ഭാര്യ പലവിധം ഭർത്താവ് ഒരുവിധം..

Поделиться
HTML-код
  • Опубликовано: 28 май 2021

Комментарии • 1,2 тыс.

  • @snp-zya
    @snp-zya 3 года назад +1621

    ഇവിടെ കല്യാണം കഴിക്കാത്തവരുണ്ടോ എന്ന് ചോദിക്കുന്നില്ല കാരണം അവരേ
    കാണൂ ഇവിടെ.. !😅

  • @youtubecommenter1834
    @youtubecommenter1834 3 года назад +138

    Chechi..... lokathilulla ella ഭാര്യമാരും ഒരു കുടകിഴിൽ കൊണ്ട് എത്തിച്ച നീതു ചേച്ചിക്ക് ഒരു big salute👍👍👍😘😘

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 3 года назад +65

    ഈ കുട്ടി ഒരു genious ആണ് നല്ലോരു ഭാവി ഉണ്ട്.

  • @drumapraveen9808
    @drumapraveen9808 3 года назад +343

    " എട മോനേ നിനക്ക് കുടുബത്ത് പോയി തിന്നൂടേ?" 😂😂😂😂😂

    • @kunjuvava342
      @kunjuvava342 3 года назад +1

      Uma hello😍😍

    • @kunjuvava342
      @kunjuvava342 3 года назад

      @Sithara Surumi hi

    • @sunilasaleendran579
      @sunilasaleendran579 2 года назад +7

      Veettil varunnavarude mughathu nokki engana angane chodikkuva. Apamanikkathe nalla vakku paranju ozhivakkam. 👍👍👍🌹🌹🌹

    • @kunjuvava342
      @kunjuvava342 2 года назад +1

      @@sunilasaleendran579 കറക്റ്റ് ആണു 😍😍

    • @sunilasaleendran579
      @sunilasaleendran579 2 года назад +2

      @@kunjuvava342 👍👍👍💜💖💜

  • @dreamrider2660
    @dreamrider2660 3 года назад +356

    പലരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യം ഒരു കൊച്ച് വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അഭിനയിച്ചു കാണിക്കുന്ന നീതു ചേച്ചി ഒരു രക്ഷയുമില്ല..!!😁❤️

  • @sabeenasabeena3647
    @sabeenasabeena3647 3 года назад +330

    3 മതെ ഭാര്യ...നമിച്ചു...അസ്സലായി ചെയ്തിട്ടുണ്ട്....👍എല്ലാം കലക്കി

    • @kunjuvava342
      @kunjuvava342 3 года назад +2

      Sabeena correct aanu 😍😍

    • @beenaabraham2243
      @beenaabraham2243 2 года назад

      😀😀👍

    • @beenaabraham2243
      @beenaabraham2243 2 года назад

      ആ കൊച്ച് , അമ്മയേ നോക്കുന്നത് കണ്ടോ😀

  • @hayasheaven8281
    @hayasheaven8281 3 года назад +609

    എന്റെ ഉമ്മ ഇതിലെ 4th വിഭാഗത്തില്‍ പെടുന്ന ആളാണ്.... ഒരു മടിയും ഇല്ലാതെ സല്‍ക്കാരം നടത്താൻ...

  • @user-gj3ne2oj7y
    @user-gj3ne2oj7y 3 года назад +246

    3 samatha ഭാര്യയെ കുറ്റം പറയണ്ട.കൊച്ചു കുഞ്ഞിനെയും കൊണ്ട് ഒറ്റക്ക് ഒരു ചമ്മന്തി പോലും നേരെ ചൊവ്വേ അരക്കൻ കഴിയാറില്ല.പിന്നെയാ ഗസ്റ്റിന്. ഭർത്താക്കന്മാർ മനസ്സിലാക്കേണ്ടതാണ്

    • @nadas1667
      @nadas1667 3 года назад +1

      ruclips.net/video/QT_lEbP3ZhM/видео.html

    • @soniaa9481
      @soniaa9481 3 года назад +1

      So true.

