ഒരു സാധാരണക്കാരനില്‍ നിന്നും എത്രമാത്രം വ്യത്യസ്ഥരാണ് ഒരു യുട്യുബര്‍ | Normal People Vs Youtuber

Поделиться
HTML-код
  • Опубликовано: 18 апр 2023
  • #NormalVsRUclipsrs #youtubers
    This video is made only for the purpose of entertainment, We don't intend to hurt any youtubers.
    its a comical representation of a so called "RUclipsr"
    Ahh yes we do include in the list.
    Proud to be a RUclipsr.
  • РазвлеченияРазвлечения

Комментарии • 416

  • @akiaki1837
    @akiaki1837 Год назад +92

    ബാത്‌റൂമിലേക്ക് കേറി വന്നപ്പോ തന്നെ
    സ്പൈസസിന്റെ സ്മെൽ എന്റമ്മോ🤭😁 നിങ്ങളാണ് ദിനേശേട്ടാ കണ്ടന്റ് കിങ് 😂😂

    • @Malabaricafe
      @Malabaricafe  Год назад +3

      😁😁😁❤

    • @rijasyp4131
      @rijasyp4131 Год назад +1

      😂😂

    • @rijasyp4131
      @rijasyp4131 Год назад +4

      Spices ഉണ്ടാകും സ്വാഭാവികം..😂😂 പക്ഷേ അതെങ്ങെനെ എന്ന് മാത്രം ചോദിക്കരുത് 😂

    • @akiaki1837
      @akiaki1837 Год назад

      ​@@rijasyp4131 😉🤭

  • @shamnastipsandtalks2129
    @shamnastipsandtalks2129 Год назад +18

    വേറെ ലെവൽ... എനിക്കിഷ്ടപ്പെട്ടത് അവസാനത്തെ പൂച്ചക്കുട്ടിയുടെ സീനാണ്..... വിശേഷം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെയുള്ള ഒരുപാട് വീഡിയോസ്കണ്ടിട്ടുണ്ട്... ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🔥🔥🔥

  • @user-KL13
    @user-KL13 Год назад +23

    1:35 കാണുന്ന മൃണാൽ ..... അധികമിട്ട്‌ താങ്ങാതെടെയ്‌😂😂😂😂😂

  • @sahlac5725
    @sahlac5725 Год назад +20

    ആ പൂച്ച കുട്ടിനെ കാണുന്ന ലക്ഷ്മി നക്ഷത്ര...
    എന്തോ കുത്തി പറയുന്ന പോലെ 😀

  • @prajishap.k8782
    @prajishap.k8782 Год назад +21

    Hahahahaha 😂😂😂😂 This content is masterpiece...👌👌👌 You guys are the bestttt❤❤❤ Food pic edukunna scene was so perfect..😂 Kakkoosile operation koodi kaanikunna alkar ini YouTubil verum vykathe😜 Last poochakutti revealing Lakshmi menone allalo alle udheshiche😛 munnu kuttyku double like😝 എന്തായാലും കലക്കി😍...Again n again am saying you guys deserve much more viewership 😬😬😬😬

  • @priyasasidharan9939
    @priyasasidharan9939 Год назад +4

    Phone kadichpidikana scene 😂😂😂 randu perum thakarthu! Lots of love❤

  • @bglr2783
    @bglr2783 Год назад +9

    😂😂😂 both content and acting is brilliant. Your ideas are unique. Not copying and pasting.

  • @snehasudhakaran1895
    @snehasudhakaran1895 Год назад +12

    After marriage happiness vannu 😀😀😀 super shot ❤️👍🎉 congrats

  • @Pnp2547
    @Pnp2547 Год назад +11

    U nailed it guys... Especially that eating bit 😂😂😂

  • @anjusinesh467
    @anjusinesh467 Год назад

    Malabari Cafe nte sadhya njan orikkalum miss aakkilla... innathe sadhya adipoli aayirunnu... ethra koottam vibhavangal aayirunnu.😂😂😂. Ee videos aareyum udeshich alla. Ini aarenkilum okke aayi sadreshyam thonnunnu enikil athu thikachum yaadrishchikam mathram 😂😂😂. Ningal randuperum shooopparaa...❤❤❤. Kure Peru und ingane thummunnathum cheettunnathum polum videos cheyyunnavar.😅 . Enthayalum Enik orupad ishtam aayi🥰🥰🥰. Super my dears ❤❤❤. Keep going 😘😘😘. Love you so much ❤❤❤

  • @RIYASTALKS989
    @RIYASTALKS989 Год назад +5

    ഒരു രെക്ഷ ഇല്ല bro, observation,acting, ♥️♥️🙌

  • @hrudhyap5132
    @hrudhyap5132 Год назад

    Nice content. May you get more likes and viewership ❤

  • @jazeeladasthakeer1696
    @jazeeladasthakeer1696 Год назад +2

    Orupadu youtubers nte mukhangal manassiloode poyi..you are as always awesome.. .

