂😂😂😂

  • @meerajayakumar2800
    @meerajayakumar2800 Год назад

    Oh my Gosh...u r toooooo talented ....super acting and accent cool..hahahaah

  • @Ruchikaram
    @Ruchikaram 3 года назад +103

    😂😂😂😂. Suloottanum Dinoottanum 😂😂. chirichu chirichu

  • @suprabhakm5334
    @suprabhakm5334 3 года назад

    അടിപൊളി സു.. ദി...prank വീഡിയോ എന്ന് കാണുമ്പോൾ തന്നെ ഇവറ്റകളെയൊക്കെ പ്രാകാനാ തോന്നാറു...🤣🤣🤣 anyway സൂപ്പർ.... 🥰🥰

  • @revathysreejith8540
    @revathysreejith8540 3 года назад +74

    Prank തുടങ്ങിയപ്പോൾ ഉള്ള സംസാരം.... ആ modulation😂😂...

  • @Shabanasherin321
    @Shabanasherin321 3 года назад +1

    ന്റെ ponnoo🤣🤣🤣🤣
    ചിരിച്ചു ചിരിച്ചു അവസാനം husband chodhikkaa അടുത്തുള്ള hospitalil pononnu🤭🤭
    ചിരി control🤣🤣🤣😂😂😂

    • @Malabaricafe
      @Malabaricafe  3 года назад

      Hahahahaha hahahahaha 😂😂😂😂❤️

  • @Divzlife
    @Divzlife 3 года назад +26

    Ahha!!! adipoli 😂😂😂😂 Ninaglu randalum poli!!!

    • @sumayafarhanah
      @sumayafarhanah 3 года назад +3

      Hi divu chechiiii 🤩😍😍🤩🤩😍 big fan ❤️❤️❤️

    • @nandinishaji8186
      @nandinishaji8186 3 года назад +3

      @@sumayafarhanah Me too🤩

    • @vedikaaneesh5878
      @vedikaaneesh5878 3 года назад +3

      HELLLOOIO DIVUU CHECHIIIII👋🤩🤩🤩

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you ❤️❤️❤️

    • @LiveintheMoment24
      @LiveintheMoment24 3 года назад +1

      Hii Divya chechi, eeh video kazhinjit angot aan, paaruz fav place kaanan😍😍

  • @jishnahareesh7684
    @jishnahareesh7684 3 года назад

    നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ലാട്ടോ 🤣🤣🤣👌🏻👌🏻👌🏻👌🏻

  • @prajishap.k8782
    @prajishap.k8782 3 года назад +3

    Thakarthu😂😂😂bhaktan n prank roasting super ayirunnu..😝 Last paranjathu valare sheri aanu.. Negative publicity sells now a days😬😬😬but ningal soooooper aanu.. subscribers n viewers ithreyonnum pora ningalku😭😭😭ellathinum athintedhaya samayam undakum alle😉👏👍🏻

  • @nanma_stardust
    @nanma_stardust 3 года назад +1

    Kudos 💕 this was hilarious...
    Ini oru mathiri vrithiketta bgm ittu manshyne pedipikkuna kore ennam unduu avrokkeyakattu adthathuu..

  • @remya17
    @remya17 3 года назад +212

    Travel kicks by Ashwin🤣🤣🤣🤣

  • @AiswaryaRaoOfficial
    @AiswaryaRaoOfficial 3 года назад +5

    Hahaha... Kalakki.. adipoli concept.. prathyekichu eduth parayaan aanenkil loved the way you presented Sujith Bhakthan. Pinne English tutorum kollaam.. 👍😍 Iniyum poratte 3rd part... 😍😍😍

  • @happymomentswithsudeepa
    @happymomentswithsudeepa 3 года назад +5

    Part 3 യും പോന്നോട്ടെ. ഇനിയും കുറേ ഉണ്ടല്ലോ
    ഡ്രസ്സ്‌ haul,
    Home ടൂർ,
    Fridge tour😆
    What's in my bag,
    പിന്നെ വീഡിയോയുടെ കണ്ടെന്റുമായി ഒരു ബന്ധവുമില്ലാത്ത കണ്ടാൽ ഞെട്ടിപ്പോവുന്ന thumbnail ക്യാപ്ഷൻ etc...

