പെണ്കുട്ടികൾ Gym ൽ പോകുന്നു എന്നറിഞ്ഞാൽ...

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 371

  • @Neethuzzz
    @Neethuzzz  2 года назад +40

    Download the Yellow Class mobile app by clicking on this link:
    yellowclass.onelink.me/yy4b/c3da5dff

    • @newkudir6439
      @newkudir6439 2 года назад

      Hi

    • @statusworld7550
      @statusworld7550 2 года назад +1

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @statusworld7550
      @statusworld7550 2 года назад +1

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @statusworld7550
      @statusworld7550 2 года назад +1

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @statusworld7550
      @statusworld7550 2 года назад +1

      നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @VIBEwithVIDHYA
    @VIBEwithVIDHYA 2 года назад +294

    ഞാനും ജിമ്മിൽ പോകുന്നുണ്ട് 1 മാസമായി. പോയി ഒരു ആഴ്ച്ച കഴിഞ്ഞു തന്നെ weight കുറഞ്ഞോ എന്നു ചോദിച്ചു കളിയാക്കാൻ കുറെ ബന്ധുക്കളും ഉണ്ട്. Friends ഒക്കെ ful സപ്പോർട്ട് ആണ്.

  • @ഇത്ഞങ്ങളുടെലോകം-ഛ9ഡ

    സത്യമാണ് ഒന്ന് നടക്കാൻ പോകുന്നു എന്ന് പറഞ്ഞാലും പറയും വീട്ടിലെ പണികൾ ചെയ്‌താൽ മതി എന്ന്

    • @statusworld7550
      @statusworld7550 2 года назад +3

      Crct💯💯💯

    • @kannakiar1428
      @kannakiar1428 2 года назад +3

      Sathyam

    • @remyacv7734
      @remyacv7734 2 года назад +2

      അതെ.... സത്യം...

    • @afsalsabira4514
      @afsalsabira4514 2 года назад

      @@statusworld7550 hiii

    • @sreeshakp9653
      @sreeshakp9653 2 года назад +4

      Athe ennittu ivarkkarkkum muttuvedana kaalu vedana ennumparanju nerechovve nadakkan vayya. Muscle strength illathondanu paranja athottu manassilavulya

  • @thasnianeer7887
    @thasnianeer7887 2 года назад +120

    ആണുങ്ങൾ ജിമ്മിൽ പോയാൽ ആഹാ.. പെണ്ണുങ്ങൾ ജിമ്മിൽ പോയാൽ ഏഹെ.. എല്ലാ സ്ത്രീകളും അവരവരുടെ health nd fitness care ചെയ്യണം എന്നാണ് എന്റെ ഒരഭിപ്രായം..നമ്മുടെയൊക്കെ കൊച്ചുമക്കൾക്, കാലുവേദനയും നടുവേദനയും ഇല്ലാത്ത അമ്മുമ്മമാർ ഉണ്ടാവട്ടെ.. 😎

    • @missindiaimvuorg
      @missindiaimvuorg 2 года назад

      Hahahaha

    • @this.is.notcret
      @this.is.notcret 2 года назад

      അമ്മയാകുമ്പോൾ തന്നെ ഉണ്ട് നടുവും കാലും വേദന

  • @true_comments_only3229
    @true_comments_only3229 2 года назад +34

    Gym നു പോകുന്നവർ വീട്ടിൽ ഉള്ളവരോട് അല്ലാണ്ട് വേറെ ആരോടും പറയരുത്. പുതിയ ജോലിക്ക് വേണ്ടി ഉള്ളത് Course നു പോകുകയാണ് എന്ന് പറഞ്ഞാമതി. Last result കണ്ട് നെട്ടിക്കോളും.. അപ്പോ പറയണം gym ഇൽ ആണ് പോയത് nn

    • @ToughCookie100
      @ToughCookie100 2 года назад +4

      പിന്നെ എന്തു കോഴ്സ് ഏത് കോഴ്സ്...ജോലി ആയില്ലേ എന്നൊക്കെ ആകും ചോദ്യങ്ങൾ 😂

    • @true_comments_only3229
      @true_comments_only3229 2 года назад +1

      @@ToughCookie100 currently padichond irikunna subject te oru course anenn kachanam. Kooduthal choichal ningalk ithine patti ariyamo nn choikanam. Poikolum.

