നാട്ടിൻപുറത്തെ നിഷ്കളങ്കത.. ശരിക്കും ഫലിപ്പിച്ചിട്ടുണ്ട്... സിറ്റിയിൽ പൊങ്ങച്ചം കൂടുതലാണ് അതു അവരുടെ ഒരു ഐഡന്റിറ്റി ആണ്..8 ക്യാരക്ടർ...ഒരു പാളിച്ചയും കൂടാതെ മനോഹരമാക്കി തീർത്ത നീതുവാണ് ഞങ്ങളുടെ ഹീറോയിൻ.... നായിക... 🥰🥰🥰 👏👏👏👌👌👌👌💕💕💕
Town il ആണ് സത്യത്തില് എൻ്റെ അനുഭവത്തിൽ genuine ആയ സ്നേഹം തോന്നിയിട്ടുള്ളത്.. പേഴ്സണൽ കാര്യങ്ങളിൽ ഇടപെടൽ കുറവ് ആവും..so അസൂയ ഉണ്ടാവൂല്ല.. മറ്റേത് പരദൂഷണവും അതിർത്തി വഴക്കും കുറ്റം പറച്ചിലും..
Enik ith randdum opposit ayanu തോന്നിയിട്ടുള്ളത്... കുശുമ്പും കുന്നായ്മയും പരദൂഷണവും അസൂയയും ഒക്കെ നാട്ടിപുറങ്ങളിൽ ആണ്... Town il ആരും പേഴ്സൺ കാര്യങ്ങളിൽ ഇടപെടില്ല... കുറ്റം പറച്ചിലും പരദൂഷണവും കുറയും
Neethu എന്ത് ചെയ്താലും അത് perfect ആയി തന്നെ ചെയ്യും. ആണുങ്ങളുടെ വേഷം ചെയ്താൽ അത് നീതു ആണെന്ന് തോന്നുകയെ ഇല്ല. എല്ലാ വേഷങ്ങളും ഈ കൈകളിൽ ഭദ്രം ❤❤നാട്ടിൻ പുറം കാണിച്ചപ്പോൾ എന്തോ വലിയ ഒരു നഷ്ടബോധം തോന്നുന്നു. വല്ലാത്ത സങ്കടവും 😢😢😢😢
Actually നാട്ടിൻപുറം കറക്റ്റ് ആണ്.... പക്ഷെ Town വെറും കേട്ടു ശീലിച്ചത് മാത്രം.... ഇപ്പോളുള്ള Town ഒന്നും ഇങ്ങനെ അല്ല.... കൃത്രിമമായ സ്നേഹ പ്രകടങ്ങൾ ഇല്ലാത്തത് ടൗണിൽ ആണ്...
ഇങ്ങനെയുള്ള നാട്ടിൻപുറവും അവിടുത്തെ സ്നേഹവും സത്യസന്ധതയും കുട്ടിക്കാലത്തു അനുഭവിക്കാൻ സാധിച്ചിരുന്നു.. ഇന്ന് ഒരുനേരം വീട്ടിലേക്ക് വരൂ എന്ന് പറയാൻപോലും ആരുമില്ല.
നാട്ടിൻപുറത്തെ നിഷ്കളങ്കത.. ശരിക്കും ഫലിപ്പിച്ചിട്ടുണ്ട്... സിറ്റിയിൽ പൊങ്ങച്ചം കൂടുതലാണ് അതു അവരുടെ ഒരു ഐഡന്റിറ്റി ആണ്..8 ക്യാരക്ടർ...ഒരു പാളിച്ചയും കൂടാതെ മനോഹരമാക്കി തീർത്ത നീതുവാണ് ഞങ്ങളുടെ ഹീറോയിൻ.... നായിക... 🥰🥰🥰 👏👏👏👌👌👌👌💕💕💕
Sorry taa.... To interrupt... Njan nattin purathekku ketti poya aalanu. Nagaramaanee nishkalankam....🤣🤣🤣sathyam. Ithippo 2 extreme ends aleee..
By the way... Neethu chechiii...superb. Namichu... 🙏
Njanga town kaaraa moshamakeethu sheriyayilaaa😎
😄😄
Thankyou da❤❤
Hi...njan cityl janich valarnnathanu..kalyanam kazhinju naatinpurathekanu poyath..enik ethil kanichathinte nere opposite anu thonniyitullath...enthayalum your acting is excellent👌👌👍
ente ponne naattinpurathaau duranthangal kooduthal...anubhavam guru...kushumbu pidicha alkkaraanu...
