വകതിരിവ് ഇല്ലെങ്കില് പിന്നെ എന്ത് ഉണ്ടായിട്ടെന്താ?? | Malabari Cafe

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 318

  • @Malabaricafe
    @Malabaricafe  4 года назад +13

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤
    Subscribe : ruclips.net/channel/UCoQoWBpzUmnfV4lIyrk85ew

  • @itsmehanah4455
    @itsmehanah4455 5 лет назад +204

    *കുഞ്ഞുവാവയെ കൂടി ഒന്നു കാണിച്ചാൽ പൊളി ആകും അല്ലേ കൂട്ടുകാരെ* 😍

  • @ansalnajaufar3417
    @ansalnajaufar3417 5 лет назад +176

    എന്തിന കണ്ണ് ഉരുട്ടുന്നത്.... ഞങ്ങളെ പോലെ കള്ളം പറയാത്ത പെണ്ണുങ്ങൾ ഇങ്ങനെ ചില സത്യങ്ങൾ ഒക്കെ പറയും, അല്ലാതെ നിങ്ങളെ പോലെ നുണ പറയാറില്ല...

    • @ansalnajaufar3417
      @ansalnajaufar3417 5 лет назад +5

      ഇതൊക്കെ ഇരിക്കട്ടെ, സംഭവം ഉള്ളതാണോ, ഈ കുട്ടൻമാമൻ ഒറിജിനൽ ആന്നോ അതോ സാങ്കല്പീകം ആന്നോ 😳🙄

    • @feminanaseer1930
      @feminanaseer1930 5 лет назад +7

      ശുദ്ധൻ ദുഷ്ട്ടന്റെ ഫലം ചെയ്യും എന്നാ പറയുന്നത്, എന്റെ കാര്യത്തിൽ adh crct aanu🤣🤣🤣

    • @ansalnajaufar3417
      @ansalnajaufar3417 5 лет назад

      @@feminanaseer1930 🤣🤣🤣

    • @sindhuthannduvallil8855
      @sindhuthannduvallil8855 4 года назад

      @@feminanaseer1930 me too 😁

  • @mews3299
    @mews3299 5 лет назад +76

    *ഇങ്ങളെ വീഡിയൊ പോസ്റ്റിങ്ങ് വല്ലാത്തൊരു ടൈമായിപോയി മ്മടെ ഫോണില്‍ ആകെയുള്ള 4 കട്ട ചാര്‍ജും പോയി കുറച്ചു മുന്നെ ആണേല്‍ എന്തോരം ചാര്‍ജുണ്ടേനി*

  • @Fcmobile3465
    @Fcmobile3465 5 лет назад +37

    സുലുവിന്റ ചിരി ആണല്ലോ ആദ്യം.. പക്ഷെ എന്ത് കാര്യം നിന്ന് കറങ്ങുവാ നെറ്റ് ഇല്ല.. ഇനി ഈ കമ്മെന്റ് സെൻറ് ആകുമോ എന്തോ 🙄🙄

  • @jenishealiyas1395
    @jenishealiyas1395 5 лет назад +143

    വീഡിയോ എല്ലാം ഇഷ്ടപ്പെട്ടു. പക്ഷേ ഒരു ഒരു അഭിപ്രായം ഉണ്ട്. വീഡിയോ കുറഞ്ഞത് ഒരു 10 മിനിറ്റ് എങ്കിലും വേണം പരിഗണിക്കുമെന്ന് എന്ന് വിചാരിക്കുന്നു

    • @Malabaricafe
      @Malabaricafe  5 лет назад +28

      തീര്ച്ചയായും ബ്രോ... 🥰🥰
      ഒരു സീരീസ് ടൈപ് വീഡിയോ വരുന്നുണ്ട്‌(ദിനേശൻ സുലു പ്രശ്നങ്ങൾ )... അതുകൊണ്ടാണ് ഇപ്പൊ ചെറിയ വീഡിയോ ഇടുന്നത് 🙏🙏🙏

    • @hariskm3936
      @hariskm3936 5 лет назад +3

      @@Malabaricafe waiting for u r unlimitted fun...

