ഭർത്താവ് മറ്റൊരു പെണ്ണിനെ കുറിച്ചു സ്വന്തം ഭാര്യയോട് പറയുമ്പോ വളരെ അധികം സൂക്ഷിക്കണം | Malabari Cafe

Поделиться
HTML-код
  • Опубликовано: 17 окт 2019
  • #DineshettaSuluVilikkunnu #Episode19 #Dubai #Comedy

Комментарии • 793

  • @Malabaricafe
    @Malabaricafe  4 года назад +51

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤
    Subscribe : ruclips.net/channel/UCoQoWBpzUmnfV4lIyrk85ew

    • @jeevansunny27
      @jeevansunny27 2 года назад

      Sorry channel subscribe cheiyuynathinu munbu chirichu chathu 😂😂😂

  • @uwaisms
    @uwaisms 4 года назад +414

    നമ്മുടെ ദിനേശട്ടന്റെ അഭിനയം കാണുമ്പോൾ 90 കളിലെ ലാലേട്ടന്റെ അഭിനയവുമായിട്ട് സാദൃശ്യമില്ലേ

  • @anandubs7474
    @anandubs7474 4 года назад +202

    സുലുന്റെ ആ slang കേട്ടാ മാത്രം മതി ചിരിച്ച് ചാവാൻ🤣🤣🤣🤣.. രണ്ടാളും പൊളിച്ച്😂😂

    • @riyasea2366
      @riyasea2366 2 года назад

      Crct aanu chechide expression ufff

  • @babzmdin7506
    @babzmdin7506 4 года назад +315

    ചേച്ചി exprestion ufff എജ്ജാതി... 🤗👍
    ദിനേശേട്ട ചേച്ചി കൊണ്ട് പോയി ഈ എപ്പിസോഡ്.. ♥️♥️

  • @shefiainu85
    @shefiainu85 3 года назад +6

    എത്ര പെട്ടെന്നാണ് ലക്ഷ്മീദേവി ദുർഗാ ദേവിയായി മാറുന്നത്....
    പെണ്ണ് ....😂😂😂👌👌💪💪

  • @vinayarabeesh2499
    @vinayarabeesh2499 3 года назад +16

    കള്ളും എള്ളും..😂 ഓള് മിടുക്കി ഞാൻ മുതുക്കി..😂👌... പുഴുങ്ങിയ ഭർത്താവ് .... ഒന്ന് നന്നായി കൂടെ ദിനേശേട്ടാ..💯👍

  • @baluvivekanandan1993
    @baluvivekanandan1993 4 года назад +114

    ഓള് മിടുക്കി ഞാൻ അപ്പോൾ മുതുക്കി 😂😂😂😂സുലു ചേച്ചി റോക്ക്സ് 😂😂😂

    • @divyag8056
      @divyag8056 3 года назад

      🤣🤣🤣🤣🤣

  • @al-jusamarkv5378
    @al-jusamarkv5378 4 года назад +225

    ഇതെന്തോന്ന് ന്യായം, നിനക്ക് വന്നാൽ ചോര എനിക്ക് വന്നാൽ ടൊമാറ്റോ കെച്ചപ്പോ...?🤣😂🤣😂🤣

  • @arshasatheesh4351
    @arshasatheesh4351 4 года назад +64

    ഓള് മിടുക്കി.. അപ്പോ ഞാൻ മുതുക്കീ ല്ലേ.. 😁😁
    Sulu chechi ❤❤

  • @BeyporeSultanOnline
    @BeyporeSultanOnline 4 года назад +117

    🎈🎈സങ്കുചിതമനസ്കരായ അഭ്യസ്തവിദ്യർക്ക് നീലം മുക്കാനുള്ള കമന്റ്🤣🤣🎈🎈🎈 പൊളിച്ചു മോനെ.. ഇനി ചാകര..

