പൊളിറ്റിക്കലി കറക്റ്റ് ജലജ || Politically Correct Jalaja

Поделиться
HTML-код
  • Опубликовано: 5 авг 2023
  • #politicallycorrect #politicallyincorrect #comedy
    A politically correct movie
  • РазвлеченияРазвлечения

Комментарии • 353

  • @manjushacm3417
    @manjushacm3417 11 месяцев назад +52

    ഇത്രയും നന്നായി politically correct ആയി ഈ വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ❤

  • @LiveintheMoment24
    @LiveintheMoment24 11 месяцев назад +10

    അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത് ഇതാണ്, കുറേകാലമായി എന്തിനും കുറ്റം കാണുന്ന കുറേപ്പേര് 😂😂😂❤️

  • @rahulkrishna3537
    @rahulkrishna3537 11 месяцев назад +10

    അടിപൊളി നിങ്ങൾ എങ്കിലും വളരെ മനോഹരമായി ഈ വിഷയം എടുത്തല്ലോ ഇപ്പോൾ ഇറങ്ങിയാണ് ഈ പൊളിറ്റിക്കലി കറക്റ്റ്നസ് സംഭവം പൊളിച്ചു

  • @bglr2783
    @bglr2783 11 месяцев назад +37

    This is sooo true.. people gets so easily offended these days. Gets offended because they are insecure. You both presented this topic with such humour😂

  • @shaginkumar
    @shaginkumar 11 месяцев назад +14

    Political correctness നിറഞ്ഞ നമ്മളെ നാട്ടിൽ ഇതൊക്കെയെ നടക്കൂ എന്നിട്ട് അന്യ ഭാഷ സിനിമയുടെ അത്ര പോര നമ്മളുടെ Films എന്ന് കുറ്റ പ്പെടുത്തുകയും ചെയ്യും. Good script Dineshetta ❤❤

  • @niya252
    @niya252 11 месяцев назад +18

    സത്യം കുറച്ചു നാൾ ആയി ഈ political incorrectness ഇത്തിരി കൂടുതൽ ആയിരുന്നു 😂😂

  • @DAS-ce5un
    @DAS-ce5un 11 месяцев назад +13

    Superb....ippozhulla kore film reviewers ind. Koppile political correctness um poki pidich oru film ine keeri murich kollum. Avarkulla adiyavatte ee video. Kalakki ❤

  • @mansooralmanu
    @mansooralmanu 11 месяцев назад +15

    ന്റെ ചെങ്ങായി ജ്ജ് ഞമ്മളെ ചിർപ്പിച്ഛ് കൊല്ലോ 🙏👍😂😂😂 Hats off you Sulu and Dinesh

  • @swalhazubair3843
    @swalhazubair3843 11 месяцев назад +31

    Extreme version of political correctness😅 Anyway Superb🎉

  • @rkKWI2012
    @rkKWI2012 11 месяцев назад +11

    കലക്കി മുത്തേ കുറെ പൊളിറ്റിക്കൽ correctness കൂടുതൽ ഉള്ള മനുഷ്യർ ഈ അടുത്ത കാലത്ത് കൂടി കൂടി വരുന്നുണ്ട് അവർക്കൊക്കെ ഉള്ളത് വയർ നിറച്ചു നിങ്ങൾ കൊടുത്തു 👍

  • @happymomentswithsudeepa
    @happymomentswithsudeepa 11 месяцев назад +4

    Boeing boeing ലെ ജഗതിച്ചേട്ടന്റെ സീൻ ഓർമവന്നു
    "സാർ ആധുനികമേ പ്രസിദ്ധീകരിക്കൂന്ന് പറഞ്ഞതുകൊണ്ട് സ്വല്പം കഞ്ചാവടിച്ചോണ്ടെഴുതിയതാ "
    പതിവുപോലെ ദിനേശേട്ടൻ പൊളിച്ചു 👌

  • @soonasworld7246
    @soonasworld7246 11 месяцев назад +86

    ഞാനും കുറെ നാളായി കേൾക്കുന്നു ഒരു 'political correctness ' ഒലക്ക 😅😅

    • @Malabaricafe
      @Malabaricafe  11 месяцев назад +1

      😁😁

    • @manuelampal
      @manuelampal 11 месяцев назад +3

      തലയിൽ ഓളവുമായി നടക്കുന്ന ഓരോന്നിന്റെ കണ്ടുപിടിത്തങ്ങൾ ആണ്. സങ്കൽപം എന്നത് എന്താണെന്ന് പോലും അറിയാത്ത സാധനങ്ങൾ.

