അത്യാഗ്രഹം കൊണ്ട് നടന്ന വിവാഹം

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 356

  • @NeethuSanu846
    @NeethuSanu846 4 месяца назад +1105

    ആ കിളവനെ കണ്ടിട്ട് പേടി തോന്നിയത് എനിക്കു മാത്രം ആണോ 😟😟😟😟

  • @saranyamohan9405
    @saranyamohan9405 26 дней назад

    Babitha chechi... ❤.....
    Enik othiri ishta ninglude acting...
    Oru pretheka bhangi ond kananum❤

  • @happyschannel5468
    @happyschannel5468 4 месяца назад +4

    Million adichallooo❤

  • @mr_mrs_Silla_0
    @mr_mrs_Silla_0 4 месяца назад +3

    Poocha kollalo❤

  • @jitheshkg327
    @jitheshkg327 2 месяца назад +1

    സൂപ്പർ

  • @VeniSanil
    @VeniSanil 4 месяца назад +1

    Appuppane kanditt oru prethe lookk... Pedi aakunu 😂.... Adipoly content chechi ❤

  • @malavikaaji2050
    @malavikaaji2050 4 месяца назад +2

    Appuppan kandappol oru pedi

  • @divyaachu7360
    @divyaachu7360 4 месяца назад +1

    പൂച്ച കുട്ടി ബെഡിൽ കിടന്നു കളിക്കുന്നു 😁😁

  • @KichuAnandhan
    @KichuAnandhan 4 месяца назад

    ചേച്ചി സൂപ്പർ അവസാനം സങ്കടം ആയി

  • @brijiarjun9096
    @brijiarjun9096 4 месяца назад +1

    Super mole ❤❤❤❤❤

  • @kaverirdas7012
    @kaverirdas7012 4 месяца назад +1

    Evdunnu kiti e kilavantemontha🙄🙄🙄🙄hooo pedichu poy

  • @harishmaharishma9714
    @harishmaharishma9714 4 месяца назад +400

    അപ്പൂപ്പനെ കാണുമ്പോൾ തന്നെ പേടിയാകുന്നു 🤣🤣

  • @krishhhh8877
    @krishhhh8877 4 месяца назад +150

    ബബിയേച്ചി ടെ വസന്ത രമണൻ രാഹുലേട്ടൻ തുടങ്ങിയ മാസ്സ് ഐറ്റങ്ങളുടെ കൂടെ പുതിയൊരു ഐറ്റം കൂടി. കാമദേവൻ അപ്പൂപ്പൻ🤣🤣🤣😍😍😍😍😍

  • @binithagb6388
    @binithagb6388 4 месяца назад +2

    വീഡിയോ കൊള്ളാം പക്ഷെ ഊച്ചാളി ഇന്ത്യ എന്ന് വേണ്ടാരുന്നു 🙏

  • @twinklestarkj2704
    @twinklestarkj2704 4 месяца назад +11

    കിളവന് ലുലു മാളും മറ്റു വസ്തു വകകളും ഒന്നും ബബിതക്ക് തരേണ്ടി വന്നുമില്ല.... കെളവന്റെ നെഞ്ച് വേദനയും മാറി.. ഹിഹി.. ഭാഗ്യം ഉള്ള കെള വൻ തന്നെ

  • @AshaAsha-ce3bs
    @AshaAsha-ce3bs 4 месяца назад +40

    കിളവനെ കണ്ടപ്പോൾ തന്നെ പേടിച്ചുപോയി 😮😮

  • @faseelashajeer5059
    @faseelashajeer5059 Месяц назад +1

    ഇനി ആ അപ്പൂപ്പനെ കൊണ്ടോരല്ലേ ബബി. .കണ്ടിട്ട് വല്ലാണ്ട് ആവുകാ

  • @Ardra_mohan
    @Ardra_mohan 4 месяца назад +77

    ചേച്ചി എടുക്കുന്ന കണ്ടൻ്റ് ഒക്കെ എപ്പോഴും അടിപൊളി ആണ് ❤

  • @romyjose1012
    @romyjose1012 4 месяца назад +51

    Appupane kamditte horror movie prethathe polunde , babite itreyum preedekshilla super god bless you

