OC നാത്തൂൻ 😂 ഇതുപോലെ ഉള്ള നാത്തൂനേ കിട്ടാനും ഭാഗ്യം വേണം 😉

Поделиться
HTML-код
  • Опубликовано: 6 окт 2024
  • "നിങ്ങൾക്കും ഇംഗ്ലീഷിൽ സൂപ്പറാവാം" - English House ലെ പേഴ്‌സണൽ ട്രെയ്നറുടെ സഹായത്തോടെ.
    WhatsApp Now : wa.me/+9162382...

Комментарии • 435

  • @Neethuzzz
    @Neethuzzz  Год назад +47

    "നിങ്ങൾക്കും ഇംഗ്ലീഷിൽ സൂപ്പറാവാം" - English House ലെ പേഴ്‌സണൽ ട്രെയ്നറുടെ സഹായത്തോടെ.
    WhatsApp Now : wa.me/+916238292490

    • @tradeiinstock
      @tradeiinstock Год назад +2

      എന്റെ മുത്തപ്പാ, എന്ന് വിളിക്കു 😡😡😡💀💀. Not ponnum kurish. No kurish on muthappas head. വിളി പൊന്നു മുത്തപ്പാ. I am from Kannur.

    • @sarathbalakrishnan8613
      @sarathbalakrishnan8613 Год назад

      Nice

    • @newkudir6439
      @newkudir6439 Год назад

      @@tradeiinstock kaus Nxyca akuwr ekiee

    • @newkudir6439
      @newkudir6439 Год назад

      @@sarathbalakrishnan8613 kshs

    • @thammu8910
      @thammu8910 Год назад

      E thu kand naathooon enth paranju

  • @ValsalaPillaiTastyFoodandVlog
    @ValsalaPillaiTastyFoodandVlog Год назад +106

    നീതു വേ എന്താ അഭിനയം അതും മൂന്നും നാലും വേഷത്തിൽ നല്ല hardwork ഉണ്ടന്ന് അറിയാം എന്നാലും അടിപൊളി. അടുത്ത വീഡിയോയ്ക്കായി Wait ചെയ്യുന്നു❤️❤️👍

  • @anupama2366
    @anupama2366 Год назад +225

    ശരിക്കും എന്റെ അമ്മയിമ്മയും നാത്തൂനും തന്നെ🤗

  • @prabithaprasanth215
    @prabithaprasanth215 Год назад +33

    എനിക്കും ഉണ്ട് ഇതേപോലൊരു നാത്തൂനും, അമ്മായിഅമ്മ യും 🤗

  • @niralanair2023
    @niralanair2023 Год назад +116

    ഇങ്ങനെയുള്ള തള്ളമാരാണ് കെട്ടിച്ചുവിട്ട പെണ്മക്കളെ വഷളാക്കുന്നത്. ആൺമക്കൾ എങ്ങനെ ജീവിച്ചാലും വേണ്ടില്ല പെണ്മക്കൾ സുഖമായിരിക്കണം.

    • @aadisworld1099
      @aadisworld1099 Год назад +4

      സത്യം

    • @fatimajerome8424
      @fatimajerome8424 Год назад +3

      It's true

    • @ambadyvlogs2163
      @ambadyvlogs2163 Год назад +2

      അതെ പരമാർത്ഥം തന്നെ . അയ്യോ എന്റെ വീട്ടിലും ഇതു തന്നെ പരിപാടി 😰

    • @dlzk12
      @dlzk12 Год назад

      True

    • @bencylouisf15
      @bencylouisf15 Год назад

      True 💯

  • @dhanyaanilkumar485
    @dhanyaanilkumar485 Год назад +112

    എന്തു രസമാണ് അഭിനയം അടിപൊളി 👍👍👍👍

  • @rsvfamily5607
    @rsvfamily5607 Год назад +14

    അടിപൊളി .ഇത്രയും കഥാ പാത്രങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ നീതു ന്‌ മാത്രമേ പറ്റൂ .👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