  • @VivekKollam
    @VivekKollam 11 месяцев назад +6

    I am a big fan of your videos...your contents are simply superb.. keep rocking❤

  • @prajishap.k8782
    @prajishap.k8782 11 месяцев назад +5

    😂😂😂Climax super.. sathyam aanu ningal kaanichathu..ippam ethu movie irangiyalum kure reviews ingene aanu.. politically incorrect elements nokum..😬avasanam movie subject entha ennu polum parayan pattathe akum..🙈🙊🙉 kashttam thanne muthalali kashttam thanne..😬😬😬 Ningal as always Polichu❤❤❤ Politically 💯 correct😜

  • @shakeelahmedk2261
    @shakeelahmedk2261 11 месяцев назад +2

    Adipoli aayitund.... Orupaad ishtapettu.... Content superb....performance as always top notch...❤😊🎉

  • @sahulalhblal781
    @sahulalhblal781 11 месяцев назад

    കുറേ നാളായി കേട്ട് കേട്ട് മടുത്തു. കുറേ വിശകലന മലരുകൾ ഇറങ്ങിയിട്ടുണ്ട്. "പൊളിറ്റിക്കലി കറക്റ്റ് "നോക്കി വിമർശിക്കാൻ.
    ഏത് കഥ കണ്ടാലും തുടങ്ങിക്കോളും, കൊണ കൊണ പറഞ്ഞുകൊണ്ട്.
    സഹിക്കാൻ വയ്യാത്ത കുറേ വാർത്തമാനങ്ങൾ.
    നിങ്ങൾ കലക്കി... ഇത്തരക്കാർക്ക് ഉള്ള കൃത്യം മറുപടി.
    ഇനി കുറേ സിനിമ വിശകലനക്കാർ ഇറങ്ങിയിട്ടുണ്ട്. അവരുടെ അണ്ണാക്കിൽ കൂടി പന്നിപ്പടക്കം വച്ചു പൊട്ടുന്ന രീതിക്ക് ഒരു സ്ക്രിപ്റ്റ് റെഡി ആക്കണം 🙏🙏🙏പ്ലീസ്