  • @sheeba5014
    @sheeba5014 2 года назад +69

    ചിരിച്ചു ചിരിച്ചു കുടല് മറിഞ്ഞു 🤣🤣🤣🤣🤣🤣🤣സൂപ്പർ പ്രകടനം 👏👏👏👏

  • @Aswathy_Anoop97
    @Aswathy_Anoop97 2 года назад +237

    നീതു ചേച്ചി ipo variety content ആയിട്ടാണല്ലോ വരവ് 😄😄😘🥰

  • @usmanmuhammad6790
    @usmanmuhammad6790 2 года назад +52

    സത്യത്തിൽ പെൺകുട്ടികൾ ജിമ്മിന് പോകുന്നു എന്ന് കേട്ടാൽ കുട്ടിയുടെ അമ്മാവൻമാരും കുടുംബക്കാരും വലിയ ഒരു വിലങ്ങുതടിയാവും🤣🤣🤣🤣🤣🤣

  • @NaziyaNazar78
    @NaziyaNazar78 2 года назад +72

    മുറ്റമടിക്കുകയും തുണി അലക്കുകയും ഒക്കെ ചെയ്തിട്ട് എന്റെ വണ്ണം കുറയാത്തത് എന്താണോ അമ്മായി 😬

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 2 года назад +4

    ചിറ്റമ്മയും വല്യ അമ്മാവനും 👌ആയി.എനിക്ക് ഇഷ്ട്ടം അവരെയാണ്

  • @Thejomation
    @Thejomation 2 года назад +58

    *അല്ലെങ്കിൽ പിന്നെ ഞങ്ങളുടെ കൂടെ തൊഴിലുറപ്പിന് വായോ🤣ഇജ്ജാതി ഉപദേശം😁എന്തൊരു കരുതലാണ് ആ അയൽക്കൂട്ട൦ ചേച്ചിയ്ക്ക് 🤧😁❤❤❤❤*

  • @fathimanoorudheen2606
    @fathimanoorudheen2606 2 года назад +55

    സ്ത്രീകൾ machines ഉപയോഗിച്ച് അരക്കുകയും പൊടിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ട് ആണ് അസുഖം മാറാത്തത് എന്ന് ഉപദേശിച്ച അയൽക്കാരനെ സ്മരിക്കുന്നു. തൊട്ടടുത്തുള്ള കടയിൽ പോലും നടന്നു പോകാത്ത ആളാണെന്നു ഓർക്കണം
    😂

    • @മിന്നൽവാവ
      @മിന്നൽവാവ 2 года назад +3

      Oppam swantham veettile machine aayi ninn pani edukkaatte aal aanennum oorkkanam🤣🤣

  • @babut3620
    @babut3620 2 года назад +20

    Poli chechi ☺☺☺☺☺
    Chechi next type of couples vedio cheyyamo 💜💜💜💜

  • @suryassymphony300
    @suryassymphony300 2 года назад +47

    Allelum nammal enthelum cheyyunnundel... For example... Nammal veetil irunn thanne exercise cheitha .. diet cheyyunna nammalkk alla budhimutt. Kure perude upadhesham. Enth cheithalum vannam kurayonnulla. Athokke parambaryam aanu. Njn vannam kurachu. Ennit vannam kuranju enn parayunna aalkkar thanne parayuva. Angane onnum kurayullann 🤣🤣🤣🤣🤣🤣🤣🤣11 kg kuracharunnu.ayyo motham melinjallo enn paranja aalkkar aanu😂😂😂😂

  • @nishana24nish
    @nishana24nish 2 года назад +29

    കോട്ടക്കൽ ഭഗവതീ.......😂😂

  • @hamidjunaid921
    @hamidjunaid921 2 года назад +12

    വടക്കേലെ സുമതി ആയിരുന്നു മുമ്പൊക്കെ.. ഇപ്പൊ സുധാമ്മ😆

  • @misnafathima8291
    @misnafathima8291 2 года назад +89

    Penpilleerkk gymmil poovan padilla ennulla ee vicharm matanam
    Chechi super 😍

    • @jptdrawingandcartoon
      @jptdrawingandcartoon 2 года назад +5

      Please🙏🙏🙏🙏🙏 ent channel jpt😔😔😔 drawing😔😔😔 onnum sub tharammo🥰🥰😔😔😔😔

  • @statusworld7550
    @statusworld7550 2 года назад +15

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @crizyt4281
    @crizyt4281 2 года назад +4