  • @jazeelashefeer2204
    @jazeelashefeer2204 Год назад +9

    പെൺമക്കളുടെ കല്യാണം തന്നെ നടത്തുന്നത് പാട് പെട്ടിട്ടാണ്. സ്വർണം കൊടുക്കൽ അടുക്കള കാണാൻ പോക്ക്. കല്യാണം കഴിഞ്ഞ മകൾ ക്കു വീട്ടിൽ stay ചെയ്യാൻ വന്നു തിരിച്ചു പോകുമ്പോഴും. പെണ്മക്കളെ കാണാൻ വേണ്ടി അവരെ കെട്ടിച്ച വീട്ടിൽ പോകുമ്പോഴും parents, brothrs, food items ആയിട്ടും, money ആയിട്ടും, dress ആയിട്ടു മൊക്കെ gift കൊടുക്കാറുണ്ട്. പക്ഷെ എല്ലാ parents സിനും ഇങ്ങനെ കൊടുക്കാൻ പറ്റിനു വരൂല. അങിനെ ഉള്ള പെൺകുട്ടികളെ ചില hus വീട്ടുകാർ കുത്തും. "പെൺ മക്കളെ കെട്ടിച്ചു വിട്ടാൽ ചിലർക്ക് ബാധ്യത തീർന്നു എന്നാണ് പിനെ gifts ഒന്നും കൊടുക്കൂല്. ആ കുട്ടീടെ വീട്ടീന്ന് എന്തൊക്കയാ കൊണ്ട് വന്നേക്കണത്. മറ്റേ കുട്ടീടെ വീട്ടുകാർ എന്തൊക്കയാ കൊണ്ട് വന്നേക്കണത് ". എന്നൊക്കെ പറഞ്ഞു മരുമകളെ നോവിക്കും. പണ കാർക്കും pblm ഇല്ല. പാവ പെട്ടവരെ സഹായിക്കാൻ ആൾകാർ ഉണ്ടാകും. ഇതിന്റെ ഇടയിൽ കിടന്നു പാട് പെടുന്നത് ഇട നിലക്കാർ ആയിരിക്കും.

  • @profoxprofox9493
    @profoxprofox9493 Год назад +108

    വീട്ടിൽ നിന്നും... പ്രാരാബ്ദം.. പറഞ്ഞു വേടിച്ചു എടുക്കാനും വേണം ഒരു കഴിവൊക്കെ.. 😄😄 മുഖത്തെ എക്സ്പ്രഷൻസ് അതു.. ഒരു പ്രത്യേകത.. തന്നെയാണ്...അതിമനോഹരം... സൂപ്പർർർർ എന്നത്തേയും പോലെ ഇതും പൊളിച്ചു... 👌👌👌💞💞💞💞😍😍😍💖💖

    • @saranyars8275
      @saranyars8275 Год назад +6

      എന്റെ നാത്തൂൻ ഇങ്ങനെ ആണ് 😂

    • @profoxprofox9493
      @profoxprofox9493 Год назад

      @@saranyars8275 😄😄😍😍😍😍

  • @sreelakshmividhun4465
    @sreelakshmividhun4465 Год назад +404

    Kanunnenu munnu like adichu povunna njn..... 🤩

  • @aryavipin8063
    @aryavipin8063 Год назад +47

    Hoo ഭയങ്കരം തന്നെ ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ തീർന്നു ജീവിതം 😮‍💨

    • @sikhabagavathsingh
      @sikhabagavathsingh Год назад +1

      അനുഭവസ്‌ഥ, ഒന്നല്ല രണ്ടെണ്ണം,, അവരുടെ കണ്ണീരിൽ അലിയുന്ന ആങ്ങള

  • @rajiraghu8472
    @rajiraghu8472 Год назад +228

    പത്തുകൊല്ലത്തിൽ നാലു കുട്ടികൾ, എന്നും വഴക്ക് 🤣🤣🤣🤣🤣🤣🤣

  • @arsfamily9577
    @arsfamily9577 Год назад +164

    എനിക്കും ഉണ്ട് ഇത് പോലെ ഒരു നാത്തൂനും അമ്മായി അമ്മയും oc എന്ന് പറഞ്ഞാൽ ഇത് പോലെ ഒരു നാത്തൂൻ വേറെ ഇല്ല. അമ്മായി അമ്മ ഫുൾ സപ്പോർട്ട് ആയി കൂടെ ഉണ്ടാകും