  • @ashamathewc2140
    @ashamathewc2140 3 месяца назад

    ദിനേശാ, സുലു, നിങ്ങളുടെ എല്ലാ videos ഉം സൂപ്പർ ആണ്.. 👌keep going on

  • @neethudhanesh
    @neethudhanesh 3 года назад +20

    Ningal Travel Kicks Aswin ne troll cheyyuano.adipoli
    Avarude videos prahasanam anu

  • @Jobvacanciesindia_gcc9613
    @Jobvacanciesindia_gcc9613 3 года назад +1

    English padippikkumbol irikkunna style ugran.. 😄😃😄😃😄😃👍👍👍👍👌👌👌👌👌👌👌👌👌

  • @vindujap9225
    @vindujap9225 3 года назад +7

    Prank video with innocent wife kandappo..,First mindil vannath travel kicks Aswin😄😄

  • @rejir1560
    @rejir1560 3 года назад

    Adipoli...first part nekkal ishtay ...kooduthal chirichu 👍😀😀

  • @Thejomation
    @Thejomation 3 года назад +60

    *ദിനേശ് വത്സൻ 😅😂😂പ്രമുഖ വ്ലോഗ൪ -ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്😭അല്ലെന്നു ഞങ്ങൾ ആരും പറഞ്ഞില്ല😜😁*

  • @sarisasidharan9386
    @sarisasidharan9386 3 года назад

    Adipoli .... especially prank vdo....kidu

  • @Rose-lz4kf
    @Rose-lz4kf 3 года назад +7

    😂first part nekkal valare uyarathil ethi 2 Nd part.
    Oro character aayi Ulla aa mattam super aayirunnu

  • @sininoufal1574
    @sininoufal1574 3 года назад

    Ente ponno super aayirunnu 😂😂😂.. ningal eth subject kondu vannalum ath poli aayirikkum. You deserves more........

  • @sreejaramakrishnan7505
    @sreejaramakrishnan7505 3 года назад +3

    You both are very talented . Had a good laugh. Keep it up. Waiting for your next vlog.

  • @Sahlaazeem
    @Sahlaazeem 3 года назад +1

    Korach late aaypoy Eid oke aayt 🤩kandu pwoli pwoliyee💃💃🥰prank correct 🤣🤣🤣

  • @neethupeter8264
    @neethupeter8264 3 года назад +126

    ദിനേശേട്ടന്റെ ഇംഗ്ലീഷ് കേൾക്കാൻ നല്ല രസമുണ്ട്... 😂😍

  • @SugeshSreedevi
    @SugeshSreedevi 3 года назад

    Ente ponnooo… polichu vinuttante ketchup polichuu 🤪😁😁🤣🤣🤣

  • @gangapradeep1521
    @gangapradeep1521 3 года назад +37

    'Travel kicks by aswin' channel oorthhpoyyy.😂😂😂.. Ningale pole content kond verunna RUclips channels aanu 1M adikendath... Alland plan cheyth prank nn paranjj irakki naattukaare pattich subscribers ennam koottunna kuree ennam unddd

    • @Malabaricafe
      @Malabaricafe  3 года назад +4

      😂😂😂😍❤️

    • @quadirabdul57
      @quadirabdul57 3 года назад

      ആഹ്‌ പാവ കണ്ടപ്പോഴേ... 🤣

  • @aamisfoodcorner8002
    @aamisfoodcorner8002 3 года назад

    😂😂😂😂Suluttan dinoottan polich🤭👏👏👏correct observation pakka body language 🤣🤣🤣third one chirich chathu nalla English okke parayundalllo😆

