ലല്ലു സ്പീക്കില്‍ ബൈജു സന്തോഷ് | Baiju Santhosh In Lallu Speak | 17th March 2019

Поделиться
HTML-код
  • Опубликовано: 16 мар 2019
  • Watch S Lallu's chit-chat with actor Baiju Santhosh, where he shares more about his upcoming film Mera Naam Shaji and more.
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 327

  • @adilrawshan
    @adilrawshan 5 лет назад +322

    ബൈജു ഫാൻ! 🔥
    ബൈജു ഒരു സിനിമയിൽ ചെറിയ സീൻ ആണെങ്കി പോലും കണ്ടിരിക്കാൻ രസമാണ്.. waiting 4 ഷാജി 🖤

  • @Tty784
    @Tty784 5 лет назад +348

    ജീവിതത്തിൽ പല ഇൻറർവ്യൂ കളും കണ്ടിട്ടുണ്ട് ഇത്ര ജനുവിൻ ആയിട്ടുള്ളത് ഒരെണ്ണം ആദ്യമായിട്ടാ കാണുന്നത് ബൈജു അണ്ണാ സൂപ്പർ

    • @FAIROOSFASIL
      @FAIROOSFASIL 5 лет назад +5

      vishnu prasad സത്യം ..ജാടയില്ലാത്ത പെരുമാറ്റം

    • @hashimvh9425
      @hashimvh9425 5 лет назад

      yes..👍

    • @9447561760
      @9447561760 5 лет назад

      Sathyam 😍😍😍

    • @arunmoorthy74
      @arunmoorthy74 4 года назад +1

      Sathym. Pacha aytula manushyann. Iniym uyarangal ethan sadikate

    • @babupillai7494
      @babupillai7494 3 года назад +1

      valare correct!

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +235

    മലയാളത്തിന്റെ യവൗന വസന്തം നമ്മുടെ സ്വന്തം ബൈജുവേട്ടൻ ......ലൂസിഫർ കണ്ടതിനു ശേഷം വന്ന ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം .....പണ്ട് വടക്കുനോക്കി യന്ത്രത്തിൽ കണ്ടത് പോലെ അന്നും ഇന്നും എന്നും 💕💕💕💕💕

    • @rahimkvayath
      @rahimkvayath 5 лет назад +1

      ചേട്ടാ.. ''വിഗ്ഗ് വിഗ്ഗ്

  • @nisharvk2149
    @nisharvk2149 5 лет назад +46

    നടത്തം അഹങ്കാരി എന്ന് തോന്നും പക്ഷെ മനസു ശുദ്ധൻ അഹകാരം ഇല്ലാത്ത ഒറിജിനാലിറ്റി ... ബൈജു ഭായ് സൂപ്പർ ..... 📢✌✌✌

  • @shyam4all766
    @shyam4all766 5 лет назад +176

    തിരുവനന്തപുരമാണേൽ ഷട്ടില് കളിയ്ക്കാം .. പിന്നിവിടെ ക്ലബ്ബുണ്ട്‌ രണ്ടെണ്ണം അടിച്ചിരിയ്ക്കാം ..
    സിമ്പ്ലിസിറ്റി ലെവൽ 😉♥️✌🏾

  • @sharafishajahan7705
    @sharafishajahan7705 5 лет назад +147

    അണ്ണാ നിങ്ങളാണ് ശെരിക്കുള്ള തിരുവനന്തപുരം സ്ലാങ് എല്ലാ ചിത്രങ്ങളിലും വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്നത് .
    സുരാജ് ആവശ്യമുള്ളിടത്തും ഇല്ലാത്ത ഇടങ്ങളിലും തള്ളേ പിള്ളേ എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ തിരുവനന്തപുരം ശെരിക്കും അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുകയും, തിരുവനന്തപുരത്തു പരിഹസിക്കുകയുമാണ് ചെയ്തിട്ടുള്ളത്,

    • @jerusalem0771
      @jerusalem0771 5 лет назад +16

      കറക്റ്റ്.. ബൈജു പണ്ടേ പൊളി അല്ലേ...
      സുരാജ് തിരുവനന്തപുരം ഉള്ളവരെ കളിയാക്കി വിറ്റു കാശ് ഉണ്ടാക്കിയവൻ ആണ്.