    • @Nannuz_kitchen_vlog
      @Nannuz_kitchen_vlog Год назад +2

      😂😂😂😂😂

    • @akhila1340
      @akhila1340 Год назад +2

      Enikum

    • @najlaaslam2586
      @najlaaslam2586 Год назад +14

      എനിക്ക് ഒന്നല്ല 3 ആണ് 😂😂😂 മൂത്ത ആൾ ആണ് പരമ oc, with 2 boys, എന്റെ hus അവരെ expensive aunty എന്നാണ് വിളിക്കാറ് 😂.

    • @bavishalechu3182
      @bavishalechu3182 Год назад +6

      @@najlaaslam2586 cmnt aa nathoon kanenda🤣🤣

    • @dhanarajeshpt7569
      @dhanarajeshpt7569 Год назад +1

      എനിക്കും

  • @vibir7082
    @vibir7082 Год назад +18

    അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌🏻💖💖💖💖👌🏻💖. ഇതെല്ലാം ഓരോരുത്തരുടെ ഓരോ അനുഭവങ്ങൾ ആണല്ലേ🙏👍👍❤️❤️❤️😘😘 നീതു ചേച്ചി യെ എനിക്ക് വലിയ ഇഷ്ടമാണ് ❤️❤️❤️❤️❤️❤️ ലവ് യു 😘😘😘😘😘

  • @nishwapathu
    @nishwapathu Год назад +79

    നാത്തൂൻ ഇല്ലാത്തത് ഭാഗ്യം
    Inshaallah ഒരിക്കലും ഞാൻ ഭാവിയിൽ ഇങ്ങനെ ഒരു നാത്തൂൻ ആവില്ല

  • @ajaksasajiprajilasaji2572
    @ajaksasajiprajilasaji2572 Год назад +47

    നീതു ചേച്ചി വൈകാതെ സിനിമയിലേക്കും വരും 🥰

  • @pravi9167
    @pravi9167 Год назад +43

    ഭാഗ്യം എനിക്ക് നാത്തൂൻ ഇല്ല 🤩

    • @ushanayar7158
      @ushanayar7158 Год назад +2

      Bhaagyvathi 😀

    • @SudhaDevi-vn5px
      @SudhaDevi-vn5px Год назад +4

      Sherikum bhagyavathy anu ...nathun oru dangerous animal anu

    • @silu4479
      @silu4479 Год назад +3

      enikum illa 3 aanmakkalaa ente husnte veetil

  • @sarojpattambi6233
    @sarojpattambi6233 Год назад +12

    നല്ല പരിചയമുള്ള. കഥാപാത്രം🙏🙏🙏

  • @pravivishal8890
    @pravivishal8890 Год назад +77

    Acting vere level 🥰😍😍😍👍🏽

  • @sudhshima8169
    @sudhshima8169 Год назад +15

    കഥയിൽ ഒക്കെ ഇതുപോലെ പണം കിട്ടും. ജീവിതത്തിൽ ആരോട് ചോദിച്ചാലും എനിക്കെ ഭയങ്കര കഷ്ടപ്പാടാ ന്നു പറയും

    • @oggyaliyanff5097
      @oggyaliyanff5097 Год назад +1

      Yes.

    • @Ammuzzj8786
      @Ammuzzj8786 Год назад +1

      Ennu aru paranju cash kodukkannavare oru samadhanam tharilla ammayiyamma

  • @geethap6241
    @geethap6241 Год назад +38

    Ithonnum Cinimakkaru Kanunnille. Supper and Excellent Performance Neethu

  • @rekhasunil820
    @rekhasunil820 Год назад +13

    കലക്കി നീതു 👏👏👏. ഈ തീ തിന്നൽ എല്ലായിടത്തും ഉണ്ടല്ലേ.

