ഭാര്യ അവളുടെ പേര് പച്ച കുത്താൻ പറഞ്ഞപ്പോ ഇങ്ങനെ ഒരു പ്രശ്നം പ്രതീക്ഷിച്ചില്ല | Malabari Cafe

Поделиться
HTML-код
  • Опубликовано: 14 ноя 2019
  • #DineshettaSuluVilikkunnu #Episode21
    Sulu Verum Sulu | SVS

Комментарии • 824

  • @Malabaricafe
    @Malabaricafe  4 года назад +40

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤
    Subscribe : ruclips.net/channel/UCoQoWBpzUmnfV4lIyrk85ew

    • @777JOBIN
      @777JOBIN 4 года назад +1

      ഇടം വലം നോക്കാതെ ചെയ്തിരിക്കും.😂

    • @deepikasgallery7763
      @deepikasgallery7763 4 года назад

      Last karachil 👌👌🤣🤣

    • @vishnuprasad1882
      @vishnuprasad1882 4 года назад

      Cheythirikkunu

    • @pullycyber9205
      @pullycyber9205 2 года назад

      Bro ....polichu

    • @user-wc2nk8kr6r
      @user-wc2nk8kr6r Месяц назад

      ഞാൻ വലുതായി ചിരിച്ചു പോയി 😂എന്തെങ്കിലും കുഴപ്പം ഉണ്ടോ 😂

  • @mallumotive_kl
    @mallumotive_kl 4 года назад +317

    1:39പിന്നെ ഇവിടെ എല്ലാ ആഴ്ചയും പെപ്സിയുടെ ബോട്ടിലിലല്ലേ ബ്ലഡ് കൊടുക്കുന്നത്🤣🤣🤣🤣🤣

  • @discodaglu
    @discodaglu 4 года назад +73

    *പിന്നേ... ഇവിടെ എല്ലാ ആഴ്ചേം വല്ല്യ പെപ്സീടെ ബോട്ടിലല്ലേ ബ്ലഡ് കൊടുക്കുന്നേ...*
    *സുലു ചേച്ചി മാസ് ഡയലോഗ്😂😂*

  • @jihanabeegam6150
    @jihanabeegam6150 4 года назад +7

    ഇത്രയും ചിരിപ്പിച്ച വേറെ ഒരു എപ്പിസോഡ് ഇല്ല, ദിനേശൻ ഇന്നു തകർത്തു 😃😃😃, സുലുവും പൊളിച്ചു

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +186

    *പച്ച കുത്തുമ്പോ അക്ഷര പിശക് വരുന്നത് എന്തൊരു ദ്രാവിഡാണ്* 😂

    • @anoopdasvs
      @anoopdasvs 4 года назад +4

      കുമ്പിടി അളിയോ... ഇവിടേം ഉണ്ടോ???? 🤔

    • @Malabaricafe
      @Malabaricafe  4 года назад +3

      😂😂

    • @eMaRMedia
      @eMaRMedia 4 года назад +1

      വീണ്ടും നമ്മുടെ കുമ്പിടി😝

    • @pnbahu
      @pnbahu 4 года назад +1

      കുറെ നാളായല്ലോകണ്ടിട്ട്.. എന്തു പറ്റി വിഷ്ണു... മോൾ സുഖമായിരിക്കുന്നോ☺☺☺

    • @EdgeFPS
      @EdgeFPS 4 года назад +1

      😂😂

  • @shafna1557
    @shafna1557 4 года назад +50

    Ente family ithu kandittu Chirichu chirichu vayyatheyaayi😂😂😂ente mon ee video kandittu paraya dayavu cheyth pappiyude phone edukkallennu🤣