  • @Thejomation
    @Thejomation 3 года назад +65

    *വെറുപ്പിക്കൽ പ്രാങ്ക് ചെയ്യുന്ന എല്ലാവർക്കും വയറു നിറച്ചു കൊടുത്തല്ലോ 😜😁ഹാഫ് കെ ജി അനിയൻ 😜😁ലെ കടക്കാരൻ അനിയൻ ഗൾഫിൽ ആണ് തത്ക്കാലം ചേട്ടനെ മതിയോ😜*

  • @fuljarmedia296
    @fuljarmedia296 3 года назад

    ആ ചിരി ഉണ്ടല്ലോ എന്റെ ചേട്ടാ 🤣🤣ഞാൻ ചിരിച്ചു ചത്തു

  • @dubai_inn
    @dubai_inn 3 года назад +3

    പായസ പാത്രത്തിന്റെ മൂടി നക്കുന്നത്.. സൂപ്പർ 🤣🤣🤣🤣

  • @neethugprem6892
    @neethugprem6892 3 года назад

    Prank video polichu... Accent maatti pidichathu pwolichu....
    Ellam adipoli..

  • @lachuz_creations2203
    @lachuz_creations2203 3 года назад +9

    ഞാൻ ഇന്നും കൂടി ഓർത്തോളൂ. എന്താ നിങ്ങളെ കാണാതെ എന്ന് ❤️. ഓടിവായോ makkale🔥🔥🔥🔥🔥🔥..... Love u dears ❣️❣️❣️❣️

  • @amruthats4942
    @amruthats4942 3 года назад

    Al pwoliii😁😁... Aaaah vaahanam ottum pretheeshichila😆😆

  • @krishnakrishna848
    @krishnakrishna848 3 года назад +26

    ഞാൻ പിന്നത്തേക്ക്.... ഒരു ആറു ദിവസം കഴിഞ്ഞ് കംമെന്റിടാമേ... 🥰

  • @onesafeera
    @onesafeera 3 года назад

    Adipoli...... Onnum parayanilla.... Poli..... 👏👏👏👏👏

  • @fz7385
    @fz7385 3 года назад +3

    വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.... ഇത്രയും ക്യാപ് ഇടാതെ യൂട്യൂബ് shorts ഉപയോഗപ്പെടുത്തി പെട്ടന്ന് പെട്ടന്ന് വരൂ ദിനേശാ... എന്നാലേ subscribers കൂടൂ....

  • @dev16884
    @dev16884 3 года назад

    Good video 👍📹👌👏🙌😀👍📹👌erippichinu pwoli

  • @AbdulRasheed-pg1wo
    @AbdulRasheed-pg1wo 3 года назад +3

    Wow super bro 👍👍👍👍👍👍 roasting high level.

  • @sathyanandhansathya5567
    @sathyanandhansathya5567 3 года назад

    Sooper sooper sooper.....onnum parayanilla....adipoli...kure chirichu

  • @deepthi4579
    @deepthi4579 3 года назад +52

    നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാകാൻ നോക്കിട് ഫുൾ പോസിറ്റിവ് പബ്ലിസിറ്റി ആണല്ലോ 😬

    • @Malabaricafe
      @Malabaricafe  3 года назад

      Hahahahaha hahahahaha 😂😂😂

  • @vinukeralamc
    @vinukeralamc 3 года назад

    Superbbbb.... prank, കാർക്ക് ഇങ്ങനെ തന്നെ വേണം

  • @niharika2108
    @niharika2108 3 года назад +48

    Travel kicks asw
    Ebbin jose
    Sujith bha
    English hou🤣🤣🤣

  • @sumayyaeshal8279
    @sumayyaeshal8279 3 года назад

    Poli Poli . Onnu oodiyadanallae.. Ashwin and ammu.. sulu and dineshan katta support.. kurach late ayi videos kanan.. English on spot.. edoke enganadeii sadikunnu. Nala content creation ..