    • @ninejot
      @ninejot 5 лет назад +6

      Correct.. ithaanu sheriyaya tvm slang. No exaggeration..very natural.. ennum kettuvarunna samsara reethi

    • @sajadahammmad.n8122
      @sajadahammmad.n8122 5 лет назад +16

      തിരുവനന്തപുരം സ്ലാങ് ന് ഒരുപാട് വേരിയേഷൻ ഉണ്ട്. തിരുവനന്തപുരത്ത് പല സ്ഥലത്തും പല രീതിയിൽ ആണ് ആ ഭാഷ സംസാരിക്കുന്നത്. സുരാജ് സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന സ്ഥലങ്ങളും ഉണ്ട്. ശെരിക്കും ബൈജു സംസാരിക്കുന്ന രീതി ആണ് കൂടുതൽ സ്ഥലങ്ങളിൽ സംസാരിക്കുന്ന സ്ലാങ്ങ്, അത്രേ ഉള്ളൂ

  • @im.jibeesh100
    @im.jibeesh100 5 лет назад +55

    ചേട്ടനെ ഒരുപാട് സന്തോഷവാനായി കാണാൻ സാധിച്ചു.❤

  • @shyam4all766
    @shyam4all766 5 лет назад +417

    അപ്പുറത്ത് നിന്ന് ഒറ്റിയപ്പോൾ നീ അറിഞ്ഞില്ലേഡേയ് ഇപ്പുറത്തും ഒരാള് കാണുമെന്ന് ..
    ഒരു മര്യാദ ഒക്കെ വേണ്ടേഡേയ്..💥🔫
    ബൈജു അണ്ണൻ മാസ്സ്
    #L

    • @bibinjohn8733
      @bibinjohn8733 5 лет назад +3

      Massive

    • @14megaboy
      @14megaboy 5 лет назад +5

      Kolamass dialogue

    • @deepusg01
      @deepusg01 5 лет назад +7

      Mass ayrunu.. with audience clap

    • @rahimkvayath
      @rahimkvayath 5 лет назад +4

      പാളയം സ്റ്റാച്യു പേട്ട

    • @nattukal
      @nattukal 5 лет назад +2

      ethu movie dialogues?

  • @SJentertainment06
    @SJentertainment06 5 лет назад +66

    എനിക്ക് ഇഷ്ടം ഉള്ള നടൻ ബൈജൂ ചേട്ടൻ

  • @jobyvarghese5080
    @jobyvarghese5080 5 лет назад +57

    ബൈജു ഫാൻ
    നിങ്ങൾ സൂപ്പർ ആണ് ബ്രൊ

  • @Human539
    @Human539 5 лет назад +20

    ഫുൾ കമന്റും വായിച്ചു..ഒറ്റ നെഗറ്റീവ് കമന്റ് പോലും ഇല്ല....ഇങ്ങള് പൊളി ആണ് ചേട്ടാ !!!

  • @jebinsvlog7343
    @jebinsvlog7343 5 лет назад +79

    ഇനി ബൈജൂ ചേട്ടന്റെ ടൈം ആണ്

  • @irfannoushad3147
    @irfannoushad3147 5 лет назад +180

    Who are watching after Lucifer

    • @soorajjs5075
      @soorajjs5075 5 лет назад +1

      njan lucifer kaanan poyittilla bt enikk ingere valiya ishttamaanu broi

    • @mithundastp3602
      @mithundastp3602 5 лет назад +1

      ലുസിഫെറിലെ മുരുഗൻ polichu

  • @darkstarmedia2981
    @darkstarmedia2981 5 лет назад +109

    ഇടക്കാലത്ത് ബിജു മേനോൻ ഉണ്ടാക്കിയ ഓളം ഇപ്പൊ ഇങ്ങേര് തീയറ്ററിൽ ഉണ്ടാക്കുന്നുണ്ട്...
    ലുസിഫർ ഇൽ ഒക്കെ ചുമ്മാ വന്നു മാസ്സ് കാണിച്ചിട്ട് പോയി... ഡയലോഗ് ഡെലിവറി ഒക്കെ പക്കാ മാസ്സ്...👌👌👌

  • @sirajiya1000
    @sirajiya1000 5 лет назад +106

    മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലാത്ത ഒരു നടനാണ്

    • @ajaypeter3158
      @ajaypeter3158 2 года назад

      Joji il okke vilichathanu....remuneration kuravann paranj abhinayichilla....

