Types of Cousins || കസിൻസ് പലവിധം 😅ഇതിൽ ഏതാണ് നിങ്ങളുടെ കസിൻ ..?

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 368

  • @Neethuzzz
    @Neethuzzz  2 года назад +56

    Download Cashkaro
    cashk.app.link/lN8iDWHjbqb
    OR
    Download the app from Playstore or App store and use my code NEETHU25 Download CashKaro from the link above and get ₹25 instantly CashKaro offers real cash for shopping online which you can transfer straight to your bank account!
    Giveaway Rules -
    1. Make an account on CashKaro with the link in the description or signup with the code NEETHU25
    2. Make a purchase on any website listed on CashKaro. Do not cancel your order.
    3. 1 Lucky winner will win a Echo Bluetooth speaker and 10 other winners can win Amazon vouchers worth rs
    500.

  • @anjalibalanmalayalam
    @anjalibalanmalayalam 2 года назад +384

    ഹതൊക്കെ ഒരു കാലം... കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാവരെയും ഇങ്ങനെ കാണാൻ കൊതിക്കും... എത്ര ഫോൺ ഉണ്ടെങ്കിലും നേരിട്ട് സംസാരിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ 😄😍

  • @preethakg5743
    @preethakg5743 2 года назад +207

    നിഷ്കളങ്ക superrrrr... അടുക്കവും ഒതുക്കവുമുള്ള പാവം... 🤣🤣🤣🤣

    • @reshmac4097
      @reshmac4097 2 года назад

      Munbu thinna cake🍰 pallil pattipidichirikkunu😇

  • @ajeshvijayan5528
    @ajeshvijayan5528 2 года назад +93

    നിഷ്കളങ്ക 😂😂😂😂 കിടുക്കി തിമിർത്തു കലക്കി😂😂😂😂😂

  • @cks6682
    @cks6682 2 года назад +203

    നിഷ്കളങ്ക വേറെ ലെവൽ ആണ് ട്ടോ 😍

  • @athiraachu8090
    @athiraachu8090 2 года назад +80

    നിഷ്കളങ്ക സൂപ്പർ. ചേച്ചി പൊളിച്ചു എല്ലാ characters

  • @rinsirinsi2912
    @rinsirinsi2912 2 года назад +768

    കസിൻസിന്റെ കൂടെ ഇരുന്നാൽ കിട്ടുന്ന വൈബ് വേറെ ലെവൽ ആണ് 🔥❤

  • @achammavarghese3955
    @achammavarghese3955 2 года назад +68

    U S returned Neethu looks so stylish! With so much attitude. 😃👍

  • @statusworld-rk8cx
    @statusworld-rk8cx 2 года назад +92

    Nishkalanka suprr chechi😌😁😍

  • @neethu3488
    @neethu3488 2 года назад +37

    Oru horror story Teller cousin koode ubdayirunel adipwoli ayirunene... Last one pwoli 😍

  • @swathysajeevan7884
    @swathysajeevan7884 2 года назад +16

    ഇതു കാണുബോൾ കസിൻസിനെ ഒരുപാട് മിസ്സ് ചെയ്യുന്നു☺️☺️ചേച്ചിടെ acting vere level 👏👏👏

  • @vineethajibin9579
    @vineethajibin9579 2 года назад +22

    കസിൻസ് അതൊരു പ്രത്യേക വൈബ് ആണ്. ഞങ്ങൾ കഴിഞ്ഞ മാസം എല്ലാരുംകൂടെ ഒത്തുകൂടി. സൂപ്പർ ആയിരുന്നു

  • @diyajobin9080
    @diyajobin9080 2 года назад +17

    Last characterinodu entho oru sneham thonni💓💓💓

  • @santhoshandfamily
    @santhoshandfamily 2 года назад +37

    ഇങ്ങളൊരു സംഭവം തന്നെയാണ് ചേച്ചി... 😍😍😍

  • @sree1815
    @sree1815 2 года назад +32

    That nri ☺unsahikable😂😂

    • @chakkijss
      @chakkijss 2 года назад +1

      Athu mathram ingane alla
      Neethuvinu thettippoyi

  • @sreejissreekumar9615
    @sreejissreekumar9615 2 года назад +98

    നിഷ്കളങ്ക ചേച്ചി 😂 മുറുക്കാൻ കട ഷോപ്പിംഗ് mall😂😂🤣

  • @anjalibalanmalayalam
    @anjalibalanmalayalam 2 года назад +77

    ഒരു പാത്രത്തിൽ കയ്യിട്ടു വാരി ചോറുണ്ടതും,വാരി കൊടുത്തതും,ഒരുമിച്ച് നെരന്ന് കിടന്നുറങ്ങിയതും , ഒരുമിച്ച് വായ്നോക്കിയതും, ഒരുമിച്ച് കൂടിയിരുന്നതും, ചിരിച്ചതും കളിച്ചതും 😆😆😄 ഒക്കെ മിസ്സ്‌ചെയുന്നു ഇപ്പോൾ...

