Surprise സുധാമണി || 30th Wedding anniversary celebration ||

Поделиться
HTML-код
  • Опубликовано: 30 ноя 2021
  • Yummy $ Beautiful Cake 🎂🎂
    / _minnus_cake
    Thankyou dear 😘 for the surprise Cake😍😍

Комментарии • 780

  • @Neethuzzz
    @Neethuzzz  2 года назад +61

    Yummy cake from ➡️
    instagram.com/_minnus_cake

  • @footballking9452
    @footballking9452 2 года назад +752

    എത്ര കഷ്ടപ്പാട് ഉണ്ടാകും ഓരോ വീഡിയോക്ക് പിന്നിലും.. എത്ര characters ആയിട്ട് ആണ് വരുന്നത്.ഒരാൾ ആണ് ഇതെല്ലാം ചെയ്യുന്നത് എന്ന് അറിയുന്നു പോലുമില്ല...Hats of u dear

    • @meaiswarya1187
      @meaiswarya1187 2 года назад +8

      @@sruthirajan9210 athinu?? Hardwork cheythitalle... veruthe allallo. Arudeyum effort ne vilakurach kanaathe iriku pls

    • @sweetyvarghese5591
      @sweetyvarghese5591 2 года назад +10

      @@sruthirajan9210 പെട്ടെന്നു അല്ലലോ പൈസ നല്ലപോലെ വാങ്ങാൻ തുടങ്ങിയെ... എത്ര കാലം എടുക്കണം എന്നോ ഒരു ചാനൽ establish ആക്കി എടുക്കാൻ... അതുവരെ മടുപ്പ് കൂടാതെ ക്ഷമയോടെ നിക്കാൻ പലർക്കും ആകില്ല.. പിന്നെ ഇത് maintain ചെയ്ത് പോകാനും നല്ല ബുദ്ധിമുട്ടാണ്... ഒരാളുടെ കഷ്ടപ്പാട്, കഴിവ് ഇതൊക്കെ നമ്മൾ കാണണം, അംഗീകരിക്കണം... ❣️❣️❣️❣️please..
      നീതു നല്ല കഴിവുള്ള ആളാണ്.. ഉയരങ്ങളിൽ എത്തട്ടെ... ഒരു relax ഒക്കെ കിട്ടുന്നത് ഇതൊക്കെ കാണുമാപോളാണ്.... ചിരിക്കാനും ചിന്തിപ്പിക്കാനും ഉണ്ട് മിക്ക വീഡിയോസിലും..

    • @sweetyvarghese5591
      @sweetyvarghese5591 2 года назад

      @@shijinacheleri3042 what

    • @nubaajmal1997
      @nubaajmal1997 2 года назад +2

      @@meaiswarya1187 aarum vila kurach kandillallo...heavens 1991 enna aalu nalla abiprayam alle paranjadhu?...don't take it as negative

    • @meaiswarya1187
      @meaiswarya1187 2 года назад

      @@nubaajmal1997 ithinu mumb sruthi rajan nnu oralude comment undayirunnu. Avark nalla cash kitunnundallo ennu. Njan athinaanu reply koduthath.

  • @ECWORLD
    @ECWORLD 2 года назад +405

    Neethu ഒരു മഹാസംഭവമാ
    ഒരു പ്രസ്ഥാനം 🤩🤩🤩

  • @shreyavarma9304
    @shreyavarma9304 2 года назад +83

    ആഴ്ചയിൽ 3 തവണയെങ്കിലും വീഡിയോ ഇടുന്ന നീതു ചേച്ചി.. ❤ ഇടുന്നത് എല്ലാം എത്ര തവണ വേണെങ്കിലും കാണാം.. അത്രയ്ക്ക് സൂപ്പറാ.. ❤️