Town il ആണ് സത്യത്തില് എൻ്റെ അനുഭവത്തിൽ genuine ആയ സ്നേഹം തോന്നിയിട്ടുള്ളത്.. പേഴ്സണൽ കാര്യങ്ങളിൽ ഇടപെടൽ കുറവ് ആവും..so അസൂയ ഉണ്ടാവൂല്ല.. മറ്റേത് പരദൂഷണവും അതിർത്തി വഴക്കും കുറ്റം പറച്ചിലും..
സത്യമാണ് 👍🏻👍🏻
True💝
City aayalum nattil poram aayalum varunna virunn kaare enganano athu pole irikkum perumattam😁😜 athre ullu..
ടൗണിൽ ആയാലും നാട്ടിൻപുറം ആയാലും ഓരോരുത്തരുടെ സ്വഭാവം എ ങ്ങനാണോ അങ്ങനെയിരിക്കും അവരവരുടെ പെരുമാറ്റം...
Sathyam
ഈ രണ്ടു സാഹചര്യത്തിലും ഞാൻ ജീവിച്ചിടുണ്ട് എനിക്ക് personal ആയി ഇഷ്ടം നാട്ടിൻ പുറം ആണ്
Yenikkum
നാട്ടിൻപുറം 💚🥰
മദ്യപാനം ഒഴികെ ബാക്കി എല്ലാം Highly relatable👍 വളരെ നല്ല അഭിനയം ❤️
Enik ith randdum opposit ayanu തോന്നിയിട്ടുള്ളത്... കുശുമ്പും കുന്നായ്മയും പരദൂഷണവും അസൂയയും ഒക്കെ നാട്ടിപുറങ്ങളിൽ ആണ്... Town il ആരും പേഴ്സൺ കാര്യങ്ങളിൽ ഇടപെടില്ല... കുറ്റം പറച്ചിലും പരദൂഷണവും കുറയും
സമ്മതിക്കണം എത്ര പേരുടെ roll ആണ് ഒറ്റക് film കാണുന്നപോലെ feel👍🏻👍🏻
ആൺവേഷം, അമ്മാവൻ വേഷം തകർപ്പനാണ് 😂😂😂😂😂എല്ലാം സൂപ്പർ 😀😀😀
thankyou ❤❤😍
നാട്ടിൻ പുറത്തെ സൽക്കാരം miss ചെയ്യുന്നു. 😍😍😍😍😍👍👍
Super super super 👌👌❤❤നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤😍
You are great artist. ഒറ്റ വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല.👍
❤❤❤❤❤ thankyou ❤❤
നാട്ടിൻപുറത്തെ വിരുന്നിനു പോക്ക് ഒരുപാട് ഇഷ്ടായി ട്ടോ, മനസു നിറഞ്ഞു 😍🥰🥰🥰❤️
Neethu എന്ത് ചെയ്താലും അത് perfect ആയി തന്നെ ചെയ്യും. ആണുങ്ങളുടെ വേഷം ചെയ്താൽ അത് നീതു ആണെന്ന് തോന്നുകയെ ഇല്ല. എല്ലാ വേഷങ്ങളും ഈ കൈകളിൽ ഭദ്രം ❤❤നാട്ടിൻ പുറം കാണിച്ചപ്പോൾ എന്തോ വലിയ ഒരു നഷ്ടബോധം തോന്നുന്നു. വല്ലാത്ത സങ്കടവും 😢😢😢😢
❤❤❤ thankyou ❤
Enth rasaanu kand irikan.. Orupaad ishtaayi ta👌👌👌👌👌👌👌
ആണ് വേഷം കാണുമ്പോൾ നീതുവിനെ ശരിക്കും മറന്നു പോകും 👌👏👏👏
ഞാൻ നിങ്ങളുടെ ചാനൽ മാത്രം കാണുക ഉള്ളു.എനിക്ക് ഭയങ്കര ഇഷ്ടമാണ്
കത്തുന്ന അടുപ്പിൽ പിന്നെയും കുഴൽ എടുത്ത് ഊതുന്നോ 😂😂😂. എന്തായാലും ചേച്ചി പൊളിയാ
Neethuchechii sari enik othiri eshtayi ❤❤
എന്തൊക്കെ പറഞ്ഞാലും നാട്ടിൻപുറം എന്നും നന്മകളുടെ വിളനിലമാണ്.