    • @akhilmoncy1545
      @akhilmoncy1545 4 года назад

      Ee Balloon aa aadhyam kande... Appozhe Orma vannath sultaneyaa...Pinne Peru Nokkiyappo Dhe Aa Vishwaroopam Thanne Vann Nikkunnu😍 Sultan eee🎈🎈🎈🎈

    • @Malabaricafe
      @Malabaricafe  4 года назад +2

      Machaane many thankz 😘😘😘

    • @abhilashrahul
      @abhilashrahul 3 года назад

      🎈

  • @sajithradhakrishnan505
    @sajithradhakrishnan505 4 года назад +6

    രണ്ടാളും പൊളിച്ചു .....
    സുലുചേച്ചി എന്നാലും ഗംഭീര തിരിച്ചു വരവ് പറയാൻ വാക്കുകൾ ഇല്ല ..
    ദിനേശേട്ട you are lucky husband

  • @bibinv.s343
    @bibinv.s343 4 года назад +205

    സുലു ചേച്ചി ഈസ് ബാക്ക് 😎😎

    • @SHIBINRAJASB
      @SHIBINRAJASB 4 года назад +1

      Athentha bharyamaru engane??😂😂😂😂😂

    • @beginnersbuddy1452
      @beginnersbuddy1452 4 года назад

      @@SHIBINRAJASB anghananu baaaiiii😂🤣

  • @sruthymohan6366
    @sruthymohan6366 4 года назад +4

    രണ്ടാളും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നൂ... 😄✌️👏👏👏
    "ഇഷ്ടായീ.. ഒത്തിരി ഇഷ്ടായീ"... 😍❤️

  • @Esthersworld8
    @Esthersworld8 4 года назад +18

    നിങ്ങളെ മനസ് മുഴുവൻ കുഷ്‌ഠാണ് കുഷ്ഠം 😀😀😀😀👌👌👌👌

  • @risha7415
    @risha7415 4 года назад +33

    ഒരു kannur കാരിയായ ank തിരിയും ivarde slang... എന്നാ മോളെ nammala slang 😂😂😂

  • @jithinyami7523
    @jithinyami7523 4 года назад +51

    ഇത് പോലെ ഒന്ന് എന്റെ വീട്ടിലും ഉണ്ട് 🙄🙄🙄🙄 എന്റെ അവസ്ഥ 🙄🙄🙄

  • @sajnarahman8278
    @sajnarahman8278 4 года назад +4

    അത് തന്നെ കടക്ക് പുറത്ത്.... സൂപ്പർ എന്റെ ചിരി കേട്ടിട്ട് മോളുണർന്നു സുലു 😘 ദിനേശേട്ടോ കലക്കി ട്ടോ...😍

  • @shruthij8586
    @shruthij8586 4 года назад +12

    Both of you deserve to be in movies...super acting. 🤗🤗🤗🤗

  • @spider3642
    @spider3642 4 года назад +6

    ഒരു ഡയലോഗും മിസ്സ്‌ ആയില്ല.. എല്ലാത്തിനും ചിരിച്ചു 🤣🤣

  • @mohammedasif.m7918
    @mohammedasif.m7918 4 года назад +16

    തകർത്തു നിങ്ങൾ രണ്ടും പേരും സൂപ്പർ 👍👍👍👍👍

  • @divyasudhi697
    @divyasudhi697 4 года назад +2

    Happy to c both of u back..... Dineshytnum suluchechym vere levela😍

  • @abdulrazak5260
    @abdulrazak5260 4 года назад +7

    പുഴിങ്ങിയ ഭർത്താവ് അത് പൊളിച്ചു 😂😂😂😂😂😂😂💐💐

  • @Rahulrajchekavar
    @Rahulrajchekavar 4 года назад +10

    കിടുവെ....പൊളിച്ചു....😍😍😍👍👍👍👍🤣🤣🤣🤣👍👍👍👍
    അടുത്ത വീഡിയോ ഉടനെ പോരട്ടെ...

  • @mithunjoseph3755
    @mithunjoseph3755 4 года назад +21

    ഇത് കാണുന്ന ഒറിജിനൽ രമ്യ.. 😂

  • @sameersam315
    @sameersam315 4 года назад +4

    അതിംഗനെന്നെ വരൂ ദിനേഷേട്ടാ,, പൊളിച്ച്👍👍👍 ഈറ്റിയക്ക് എന്തു ആകാ നമ്മക്കായിക്കൂടാ.....