    • @rosjus
      @rosjus 5 лет назад +3

      I Dont prefer lengthy vedios...5 min is fine

    • @mohamedunais3285
      @mohamedunais3285 5 лет назад

      Cutta wt

  • @AjayStephen
    @AjayStephen 5 лет назад +1

    Ayyooooo... super vijil n sulu... 01:34 thottu sambhavam sulu angu kondu poyi... pwoli pwoli pwoli😍😍😍😍lov u guys a lot

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +87

    *നിങ്ങളൊരു കാര്യം ചെയ്യൂ ഇനി ഇവിടെ തന്നെ കൂടിക്കോളീൻ ഞമ്മക് ഇങ്ങനെ ഓരോ വീഡിയോ ഒക്കെ ചെയ്ത് അടിച്ചു പൊളിക്കാന്ന്* 😁😁

    • @shyamasunil7027
      @shyamasunil7027 5 лет назад +2

      കുമ്പിടി എല്ലാം ഇടത്തും ഉണ്ടലോ.... 🤩🤩🤩just for fun bro....

    • @Malabaricafe
      @Malabaricafe  5 лет назад +6

      Ende kanji kudi muttikkum allae kumbidi machane 😄😄😄😄

    • @femibenny2360
      @femibenny2360 5 лет назад +1

      Kumbidiyee kumbidi kumbidi.

    • @krishnakichus7593
      @krishnakichus7593 5 лет назад +1

      ഇവ്ടേം കുമ്പിടി 😪അല്ല മച്ചാനേ ങ്ങക്ക് ഫേസൂക്കും വാട്സാപ്പും ഒന്നും ഇല്ലേ ....🙄

  • @navasmohammed177
    @navasmohammed177 5 лет назад +16

    വല്ലാത്തൊരു ടൈം ആയിപ്പോയി
    ഇപ്പളെങ്ങനും മരിച്ച മതിയയ്‌ന്

  • @santhoshjohn4322
    @santhoshjohn4322 5 лет назад +12

    ഞമ്മന്റെ വക ആയിക്കോട്ടെ ഫസ്റ്റ് like ,view and comment

  • @shanishbabu1134
    @shanishbabu1134 5 лет назад

    സ്നേഹത്തോടെ നിങ്ങളുടെ ദുബൈയി ഇല്‍ നിന്ന്.... ഒരു സഹോദരൻ... എന്നാ retun വരുന്നത്..

  • @teniscuisine8429
    @teniscuisine8429 5 лет назад +1

    Thadichappo suluchechi onnoode sundhari aayi😊😊
    Dineshettan ,suluchechi nd kunjavaaa ishtam😍😍😍😍😍

  • @sulusulekha8485
    @sulusulekha8485 4 года назад

    Ningade മാനറിസം aanithinu narmam നൽകുന്നത്... expressions kidu aanu.. hatsoff

  • @spookymy3497
    @spookymy3497 5 лет назад +14

    *"സർവകലാവലഭൻ പക്ഷെ വകതിരിവ് വട്ട ഭൂജ്യം" (എന്ന്
    പറയാൻ പറഞ്ഞു ശങ്കരാടി)😂😂😂😂😘😘😘😘😘*

  • @hariskm3936
    @hariskm3936 5 лет назад +2

    "Mr. വിനീത് ശ്രീനിവാസൻ ഇങ്ങളുടെ അടുത്ത പടത്തിൽ എങ്കിലും മ്മടെ ദിനേശേട്ടന് ഒരു വേഷം കൊടുക്കണം.. plz....'' ദിനേശേട്ടന്റെ അഭിനയം ഒരുപാട് ഇഷ്ടമുള്ള ഒരു അനുജന്റെ ആഗ്രഹമാണ്...

  • @naseeramajeed1819
    @naseeramajeed1819 5 лет назад

    .. Polichu adthe video kayi kathirikunnu

  • @Sabr895
    @Sabr895 5 лет назад +1

    Hlooo baby girl or boy? Sugano? Nammale areechilla😰ingakk njammalod oru sneholle🤨

    • @Malabaricafe
      @Malabaricafe  5 лет назад

      Babby girl❤❤

    • @Malabaricafe
      @Malabaricafe  5 лет назад +1

      Namnala community tab il nanmmalu ittittu ningakku oru minda indayittillallo 😄😄😄

  • @reshmichandra7300
    @reshmichandra7300 5 лет назад

    Adipolichille..

