ദുബായ് To കേരളം- (പെട്ടിത്തുറക്കൽ അപാരത )

Поделиться
HTML-код
  • Опубликовано: 8 ноя 2021

Комментарии • 730

  • @lovea1140
    @lovea1140 2 года назад +453

    എന്നാലും അപാര കഴിവ് തന്നെ 😀 ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. എല്ലാവരെയും ഒരാൾ തന്നെ അഭിനയിച്ചു തകർക്കുന്നാണല്ലോ 👏👏👏👏

  • @suttuz5055
    @suttuz5055 2 года назад +350

    ഏറ്റവും ഇഷ്ടപ്പെട്ടത് സുന്ദരേട്ടൻ നെയാണ്🙏👍👌💕💖💖💖💖💖

  • @Minnu4889
    @Minnu4889 2 года назад +662

    അയൽവക്കതാരേലും ദുബായിൽനിന്നു വന്നാൽ മിട്ടായി കൊണ്ടുവരാൻ പ്രാർത്ഥിച്ചവർ ഉണ്ടോ😁

  • @queenofpurple4330
    @queenofpurple4330 2 года назад +385

    സുന്ദരേട്ടനെ കാണാൻ എന്തൊരു glamara 🤣🤣😂😂

    • @joncykoshy836
      @joncykoshy836 2 года назад +9

      Sundarettantey thalamudy. 😂😂😂😂😂😂😂😂😂😂

    • @queenofpurple4330
      @queenofpurple4330 2 года назад +1

      @@joncykoshy836 🤭

    • @divyaachu1968
      @divyaachu1968 2 года назад

      @@joncykoshy836 😂😂😂👌👌👌

    • @__.lillu.__
      @__.lillu.__ 2 года назад

      Enne support cheyyumo 😜

    • @ammininair2507
      @ammininair2507 2 года назад

      😄😄😄😄😄

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 года назад +67

    പറയാതിരിക്കാൻ വയ്യ എല്ലാം റോളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ഉള്ള ചേച്ചിടെ കഴിവ് 💯💯അടിപൊളി 💯

  • @MunMin_97
    @MunMin_97 2 года назад +83

    മക്കൾ എത്ര തടി വെച്ചാലും അമ്മമാരെ കണ്ണിൽ എപ്പോഴും ക്ഷീണിച്ച പോലെ തന്നെ എല്ലാ വീട്ടിലെ അവസ്ഥ ഇതു തന്നെ ആണല്ലേ 😄

  • @athiraammu5123
    @athiraammu5123 2 года назад +16

    ചേച്ചി ചെയ്യുന്ന ഓരോ വിഡിയോയും real ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണ്, ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ ഓരോ വീഡിയോയും

  • @sinisimon148
    @sinisimon148 2 года назад +202

    സുന്ദരേട്ടനെ കണ്ട് ചിരിച്ചു ഒരു വഴിയായി 😂😂😂

  • @Nidheena
    @Nidheena Год назад +29

    ഭയങ്കരമായി ചിരിച്ചു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ, സമ്മതിച്ചിരിക്കുന്നു അപാരഅഭിനയം.

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +82

    ❤നീതു പൊളിയല്ലേ super acting 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @maya07990
    @maya07990 2 года назад +18

    ന്റെ സുന്ദരേട്ടാ...!!🤣🤣🔥🔥ഞാനൊന്ന് നോക്കി ഇരുന്ന് പോയി...!!🤣🤣🔥🔥ആഹ് മുഖത്തോട്ടൊന്ന് നോക്ക്യേ... 🤣🤣എന്നാ ഒരു glamouraa.. 😂😂😂💗💗💗

  • @sumam612
    @sumam612 Год назад +11

    സുന്ദരേട്ടൻ സുന്ദരൻ. അറബി pwoli. മരുമോൾക്ക് അവസാനം പ്പറ്റിയ അമളി.. എല്ലാം നീതു ഭംഗിയാക്കി ♥️

  • @sharafushanu2102
    @sharafushanu2102 2 года назад +24

    ഈ അടുത്താണ് vdo കണ്ടുത്തുടങ്ങിയാ👍🏻👍🏻👍🏻paraayan കഴിയുന്നില്ല അപാര കഴിവ്

  • @queenofpurple4330
    @queenofpurple4330 2 года назад +59

    മുടി poli 🤣
    ആരെങ്കിലും എവിടെ നിന്ന് വന്നാലും എല്ലാരുമ് ചോദിക്കുന്ന ചോദ്യം
    എന്നാ ഇനി പോവുന്നത് 🤣🤣😂

