ഒത്തുതീർപ്പ് 😀ഇതേപോലുള്ള ഒത്തുതീർപ്പു കണ്ടവരുണ്ടോ ..?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • youtube channel
    / smruthianish
    S-TEC Fashion Designing Institute
    CVP Parlement Square,, Cross Junction... Thiruvalla, Kerala 689101
    Plz contact more details call
    91 94972 62486
    WhatsApp 7511118765

Комментарии • 306

  • @Neethuzzz
    @Neethuzzz  Год назад +24

    S-TEC Fashion Designing Institute
    CVP Parlement Square,, Cross Junction... Thiruvalla, Kerala 689101
    Plz contact more details call
    + 91 94972 62486
    WhatsApp 7511118765

  • @anjuanil7299
    @anjuanil7299 Год назад +88

    അച്ചടക്കത്തിനു അച്ചടക്കം ബഹുമാതിനു ബഹുമാനം സ്നേഹത്തിനു സ്‌നേഹം പിന്നെ കുറച്ചു ഭിഭൽസം കാരുണ്യം കൂടെ അ ഡയലോഗ് പൊളിച്ചു
    പച്ചയിൽ മഞ്ഞ ബോഡർ ഉള്ള സാരി
    സൂപ്പർ ആയിരുന്നു നീതുസ് ചിരിച്ചു ഒരു വഴികായ്

  • @sarithaashok2568
    @sarithaashok2568 Год назад +46

    എല്ലാ കഥാപാത്രവും ഒന്നിനൊന്ന് മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്.നീതൂനെ സമ്മതിച്ചുതന്നു
    അടിപൊളി.❤❤❤👍👍👍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +282

    നീതുചേച്ചി ഒരു ക്യാരക്ടർ ചെയ്താൽ അതാണ് നീതുചേച്ചി എന്ന് തോന്നി പോവും....ശരിക്കും ഉള്ള ആൾ ആണെന്ന് തോന്നും.... ☺️🥰

  • @profoxprofox9493
    @profoxprofox9493 Год назад +42

    പച്ച സാരിയിൽ നീതു.... സൂപ്പറായിട്ടുണ്ട്.... ഒത്തു തീർപ്പിന് വന്നിട്ട് അവസാനം.. ഇങ്ങിനെ ഒരു ഗതികേട് അവർക്ക് വന്നല്ലോ.. കഷ്ടായിപോയി... സുമേഷിന്റെ ഷർട്ടും സൂപ്പർർർർ... ആകെ കൂടിആസ്വദിച്ചു.. കാണാനും കേൾക്കാനും അടിപൊളി വീഡിയോ ആയിരുന്നു.... തകർത്തു... 👏👏👏👏... എല്ലായ്പോഴും.. അങ്ങിനെ തന്നെ... 👌👌👌👏👏👏👏💕💕💕💕💯💯💯💕💕💕💕

  • @jiji3590
    @jiji3590 Год назад +26

    Neethu Bro..... അമ്മയുടെ എണ്ണിപെറുക്കൽ കേട്ടു വിഷമം വന്നപ്പോൾ , സുധാകരമ്മാവന്റെ കോഴി സ്വഭാവം 😄😄😄😄..... മൊത്തത്തിൽ സൂപ്പർ ആയി 👍

  • @jamsheedpk438
    @jamsheedpk438 Год назад +98

    അഭിനയിക്കുകയല്ല, ജീവിച്ച് കാണിക്കുകയാണ് നീതു Mam.ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ അഡാർ ഐറ്റത്തിനായി .all the best