  • @hadiasur7116
    @hadiasur7116 4 месяца назад +8

    ഞാൻ പുട്ട് തന്നെയല്ലേ തന്നത് 😄😄😄അല്ലാതെ പഞ്ഞിക്കെട്ട് ഒന്നും അല്ലല്ലോ തന്നത് 😄😄😄😄😄😜😜😜😜😜😜😜

  • @AmmuVimalAmmu
    @AmmuVimalAmmu 4 месяца назад +22

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് മോളുടെ video Love You da babithakutty 🫂🫂🫂😘😘😘😘

  • @സയനു
    @സയനു 4 месяца назад +7

    ലുലുമാൾ നെടുമ്പാശ്ശേരി എയർ പോട്ടും കൊള്ളാം

  • @kripaprasanth9568
    @kripaprasanth9568 4 месяца назад +16

    പൂച്ച കുട്ടി shirt il ittu kadikkunn😹😹😹😹

  • @Spark-wt8vu
    @Spark-wt8vu 4 месяца назад +2

    Kodeeswaranu oru servant polum illa

  • @Cuteworld-z2o
    @Cuteworld-z2o 4 месяца назад +54

    Ente chechi polichu superayittunde ottum pretheekshikkathha twist😮😮😊😊❤❤

  • @deeparamesh5483
    @deeparamesh5483 4 месяца назад +82

    പൂച്ചക്കുട്ടിക്ക് മാത്രം അപ്പൂപ്പനോട്‌ സ്നേഹം ഉണ്ട്.. അടുത്ത് തന്നെ ഇരിക്കുന്നത് കണ്ടോ 😍

  • @thanukannanKk
    @thanukannanKk 4 месяца назад +1

    Endhu തന്നെ കൺഡന്റ് ആയാലും ഊച്ചാളി ഇന്ത്യ ന്നു പറഞ്ഞത് ശെരിയായില്ല 🙄🙄😣ഒന്നുല്ലേലും നമ്മടെ നാട് അല്ലെ 😞😞😞

  • @sreelakshmiofficial8157
    @sreelakshmiofficial8157 4 месяца назад +3

    എനിക്കും പേടിയായി.കിളവൻ മരിച്ചാൽ മതിയായിരുന്നു. അതിൻറെ ഇടയിൽ എന്തിനാണ് മുകളിൽ പോയത്.ഇട്ട ഡ്രസ്സ് പോരായിരുന്നോ

  • @Jesusloveonly
    @Jesusloveonly 4 месяца назад +2

    🤔🤔🤔അപ്പൂപ്പൻ ചാവൻ ആയി കിടപ്പ് ആയിരുന്നല്ലോ 🤔പിന്നെ ചേച്ചി ങ്ങനെ മരിച്ചു 🤔അവസാനം അപ്പൂപ്പൻ നല്ല സ്മാർട്ട്‌ ആയി പോകുന്നു 🥹🤔🤔എനിക് ലാസ്റ്റ് ഒന്നും മനസിൽ ആയില്ല 😭

  • @AbhiRami-mx9rt
    @AbhiRami-mx9rt 16 дней назад +1

    😂😂😂😂

  • @josephsalin2190
    @josephsalin2190 8 дней назад +1

    കിളവന് 67 വയസ്
    മമ്മൂട്ടിക്ക് 73 വയസ്

  • @gayathrigayu7
    @gayathrigayu7 4 месяца назад +3

    ചേച്ചീ ഊച്ചാളി ഇന്ത്യാ എന്നൊക്കെ പറയാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും

    • @babithababi07
      @babithababi07  4 месяца назад +1

      അതൊരു negative charector alley parayunnath..