  • @ranmatk
    @ranmatk 5 лет назад +29

    Trivandrum guy. I appreciate his stand. Also always love seeing him on screen. Some spark is there when he comes on screen

  • @sau.jiddha
    @sau.jiddha 5 лет назад +14

    സീനൊക്കെ ഇനി മാറും..ഇവിടുന്നങ്ങോട്ട്.☺☺ഇനിയും inteview.കൊടുക്കണം ബൈജു..നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാട് പേർ ഉണ്ട്.താങ്കൾക്ക് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

  • @ninejot
    @ninejot 5 лет назад +84

    "Nee theernada theernu "(left right left) super dialogue aayirunnu

    • @akhilraj8821
      @akhilraj8821 5 лет назад +1

      ninejot manushyanayal ithrakk ahankaram padilla

  • @DXSREELAL
    @DXSREELAL 5 лет назад +14

    ബൈജു ചേട്ടൻ, എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഒരു നാടൻ, ഇനിയും ഒരുപാട് വെറൈറ്റി റോൾസ് ചെയ്യാൻ കെൽപ്പുള്ള സ്മാർട്ട് ആയ നടൻ, പൂച്ചക്കൊരു മൂക്കുത്തി തൊട്ടു പുത്തൻപണം വരെ ഓരോ കഥാപാത്രവും നർമത്തിൽ ചാലിച്ച് വെറൈറ്റി ആക്കിയ നടൻ

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 лет назад +37

    ഇയ്യാള് വേറെ ലവലാ ണല്ലൊ.

  • @jayansreekanth
    @jayansreekanth 5 лет назад +45

    Baiju, shammy tilakan, these are amazing talents that malayalam film industry never used

  • @pappupadmaraj6779
    @pappupadmaraj6779 5 лет назад +7

    Ushaar interview. A pure man without fake replies. Love u baijuetta💓

  • @vinuvinu8020
    @vinuvinu8020 5 лет назад +46

    എന്റെ പൊന്നണ്ണാ, നിങ്ങൾ സിനിമ ഒന്നും നിറുത്തി പോക്കളയല്ലേ, 4 കഥാപാത്രങ്ങൾ ഒരു മിച്ചു ഒരു സ്‌ക്രീനിൽ വന്നാൽ പ്രേക്ഷകർ നോക്കുന്നത് നിങ്ങളുടെ മുഖത്താണ് അണ്ണാ, ആനക്ക് അതിന്റ വലിപ്പം അറിയില്ലെന്ന് പറയുന്ന പോലാണ് നിങ്ങടെ കാര്യം, കഷ്ട്ടം തന്നെ.

  • @aneesh88
    @aneesh88 5 лет назад +94

    Lucifer പുള്ളിക്കാരൻ കിടു ആയിരുന്നു, പിന്നെ സായ്കുമാറും

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 лет назад +1

      oru dhivasam Thassildharinte Mone thatti trainilekk munnil ittu konnu.achante upadesham.
      ninte thanthayalla ente thantha...masss reply.

  • @aswinsreekumar1940
    @aswinsreekumar1940 3 года назад +2

    ജാടയില്ലാത്ത നടൻ... ആളിനെ ഒന്ന്‌ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്

  • @jobinjoseph6759
    @jobinjoseph6759 5 лет назад +71

    എന്നാലും ട്രിവാൻഡ്രം വിട്ടൊരു കളിയുമില്ല. അവിടെയാകുമ്പം വൈകിട്ട് പോയി ഷട്ടിൽ കളിക്കാം. പിന്നെ ട്രിവാൻഡ്രം ക്ലബ്ബിൽ പോയി രണ്ടെണ്ണം അടിക്കാം.. 😀

  • @nisarkasimnisarkasim6381
    @nisarkasimnisarkasim6381 5 лет назад +132

    പുത്തൻ പണം എന്റെ പൊന്നോ ഇങ്ങേരു ഒരു രക്ഷയുമില്ല.. പിന്നെ മാട്ടുപ്പെട്ടി മച്ചാൻ. പുത്തൻ പണം ഹോ..