  • @Sandra.t9762
    @Sandra.t9762 Год назад +19

    നീതുക്കുട്ടി ഈ ഒത്തുതീർപ്പ്
    ഒരുരക്ഷയില്ല 😃😃 👏🏻👏🏻

  • @deepavk287
    @deepavk287 Год назад +72

    നവരസങ്ങൾ ഒത്തു ചേർന്ന കുടുംബം 😃

  • @Myworld-km7og
    @Myworld-km7og Год назад +3

    അറേ൯ജ്ഡ് മാര്യേജ് പിന്നെ എല്ലാ ചീത്ത സ്വാഭാവവു൦ പ്രദ൪ശിപ്പിച്ചോണ്ടായോണ്ടു വിവാഹ ജീവിതം നുറു ശതമാനവു൦ വിജയ൦ ആയിരിക്കു൦ 😁പെണ്ണ് കാണലി൯െ പത്തു മിനിറ്റ് കൊണ്ട് എല്ലാ ചീത്ത സ്വാഭവു൦ ചെറുക്കനു൦ പെണ്ണിനു൦ പ്രദ൪ശിപ്പിക്കാമല്ലോ കല്യാണത്തിനു മുന്നേ അറിയാനു൦ പറ്റു൦🤭

  • @aayishaaadhi7146
    @aayishaaadhi7146 Год назад +210

    നീതുന്റെ ആൺവേഷം സൂപ്പർ ആണു ❤️

  • @leenapeter9283
    @leenapeter9283 Год назад +6

    Neethu de performance kandaal manassil ende ammade samsaara reethi enikyu oorma varum ♥️ ende Amma njangale vittu poye but Neethu de video kaanumbol ende Amma de aa mukham ende munbil vannu nilkum , great feeling aanu
    Thank you so much Neethu orupaadu nanii undu

  • @HariSreeVlogs-z3e
    @HariSreeVlogs-z3e Год назад +5

    മീശ കാണുമ്പോ എനിക്ക് ചുണ്ടൻ വള്ളം ഓർമ വരും 🤭

  • @swathiraveendran6699
    @swathiraveendran6699 Год назад +14

    ആഴ്ചക്ക് ആഴ്ച്ചക്ക് ഒത്തു തീർപ്പു 😂😂😂... എവിടുന്നു കിട്ടുന്നു ചേച്ചി ഇജ്ജാതി content..... നീതു ചേച്ചി ആൺ വേഷം ചെയ്താൽ ഇത്രയും perfection വേറെ ആരിലും ഞാൻ കണ്ടിട്ടില്ല... പറയാൻ വാക്കുകളില്ല 👌👌👌👌👌👌ഇതിന്റെ part2 എന്തായാലും വേണം

  • @sriyanrathish9134
    @sriyanrathish9134 Год назад +94

    പച്ചയിൽ മഞ്ഞ ബോർഡർ 😂😂😂😂

  • @savithaunni3790
    @savithaunni3790 Год назад +25

    ഇതിന്റെ second part ഇടണേ chechi 😍 video super 👌👌

  • @anvimahesh
    @anvimahesh Год назад +43

    കഷായം കലക്കാൻ എനിക്കും തോന്നിയതാണ്.. 😂😂😂😂😂😂😂

  • @vineethajibin9579
    @vineethajibin9579 Год назад +5

    അമ്മാവന്റെ ചാട്ടം കണ്ടപ്പഴേ തോന്നി അവസാനം അമ്മാവൻ ഡിവോഴ്സ് ആവുമെന്ന് 🤣🤣🤣👏👏👍

  • @D4dreams90
    @D4dreams90 Год назад +13

    ചുന്ദരി മോള് വാവ ഇന്നും തകർത്തു....,😘🥰💯

  • @niralanair2023
    @niralanair2023 Год назад +12

    കിങ്ങിണിടെ കരച്ചിലും, മുക്ക് പിഴിച്ചിലും ആണ് എനിക്ക് ഇഷ്ടം.