  • @sayanasayana9149
    @sayanasayana9149 4 года назад +3

    Thank u sooo much for coming back..sulu chechi...!!!love you both..!i have watched this video more than 4 times. 🤣😂😁...!waiting to see janvi

  • @amruthakrishnadas7966
    @amruthakrishnadas7966 4 года назад +7

    Enthammeeee gambeera thirichuvaravu suluchechiii....dineshetta eea episode suluechi kondupoyi😁😁❤❤❤

  • @tkramya4348
    @tkramya4348 4 года назад +1

    Sambavam kalaki to.... Superb😘😘iniyum ithpole kidu videos upload cheiyan best wishes....

  • @sukhithsukesh4764
    @sukhithsukesh4764 4 года назад +1

    Machane polich , Sulu thirichu vannathil santhosham and athum inganoru comeback . You guys rock

  • @aruvimg3872
    @aruvimg3872 4 года назад +5

    Welcome back dinesh ettan and sulu chechi. We missed u alot♥. Eagerly waiting to see the baby😍💓

  • @lionheartsdz9575
    @lionheartsdz9575 4 года назад +11

    Liked that word സങ്കുചിത മനസ്കൻ 😄😄😂😂👍👍

  • @anjalipradhakrishnan1998
    @anjalipradhakrishnan1998 4 года назад +1

    Adipoli🤣🤣🤣❤️well done dineshatta n suluechi...loved it👍👍😍😍

  • @rajithpr6110
    @rajithpr6110 4 года назад

    Sulu chechide “Dhineshtta“ enna vili kekanadh kaanumbozhe ariyathe thanne oru chiri varum... Santhoshathode Ulla oru tharam punchiri... Luv u team..

  • @ammusammu2859
    @ammusammu2859 4 года назад +5

    Suluchechi ഇങ്ങള് മുത്താണ് കണ്ടിട്ട് മതിയാവുന്നില്ല

  • @pathuzzworld8079
    @pathuzzworld8079 3 года назад +6

    Adipoli😂😂👍നിങ്ങളുടെ പഴയ വീഡിയോസ് ഇരുന്നു കാണലാണ് ഇപ്പോൾ പരിപാടി...ദിനേശ് ചേട്ടനും സുലു വും അടിപൊളി അഭിനയം ☺👏👏👏👏

  • @AsnaSha
    @AsnaSha 4 года назад +3

    I saw this video so late! Welcome back, both of u!! Waiting for video with Jhanvi 🥰...haven't noticed in other videos before but in this, both Ur microphones are visible...anyway to hide it and shoot?

  • @AmjadCrescent
    @AmjadCrescent 4 года назад +10

    Dineshaa your acting is so good to see!! Genuine actor , there we can see acting in each and every actions of your's!! I if i were in your position i would have go for a film audition ! You look like film actor premkumar and act like mohanlal ! Go head dinesha !!!!

  • @RubishHashim
    @RubishHashim 4 года назад +4

    തിരിച്ചു വരവ് ഉഷാർ ആക്കി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും.......... 👍👍👍👍👍👍👍👍👍

  • @Nisha80088
    @Nisha80088 4 года назад

    Welcome back sulu..... Video superb..... Mashaallah...

  • @sunithamp8617
    @sunithamp8617 4 года назад +2

    തിരിച്ചു വരവ് കലക്കി പൊളിച്ചു🤗 അടിപൊളി..👌😂 ഇനിയും പ്രതീക്ഷിക്കുന്നു.....

  • @priyanish901
    @priyanish901 4 года назад +4

    ഗംഭീര തിരിച്ചു വരവ് തന്നെ!!! സൂപ്പർ ഡ്യൂപ്പർ!!!