  • @muflih2844
    @muflih2844 4 года назад +56

    ചിരിച് മരിച്ചു ഒരു രക്ഷേം ഇല്ല ട്ടോ ദിനേശേട്ട & sulu ♥️♥️😆

  • @midhunkrishnan6459
    @midhunkrishnan6459 4 года назад +222

    പറക്കാനും ചാടാനും ഞാൻ ഡിങ്കൻ ഒന്നും അല്ല.. ദിനേശൻ ആണ്

  • @thomaspoal6988
    @thomaspoal6988 4 года назад +18

    അവസാനത്തെ ആ നിലവിളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ദിനേശേട്ടാ നിങ്ങ പൊളിയാ ട്ട
    ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @Sahad24
    @Sahad24 4 года назад +7

    🤣🤣🤣 ഉയ്യന്റപ്പാ.. ന്റെ പെണ്ണും ഇതേപോലെ കപ്പിൾ ടാറ്റൂ കുത്തണം എന്നുപറഞ്ഞ് പുറകേ നടന്നതായ്നു.. ഇപ്പോ പിണക്കം ആയോണ്ട് രക്ഷപെട്ടിരിക്കുവാ ഞാൻ.. ഓളൊരു ജൂനിയർ സുലു ആന്ന് 😍

  • @jitheshkv1799
    @jitheshkv1799 4 года назад +112

    ഞാൻ ഇതുവരെ ദിനേശേട്ടനോട് എനക്ക് ന് പറഞ്ഞിട്ട് ഒന്നും ആവശ്യപെട്ടില്ലലോ.... എങ്ങനെ...... അല്ല പച്ച കുത്താൻ പറഞ്ഞില്ലേലോ... ആാാ ഇപ്പോ ശരിയായി 🤣😂😜

  • @anoopdasvs
    @anoopdasvs 4 года назад +32

    *പറക്കാനും ചാടാനും ഞാൻ ഡിങ്കൻ ഒന്നും അല്ല..... 😜😜... "
    #തര ര ര ര രാ.... ദിനേശേട്ടൻ തഗ് ലൈഫ്.... "

  • @athiravineeth9341
    @athiravineeth9341 4 года назад +27

    ചേട്ടാ ചേച്ചിയോടും പറയണം ദിനേശൻ എന്ന് പച്ചകുത്താനായിട്ട്..
    പാവം ദിനേശേട്ടൻ....

  • @harisct1504
    @harisct1504 4 года назад +2

    കുറച്ചു നാളത്തെ ഇടവേളക് ശേഷം ദിനേശൻ സുലു പഴയ ഫോമിൽ 🥰🥰🥰🥰ദിനേശന്റെ മുഖഭാവം കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു 😂😂😂😂കണ്ണ് നിറഞ്ഞു പോയി 👍👍👍❤️❤️❤️❤️

  • @azbanrahman158
    @azbanrahman158 4 года назад +31

    Dineshettante lastathe karachil 😂😂 Sahikkan kazhiyunilla 🤣🤣

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +57

    😁😁😁😁
    *ചിരിപ്പിച്ചു കൊന്ന് രണ്ട് പേരും കൂടി,*
    😁😁😁🤩😍😍😍😍

  • @modniyas2804
    @modniyas2804 4 года назад +103

    ദിനേശേട്ടാ ഒരു പച്ചയല്ലേ അങ്ങ് കുത്തിയേക്ക് 😂

  • @reshmaremani4680
    @reshmaremani4680 4 года назад +3

    പാവം ദിനേശേട്ടൻ 😍😍 സുലു ചേച്ചി... പിന്നെ പറയണ്ടല്ലോ..... നിങ്ങൾ പൊളിയാണ്‌ ❤️❤️❤️

  • @anoopmc70
    @anoopmc70 4 года назад +3

    ഒരു രക്ഷയില്ലാത്ത കോമഡി ആയിപോയി കേട്ടാ🤣🤣 അവസാനത്ത കരച്ചില് പൊളിച്ച്🤣🤣🤣🤣

  • @vishnunarayanan7216
    @vishnunarayanan7216 4 года назад +28

    Tattoo polich😂 puppy icse sylabus aa🥰ith mayich english eyuth dineshetta🥶🥶🥶😘

  • @thasleenanava2592
    @thasleenanava2592 4 года назад +20

    Enjoyed well as usual....but video length korch kootanam ....pettenn theernn povunnu😊✌