  • @rawstoriesbycatherine
    @rawstoriesbycatherine 11 месяцев назад +9

    Adipoli .. Dedicating to those so called movie reviewers 😂😂

  • @ShamzeerMajeed
    @ShamzeerMajeed 11 месяцев назад +15

    😂 . സോഡ കുടിച്ചു പൂസായി.....😂 Like always, nice comedy.
    പക്ഷെ ഒരു കാര്യമുണ്ട്.
    ഈ വിഡിയോ കാണുന്നവർക്ക് തോന്നും പൊളിറ്റിക്കൽ കറക്റ്റ്നസ് ഒരു അനാവശ്യ സംഭവമാണ് എന്ന്. അപ്പോൾ നിങ്ങളുടെ ഈ കോമഡി സ്കിറ്റ് പ്രേക്ഷകനെ സ്വാധീനിക്കുന്നു.
    ഇനി സിനിമകളിലേക്ക് വരുമ്പോൾ, പ്രേക്ഷകനെ ചിരിപ്പിക്കാൻ വേണ്ടി തടിയുള്ള ആളെ കളിയാക്കുന്നു, മെലിഞ്ഞയാളെ കളിയാക്കുന്നു, ഭിന്നശേഷിയുള്ളയാളെ കളിയാക്കുന്നു. ആണ് പ്രേക്ഷകന് രോമാഞ്ചം കൊള്ളാൻ വേണ്ടി സ്ത്രീ കഥാപാത്രങ്ങളെ അവഹേളിക്കുന്നു അടിക്കുന്നു. സവർണ്ണ ആൺകോയ്മ മാടമ്പി ഹീറോയിസത്തെ ആഘോഷിക്കാൻ വേണ്ടി ജാതി അധിക്ഷേപം നടത്തുന്നു. നമ്മുടെ പഴയ സിനിമകളിൽ ഒന്നുംതന്നെ ഇത് കഥാപാത്രങ്ങൾക്കുവേണ്ടി ചെയ്യുന്നതല്ല, പക്ഷേ പ്രേക്ഷകന് വേണ്ടിയും സിനിമ ഉണ്ടാക്കിയവന്റെ രാഷ്ട്രീയവും നിലപാടും അനുസരിച്ച് ഉണ്ടാക്കിയത് ആണ്.
    അത്തരം സിനിമകൾ പ്രേക്ഷകനെ സ്വാധീനിക്കുന്നു.
    ഈ പ്രവണതയെ ചോദ്യം ചെയ്യുന്നതാണ് പൊളിറ്റിക്കൽ കറക്റ്റ്നസ്.
    കഥാപാത്രം ചെയ്യുന്നതും, സിനിമാ നിർമ്മാതാക്കൾ അവരുടെ രാഷ്ട്രീയത്തിനും പ്രേക്ഷകനെ എന്റർടൈൻ ചെയ്യാൻ വേണ്ടിയും ചെയ്യുന്നതും രണ്ടാണ് !
    പണ്ടത്തെ സിനിമകളിൽ അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രീകളെ നിരന്തരം കളിയാക്കുകയും തല്ലുകയും ചെയ്യുന്നുണ്ട്.
    അത്തരം സ്ത്രീകൾക്ക് ഒന്ന് കിട്ടേണ്ടതാണ് എന്ന് മനോഭാവമാണ് ആ സിനിമകൾ പറയുന്നത്.
    പക്ഷേ ഇന്ന് അണിഞ്ഞൊരുങ്ങുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ് എന്ന് ബോധ്യം എല്ലാവർക്കും ഉണ്ട്.
    നമ്മൾ civilized ആകുന്നതിനെയാണ് പൊളിറ്റിക്കൽ കറക്റ്റ് എന്ന് പറയുന്നത്.
    പൊളിറ്റിക്കൽ കറക്ട് കാരണം കല ഉണ്ടാക്കാൻ പറ്റില്ല എന്ന് പറയുന്നവർക്ക് ആ പണി അറിയില്ല. അത് കേവലം excuse മാത്രം ആണ്.
    കറുത്തവൻ കോങ്കണ്ണൻ ഞൊണ്ടി എന്ന് വിളിക്കാതെ തന്നെ തമാശ ഉണ്ടാക്കുന്നവർ ഇന്നുണ്ട്.
    പറഞ്ഞുവന്നത്, നിങ്ങളുടെ ഈ കോമഡി സ്കിറ്റ് പോലെ തന്നെ സിനിമയും തെറ്റായ സന്ദേശം പ്രേക്ഷകന് കൊടുക്കും.
    Still, nice effort and comedy.

  • @vivekmp5704
    @vivekmp5704 11 месяцев назад +3

    Political correctness nte thallakkula adi👏👏👌👌👌, kalakkii

  • @godalwayswithyou895
    @godalwayswithyou895 11 месяцев назад +2

    Super 👌👌👌 kurach nalayi ellathilum oru political correctness.. ee subject select cheytha ningalkk orayiram abhinandhanangal

  • @bhas44
    @bhas44 10 месяцев назад

    ശ്യം പുഷ്കു.... ആശിഖ് അബു.... ഇവനൊക്കെ കൂടിയാണ് പൊളിറ്റിക്കൽ കറക്ടനെസ്സ് പറഞ്ഞു പറഞ്ഞു മലയാളസിനിമയെ ഇന്നത്തെ നിലയിൽ എത്തിച്ചത്