    • @sruthivamika613
      @sruthivamika613 3 года назад +1

      Correct

    • @akhilakrishna6253
      @akhilakrishna6253 Год назад

      Satym anu. Enkilum orikalum veetil varunavarod enganae rude ayt perumaran paadila. Onum illnkilum marydaku samsarikam

  • @noohmehadiya4364
    @noohmehadiya4364 3 года назад +111

    No.3 അടിപൊളി അഭിനയം.ചിരിച്ച് മടുത്തു😀😀 No: 4ൽ ഞാനും പെടും😜😀

  • @RoobisGingerGarlic
    @RoobisGingerGarlic 3 года назад +286

    വെറുതെപറയല്ല... ഞാൻ നാലാമത്തെ cattogary ആണ്.. എനിക്ക് ആരെങ്കിലും വരുമ്പോൾ food ഉണ്ടാക്കികൊടുക്കാൻ നല്ല ഇഷ്ട...

  • @kl-2family401
    @kl-2family401 3 года назад +613

    *നാളെ ചേച്ചി ഭർത്താവ് വേഷത്തിൽ വന്ന് ഭാര്യ ഒരു വിധം ഭർത്താവ് പലവിധം എന്ന വീഡിയോ ഇട്ട് പൊളി പൊളിക്കണം നീതു ചേച്ചി.* 😁😁🔥

  • @VibesVisionVlog
    @VibesVisionVlog 3 года назад +6

    രണ്ടാമത്തെ ഭാര്യ അടിപൊളി പ്രദീക്ഷിക്കാത്ത സമയത്തു, മുൻകൂട്ടി പറയാതെ ഓരോരുത്തരെ വിളിച്ചോണ്ട് വന്നാൽ ഈ മരുന്ന് അടിപൊളി ആണ്

  • @fathima_6_5_7
    @fathima_6_5_7 3 года назад +39

    സാഹചര്യത്തിനു അനുസരിച്ചു ആയിരിക്കും പലരും...
    പെട്ടന്ന് വിളിച്ചു പറഞ്ഞാൽ മിക്കവരും ഫസ്റ്റ് ഭാര്യയെ പോലെ ആവും ഭർത്താവിനോട് പ്രതികരിക്കുക... സൽക്കാരം 4 th one നെ പോലെ ഇരിക്കും... വീട്ടിൽ ഒന്നുമില്ലെങ്കിൽ 2nd one ആയിരിക്കും... daily കൊണ്ട് വന്നാൽ 3rd one നെ പോലെ ഇരിക്കും...

  • @rashidariya2685
    @rashidariya2685 2 года назад +22

    3 മത്തെതിനെ കണ്ടപ്പോൾ എന്റെ അമ്മായിഅമ്മനെ ഓർമ വന്നു.. 😂

  • @akakak4788
    @akakak4788 2 года назад +34

    അവസാനം കാണിച്ച ഭാര്യ എന്റെ വീട്ടിലുണ്ട്. ചെറിയ ഒരു വ്യത്യാസം മാത്രം.. ലാസ്റ്റ് ഒരു ഡയലോഗ് ഉണ്ട് : "ഇത് ശീലമാക്കണ്ട ട്ടാ.." 😂😂😂അതാണ് ഹൈലൈറ് 😂😂

    • @ansiijabii6167
      @ansiijabii6167 Год назад

      Njn parayar varunnorod thanne vangi varan aan

  • @johnvarghese2901
    @johnvarghese2901 3 года назад +20

    അനുഗ്രഹീത കലാകാരി, എല്ലാ തരത്തിനേം നേരിൽ കണ്ടിട്ടും ഉണ്ട്

  • @kamalNair
    @kamalNair 3 года назад +105

    ഞാൻ പല വീടുകളിലും പോകുമ്പോൾ, അവർ തന്ന ഭക്ഷണം പോര എന്ന് ചിന്തിച്ചു പരിഭവികാകാറുണ്ട്.
    ഇപ്പോൾ ഞാൻ അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോൾ ആണ്.... തെറ്റ് എന്റേത് ആണെന്ന് മനസ്സിലായത്.
    നന്ദി ചേച്ചീ.

    • @mubeenasameer6545
      @mubeenasameer6545 3 года назад +1

      Enda job Alla pala veedukal enn paranjond choichada

    • @kamalNair
      @kamalNair 3 года назад +1

      @@mubeenasameer6545 പല വീടുകളിൾ എന്ന് പറഞ്ഞത് ... ജോലിയുടെ ഭാഗമായി അല്ല...
      എന്റെ സ്വന്തക്കാരുടേയും, സുഹൃത്തുക്കളുടേയും വീടുകളിൽ പോകുമ്പോൾ ഉള്ള കാര്യമാണ്...
      ഓ... അപ്പോഴേക്കും ചിന്തിച്ചു കൂട്ടി..... അല്ലേ.

