കുടുംബശ്രീ NEWYEAR ആഘോഷം 😁 ഇതുവരെ ഇതേപോലെ ഉള്ള sentoff ഉം കണ്ടിട്ടുണ്ടാകില്ല 😅

Поделиться
HTML-код
  • Опубликовано: 28 дек 2022
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..😊

Комментарии • 623

  • @Neethuzzz
    @Neethuzzz  Год назад +55

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @rethirevi4155
    @rethirevi4155 Год назад +69

    ഒരേ സമയം 7 റോളുകൾ കൈകാര്യം ചെയ്തു സൂപ്പർ അഭിനയം കാഴ്ച വെക്കുന്ന നീതു മോൾക്ക്‌ ഒരായിരം അഭിനന്ദനങൾ 👍👌❤️❤️❤️

  • @sarithaashok2568
    @sarithaashok2568 Год назад +166

    🥰❤️അത്രയും പേരും ഒന്നിച്ച് ഒരിടത്ത് സംസാരിച്ചിരിക്കുന്ന അതേ ഫീൽ.എല്ലാകഥാപാത്രവും ഒന്നിനൊന്ന് മികച്ചുനിന്നു.എല്ലാം ഒരാൾ തന്നെന്ന് ഒരിടത്തും തോന്നിയില്ല.എപ്പോഴത്തേയും പോലെ സൂപ്പർ അഭിനയം👌👌👌👍👍👍
    നീതൂസിനെ സിനിമാക്കാര് കണാത്തതെന്താന്നാ വിചാരം.❤️❤️

  • @dhanyaprabhath5082
    @dhanyaprabhath5082 Год назад +356

    അയ്യയ്യോ ആ മെഴ്‌സിയുടെ പാട്ട് സഹിക്കാൻ വയ്യ ഇങ്ങനെ ഒക്കെ കോമഡി കാണിക്കാൻ നീതുവിനെ പറ്റു സൂപ്പർ നീതു എന്നും പറയുന്ന പോലെ അല്ല ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍👍

    • @Neethuzzz
      @Neethuzzz  Год назад +13

      ❤❤❤❤

    • @thegreenworld8602
      @thegreenworld8602 Год назад +8

      tooo too too polichu 😂😂😂😂😂

    • @loveloa7896
      @loveloa7896 Год назад +1

      എനിക്കപ്പയേ തോന്നി😂😂😂

    • @aishabeevi906
      @aishabeevi906 Год назад +1

      Super patt 👌👌👌

    • @lathadas492
      @lathadas492 Год назад

      Super. പറയാൻ വാക്കുകളില്ല.

  • @jannath_suhail3271
    @jannath_suhail3271 Год назад +147

    ചേച്ചിടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ലൈക്‌ അടിച്ചേ ❤️ love you chechi❤️

    • @Neethuzzz
      @Neethuzzz  Год назад +6

      ❤❤❤❤ lotz of love❤❤

  • @snehasudhakaran1895
    @snehasudhakaran1895 Год назад +25

    ഇത്രയും perfect ആയി ചെയ്യാൻ നീതു എടുക്കുന്ന അധ്വാനം വളരെ വലുത് ആണ്,,,, Happy New Year 💕🙏

  • @anjusyam9468
    @anjusyam9468 Год назад +11

    അയ്യോ ഈ പ്രാർഥന കേട്ടപ്പോൾ എന്റെ അമ്മയുടെ ഒപ്പം അയൽക്കൂട്ടത്തിന് പോയതൊക്കെ ഓർമ വന്നു 90സ് ഇൽ ഈ പ്രാർഥന must ആരുന്നു 🤣🤣 Neethuzz 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sylajavv7243
    @sylajavv7243 Год назад +45

    ആ കസേരകളി.. എല്ലാം ഒരാൾതന്നെയെന്നു മറന്നുപോവുന്ന ടൈമിംഗ്❤️🙏🏻💐

  • @k.j.lekshmi
    @k.j.lekshmi Год назад +30

    എല്ലാ കഥാപാത്രങ്ങളുടേയും body language ,അനുയോജ്യമായ costu me, Make up .എല്ലാം വളരെ കൃത്യമാണ് .ഇതിൻ്റെ പിന്നിലെ hard work .നമിച്ചു .നീതു. നല്ല Observation .congratulations