  • @parvanasudhan2561
    @parvanasudhan2561 Год назад +18

    എന്റെ കയ്യിന്നു 450000 രൂപ പോയപോലുള്ള ഫീലിംഗ്. സൂപ്പർർർർർർ നീതു 👌👌👌👌

  • @sowmyamathew4441
    @sowmyamathew4441 Год назад +5

    ഇവരെ സിനിമയിൽ എടുത്തൂടെ ...നല്ല acting

  • @nazarpanazar5377
    @nazarpanazar5377 Год назад +39

    വല്ലാത്ത oc നാത്തൂൻ . അഭിനയം പൊളിച്ചു. സൂപ്പർ👍👍👏🤣

  • @mhmhmhmh563
    @mhmhmhmh563 Год назад +11

    Ente അമ്മായി അമ്മ അതെ പോലെ തന്നെ
    സൂപ്പർ
    Hats off you
    Ente nathoons ഇങ്ങനെ അല്ലട്ടോ
    നല്ല സ്നേഹം അണ്

  • @niya252
    @niya252 Год назад +22

    Sathyam same avastha. Paisa porand uppu thottu karpooram vare ulla ella sadhanagalum oc😂😂😂😂

    • @SudhaDevi-vn5px
      @SudhaDevi-vn5px Год назад +3

      Nathoon veetinu 10 min doore anu thamasikune, ravile Mitcham Varuna food ,nyt micham Varuna food,enn venda full kond pokum ,pine all days Vann oru iripund ...

    • @niya252
      @niya252 Год назад +1

      @@SudhaDevi-vn5px 😂😂

  • @nizayshu4452
    @nizayshu4452 Год назад +9

    എല്ലാം ഒന്നിനൊന്നു മെച്ചം🤣🤣 അടിപൊളി chechii👍🏻👍🏻

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Год назад +59

    നന്നായിട്ടുണ്ട് 👍🏻നല്ല hadwork ആണെന്ന് മനസിലായി.... God bless you👍🏻

  • @arjgamer6994
    @arjgamer6994 Год назад +11

    എന്റെ പൊന്നേ.എന്റെ വീട് കണ്ടിട്ട് എടുത്തത് ആണോ പലതും അത് പോലെ 😄😄😄😄

  • @sreelakshmivijayan3949
    @sreelakshmivijayan3949 Год назад +7

    Super neethu chechi 👌😊

  • @ashamahi7552
    @ashamahi7552 Год назад +5

    Neethu chechi superrr

  • @reshmajinan9334
    @reshmajinan9334 Год назад +18

    ദൈവമേ കൊള്ളാം അടിപൊളി 🤩👏

  • @shyniharis6579
    @shyniharis6579 Год назад +30

    No words.... Super.... 🥰🥰🥰waiting for next video 🙌🙌🙌🙌

  • @etasty1
    @etasty1 Год назад +17

    Acting 👍🏻👍🏻👍🏻👍🏻100%✅️🥰എല്ലാ റോളും ഈ കൈകളിൽ ഭദ്രമാണല്ലോ 👍🏻👍🏻👍🏻

  • @my_world_my_garden6452
    @my_world_my_garden6452 Год назад +26

    എന്തമ്മോ... ഇതുപോലെ ഒരു നാത്തൂൻ ആർക്കും ഉണ്ടാവല്ലേ....

    • @afeefat5606
      @afeefat5606 Год назад +2

      Idhil ore 80% inte nathooon

  • @v3queen710
    @v3queen710 Год назад +7

    Poli waiting aayirunnu video yk ❤️😘💥ella charctersum neethuchechide kayyil badram

  • @dhanyakc3232
    @dhanyakc3232 Год назад +8

    Onnum parayanilla neethu.supppppeerrrrr

  • @ushac.g8906
    @ushac.g8906 Год назад +28

    Near neethoooos,super.The theme,script,dialogues,direction and especially your acting...every thing are excellent.Not only this episode,but each and every episodes also.