    • @jubishafeeq5111
      @jubishafeeq5111 3 года назад

      @@mubeenasameer6545 ninte buddi aparam thanne 😁😁

    • @_Annraj_
      @_Annraj_ 3 года назад +7

      മറ്റുള്ളേരെ ഇട്ട് ബുദ്ധിമുട്ടിക്കാതെ സ്വന്തം വീട്ടീന്ന് തന്നെ തിന്നൂടെ. ഇപ്പോൾ കോറോണയൊക്ക വന്നൊണ്ട് സമാധാനം ഉണ്ട്‌. അല്ലേൽ എന്റെ വീട്ടിലും വരുമായിരുന്നു തിന്നാൻ നേരമാവുമ്പോൾ ബന്ധുക്കളെന്നും കൂട്ടുകാരെന്നും പറഞ്ഞു കൊറേ എണ്ണം.

    • @user-zw7wg1vt5c
      @user-zw7wg1vt5c 2 года назад

      sonthamayi medich thinan kayyil cash ille?kashtam

  • @archanarageshaishu9184
    @archanarageshaishu9184 3 года назад +17

    Hi...🙋😘അടിപൊളി ഭാര്യമാർ 💖വീഡിയോ സൂപ്പർ da....All the besttt💞

  • @satheesh.k.skannamkulathsr516
    @satheesh.k.skannamkulathsr516 3 года назад +49

    No:3 ഹെയർ സ്റ്റൈൽ, ബോഡി ലാംഗ്വേജ് ഒക്കെ സൂപ്പർ

  • @sowmyakrishna4377
    @sowmyakrishna4377 3 года назад +300

    കുഞ്ഞിനേം കൊണ്ട് ഒറ്റക് പണി എടുക്കുന്നവർക്കു അറിയാം.. 🤣🤣

    • @nadas1667
      @nadas1667 3 года назад

      ruclips.net/video/QT_lEbP3ZhM/видео.html

    • @sayanaraj8457
      @sayanaraj8457 3 года назад

      Satyam

    • @nandhasview
      @nandhasview 3 года назад

      Correct

    • @withmyhobbies88
      @withmyhobbies88 3 года назад +2

      എന്റെ പൊന്നോ പറയണ്ട 😂 ഓസ്കാർ അവാർഡ് കൊടുക്കണം

    • @heavenlyshome
      @heavenlyshome 3 года назад +2

      Correct

  • @thadikkaranumteacherum
    @thadikkaranumteacherum 3 года назад +206

    പണ്ടൊക്കെ എന്താണ് ഭാര്യമാരെ ഇങ്ങനെ പറയുന്നേ എന്ന് ചിന്തിച്ചിരുന്നു 😂 ഇപ്പോ ഭാര്യ ആയപ്പോൾ ആണ് ഇതൊക്കെ വല്ലാത്ത ജ്ജാതി സത്യമാണെന്നു മനസിലാവുന്നത് 😜😜😜😜😜
    കുക്കിംഗ്‌ അറിയാത്ത ഭാര്യമാർ ഇവിടെങ്ങാനും ഇണ്ടോ 😂😂😂😂