  • @jyothishkalabr1065
    @jyothishkalabr1065 Год назад +69

    ക്ലൈമാക്സ്‌ കണ്ടപ്പോൾ പഞ്ചാബിഹൗസ് സിനിമ ആണ് ഓർമ വന്നേ 🤣🤣🤣🤣.... മണ്ടനും പോയി പൊട്ടനും പോയി ബോട്ടും കിട്ടി ഹൈലസാ 🥰🥰🥰🥰🥰

  • @neethuprince123
    @neethuprince123 Год назад +55

    എന്റെ പൊന്നു നീതു ചേച്ചി ഒന്നും പറയാൻ ഇല്ലാ.. ചിരിച്ചു ഒരു വഴി ആയി...അയ്യോ പിന്നെ ആ മേഴ്‌സി ചേച്ചിടെ പാട്ട് വേറെ ലെവൽ.... 💞😘😘😘😂😂😂😂😂

  • @maryamsuhaila5374
    @maryamsuhaila5374 Год назад +11

    എന്റെ പൊന്നോ ഞാൻ പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂നീതു ചേച്ചീ..... നമിച്ചു ചേച്ചീ 😂😂😂❤️❤️❤️❤️

  • @sonuad8471
    @sonuad8471 Год назад +130

    ഈശ്വര പ്രാർത്ഥന കേട്ട് ഉറങ്ങിക്കൊണ്ടിരുന്ന എന്റെ പൂച്ച പേടിച് എണീറ്റു 😂

    • @vrindathilak4993
      @vrindathilak4993 Год назад +2

      🤣🤣🤣🤣🤣🤣

    • @__eren__yeager__139
      @__eren__yeager__139 Год назад +1

      😂😂

    • @sameerc8851
      @sameerc8851 Год назад +1

      😁😁😁😁

    • @Neethuzzz
      @Neethuzzz  Год назад +11

      sho😂😂

    • @binduk1933
      @binduk1933 Год назад +7

      🤣🤣അത് നല്ലതല്ലേ പൂച്ചയെ വിളിക്കേണ്ടിവന്നില്ലല്ലോ 😁

  • @geetharadhakrishnan9000
    @geetharadhakrishnan9000 8 месяцев назад +1

    എല്ലാ വിഡിയോയിലും തുടയിൽ അടിക്കുന്നത് ഇത്തിരി കൂടുതൽ ആണ് നീതു കുട്ടിക്ക് വേദനയൊന്നും ഇല്ലേ എന്തായാലും സൂപ്പറാണ് ട്ടോ ❤❤❤❤❤

  • @sruthin5177
    @sruthin5177 Год назад +12

    ആ മേഴ്‌സി ചേച്ചി-ടെ കവിത ടു ടു, പിന്നെ വരികൾ superb

  • @thachuthanu3124
    @thachuthanu3124 Год назад +20

    Onnum പറയാനില്ല..... കണ്ണ് തട്ടാതിരിക്കട്ടേ.... ചേച്ചി പോളിയാണ്..... മുത്താണ്... ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😍😍😍😍

  • @lathamohan6971
    @lathamohan6971 Год назад +8

    പണ്ട് നസീർ സാറിന്റെ സിനിമകളിൽ ഡബിൾ റോളിൽ വരുമ്പോൾ ഒരാളുടെ മുഖത്ത് ഒരു ഉണ്ണി വയ്ക്കും... ഇത് ദശാവതാരത്തിലെ കമൽ സാറിന്റെ പോലെ പത്ത് റോളിൽ വന്നാൽ പത്തും വ്യത്യസ്ഥമായിരിക്കും നീതു.... പ്രത്യേകിച്ചും ആൺ വേഷങ്ങൾ സൂപ്പർ... അമ്മാവന്മാരുടെ ചേഷ്ടകൾ അസ്സലാകുന്നുണ്ട്... ആ വയറും

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +11

    ഇങ്ങനൊരു ഈശ്വരാ പ്രാർത്ഥന adyayita കേൾക്കുന്നെ 😅😅😅ഈശ്വരൻ പോലും odipoykanum 🤣🤣🤣🤣🤣congrats 500k❤ചേച്ചിടെ കവിത poli😆👍

  • @shifnaalthaf7841
    @shifnaalthaf7841 Год назад +10

    RUclips l ninn revenue kittan eettavum deserve aaya aal neethu aan. You are a great content creater. Hats off you work 🥰🥰