  • @linetjoe
    @linetjoe Год назад +5

    This is hilarious...Too good content

  • @lijishapk6104
    @lijishapk6104 Год назад +1

    🙏🏼🙏🏼🙏🏼🙏🏼നമിച്ചു. 😍😍super ആണ് നിങ്ങൾ

  • @rahimshahulhameed6454
    @rahimshahulhameed6454 Год назад +3

    Orupad chirichu 4 thavana kandu..ithil paranja karyagal ellam sathyamanu 😅😅😅

  • @resmigopalakrishnan
    @resmigopalakrishnan Год назад +6

    ningalkke ennum like undakum.....❤❤❤ dineshetta 5 varsham kathirunnu vaangiyathe adipoli....😂😂😂.love u both.....

  • @proudtobeanindian84
    @proudtobeanindian84 Год назад +4

    ഞാൻ ഇത് കണ്ടപ്പോൾ മൃണാൾ നെ ഓർത്തു പോയി😂

  • @sarigathomas9152
    @sarigathomas9152 Год назад +1

    ഒന്നും പറയാനില്ല 🥰🥰🥰🥰👍👍👍👍👍സൂപ്പർ 👌👌👌👌

  • @Nishadpkinutube
    @Nishadpkinutube Год назад +8

    പൂച്ചയെ VFX ചെയ്തത് നന്നായി.
    "ഈ വീഡിയോയിൽ ഒരു മൃഗത്തേയും ദ്രോഹിച്ചിട്ടില്ല. "

  • @OMGKerala
    @OMGKerala Год назад +30

    അടിപൊളി..ഈ വീഡിയോ കണ്ടപ്പോൾ ചിലരെയൊക്കെ ഓർമ വന്നു 😄. നിങ്ങൾക്കും തോന്നിയോ? 👌👌

  • @amruthaammu2010
    @amruthaammu2010 Год назад

    Ningalde vedio kandal comment idathe pokan patilla... Contents are unique and acting vere level ..

  • @HelpmeLordbency
    @HelpmeLordbency Год назад +4

    പാവം ഞാൻ അന്നും ഇന്നും ഒരു മാറ്റവുംഇല്ല.. എന്തായാലും പപ്പടം പൊടിച്ചപ്പോ ഉപയോഗിച്ച ക്യാമെറ stand കിടു... ഈ idea ഇതുവരെ അറിയില്ലാരുന്നു...

  • @msvibes3316
    @msvibes3316 Год назад +6

    That humming while eating !!!

  • @rijochacko2506
    @rijochacko2506 Год назад +10

    പുറത്തു പറയാൻ പറ്റാത്ത നാല് തരം അച്ചാറുമുണ്ട് 😂😂😂😂😂

  • @msvibes3316
    @msvibes3316 Год назад

    Poliiii❤

  • @AliceMuitofeliz_01
    @AliceMuitofeliz_01 Год назад

    Can u share the details of ur hair straightening saloon. Nattil verumbol I need to go. I too hv curly hair like you same texture....this suits you well.

  • @jayakrishnans6313
    @jayakrishnans6313 Год назад +3

    2 perum koode oro video ayit irangikolum.. manushyane chiripikan ayit😀.
    Luv you both❤

  • @arrunvijay
    @arrunvijay Год назад +1

    എന്റെ പൊന്ന് മച്ചാനേ …!!! 😂 👌👌👌

  • @shanavascv7749
    @shanavascv7749 Год назад

    "ഹല്ലോ ഗൈസ്" എന്നു കൂടി ചേർക്കാമായിരുന്നു...... സൂപ്പർ വീഡിയോ... ദിനേശട്ടനും സുലുവിനും കണ്ടൻറിന് ഒരു ക്ഷാമവും ഇല്ലല്ലോ.ഹഹ

  • @shibilasathish580
    @shibilasathish580 Год назад

    അടിപൊളി... കുറെ ചിരിച്ചു 😂😂😂

  • @manojann2278
    @manojann2278 Год назад +3

    Poocha - leksmi nakshatra ye udheshicalla 😅

  • @elizabethjames719
    @elizabethjames719 Год назад +1

    😂😂😂adipoli

  • @faseerafasal
    @faseerafasal Год назад +1

    Kazhikunnath kandapo @ajay stephen orma vannu🤣🤣

  • @Aswathik-ld3jz
    @Aswathik-ld3jz Год назад

    Suuper suuuper suuuuuuuper...😂😅😂❤❤

  • @Magicmoooon
    @Magicmoooon Год назад

    Poli😂😂

  • @Safees-kitchen
    @Safees-kitchen 11 месяцев назад +1

    നാച്ചുറൽ അഭിനയം കൊള്ളാം ആ ദിനേശേട്ട, വിളി എനിക്ക് ഭയങ്കരം ഇഷ്ട്ട ❤

  • @subinak4043
    @subinak4043 Год назад

    😄😄super 😄😄😄

  • @user-wc2nk8kr6r
    @user-wc2nk8kr6r Месяц назад

    😂😂😂😂😂😂😂😂ദിനേശാ 😂😂😂പൊളിച്ചു ❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +1