  • @arunes6566
    @arunes6566 2 года назад +86

    Oru ഒന്നൊന്നര surprise ആയിപോയി എന്റെ സുധാമണി ചേച്ചി 👌👌👌❤❤❤❤🤗🤗

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +74

    നീതുന്റെ വീഡിയോ കാണാൻ തന്നെ ഒരു പ്രതേക രസം തന്നെ മക്കളെ sooooper വീഡിയോ നീതു 🌺🌺🌺🌺🌺🌺🌺

  • @sheeba5014
    @sheeba5014 2 года назад +15

    എന്റമ്മോ, ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣🤣 സൂപ്പർ 👏👏👏👏

  • @veenasanjay1524
    @veenasanjay1524 2 года назад +8

    ഒരു രക്ഷയും ഇല്ല....അടിപൊളി....ഒരാൾ തന്നെ എത്ര characters ആയി അഭിനയിച്ചു....ആ പരദൂഷണം പോലത്തെ ഒരെണ്ണം എവിടെയും കാണും...അതൊക്കെ നന്നായി ചെയ്തു...നീതു.....👍👍👍

  • @zainabasherin4506
    @zainabasherin4506 2 года назад +70

    Surprise party supper 😁😍
    Chechi natural acting 👍🏼👍🏼❤️
    Polichadukki chechi 🤩🤩🥰

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +85

    സുധാമണി ചേച്ചിക്ക് happy wedding anniversary....! 😂😂😂😂😂😂😂

  • @user-xn2sw7ok7z
    @user-xn2sw7ok7z 2 года назад +49

    " ഓ താമര മോൻ എത്തി... ഇനി ഇത് വലിയ പരുപാടി ആകും... 🤣🤣🤣🤣
    ന്നാലും എന്റെ നീതു ചേച്ചി...., ചേച്ചി ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം തന്നെ ആണേ..... 👍👍👍👍👍
    😍😍😍😍😍

  • @tuttoose2721
    @tuttoose2721 2 года назад +4

    Oru വീഡിയോക്ക് വേണ്ടി decoration ..cake and ഇത്രയും character change um ചെയ്ത ചേച്ചിടെ dedication..uff

  • @sreejag3190
    @sreejag3190 2 года назад +10

    Superb... എല്ലാ റോളും ഭംഗിയായി ചെയ്യുന്നുണ്ടെ... 👏👏

  • @shortsmaker6931
    @shortsmaker6931 2 года назад +5

    Chechi vdeo Adipoliyayittund
    Characters ellam perfect
    Ethu veshavum chechide kayyil safe aanu
    Keep going chechi🤩🤩🥰

  • @akshayaammu3652
    @akshayaammu3652 2 года назад +25

    ചേച്ചിയുടെ ഫാൻസ്‌ ഇവിടെ വരൂ 😁😍😘❤️

  • @joncykoshy836
    @joncykoshy836 2 года назад +10

    "Full time vellathil kidackunna thamera" 😂😂😂😂😂😂😂😂

  • @kajalfrancis4057
    @kajalfrancis4057 2 года назад +5

    Ithinta pinnillulla effort ithiloode manslkaam❤️. Good one. Very intresting. 🥰im appreciating ur special talent. Love u

  • @Sreezsreez3630
    @Sreezsreez3630 2 года назад +8

    അയ്യോ ചേച്ചി ഒരുപാട് ചിരിച്ചു കേട്ടോ.. നല്ല ആക്ടിങ്... സമ്മതിച്ചു ചേച്ചി 💚💚😁😁😁

  • @rsvfamily5607
    @rsvfamily5607 2 года назад +9

    Adipoli 🥰🥰🥰🥰🥰 neethu cinemayil avasaram kittum ketto.🤗🤗🤗👏👏👏👏👏👏👏👏👏👏

  • @thahiyathauz4269
    @thahiyathauz4269 2 года назад +9

    Super chechi നന്നായി അഭിനയിക്കുന്നുണ്ട് well done👍🏼

  • @aparnaaps4598
    @aparnaaps4598 2 года назад +41

    vere level surprise😆🤣🤣🤣🤣😂😂😂chechi polich👍👍👍

  • @ayshuhamnu783
    @ayshuhamnu783 2 года назад +9

    ചേച്ചിടെ ഓരോ caractarum അടിപൊളി ആകുന്നുണ്ട് 💓

  • @aminafaisal6031
    @aminafaisal6031 2 года назад +3

    Polichu chechi .Vaakukalil parayan kazhiyunnilla.ethinu vendi endhoram effort eduth kaanum .Super 🥰🥰🥰🥰