  • @najeebnajeeb3753
    @najeebnajeeb3753 Год назад +4

    500k big congrats💕💕💕excellent performance. പറഞ്ഞറിയിക്കാൻ വയ്യ.All the best neethu 💕💕

  • @rekhaanish5122
    @rekhaanish5122 Год назад +25

    ഈശ്വര പ്രാർത്ഥന ഇങ്ങനെയും പാടാം അല്ലേ 😄😄😄😄🥰

  • @athiraammu3266
    @athiraammu3266 Год назад +22

    Congrats neethu chechi..ur one man army have reached 500k...🥰😘..u deserve more..loads of love

  • @sindhumenon7383
    @sindhumenon7383 Год назад +10

    Last climax adipoli😃😃😃 super duper kudumbshree😂😂😂kavita song gift game all adipoli. Neetu super😂😂😂

  • @user-fn4jf5do3r
    @user-fn4jf5do3r 7 месяцев назад

    സുധയുടെ ആദ്യം പറയുന്ന കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.... പിന്നീട് പോകുന്ന കണ്ടപ്പോൾ എനിക്ക് തോന്നി.... ഈ കുടുമ്പ ശ്രീയിൽ നിന്നും പോയപ്പോൾ സന്തോഷം ആയി എന്ന്... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഗിഫ്റ്റ് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..... നീതു ശെരിക്കും അനുഭവത്തിൽ കാണുന്ന പോലെ തന്നെ ... നന്നായിട്ടുണ്ട് 👍👍

  • @sajna8138
    @sajna8138 Год назад +3

    അടിപൊളി... ഇതെങ്ങനെ ഒപ്പിക്കുന്നെന്റെ നീതുവെ 😍😍😍👏🏻👏🏻👏🏻

  • @leelaprasad1523
    @leelaprasad1523 Год назад +5

    ഇതിലേ പാട്ടും പ്രാർത്ഥനയും കലക്കി 👍

  • @sindhumolps7615
    @sindhumolps7615 Год назад +2

    ഹഹഹ... അവസാനത്തെ എല്ലാവരുടെയും കരച്ചിൽ 🤣🤣🤣... പിന്നെ.. മേഴ്‌സി ചേച്ചിയുടെ പാട്ട്... ഒരു രക്ഷയും ഇല്ല

  • @AbhinaVishnu
    @AbhinaVishnu Год назад +5

    മേരിക്കുണ്ടൊരു കുഞ്ഞാടിലെ പോലെ.(salimkumar innocent scene😁).. മേഴ്‌സി തുണി പൊക്കല്ലേട്ടാ 😂😂ഇല്ലാ ചേച്ചി 😂😂. സൂപ്പർ. Expression Queen🥰love u chechii❤️

  • @profoxprofox9493
    @profoxprofox9493 Год назад +6

    ഒരു ഒന്നൊന്നര ഈശ്വര പ്രാർത്ഥന ആയിപോയി... 😄😄😄.. സുധ ചേച്ചി ഇങ്ങു പോര്.. തൃശ്ശൂർക്ക്... എനിക്ക് ഒരു പാട് സന്തോഷം.. ഞാനും തൃശൂർ ആണ്... എപ്പോഴും കാണാല്ലോ.. 💖💖 എന്തായാലും അയൽക്കൂട്ടം പൊരിച്ചു സൂപ്പർർർർ എല്ലാ ക്യാരക്ടർസും അടിപൊളി.. 👌👌👌💞💞💞😍😍😍r👏👏👏👍👍

  • @soumyageorge7734
    @soumyageorge7734 Год назад

    Super chechi 🎉🎉Advanced Happy Newyear ❤❤❤

  • @leenapeter9283
    @leenapeter9283 Год назад +1

    Kalakki Neethu ,great episode, last I'll sudha chechi de dialog chirichu marichu , pinne oru kathpathrethinde Peru ende aayadu kondu njan happy aaye , chair game I'll win chythu 😄😄❤️

  • @sreerenjinit7229
    @sreerenjinit7229 Год назад

    അടിപൊളി 👏👏👏👏👏ഓരോ വീഡിയോസ് ഉം കാണുമ്പോൾ വിചാരിക്കും ഇതാണ് അടിപൊളി എന്ന്. ഓരോന്നും ഒന്നിനൊന്നു മെച്ചം. God bless you 🙌🙌🙌