    😂😂😂super 👌

  • @muhammedyaser93
    @muhammedyaser93 Год назад +1

    Poli😂😂😂😂😂😂

  • @rammadhav8361
    @rammadhav8361 Год назад

    👌👌❤❤

  • @omanakrishna7565
    @omanakrishna7565 Год назад +3

    ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി...... മിന്നു...😁😁😁

  • @prajulkv3232
    @prajulkv3232 Год назад +1

    😀😀 കിടിലം

  • @sisterliji9939
    @sisterliji9939 Год назад +2

    Remembered bhakthan vidio and apsara's while watching this

  • @aryar2568
    @aryar2568 Год назад

    Adipoli... Super 🔥🔥

  • @priyankakizhakkuveettil757
    @priyankakizhakkuveettil757 Год назад

    Lol!! Dineshetta. Ingale sammathich!!! Chirich chirich chathillaanne ullu. Sulu chechi nte last le poochakutty santhosham. Onnum parayaanilla. Rand perum thakarth abhinayichu..alla jeevichu. Ingale pole ullore aan njangalk vende😂😂😂😂😂😂

  • @athullyarahul7513
    @athullyarahul7513 Год назад +2

    Food kazhikkunnath Mrinaline pole😃😃😃

  • @farhanaashraf9088
    @farhanaashraf9088 Год назад +1

    Always my favorite youtuber
    Wish to meet u in person once

  • @SA-rx3ez
    @SA-rx3ez Год назад +5

    Food കഴിക്കുന്നത് മൃണ്ണാൽ നെ pole😂

  • @athuljayan7438
    @athuljayan7438 Год назад

    Supr😅

  • @prasob1
    @prasob1 Год назад

    Creativity Beta Level ✌️

  • @ansiyashemeer123
    @ansiyashemeer123 Год назад +2

    സൂപ്പർ ❤️😍😂😂

  • @teenatony625
    @teenatony625 Год назад

    Super 😂

  • @anjalinair8486
    @anjalinair8486 Год назад

    Food adi arnu adipoli....aa kannum kude urutti kanichirunel exact vere areyo pole thonuvarnu😂

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 6 месяцев назад

    Poochakkutty polichu....nalla originality 😂

  • @ammininair2507
    @ammininair2507 Год назад

    സൂപ്പർ സൂപ്പർ 😄😄👏🏻👏🏻👏🏻

  • @ft.najjaa
    @ft.najjaa Год назад +1

    നിങ്ങളെ content വേറെ ലെവൽ 😅

  • @jishageorge2103
    @jishageorge2103 Год назад

    😂😂good job guyzz😂❤

  • @mubeenapk7139
    @mubeenapk7139 Год назад

    Adipoli 😂

  • @sharonpaul9353
    @sharonpaul9353 Год назад

    Mmmmmmmmm....video sooperrrr

  • @exoticbeauty
    @exoticbeauty Год назад +1

    Dineshetta……. Ingalu aareya udeshichennu njammakku manasilayine 😂

  • @mareenareji4600
    @mareenareji4600 9 месяцев назад

    എന്റെ പൊന്നോ...... നിങ്ങളെ കൊണ്ട് തോറ്റല്ലോ..... എന്ത് correct ആയിട്ടാണ് എല്ലാം act ചെയ്യുന്നത്... മിന്നു പൂച്ച അടിപൊളി.

  • @null-undefined
    @null-undefined Год назад

    Kollam 👍🏼👍🏼

  • @bincygeorge7414
    @bincygeorge7414 Год назад +8

    Food കഴിക്കുന്നത് 👏👏👏karthik surya യെ പോലെ 🤗🤗🤗🤗

  • @salinisanjay9271
    @salinisanjay9271 Год назад

    😂😂nailed it

  • @soniyasaneesh2486
    @soniyasaneesh2486 Год назад +1

    നൈറ്റ്‌ ഡ്യൂട്ടിയിൽ ഉറക്കം തൂങ്ങിയിരുന്ന എന്റെ ഉറക്കം പോയി ഇത് കണ്ടു ചിരിച്ചിട്ട് 😂

  • @soorya7242
    @soorya7242 Год назад +1

    super 😂😂😂 Dineshettanu ee T-shirt kalayarille 😛

  • @RithuRayaanworld
    @RithuRayaanworld Год назад +1

    😂😂😂❤

  • @garuda8295
    @garuda8295 Год назад

    Sammathichu namichu....ethokky aanu comedy oro dialogue um ponnnooo chirichu pandaramadangi....ethil orupadu vloggers orumichu kandu kettooo

  • @pp84pp2000
    @pp84pp2000 Год назад

    Poli!