  • @sunithasunitha3651
    @sunithasunitha3651 2 года назад +9

    എന്റെ നീതു സഹിക്കാൻ പറ്റുന്നില്ല 😄😄😄അടിപൊളി ❤💓❤

  • @anusreeanu7338
    @anusreeanu7338 2 года назад +20

    Ente cousinzz ente best friends aan ella karyathilum full support aan💥avarude koode nikumbol adipoli aan😘💥💥💥💥💥💥🤩🤩🤩

  • @abdulbasith4390
    @abdulbasith4390 2 года назад +32

    Njammalil palarum kooduthal karyangalum cousinsunodayirikkum parayuka😁😌♥️

  • @v3queen710
    @v3queen710 2 года назад +25

    😂😢namk pinne adikam cousins onnumlla 😅adikam ndayitum karymlla ill athum kanakkan 😂

  • @smithamartin3385
    @smithamartin3385 2 года назад +12

    Last nishku vine ishtayi orupad

  • @rahimarahi5948
    @rahimarahi5948 2 года назад +19

    എല്ലാം ഒരേ പൊളി 🔥😂

  • @sencyshinoy52
    @sencyshinoy52 2 года назад +41

    നിഷ്കളങ്ക പൊളിച്ചു സൂപ്പർ 😊

  • @MUSICWorldbyKrishh
    @MUSICWorldbyKrishh 2 года назад +6

    നീതു ചേച്ചി വേറെ ലെവൽ ആണ് 👌👌👌😍😍😍❤️❤️❤️❤️

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +32

    നിഷ്കു ചേച്ചി വേറെ ലെവൽ 👍👌

  • @Josmy-tb2tb
    @Josmy-tb2tb 2 года назад +26

    1:42 unsahikable 🤣😊🤣🤣🤣😊👌👌👌👌

  • @jijipriyagl8009
    @jijipriyagl8009 2 года назад +14

    നിഷ്കളങ്ക കുറച്ചു കൂടിപ്പോയില്ലേ 😄🤣

  • @fasnapp9569
    @fasnapp9569 2 года назад +6

    Neethu heir nannaayittund. Enikk ishttayi💕

  • @raghavanprathapan
    @raghavanprathapan 2 года назад +18

    കൂടെ നിക്കുന്ന രണ്ട് ഉടായിപ്പുകൾ ആണ് ഒന്ന് cousins🤣
    രണ്ട് frienda😂
    രണ്ടും എല്ലാത്തിന്റെയും കൂടെ ഇണ്ടാവും ചിലവർ പാര ആന്ന് ചിലവർ കട്ടക്ക് കൂടെ നിക്കും 😍
    Cousins frnds വീട്ടിൽ വന്നിട്ട് പോവുമ്പോ നല്ല സങ്കടാവും 💯🥺🥺

  • @AfthabHussainPt03
    @AfthabHussainPt03 2 года назад +17

    😂😂🤭 neethu chechi vere level

  • @nathasha_mary
    @nathasha_mary 2 года назад +15

    Sawndharym aaswathikunath orikalum oru theatt allaaa...... athokke oru rasallee 😉😉😌😌😌😌😌😌

    • @Paarukkuttispeaking
      @Paarukkuttispeaking 2 года назад

      പുതിയൊരു ചാനൽ തുടങ്ങിട്ടുണ്ട് ഫ്രണ്ട്‌സ് ഇഷ്ടപെട്ടാൽ എല്ലാരും ഒന്നു സപ്പോർട്ട് ചെയ്യണേ..