  • @rajaniap867
    @rajaniap867 Год назад +3

    എന്റെ പൊന്നു നീതു ഞാൻ കരഞ്ഞു പോയി കേട്ടോ. തൊട്ടടുത്തു തന്നെ ചിരിപ്പിക്കേം ചെയ്തു. Love you നീതു

  • @mijababy1511
    @mijababy1511 Год назад +1

    എന്തു പറയാനാ 🔥👌
    എല്ലാം ഒന്നിനൊന്നു മെച്ചം
    അടിപൊളി 👌👌

  • @chitrajayachandran3139
    @chitrajayachandran3139 Год назад +5

    Oru videoku oralku oru like alle adikan പറ്റു.. Allel ഞാൻ oru 1000 like thanene😁💞

  • @sainaayna5255
    @sainaayna5255 Год назад +1

    Super video ❤️😊
    Climax polichu 😅👍

  • @blackwhait1883
    @blackwhait1883 Год назад +1

    ഇപ്രാവിശ്യത്തേൽ last scene മാത്രേ nkkishttayullu... വളയിടൽ sooperayn ചിരിച് ചത്ത്‌

  • @steffybenny8389
    @steffybenny8389 Год назад +2

    Awesome performance always......Neethu chechiii

  • @harshavijayan5016
    @harshavijayan5016 Год назад +2

    Congratulations chechi❤😍 500k🔥

  • @bindhyareji3689
    @bindhyareji3689 Год назад +3

    Ithrayum expressions kaanikan neethu chechi allathe aarkum pattula 😀😀😀😍😍🤩🤩😂😂😂

  • @jasmindiaries1426
    @jasmindiaries1426 Год назад +1

    ഈശ്വര പ്രാർത്ഥനയിൽ പോലും ഇല്ലല്ലോ ഒത്തൊരുമ 😁😁അവിടെയും ഇഷ്ടമുള്ള ട്യൂൺ കേറ്റും 😄😄

  • @ushac.g8906
    @ushac.g8906 Год назад

    നീതുസേയ് നീ എന്നെ ചിരിപ്പിച്ചു കൊല്ലും .😂 വളയിടൽ കണ്ടു ചിരിച്ചു വയറു കൊളുത്തിപ്പിടിച്ചതു ഇനിയും മാറിയിട്ടില്ല .ഇപ്പൊ ദാ കുടുംബശ്രീ ചിരി .
    എന്റെ കുട്ടീ നിനക്ക് ഇതുപോലെ ഇനിയും ഒരുപാടൊരുപാട് ചിരികഥകൾ പറയാൻ സാധിക്കട്ടെ .നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര സ്നേഹാശംസകൾ .

  • @aneesafareena5735
    @aneesafareena5735 Год назад

    😆😆😆🤣🤣🤣👏🏻👏🏻👏🏻എന്റെ കുടുംബശ്രീ ഗ്രൂപ്പിൽ ഷെയർ ചെയ്യട്ടെ 😄😄😄

  • @aparnaretnakumar8585
    @aparnaretnakumar8585 Год назад +1

    Chechi ellaaa video adipoli aannn😊😊🥰🥰🥰💚💚💚

  • @user-rx5rl2br7r
    @user-rx5rl2br7r Год назад +1

    ഒരു രക്ഷയും ഇല്ല സൂപ്പർ 😂😊

  • @athulyas9540
    @athulyas9540 Год назад

    Super.. Ellarum adipoli.. Acting... Song. Prayer song ellam super...

  • @sojithomas7866
    @sojithomas7866 Год назад +1

    Congratzz Neethu.. 500 k🌹🌹🌹

  • @sudheenajishnu4315
    @sudheenajishnu4315 Год назад +2

    Pwoliiiiiii chechiyeeeee love u lots 😍😘

  • @jeshithakrishna
    @jeshithakrishna Год назад +2

    പൊട്ടനും പോയേ മണ്ടനും പോയേ ബോട്ടും കിട്ടി ഏലസാ 😂
    ഒന്നും പറയാനില്ല നീതു ചേച്ചി ചിരിച്ചു മടുത്തു😅😅😂😂

  • @neethusoman8002
    @neethusoman8002 Год назад +2

    പാട്ടുകൾ powlichu

  • @lakshmisurendran637
    @lakshmisurendran637 Год назад +5

    കവിത polichutta😂😂

  • @rahulraj9175
    @rahulraj9175 Год назад +5

    All in one.... Excellent performer...

