ഈ വീഡിയോ ഞാൻ ഇന്ന് ആദ്യമയിട്ടാ കാണുന്നെ. കുറേ ചിരിച്ചു. നിങ്ങൾ രണ്ടുപെരും നന്നയിട്ടുണ്ട്. ദിനെഷ് ഏട്ടൻ വിനീത് സ്രീനിവസന്റെ ഒരു ചായ തൊനുന്നു. എന്തയലും അടിപൊളി.
അഭിനയം അത്രേം സൂപ്പർ ആയ കാരണമാവും എനിക്ക് ഈ പുള്ളിക്കാരിയെ ഒറ്റ ഇടി വച്ചു കൊടുക്കാൻ തോന്നും. Especially ആ ഹോട്ടലിൽ വിളിച്ചു ഓർഡർ കൊടുക്കുന്ന എപ്പിസോഡ് ഇല്ലേ... shooo
You guys are doing really well... Awesome thoughts and awesome acting.. I like Dinesh acting, feels more realistic...!!! Good work guys.. keep up the pace an rock..!!!
Ningade oro videoyum pwoliyaanu.. Bt ithyl sulunte character 😱😱bhayaanakam.... Ingane real lifil aayirunnel anganethe bharyamarude karanam adich pottichene.... Ee sulu chechi real lifil inganeyana?? 😂😂
Its ReAl😂😂
Surayya P enikkum thini
Eganne thanne annu most of them...
Adu elle ippo njangal okke surprise akki nattil povunad.. Ee formality uzvaki kitaananu
പ്രേംകുമാർ ചേട്ടനെ പോലെ തോന്നുന്നു എനിക്ക് ഈ ചേട്ടനെ കാണുമ്പോൾ
Premkumar crct
Enikum thonni
Athe
But acting Prem....nekkal superaaa
നിങ്ങൾ രണ്ടും Perfect ആണ് ഒരു രക്ഷയുമില്ല.....ചിരിച്ചു പണ്ടാരമടങ്ങി......
സത്യം... ഇത് കണ്ടിട്ട്... ഒറ്റൊന്നങ്ങു കൊടുക്കാൻ തോന്നി... സുലു നു...😃
സുലു എന്തൊന്നാ ഇത് ആ മനുഷ്യന് കുറച്ച് സമാധാനം കൊടുക്ക്......
ഈ വീഡിയോ ഞാൻ ഇന്ന് ആദ്യമയിട്ടാ കാണുന്നെ. കുറേ ചിരിച്ചു. നിങ്ങൾ രണ്ടുപെരും നന്നയിട്ടുണ്ട്. ദിനെഷ് ഏട്ടൻ വിനീത് സ്രീനിവസന്റെ ഒരു ചായ തൊനുന്നു. എന്തയലും അടിപൊളി.
ഇതിറ്റിങ്ങളേ കാണുമ്പേ കല്യാണം തന്നേ വേണ്ടാന്നാ തോന്നണേ
Ameen Tm 🤣🤣🤣
അഭിനയം അത്രേം സൂപ്പർ ആയ കാരണമാവും എനിക്ക് ഈ പുള്ളിക്കാരിയെ ഒറ്റ ഇടി വച്ചു കൊടുക്കാൻ തോന്നും. Especially ആ ഹോട്ടലിൽ വിളിച്ചു ഓർഡർ കൊടുക്കുന്ന എപ്പിസോഡ് ഇല്ലേ... shooo
Dineshane kandal vineeth sreenivasan inte oru look undu..
നല്ല തിരക്കഥ .. രണ്ടാളും നന്നായി അഭിനയിച്ചു .. ആൾ ദി ബെസ്റ്റ്വ്
thank you :)
Sss superb
You guys are doing really well... Awesome thoughts and awesome acting.. I like Dinesh acting, feels more realistic...!!! Good work guys.. keep up the pace an rock..!!!
superb acting both of u ! hope ur channel grows bigger n bigger . all the best
T bag pottich kuppiyilida 😂😂😂🤣🤣
ഇങ്ങനെ ഒരു ഭാര്യ ഉണ്ടേൽ ജീവിതം കോഞ്ഞാട്ട ആവും
Orikkalumilla.... Truly lovable relationship
sheriya. program aayond kanan nalla rasavond. real life aanel kuthuvaaledukkum.
Most fav couples in social media 😍👌👌👌👌🤣
Thank you :)
hlo supper. sammadhichu ente suloo... paaavam hus.nalla rasamundayirunnu 😂😂😂😂😂
Natural acting love u...
egane barthakanmare mudipikunna barya maru ariyyunnillo avaru ethra kashttapettitavum cash undakunnund ennu.... ella baraya marum egane avaruthe rabbe....ameen
പുതിയ vedios ഒന്നും വന്നില്ലല്ലോ... I am weiting.......
Nalla originality aannu....Ella bharayamarum sulunte athra ellelum engane okke aanennu thonnunnu....🤣🤣🤣
😀
Soooper
ഞാനൊക്കെ ആയിരുന്നേൽ ഇപ്പൊ ഡൈവേഴ്‌സ് ഫയൽ ചെയ്തധേനെ... എന്റെ പൊന്നോ...
syam kumar 😃😃😃
laleeettan fanaanooi,fvrt couple in social media
ദിനേശേട്ടന്റെ ആ പ്ലിംഗ് ഭാവത്തിനിരിക്കട്ടെ ലൈക്
waiting for more episodes ..story & acting adipoli. ..
കാണാൻ നല്ല രസം ....അടിപൊളി program...