    • @DrRahul4044
      @DrRahul4044 5 лет назад +1

      Nisarkasim Nisarkasim
      sathyam

  • @ranmatk
    @ranmatk 5 лет назад +48

    Pakka Tvm guy. When they talk, you feel they are casual and dont care. But full of down to earth attitude and goodness inside.

    • @andrewshal5472
      @andrewshal5472 3 года назад +1

      Aren't we tvm people really good at heart 😍😍😍

    • @ranmatk
      @ranmatk 3 года назад

      @@andrewshal5472 Absolutely. But ppl mistake straightforwardness with arrogance

    • @andrewshal5472
      @andrewshal5472 3 года назад

      @@ranmatk no man i have only good things to say about tvm.. Actually i am not from tvm.. But works at Secretariat.. Its a great place with a mixture of tradition n new world... Very much green n tolerant people.. Some places in the city may take you to old era n only negative is that non veg food isn't as good as other places😄..

  • @shifaa6689
    @shifaa6689 5 лет назад +3

    ബൈജു അണ്ണനെ നല്ല രസികൻ വേശങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു all the best

  • @user-bu7qq1tg6i
    @user-bu7qq1tg6i 3 года назад +3

    പച്ചയായ മനുഷ്യൻ!!!!ഒരു ജാഡയും നാടകീയതയും ഇല്ലാത്ത സംസാരം!!!👍👍👍👍

  • @SpecificDietPlans
    @SpecificDietPlans 5 лет назад +26

    A very underrated Actor....Reminds me of Kannapan from Matupetty Machan.....Dei Kannapa...Thatti tholilil ketade...

  • @bibinvennur
    @bibinvennur 5 лет назад +30

    നിങ്ങലാണ് യഥാർത്ഥ ഹീറോ

  • @ajay11272
    @ajay11272 5 лет назад +29

    നല്ല ഒരു മനുഷ്യൻ കണ്ടാൽ ജാഡ തോന്നും പകുവമാണ്

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 5 лет назад +31

    Super 😂ഒര് ഒരുരക്ഷയും ഇല്ല ബൈജുഅണ്ണൻ.....😍

  • @fahadfd2879
    @fahadfd2879 5 лет назад +15

    Ingane ulla oru interview aadhyayitanu kaanunnath.
    Baiju Annan 😍

  • @lacigreen3968
    @lacigreen3968 5 лет назад +6

    ഇദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഒരു ശൈലി ഉണ്ട്. ഒരു അഭിനയരീതി ഉണ്ട് ചില മാനറിസങ്ങളുണ്ട് അതൊക്കെ കാണാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്.
    ആടിലെ ഉതുപ്പ് ഇത്ര ശ്രദ്ധിക്കപ്പെട്ടത് അത് ബൈജുവിന്റെ മാനറിസങ്ങളും ശൈലികളുമായി വന്നതുകൊണ്ടാണ്.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 5 лет назад +2

    ബൈജു ചേട്ടൻ ശെരിക്കും മാസ് ആണ് ...............വെത്യസ്തമായ അഭിനയമാണ് ചേട്ടന്റേത്., ലളിതമായ പെരുമാറ്റം, ശെരിക്കും തിരുവനന്തപുരത്തുകാരുടെ സ്ലാങ് നല്ല രീതിയിൽ അവതരിപ്പിക്കുന്നത് ചേട്ടനാണ്, ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ബൈജു ചേട്ടൻ...........