  • @Swathi_vlogs_21
    @Swathi_vlogs_21 Год назад +2

    500K subscribers...... congratulations chechi🤩🤩😘

  • @binduk1933
    @binduk1933 Год назад +3

    🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣👍👍👍❤❤❤

  • @DJ-jl2mn
    @DJ-jl2mn Год назад +1

    You are just awesome 👌 chechi.

  • @user-cx9dw2bx4q
    @user-cx9dw2bx4q Год назад +4

    Mersi chechida pattu oru rekshayumilla adipoli😁😄

  • @munshifaru5996
    @munshifaru5996 Год назад +2

    500k congratulations 🎊 👏

  • @themagnificentteen4100
    @themagnificentteen4100 Год назад +2

    Suuuuuper🤩🥳😂😂😂😂😂😂avasaanam onnukoodi super🤣🤣🤣🤣👌👌👌👌👌👌

  • @shantythomas1628
    @shantythomas1628 Год назад +1

    മേഴ്‌സി ചേച്ചിയുടെ പാട്ടു വേറെ level 😂😂😂

  • @Kadayadimoone
    @Kadayadimoone Год назад

    Orupadishttayi......
    Njangade kudumbasree.. Yil vazhakkonnu milla... Nalla friendly yanellarum... 🥰🥰🥰
    Super... 🥰

  • @anjushasatheesh2904
    @anjushasatheesh2904 Год назад +1

    Mercy chechi song polichuu🤩🤩🤩chirich vayathe ayii

  • @Craftycreeks
    @Craftycreeks Год назад +1

    Firstee😊waiting aayrunnuuu

  • @muhammedziyan500
    @muhammedziyan500 Год назад

    Song lyrics with tune adipoli... chirich oru vaziyaayi

  • @nisharajashekar5224
    @nisharajashekar5224 Год назад +1

    Chechi adipoliyatoooo....love u from banglore

  • @umamanoj2161
    @umamanoj2161 Год назад +3

    Chechi vedios okk adipoliya njn ellam vediosum kannum 🥰🥰❤️😘

  • @sunithasunitha3651
    @sunithasunitha3651 Год назад

    നീതു മോളെ നിന്നെ പോലെ നീ മാത്രം ഉള്ളു ജീവിതത്തിൽ കഷ്ടത ദുരിതം ഇതൊക്കെ പറഞ്ഞു സഹതാപം നേടാൻ ചിലർ മറ്റു ചിലർ കുറ്റങ്ങൾ കുറവുകൾ കണ്ടുപിടിച്ചു സമയം കളയുമ്പോൾ ഇങ്ങനെ സമയം കണ്ടെത്തി മറ്റുള്ളവർക് സന്തോഷം കിട്ടാൻ ഇത് പോലെ ഉള്ള പ്രോഗ്രാം വളരെ നല്ലത് 😄😄കുടുംബശ്രീ അംഗങ്ങൾ പാട്ടുകൾ കവിത മറ്റു പ്രോഗ്രാം എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ എന്താ പറയുക എല്ലാം കൊണ്ടും ഇത് അടിപൊളി ആയി ❤🙏🏻❤❤❤🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @lubinalubi4177
    @lubinalubi4177 Год назад

    Ellavarkum kittiya gift edayalum suppar aayitund.adipoli kudumbasree

  • @naslamuneermuneer8540
    @naslamuneermuneer8540 Год назад

    ചിരിച്ചു ചിരിച്ചു മതിയായി..., നല്ല പരിപാടി,. ചേച്ചീ അടിപൊളിയാ

  • @Myikku
    @Myikku Год назад

    Song super👌. Nannayittund chechi

  • @deepikaradhakrishnan2798
    @deepikaradhakrishnan2798 Год назад

    Nalla active aaya kudumbha sree 🤭❣️ ellavrkm oro kazhivundd ..Neethuu chechii sammadhichu ee effort 🙌🏻♥️

  • @ashaskitchen99
    @ashaskitchen99 Год назад

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🥰❤️👌🏻 സബ്സ്ക്രൈബ് ചെയ്തു

  • @afsalrifaafsal7130
    @afsalrifaafsal7130 Год назад +5

    കവിത pollichu😂🤩

  • @jencymolrijo8218
    @jencymolrijo8218 Год назад +1

    Adipoliii❤️❤️ takarthuu👍

  • @minip7501
    @minip7501 Год назад

    Adipoli💐 last super aayitundu 👌

  • @remithak5214
    @remithak5214 Год назад

    ഞാൻ ഈയിടെയാണ് കാണാൻ തുടങ്ങിയത്.Superb.......👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kavyavasudev7383
    @kavyavasudev7383 Год назад