  • @thasleenanava2592
    @thasleenanava2592 5 лет назад +1

    Ingane short videos maathram idaathe korch lengthy videos Idppa....endhnnaannid ...dinesh n sulu as usual polichu...babykk 😘

  • @kenshamilan4281
    @kenshamilan4281 5 лет назад

    Kurache time mathrame ningalude video ullu enkillum kandirikan nalla rasa..

  • @muhasvlog2253
    @muhasvlog2253 4 года назад

    കലക്കി

  • @trippingfilmyfoodies8574
    @trippingfilmyfoodies8574 5 лет назад

    Hai polichutta dineshetta and sulu

  • @sunithasunitha140
    @sunithasunitha140 5 лет назад

    sullu...adipoli

  • @trailersandteasers6450
    @trailersandteasers6450 5 лет назад

    Kidu!

  • @unniabu
    @unniabu 5 лет назад +1

    സുലുന്റെ സംസാരം കിടു ആണ് 🤩🤩

  • @anjalimaneksha6300
    @anjalimaneksha6300 5 лет назад +1

    Randaalum superaaa... Adipoliii ❤️😍👌👌👌👌

  • @keerthanasojith6398
    @keerthanasojith6398 5 лет назад

    Kurach vykipoyi kanan....Pwolichuuu...Kurach tym kudi undayirunel enn agrahichuuu....❤️❤️❤️

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 5 лет назад

    ചല്ലും പുല്ലും അത് കലക്കി മീനമ്മയി എട്‌ത്

  • @sureshkunnamkulam4208
    @sureshkunnamkulam4208 4 года назад

    ningale randalum kiduvane

  • @tktravels3270
    @tktravels3270 5 лет назад

    Neritt kannan pattumo

  • @sajnarahman8278
    @sajnarahman8278 5 лет назад

    Atu sulu paranjat correct... hahaha vavaye kudi kootayirunnu

  • @moiducheroor277
    @moiducheroor277 5 лет назад

    എത്ര കാലമായി കാത്തിരിക്കുന്നു

  • @althafn3352
    @althafn3352 4 года назад

    Kalpananchechiyude ozivundee innathe kaalathu baryamaree thalayil vachu nadakkunna kure kontha marunnu avarku oru padamaanu ningal randu perkkum parasparam nanaye manasilaakkiya lee iganee oru veedil cheyyan pattoo l really apritiate

  • @Dianskannurkitchen18
    @Dianskannurkitchen18 5 лет назад +4

    Sulu chirippich kollumooo😀😀😀

  • @kuriansaju7334
    @kuriansaju7334 5 лет назад

    Katta waiting for next video....... dineshettan vann poli aaanttoooo😅😅😅😅😅😅😅😅

  • @achu544
    @achu544 5 лет назад

    Sulu chechi slim aayi

  • @sansnom7890
    @sansnom7890 5 лет назад +2

    ആഴ്ചയിൽ വീഡിയോ ഇടുന്നുണ്ടല്ലോ. ഒരുപാട് സന്തോഷം ഉണ്ട്

  • @MrArunprasad22
    @MrArunprasad22 5 лет назад

    sulu pathivu pole thakarthu....

  • @xyzzcbdd8352
    @xyzzcbdd8352 5 лет назад

    Egane kurach neramitt nagale nirasharakkaruth😭suluvine kandappo thanne santhosham kond vegam vdeo kandathaa.pettennu kazhinju.eny minimum half houregilum venam nigalude vdeo...plssss👍👍👍👍

  • @anjuprem215
    @anjuprem215 4 года назад

    ente ponnooo ..kidukkiii😂😂😂😂😂😂😂😂😂😂😂

  • @rabnaspk3844
    @rabnaspk3844 5 лет назад

    Naatil nin kasaruvannallo. Adipoli

  • @rahulswayambhu2103
    @rahulswayambhu2103 5 лет назад

    ആ പ്രതിസന്ധി pwOliichhhhh......