  • @sandrajose8692
    @sandrajose8692 2 года назад +48

    മാമൻ തരാം എന്ന് പറഞ്ഞപ്പോൾ കൊച്ചിന്റെ diologe pollichu😆😆😆😆😆

  • @statusworld7550
    @statusworld7550 2 года назад +23

    നീതുചേച്ചിയുടെ അഭിനയം സൂപ്പർ...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sheeba5014
    @sheeba5014 2 года назад +8

    സൂപ്പർ 😀😀😀തകർത്തു 😀😀😀വേഗം സിനിമയിൽ പൊയ്ക്കോ. പൊളിക്കും 😀😀❤❤❤

  • @deepatitus5757
    @deepatitus5757 2 года назад +18

    സുന്ദരേട്ടൻ പേര് പോലെ സുന്ദരൻ തന്നെ 🥰ഷർട്ടും പാന്റും തലമുടിയും കൂടുതൽ സുന്ദരനാക്കി..

  • @nandhu4878
    @nandhu4878 2 года назад +70

    സുന്ദരേട്ടൻ polichu😂😂😂😂. അറബി polichu ❤❤❤❤

  • @nishasuresh529
    @nishasuresh529 2 года назад +17

    Chechi oru Rakshayum illa.
    Videos okke poliyanutto💓😘😍

  • @user-lx1vc4li7k
    @user-lx1vc4li7k 2 года назад +28

    നീതു എല്ലാം ഒന്നിനൊന്നു സൂപ്പർ . നല്ല അഭിനയം ഇനിയും വീഡിയോ ഇടണേ 😍😍

  • @girlyvlog4328
    @girlyvlog4328 2 года назад +65

    സുന്ദരേട്ടന്റെ ഡ്രസ്സ് പൊളിച്ചു

  • @anaghaanuzzz1776
    @anaghaanuzzz1776 2 года назад +2

    ഏത് വേശവും നല്ല രീതിയിൽ ചേരും സുന്ദരൻ അടി പോളി മിക്ക വീഡിയോ കളിലിൽ നിന്നുള്ള വീഡിയോ കൊള്ളാം അടിപൊളി 🤲👍

  • @devikasworld4945
    @devikasworld4945 2 года назад +23

    Neethu chechi fans adi like👍🏾

  • @selingeorgee7216
    @selingeorgee7216 2 года назад +5

    You are absolutely awesome.. Excellent presentation.. Kudos..

  • @LathaGMenon
    @LathaGMenon 2 года назад +2

    Ella rollum mol thanne adipoly aayi cheyyunnthu aparakazhivanutta... Supper... 👌👍✌😍

  • @dilnats6223
    @dilnats6223 2 года назад +15

    ചേട്ടന്റെ മൂക്കുത്തി എനിക്കിഷ്ട്ടായി ട്ടോ, ദുബായിലെ ഫാഷൻ ആണല്ലേ.... 😜😜😜😜

  • @prasanthj4603
    @prasanthj4603 2 года назад +3

    Superrr chechii. Ethrakku originality ayii abhinayikkuvan chechikku mathramee kazhikuu. I liked your all vedios💃

  • @farz576
    @farz576 2 года назад +7

    Kidu..:. Oro characters num different mannerism oke koduth... hats off... really talented... keep goin.... full support👏🏻👏🏻

  • @Jenilatheesh
    @Jenilatheesh 2 года назад +4

    സുന്ദരേട്ടൻ polichu adipoli chechi keep going, 💐

  • @noushidaanees3111
    @noushidaanees3111 Год назад +2

    Ayyo chirich oru vayi aay🤣acting costume expressions ellam pwoli👍

  • @radhakrishnanv8533
    @radhakrishnanv8533 2 года назад +2

    🥰🥰🥰🥰NEETHU ....adipoliii ...film chance indavatte ..nalla kazhivulla kalakarii❤️❤️❤️

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +29

    എല്ലാ വേഷവും അതിന്റെതായ രീതിയിൽ അഭിനയിച്ചു കിടുക്കുന്ന ചേച്ചി പൊളിയാണ്...അല്ലേലും ദുബായിൽ നിന്ന് പപ്പയോ മാമനോ വന്നാൽ നമ്മുക്ക് എന്തൊക്കെ കൊണ്ട് വന്നു എന്ന് ഒരു ആകാംക്ഷ ആണ്.......😌 മിട്ടായി പ്രധാനം ബിഗിലെ...!!!🔥🔥