  • @riyajoseph2684
    @riyajoseph2684 4 года назад +6

    4:37 sulu chechi expression 😆😆😆😍

  • @ConstoDesigns
    @ConstoDesigns 4 года назад +19

    Adipoli.....randuperum adipoli....👏👏👏👏👏👏👏👏👏👏

  • @aiswaryakv847
    @aiswaryakv847 4 года назад +9

    Oru rakshem Ella...sulueachi rockss😍😍
    Ellum kallum😂😂super comparison😂😂

  • @MarysTreat
    @MarysTreat 4 года назад +1

    Adipoliii....dineshettante athmagatham scenil oru mohan lal touch🥰 sulu polichhh❣❣ bloopers koode undayrunnel 👍🙌

  • @shamsuvyl336
    @shamsuvyl336 4 года назад +1

    Dineshettaaa powlich 👍
    Sulu chechi kidukki👍

  • @shibinshaji3499
    @shibinshaji3499 4 года назад +2

    Sulu chechi is back with the bang 👏🏻👏🏻
    Randalum polichu..

  • @sibinkarthikababukpnandhan6779
    @sibinkarthikababukpnandhan6779 4 года назад +2

    Kaathirunnathine
    Andhyam undaayi. . . .
    Love uuu dearssss

  • @sruthybs
    @sruthybs 4 года назад +1

    Comeback polichu😃👌🏻👌🏻mass 💪🏻💪🏻💪🏻

  • @rijoregi4605
    @rijoregi4605 4 года назад +2

    Nice to see both of you back to action together . Waiting for your videos for a long time.
    Well done

  • @merildajoseph9730
    @merildajoseph9730 4 года назад +15

    സത്യം പറയണം... നിങൾ ഞങ്ങളുടെ വീട്ടിൽ ക്യാമറ വച്ചിട്ടുണ്ടോ.... 🤣🤣

  • @sarathcb9267
    @sarathcb9267 4 года назад +1

    Dineshettaaaa..Suluchechii.....randalum kalakki..Super..😘😘😘👍👍👍👍

  • @mydailylife998
    @mydailylife998 4 года назад +1

    Dineshetaaa....sulu...kathirippinitta viramam nirashayayillaa....uffff.....ninga powliyannppa😘😘

  • @shyambabu2010
    @shyambabu2010 4 года назад +13

    ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തതു
    😁😁😁
    ഇങ്ങനെ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചവർ ഉണ്ടൊയി 😁😁😁😁

  • @shahalashafik2525
    @shahalashafik2525 4 года назад

    Sulu back😍😍✌️✌️✌️✌️✌️waiting dearzzz for more videos ❤️❤️❤️

  • @raaga16
    @raaga16 4 года назад

    Chechi thakarthu... dishesh ettan only supporting role cheyithullu... chechikku 10000000000 claps...👏🏻👏🏻👏🏻👏🏻

  • @sojijtharakan6451
    @sojijtharakan6451 4 года назад

    Kidu.. Appreciate for your Creation and confidence.. Awesome make.....

  • @HarithasriK
    @HarithasriK 4 года назад

    Suluechi adipoli 👍👍👍👍👍👍
    Dineshetta natapathirakan shoot cheyunen manasilayi mukath nalla urakkaksheenam
    Super 👏👏👏👏👏👍👍👍👍👍

  • @savitha.kpinarayiganapathi9591
    @savitha.kpinarayiganapathi9591 4 года назад

    Wow Dineshetta veruthe enthina puzhungiya bharthav aakan poye sulu chechi sprrrrrrrr

  • @nimithanair6416
    @nimithanair6416 4 года назад +57

    😀 very silly husband😂sulu is such a good actor.Expressions OMG.

  • @sreejaashmith6768
    @sreejaashmith6768 4 года назад

    മനസ്സ് നിറയെ കുഷ്ടം ഹ ഹ ഹ ഹയ്യോ കുറെ നാളുകൂടീട്ട് ചിരിച്ചു പണ്ടാരടങ്ങി സുലു സൂപ്പര്‍ ദീനേഷ് കിടിലം...

  • @neethujibin7999
    @neethujibin7999 4 года назад +53

    Chetta bloopers undel edavo😍😍😍

  • @mithunpv1767
    @mithunpv1767 4 года назад +2

    അടിപൊളി ആശയം രണ്ടാളും കിടിലം അഭിനയം 😍😍👍👍👍👍

  • @aparnakrishnan706
    @aparnakrishnan706 3 года назад +4

    ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഞാൻ ചിരിച്ചിട്ടില്ല. സുലുവിൻറെ അഭിനയം പെരുത്തിഷ്ടം!