നീതുവിന്റെ കയ്യിൽ എല്ലാ roles ഉം ഭദ്രം. ശരിക്കും നാട്ടിൻ പുറങ്ങളിൽ ഇപ്പോഴും ഇങ്ങനെ തന്നെ.your observation skill is appreciated.keep it up 👌👌👌👍👍
Dr Robin radhakrishnan ❤❤❤❤❤❤❤
നാട്ടിൻ പുറമാണ് എനിക്ക് ഇഷ്ടം ആയതു ❤❤❤
❤❤❤
Ellaa veshavum superr...😍🥰🥰🥰👌👌👌👍👍👍❤️❤️❤️❤️🤩🤩🤩
അടിപൊളി ആണ്, എത്ര വേഷങൾ ആയിട്ടാണ്, അഭിനയിക്കുന്നത്,നീതു ഏത് vlog ഇട്ടാലും ചിരിപ്പിച്ച് തകർക്കും
❤❤❤❤❤
Chechi chechide ella videosum njan kannarund super anu tta poli
Suuuuperrr acting....ellarum verevere aayithoni...you are an amazing actress ❤🎉🎉❤❤
❤❤ thankyou ❤❤
ചേച്ചി അഭിനയിച്ച movie ഇന്നലെ കണ്ടൂ 👌👌ചെറിയ role അന്നകിലും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰🥰🥰🥰🥰
Mono Actor with Multiple Actions. Really Appreciated
🥰😘🥰🥰
അപാര കഴിവ്. സമ്മതിച്ചു. Tons of likes
Adipoli oru rakshemilla. Oro character ntem position nokki crct ayi kanikkunne. Sharikkum kure allkkarullapole😍
Nallaa originality ind neethu chechiii❤️nice acting💕
Kurachu time koody venornnu...nalla rasam indu ella episodum❤🎉
fb ഇന്നലയെ കണ്ടു ഇന്ന് u tube ലും കാണുന്നു.......... നാട്ടിൻപുറം suprbb
ചേച്ചി acting poli 👍👍
Video adipoli aayitundu.but ente experiencil nere tirichanu tto. Naatinpurathe ammachimar aanu mullum munayum vaychulla varthamanm parayunathu. Cityil jeevikunavar kurachu koode straight forward aanu. Avaravarude karyam nokki jeevicholm. Pinne makkaleyum husbandinem tazhthi parayunna ammachimarde quality orikkalm glorify cheyyaruthu.
Even I think the same
വളരെ നന്നായിട്ടുണ്ട്. ഓരോ കഥാപാത്രവും, നന്നായിട്ട് അഭിനയിച്ചു. നല്ല കഴിവുള്ള കുട്ടി...❤
❤❤❤❤
❤❤❤❤❤❤❤❤❤😊😊😊😊@@Neethuzzz
Hai i started to watch yr progmmes. It is fantastic. God bless u.
❤🥰 Super Chechi... 👌👌👌
Original acting 😂😂😂
thankyou ❤❤
എത്ര കണ്ടാലും മതിയാവില്ല നീതു വിൻ്റെ videos❤
♥️♥️♥️🥰🥰🥰thankyou ❤❤
Actually നാട്ടിൻപുറം കറക്റ്റ് ആണ്.... പക്ഷെ Town വെറും കേട്ടു ശീലിച്ചത് മാത്രം.... ഇപ്പോളുള്ള Town ഒന്നും ഇങ്ങനെ അല്ല.... കൃത്രിമമായ സ്നേഹ പ്രകടങ്ങൾ ഇല്ലാത്തത് ടൗണിൽ ആണ്...
Very true...