  • @prabinkpprabin9387
    @prabinkpprabin9387 5 лет назад

    കൊള്ളാം

  • @amrithazz7923
    @amrithazz7923 5 лет назад

    Polichu..... short vedio aayi poyi kurachu koode venamayirunnu

  • @anikethmenon1575
    @anikethmenon1575 5 лет назад

    Ingale enna cinemayil Kannan patta dineshetta

  • @yadhuist
    @yadhuist 5 лет назад

    പഴയ കറി പുതിയ ചട്ടിയിൽ.. എന്നാലും കൊള്ളാം 👍

  • @തൃശൂർകാരി
    @തൃശൂർകാരി 5 лет назад +4

    സുലു chechi sherikkm oru phyco carctr pole kidu comedy😂😂😂

  • @thulasykk2172
    @thulasykk2172 5 лет назад

    Nigal 2 Perum super anu to... Keep going...

  • @shruthisreerankan4233
    @shruthisreerankan4233 5 лет назад

    Plzzz chettaa and chechi ningade mike nte clarity ichiri koodi kootane

  • @rintarinta6872
    @rintarinta6872 5 лет назад

    Ambu sulu suprrrrrr

  • @madhumanishraj4458
    @madhumanishraj4458 5 лет назад

    Adipoli....

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 лет назад +1

    സുലുനെ കണ്ടാൽ മതി എന്റെ ലൈക് ഉറപ്പ്

  • @praveent9726
    @praveent9726 5 лет назад

    Polichu....❤️

  • @suryasacs9516
    @suryasacs9516 5 лет назад

    Adipoli

  • @gayathri3934
    @gayathri3934 5 лет назад

    ഇങ്ങളെ രണ്ടാളേം ഭയങ്കര ഇഷ്ടമാ 😍😍😍😍😍

  • @anoopmc70
    @anoopmc70 5 лет назад +5

    എല്ല ദിനേശേട്ടാ ഇങ്ങക്ക് കൊറച്ചൂടി ജാസ്തി സമയം ഉളള വീഡിയോസ് എറക്കിക്കൂടേപ്പാ, ആ രസം പിടിച്ച് വെരലും കൈഞ്ഞ്.....!

  • @reshmaskurup1295
    @reshmaskurup1295 5 лет назад

    Sulu muthanu

  • @abhirama.j2283
    @abhirama.j2283 5 лет назад

    Chettanum.chechium super 😘😘😘

  • @athirasr6704
    @athirasr6704 4 года назад

    Ennalum എന്റെ suluuu

  • @naveenapattali3787
    @naveenapattali3787 5 лет назад +5

    Waiting for Janvi's entry...

  • @sibiliroshan8743
    @sibiliroshan8743 5 лет назад

    Powli

  • @rijinkorambeth616
    @rijinkorambeth616 5 лет назад

    Super cool

  • @jincethomasthundiyil
    @jincethomasthundiyil 5 лет назад

    Kiduvae

  • @rosjus
    @rosjus 5 лет назад

    Chechi poli..varthanam oke super

  • @kurumbayil
    @kurumbayil 5 лет назад +1

    സുലു ചേച്ചി സംസാരം ഇഷ്ടം. 😍

  • @awalkwithmunna552
    @awalkwithmunna552 5 лет назад

    ഹഹഹ ലാസ്‌റ് bgm polichu

  • @barbiedoll4101
    @barbiedoll4101 5 лет назад

    Sulu ipo bangi vachu cute aanu

  • @shabulbalan10
    @shabulbalan10 5 лет назад

    sulu ellathe video erakkale dineshhaattaa.....

  • @ronaldprajan6193
    @ronaldprajan6193 5 лет назад

    Nice wrk

  • @njoylife6440
    @njoylife6440 5 лет назад

    Santhoshayi...ningal thirichu vannalloo....💃💃💃💃

  • @Narayans1724
    @Narayans1724 5 лет назад +2

    Ente sulu ingalu Super anu👌👌👌👌 Dhineshettan💕sulu ishttam

  • @priyaavinash3816
    @priyaavinash3816 5 лет назад

    😂😂 Sulunte mandatharangal

  • @RijilSreyas
    @RijilSreyas 5 лет назад

    😛😛😛😛😛പൊളിച്ചു

  • @akhila_ram
    @akhila_ram 5 лет назад

    Sulu chechi real lifelum ingane thanne aano????

  • @filmmagik1836
    @filmmagik1836 5 лет назад

    Jeevithathilum ijnane aano... Powli aarunnu kto... 😘😘😍😍😍 But video kurache ollu pettanne theernnu😣😣 kurache length aaite ulla video edukkamo....chettaum...chechideum acting powli aanu kto 😍😍😘😘😘😘

  • @GR_Kitchen-f2d
    @GR_Kitchen-f2d 5 лет назад

    Pavam Dineshattan😂😂😂👌👌👌👍👍👍

  • @rameeznm8199
    @rameeznm8199 4 года назад

    🤣🤣🤣... sullu chechi rockzzz. Actually sullu chechi paranjadil karyam und.