  • @777JOBIN
    @777JOBIN 4 года назад +8

    പക്ഷെ ഭർത്താവ് , അച്ഛനാണ് ഭർത്താവാണ് എട്ടനാണ് പിന്നെ സുഹൃത്തും 😂😂😝

  • @carefullycareless6258
    @carefullycareless6258 4 года назад +1

    പപ്പിയുടെ കോൾ വന്നപ്പോഴുള്ള ആ കൃഷ്ണ വിളിയും സുലു ചേച്ചി ഐ ലവ് യൂ പറഞ്ഞിട്ടുള്ള ആ എക്‌സ്പ്രഷനും... അടിപൊളി ആയിരുന്നു...

  • @002dheen
    @002dheen 4 года назад +1

    ഇത് പൊളിച്ചു മക്കളേ..... നിങ്ങ വേറെ ലെവലാണ്.... keep going... 👍👍👍👍

  • @jithinparameswaran5603
    @jithinparameswaran5603 4 года назад +2

    എന്താ പറയാ.അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്. ഇന്നത്തെ എന്റെ അവധി ദിനം സഫലമായി. ദിനേശ് ഏട്ടൻ സുലു ചേച്ചി😍😍😍😍

  • @sunilasuni1682
    @sunilasuni1682 4 года назад +2

    Dineshettan suluchechi randuperum polichu😍😍 pavam dineshettann... 😂😂😂 chirichu 😂😂😂😂

  • @shahalashafik2525
    @shahalashafik2525 4 года назад +2

    Dineshettaa....englishil name pachakuthunnee😂sneham varattee🤣🤣🤣
    Sulu rockzzz❤️😍✌️

  • @sarathcb9267
    @sarathcb9267 4 года назад

    Dineshettaa sulu chechi kalakki....Aa paavam dineshettaney kollathirunudey sulu chechi..

  • @raaga16
    @raaga16 4 года назад

    Starting mutal end vare chirichu... supper ayittundu 😂😅👌🏻👌🏻😍😍🥳🥳

  • @revathyr5760
    @revathyr5760 4 года назад

    Chirich chirich vayyathayye.... 🤣🤣Dineshettan pachakutheet varana kandit sankadam thoni aa background music koodi aayapo.. Adipoli couple... ❤❤

  • @rufaidabappu7480
    @rufaidabappu7480 4 года назад +1

    Polich ... suluvinte acting adaaarr☺️☺️

  • @rinchuthomas13
    @rinchuthomas13 4 года назад

    😂😂😂 sulu chechi.... Kanan sakalam late aayathil njan vishamikkunnu.. chirich chath.. 😂😂😘😘😘

  • @anjushynu3903
    @anjushynu3903 4 года назад

    Dinesheetaaaaa sulu chechiii enna eppo parayannannayyyy nigalu thakarthuuu superrrrrrrr othiri ishttama randalemmmm

  • @Narayans1724
    @Narayans1724 4 года назад

    Paavam dhinesettan 🤣🤣🤣🤣
    Sulu ingakku vattanalle🤣🤣🤣
    Superrrrrrrr video 👌👌👌👍

  • @rajeshrajendran3148
    @rajeshrajendran3148 4 года назад

    Entammooo!! Chirichu mannu kappi.. Sulu chechi rocks!!

  • @Nisha80088
    @Nisha80088 4 года назад +1

    Adipoli tou... Mashaallah

  • @reshmanaveen9846
    @reshmanaveen9846 4 года назад

    Njan ith ethra vattam kanunne enikkanne ariyilla.... Ithupole ee aduthakaalathonnum chirichittilla... Thank u dears... 😊👍

  • @sruthibabu447
    @sruthibabu447 4 года назад

    Aaha randalum pwolichhh... 🥰😍✌️pavam dineshettan...