  • @daya5060
    @daya5060 2 года назад +15

    മോൻ ഇനി എന്നാ തിരിച്ച് പോകുന്നേ? 😆🏃🏼‍♀️🏃🏼‍♀️🏃🏼‍♀️👀🥺

  • @adarshn.v9332
    @adarshn.v9332 2 года назад +20

    Neethu chechi poliyatta❤︎❤︎❤︎

  • @sheenabiju.5286
    @sheenabiju.5286 2 года назад +7

    Adipoli chechi Superb👌🏻👌🏻😍😍😍😍
    Neethu chechi പോളിയാണ് 💖💖
    ❤🥰🥰😍😍👌🏻👌🏻

  • @swathikrishna9835
    @swathikrishna9835 2 года назад

    ചേച്ചിയുടെ ആക്ടിംഗ് ഒരേ പോളി....പല character's ഒരുമിച്ചു act ചെയ്യാനും വേണം ഒരു കഴിവ്🤩🤩🤩

  • @sindhumenon7383
    @sindhumenon7383 2 года назад +1

    Costume s of sundermama hair style and kids all adipoli. Super super 😀😀Neetu superb acting 😍👍👍👍

  • @reshmamanoj7699
    @reshmamanoj7699 2 года назад +21

    ഒബ്സെർവഷൻ സൂപ്പർ ചേച്ചി

  • @akkulolu
    @akkulolu Год назад

    എനിക്ക് ഇപ്പോഴാ ഇതൊക്കെ കാണാൻ കഴിയുന്നത്. സൂപ്പർ മോളെ. ജോലിയുണ്ടായിരുന്നപ്പോൾ സമയം കിട്ടിയിരുന്നില്ല. കാണിക്കുന്നതൊക്കെ നടക്കുന്ന കാര്യങ്ങൾ തന്നെ 👍🏻👍🏻🌹🌹🌹🌹🌹🌹

  • @mubeenasameer3236
    @mubeenasameer3236 2 года назад +4

    നിങ്ങൾ വല്ലാത്തൊരു സാധനം തന്നെയാട്ടോ 👍

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +6

    Chechi super
    അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചു അല്ലേലും അങ്ങനെയാണ് പെട്ടി തുറക്കുമ്പോൾ നാട്ടുകാർ മൊത്തം അവിടെ ഉണ്ടാവും😂🤣😅🤣🤣

  • @lia-jp9dc
    @lia-jp9dc 2 года назад +2

    All chrs are good 👍 especially ammavan and sundarettan. I like your male chrs more . Super. Keep it up...

  • @aslamt2699
    @aslamt2699 2 года назад +1

    Chechi chirichu chirichu chathu😁😁😁😁 oru rakshayum illa video super aayittund😘😘😘

  • @nivedyamv703
    @nivedyamv703 2 года назад +1

    Last twist adipoli.... Kure Chirichu 🤣🤣🤣🤣

  • @Chikkuh
    @Chikkuh 2 года назад

    Chechi superrrr Youtubil Eganathe Reality Vedio chayunath Chechi mathram anu superrr 🥰🥰🥰🥰🥰😘😘🙏👏👏👏

  • @feminafemi7027
    @feminafemi7027 8 месяцев назад

    മുഷിഞ്ഞ തുണിക്ക് എന്താ വെയ്റ്റ് 😂😂neetu സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍👍

  • @asbhasworld1475
    @asbhasworld1475 2 года назад

    Manasinu vallatha vishamam .. RUclips nokkiyathum chechide vedio ... Chirichu kore 😍😍Poli aanuto

  • @Girl23551
    @Girl23551 Год назад

    നീതു അടിപൊളിയാണ് കേട്ടോ . ഇയാൾ നല്ല ഒരു കലാകാരിയാണ്. എത്ര ഭംഗിയാ

  • @babymolu6528
    @babymolu6528 2 года назад +1

    Chechi aa insha allah masha allah
    Enn oru pravishyam paranjathil ninn chechiye aa divasam cheytha enthenkilum thett undenki ath allahu poruthu kaanum🥰♥