  • @minijoshymb4213
    @minijoshymb4213 2 года назад +13

    കളങ്കമില്ലാത്തകുട്ടി 👌❤️

  • @jasnahasna56
    @jasnahasna56 2 года назад +19

    Super neethu chechi❤️😂
    Cousins uyirr😘😂😂

  • @jameelahussain4890
    @jameelahussain4890 2 года назад +6

    Nostu 😍enikm ind orupad cousins nalla rasmairnnu🥰 ipo elvrum pala vayik😒 kandit ethryo aye

  • @abcd-wu8od
    @abcd-wu8od 2 года назад +2

    Nishkalanka pakka anu.. adhyathe samsara reethi crct.. pinne shal ettekkunna reethi okk crct.. shal onn angoto engoto maarriyal ath nere aakkum.. pinne mattullore vedhanipikathe ulla samsaram.. sound kurrach samsarikkunnu

  • @rajilacm5479
    @rajilacm5479 2 года назад +8

    കസിൻസിന്റെ കൂട്ടത്തിൽ ഒരു padippist എങ്കിലും വേണം

  • @Josmy-tb2tb
    @Josmy-tb2tb 2 года назад +13

    എന്റെ നിഷ്ക്കൂ 👌👌👌👌👍👍🤭🤭🤭

  • @nivedyanivvy2380
    @nivedyanivvy2380 2 года назад +26

    Ellatharathilulla cousinsum und ehhhh.......😂❤️

    • @Paarukkuttispeaking
      @Paarukkuttispeaking 2 года назад

      പുതിയൊരു ചാനൽ തുടങ്ങിട്ടുണ്ട് ഫ്രണ്ട്‌സ് ഇഷ്ടപെട്ടാൽ എല്ലാരും ഒന്നു സപ്പോർട്ട് ചെയ്യണേ..

  • @CreativeJay
    @CreativeJay 2 года назад +9

    shoo ente chechiyee polichallooo as usual. enik aa nishkalanka chechine anu kooduthal ishtaye. so sweet. keep rockinggg 😍😍😍😍😍😍

  • @anuxavier4530
    @anuxavier4530 2 года назад +6

    നിഷ്കളങ്ക പൊളിച്ചു ❤️❤️❤️

  • @psarithasaritha5855
    @psarithasaritha5855 2 года назад +4

    Chechi hair smoothing pinneyum chiyitoreplay tarumo chechi pls

  • @rehnashameer4397
    @rehnashameer4397 2 года назад

    ammayum molum friendsine pole ammeda samsaram kettappo molkku vere chiri vanno endhayalum. super 👍

  • @aiswaryacsujith111
    @aiswaryacsujith111 2 года назад +57

    Neethu chechi super Acting 🥰❤️😘

  • @vibesbysinulabeeb
    @vibesbysinulabeeb 2 года назад

    നീതുച്ചേച്ചിടെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ അതുകണ്ടിട്ടോളൂ ബാക്കി ..🥰

  • @sonishamk9193
    @sonishamk9193 2 года назад +46

    എല്ലാ കസിൻസ് റോളുകളും അടിപൊളി 😍😍😍

  • @minnubenny4288
    @minnubenny4288 2 года назад +4

    Neethu chechii....sooperrr
    ..poliiii

  • @jlsgaming1581
    @jlsgaming1581 2 года назад +5

    Onnum parayanilla😍❤️ super 👌 👌

  • @jyothi5563
    @jyothi5563 2 года назад +11

    Choriyunna cousin koode und... Joli ayille, 10 th kazhinja entha, kalyanam eppozha ennokke choykkunna aal🤭

  • @santhiniajith5196
    @santhiniajith5196 2 года назад +12

    എല്ലാം ഓരോന്ന് വീതം 😂😂

  • @hashimhashim7193
    @hashimhashim7193 2 года назад +3

    ഇതിൽ ആദ്യത്തെ യാണ് എന്റെ കസിൻ

  • @jaslafarook3212
    @jaslafarook3212 2 года назад +4

    Chechi eganathe vedios eniyum edannam

  • @AneenA__
    @AneenA__ 2 года назад +1

    എന്റെ നിക്ഷ്കു 😂🤣

  • @itz_me_jo_
    @itz_me_jo_ 2 года назад +3

    Adutha video epola varanenn noki erikernn njan😍😍😍😍😍😍 neethu chechiii❤❤❤😘😘😘😘

    • @Paarukkuttispeaking
      @Paarukkuttispeaking 2 года назад

      പുതിയൊരു ചാനൽ തുടങ്ങിട്ടുണ്ട് ഫ്രണ്ട്‌സ് ഇഷ്ടപെട്ടാൽ എല്ലാരും ഒന്നു സപ്പോർട്ട് ചെയ്യണേ..