  • @dhanya.c2970
    @dhanya.c2970 Год назад +23

    ദൈവമേ എല്ലാടത്തും ഉണ്ടോ ഇവർ ഞാൻ കരുതി എനിക്ക് മാത്രം വരധാനം ആണെന്ന്... വല്ലാത്ത വർഗം ആണേ 😳😳😳😳😳ഇത് എന്റെ അമ്മായിഅമ്മ അല്ലെ അതേ അതേ..

  • @somewhereonearth1150
    @somewhereonearth1150 Год назад +15

    എനിക്കും ഇണ്ട് 3 നാത്തൂന്മാർ. നാത്തൂന്മാർ അല്ല എന്റെ സ്വന്തം ചേച്ചി മാർ ആണ്. അത്രേം സ്നേഹം ആണ്... Such wonderful sisters.. ❣️❣️i realy love them😘

  • @hannaramsheedramsheed3017
    @hannaramsheedramsheed3017 Год назад +26

    Ellaidathum kaanum ingne oru OC nathoon😆😆

    • @najnaj4006
      @najnaj4006 Год назад

      Chilayidath 2 ennam okle kaanum..with same mother..

  • @lakshmigopi2125
    @lakshmigopi2125 Год назад +5

    Hi..Chechi..Njn chechide velya fan aa...❤️chechide ella vediosum Njn kaanar und... 😌❤️Love u Chechi...❤️

  • @Nandanapr2004
    @Nandanapr2004 Год назад +5

    Super oru rakshayumilla 👍👍👍👍✌️👌👌👌👌👌👌

  • @safafathima-e2d
    @safafathima-e2d Год назад +1

    എന്റെ ഉമ്മാമയും മകളും ഉമ്മയും പോലെ മകൾ വന്നാൽ ഇങ്ങനെ യാ ഉമ്മമ

  • @vanajaprakash9323
    @vanajaprakash9323 Год назад +5

    സൂപ്പർ നീതു 😍😍

  • @anjanak5946
    @anjanak5946 Год назад +5

    🙏👌👍 നന്നായിട്ടുണ്ട് neethuzzzz

  • @ourprettyzain7905
    @ourprettyzain7905 Год назад +8

    Adipoli performance as usual... Theme kalakki.... Neetu superb, 👌👍😍

  • @sreelekhaks3493
    @sreelekhaks3493 Год назад +2

    Chechide actions oke super

  • @gayathrimohanan6156
    @gayathrimohanan6156 Год назад +10

    Neethuuu...Cinimayilettummm...super..👍👍

  • @ubruksana9305
    @ubruksana9305 Год назад +22

    10കൊള്ളംകൊണ്ട് നാല് makalaayi കചരക് യാതൊരു കുറവില്ല 😂😂😂

  • @Sandra.t9762
    @Sandra.t9762 Год назад +36

    സൂപ്പർ ❤️❤️ നീതുനാത്തൂൻ പൊളിച്ചു 🤣🤣🤣 നീതുക്കുട്ടി

  • @chandinisarath2859
    @chandinisarath2859 Год назад +6

    ഒരേ പൊളിയ്...... 😄എന്റെ നാത്തൂനേ ഓർത്തു പോയി 😄

  • @skadlove
    @skadlove Год назад +1

    Ente chechiyeeeee superrrrr........ Enik aetavum ishtm aayath aaa ammaye aanu serikum ente achammade swabavavum manerisavum thonni☺️

  • @chippynair4336
    @chippynair4336 Год назад +3

    Ende neethu chechi polichu

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 Год назад +4

    ഇങ്ങളൊരു സംഭവം തന്നെ 😂😂❤️.
    ഒരു രണ്ട് മൂന്ന് നാത്തൂന്മാർ ഉണ്ടേൽ.... ഹോ 👀☹️

  • @sriyanrathish9134
    @sriyanrathish9134 Год назад +15

    സാമാർത്ഥ്യം തീരെ കുറഞ്ഞ മകൾ 😂😂😂😂

  • @sandhyasahadevan2179
    @sandhyasahadevan2179 Год назад +8

    നീതു,,,,, നമിച്ചു എന്തൊരു ഒറിജിനാലിറ്റി 🙏🙏🌹🌹❤❤

  • @ardraparu3911
    @ardraparu3911 Год назад +8

    Enikkum und azhchayil 5 divasavum ivde aaanu ennitt poyal 3 divasam kazhiyumbo pinneyum varum...