    • @maimoona2220
      @maimoona2220 3 года назад +2

      🙄🙄😜😜

    • @anjubaby1505
      @anjubaby1505 3 года назад +6

      കുക്കിംഗ് രണ്ടു പേർക്കും അറിയാമെങ്കിൽ😁😁😁😁😁😁😁👍🏻

    • @zayaanriza1250
      @zayaanriza1250 3 года назад +9

      ആദ്യം അറിയില്ലായിരുന്നു ഇപ്പൊ എല്ലാ ടൈപ്പ് ഫുഡും ഉണ്ടാക്കും

    • @nasirababy7445
      @nasirababy7445 3 года назад +1

      Und

    • @rajeshathira2962
      @rajeshathira2962 3 года назад +2

      Undey

  • @febabovas9489
    @febabovas9489 3 года назад +18

    Nice video I like it ചേച്ചി ഏത് ആപ്പ് ആണ് എഡിറ്റ് ചെയ്യുന്നത്

  • @AA-op3qf
    @AA-op3qf 3 года назад +409

    വീട്ടിൽ വല്ലപ്പോഴും കേറി വരുന്ന ബന്ധുകൾക്ക് അമ്മ വലിയ കഷ്ണത്തിൽ ഉള്ള ചിക്കൻ നീട്ടുമ്പോൾ പുറകിൽ തകർന്നടിഞ്ഞ പിഞ്ചുഹൃദയങ്ങൾ ആരും കാണുന്നില്ലാന്നുള്ളത് ഒരു പരമമായ സത്യം !! 💔🤒😂😂

  • @rahnasada
    @rahnasada 3 года назад +46

    ഭാര്യ no 3 pwolichu🤣🤣🤣🤣🤣
    ചിരിച്ചു chirichu ഒരു വഴി ആയി

  • @rubisworld149
    @rubisworld149 3 года назад +36

    ഞാൻ നാലാമത്തെ ആണുട്ടോ എന്റെ ഹസ്ബൻഡ് എന്നെ നല്ലോണം വീട്ടിൽ സഹായിക്കാറുണ്ട് 🥰😍👍

    • @shamna7488
      @shamna7488 3 года назад +9

      ഞാൻ 4 മത്തെ ഭാര്യയെ പോലെയാ
      പിന്നെ ഉള്ള പ്രശ്നം അവർ വന്നു ഫുഡ്‌ കഴിച്ചു പോയാൽ പിന്നെ ടെൻഷൻ ആണ്. എന്റെ ഫുഡ്‌ അവർക്ക് ഇഷ്ടപെട്ടില്ലേ എന്ന് hus നോട്‌ ചോദിച്ചു വെറുപ്പിക്കും അവർ എന്തേലും പറഞ്ഞോ എന്ന്. അവസാനം hus ന്റെ വായിൽ ഉള്ളത് മൊത്തം കേട്ടിട്ട് എവിടേലും പോയിരിക്കും, 😄

    • @rubisworld149
      @rubisworld149 3 года назад +1

      @@shamna7488 same ad kettillenkil pinne thinnan vare vendadavum😂

    • @shahanan9557
      @shahanan9557 3 года назад +1

      Njnanum angana ente hus enne sahayikkum

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +1

      @@shamna7488 ഓ എന്നെപ്പോലെ 🤣🤣🤣ഒരു നൂറുവട്ടം ചോദിക്കും

  • @ameennahla7864
    @ameennahla7864 3 года назад +721

    എല്ലാപണിയും കഴിഞ്ഞു ഇരിക്കുമ്പോ മീൻ കൊണ്ടു വന്നാൽ ആണ് ഞാൻ ഒക്കെ ഇങ്ങനെ ആകു, അതു കഴുകി തീരും വരെ ഉണ്ടാകും ദേഷ്യം

    • @healthfoodlifestyle5m
      @healthfoodlifestyle5m 3 года назад +1

      ruclips.net/video/dCdD6su0PKA/видео.html

    • @divyamolkv6492
      @divyamolkv6492 3 года назад +19

      Sathyam🤦

    • @sanushaan48
      @sanushaan48 3 года назад +47

      Sathyam... Meen netholiyoo valla podi chemmeeno matto aanel pinne parayem venda...

    • @Angelcreations1995
      @Angelcreations1995 3 года назад +49

      കുളിച്ചു കഴിഞ്ഞു മീൻ കഴുകുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ ദേഷ്യം വരും 😄😄

    • @jubishafeeq5111
      @jubishafeeq5111 3 года назад +2

      Sathyaaaneee

  • @nanduu7063
    @nanduu7063 3 года назад +114

    കെട്ട് കഴിഞ്ഞിട്ട് നോക്കാം ഇതിൽ ഏത് ഭാര്യ ആവും എന്ന്... 😁 എന്റെ ഒരു വീക്ഷണകൊണം വെച്ച് നോക്കുമ്പോൾ ഒന്നാമത്തെ ആവാൻ ആണ് ചാൻസ് കൂടുതൽ 😆 എന്തായാലും നുമ്മ നാലാമത്തതുമായി യാതൊരു ബന്ധവും കാണില്ല.. 😂