    • @gayathrigayu7
      @gayathrigayu7 4 месяца назад

      Hh ys... sryy

  • @rifa516
    @rifa516 4 месяца назад +28

    Super ഇനിയും video വിടുമോ? 😊❤❤

  • @praseethahari8848
    @praseethahari8848 4 месяца назад +4

    ആ കിളവൻ ആരാ 😱😱😱😱

  • @Aashnafathima1772
    @Aashnafathima1772 4 месяца назад +8

    😂evidunn kittunnu story 🤣🤣kanumpo pediyavunnu 🫣

  • @PaathuShalu-cc1em
    @PaathuShalu-cc1em 4 месяца назад +2

    Enik പേടിയായി അയാളെ കണ്ടപ്പോൾ

  • @sreejithsree4530
    @sreejithsree4530 3 месяца назад +1

    പുട്ട് പുട്ട് 😂😂😂😂😂

  • @BhuvaneshwariPutran
    @BhuvaneshwariPutran 4 месяца назад +20

    I love your videos ! The way you present is really elegant ❤

  • @ashasabin6622
    @ashasabin6622 4 месяца назад +1

    അമ്മയുടെ കമ്മൽ ചീനച്ചട്ടി പോലെ തോന്നി 😄

  • @bareerabasheer1899
    @bareerabasheer1899 4 месяца назад +1

    ചേച്ചി വീട് പെയിന്റ് ചെയ്തോ??

  • @Ayshajumana-q4z
    @Ayshajumana-q4z 4 месяца назад +1

    aa putt putt scene😂pacha kuthirayile dileepine orme vannu🤣🤣foodheeee😂

  • @manojtheertha5141
    @manojtheertha5141 4 месяца назад

    അച്ഛന്റെ പേര് കാമദേവൻ എന്നല്ലേ വായിച്ചത്.. 🤣🤣🤣
    എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്‌ടമാണ് അതുകൊണ്ട് ആണ് ഡോക്ടർ പറഞ്ഞത് കല്യാണം കഴിക്കാൻ 😁😁😁

  • @neenuneenugireesh752
    @neenuneenugireesh752 4 месяца назад +2

    കഥയൊക്കെ കൊള്ളാം,, എനിക്ക് ഇഷ്ട്ടപെട്ടു. പക്ഷേ നമ്മുടെ രാജ്യത്തെ ഊച്ചാളി ഇന്ത്യ എന്ന് പറഞ്ഞത് ശെരിയായില്ല.... ഭാരത് മാതാ കി ജെയ്യ് 🙏🙏🙏

  • @rainbow-ge7mm
    @rainbow-ge7mm 4 месяца назад +6

    Chechi cheiyunne videos ellam adipoliyaa athinnte effort nn❤🥺👏🏻👏🏻👏🏻

  • @sumiyaafsal
    @sumiyaafsal 2 дня назад

    😂😂😂😂😂😂😂😂😂😅😅😅😅😅😅

  • @aronaswathy2355
    @aronaswathy2355 4 месяца назад +2

    അടിപൊളി ഇപ്പോൾ ചാകും എന്നു കരുതിയ അപ്പുപ്പൻ മുണ്ട് മടക്കി കുത്തി പോയി. അത് കലക്കി.

  • @pmadhu4770
    @pmadhu4770 4 месяца назад +1

    ഈ നാട്ടിലെ സ്വത്ത്‌ മുഴുവനും അങ്ങനെ കൊടുക്കാൻ പറ്റോ 😂

  • @anjalyroy19
    @anjalyroy19 4 месяца назад +1

    Chirichu chirichu oru vazhiyayi,last dead body aayulla kidappu😅😅😅,plus kilavante nadappu😂😂

  • @geetakashyap7473
    @geetakashyap7473 4 месяца назад +8

    Ente daivame ithokk engane..super duper❤️❤️🌹

  • @nilanniya6668
    @nilanniya6668 4 месяца назад +1

    അയ്യേ ഈ അപ്പൂപ്പനെ കണ്ടിട്ട് പേടിയായത് എന്നിക്കു മാത്രമാണോ

  • @sreenasreenivasan4116
    @sreenasreenivasan4116 4 месяца назад +2

    ലുലുമാളും നെടുമ്പാശ്ശേരി എയർപോർട്ടും കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഈ റെയിൽവേ പണി നിർത്തി ഞാനും കൂടെ വന്നേനെ..അവസാനം ചതിച്ചില്ലേ 🤣🤣🤣

  • @Aizhaa__.
    @Aizhaa__. 4 месяца назад +2

    Sivanee appoppane kndtt peedi aay

  • @aneesashafeeq8977
    @aneesashafeeq8977 4 месяца назад +1

    എന്നാലും നെടുമ്പാശേരി വിമാനത്താവളവും ലുലു മാളുമൊക്കെ ഇപ്പോഴും കിളവന് സ്വന്തം ... ഇനി അയാളെ അമ്മ കെട്ടുമോ?😂😂

  • @sumishapadanmaril
    @sumishapadanmaril 4 месяца назад +1

    ലാസ്റ്റ് അയാള് എന്തിനാ മാസ്സ് കാട്ടിയത്....