    എന്റ അമ്മ എപ്പോഴും പറയും 😂 പെണ്പിള്ളേര് നടക്കുമ്പോൾ ശബ്ദം പോലും kekkulennu😂, ഞാൻ നടന്നാൽ വീട് ഫുള്ളും അറിയും എന്ന് 😂😂

  • @hasnachinjoos
    @hasnachinjoos 2 года назад +2

    Enik ethil ettavum ishttaya dailogue “ente kottakal bagavathy"🤪🤪🤪

  • @annetannet1220
    @annetannet1220 2 года назад +6

    അയൽക്കാർ എല്ലാം ഇങ്ങിനെ ആണല്ലോ ദൈവമേ 😁😁 ആരു വന്നാലും പോയാലും അറിഞ്ഞില്ലേൽ ഒരു സമാധാനം ഇല്ല

  • @deepatitus5757
    @deepatitus5757 2 года назад +7

    വല്യമ്മാവന്റെ മീശ സൂപ്പർ 👌

  • @gowrinandanakb6143
    @gowrinandanakb6143 2 года назад +7

    Super notificassion vannappol tanne odivannu kandu super

  • @angel1031
    @angel1031 2 года назад +5

    അടിപൊളി... പിന്നെ ഹെയർ സ്റ്റൈൽ ചേച്ചിക്ക് ചേരുന്നുണ്ട്

  • @remyacv7734
    @remyacv7734 2 года назад +20

    ഞാനും പോയി ജിമ്മിൽ ആരോടും പറയാതെ... ഒരു കോഴ്സ് ചെയ്യുകയാണെന്ന് പറഞ്ഞ പോയത്.... കുറച്ച് കഴിഞ്ഞ് weight കുറഞ്ഞപ്പോൾ എല്ലാവരോടും പറഞ്ഞു... ഞാനും കേട്ടിട്ടുണ്ട് ഇത് പോലെയൊക്കെ....

    • @charuthavv3780
      @charuthavv3780 2 года назад +1

      Njanum hostel il ninnaa poyath...poyikkazhinjittaa veettil paranjath

    • @remyacv7734
      @remyacv7734 2 года назад

      @@charuthavv3780 വീട്ടിൽ പറഞ്ഞു.... പക്ഷെ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞില്ല... 😊

  • @DORUSDON
    @DORUSDON 2 года назад

    Ponnu neethu sammathichu...like adikathea kanan patilla..super and natural

  • @UserA_3244
    @UserA_3244 2 года назад +11

    ഇത് കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത്, ഞാൻ പല്ലിൽ clip ഇട്ടപ്പോ എന്നെ കുറ്റം പറയാത്ത ആരും ഉണ്ടായില്ല😂😂😂 എന്റെ relatives, അയലത്തെ ചേച്ചിമാർ എല്ലാരും...ഹാ അതൊക്കെ ഒരു കാലം😌😌

    • @ishaaniraj9011
      @ishaaniraj9011 2 года назад

      Satymm

    • @UserA_3244
      @UserA_3244 2 года назад +1

      @@ishaaniraj9011 Aano.. Appo enikk mathram alla le.. 😁😁

    • @ishaaniraj9011
      @ishaaniraj9011 2 года назад

      @@UserA_3244 allaa da😁😁

    • @shanioabraham460
      @shanioabraham460 2 года назад

      Teeth il clip edunnathine vere concern parayunna naatukkar and veettukaro ?? My god..

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +24

    🌺🌺എവിടുന്നു കിട്ടുന്നു നീതു ഇങ്ങനത്തെ condent soooooooper വീഡിയോ 👍👍👍🌺🌺🌺🌺🌺

  • @dhanushya_dhanjina9729
    @dhanushya_dhanjina9729 2 года назад +2

    ചേച്ചിടെ ഈ Hair Lookil നല്ല ഭംഗി ഉണ്ട്.