  • @vvcreations9992
    @vvcreations9992 Год назад +1

    സുഗന്തപൂരിത റൂമിന്റെ പ്രവർത്തന വീഡിയോ കാണാനായി വെയ്റ്റിംഗ് 😉😉😉😉😉👍👍👍👍👍💞

  • @noonavas8915
    @noonavas8915 Год назад

    😂കലക്കി

  • @foodmusic3051
    @foodmusic3051 Год назад

    Pwoli😂

  • @premeelabalan728
    @premeelabalan728 Год назад

    നിങ്ങൾ ഒരുരക്ഷയും ഇല്ല ട്ടോ 🌹🤣🤣🤣

  • @sherafiya95
    @sherafiya95 Год назад

  • @alkkasubi1033
    @alkkasubi1033 Год назад

    Super

  • @midlumidlaja.c1189
    @midlumidlaja.c1189 Год назад +7

    Pappadam പൊടിച്ചു കഴിഞ്ഞുള്ള ഷോട്ടിൽ പപ്പടം പൊടിഞ്ഞിട്ടില്ല 😁പക്ഷേ അത്‌ വീഡിയോ ആസ്വാദനത്തെ ബാധിച്ചിട്ടഇല്ല 🫣

  • @shamna642
    @shamna642 Год назад +1

    😂😂😂👍🏻

  • @anusreep2030
    @anusreep2030 Год назад

    Ente ponne polichu oru rekhem illa🤣🤣🤣

  • @dreamland_saru
    @dreamland_saru Год назад

    Dineshetta sulu chechi super....

  • @sruthichirayil3775
    @sruthichirayil3775 Год назад

    ❤❤❤😂😂

  • @ShanasFoodGalleryRishanaNajeeb

    😅😂😂😂😂😂പൊളിച്ചു ആ കൂട്ടുകാരേ എന്നെ ആക്കിയതാണോ സംശയം ഇല്ലതില്ല 🤣😂

  • @shruthikollapal535
    @shruthikollapal535 Год назад

    😂😂😂
    Realistic content

  • @user-wc2nk8kr6r
    @user-wc2nk8kr6r Месяц назад

    ദിനേശാ, ഡ്രെസ് സൂപ്പർ 👌👌സുന്ദരൻ 👌👌

  • @priyaavinash3816
    @priyaavinash3816 Год назад +1

    😂😂😂😂👍

  • @husnak1192
    @husnak1192 Год назад +1

    Athanu..chanthi kazuki😂

  • @luxzjoe6738
    @luxzjoe6738 Год назад

    Superb

  • @newstategamer1245
    @newstategamer1245 Год назад +1

    വെട്ടി വെട്ടി വിഴുങ്ങുന്നുണ്ട ല്ലോ 😅

  • @mgvacha
    @mgvacha Год назад

    Health faucet alla...shatafa...😊

  • @deepasivadas105
    @deepasivadas105 Год назад

    ❤😂

  • @beenashiju707
    @beenashiju707 Год назад

    Thakarthoo❤

  • @rejaniaji3577
    @rejaniaji3577 Год назад

    Arkkum onnum manasilayathe illa k to eppozhum nalla content aayi varunna malabari cafekku like indeto... ❤

  • @rojarois5830
    @rojarois5830 Год назад

    Ambo polii😅😅

  • @jaseelak3018
    @jaseelak3018 Год назад

    Poli

  • @ancikabiju6939
    @ancikabiju6939 Год назад

    😂😂😂😂ende dineeeshettttaaaaa....aaa kakkooospokkke...manam.....hooooo😂😂😂😂...bakshanam kazikkumbol eduthu kandathu ende mistakes 😅😅😅😅😅😂😂😂😂🙏🙏🙏🙏

  • @aashvlogs5835
    @aashvlogs5835 Год назад +2

    Ayyo 😂chirich maduthu 😂

  • @mydream-kw9eq
    @mydream-kw9eq 15 дней назад

    കുറച്ച് ദിവസമായി നിങ്ങളെ വീഡിയോ മാത്രം കുത്തി ഇരുന്നു കാണുന്ന ഞാൻ 😂😂😂

  • @priyareji3650
    @priyareji3650 2 месяца назад

    😂😂😂 super

  • @radhikaaneesh1021
    @radhikaaneesh1021 Год назад

    The underrated channel☹