  • @Devikarajesh23
    @Devikarajesh23 4 месяца назад +2

    Annikkum ahh appuppane kanditte pedi akkuva pakshe chechi powlichu oru rekshayum ella supper ❤

  • @SaranyaKalesh
    @SaranyaKalesh 4 месяца назад +1

    .Appupan 95 vayasundo.... Nokiyirunno epo chakum. Lulumall vikunna karyam usaf ali arinjo atho. Ariyatheyo

  • @AnujaAjesh-xk1lc
    @AnujaAjesh-xk1lc 3 месяца назад

    ഞാനും ആ കിളവനെ കണ്ട് ഒത്തിരി പേടിച്ചുപോയി. ഞാൻ ആയിരുന്നോ വല്ല അറ്റാക്ക് വന്ന് ഞാൻ ചത്തേനെ

  • @sujapradeep2628
    @sujapradeep2628 4 месяца назад +9

    ശരിക്കും ചിരിച്ച് ചത്തു 😁😁😁😁😁😂😂

  • @preethypreethy2477
    @preethypreethy2477 Месяц назад

    അയ്യോ 🧐

  • @Ashmy-b4e
    @Ashmy-b4e 4 месяца назад +1

    മരിച്ച ആളെ പൗഡർ ഇട്ടതുപോലെ പേടിയാകുന്നു ബബി

  • @jaseenajali5756
    @jaseenajali5756 4 месяца назад +10

    Puttu....puttuuu😂😂.Adipoli

  • @suminaasok7614
    @suminaasok7614 2 месяца назад

    കമലഹാസൻ

  • @kavithakpillai1751
    @kavithakpillai1751 4 месяца назад +4

    Babi❤❤❤❤❤ enikku orupadu ishtam anu
    Enikku oru hi parayamo ❤❤❤❤

  • @SaliniV-kn8fy
    @SaliniV-kn8fy 4 месяца назад +1

    Chechi next policeum wifeum chechiyamo plzzzzzzzz 🙏🙏🙏🙏🙏🤌🤌🤌🤌🤌🤌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 onu cheyyamo plzzzzz cheyyam anu para 😂🙏🙏🙏🙏🙏🙏

  • @niza2270
    @niza2270 4 месяца назад +1

    Ooochaaaali indiayo😂

  • @beenaj7231
    @beenaj7231 4 месяца назад +8

    Last അടിപൊളി നല്ല മെസ്സേജ് 👌

  • @Adharsha2006
    @Adharsha2006 3 месяца назад

    😂😂😂😂

  • @sumiyaafsal
    @sumiyaafsal 2 дня назад

    😂😂😂😂😂

  • @Violetsareblue8888
    @Violetsareblue8888 4 месяца назад +13

    Powlichu...spr video❤

  • @SaliniV-kn8fy
    @SaliniV-kn8fy 4 месяца назад +1

    Chechi njan chechiyde oru aavesham ammayiammma bagam 2 ana varunath vagam varumo kanan nalla rasma und 😂😂😂 njan kurachu thivasam munby payithi kandu pin epol ann full kandath chechi pin nartha paraya kariyam( police & wife) cheyyana plzzzzzzzz 🤌🤌🤌🙏🙏🙏🙏♥️♥️♥️

  • @AynusAynu
    @AynusAynu 4 месяца назад +1

    Comady ആണെങ്കിലും കഥ ഒരു പാഠമാണ്

  • @Kavil9207
    @Kavil9207 2 месяца назад

  • @anuashish7451
    @anuashish7451 4 месяца назад +2

    Chechide content allelum poliyalle😍😍😍 Nice video🥰 but Avasanam kalu thenni veenathano aa kilavan ethand cheiythathano ath manasilayilla ayal mass kanich pokunund atha chodhichath