  • @radakrishnanmm930
    @radakrishnanmm930 2 года назад +7

    ആ ഏറു ആവശ്യം ആന്ന്😜😜. ഇങ്ങനത്തെ കുറെയെണ്ണം ഉണ്ട്.😏മറ്റുള്ളോർ എങ്ങോട്ടാ പോവുന്നേന്നു നോക്കിയിട്ട് കഥയുണ്ടാക്കാൻ ഏതായാലും ഇതും സൂപ്പർ നീതു 🥰🥰

  • @kathuzzworld8769
    @kathuzzworld8769 2 года назад +8

    Adipoli neethu chechi 💞💟💝

  • @lil_violet__
    @lil_violet__ 2 года назад +4

    Yellow classil language
    മാറ്റാൻ പറ്റോ എല്ലാ class ഉം ഹിന്ദിയിലും ഇന്ഗ്ലീഷിലുമാണ് malayalam ഇല്ലല്ലോ ഇനി എന്ത് ചെയ്യും

  • @fathimathanshina6771
    @fathimathanshina6771 2 года назад +2

    സൂപ്പർ ചേച്ചി ചേച്ചി ചെയ്യുന്ന എല്ലാ വിഡിയോസും സൂപ്പറാണ്

  • @shareefshareef6191
    @shareefshareef6191 2 года назад +3

    അതൊക്കെ അവനവന്റെ ഇഷ്ടം ആണല്ലോ

  • @sajna8138
    @sajna8138 2 года назад

    Spr ചേച്ചി... ചേച്ചീടെ എല്ലാ കണ്ടന്റ്സും ഇഷ്ട്ടാണ്... ഒറ്റ vedio mis ആക്കാറില്ല 😍😍😍😘😘

  • @Ammuzz881
    @Ammuzz881 2 года назад +11

    Chechi evidunnu kittunnu ithupolathe variety contents 😘😘

  • @sajna8138
    @sajna8138 2 года назад +8

    ഇനി bloopers കൂടി add ചെയ്യണേ plzz🤗😊😊

  • @fathimahibam6432
    @fathimahibam6432 2 года назад +21

    ഞാൻ പോകാറുണ്ട് ജിമ്മിന് ഞാൻ ഒരു girl aanu😄

  • @jeweljochan
    @jeweljochan 2 года назад +1

    Chechi
    Ella videosum adipoli aanu😍😍
    Bloopers idamoo?😁

  • @mohananup6322
    @mohananup6322 2 года назад +2

    Ith kandappo jimil pona ente chechi njan smarikkunnu😂😂😂😂

  • @achuhaseena823
    @achuhaseena823 2 года назад +28

    ❤❤pwoli chechi nalla rasamundu kandirikan❤❤

  • @susmithapramod2662
    @susmithapramod2662 2 года назад +1

    *neethu chechiii hair sooper aayitundaloo..*

  • @nafrinnowshad2618
    @nafrinnowshad2618 2 года назад +21

    First time I am putting a comment your video(I used to see all your videos ) . Today video is very relative to me as I went through all these faces when I started yo hoto gym, but it's been a long I am going to gym, Feeling so happy that I got a body to which I am comfortable with and also I am now physically fit. Practicing boxing too. So to all my sister who wishes to go to gym, go ahead, So many one will be there to discourage you,keep going forward strongly and boldly, one day you will be happy and proud of yourselves

  • @paruzzzvlog623
    @paruzzzvlog623 2 года назад +10

    Neethu cheachi...😍😍😍😍😍😍

  • @sindhujohnson3430
    @sindhujohnson3430 11 месяцев назад

    ഞാൻ 2017മുതൽ ജിമ്മിൽ പോകാൻ തുടങ്ങി. ഇതുപോലെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും മാരകമായിട്ടില്ല. ഞാൻ ഇങ്ങനെയുള്ള ഒന്നിനും ചെവികൊടുക്കാറില്ല. പിന്നെ ഈ അഭിപ്രായം പറയുന്നവർ എല്ലാവരും തന്നെ ഇത് ചെയ്യാത്തവരായിരിക്കും.

  • @sheelajoseph5070
    @sheelajoseph5070 2 года назад +5

    Super with always variety contents👍

  • @Hyfaniyas9946
    @Hyfaniyas9946 2 года назад +4

    Adipowli

  • @nihalanadeernihalanadeer4251
    @nihalanadeernihalanadeer4251 2 года назад +1

    അഭിനയവും അതിനൊത്ത ഡ്രെസ്സിങ്ങും സൂപ്പർ

  • @abhilashkrishnan9005
    @abhilashkrishnan9005 2 года назад

    4.00 ammachi paranjathu correct

  • @sudheernisdon
    @sudheernisdon 2 года назад

    300K ayalloo congrats neethu chechi..