  • @swalihmuhammed924
    @swalihmuhammed924 4 года назад

    Kidu... Dineshetaa... Laletane imitation ithiri koodunnund taa...

  • @monishmohan9726
    @monishmohan9726 4 года назад

    Second half ayapo ariyathe like adichu pokum......keep up the good work guys

  • @priyarenjith9266
    @priyarenjith9266 4 года назад +2

    Sullu great come back,and hats off from all bhariyamar side lol !!!...ethupole puthiya words introduce cheyane..😂😂😂..on the whole good attempt looking forward for more...

  • @ameersha100
    @ameersha100 4 года назад +14

    4:06 സുലുനെ കാണുമ്പോ ഡാകിനിന്റെ ലുക്ക്‌ ഇല്ലേ 😂😂

  • @Munaskhanmunna
    @Munaskhanmunna 4 года назад +3

    സുലു ചേച്ചി ഒരു രക്ഷയും ഇല്ല ദിനേശേട്ട love you

  • @the4as436
    @the4as436 4 года назад +1

    Silly sullu and dinesh.. alla ningal vere vere vere level aanu bro 1st gearil tudangi hanuman gearil finish polichu dears polichu..

  • @reshmavarier2432
    @reshmavarier2432 4 года назад +1

    Poli coming back for Sulu chechi..... 😎😍

  • @muhammedmishal366
    @muhammedmishal366 2 года назад

    Nigal 2 aaalum powli aanu....tik tok poyapo niggale videos sherikum miss cheyth... Ipo youtube kittiyapo again happy...orikal nerit kaanm..in sha allha....all the best dears...

    • @Malabaricafe
      @Malabaricafe  2 года назад +1

      Aalu maariyonnu oru doubt 😂😂
      Njangal tiktokil videos cheyyarillayirunnu 😄😄
      Aadyamee ytube aayirunnu ❤

  • @SruthisCookery
    @SruthisCookery 4 года назад

    Sulu chechi thirichu vanne..njan ottakkanu innu video kande hus vannu orumichu veendum kanum ketto.. ithupole ulla nalla episodes iniyum pratheeshikkunnu

  • @mychanel7093
    @mychanel7093 4 года назад

    Randalum Eni verity ayitt.. Endenkilum challenge video okke cheyyanam ketooo... Dis episode suberb👍😍

  • @NadanModernChirikkoott
    @NadanModernChirikkoott 4 года назад

    Polichuuuu...thakkaruth ningal randuperum...

  • @sreestraverz2229
    @sreestraverz2229 4 года назад

    എജ്ജാതി !!! ഒരു രക്ഷ ഇല്ലാത്ത episode, acting come on face ennu mammooka paranjathu chechide kandittanennu thonunu

  • @jewelmaria1634
    @jewelmaria1634 4 года назад +1

    Sulu chechi😍dineshettan😍is back 🤩🤩🤩🤩🤩

  • @athulyareji4676
    @athulyareji4676 4 года назад

    Adipowli dineshetta & sulu Chechi

  • @aishuk39
    @aishuk39 4 года назад +1

    Sulu chechi vannaloooo♥️♥️ adipoli aayitund 👏👏

  • @princyprasad5362
    @princyprasad5362 4 года назад +2

    Super l really love it....

  • @AjayStephen
    @AjayStephen 4 года назад

    Ejjathy... Ejjathy abhinayam.. Kidiloski 😍😍😍

  • @reshmacmararmarar1034
    @reshmacmararmarar1034 4 года назад

    Adipoli.....ineem inganathe video idane

  • @focusvillage9533
    @focusvillage9533 4 года назад +21

    സ്വന്തം വ്യക്തിത്വത്തിൽ ജീവിക്കുന്നതാണ് എപ്പോയും നല്ലത് വേറേ ആളുമായി compair ച്ചെയ്യുംമ്പോൾ ആർക്കും അത്രക്ക് ദഹിക്കില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് .അഭിനയത്തിൽ കട്ടക്ക് പിടിച്ചെങ്കിലും 💯👒 സുലു കൊണ്ട് പോയി