  • @jinsumathew361
    @jinsumathew361 11 месяцев назад +8

    Love from Ranni ........
    We loved it 😂

  • @vidhyavijayan1779
    @vidhyavijayan1779 11 месяцев назад

    Superrr content dearsss🤩👍👍👍polichuuu... Fresh freshhhhh

  • @snehasudhakaran1895
    @snehasudhakaran1895 11 месяцев назад

    Athu motivation strikalk 😭😭 super
    Happy Sunday 👍

  • @hudhavh3121
    @hudhavh3121 11 месяцев назад

    Sadaranga ingle abinayam anu adipoli avar.... ipravshyam content oru rakshem illaaa oree powlliiii super...... Exelent
    ......

  • @arrunvijay
    @arrunvijay 11 месяцев назад +2

    😂😂
    Nailed it … 👌👏

  • @jesysaji943
    @jesysaji943 8 месяцев назад

    Adipoli dears.... No words👏👏👏

  • @rakeshpnair1
    @rakeshpnair1 11 месяцев назад +1

    പൊളിച്ചു 👌👌.. Good satire..കുറേ politically incorrect teams ഇറങ്ങിയിട്ടുണ്ട്.. സിനിമയെ സിനിമ ആയി കാണാൻ കഴിയാത്തവർ..

  • @warriorfights
    @warriorfights 11 месяцев назад +4

    I usually enjoy your content but this one 😢 recently kaduva movie had to remove a dialogue scene which was hurtful for special need kids and their parents.that happened only because the society understood how wrong it is.

  • @user-li8vn6dg9h
    @user-li8vn6dg9h 11 месяцев назад

    As always....Superb... 👍👍👍👍👍👍

  • @mohd.aneesnelliyali2366
    @mohd.aneesnelliyali2366 11 месяцев назад

    Thriller story kandum kettum maduthu... Cinema yil ethu languagilum thriller.. Aakey ulla ashwasam ningalum karikkum ithupolulla vediosukalumaanu... Political correctness paranju ini aarum vararuthe...❤

  • @malappuramvibes7959
    @malappuramvibes7959 11 месяцев назад

    കഴിഞ്ഞ ..ഇതിലൊന്നും ഇല്ലല്ലാ ..അത്‌ കേട്ട്ഞാൻ കുറെ ചിരിച്ചു 😂😂😂

  • @asheerajerinahamed9242
    @asheerajerinahamed9242 11 месяцев назад +8

    Politically correctence 😂😂 ഇല്ലാതെ ഒരു കാര്യം പറയട്ടെ പൊളിച്ചു. കഥാകൃത്തും,suluvum, ഒരുപാട് ചിരിച്ചു

  • @cpjinesh111
    @cpjinesh111 11 месяцев назад +2

    ❤ ആ പറ പറ കഥ പറ ... 😅 എൻറെ റോൾ പറ 😁😁😁😁❤❤❤

  • @vikasshivanshivan1057
    @vikasshivanshivan1057 11 месяцев назад +1

    ഇജ്ജാതി കോമഡി 🤣ചിരിച്ചു ഒരു വഴിയായി 🤣🤣🤣

  • @underthesunuts1379
    @underthesunuts1379 11 месяцев назад +2

    Randalum kalakky alakkunnund tta...😂
    Content sooper...Ellattilum shasthrm kndal viswsm illathavum...ath pole ellattilum PC nokiya 'vellm keriya Payyoli mixture' pole ruchi illathavum
    End punch onnoodi wrk out cheyyu...
    Al the bst...