    • @babithababi07
      @babithababi07  4 месяца назад

      തന്നെ വീണതാ 😁

  • @aleenamathewthomas
    @aleenamathewthomas 4 месяца назад +5

    Appooppan last mass😂😂

  • @ps2.5worldparvathy76
    @ps2.5worldparvathy76 4 месяца назад +6

    The climax was good

  • @sarithak6760
    @sarithak6760 4 месяца назад +1

    😂😂😂😂😂😂

  • @blessyanthony463
    @blessyanthony463 4 месяца назад +1

    Enikk appuppane kanumbo pediyavunn 😂😂

  • @Itsmeeeyeahhh
    @Itsmeeeyeahhh 4 месяца назад

    Ore oru dress maathram ullo makanu...oru check shirt um white jeans um maathram..😅😅

  • @RashiShafeeq-un2th
    @RashiShafeeq-un2th 4 месяца назад +1

    കാമ ദേവൻ or പ്രഭാകരൻ

  • @Sanu-m6o
    @Sanu-m6o 4 месяца назад

    ചേച്ചി കൊച്ചുകുട്ടികളുടെ ട്യൂഷൻ വീട് വീഡിയോ എന്താ ഇടത്തെ പ്ലീസ് ചേച്ചി 😢😢😢😢

  • @JourneycookWithme
    @JourneycookWithme 4 месяца назад +1

    Babi chechi sugamano😄

  • @muhsinaashkar2284
    @muhsinaashkar2284 4 месяца назад +1

    Appupante koode ulla poocha super ❤️😁

  • @geethathulasidas1174
    @geethathulasidas1174 4 месяца назад +1

    Ente Babee athu appuppano ammummayo enthayalum adheham nannaayi cheyuthum Pradheeshikkatha climax

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 4 месяца назад

    Appopane kandappo serikum pedi thonni ente monu mathram anu appopane kandappo chiri vannath

  • @rajeshr6543
    @rajeshr6543 4 месяца назад +4

    ഹായ് ചേച്ചിസുഖമാണോ ❤❤

  • @lakshmimohan7688
    @lakshmimohan7688 4 месяца назад +1

    Achan Kamadevan 😂😂😂

  • @shilpasiva8794
    @shilpasiva8794 Месяц назад

    ചേച്ചി ഇതിന്റെ പാർട്ട് 2 ഇടനെ😂❤❤😅😅

  • @SindhuKumari-ko6uf
    @SindhuKumari-ko6uf 4 месяца назад +2

    Video eganna editing chyiunna oru video idumo

  • @mahizzzz777
    @mahizzzz777 4 месяца назад

    nedubasseri vimana thavalam vare swanthavayittundu🤣🤣

  • @Witholy.notyoo
    @Witholy.notyoo 4 месяца назад

    ഞാൻ വിചാരിച്ചു മോൾ അവസാനം മരിക്കും എന്ന് അതെ പോലെ തന്നെ ആയി

  • @saliniajith9065
    @saliniajith9065 4 месяца назад +4

    സൂപ്പർ 👌👌👌👌👌👌

  • @jyothi7169
    @jyothi7169 4 месяца назад

    Nammude rajyathe...agane paranje seriyayillaa...chechi ..

  • @magical_pie
    @magical_pie 4 месяца назад +4

    I am ur big fan chechiiiiiieeeeee🤩💗

  • @SayanaNV
    @SayanaNV 4 месяца назад

    ലുലു മാൾ നെടുമ്പാശ്ശേരി എയർപോർട്ട്

  • @rajia4542
    @rajia4542 4 месяца назад +3

    Puchkuttey. Super.

  • @Dakshinasubin
    @Dakshinasubin 3 месяца назад

    7:53 poocha side ill irunnu shirt kadichu parikkunnu 😂😂😂😂

    • @Dakshinasubin
      @Dakshinasubin 3 месяца назад

      12:30 poocha ath kand pedich poyi 😯

  • @arathibadrimon1088
    @arathibadrimon1088 4 месяца назад +1

    Appun terror

  • @Deee-09
    @Deee-09 4 месяца назад

    ലുലു മോള്.. നെടുമ്പാശേരി വിമാനത്താവളം 😄😄😄

  • @ansiyanisamnisam5779
    @ansiyanisamnisam5779 4 месяца назад

    Appopan was really horrible
    But video was nice

  • @harithaak8324
    @harithaak8324 4 месяца назад +1

    വിസ വരാറായ കിളവൻ 🤣