  • @rajanisenthil8235
    @rajanisenthil8235 2 года назад +37

    പല പല റോളിൽ ഒരാൾ തന്നെ.... ♥️Yor are a best Artist ✨️waiting for your next video 💗💗💗🔥🔥

  • @omanakrishna7565
    @omanakrishna7565 2 года назад +4

    👌👌👌👌👌👌👌❤️❤️❤️❤️❤️.Thamara polichu...Hats of you Neethu...

  • @anjumukesh2555
    @anjumukesh2555 2 года назад +7

    കലക്കി സൂപ്പർ 🥰🥰👍👍👍എല്ലാ ആശംസകളും...

  • @statusworld7550
    @statusworld7550 2 года назад +6

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Angelvarghese8886
    @Angelvarghese8886 2 года назад +5

    Hats of you Neethu ചേച്ചി, ചേച്ചിടെ ആ effort....... അടിപൊളി

  • @hanuchippuworld2187
    @hanuchippuworld2187 2 года назад +8

    Neethu chechiyude paaatt polichu 🤩🤩🤩

  • @jasnabiju184
    @jasnabiju184 2 года назад +8

    Reethus reality ഇതുപോലത്തെ നല്ല എന്റർടൈൻമെന്റ് channel ആണ്.. Neethuz:reethuz ഇഷ്ടം 😘😘😘

  • @dreamforliving6930
    @dreamforliving6930 2 года назад

    Adipoli video 😍🤗💞 Neethu chechy kalakki😍💞💞

  • @jayasreesuman6470
    @jayasreesuman6470 2 года назад +2

    Wedding celebration കലക്കി നല്ല വീഡിയോ 👍സർപ്രൈസ് സൂപ്പർ കാണുവാൻ നല്ല രസമുണ്ട്. 👍

  • @ummershareefm7022
    @ummershareefm7022 2 года назад +11

    I proud of you neethu chechi😍
    I am a your little fan
    Love you 👌🥰

  • @sethulakshmi6280
    @sethulakshmi6280 2 года назад +4

    മകൻ്റെ Entry അത് കലക്കി 😂😂😂🤣🤣Pwoli video Chechi 💕

  • @dilnats6223
    @dilnats6223 2 года назад +2

    ചേച്ചി ഒരു എഡിറ്റിംഗ് സിംഹം തന്നെ, അടിപൊളി, എന്തൊരു effort ആണ്, പൊളി, 😍😍😍😍 കീപ് ഗോയിങ്

  • @shairiyu5335
    @shairiyu5335 2 года назад

    Superb👌🥰👌 പറയാൻ വാക്കുകൾ ഇല്ല അത്രയും അടിപൊളി ഓരോ character ചെയ്യുമ്പോഴും ഒരാൾ തന്നെ എന്ന് തോന്നുകയെ ഇല്ല.എല്ലാ റോളും ഭംഗിയായി ചെയ്തു.ഓരോ വീഡിയോസും ഫുൾ skip ചെയ്യാതെ തന്നെ കാണാൻ നല്ല രസമുണ്ട്

  • @gowrinandanakb6143
    @gowrinandanakb6143 2 года назад +2

    Super adipoli neethu chechi njan chechida ella vediosum kanarund ellam super anu 🤗