  • @geethap6241
    @geethap6241 Год назад +5

    Nissara Prasnanghalkku Vendi Pinanghi Jeevikkuna Bharya Bharthakkanmarkkulla Very Good Advice

  • @aleyammak.c5138
    @aleyammak.c5138 Год назад +4

    Neethu Chechide acting pwoli... Onnum parayn illa... Superb ❤️

  • @christytheressa6755
    @christytheressa6755 Год назад +6

    കഷായം കലക്കാൻ ഞാൻ ഓർത്തതാ,,, പിന്നെ വേണ്ടെന്ന് വച്ചത് 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @simims162
    @simims162 Год назад +5

    ഏത് കഥാപാത്രവും നീതുവിനെ നന്നായി വഴങ്ങും. അടിപൊളി ആയിട്ടുണ്ട്

  • @abinayaunni3981
    @abinayaunni3981 Год назад +5

    Super madam.... Real acting, with latest matters.... Very good 👍👍👍👍

  • @divya5099
    @divya5099 Год назад +5

    ആ വരണ് അതു കേൾക്കാൻ പൊളിയാണ് 👍🏻😂

  • @arthanata8498
    @arthanata8498 Год назад +2

    Ammavan super👌👌Ella charactersum supera..eyalu allenkilum pwoliya

  • @Davey1022
    @Davey1022 Год назад +1

    😂 I always love male characterization by you …

  • @itn0687
    @itn0687 Год назад +3

    സുരേശനെ കാണാൻ കങ്കണ ranaut നെ പോലുണ്ട് 😂

  • @salyjose8595
    @salyjose8595 Год назад +5

    Best actress..film.institute should not miss out on this great talent

  • @abiarbaz
    @abiarbaz Год назад +4

    enthoru ishttaa ningalude video kanaan....awesome...fantastic....unlimited appreciation ullath...god bless you dear...lots of blessings❤❤🇴🇲🇴🇲

  • @manjusharaj8068
    @manjusharaj8068 Год назад +2

    Neethu adipoli....variety content 👌......pinne neethunte veetil sherikum e ammavan Olla pole thonnum.....onnumparayanilla powlii....next video wait cheyyunun.

  • @sridhyavanivlogs337
    @sridhyavanivlogs337 Год назад +1

    Chechi oru rekshayillatta acting superrrrrrr 🔥🔥🔥🔥🔥👏👏👏👏🤝🤝🤝🤝🤝🤝

  • @shylarasheed3724
    @shylarasheed3724 Год назад +9

    നീതു you are rocking always❤️

  • @lustrelife5358
    @lustrelife5358 Год назад +2

    പച്ച ൽ മഞ്ഞ ബോർഡർ ഉള്ള സാരി😂😂

  • @rintujoseph9961
    @rintujoseph9961 Год назад +5

    Ethada aa charakk 😅😅😅🤣🤣🤣ammavan adipoli...

  • @ammuzzdevan3333
    @ammuzzdevan3333 Год назад +2

    ഹലോ ചേച്ചി delivery കഴിഞ്ഞ് husband ന്റെ വീട്ടിലേക്ക് പോവുമ്പോ അതിനെ base ചെയ്തിട്ടുള്ള video ചെയ്യുമോ plzzzz🙏.. ഏഴാം മാസത്തിലെ കൂട്ടികൊണ്ട് പോവൽ ചടങ്ങ് ചെയ്തിലെ അത് പോലെ 🙏

  • @swathywarrier7528
    @swathywarrier7528 Год назад +6

    Male characters oru rakshem illa 😍. Really super

  • @this.is.notcret
    @this.is.notcret Год назад +1

    ആക്ടിങ് Superrb👌👌👌❤️❤️🔥💥 ആൺ വേഷം പൊളി 👍👍കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ വാട്സ്ആപ് ലോക്ക് ഇടണ്ടേ അമ്മാവാ 😃😃😁😁

  • @snehasudhakaran1895
    @snehasudhakaran1895 Год назад +21

    അയ്യോ ചിരിച്ചു 😂അമ്മാമന് കൊച്ചുമോൾ നല്ല പണി കൊടുത്ത ല്ലോ, അമ്മായിയുടെ കരച്ചിൽ സഹിക്കാൻ പറ്റില്ല, super subject 👏🏻