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 года назад +2

    Hammoo last കരച്ചിൽ 😂😂 രണ്ടാളും തകർത്തു 😂😂

  • @neethujibin7999
    @neethujibin7999 4 года назад +9

    Dinesheetaaa I love youu😁😁😁ennodu para love you toooo🤣🤣🤣🤣

  • @midhunkrishnan6459
    @midhunkrishnan6459 4 года назад +1

    Climax polichu.... last minutes dialogue adipoly dialogue...

  • @abdulrazak5260
    @abdulrazak5260 4 года назад +1

    ഒരു ഓൾഡ് മോഹൻലാൽ ഫിലിം കണ്ട ഫീലിംഗ് ദിനേശേട്ടൻ മാസ് 💐💐💐💐💐💐😍😍😍

  • @aneeshkannan1037
    @aneeshkannan1037 4 года назад +1

    Orupad chirichipichuu...powliiii😍😍

  • @athulyareji4676
    @athulyareji4676 4 года назад

    Superb 😄😄😂😂🤭🤭🤭🤭inganulla ideas okke evidunnu varunnu Chechi & chetta love u both & convey regards to vava also 😘

  • @nishadsirajudeen4196
    @nishadsirajudeen4196 4 года назад +1

    പൊളിച്ചു ഒരു രക്ഷയും ഇല്ല അവസാനത്തെ ആ കരച്ചിൽ 😂😂😂😂

  • @jingalalabungalala6971
    @jingalalabungalala6971 4 года назад

    Awesome ,... Dineshaa ningalku cinemayill Nalla bhavi kanunu ....

  • @shemmashameema3152
    @shemmashameema3152 4 года назад

    Hi adipoli
    Oral karanjappo etrem chi rich ath njn first tym aan
    Allah🤣🤣🤣 kidukki
    Masha allah
    Stay blessed dears
    Oru onnannara mothal aan tto u both🥰🥰

  • @iliyaskhan3920
    @iliyaskhan3920 4 года назад

    Kalakkiii... dineshetante poka kanditte sulu poku

  • @mohammedriyas2906
    @mohammedriyas2906 4 года назад +1

    Super episode , kidu

  • @sisirabibin8015
    @sisirabibin8015 4 года назад +1

    Ennathepoleyum.e videoyoyum super arikummnnu vijarikunnu....kaaanatte

  • @Believer34545
    @Believer34545 4 года назад

    Kollam dineshetta video🤩😍

  • @SMt401
    @SMt401 4 года назад +3

    Enaku ille agrahangal dineshetta....
    😂😂😍😍😝😝

  • @anupriyajoseph312
    @anupriyajoseph312 4 года назад

    Ntammoo kidukki. 2week munne njngal (njanum nte kettyonum )koode onnu verthe kuthyaarunnu . Kandappo chiri arakkan pattunnillaa😂😂. Sulu and dineshettan ingalu veendum thakarthu. Keepit up. Kettyonu choodode share cheythittundu😜.

  • @Hyperlapsestation
    @Hyperlapsestation 4 года назад

    1:35 ഡയലോഗ് പൊളിച്ചു...... നല്ല എപ്പിസോഡ്

  • @riyashirin8153
    @riyashirin8153 4 года назад

    Polichu tta
    Dineshanu evedeyokkeyo lalettante kilukkathile manarisams ullathayitt thonni👍
    Supr work👍👍

  • @abdulofoor
    @abdulofoor 4 года назад

    Kopp.... ningade aa karachil enne chirippichu konnu bhai... entummo. Enikku vayyayee... good one dear. 😂😂😂😘😍

  • @vineethaabhijith8357
    @vineethaabhijith8357 4 года назад

    😆😆😆😆😆😆😆Superb Sulu&Dineshettan👍Chiripich kollanaaayitt😆😆😆

  • @prasanthprathapan113
    @prasanthprathapan113 4 года назад

    Expressions kidu aanuuuu.... 2 perumm 🥰🥰

  • @rajeevant.k208
    @rajeevant.k208 4 года назад

    Superb. ..waiting fr your videos. ...