  • @dhaneeshgovind4392
    @dhaneeshgovind4392 5 лет назад +27

    18:15 ചോദ്യം :എവിടെയായിരുന്നു ഇത്രേം കാലം
    ഉത്തരം : ഞാൻ ജർമനിയിലായിരുന്നു.. 😂😂😂

  • @dj-if3fl
    @dj-if3fl 5 лет назад +15

    Loved ur .... movie DRAMA with mohanlal.... Such a natural actor.... Best wishes.... For ur future ....

  • @manojparameswarannair7069
    @manojparameswarannair7069 4 года назад +3

    i know biju from my child hood ......he used to come for swimming at water works swimming pool....vellayambalam.....all the very best...keep going....wish himm all success.....

  • @fasalria1908
    @fasalria1908 5 лет назад +3

    സത്യം പറയാലോ,, ഇങ്ങേരെ ഇന്റർവ്യൂ കാണാൻ തന്നെ ചിലരുടെ പടം കാണുന്നതിനേക്കാ രസം, കൂടുതൽ ഉയരങ്ങളിലെത്തട്ടെ

  • @gpptrtrue797
    @gpptrtrue797 5 лет назад +41

    സത്യസന്ധമായ സംസാരം ആണ് എന്ന് തോന്നുന്നു.

  • @GooodBaadUgly
    @GooodBaadUgly 5 лет назад +4

    എത്ര സിമ്പിൾ ആയ മനുഷ്യൻ ...ഉള്ളു തുറന്നു സംസാരിക്കുന്ന ഒരു മനുഷ്യൻ

  • @riyasbinuriyasbinu893
    @riyasbinuriyasbinu893 5 лет назад +3

    എന്റെ ബൈജു അണ്ണാ എന്ത് സിംബിൾ ആണ് അണ്ണാ

  • @robincheriank
    @robincheriank 5 лет назад +17

    Baiju last year polichu 👌👍

  • @charlyisrael8138
    @charlyisrael8138 5 лет назад +3

    നിങ്ങള് മുത്താണ് .....കട്ട സപ്പോർട്ട് 😍💪💪💪

  • @ramachandrannarayanakurup5688
    @ramachandrannarayanakurup5688 5 лет назад +7

    wonderful actor deserves whole hearted encouragement. any how praying for a brighter future.

  • @rohitkuruvillajohn9211
    @rohitkuruvillajohn9211 5 лет назад +17

    Baiju chettan pwli😍

  • @mathewgeorge4975
    @mathewgeorge4975 5 лет назад +13

    I like his attitude

  • @sonababu6684
    @sonababu6684 5 лет назад +1

    ബൈജു ചേട്ടൻ ചെറിയ വേഷം ആണെകിലും പൊളിച്ചു ലൂസിഫർ സിനിമയിൽ കട്ട waiting for മേരാ നാം ഷാജി ......

  • @prassanthr560
    @prassanthr560 5 лет назад +10

    Lalettan .baiju combination supera

  • @lifeisbeautiful3737
    @lifeisbeautiful3737 5 лет назад +35

    Thiruvanathapurath akumbo shadil kalikam evg 2 ennam adikam thug life baiju chettan

  • @niazvi4320
    @niazvi4320 5 лет назад +4

    “Lucifer” il pwolichu.
    Njingade ella role um kidu anu
    “Ee adutha kalathu “ awesome 👏
    Pinne onnum parayan illa
    Ellathilum outstanding

  • @sarathcamioclub
    @sarathcamioclub 5 лет назад +18

    16:49 about prithviraj...

  • @fanunibi
    @fanunibi 3 года назад +2

    സ്‌ക്രീനിൽ കാണുമ്പോൾ തന്നെ കൈയ്യടിക്കാൻ തോന്നുന്ന മൊതലാണ് 😍😍😍😍. ഒരു സീനേ ഒള്ളു എങ്കിലും ഒരു കൊല്ലത്തേക്കൂള്ള മൊതല് തന്നിട്ടേ പോവൂ 😍😍

  • @classicrecipesbyrakhibinis4413
    @classicrecipesbyrakhibinis4413 5 лет назад +3