  • @MyLifeandTravel
    @MyLifeandTravel 5 лет назад

    HAHAHA... 😂😂 Entha parayandaappaaaa...

  • @aavaniveena
    @aavaniveena 5 лет назад

    Pwoli.... waiting for next video...

  • @budgie143
    @budgie143 5 лет назад

    Music adipoli

  • @travellandamazingvideos
    @travellandamazingvideos 5 лет назад +1

    ഇങ്ങനെ ഒക്കെ മരണ വീട്ടിൽ പോയി പറഞ്ഞാൽ മിക്കവാറും മറ്റൊരു മരണം കൂടെ നടക്കും 😃😃
    ---smk🥰🥰🥰

  • @anithakumari2836
    @anithakumari2836 4 года назад

    ഞാന്‍ വളരെ വെെകിയാണ് ഇത് കാണാന്‍ തുടങ്ങിയത് ദിനാശേട്ടാ നീ ഒരു സംഭവമാണ്

  • @ashiqazain8510
    @ashiqazain8510 5 лет назад

    Good

  • @beenajoybinu660
    @beenajoybinu660 2 года назад

    Sulu s acting 👍👍👍

  • @lachudechuvlog3716
    @lachudechuvlog3716 4 года назад

    I like you're channel 😍

  • @ginjacloves
    @ginjacloves 5 лет назад +1

    🤣🤣🤣🤣🤣🤣🤣, dineshetante suluuuuu

  • @Nayanameeraj
    @Nayanameeraj 4 года назад

    I LOVE MALABARI CAFE

  • @creativevideos1520
    @creativevideos1520 5 лет назад

    Ammeee chirichu marichu

  • @lifttechnician765
    @lifttechnician765 5 лет назад

    Sulu sis rockzzz

  • @anuaravindh8247
    @anuaravindh8247 5 лет назад

    nigal um pwolli ane.............

  • @reshmajames9648
    @reshmajames9648 5 лет назад

    വല്ലാത്ത ടൈം ayi പോയി
    ചേച്ചി സൂപ്പർ ആണ്

  • @varunpunnayurkulam3038
    @varunpunnayurkulam3038 5 лет назад

    Dinesh Etta film try cheyy

  • @siddeeqhasan8161
    @siddeeqhasan8161 5 лет назад

    മോനെ ദിനേശാ....നിങ്ങൾ ഇനി മോഹൻലാൽ ആവാൻ നോക്കേണ്ട നിങ്ങൾ നിങ്ങളുടെ ഒരു idenity ഉണ്ടാക്കൂ....നിങ്ങൾക്ക് നല്ല കഴിവുണ്ട് അതാ പറഞ്ഞേ

    • @Malabaricafe
      @Malabaricafe  5 лет назад

      ഉള്ളിൽ മോഹൻലാൽ ഇല്ലാത്ത ഏതു മലയാളിയായ ബ്രോ ഉള്ളത് 😄😄😄

  • @thejuskp6226
    @thejuskp6226 5 лет назад +13

    Pwoliii :D :D nattil undo epam ?? From a kannur karan ;)

  • @abduljazilv.t8510
    @abduljazilv.t8510 4 года назад

    Super . Sulu chechi chirippich kollumallo

  • @geethumohan5394
    @geethumohan5394 5 лет назад

    Polichuuuuuu

  • @anaparaachamma7530
    @anaparaachamma7530 5 лет назад

    Video pwolichutto but Oru request video length kuttanam

  • @tkramya4348
    @tkramya4348 5 лет назад

    Guys kiduki😘😘

  • @nijijohnson7524
    @nijijohnson7524 5 лет назад

    Sulunoru umma 😘😅 dineshettaa ee time mmade sulu score cheythikkanutta..

  • @scannerprintone8776
    @scannerprintone8776 5 лет назад

    കുട്ടിയെ കാണാൻ വിരുന്നു വന്നാൽ ചായ പലഹാരം തരുമോ ദിനേശേട്ടാ?