  • @anoopkeshav3421
    @anoopkeshav3421 11 месяцев назад +1

    ഇജ്ജാതി ഐറ്റം.... കിടു...❤

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 10 месяцев назад

    😂😂😂😂😂
    എല്ലാം കറക്റ്റ് ആയിരുന്നു

  • @Jeesglee
    @Jeesglee 11 месяцев назад

    അവതരണം പൊളിച്ചിനേ 😅👏🏻

  • @bglr2783
    @bglr2783 11 месяцев назад +7

    Evidunhu kittunhu e ideas? 😉 The final script was 😂😂😂👍

  • @misriyaefad4353
    @misriyaefad4353 11 месяцев назад +5

    Junaiz orma vernnn😂

  • @omanakrishna7565
    @omanakrishna7565 11 месяцев назад +1

    പൊളിച്ചു ദിനേശ് ഏട്ടാ....😁😁😁❤️❤️❤️

  • @lakshmiayaan9035
    @lakshmiayaan9035 11 месяцев назад

    You are truly talented..

  • @soorajputhan
    @soorajputhan 11 месяцев назад +2

    political incorrectness സിനിമയിലോ കഥയിലോ ഉള്ളത് അല്ല പ്രശ്നം....അതിനെ celebrate ചെയ്യുന്നതില്‍ ആണ്.. കറുത്തതോ താടിച്ചതോ ആയ ഒരാളെ അതിന്‍റെ പേരില്‍ കളിയാക്കുന്നത്, ഒരു വിഭാഗതില്‍ പെടുന്ന ആളുകളെ മാത്രം കുറ്റവാളികള്‍ ആയി ചിത്രീകരിക്കുന്നത്, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് അങ്ങനെ ...പൊളിറ്റിക്കല്‍ incorrectness ഇല്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്...

    • @Malabaricafe
      @Malabaricafe  11 месяцев назад

      👍

    • @Mhh-il7yx
      @Mhh-il7yx 11 месяцев назад

      Aalkaar celebrate cheyunnen cineme ne keeri murikanda kaarym illalo..entertainment aayt thonnunnath aalkar celebrate cheyum..allathe politictal correctness nte mothakachavadakkar theerumanikkunna pole alla..cinekkaarm prekshakarum enth venammn theerumanikunne

    • @jithinva3580
      @jithinva3580 11 месяцев назад

      Bro human are different in there minds and behaviour nammal chithichunethu pole mattullavar chithikanam enno parayu oru tharam mattadathe political correctness undallo just 😢 eee cinema allengil oru dialoge okke scale vachu pidichu political correctness nokkiyal pinne lokatha nanmamarangal mathrame undavatholo 😂

    • @jithinva3580
      @jithinva3580 11 месяцев назад

      Pinne athu celebrate cheyyundathum avaravarde personal views mayi connect annu ethnano nammal mathullavarde mokkil kayari breathe cheyyune ( individual rights individual values vendi vathikkuna timella ) swayam athu celebrate cheyyithirunnal mathi mattullavare enthuvenel chinthuchotte ennu decide cheyyithal theeriruva the ollu

  • @divyafebr23sreesailam34
    @divyafebr23sreesailam34 11 месяцев назад

    U ppl always superb...

  • @manjulapp6389
    @manjulapp6389 11 месяцев назад +2

    But she cleaned ALL the vessels. അത് പൊളിറ്റിക്കലി incorrect അല്ലേ?😂 Mahesh could have cleaned HALF of them . 😂😂

  • @varshamelbin9865
    @varshamelbin9865 11 месяцев назад +2

    Adipoli 😂😂😂😂😂

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 11 месяцев назад +3

    Soda kudichu poosayi kavilil melle nullunna bharthaavu. karanakkutti adichu polikkunna bhaarya , politically correct 😂😂😂

  • @shamzclick
    @shamzclick 11 месяцев назад +2

    അണ്ണാക്കിലടി 😂😂😂

  • @QuickFeastAmritha
    @QuickFeastAmritha 11 месяцев назад

    eth pwolichu 🥳🥳

  • @lithaarun4305
    @lithaarun4305 11 месяцев назад

    😂😂😂😂😂😂nice one

  • @Balusumangi
    @Balusumangi 11 месяцев назад

    Pwolich annnnnnnnnnnnaaaa pwolich

  • @rkp9937
    @rkp9937 11 месяцев назад

    😂😂😂😂😂😂ath polich!!!