  • @irfanakp19
    @irfanakp19 2 года назад +5

    വളയിട്ട ഗൾഫുകാരൻ.... 😃
    അഭിനയം പൊളി 👍🏻

  • @chippuvlog2666
    @chippuvlog2666 2 года назад +14

    പൊളി സൂപ്പാറയിന് 👍👍👍

  • @marjanahadiya8779
    @marjanahadiya8779 2 года назад +3

    എല്ലാ റോളും ചെയ്യുന്നു... ഇതൊക്കെ എങ്ങനെ... 💯🙏നമിച്ചു ചേച്ചി 🙏🙏🙏🙏🙏

  • @saifunisasaifunisa4173
    @saifunisasaifunisa4173 2 года назад +2

    Polichu chechi super eshtapettu 💖💖👏👏😍🌟

  • @fadiyaks113
    @fadiyaks113 2 года назад +4

    Chechi ethoram effort iduthann oro videosum cheyyunath adipoli anntto❤❤👍👍

  • @achusfishfarm9041
    @achusfishfarm9041 2 года назад

    അടിപൊളി വീഡിയോ. പൊളിച്ചു. അപാര കഴിവാണ്. സിനിമയിൽ എന്തായാലും ചാൻസുണ്ട്..... Sure👍🥰🥰🥰🥰

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 2 года назад +3

    Neethu Sooper adipoli😍😍😄😄

  • @footballking9452
    @footballking9452 2 года назад +3

    Best entertainer of youtube award kittanam chechikk

  • @SLeos414
    @SLeos414 2 года назад +7

    Neethu rocks 🥰🥰👌👌 last expression polichu😃😃👏👏👏

  • @aminaharis4352
    @aminaharis4352 2 года назад

    School undaya kond thamasicha kande chechi pwolichuu 🤩😍

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 года назад +6

    എന്നാലും എന്റെ സുന്ദരേട്ടാ..🙋‍♀️നിങ്ങൾ ആള് പുലിയാണ് കെട്ടോ...💞💞

  • @miluvava9290
    @miluvava9290 2 года назад +50

    പൊളി ❤️❤️❤️❤️❤️ neetu ചേച്ചി fans അടി like ❤️❤️❤️

  • @Godgrace6
    @Godgrace6 2 года назад +8

    👏🏻your dedication ❤️

  • @radhasanghavi4156
    @radhasanghavi4156 Год назад +1

    Ugran editing...Neethu suuuuper.

  • @smartgirl3709
    @smartgirl3709 2 года назад +1

    അവസാനത്തെ ആ ഇരുപ്പും ചിരിയും 🤣🤣🤣🤣നിങ്ങളെ കൊണ്ട് മാത്രേ പറ്റുള്ളൂ നീതു ചേച്ചി ഇതൊക്കെ 🤣🤣🥰🥰🥰🥰🥰

  • @radhalakshmiadat132
    @radhalakshmiadat132 Год назад +2

    നീതുവിന്റെ കഴിവ് അപാരം. അഭിനന്ദനങ്ങൾ

  • @jezasaheera2993
    @jezasaheera2993 2 года назад +15

    ചിരിച്ചു ഒരു വഴി ആയി 🤣😆😝

  • @greeshmavk4127
    @greeshmavk4127 2 года назад +9

    Last scene pwolich🤣🤣

  • @meghnamejo7606
    @meghnamejo7606 2 года назад

    Neethu chechi super 👌❤️
    വീഡിയോ ഇട്ട് ദിവസം കാണാൻ പറ്റിയില്ല

  • @mullappomullappoo6040
    @mullappomullappoo6040 2 года назад +2

    സുന്ദരേട്ടനെ കണ്ടോ എന്ത് സുന്ദരൻ ആണ്
    പേര് ഇടുന്നവർക്ക് അങ്ങ് ഇട്ട മതിയല്ലോ
    വിളിക്കുന്നവരുടെ ഒരു ബുദ്ധിമുട്ടെ

  • @noorahishaq6647
    @noorahishaq6647 2 года назад +7

    You are a complete entertainer..really your efforts are💯.adipoli..keep entertaining us🤓