  • @jinshanissar9476
    @jinshanissar9476 4 года назад

    Dineesh eettaa ingal spr aanee ...
    Acting 👌👌👌😍...chechi innathe episode dinesheetan kondupoyittaaa😍😍

  • @rock29808
    @rock29808 4 года назад

    Dinesh etta ningade comedy vere leval anu kiduuuuuuuuu

  • @IndianToyCollector
    @IndianToyCollector 4 года назад

    Dineshettaa kidu 😄🤣 Ningade sangadam enikk manasilaayi

  • @Sajsaj-z115
    @Sajsaj-z115 4 года назад

    Dineshanum suluvum polichu☺☺☺☺☺👏🏼👏🏼👏🏼

  • @rainbowvlogs8778
    @rainbowvlogs8778 4 года назад

    chirichu chirichu oru vazhiyayiii adipoliii. suluchechi and dineshettan verea level .

  • @aamijayaprabha9747
    @aamijayaprabha9747 4 года назад

    Ende ഭഗവാനെ ചിരിച് ചിരിച്ചു വയറുവേദനയെടുക്കുന്നു
    കണ്ണീന്ന് വെള്ളോം വന്നു
    ഇതാദ്യമായി ഒരു യു ട്യൂബ് കോമഡി കണ്ടു ഞാനിത്രേം ചിരിക്കൂന്നേ
    വയ്യാതെ കിടന്ന ende അമ്മ വരെ ചിരിച് ചിരിച്ചു ഒരു വഴിയായി

  • @viswanathraj5659
    @viswanathraj5659 4 года назад

    Ayyo climax Kalaki......dinesh inte karachil Adipoli anne

  • @navasmohammed177
    @navasmohammed177 4 года назад +12

    ഇവിടെ എല്ലാ ആഴ്ചയും പെപ്‌സിടെ ബോട്ടിലിലല്ലെ ബ്ലഡ് കൊടുക്കുന്നെ😂😂

  • @fairytale_hima5157
    @fairytale_hima5157 4 года назад +3

    🤣🤣🤣🤣🤣🤣🤣🤣✌✌✌keep going guys....ningle verey level anne🥰😘😎✌
    Njn chiriche oru vazhi ayiii🤣🤣🤣

  • @Chineseaddicted773
    @Chineseaddicted773 4 года назад +5

    Notification kittiyappo thanne ingh ponnu😁😁

  • @kariveppilaentertainment6859
    @kariveppilaentertainment6859 4 года назад +2

    അവസാനത്തെ കരച്ചിൽ പൊളിച്ചു 😆😆😆😆😁😁😁😁😁

  • @fabreisha2845
    @fabreisha2845 4 года назад

    Ayyo 😂 😂 😂 paavam Dinesh ettan 😂 😂 randalum supper aanatto ❤️👌

  • @MyLifeandTravel
    @MyLifeandTravel 4 года назад +2

    chirichu pandaramadangi machaneee.... randalum polichu too...

  • @reenapd5198
    @reenapd5198 4 года назад

    Polichu.. Last karachil😂

  • @devatheerthaaju7133
    @devatheerthaaju7133 4 года назад

    Dineshettaaa superrrr😍😍😍😍suluchechi esthammmm

  • @shibinnanda6834
    @shibinnanda6834 4 года назад

    😂😂😂😂😂polichu ttaaa... chirichu chathu

  • @MC-jh7yl
    @MC-jh7yl 4 года назад +1

    Super.. Randaleyum orupad ishttam

  • @jithinjoseph2908
    @jithinjoseph2908 4 года назад +3

    ആ മനുഷ്യന്റെ കരച്ചിൽ കാണാതെ പോകല്ലേ സുലുവെച്ചി😂😂😂

  • @FaizAP
    @FaizAP 4 года назад +6

    മേല് വേദനിപ്പിച്ചിട്ടുള്ള ഒരു ന്യൂ ജെനറെഷൻ കളിക്കും ഞാൻ ഇല്ല 😂

  • @sreejust5414
    @sreejust5414 4 года назад

    Suluuuuu......dinesh eee episode sharikkkilum enjoy cheythu...,...sarikkkum Dineshettante pole husband lokhathu undavuo