  • @akhilanimesh2031
    @akhilanimesh2031 3 года назад +14

    Current situation nu pattiya content 👍👍

  • @nisharaj5722
    @nisharaj5722 3 года назад +2

    Entha parayaa mashae ningal verae levela.🤣suluttan and Dinuttan❤️
    My favourite couple vlogs on you tube
    Malabari cafe and Sanju Lakshmi

  • @happycouplescalifornia2059
    @happycouplescalifornia2059 3 года назад +28

    Haha poli🤣🤣travel kicks ash win prank

    • @Malabaricafe
      @Malabaricafe  3 года назад +1

      😂

    • @IYASisters
      @IYASisters 3 года назад +2

      Enikkum thonnarund. So ipo prank ennu thumbnail kandal avarde video kanarilla

    • @lekshmihareesh8753
      @lekshmihareesh8753 3 года назад

      Yes yes 😂😂😂

    • @rose-rk3nl
      @rose-rk3nl 3 года назад +6

      Kicks aswinte onnum ariyatha kunju bharya

  • @sreyasravan9656
    @sreyasravan9656 3 года назад

    Aadhyam thanne like adichu.. ennita vdo kandath 😍🥰 ningade vdo enthayalum super aayrikkumnu ellarkum aryam 🥰🥰🥰🥰

  • @shinyjoshy1235
    @shinyjoshy1235 3 года назад +22

    You guys just revealed the universal truth behind these disgusting prank videos...🤭🤭 on a serious note how can the same person get pranked over n over again n again..this proves that such videos r deliberately pre planned n well rehearsed..
    Great performances Sulu n Dinesh 👏 👏👏👏..Hats off ❤❤

  • @manjuusha07
    @manjuusha07 3 года назад

    Mr. Dinesh Valsan..polichutto.... super content!

  • @shanashahulhameed463
    @shanashahulhameed463 3 года назад +9

    Enikkonnu ee RUclips algorithm manusillavunilla...evar enda 1 million adikathadu....😁😁😁 ethrayum pettannu 1 million adikette...ee video travle kicks ashwinummaayee oru bendhavumilla...adva saadreshyam thonnunenkil..adu kardukuytaayirikum😉😁

  • @sreenadhs6892
    @sreenadhs6892 3 года назад

    Pwoli bro….pala youtubers num dhehath kollathe ulla kottu…

  • @fz7385
    @fz7385 3 года назад +88

    Part 3 യും പോന്നോട്ടെ.... ഇനിയും അലക്കാനുണ്ട്.... 🧐🧐🧐

    • @Malabaricafe
      @Malabaricafe  3 года назад +12

      Vena 😉

    • @happyalltime2023
      @happyalltime2023 3 года назад +1

      അതേ 👍🏻👍🏻😁👍🏻👍🏻

    • @hudhavh3121
      @hudhavh3121 3 года назад +1

      Ofcrse

    • @fz7385
      @fz7385 3 года назад +2

      ഒരു 10 part എങ്കിലും ഈ വിഷയത്തിൽ ഉണ്ടാക്കാം... പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം... എല്ലാ ആഴ്ചയിലും 2/3 വ്ലോഗർമാരെങ്കിലും എയറിൽ കയറാറുണ്ട്.. ഇവരെ പ്രതേകം പരിഗണിക്കുന്നത് നന്നായിരിക്കും.... 😂😂😂

    • @Hana-fo7vf
      @Hana-fo7vf 3 года назад

      venam👍😂😂

  • @haseebvp5260
    @haseebvp5260 3 года назад +1

    orupad effort eduthittundallo.
    anywayy super👍👍👍👍👍👍👍👍

  • @PranavKadirur
    @PranavKadirur 3 года назад +29

    ദിനേശ് വത്സൻ... സുജിത്ത് ഭക്തൻ 😜

  • @fuljarmedia296
    @fuljarmedia296 3 года назад

    എന്റെ പൊന്നു ചേട്ടാ ചേച്ചി ഇനി യൂട്യൂബ് നിങ്ങൾ ഭരിക്കും lets wait and watch💪💪💪💪💪💪