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +5

    ചേച്ചി അവസാനത്തെ ടെസ്റ്റ് പൊളിച്ചു..😅😆😅😆 Happy കലഹം weeding anniversary

  • @haneenahaniyya2143
    @haneenahaniyya2143 2 года назад +2

    Super aan chechi .... Pinne sudhaamani chechikku happy wedding anniversary

  • @rafeekponnani9741
    @rafeekponnani9741 2 года назад +40

    Spr ചേച്ചി നന്നായി അഭിനയിക്കുന്നുണ്ട് All the best👍👍

  • @sionabinu491
    @sionabinu491 2 года назад

    Polli oru rakshayumilla 👏👏👏 pinne oru epposode pollum miss. Cheyyarilla Ella charactersum poli.. ❤️❤️❤️❤️❤️

  • @drfathimafasna
    @drfathimafasna 2 года назад +43

    Perfect acting and editing 🤩
    Can't believe every role is done by single person

  • @haneesasalam3382
    @haneesasalam3382 2 года назад +25

    സംഭവം കിടു ചേച്ചി 🤣🤣എല്ലാ വീഡിയോസും പൊളി ആണ് too 🥰🥰🥰🥰ചേച്ചി ഇഷ്ടം ❤️❤️❤️

  • @renukas3496
    @renukas3496 2 года назад +2

    സൂപ്പറായിട്ടുണ്ട് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി

  • @dichoos4241
    @dichoos4241 2 года назад +1

    Super chechiyuda abinayavum scriptum ❤❤chechi inji uyarathil ethatte ❤❤❤❤

  • @Kashmi788
    @Kashmi788 2 года назад +1

    Happy weeding anniversary Sudhamani Chechi 🥳🥳🥳🥳

  • @asbhasworld1475
    @asbhasworld1475 2 года назад

    Chechi vegam vellithirayill pradheekshikkunni😍😍😍

  • @rajaninavami7584
    @rajaninavami7584 2 года назад +4

    Super...hats off your hard work...excellent editing....

  • @geethasanthosh1082
    @geethasanthosh1082 2 года назад +2

    Neethu. Chirichu marichu 😀😀😀.thamara mon polichu. Well done dear ❤️❤️❤️

  • @itsmemeenu8497
    @itsmemeenu8497 2 года назад +56

    സുധാമണി ചേച്ചിക്ക് happy wedding anniversary 💚💚

  • @chinjujoseph2031
    @chinjujoseph2031 2 года назад +1

    Neethuzeeee ennum adipoli video ayiete varumm😍😍😍

  • @parvathyparu2005
    @parvathyparu2005 2 года назад +6

    അടിപോളിയെ ❤️❤️❤️❤️ചേച്ചി പൊളിയെ ❤️❤️❤️🔥🔥

  • @nidhideep6356
    @nidhideep6356 2 года назад +1

    Hey neethu ur simply outstanding♥️🥰😊. No words👏👏👏👏

  • @DeepasFILTERART
    @DeepasFILTERART 2 года назад +1

    Neethus എല്ല വീഡിയോകളും സൂപ്പർ👌🏼😍🤩😍

  • @reshmasuresh7785
    @reshmasuresh7785 2 года назад +3

    Super ayit und chechikutty 🥰😘

  • @suryakarthijoyjoy3701
    @suryakarthijoyjoy3701 2 года назад

    😂😂😂🤣🤣chirichu chirichu vayya neethu chechi supr aah ketto oro carecter cheyyan yenthu bhudhimutta alle...vedio vegam theerumbol oru vishamam oru comedy move kanunna feeling❤so cute💕

  • @farhathalil9922
    @farhathalil9922 2 года назад

    Neethu chechi...njn chirich chirich oru vazhiyaayi....orupaad uyarangalilek ethum chechi...stay blessed dear🥰🥰

  • @asbhasworld1475
    @asbhasworld1475 2 года назад +2

    Camera man Poli 🔥🔥ithilum valiya entertainment sopnangalil mathram💯❤️❤️✨✨✨✨

  • @aswathymanoj9791
    @aswathymanoj9791 2 года назад +3

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. ചേച്ചി സൂപ്പർ 😂😂😂😂🤣🤣

  • @ashiks3851
    @ashiks3851 2 года назад +1

    Brilliant work. I am very happy and proud of you sister.