True 👍🏻👍🏻
കറക്റ്റ്
ചേച്ചി ചെയ്യുന്ന എല്ലാ വേഷവും എന്റെ അമ്മക് ഒരുപാട് ഇഷ്ടമാണ്
Character change... Super anu tto👍
Valare kazhivulla kalakaari...👌💯❤️Ethrayum vegam malayala cinemayil ee mukham kaananamennu aagrahikkunnu...❤️❤️❤️
❤❤ thankyou ❤❤
നീതു u are an extra brilliant actor 🙏
Super last dialogue കലക്കി😂😂
എല്ലാ വിഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടാണ് ❤
എല്ലാ റോളും അടിപൊളി 👌👌👌👍
Da male characters voice super..i never felt like you... brilliant ❤️
Last line polichu😅😅😅... Baaki pani husband ne elpichu.. enikyu vallatha sheenam😂😂😂.. ee njanum inganeaa😂😂😂
സൂപ്പർ 👌👌
Neethu chechi supera...enik bayankare ishta❤
Ente ponno super 😍😍😍😍😍
Dr robin❤
Chechi super adipoli 😍😍😍😍😍 ❤️❤️❤️❤️neethu chechi uyirr 😘😘😘😘
FB yil kanditu veendum RUclips notification vannappo veendum Kanan thonununu ennu paranj veendum Kanda Neethunte katta fan ayi mariya ente mol🥰🥰
❤🤗🙈♥️♥️♥️♥️♥️
മോളുസ് ❤❤❤
ബന്ധുക്കളുടെ വീട്ടിൽ പോയ പോലെയുണ്ട് ( നാട്ടിൻപുറം )
❤❤
നേരെ തിരിച്ചാ തോന്നിയിട്ടുള്ളത് 😅
Epozhatheyum pole thanne. Acting super 👏🥰
Super 👌 👍 😍 Adipoli
Adipoli 🥰🥰🥰wait cheyyithu irikkuvayirunnu njan chechiyude valiya fan aanu ella videos um kanarumund😊😊
❤❤❤
സൂപ്പർ.. എങ്ങിനെയാണ് കരറ്റായിട്ട് ഇങ്ങനെ കണ്ട് പിടിക്കുന്നത്. അടിപൊളി .😂😂❤️
Ente mole.. Oru divasam polum kandathe oru rasavumilla.. Waiting...
❤❤❤❤❤❤❤❤
Adipoliyan acting anik valare eshttan
City ലൈഫ് എല്ലാരും ഇങ്ങനെ ഒന്നും അല്ല ഇത് വല്ലാതെ ഓവർ ആക്കി കളഞ്ഞു
എനിക്ക് നാട്ടിൻപുറം ഇഷ്ടമായി ❤️🎉
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤
🤭
Neethuz Abhinaya Chathuryamulla Oru Nadi Thanneyanennu Oro Videoyilum Theliyichu Kondirikkukayanu. God Bless You
നന്നായിട്ടുണ്ട്. നല്ല ഒരു മെസ്സേജ് ഉണ്ട്. അഭിനന്ദനങ്ങൾ.❤
Nannayind neethu chechii
Neethuzz Kalakki... Veshapakarcha pinnae parayendalooo eppazhathaeyum polae kiduuuu
❤❤❤❤❤ thankyou ❤❤
നല്ല തന്മയത്തുള്ള അവതരണം.
Super🎉
ആൺ വേഷം സൂപ്പർ ❤❤❤❤❤
Super...Male acting poli😂😂
അടിപൊളി ആയിട്ട് ഉണ്ട് ❤❤❤
ഇങ്ങനെയുള്ള നാട്ടിൻപുറവും അവിടുത്തെ സ്നേഹവും സത്യസന്ധതയും കുട്ടിക്കാലത്തു അനുഭവിക്കാൻ സാധിച്ചിരുന്നു.. ഇന്ന് ഒരുനേരം വീട്ടിലേക്ക് വരൂ എന്ന് പറയാൻപോലും ആരുമില്ല.
😢
ശരിയാ, മാറ്റങ്ങൾ വല്ലാതെയായി
Neethu.... Polichu......❤❤❤❤❤❤❤❤
Suppera chechii♥️♥️
ടൈം orikkalum😝west♥️ആവില്ല ചേച്ചിയുടെ വീഡിയോ കണ്ടാൽ 👌
Super ❤❤
Nail polish itta nattinpurathe chettan 😂😂😂😂😂
Ith oralane nu vishwasikan vayya chechiye super
❤❤❤
Super😅
The best actress 🥰🥰
Super performance
Super neethu kazhinja divasam namal kannur railway station il vechu kandirinnu 🥰🥰🥰🥰
❤❤
സൂപ്പർ ❤️❤️❤️👌👌👌🙏
Super 👌👍👌
Robin😂❤
Nail polish in natile chetante ❤
Kudos to your efforts Neethu .. really appreciable 👏🏻👏🏻👏🏻👏🏻
Amazing 🤩🤩
Chechi engane youtub channel start cheyya
Neetu you are great👍👍👍👍
Super acting
അടിപൊളി 😊
ചാൾസ് എന്റർപ്രൈസസ് കണ്ടു ട്ടോ 👍👍👍
🙈🙈
@@Neethuzzz 😄
സൂപ്പർ ചേച്ചി
Super acting ❤😊
Love you neethu chechi
❤️❤️❤️
Chechi alakode surya textile shoper bag analo 😊😅