  • @haaniayaan1916
    @haaniayaan1916 3 года назад +8

    Ellarkum vayaru nirach kodthallo..👍

  • @boncybabu2514
    @boncybabu2514 3 года назад +2

    Dineshetta and sulu chechy, aa english you tubers comedy roopathil cheytha aashayam kalakki👏👏👏good observation.Love you both from UK mallu🙏

  • @വിദ്ദിയവിദു
    @വിദ്ദിയവിദു 3 года назад +43

    ദിനേശേട്ടന്‍റെ English ല്‍ ഉള്ള സംസാരവും തനി മലയാളം പൊട്ടിച്ചിരിയും...

  • @jincythomas2497
    @jincythomas2497 3 года назад

    My dear sulu chechi and dineshetta.... adipoli ayitund.
    1st one kalakki ,Dineshettan abhinayichu thakarkkuvarunnuI loved it . Kidu kidu . Onnum parayan illa.
    God bless you both🥰🥰🥰🥰😍

  • @akhilabinu3893
    @akhilabinu3893 3 года назад +12

    Bloopers venam ithinte😂😂

  • @MrKami123456789
    @MrKami123456789 2 месяца назад

    Amazingly talented..both of you❤

  • @nithinck5110
    @nithinck5110 3 года назад +65

    Travel kicks aswinu kodutha paniya alle😂

  • @shamskitchenworld
    @shamskitchenworld 3 года назад

    നിങ്ങളുടെ വീഡിയോ അടിപൊളി ആണ് . രണ്ടാളും 👌👌👌👌👌👌👍👍👍👍👍

  • @nikhiltj1419
    @nikhiltj1419 3 года назад +3

    Superb.! Especially family prank and sujith bakthan😂

    • @Malabaricafe
      @Malabaricafe  3 года назад +1

      😂😂

    • @Chinnuchinnu797
      @Chinnuchinnu797 3 года назад

      Oooo avanaanallo. Njaan vijaarichu matte ponnoos kunjoos team aanenn

  • @nishananoordheen9251
    @nishananoordheen9251 3 года назад

    Ella pravishathe polee ethum polichuu 👏👏👏👏👏👌👌🤣 3 tech travel eat 😁4 English house 🤣🤣

  • @deepthi4579
    @deepthi4579 3 года назад +28

    എന്റെ പൊന്നു ചേട്ടാ...ആ ഇംഗ്ലീഷ്‌ ക്ലാസ് വൻ പ്വോളി...potato potato potato 😂

  • @sandeep89ms
    @sandeep89ms 3 года назад +2

    Very underrated channel.Hats-off to you! Great Work

  • @anjuammoos6323
    @anjuammoos6323 3 года назад +4

    Video thudakkam thottee chirippich thudanghiyallo😍👍🏻👍🏻

  • @chithusrhythm2760
    @chithusrhythm2760 3 года назад

    Pwolichu onnum parayan illla ningal vere level aaanu…. 🥰🥰🥰🥰

  • @Random_facts___
    @Random_facts___ 3 года назад +20

    Part 3 katta waiting 🔥 🔥🔥

  • @MaryJoseph123
    @MaryJoseph123 10 месяцев назад

    Adipoli.. highly talented. ❤

  • @colourcreations2525
    @colourcreations2525 3 года назад +12

    കണ്ടന്റ് ഇല്ലാതെ ഊള പ്രാങ്ക് വീഡിയോ ചെയ്യുന്ന ചില യൂട്യൂബ്ഴ്സിനുള്ള ഒരു അടി. നിങ്ങൾ പൊളിയാണ് 👍👍🥰

  • @anjanafiroz9466
    @anjanafiroz9466 3 года назад

    Ippo idunna videos okke kidu aanu tto..... super