  • @ameennahla7864
    @ameennahla7864 2 года назад +1

    , സുധാകരൻ &സുധാമണി എന്നാ ഒരു ചേർച്ച ആണ് 🤭🤭🤭🤭🤭എന്നാലും ആ കുടിയൻ അങ്ങനെ വേണമായിരുന്നോ 🤣🤣🤣🤣🤣👍👍👍👍👍keep going

  • @anuarjuanu4522
    @anuarjuanu4522 2 года назад +4

    Chechi ennum parayunna thu thannee, adipoli super😍

    • @Neethuzzz
      @Neethuzzz  2 года назад

      😘😘😘😘😘

  • @anushamohanan3622
    @anushamohanan3622 2 года назад

    Adipoli aayitto..... Super ...ella character um nannayi cheythu.....

  • @rosemarybaby5076
    @rosemarybaby5076 2 года назад +2

    Chechikk mathrame ingane okke cheyyan pattollu..... 😘😘💃💃

  • @deepthilithin14
    @deepthilithin14 2 года назад

    Chechiii superaaanu..... Love u so much chechiij.... Chechiye ithrem support cheyyunna husbandinu big salute.......

  • @anuanuz2814
    @anuanuz2814 2 года назад

    Neethechi poliyanu ❤️😍😘🤩💯♥️.... super video.... love u ❤️

  • @jojoantony1060
    @jojoantony1060 2 года назад +2

    Happy wedding anniversary സുധാകരന്‍ ചേട്ടാ സുധാമണി ചേച്ചി

  • @namithas5510
    @namithas5510 2 года назад +3

    🥳🥰😂Ente chechi polichu 🥰🤣🤣

  • @asianetlovers6906
    @asianetlovers6906 2 года назад

    Chechee😍sooparayttund👍👍👍

  • @aksanaofficial6821
    @aksanaofficial6821 2 года назад +32

    Super chachi 😍😍😘😘

  • @bincyt4668
    @bincyt4668 2 года назад

    Super,,,,, oraee time il orupad role chynthhh,,, nannnayitnddd,, last twist polichuuuuu

  • @dayascraftworld3655
    @dayascraftworld3655 2 года назад +2

    Adipoli chechi polichu 😍😍

  • @Ammuzz881
    @Ammuzz881 2 года назад +16

    Happy wedding anniversary sudhamani and sudhakaran 🤩🥳

  • @iffamoliffamol1405
    @iffamoliffamol1405 2 года назад +4

    Waitingilayirunnu 🥰🥰🥰

  • @anjanakrishnan242
    @anjanakrishnan242 2 года назад

    Enthu adipoli aanu... Great effort😍

  • @shivanya9389
    @shivanya9389 2 года назад

    എന്താ പറയാ എല്ലാ വേഷവും ഒരുമിച്ച് ചെയ്യ്ത നീതു ചേച്ചി അടിപൊളി വീഡിയോ അടിപൊളി ആയിട്ട് ഉണ്ട് 🥰

  • @tastyeatsbyrash3937
    @tastyeatsbyrash3937 2 года назад

    Nallonam effort itt chyda video ...realy like it...😍

  • @rashidariya2685
    @rashidariya2685 2 года назад +3

    എന്റെ വീട്ടിലെ എല്ലാർക്കും ഒരേപോലെ ഇഷ്ടമുള്ള youtuber നീതു ചേച്ചിയാ... ❤️

  • @PositiveMalayalam
    @PositiveMalayalam 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടം സുധാകരൻ നെ യാണ് 😁😁

  • @gangaeeh4432
    @gangaeeh4432 2 года назад +2

    Chechi you are such a good artist ❤️

  • @rajsat6560
    @rajsat6560 2 года назад

    Chechi ,supperrr,, specially mookkattta..