    • @shivapl2730
      @shivapl2730 3 года назад +1

      😂😂

    • @rajkumarkprajkumarkp3932
      @rajkumarkprajkumarkp3932 3 года назад +2

      🤪🤪🤪🤪

    • @aparna.m.r7177
      @aparna.m.r7177 2 года назад +1

      Moonnamathe aavthirunnal mathi...rndamathe aayalum kuzhplla

    • @Zeira111
      @Zeira111 2 года назад

      First few months No.4, after that no.1, almost the end of 1st year No.2. Athu kazhinju No.3 fixed for life. Chila pretheyka sahacharyangalil mathram chila maattangal predheekshikam.
      So, good luck 😉

  • @MS-pv7wf
    @MS-pv7wf 3 года назад +215

    3മത്തെ ഭാര്യയെ കണ്ട് ചിരിച്ചു ഒരു vazhikaayi😂😄😄

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +89

    പൈസ പോയെങ്കിലെന്താ പവർ വന്നില്ലെ😂😂😂😂😂

  • @athulyavg8873
    @athulyavg8873 3 года назад +9

    4th ale polichuu💖oru madiyum illa .pinna 1st alda acting uff onum parayan ila poli💋

  • @Safirakhalid123
    @Safirakhalid123 3 года назад +241

    ഇത് കാണുന്ന ഭർത്താവ് 😇എന്റെ ഭാര്യ മാത്ര അല്ല എല്ലാരും ഇതുപോലെയാണ്.. എന്ന് ഒര്കുമ്പോ ഒരു സമാധാനം 😂😂😂

    • @nadas1667
      @nadas1667 3 года назад +2

      ruclips.net/video/QT_lEbP3ZhM/видео.html

  • @anupamas8934
    @anupamas8934 3 года назад +16

    നാലാമത്തെ ഭാര്യ സ്വപ്നങ്ങളിൽ മാത്രമല്ല.. My husband's mother is exactly the same 😍

  • @reshmareveendran3788
    @reshmareveendran3788 2 года назад +10

    കഥ, തിരക്കഥ, സംഭാഷണം ,ഗാനങ്ങൾ ,അഭിനയം എല്ലാം 👌multitalented...അതിലേറെ ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കുന്നു.. നിരീക്ഷിക്കുന്നു..

  • @agisha8832
    @agisha8832 3 года назад +83

    Video പൊളി😀
    എന്തൊക്കെ ആയാലും ഇതൊക്കെ പഠിച്ചു വെക്കുന്നത് നല്ലതാണ് 😂😂

  • @aiswaryaachuz4558
    @aiswaryaachuz4558 3 года назад +8

    Neethu chechiyude ella videosum poliyanuu👌👌♥️♥️

  • @Wonderfactsofjennie26511
    @Wonderfactsofjennie26511 3 года назад +26

    ഇതിൽ 4 th എന്റെ ഭാര്യ ആണ് . നല്ല സ്നേഹത്തോടെ സൽക്കരിക്കും.

  • @rebamathew6805
    @rebamathew6805 3 года назад +25

    Anikk Food vekkanum kodukkanum okke ishtam but pathram kazhukal mathram patoooola😇🤭
    Adipoli chechi..... Kalakki

  • @junediarymalayalam4796
    @junediarymalayalam4796 3 года назад +136

    എന്റെ നീതു സമ്മതിച്ചു 😂😂😂😂.3 മത്തെ ആള് എന്റമ്മോ ചിലർ അങ്ങനാ വെട്ടി തുറന്നു വിളിച്ചുപറയും ഒരു ദാ ക്ഷിണ്യവും ഇല്ലാതെ 😄😄😄