  • @adheenazebajoseph1224
    @adheenazebajoseph1224 11 месяцев назад

    ഗുഡ് നല്ല ഐഡിയാ നന്നായി വിനിയോഗിച്ചു.

  • @suprabhakm5334
    @suprabhakm5334 11 месяцев назад

    😂😂😂....❤❤❤👍👍👍

  • @RAJESH-ut9vw
    @RAJESH-ut9vw 11 месяцев назад +1

    മീഡിയ ഒൺ ലെ അടുപ്പ് കല്ല് team mamannan സിനിമ യെ കുറിച് ചർച്ച ചെയ്തത് കണ്ടു. അവരെ ട്രോളി യത് അല്ലല്ലോ ല്ലേ 😂😂

  • @aryar2568
    @aryar2568 11 месяцев назад

    Adipoli😂😂

  • @sumayyaeshal8279
    @sumayyaeshal8279 11 месяцев назад +1

    Nice ayit koduthu😂😂😂😂

  • @dev16884
    @dev16884 11 месяцев назад

    Politely paranja Randallum beautiful ayittundd.... 😍

  • @AJ_AJ709
    @AJ_AJ709 10 месяцев назад

    Soda kudichu poosaaye Mahesh...😂😂😂😂😂😂

  • @farhafirose75
    @farhafirose75 11 месяцев назад +3

    Ennnalum ente watergaaaa😂😂😂😂

  • @CastleOfWolfenstien
    @CastleOfWolfenstien 11 месяцев назад

    Adipoliyeeee....

  • @rabeeharazak5959
    @rabeeharazak5959 11 месяцев назад

    അത് പൊളിച്ച്😂😂😂😂

  • @swapnasanchari3584
    @swapnasanchari3584 11 месяцев назад +1

    Le dineshettan: ഹോ കഥ എഴുതേണ്ടായിരുന്നു 😂😂😂

  • @radinrajk6229
    @radinrajk6229 9 месяцев назад

    ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യം ആണ് നിങ്ങൾ പറഞ്ഞത് 👍

  • @arunananthan
    @arunananthan 11 месяцев назад

    അടിപൊളി...😂

  • @renchushats5802
    @renchushats5802 11 месяцев назад

    Athu polichu😂

  • @abhi_hope
    @abhi_hope 11 месяцев назад +5

    Politically incorrect.. 😂
    Dineshetta oru kaaryam chodichotte... youtube muthalaliyumayitt enthelum prashnamundo. Varshangalayi ningalde videos kaanunnu.. mikkathum 2 or 3 times kandukaanum. 1M aavenda samayam kazhinhu. Fully entertainment mathram . Ennittum. Sneham kond parayuvane.

  • @shunguse399
    @shunguse399 11 месяцев назад +1

    Kalakki😅

  • @nishaletha8646
    @nishaletha8646 11 месяцев назад +2

    ഇതുപോലൊരു സുഹൃത്ത്‌ എനിക്കുണ്ട്‌. ഏത്‌ റീൽസ്‌ അയച്ചാലും പൊളിറ്റിക്കലി കറക്റ്റ്‌നെസ്സ്‌ കാണിച്ച്‌ മെസ്സേജ്‌ അയക്കും. അതിപ്പോ പട്ടീടെയോ പൂച്‌ചയുടേയോ റീൽസ്‌ അയച്ചാൽ പോലും 🙄🙄🙄. ഇങ്ങേയൊരു സ്ബ്ജക്റ്റ്‌ ആരെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആശിച്ചിരുന്ന ഞാൻ 😃