  • @ummoosssworld4007
    @ummoosssworld4007 Год назад +2

    Ente life ingane anu eppoyum othu theerppu anu 😂😂

  • @remyamadhu5527
    @remyamadhu5527 Год назад +3

    Notification vannapole ethiii neethusint videokub vendi katta waiting aanuuu

  • @tpshameempnrtp9858
    @tpshameempnrtp9858 Год назад

    അടിപൊളി ആണ് നിങ്ങളുടെ വിഡീയോസ്

  • @kcm4554
    @kcm4554 Год назад +1

    Performance......outstanding, outstanding & mesmerizing most marvelous outstanding wow amazing wondrous incredible......thank you dear most madam Neethu ❤️ 🙏 😊 😘 ♥️.

  • @faminasfami4178
    @faminasfami4178 Год назад +2

    ചേച്ചിയ് poliywee🤣❤️

  • @lechulen8348
    @lechulen8348 Год назад +3

    Ammaavan polichu, saariyude colour polum ormayund

  • @jlsgaming1581
    @jlsgaming1581 Год назад +5

    Super ❤️❤️ koodeulla mol ara sarium churidarum super ❤️

  • @vidyaraju3901
    @vidyaraju3901 Год назад +2

    ന്റമ്മോ ചിരിച്ചു കുറെ 😂😂😂😂അടിപൊളി മുത്തേ ❤

  • @maloottyshravanthika3123
    @maloottyshravanthika3123 27 дней назад

    ഇത്രയും sooper content.ചേച്ചിയുടെ sooper അഭിനയം.എത്ര പറഞ്ഞാലും മതി അവില്ല.എന്നിട്ട്. ചേച്ചിക്ക് 100 k അടിക്കുന്നില്ലല്ലോ😢.njan എപ്പോഴും കരുതും.നല്ല alkare ആളുകൾ സപ്പോർട്ട് ചെയ്യുന്നില്ലല്ലോ എന്ന്

  • @manjurajesh1957
    @manjurajesh1957 Год назад +10

    നീതുചേച്ചി ❤️❤️❤️❤️❤️

  • @rahmathkarimbana7679
    @rahmathkarimbana7679 Год назад +1

    Ennum video ഇടണേ.... പെട്ടെന്ന് കഴിഞ്ഞു...,.❤️❤️

  • @radhikashybu9607
    @radhikashybu9607 Год назад +5

    Pathivu pole pwolichu 👏👏👏😍😍

  • @shivanya9389
    @shivanya9389 Год назад +3

    ആണ്‌ വേഷം ഒരു രക്ഷ ഇല്ല 😂❤

  • @rakhibahuleyan2347
    @rakhibahuleyan2347 Год назад

    Njan kurachu nalayullu kandu thudangeettu ipo 1st episodukal kanala ippazhathe pani 😊

  • @savithaunni3790
    @savithaunni3790 Год назад +18

    നാലര മുതൽ നോക്കി ഇരിക്കാരുന്നു 😍😍

  • @saveeshive1374
    @saveeshive1374 Год назад +2

    As usual polichu neethu👏👏👏aa moluttyk. Oru special hi... 😘😘

  • @soumyapv1227
    @soumyapv1227 Год назад +7

    ആൺവേഷം സൂപ്പർ ❤

  • @rohinisr2821
    @rohinisr2821 Год назад +2

    എല്ലാ കറക്ടർസ് ഒക്കെ പക്കാ അഭിനയ സിംഹമേ ♥️

  • @jesnalatheef5675
    @jesnalatheef5675 Год назад +1

    Chechi.... amma kalaki originality feel cheyunund❤️

  • @sindhumenon7383
    @sindhumenon7383 Год назад +1

    Male character super😍😍👍👍👍 Neetu vdos adipoli😃😃😃😃 you are superb

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад

    ആ ഫോൺ കൊടുത്തപ്പോഴേ എനിക്ക് ഒരു അടിയുടെ manamadichatha 🤣🤣🤣🤣🤣poli

  • @suruma143
    @suruma143 Год назад +1

    Ithil male voice cheyyunnath..chechide husband aano atho.chechide voice change cheythathaano?
    Pls reply