    ഇൻറർവ്യൂ തീരണ്ടായിരുന്നു ... ബൈജു ചേട്ടൻ സൂപ്പറാ

  • @hawkgrab
    @hawkgrab 5 лет назад +35

    KD Vakil in Vikadakumaran was stellar performance by Byju! Hilarious ! Still brings a laugh when think of that character! Batman LOL

  • @jerusalem0771
    @jerusalem0771 5 лет назад +18

    ബൈജു അണ്ണൻ പറഞ്ഞത് കറക്റ്റ് ആണ്... പണ്ടത്തെ ശങ്കറിന്റെ പടത്തിലെ (ഉരുളയ്ക്ക് ഉപ്പേരി രീതിയിൽ ഉള്ള മറുപടിയും, അമ്മിണികുട്ടൻ കഥാപാത്രം )ഇതൊക്കെ തന്നെയാണ് ഇപ്പോളും മനസിൽ.

  • @Subairhasan
    @Subairhasan 5 лет назад +8

    Baiju chettaaaaa❤️❤️❤️❤️❤️😍😍😍

  • @pranavpramod6909
    @pranavpramod6909 5 лет назад +6

    ബൈജു അണ്ണൻ Fans like

  • @-vishnu2948
    @-vishnu2948 5 лет назад +28

    *സത്യം.സുരാജ് പറയുന്നത് പോലെ അല്ല തിരുവനന്തപുരത്തുകാർ സംസാരിക്കുന്നത്.കറക്റ്റ് ബൈജു ചേട്ടന്റെ സംസാരം ആണ് നമ്മുടേത്.വികടകുമാരനിലെ സുന്ദരേശൻ ആണ് എനിക്ക് ബൈജു ചേട്ടനെ കാണുമ്പോൾ ഓർമ വരുന്നത് 😂😂*

  • @ajayraj7249
    @ajayraj7249 5 лет назад +10

    mattupetty machan 🔥🔥👑

  • @sanjaysunil2077
    @sanjaysunil2077 3 года назад +1

    സിംപ്ലിസിറ്റി ഉള്ള മനുഷ്യൻ. ബൈജു ഏട്ടൻ ഫാൻസ്‌ ലൈക്ക്

  • @SJentertainment06
    @SJentertainment06 5 лет назад +53

    നീ ഇത് സ്റ്റെല്ലക്ക് കൊടുക്കണം ഉത്പ്പച്ചായന്റെ കോഴലപ്പമാ പിന്നെ നീ ചെന്ന് അവളോട്‌ പറയണം അത് പഴയ ജീപ്പയത് കൊണ്ട ബ്രേക്ക്‌ പോയെ ദേണ്ടെ നോക്കു പുതിയ വണ്ടി വാങ്ങി ഇതിന്റെ എവിടെ ചവിട്ടിയാലും ബ്രെക്ക

  • @shaginkumar
    @shaginkumar 5 лет назад +26

    സ്വർണ പെട്ടി മലയാള സിനിമ ചില്ലറ കാശ് ഇട്ടുവേക്കൻ ഉപയോഗിക്കുന്നു...

  • @rinuj4275
    @rinuj4275 3 года назад +1

    Genuine man

  • @georgevarghese5448
    @georgevarghese5448 5 лет назад +15

    Ingere screenil kanumbo oru santhosham undu

  • @faisalmuthireth
    @faisalmuthireth 5 лет назад +2

    One and Only Baiju..... thanks episode

  • @youtuber1528
    @youtuber1528 5 лет назад +4

    Maattupetti MachaN.....aa film "l Machan KidU anu...

  • @hareendrangangadharan6974
    @hareendrangangadharan6974 5 лет назад +3

    ullathu parayam....... oru underrated Actor aanu Baiju

  • @samthomas8014
    @samthomas8014 5 лет назад +6

    Super interview

  • @firosekhanfarhan2390
    @firosekhanfarhan2390 3 года назад +1

    Biju super star malayalam movi

  • @sabarinathvk352
    @sabarinathvk352 5 лет назад +10

    Who else here after lucifer.... മുരുകൻ 😍👌👌

  • @mukeshm1728
    @mukeshm1728 5 лет назад +2

    Baiju is super now a days

  • @niasthayyil8317
    @niasthayyil8317 5 лет назад +1

    ബൈജു ചേട്ടനെ ഭയങ്കര ഇഷ്ടാ പുത്തന്‍ പണം സിനിമയിൽ ബൈജുചേട്ടന്‍ സൂപ്പറാ inter view കാണുന്നതിന് മുമ്പിട്ട കമന്റാണിത് ഇത് തന്നെ പിന്നെ inter view വിലും പറഞു 😍😍😍😍