  • @simijayaraj8631
    @simijayaraj8631 11 месяцев назад

    well said.... ❤

  • @Rose_25542
    @Rose_25542 11 месяцев назад

    9:25 😂😂😂😂👍👍👍👌👌👌

  • @arjunvisakhsreekumar8930
    @arjunvisakhsreekumar8930 11 месяцев назад

    😂😂😂😂 Poli

  • @RemyaSree-cw7gb
    @RemyaSree-cw7gb 11 месяцев назад

    Super😂😂😂

  • @anjusinesh467
    @anjusinesh467 11 месяцев назад

    Ente sulu ithonnum politically correct allatto😂😂😂😂. Paavam dineshettan. Ithode kadha ezhuthu nirthi kaanum😅😅😅. Njan ee aduthu biggbossil aanu ee vaakku kooduthal kettath😂😂😂. Enthayalum ithrayum nannayi politically correct aayi ith present cheyyan ningalkke pattu❤❤❤. Super my dears 😍 ❤️ 💖. Keep going ❤❤❤. Love you so much dears 😍😍😍.

  • @vidyahelendevasia158
    @vidyahelendevasia158 11 месяцев назад

    Adipoli 😂

  • @king-jl8fn
    @king-jl8fn 11 месяцев назад

    Adipoli❤❤

  • @user-tj9jz4qb6o
    @user-tj9jz4qb6o 11 месяцев назад

    Super😂😂🥰🥰

  • @varalakshmiadithyan7396
    @varalakshmiadithyan7396 11 месяцев назад

    Superb dears 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MrBenjan20
    @MrBenjan20 10 месяцев назад

    ningalude chinthakalku big salute❤

  • @SushinPv
    @SushinPv 11 месяцев назад

    Powli ❤

  • @samudra1450
    @samudra1450 11 месяцев назад

    Ath kalakki❤

  • @denildavis3561
    @denildavis3561 11 месяцев назад +2

    നല്ല ട്രോൾ 😂 കൊറേ നാളായി ഇവന്മാരുടെ politically correctness നോക്കൽ

  • @roshima04
    @roshima04 11 месяцев назад

    😂 polichu

  • @vijayavishwanathan990
    @vijayavishwanathan990 11 месяцев назад

    Super❤️

  • @anusreesajay2251
    @anusreesajay2251 11 месяцев назад

    Dineshettanum sulunum content engane kittunnu. Ellam onninonnu mecham aanu. Chirikkanulla vakayundakum😘😘😘

  • @janvi-hi4li
    @janvi-hi4li 11 месяцев назад

    It politically correct annutto🤣🤣😍😍😍

  • @anithak321
    @anithak321 11 месяцев назад

    കലക്കി 🤣🤣🤣

  • @binduvinodraj7738
    @binduvinodraj7738 11 месяцев назад

    😂😂👌👌

  • @anupamashajikumar7096
    @anupamashajikumar7096 11 месяцев назад

    👌👌😅😅😍😍

  • @rahananasli7451
    @rahananasli7451 11 месяцев назад

    Super❤

  • @sreedevifredy9900
    @sreedevifredy9900 11 месяцев назад

    അടിപൊളി ❤

  • @hudhavh3121
    @hudhavh3121 11 месяцев назад

    Allenkilum kore kaalayi sahikunnu. ith sherkum oru adipoli content thanneyaa... Oro film nem verthe irnn mistake kandpich varunna content writers nu njn ith dedicate cheyunnu pine ath mathralla pazhaya films edth valich keeri review paryunna new gen reviews nu njn dedicate chyunnu

  • @aparnamohan2852
    @aparnamohan2852 11 месяцев назад +1

  • @bibinkunjumon
    @bibinkunjumon 11 месяцев назад

    Yup... Kure new gen politically correct teams undu.. vazhakal

  • @karthikavirad8150
    @karthikavirad8150 11 месяцев назад

    Poli 😂😂😂

  • @yaminijc5238
    @yaminijc5238 11 месяцев назад

    😂😂😂👌👌👌👍🏻

  • @nishakumar860
    @nishakumar860 9 месяцев назад

    Kore chirichu njan. Nannayirunnu

  • @shanilarafeeq8862
    @shanilarafeeq8862 11 месяцев назад

    Motivation 😂

  • @NainuNahas
    @NainuNahas 10 месяцев назад

    👍🏻