  • @smithaa.s6135
    @smithaa.s6135 2 года назад +7

    Adipoli super 👌👌👌

  • @user-lo5ef9hh3v
    @user-lo5ef9hh3v 10 месяцев назад +1

    Amazing performance ❤❤❤ keep it up dear 🥰

  • @thankamanip.a4659
    @thankamanip.a4659 Год назад

    അടുത്തിടയാണ് വീഡിയോ കണ്ടു തുടങ്ങിയത്. എല്ലാം Super

  • @maisoonnoora6044
    @maisoonnoora6044 2 года назад +5

    Adipoil chechi 🤗🤗🤗🤗🤗❤️❤️❤️❤️

  • @ushanewacademy2028
    @ushanewacademy2028 2 года назад

    ലാസ്റ്റ്.. കയബദ്ധം 🤣.. ജോറായി അതിന്റെ കൂടെ paranjath... മിടുക്കി 👍👌👌

  • @reenajose7609
    @reenajose7609 2 года назад +2

    👌👌👌❤️ super super super pareyan vaakukal ila athreyum originality unde

  • @krishnanandha7506
    @krishnanandha7506 2 года назад +1

    Enggane pala roolil abhinayikkanum oru kazhiv veenam💯 sammayich mahadhiiii❤️❤️❤️poliyenne💥🔥

  • @pallavipavithra6525
    @pallavipavithra6525 2 года назад +6

    ഒരു കയ്യബധം നാറ്റിക്കരുത് 😂😂❤️

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 года назад +3

    Sundarettan oru rakshayumilla😄😄😄👍

  • @Gayathri_Ravisooraj
    @Gayathri_Ravisooraj 2 года назад +7

    Adipoliiii 😍❤️💗❤️

  • @sreelakshmisanthoshsanthos4319
    @sreelakshmisanthoshsanthos4319 2 года назад

    Sundharettan😆🤣🤣🤣nta ammmoi oru rakshem illa🤣pwlich chechi

  • @PreethaShaju-mp3rx
    @PreethaShaju-mp3rx Год назад +1

    Supper neethu Good bless you and your family

  • @ramsiyanishad4071
    @ramsiyanishad4071 2 года назад +4

    Real actress ....family angam pole thonnunnu....oscar kodkanda abinayam...kalaki

  • @Saranyavn
    @Saranyavn 2 года назад +1

    Last polichu.. 👌👌😀😀😀

  • @aleenasussenvarkey9874
    @aleenasussenvarkey9874 2 года назад +1

    Adipolii video chechi❤️❤️❤️

  • @shareefakm205
    @shareefakm205 2 года назад

    അയ്യോ ചിരിച് ഒരു വഴിയായി... സുന്ദരേട്ടൻ എന്നാ ഒരു ഗ്ലാമറാ 😄😄😄.

  • @Farshanasharin
    @Farshanasharin 2 года назад +5

    Neethu chechide arabi enthayalum poli🤣🤣🤣🤣enthayalum adipoli😍✌️neethu chechi
    Reality reels
    Indu official
    Simbly silly things
    Liya mathew
    Fans💞💞🤩

  • @dr.ishyahhh__
    @dr.ishyahhh__ 2 года назад +7

    Pwolichutto😍😍👍🏻😘

  • @travizcr769
    @travizcr769 2 года назад

    Chechizeee..... Ella vdo.. Poliyaaataaa... Wallah habeebi.... Dedication supraataa ur faith fully... Ariya pedatha.. Oru vakaile broo...

  • @akashrobin1874
    @akashrobin1874 2 года назад +2

    സുന്ദരേട്ടൻ ഒരു രക്ഷയുമില്ല☺️✌️✌️😁

  • @besttimes1384
    @besttimes1384 2 года назад +2

    Sundarettante dressum mudiyum enikishtappettu.😃😂🤣

  • @darsanaravi8179
    @darsanaravi8179 2 года назад +19

    നീതു ചേച്ചി pwoli ആണ്❤️❤️❤️❤️

  • @bennyantony8803
    @bennyantony8803 2 года назад +1

    Chechi oru സംഭവം തന്നെ 🔥🔥

  • @latheefpk7899
    @latheefpk7899 2 года назад

    Supperrrr.......arokkeya neethu chechi fan...💞

  • @leejohnjohn5745
    @leejohnjohn5745 2 года назад

    Oral thanne ithrayum character abhinayikkunnu. Super

  • @abusalimfangirl934
    @abusalimfangirl934 2 года назад

    Ente ponnoo😍chechi ni kalakkitto👍🏻

  • @nimaraveendran9480
    @nimaraveendran9480 2 года назад

    Nte Chechiiii vndum super videooo ♥️♥️♥️♥️

  • @ponnukichus9063
    @ponnukichus9063 2 года назад +7

    Adipoli❤