  • @fathimaththabsheera1425
    @fathimaththabsheera1425 Год назад

    super video😍. nan vicharche kuttik phone kodthambo phonil ninn live poyi ellam arinj aarengilu vilikunnath aayirikumenn😅. nthayalum last superayirunnu😅

  • @rakhibahuleyan2347
    @rakhibahuleyan2347 Год назад

    Enikku penvveshathekkalum ishttam aan veshamanu supera

  • @ramsibs8505
    @ramsibs8505 Год назад +1

    ആ കരച്ചിലൊക്കെ എന്ത് ഒറിജിനാലിറ്റി ❤️❤️❤️🫂

  • @nizayshu4452
    @nizayshu4452 Год назад +1

    ചേച്ചി പണ്ടേ പൊളിയല്ലേ 😄🥰🥰🥰 തകർത്തു തിമിർത്തു

  • @aathiranarayanan7453
    @aathiranarayanan7453 Год назад +2

    Adipoli ayitund . Originality anu main

  • @sajinisworld2020
    @sajinisworld2020 Год назад

    Ammavante samsaram baavam oke polichu...Oro charecter...Chirichu mathiyayi.prayam 58..Ipozhum body nalla fittanoke parayunathu nalla rasamundarunnu..Ithokke angane sadikkunu...Athum oral...So like you...

  • @vimaldhar3416
    @vimaldhar3416 Год назад

    വല്ലോരും ഉടുത്ത സാരിയുടെ ഡിസൈൻ താൻ നോക്കും അല്ലെടോ താൻ വാ തരാം ട്ടോ

  • @remyasreejith4754
    @remyasreejith4754 Год назад

    Ente ponnu chechi onnum parayan ella, enthu rasama kanan. 😂😂😂😂👍👍👍

  • @anuragk.s.
    @anuragk.s. Год назад +2

    Ithinte part 2 venam. Avarde othu theerp 😂😂😂

  • @saimonpl2233
    @saimonpl2233 Год назад +1

    ഇതെങ്ങനെ സാധിക്കുന്നു 🤣🙏🙏👍👍

  • @RafiyathRafiya-wj9vj
    @RafiyathRafiya-wj9vj 7 месяцев назад

    മോളെ നിങ്ങൾക്കും മുസ്ലിമാണെന്ന് അഭിനയിച്ചു കാണിക്കാമോ

  • @RichieandReo
    @RichieandReo 7 месяцев назад

    എന്റെ പൊന്നോ...എങ്ങനെ പറ്റുന്നു നീതു ഇതൊക്കെ...സമ്മതിച്ചിരിക്കുന്നു തന്നെ..എല്ലാ character ഉം ഒന്നിനോന്നു മെച്ചം 😍👏 keep going 🫶

  • @abhinrahul9735
    @abhinrahul9735 Год назад +1

    Ethpolulla contents okka evdannu kandupidikunn 😆 neethu chechii pwoliiiichh 👍🤩

  • @jyothisivadas1093
    @jyothisivadas1093 Год назад +3

    A real talent .. hat's off dear

  • @geethasanthosh1082
    @geethasanthosh1082 Год назад +2

    Neethu ..as usual kidu 👍👍👍👍💞💞💞

  • @sandhyavijesh6633
    @sandhyavijesh6633 Год назад

    എന്റെ 2മക്കളും നീതുന്റെ ഫാൻ ആണ്... ഒരാൾക്ക് 9വയസ്സും പിന്നെ 3വയസ്സും ആണ്.... അതിൽ ചെറുത് പറയുവാ സുരേഷ്നെ കണ്ടപ്പോ കുമ്പിടിയെ പോലെ ഉണ്ടെന്ന്... 😁😁