    Neethuchechi nigal oru sambavam tanne. Chirichu chirichu oru vazhikkayi. First time ane comment edunne. ❤️❤️

  • @vinayaunniv4597
    @vinayaunniv4597 Год назад

    Powlichuuuu chechiii keep going🥰😍🤩🤩😘😘😘😘😘

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 Год назад +1

    Chechi chechide oro videosum onnin onn mechaman 🥰🥰🥰🥰😘😘😘💯

  • @mariyashan5166
    @mariyashan5166 Год назад

    Hoo chechede vedio kaath irikkarnnu...chechede vedios kanunnath oru santhoosha🥰🥰🥰🥰🥰

  • @Amazing_Ashi
    @Amazing_Ashi Год назад

    Adipoly Neethuse😃👌🏻❤

  • @aroorsaleem6503
    @aroorsaleem6503 Год назад +2

    mercy chechy song pwolii😄😄

  • @sharfinamuhsin7701
    @sharfinamuhsin7701 Год назад

    Nannay paadunnundd chechi....sanggedavum koode kond ponam ketto....all the very best

  • @adithyanandagopal8229
    @adithyanandagopal8229 Год назад +1

    Othiri chirichu 😅😅😅 super 💝

  • @theethutheethus1347
    @theethutheethus1347 Год назад +4

    പാട്ട് പൊളിച്ചു 🔥

  • @bavanellayi4955
    @bavanellayi4955 Год назад

    500k congrats ചേച്ചി

  • @ORMAKITCHEN
    @ORMAKITCHEN Год назад

    എൻറെ പൊന്നോ..ചിരിച്ചു ചിരിച്ചു മതിയായി🤩🤩

  • @anjushaanju4776
    @anjushaanju4776 Год назад

    Adipoli ..no words... This is my first comment for a video... You are really talented...

  • @ajminagandhi1495
    @ajminagandhi1495 Год назад +6

    കവിത പൊളിച്ചു 😆

  • @anliyageorge9606
    @anliyageorge9606 Год назад

    Christmas gifts. Polichu nice ayindu chechi vedio

  • @Nissahvlogs
    @Nissahvlogs Год назад +1

    മിക്ക കുടുംബത്തിലും ഉണ്ടാകുന്ന ഓരോ കാര്യങ്ങൾ ആണ് ഇതൊക്കെ 🥰ചേച്ചി പൊളി ആണ് 🥰ഞാനും ഒരു ന്യൂ യൂട്യൂബർ ആണ് ചേച്ചി സപ്പോർട് ചെയ്യണം plz🙏🏻

  • @muhamedshadip2939
    @muhamedshadip2939 Год назад

    Enthaa parayandath എന്നറിയില്ല super അഭിനയം namichu🥰

  • @vininair4094
    @vininair4094 Год назад +3

    Neethu super. Camera also superb. How can you act like this. Great

  • @Ichuz-bakez-21
    @Ichuz-bakez-21 Год назад

    Song kalaki....👍👍Viral aavum🤗

  • @ajithabinu8223
    @ajithabinu8223 Год назад

    Neethuzeeeee thakarthu love u god bless you

  • @anjuanil7299
    @anjuanil7299 Год назад +8

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. മെഴ്സി ചേച്ചിടെ പാട്ട് പൊളിച്ചു 😂😂😂😂

  • @snehaabhilash170
    @snehaabhilash170 Год назад

    Nke vaya ente ponno samathichirikunu. Kavithaum , gift kodukalum ellam poli🥰🥰🥰😘😘😘

  • @sreelakshmilechu2350
    @sreelakshmilechu2350 Год назад

    Waiting arunu🥰

  • @manjushav4487
    @manjushav4487 Год назад

    Hiii new member from UAE.e video kand kore chirichu chirichu ...last karanju poyi..ending powliii ..ethrayum chirich chirich kann niranju

  • @anithajoseph2146
    @anithajoseph2146 Год назад

    Serikkum ayalkkoottathil poya pole thanne super neethu... 🥰🥰

  • @ancybalan2752
    @ancybalan2752 Год назад

    പാട്ട് കിടുക്കി 🤩🤩😃😃