  • @ramyapradeepvilathur3527
    @ramyapradeepvilathur3527 2 года назад +1

    Oh ente chechy ethu poleyulla act njan
    Ethu vare kandittila tto polichu I have been using it dear friend ♥

  • @devi2928
    @devi2928 2 года назад +6

    aa nishkalanka enthoru paavam...shsho adipoli...

    • @abcd-wu8od
      @abcd-wu8od 2 года назад +1

      Pavathan character nallatha.but othiri pavam ayal mattullor thake krri nirangum.. hus nte vtl anelum othiri pavam ayal chilark engilum pani kittum..

    • @devi2928
      @devi2928 2 года назад

      @@abcd-wu8od no i m not glorifying that character but simply saying that neethu portrayed that character as nishku very well...

  • @annapoornaps5439
    @annapoornaps5439 2 года назад +11

    That nishku version was😍😇

  • @nithyaad1337
    @nithyaad1337 2 года назад

    Polichuu Neethu chechii🥳🥳🥳💖💖💖🥰🥰🥰

  • @jayalekshmi8162
    @jayalekshmi8162 2 года назад +30

    നിഷ്കു സൂപ്പർ 😍

  • @anaswaraarun1015
    @anaswaraarun1015 2 года назад

    Chechi super. Natural acting aane.

  • @fahi4402
    @fahi4402 2 года назад +3

    Haii chechi oru Hii parayo njn chechiyude oru big fan ane❤️🤗

    • @Paarukkuttispeaking
      @Paarukkuttispeaking 2 года назад

      പുതിയൊരു ചാനൽ തുടങ്ങിട്ടുണ്ട് ഫ്രണ്ട്‌സ് ഇഷ്ടപെട്ടാൽ എല്ലാരും ഒന്നു സപ്പോർട്ട് ചെയ്യണേ..

  • @swapnaek7298
    @swapnaek7298 2 года назад

    Chechi poli aanu tta🤩🤩❤️

  • @anjanasbiology1900
    @anjanasbiology1900 2 года назад +2

    Chechi video super poli 👌👌

  • @sree10.10
    @sree10.10 2 года назад +3

    Murukkn kada changed to shopping mall....😂😂😂

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +6

    പൊളിച്ചു chechi acting super ആണ് video 📸🥰🥰❤️❤️❤️❤️

  • @gazalvarghese
    @gazalvarghese 2 года назад +5

    Iniyum vere nalla varietykal poratte neethu chechi😘😍😍😍

  • @manikantanvismayad8750
    @manikantanvismayad8750 2 года назад +2

    Super chechi 🥰🥰❤️❤️

  • @prejithaaju7950
    @prejithaaju7950 2 года назад

    Love u neethuchechiii 🤩🤩🤣😍

  • @sharifcheru7348
    @sharifcheru7348 2 года назад +1

    Nishkalanka kalakki, kiudukki, thimirtthu

  • @anjanaharinarayanan8438
    @anjanaharinarayanan8438 2 года назад

    Nishkalanga chechi🤣🤣🤣🤣🤣🤣

  • @noufiyanizar2281
    @noufiyanizar2281 2 года назад +11

    Edi edi Aradi Athu Aaaaa😂😂

    • @Paarukkuttispeaking
      @Paarukkuttispeaking 2 года назад

      പുതിയൊരു ചാനൽ തുടങ്ങിട്ടുണ്ട് ഫ്രണ്ട്‌സ് ഇഷ്ടപെട്ടാൽ എല്ലാരും ഒന്നു സപ്പോർട്ട് ചെയ്യണേ..