  • @shanimanoj1864
    @shanimanoj1864 2 года назад +1

    Ayalvasi poli

  • @ToughCookie100
    @ToughCookie100 2 года назад +2

    5 മാസം pregnant ആയിരിക്കുമ്പോൾ Wimbledon championship നേടിയ സെറീന Williams ഇവിടെ എങ്ങാനും ആയിരുന്നു ജനിച്ചിരുന്നത് എങ്കിൽ ചാടിയാൽ ഗർഭപാത്രം പൊട്ടും എന്നും പറഞ്ഞു മൂലയ്ക്ക് ഇരുത്തിയെനെ 😂

  • @nivedyanivvy2380
    @nivedyanivvy2380 2 года назад +2

    Contentum kottakkal bagavatheem pwolichu 😂🤪😍

  • @ajithaajitha999
    @ajithaajitha999 2 года назад

    സൂപ്പർ നീതു ചേച്ചി പൊളിച്ചു

  • @toxide_gamer93
    @toxide_gamer93 2 года назад +1

    Types of jolikarikal cheyummo plz plz

  • @vnddtrolls4521
    @vnddtrolls4521 2 года назад

    മിനിഞ്ഞാന്ന് പോണ കണ്ടപ്പോൾ വിചാരിച്ചു ഒളിച്ചോടി പോവാന്നു😄😄😘🥰

  • @sreyasriya8120
    @sreyasriya8120 2 года назад +7

    സൂപ്പർ ചേച്ചി 🥰🥰🥰

  • @swathy-1234
    @swathy-1234 2 года назад +1

    Pwoli❤️

  • @elizabethwilson3999
    @elizabethwilson3999 2 года назад +2

    hair straightening video idaamoo

  • @jenyshibin1601
    @jenyshibin1601 2 года назад +1

    Very very super

  • @nimyamurali8723
    @nimyamurali8723 2 года назад +1

    Hair munnathethu poleya cute

  • @sincysiby7541
    @sincysiby7541 2 года назад +8

    കോട്ടക്കൽ ഭഗവതി 😂😂

  • @aswathiaswathi6231
    @aswathiaswathi6231 2 года назад +7

    Super✨️😊

  • @ppg8581
    @ppg8581 2 года назад +3

    Neethu nta ella videos kannarund.ammakum ,sister, brother evark importantce koduth wife ne avoid cheyunna husbandinta video cheyanam to

  • @albinvlogs3009
    @albinvlogs3009 2 года назад

    അമ്മാവൻ അടിപൊളി യാഥാർഥ്യം തന്നെ

  • @starssss_gallaxi1480
    @starssss_gallaxi1480 2 года назад

    Chechi types of teachrs cheyyuvoo

  • @avanthika4238
    @avanthika4238 2 года назад +2

    Hair polichu super

  • @zayashraf33
    @zayashraf33 2 года назад

    Super neethu adipoli

  • @fathimamuneera.c6676
    @fathimamuneera.c6676 2 года назад +5

    Super

  • @bhagyasree2485
    @bhagyasree2485 2 года назад +1

    Ash colour dress Edna Chechi vangyath

  • @avanisasi6644
    @avanisasi6644 2 года назад

    Super Neethuchechi 🥰🥰 gymil povunnath support cheyyunnavarem koodi video il include cheyyamayirunnu.

  • @turmeriq4962
    @turmeriq4962 2 года назад +53

    I could never leave in the middle of an episode. The selection of the topic is too good. Keep going!!

  • @this.is.notcret
    @this.is.notcret 2 года назад

    പൊളി 👌😃😃😃ജിമ്മിൽ പോകാനും സമ്മതിക്കാത്ത ആളുകളുണ്ടോ.... ഇതൊക്കെ അനുഭവമാണോ 😆

  • @aswathyaneesh2762
    @aswathyaneesh2762 2 года назад +9

    എന്റെ അമ്മായിഅമ്മ എന്നോട് തടി കുറയ്ക്കു എന്റെ കൂടെ പോച്ച ആർ ക്കാൻ വന്നമതി എന്ന്. പോച്ച പറിക്കാൻ പോയിട്ടും നാത്തൂന്റെ വണ്ണം kuraju ഞാൻ kadittilla 😂😂😂😂