  • @GREESHMA-l7k
    @GREESHMA-l7k 2 года назад +47

    ഇന്ന് ഞങ്ങളുടെ wedding Anniversary anu 🎉

  • @alphonsaappu2009
    @alphonsaappu2009 2 года назад +1

    നീതുസേ നന്നായിട്ടുണ്ട്.. ഇതിന്റെ പിന്നിലെ hard working എത്ത്രയായിരിക്കും... അതിന്റെ റിസൾട്ട്‌ kananud.... അടിപൊളി.. വീണ്ടും വീണ്ടും കാണാൻ thonnum

  • @Ameeeeeeeeeeeeeeee-p1j
    @Ameeeeeeeeeeeeeeee-p1j 2 года назад +3

    Adipoli chechiii....chechide acting nalla rasam aaanu.....nalla comediyum undu....😂Athum koodaathe nalla naturalum aanu👍❤️

  • @pranavamvision1819
    @pranavamvision1819 2 года назад

    Orupadu chirichu 🤣🤣makante entry 😅😅All the best Neethu👍🏼keep going 🥰Orupadu ishtam aanu Neethunte videos

  • @vismayavismaya1226
    @vismayavismaya1226 2 года назад +2

    ആയോ ഈ ചേച്ചിടെ കാര്യം😍 വീഡിയോ സൂപ്പർ 😍😂😂😂

  • @thetastytreatsco.880
    @thetastytreatsco.880 2 года назад +1

    Oh....enik vayyayea....oru minute polum.....skip cheyyand......kandirinnu poi.....chiriche chiriche vayyayea....superb.....keep going......all the best dear ....,😘😘😘

  • @salmasalim423
    @salmasalim423 2 года назад +3

    🦋🦋🦋....was waiting

  • @ranib7453
    @ranib7453 2 года назад

    Super neethu..enjoyed ..kure nerathekku nammude tension um sankadom ellam marakkum chirikkum

  • @poornimas1
    @poornimas1 2 года назад +2

    Nanayitu undo pala characters adipoli👏👏👏👏👏👏👏👏🥰🥰🥰🥰🥰

  • @roopabibin1884
    @roopabibin1884 2 года назад

    Polichu chechiiii super oru rakshayum illatta shoo🥰🥰🥳🥳🥳🥳🥳

  • @ponnusvideos7636
    @ponnusvideos7636 2 года назад +9

    അടിപൊളി ❤️👍👍👍👍👍നീതു ചേച്ചി

  • @rishaniya9627
    @rishaniya9627 2 года назад

    Poliyaayittund...
    👌👌👌👌👌... ചിരിച്ചു ചിരിച്ചു.... 😄😄😄😄😄

  • @Ain140
    @Ain140 2 года назад

    Ithrem character orumich engneya chechi😍😍😘😘😘

  • @sabuathas6036
    @sabuathas6036 2 года назад

    Poli cheechiii super oru rakshayillaatha vedio poliiii

  • @anushazzvlog9802
    @anushazzvlog9802 2 года назад +4

    Neethu chechizz kidu♥️♥️🥰🥰❤❤️

  • @haseenahasi8363
    @haseenahasi8363 2 года назад +2

    Super😊god bless u sis

  • @Sneha-fb7pk
    @Sneha-fb7pk 2 года назад +2

    Twist polichu 😂😂😅👍💓😘

  • @renidlieep7111
    @renidlieep7111 2 года назад +3

    സുധാമണി ചേച്ചിക്ക് എന്റെ വക്ക Happy wedding anniversary 😂😂😂😂😅😅😂😅

  • @gayathripradeep1936
    @gayathripradeep1936 2 года назад +1

    Adipoly chechi.. super🔥🔥