  • @subithagopinath379
    @subithagopinath379 Год назад +3

    നീതു ചേച്ചി കലക്കി സൂപ്പർ 👌👌👌👌👌💕💕💕💕💕💕💕💕

  • @omanbarka1902
    @omanbarka1902 Год назад +3

    Enthoru abhinayam ann...polichu...,10 thala ulla ravannathi...
    .

  • @aleenadelvin603
    @aleenadelvin603 Год назад +3

    Super neethu chechi

  • @LathaGMenon
    @LathaGMenon Год назад +8

    Molde oro video kkumvendi njan katta waiting aanutta. Love you mole... 🥰😍

  • @anjukunju
    @anjukunju Год назад +11

    ഇനിക്ക് നാത്തൂൻ ഇല്ല. അതിനും കൂടെ ചേർത്ത് എരിവ് കൂടിയ ഒരു അമ്മായിഅമ്മ ഉണ്ട് ✌️

  • @വഴിയോരകാഴ്ചകൾ-സ7ഘ

    ഇതുപോലെ ഒരു പത്തെണ്ണം ഉണ്ടെങ്കിൽ...🤔😂🤣

  • @athmivlogzz3400
    @athmivlogzz3400 Год назад +3

    Video super ayittund

  • @tskasl5320
    @tskasl5320 Год назад +3

    Ink ind natoon ippo ukg padikkunnu eppalum inte koode njn vijarikkum onn valudayekil nn id kadappo ol cherdayitanne irunnotee 😆😆💘

  • @meenudiya.t4542
    @meenudiya.t4542 Год назад +1

    അടിപൊളി ആയിട്ടുണ്ട് 👍👍👍👍

  • @ayshaaysh6774
    @ayshaaysh6774 Год назад +4

    25000+
    18000+
    500
    ________
    43500😂
    ________
    ________

    • @Wafa_xxn
      @Wafa_xxn Год назад +3

      😁😁ammeadean 1000koodi vaaghi total 44500🤣🤣🤣🤣🤣

    • @ayshaaysh6774
      @ayshaaysh6774 Год назад +1

      @@Wafa_xxn 😂

  • @rakhibahuleyan2347
    @rakhibahuleyan2347 Год назад +13

    Super acting ❤

  • @sheelasajeev8999
    @sheelasajeev8999 Год назад +1

    Neethu Super 👍👍👍👍👍🙏🙏

  • @devarajpm7611
    @devarajpm7611 Год назад +5

    Like adichitte video kanu super 👍❤

  • @sreejithnc4172
    @sreejithnc4172 Год назад +1

    Chechite ooro acting super... ooro charactorsum vethyaaasam. Agane oppikkunnu mole. Namichu

  • @lisooforever7562
    @lisooforever7562 Год назад +1

    ചേച്ചിടെ എല്ലാ വിഡിയോയും super

  • @roshinisatheesan562
    @roshinisatheesan562 Год назад +3

    Oc നാത്തൂൻ 😂 കലക്കി👏👏👏👌👌👌🤝👍

  • @zidanavaniveettil2983
    @zidanavaniveettil2983 Год назад +9

    കണ്ട് തുടങ്ങുമ്പോൾ തന്നെ ലൈക് അടിക്കും... സൂപ്പർ തന്നെ യാണ്‌ അതുകൊണ്ടാ 🥰🥰🥰

  • @aamyzzworld1666
    @aamyzzworld1666 Год назад +5

    Nalla naathoon maarum und ktto... Eniku 2 perund.. swantham chechi maare pole aanu enikum ennodum.. 🥰
    Neethu acting super👍👍👍

  • @vismayavijayan6978
    @vismayavijayan6978 Год назад +6

    Neethuchechi orurekshem illatta ivide kandu fblu varumpo pinnem kanum😁✌🏻😍 waiting aanu new episode nu❤️❤️