  • @Lucky_rose513
    @Lucky_rose513 4 года назад +12

    രണ്ടാളും അടിപൊളി ആയിന് 🤣🤣🤣🤣👍👍👍👍👍👍👏👏👏👏👏👏🙌🙌🙌🙌

  • @parvathysudhakaran5895
    @parvathysudhakaran5895 4 года назад +1

    Pinne allaaa...😘 Sulu chechiii kee Jai🥰Perfect combination 🥰

  • @sureshnarayanan3579
    @sureshnarayanan3579 4 года назад

    kure aayit കാണാറില്ലല്ലോ.. സൂപ്പർ ആയിട്ടുണ്ട്

  • @keerthyvineeth9809
    @keerthyvineeth9809 4 года назад +1

    ഓള് മിടുക്കി... അപ്പൊ ഞാൻ മുതുക്കി 😃😅അടിപൊളി ആയിട്ടാ... 😍

  • @hafzalasharaf7210
    @hafzalasharaf7210 4 года назад +1

    Sulu ejjjadi expression. No raksha... 😍

  • @vpmarshood6556
    @vpmarshood6556 4 года назад +2

    സുലു റിട്ടേണ്സ്‌😁👍
    ......good job guyz.. best wishes

  • @sunilasuni1682
    @sunilasuni1682 4 года назад +1

    Super sulu chechi kiduu😍

  • @jobmarket848
    @jobmarket848 4 года назад +1

    Pwoli episode👌👌👌
    Comeback polichuu

  • @nparaheem
    @nparaheem 4 года назад

    Kidu chechi

  • @swarooppjames7445
    @swarooppjames7445 4 года назад +24

    Swaroop ennu perullavark bhayanaka bhangiya....sathyama....nte favourite episode....
    4 thavana Swaroop, Swaroop ennu avarthichu... ishtai ishtai...❤️❤️❤️
    Allelum Dineshettanu ennod asooyayanu....

    • @beenaharidas6000
      @beenaharidas6000 4 года назад +3

      Mathi swaroope....ende veettinaduthum oru swaroopund..........orikka nokkiya pinne nokkulla....

    • @anurajs974
      @anurajs974 4 года назад +1

      Beena Haridas 😬😂

    • @__Ponnu6655
      @__Ponnu6655 4 года назад +1

      Beena Haridas 😂😂😂

    • @swaroopkrishnatp1535
      @swaroopkrishnatp1535 4 года назад +1

      Me tooo

    • @swarooppjames7445
      @swarooppjames7445 4 года назад

      @@beenaharidas6000 but njn sundarananu😊😊😊

  • @muthootity
    @muthootity 4 года назад +3

    സുലുച്ചേച്ചി ആൻഡ് ദിനേഷേട്ടൻ ഈസ് ബാക്...💙💙💙

  • @hudhavh3121
    @hudhavh3121 4 года назад +2

    Sulu and dineshtaan come back... Super....

  • @ancikabiju6939
    @ancikabiju6939 4 года назад

    🤣🤣🤣🤣🤣🤣🤭🤭🤭🤭allla wifendem husndem idayil nadakkunna karyam adipoli aayitunde.....sulunde samsarathil next oru pani dineshettanu kodukkan pone ennulla aakamsha niranjirikkunnu.....superb...randalum kalakki....last sulunde rooopavum....perfect aayitunde....❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @akhiasok87
    @akhiasok87 4 года назад

    Hiii adipoliii❤️❤️❤️❤️ ayi tto machanum machathiyum kalaki💐💐💐😍😍😍😍😍🙌

  • @FusionWonders
    @FusionWonders 4 года назад

    Adipoli episode... Audio athra sugam aayillattooo... Clarity kurav pole comparing vt ur old vdos

  • @NaseebaRiyas
    @NaseebaRiyas 4 года назад

    Late aayooo njan.... Sulu chechi is back💕💕💕💕💕

  • @visakvisakbabu6484
    @visakvisakbabu6484 4 года назад

    Sulu Chechi eavide ayirunnu ithrayum kaalam eanthayalum kidu ayittund