Kandaal oru piri poyathanenn thonnumenkilum sulu cheechi superrr ...enik sulu chechiyeyaanu ishtam....
ദിനേശേട്ടാ.....
സുലു......
2പേരും തകർത്തു.....
Loved ur kannur slang
Am from kannur have the same adamant accent which everyone teases
But i like to be myself 😁
Katta support... Feel different when watching ur vdios... All d Bst..
Thani Mohanlal style acting! Adipoli 👏🏻
Acting kandaalariyaam pulli katta lalettan fan aanu. 2 perum adipoli...super..
Dinesheta super acting..
Sulu Chechi ne engana sahikunu.
Ithokke enthu 😜😀😀
Sulu rocks😘
Super
Sulu off screen il pavam silent....camera on ayal expression vaari vithari thudangum....super acting suluuuuuuu
You both superb acting skills... Hope you get into movies
😍😍
natural acting.expecting more videos ,
ഈന ഒയിവാക്കണ്ടെ സമയം ആയിന് ദിനേഷേട്ടാ.. ഓൾ എന്തൊരു സാധനാ...
😝😝😝😝കണ്ണൂർ ഡാ...
😂😂
dineshetta ningale adipli
Ningade oro videoyum pwoliyaanu.. Bt ithyl sulunte character 😱😱bhayaanakam.... Ingane real lifil aayirunnel anganethe bharyamarude karanam adich pottichene.... Ee sulu chechi real lifil inganeyana?? 😂😂
Not only natural acting of you both but the selection of background music according to the situation is excellent 😂😂😂
Pavam dineshettan..sulune kalilvari nilathadikkan thonnii poyittoo..super😂😂
Adipoli 😆😆😆😆 nengda acting supera love you guys
Super....please upload more videos
Ha ha great entertainment.. both did well...!
❤️❤️😂😂😂😂😂😂Suku chechiii pwolliiiichuuu
Padachone climax kidukiiii... 😂😂😂 avathram thane😁😁😁
Super jodiii
അയ്യോ.... ഇത്ര നാളും കാണാതെ പോയല്ലോ 😂😃😆😂
Greeshma Nair satyam
sathyam
രണ്ട് പേരും അടിപൊളി.
hahahaha...oru rakshayillaaaaa....superr buddies...keep goingg....
Thank You :)
is dat ambika??
Riya Ashfar ...yeahhh
adutha masam naatil pokaanulla shoppingnu pokumbol ithu reference aakki edukkaam😅
super theme😊😊😊
മോഹൻലാൽ expression ആണല്ലോ രമേശേട്ടന്.
Dhinesetten
sulu chechiye pavam dineshettane igane kollaruthu
dineshetanum suluchechym suprb
Supper. Nalla resamund kandukondirikkaan.....kurach thaamasichupoyallo ee chanel kaanaan.....😍subscribed.......
Couple goals😂😂😂😂😂
Climax cargo kalakki..
.
ഇങ്ങനെ ഉള്ള ഭാര്യമാര്‍ ഉണ്ടെങ്കിൽ ശമ്പളം സ്വാഹ
supr
Your every video is always better.
ദിനേശ് ഏട്ടൻ സുലു. സൂപ്പർ പെർഫോമൻസ് പൊളിച്ചു
നിങ്ങളുടെ കണ്ണൂർ ഭാഷ ഒരുപാട് ഇഷ്ടപ്പെട്ട്. ഞാനും ഒരു കണ്ണൂർക്കാരൻ ആണ്(പയ്യന്നൂർ)
പയ്നൂരുകാരാ..ഞാനൂണ്ട്..
എന്നാ acting ❤❤❤❤❤
Marana mass daaaaaaaaaaa suluuuuu ummmmmaaaaaaahhhhhh
thank you :)
Mandan Njn orikal ayathanalloo 😂😂 bro and Sis superb
Randaalum kidu, very gud keep it up
enthoru acting pwolichutto chechi thakarkkunnund.njanum ente husum chirichu chirichu oru vazhiyayi njangalum nattilekku purappedanulla kanakkukoottalilayirunnu😂😂
Ingane ullathine okke kaanumbol engane kai tharikkathirikum.
Anganeya swaamiiii
Super...
Randum kollam...
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 🤣🤣🤣
Ningalurandandaalum orusambavaattaa...........love you
Super bro super
Superrrrrrrrr
Great 👌👍
Couples kalaki....😘
Full expressions Mohanlal thannae 👍👍
❤
Ntha ipo new vdos onnum illallo😟😟😟
Naatil evideya??
അടിപൊളി പൊളിച്ചു
ചേച്ചി പൊളിച്ചു അടിപൊളി !!!!!!
superb ......
0:43 pwolich... 😂😂 ninte achanaane sathyam 😂😂
chechi abinayam kiduki
Super chatta and chechi
അടിപൊളിയാണ് 2 പേരും
Nice👌🏾
Ayyyyooo....😂😂😂😂😂😂😂😂...adipoliiiiii.....Superb👌👌👌👌👌
dinesan mass...sulu marana mass
Suuperr......2 perum
Kettathathu bhagyamayi
Mandan njn orikke aayadanallo...... 😂😂😂
😘😘😘😘😘😘natuaral acting..😍...lob u both....
Harishma Hareendran k v thank you 😍😍
super, Iniyum orupaad ith poleyalla video's nayi kathirikunnu
😍😍
Epol video's edunille
Kalakkee nalla performance
thank you :)
Superbbb 😍😂😂😂