  • @leenapeter9283
    @leenapeter9283 2 года назад

    Nishkalanga kaari yum pardooshnam kaariyum kalakki Neethu

  • @shaijucg6462
    @shaijucg6462 2 года назад +8

    Hi chechiii day in my life cheyooo

  • @sreerenjinit7229
    @sreerenjinit7229 Год назад

    കിടുക്കാച്ചി video 😆😆😆😆👏👏👏👏👏

  • @nizzaniha7709
    @nizzaniha7709 2 года назад +7

    Pettan theern pooyi❤️❤️

  • @harishmabineesh9714
    @harishmabineesh9714 2 года назад +11

    Nishkalangaye ik nalla ishtayiii😘

    • @abcd-wu8od
      @abcd-wu8od 2 года назад

      Njn adhyam angne arunnu.. epo kurre change ai

  • @parvathis6823
    @parvathis6823 2 года назад +153

    NRI cousins onum ingane arikila avaru ayirikum kootathil ettavum pavam 😀

    • @maleficent1178
      @maleficent1178 2 года назад +25

      Correct. Nammalde sthiram vetta mrigam😂 Eluppam pattikkam

    • @anjuvram1672
      @anjuvram1672 2 года назад +4

      Athe

    • @chakkijss
      @chakkijss 2 года назад +18

      Yes Avarkk ividathe adavukalonnum ariyilla
      Vashakk koodanariyilla
      Down to earth aaya paavangalaayirikkum

    • @aneetamolbkaneeta3057
      @aneetamolbkaneeta3057 2 года назад +3

      Correct

    • @dhanyac.dethar14
      @dhanyac.dethar14 2 года назад +1

      NRI cousins bhayankara down to earth acting ayirikum.simple anu avde poyitum enik oru ahankaravumilla ennoke kanichu acting of acting arikum

  • @anjulekshmi8475
    @anjulekshmi8475 2 года назад

    Ente ponnu chechi super onum parayanillaa .nigal sherikkum powliyanni kto.

  • @thachuufarhan6208
    @thachuufarhan6208 2 года назад

    Spr vdo chechiii kuttii🥰😘

  • @gopikagopuz7006
    @gopikagopuz7006 2 года назад +3

    Chechide hair growth nallapole kurayanundallo

  • @sonusanuworld8270
    @sonusanuworld8270 2 года назад +2

    Cousins pwoli aanu....
    Cousinsnte koode koodiyal pinne time Ariyilla....
    Pics eduthalum eduthalum mathiyavoola....
    Innu koodi vannittullu cousin
    💞💞

  • @aparna2666
    @aparna2666 2 года назад +1

    Super neethuchechi

  • @mubeenamubi8009
    @mubeenamubi8009 2 года назад +4

    Chechi poli aan🥰

  • @thachuufarhan6208
    @thachuufarhan6208 2 года назад +4

    Ithellam chernnathaan ende cousin 😂😂🥰

  • @soniyam4579
    @soniyam4579 2 года назад

    ഇടയ്ക്ക് കേൾക്കുന്ന ചേച്ചിയുടെ സംസാരം നല്ല രസം ഉണ്ട്

  • @rajasekharanpillai2701
    @rajasekharanpillai2701 2 года назад

    The best videos Nithu is best 👌 🥰🥰

  • @nimmykm2540
    @nimmykm2540 2 года назад +3

    Super chechi🤩

  • @nihabinu344
    @nihabinu344 2 года назад +1

    നിഷ്കളങ്ക, 🤣🤣🤣🤣🤣😍

  • @reshmiprajith7978
    @reshmiprajith7978 2 года назад

    Neethu superb👌👌👌👌

  • @rohini2707
    @rohini2707 2 года назад +5

    Sound ororkkum engane vethyasthamakki kodukkane👌👌

  • @adhidevvlogs2378
    @adhidevvlogs2378 2 года назад +7

    നിഷ്കളങ്ക 👍

  • @pushparajaila1796
    @pushparajaila1796 2 года назад +1

    Super👍👍👍👍😍

  • @krishnendhu8138
    @krishnendhu8138 2 года назад +1

    2:31 👏❤️

  • @snehasudhakaran1895
    @snehasudhakaran1895 2 года назад

    Ellam. Variety,super super

  • @shibimolsunil8955
    @shibimolsunil8955 2 года назад +7

    എങ്ങനെ സാധിക്കുന്നു നീതു 🥰🥰🥰e😀😀😀😀😀

  • @sreejalakshmyvineethsreeja3100
    @sreejalakshmyvineethsreeja3100 2 года назад +5

    Nishkalanka character aanu super

  • @ponnusvideos7636
    @ponnusvideos7636 2 года назад +1

    Supper chechi adipoli video

  • @sairabanu9552
    @sairabanu9552 2 года назад

    Neethu,adipoli,

  • @nainika.s7835
    @nainika.s7835 2 года назад

    ഈ വീഡിയോ കണ്ടപ്പോൾ ഓരോ കസിനെ ഓർമ്മ വന്നു

  • @kletters8294
    @kletters8294 2 года назад

    2nd style looking awesome😎😎😎