  • @amalcr6014
    @amalcr6014 5 лет назад +1

    Byju chettan .. kidilamaanu 👍

  • @vaishakhgopalakrishnan5821
    @vaishakhgopalakrishnan5821 5 лет назад +1

    അവതാരകൻ പൊളി.. ആണ്.. great job

  • @durganandr2320
    @durganandr2320 5 лет назад

    What a genuine person..

  • @riyaskwt791
    @riyaskwt791 5 лет назад +2

    Genuine talk

  • @lkj1113
    @lkj1113 5 лет назад

    Superb conversation really enjoyed 👍👍👍

  • @tintocherian7715
    @tintocherian7715 3 года назад

    Much better interview of Baiju...the anchor was able to make him comfortable and get good answers from him.

  • @LivingDigital05
    @LivingDigital05 5 лет назад +1

    One of my favourite actor

  • @TheForsan1
    @TheForsan1 5 лет назад +1

    മലയാളത്തിൽ ഇപ്പോൾ ട്രെൻഡും സവിശേഷതയും അഭിനയിക്കാതെ പെരുമാറുന്ന ആക്ടിങ് ആണ്. ബൈജുവിൻറെ ടൈം ആണ് ഇനി.ഇദ്ദേഹം പണ്ട് തൊട്ടേ പെരുമാറുന്ന നടനാണ്. Best of luck baijuvetta.

  • @kestanantonykestanantony7031
    @kestanantonykestanantony7031 5 лет назад

    enikke baiju ettanee pande ishttam😊😊😊😍😍😍

  • @shrnsbstn696
    @shrnsbstn696 5 лет назад +3

    You well said about tvm slangs
    Thanks to take out misunderstanding👏

  • @advmidhunraj8069
    @advmidhunraj8069 5 лет назад +1

    Ee interview kanan thudangiyal pinne ente ponnedave ith theerunnavare kandu pokum.. 😍😍

  • @jaisonthomas8757
    @jaisonthomas8757 5 лет назад +3

    Simplicity = baiju, indrans

  • @crazy7186
    @crazy7186 5 лет назад +23

    എന്തിനാ സിനിമകാണുന്നത് ഇത് കണ്ടാൽ പോരെ

  • @aruncsk7473
    @aruncsk7473 5 лет назад +22

    ബൈജു അണ്ണനും ബിജു സോപാനം അണ്ണനുമൊക്കെ...ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്.........
    Tvm ആണേ......

  • @abduljaleelchukkan3195
    @abduljaleelchukkan3195 5 лет назад +2

    ബൈജു.. സ്വതസിദ്ധമായ രീതി

  • @clearthings9282
    @clearthings9282 5 лет назад +1

    Very natural malayali kerala byju.....

  • @NISHAD-nq4oo
    @NISHAD-nq4oo 5 лет назад +1

    Brilliant actor

  • @ravenreyes9940
    @ravenreyes9940 5 лет назад

    Very good interview. Very much live.

  • @shadomr7445
    @shadomr7445 5 лет назад +1

    ബൈജു ചേട്ടാ സുപ്പർ👌

  • @bijumonkrishnan1040
    @bijumonkrishnan1040 4 года назад

    Very genuine person super byju anna love you

  • @jijups5304
    @jijups5304 5 лет назад

    genuine talk ...salute bhai

  • @drr9540
    @drr9540 5 лет назад +1

    Awesome

  • @anoopnazeer2609
    @anoopnazeer2609 5 лет назад +1

    Nice interview

  • @prassanthr560
    @prassanthr560 5 лет назад +5

    Lucifaril polichu kidu

  • @noushadnkpmkd1901
    @noushadnkpmkd1901 5 лет назад +1

    Nalla interview