  • @WorldofSowmya
    @WorldofSowmya 4 года назад +1

    Oru rakshayumilla dinesettan nd sulu pappine konduthottallo ICSE syllabus malayalam vayikyanariyilla olkku 😂😂😂😂😂😂😂 lots of love from Muscat waiting for next video😍😍😍😍😍😍

  • @lijipi719
    @lijipi719 4 года назад

    I love you too😂😂 dineshetta sulu chechi ningalu pwoli aanu

  • @sarathmanoharan2031
    @sarathmanoharan2031 4 года назад

    Polichu tta...

  • @peepeetech
    @peepeetech 4 года назад

    ഇങ്ങള് പൊളി ആണ്.. ദിനേശേട്ടാ....❤️❤️❤️

  • @kaleshta893
    @kaleshta893 4 года назад

    Polichu... Variety alleee... 😍

  • @junaidcpu8245
    @junaidcpu8245 4 года назад

    Adipoli episod

  • @Makersmagic_7249
    @Makersmagic_7249 4 года назад +2

    Ningalk engana ithokke sadhikkunn😂😂 adipoli ❤️

  • @hijasvn1039
    @hijasvn1039 4 года назад

    Polich....ushaaraakkin😍😍

  • @resminair2298
    @resminair2298 4 года назад

    Dinkan...chirichu chirich oru vazhiyayi. Ejjathi expression:)

  • @noufalcm4336
    @noufalcm4336 4 года назад

    malabar cafel keriyenu sheshamanu enik karikkum ponmuttem kitti thudangiyee😀😀❤❤❤

  • @tharikhussain8940
    @tharikhussain8940 4 года назад +1

    Dineshetta....🤣🤣🤣🤣superb..... I really like u r web series...😂😂😂

  • @anjanakrishnaj9033
    @anjanakrishnaj9033 4 года назад

    Last karachill ente dineshtta ....adipoliyanu...💯😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @JinsaNishad
    @JinsaNishad 4 года назад +1

    Pwoliyeee😍

  • @moiducheroor277
    @moiducheroor277 4 года назад +17

    ലാസ്റ്റ് കരച്ചിൽ 😃🤣🤣😂😃😄😄😄

  • @rakhinikesh9781
    @rakhinikesh9781 4 года назад

    Super, ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @Dianskannurkitchen18
    @Dianskannurkitchen18 4 года назад +30

    പാവം ദിനേശേട്ടൻ... സുലു എന്നായത് നന്നായി, പാവം സുലോചന എന്ന് എഴുതാൻ പറഞ്ഞില്ലാലോ 😜😜😜

  • @anjalisjeevan966
    @anjalisjeevan966 4 года назад +1

    😀😀Sulun'te last dialogue adipoli

  • @vishnuvijayan7060
    @vishnuvijayan7060 4 года назад

    Powli 😅 dineshetta & sulechi

  • @dr.nitheshk.nandakumaran2396
    @dr.nitheshk.nandakumaran2396 4 года назад +2

    super acting.. dialogues and script.. we are fans of you both

  • @muthulakshmisurendralal7937
    @muthulakshmisurendralal7937 4 года назад

    Topic selection superb aanu...length koottan pattumenkil kurachoode chirikkamayirunnu...pettennu teernnu poyi..😊😊😊

  • @ChinnuAmbady5276
    @ChinnuAmbady5276 4 года назад

    Paavam Dineshettan... Sulu 😘😘😘