  • @ashzworld7159
    @ashzworld7159 Год назад

    എന്നാലും ചേച്ചി എന്നോട് ഈ ചതി വേണ്ടായിരുന്നു.. എന്റെ പേരും അശ്വതി എന്നാ 😁😁😁

  • @riswanasinaj4853
    @riswanasinaj4853 Год назад

    Last ടൈമിലെ എല്ലാവരുടെയും ഏർപ്രെഷൻസ് 🤣🤣

  • @mumthazmunthu2982
    @mumthazmunthu2982 Год назад +5

    Super 👌👌

  • @ammugeorge3831
    @ammugeorge3831 Год назад

    Namaskaram ennu paranjath njan kettath 😂. ’ house ganam’😅😅😅

  • @sijithadhaneeshsijitha8993
    @sijithadhaneeshsijitha8993 Год назад

    Super ❤️ hi guys neethu chechi ladies batchlor party enna video i | paranju thanna dress shop super anu Anika design ee chanel ninnanu Anika design kandathu super collections anu guys sadharanakkarkku pattiya shop പിന്നെ നീതുവിന്റെ വീഡിയോസ് എല്ലാം സൂപ്പർ❤️

  • @fathimaniyas7148
    @fathimaniyas7148 Год назад

    Neethu chachi njan avida padichathaa .ellam padipikum superaaa

  • @SREELAKSHMI__
    @SREELAKSHMI__ Год назад

    ചേച്ചി..... ജ്യോതിഷൻമാർ, അന്ധവിശ്വാസം, topic Base cheithu oru video cheyyavo???

  • @shikhaav978
    @shikhaav978 Год назад +1

    ഇതിന്റെ second part വേണം 😂😂

  • @jisajisa4791
    @jisajisa4791 Год назад +1

    Ellam adipoli videos aannu enik ishttam aannu

  • @sajeenapk3135
    @sajeenapk3135 Год назад

    സുരേഷിന്റെ തലമുടി കൊള്ളാം 😃എല്ലാ വിഡിയോസും അടിപൊളി ആണുട്ടോ 👌🏻

  • @sumaiyyariyas9654
    @sumaiyyariyas9654 Год назад

    ചേച്ചി പൊളിച്ചു njn വീഡിയോസ് epazhum kaanaarund comments idaarilla pakshe epazhum adipoliyaanutta,oro carroctor um vere levalaa

  • @fcrider1915
    @fcrider1915 Год назад

    Chechiye njangal ennle luluil wecchu kandayizhunnu

  • @silpasnair6740
    @silpasnair6740 Год назад +1

    Kanunnathinu munne like adikunna njan 🥳

  • @sreejithnc4172
    @sreejithnc4172 Год назад

    Neethu chechi ഏതു vesham cheythaalum poli ആണ്. Originality ആണ് ഞാന്‍ chechite fan ആവാന്‍ കാരണം.

  • @Noisy-silence
    @Noisy-silence Год назад +1

    സന്തൂർ മമ്മി കോമഡി കലക്കി 😂😂😂😂

  • @soniyaabin6666
    @soniyaabin6666 Год назад +2

    സൂപ്പർ acting 🥰👍👌

  • @SivaSiva-pn3ii
    @SivaSiva-pn3ii Год назад +1

    Kuttikalku pH koduthal health issues undakum

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 Год назад

    Pinangi vannennu paranjappo njan vijarichu molu mathramanu vannittullathennu. Ithippo marumnum koode vannittundallo. Sadharana penkuttikal mathramanu vararullathu

  • @shammashammu1432
    @shammashammu1432 Год назад +1

    ചേച്ചി അടിപൊളി ചേച്ചിനെ സമ്മതിച്ചു

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 Год назад

    Ammavante idakkidakkulla funny diologs. Chirichu chirichu oopadilaki🤣🤣🤣

  • @radhavmenon3944
    @radhavmenon3944 Год назад

    Manoharamayirikkunnu. Ella partum oraalthanne kaikaryam cheyyuka eluppamalla. Congrats

  • @arathibadrimon1088
    @arathibadrimon1088 Год назад +5

    Super