    • @rejinajeena9773
      @rejinajeena9773 2 года назад

      പോച്ച ആർക്കുക എന്ന് പറഞ്ഞാൽ എന്താണ് sis

  • @mubujabi2928
    @mubujabi2928 2 года назад +1

    അയൽവാസി ചേച്ചി 😇🤣🤣🤣🤣🤣🤣🤣🤣🤣😇

  • @ann_mariya
    @ann_mariya 2 года назад +14

    Super cheachi ❤️ 💕 🎉 💐 🎊 💞

    • @angelfrancies6582
      @angelfrancies6582 2 года назад

      830 ആകുവാൻ സഹായിക്കുമോ

  • @kimjiwon2580
    @kimjiwon2580 2 года назад +5

    Hostel life vs house life video idoo

  • @meghnamejo7606
    @meghnamejo7606 2 года назад +10

    Neethu chechi super 😘😘❤️❤️

  • @tijinaammu3147
    @tijinaammu3147 2 года назад +1

    Super chechi 💝 orupade ishta chechide videos ❤️ love u chechi 💝

  • @infashaniba8934
    @infashaniba8934 2 года назад +4

    Polichuu

  • @asbhasworld1475
    @asbhasworld1475 2 года назад +8

    Ellam onninonnu Mecham super chechi😘😘😘chilathokke njan enne thanne kanunnapole thonnum 🥰🥰🥰🔥💯💯keep going

  • @firdhousifathima3687
    @firdhousifathima3687 2 года назад +3

    Chechi njan 2 month poyath school thurannath kondu nirthi 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @josmyanna840
    @josmyanna840 2 года назад +2

    Chechi blooper edu..poliyarikum🥰🤣

  • @joselinjohnson8859
    @joselinjohnson8859 2 года назад +1

    Neethu chechi polichu

  • @ixzasworld8474
    @ixzasworld8474 2 года назад +7

    Pwoli chechi❤️❤️

    • @angelfrancies6582
      @angelfrancies6582 2 года назад +2

      830 ആകുവാൻ സഹായിക്കുമോ

  • @Davey1022
    @Davey1022 2 года назад +1

    Aa kunju is like so participating in the conversation .

  • @Aammii
    @Aammii 2 года назад +8

    Sadhacharam ammavante meesha poli🤣🤣❤️

  • @athulya1969
    @athulya1969 2 года назад

    Neethu chechuii😍😍😍😍 super ❤️

  • @mujeebmd6614
    @mujeebmd6614 2 года назад +4

    Hi chechi🔥

  • @maisoonnoora6044
    @maisoonnoora6044 2 года назад +1

    Adipoil chechi 🤗🤗🤗🤗🤗🤗❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗❣️❣️❣️❣️❣️❤️❤️❤️❤️❤️❤️

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 2 года назад +3

    Hiii

  • @pallavipavithra6525
    @pallavipavithra6525 2 года назад +2

    പൊളി 😘😘😘😘😘
    ഉയിർ ❤️❤️❤️❤️❤️❤️❤️

  • @manjusharabeesh4355
    @manjusharabeesh4355 2 года назад +6

    Next content porattee...waiting...🥰🥰😍

  • @Achuzz-e1y
    @Achuzz-e1y 2 года назад +9

    Chechi power annu💓😝💯🔥🔥

  • @sreeparvathis3190
    @sreeparvathis3190 2 года назад

    Pwoli

  • @Jaasisaahi
    @Jaasisaahi 2 года назад

    കോട്ടക്കൽ ഭഗവതി ഉണ്ടോ

  • @Ammuzz881
    @Ammuzz881 2 года назад +9

    Enthayalum chechi super aanu poli ella roleum adipoli aayi act cheyyunnundu 😘😊

    • @Ammuzz881
      @Ammuzz881 2 года назад +1

      Chechi peru paranju oru hi tharumo

    • @Ammuzz881
      @Ammuzz881 2 года назад +1

      Pinne kore naalathe aagrahamanu chechide koode ninnu oru photo edukkanamennum nerittu kaananamennum 😘😘

  • @ezgallery8302
    @ezgallery8302 2 года назад +24

    Well Appreciated 🤝🏻🤝🏻You really deserves Heroine roles in our mallu movies...God Bless You Dea♥️♥️

  • @minitomy3861
    @minitomy3861 2 года назад +6

    നീതു ചേച്ചി പൊളി 😍😍💞💞🤩🤩🤩

  • @simpledimplerocks4095
    @simpledimplerocks4095 2 года назад +1

    Super 👌🏻👍🏻