  • @shabananiyas2103
    @shabananiyas2103 Год назад +1

    Polichu.... 😄

  • @DivaLakshmi
    @DivaLakshmi Год назад +1

    Thakarthu. Super

  • @ayshuuzz8382
    @ayshuuzz8382 Год назад +17

    ഏറെക്കുറെ എല്ലായിടത്തും ഇങ്ങനൊക്കെ തന്നാണല്ലേ 🤭🤭

  • @vinithabiju5159
    @vinithabiju5159 Год назад +2

    Super Neethu👏👏👏

  • @zebafashion9515
    @zebafashion9515 Год назад +15

    same aane ente pengamarum😅

  • @focusfulfill9232
    @focusfulfill9232 Год назад +6

    Nathoon Enikk und ingane
    Ithra alappilla
    But ellam swantham veettunnu cheyth kodukkanam
    Chilavinulla cash recharge cheyyanathu Ente hus nod parayum cheyth kodukkanam
    Kochinu hospital issue vannal athu
    Pinne swantham veettilot varan ulla Vandi cash angottulla Vandi cash
    Ammayiamma account l cash illlannu paranju irikkum
    But njangalkk Ellam ariyam
    Kallatharamokke
    Sathyathil ee video kanumbo chirikkan thonnunnilla

  • @smithaa.s6135
    @smithaa.s6135 Год назад +2

    Adipoli super 👌👌👌

  • @Reno_Ranoob
    @Reno_Ranoob Год назад +3

    English House 🥰🥰🥰🥰🥰and your acting

  • @pournami1851
    @pournami1851 Год назад +7

    Avr vann ninnotee , avrde veedalle....🙂
    ....
    .
    .
    .
    But nammaku panni aavruth enn maathram😌

  • @beena2546
    @beena2546 Год назад +13

    ദേശാവതാരം 👍👍👍👍👍👍👍👍👍👍👍👍

  • @suneerahamza8574
    @suneerahamza8574 Год назад

    എന്താ ഒരഭിനയം. എന്തൊരു റിയാലിറ്റി. സ്ക്രിപ്റ്റും അഭിനയവും

  • @anniejohn1647
    @anniejohn1647 Год назад +5

    Original 👍👌

  • @ayishaalzameer4735
    @ayishaalzameer4735 Год назад +3

    Super chechippenne ❤

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +18

    ഓ എന്തൊരു ഒർജിനാലിറ്റി,ചിട്ടിക്കാശ് 10അല്ല 18😂അടിപൊളി👏 നീതു തകർത്തു 🌹ഒരു വീഡിയോക്ക് വേണ്ടി എത്ര കഷ്ടപ്പാട് ആണ് 👏🌹ഒറ്റ വരവിനു 40000😱5വർഷം കൂടുമ്പോ വന്നാൽ മതി എന്ന് പറയു 😂

    • @joncykoshy836
      @joncykoshy836 Год назад +2

      👍👍👍👍👍😂😂😂😂😂

  • @vktech415
    @vktech415 Год назад

    Super നാത്തൂൻ ആള് കൊള്ളാമല്ലോ എല്ലാവരുടെ കൈയ്യിൽ നിന്നും പൈസ വാങ്ങിയല്ലോ

  • @akhilasubramanian3195
    @akhilasubramanian3195 Год назад +1

    Again...... you are brilliant neethusss

  • @alphonsajohnson2036
    @alphonsajohnson2036 Год назад

    Super neethu. God bless you

  • @suruma143
    @suruma143 Год назад

    Sherikkum randum vere vere aal aan nne thonnnoo..athrem nalla abhinayam.kalakki

  • @sunitharaj6636
    @sunitharaj6636 Год назад +1

    Neethu super adipoli acting

  • @eldababy175
    @eldababy175 Год назад +5

    Adipoli Video ❤

  • @minhasharaf
    @minhasharaf Год назад +2

    Polichu

  • @soniyskichen4264
    @soniyskichen4264 Год назад +38

    കൊച്ചു പ്രാന്ത് പിടിച്ച പോലെ ഓടുവന്നു 😂😂😂🤣🤣🤣🤣