  • @haneenmuhammad9839
    @haneenmuhammad9839 3 года назад +7

    നീതു ചേച്ചി Editting ചെയ്യുന്ന app ഏതാന്നെന്ന് ഒന്ന് പറഞ്ഞു തരുമോ

  • @diyafathima9656
    @diyafathima9656 3 года назад +13

    ആ അവസാനത്തെ ഭാര്യയെ ഞാൻ കണ്ടിട്ടുണ്ട്, എന്റെ വീട്ടിൽ ഉണ്ട്. എന്റെ ഉമ്മച്ചി 💞😘😘

  • @mobeenamobeenaanoop4153
    @mobeenamobeenaanoop4153 3 года назад +14

    Enna performance...👌👌👌👌👌👌👌👌

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +188

    ഇതൊക്കെ കണ്ട് പഠിച്ചിട്ട് വേണം എനിക്ക് കല്യാണം കഴിക്കാൻ... 😁❤️

  • @muhsina.s8981
    @muhsina.s8981 3 года назад +45

    അദേഹത്തിന്റെ കൂട്ടുകാർ വന്നു ചോദിച്ചതോ carrot halwa
    പിന്നെന്താ hawkings cooker ഒണ്ടല്ലോ. അരമണിക്കൂറിൽ halwa തയ്യാർ
    Chechi halwa അടിപൊളി
    ഭാര്യയെ സ്നേഹിക്കുന്നവർ പറയും Hawkings cooker😁

  • @ashlinz
    @ashlinz 3 года назад +21

    നീതു ചേച്ചി അടിപൊളി 😍😍😍

  • @uncrownedprincess251
    @uncrownedprincess251 3 года назад +10

    Chechiii sooper. Abinayam poli❤️

  • @sukanyarishi
    @sukanyarishi 3 года назад +52

    ചേച്ചി പൊളി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഒത്തിരി ഇഷ്ടം😍😍😍😍😍😍

  • @sindhumenon7383
    @sindhumenon7383 3 года назад +4

    Last bharya kannumila jeevathatil kanuilla.pakshe 3 no bharya adipoli.i laughed and laughed.becoz we all are mostly similar to her. 😀😀😀Neetu Nalla oru tamasha.i enjoyed.keep it up 👍👍👍

  • @treasajoseph590
    @treasajoseph590 3 года назад +45

    നീതൂ...എല്ലാ ഭാര്യമാരും ഇങ്ങിനെയല്ല.... ഞാനൊക്കെ last category....വച്ചുവിളമ്പാൻ ഇഷ്ടമുള്ള എന്നെപ്പോലുള്ളഭാര്യമാരും ധാരാളമുണ്ട്

    • @jasminvarghese9493
      @jasminvarghese9493 3 года назад +1

      Athe same here

    • @darkbeast2186
      @darkbeast2186 3 года назад

      Same, അങ്ങനെ ഉള്ള കുറേപേരെ എനിക്കറിയാം പക്ഷെ ആ കാറ്റഗറിക്ക് സപ്പോർട്ട് കുറവാണല്ലോ 🙄

    • @user-ou7mr8pl1m
      @user-ou7mr8pl1m 3 года назад

      Athe
      Njanum angane thanne
      Cooking enikishttaa😍

    • @chinnushomediary4553
      @chinnushomediary4553 3 года назад

      ruclips.net/video/PvdWw2xOceo/видео.html

  • @statusvideos9200
    @statusvideos9200 3 года назад +11

    ഞാൻ എപ്പോഴും കാണും നീതു ചേച്ചിടെ വീഡിയോ 👌

  • @ashwin5072
    @ashwin5072 3 года назад +14

    Poli😂😂😁
    Elladethum ithokke thanne an😂

  • @imchandujk1257
    @imchandujk1257 3 года назад +45

    Last one ente ammaa....she loves cooking and serving.......❤️❤️❤️❤️❤️

  • @rafeekot9032
    @rafeekot9032 3 года назад +8

    👌👌സൂപ്പർ....നന്നായി അഭിനയിച്ചു... 🎊🎉🎊🎉

  • @shazworldmydream315
    @shazworldmydream315 3 года назад +9

    Ingane ulla panigal ellakum kittarundalle.neethu super.

  • @MundrokkariVibes
    @MundrokkariVibes 3 года назад +1

    150k on the way 😍😍😍😍😍😍 congrats muthaeee❤❤❤❤💞💞💞💞

  • @kiranveigas2852
    @kiranveigas2852 3 года назад

    Chechi de videos superb njan chechi de ealya videos kanarundu full videos kanum pudeya video kanan vende wait cheum really u r good actor God bless u & ur family chechi tq for videos

  • @ananyaprasad1043
    @ananyaprasad1043 3 года назад +7

    Chechii adipolii❤3rd bharya ntemoo🤣👌

  • @user-fu5sp8wf5t
    @user-fu5sp8wf5t 3 года назад +147

    ഭാര്യ NO.3 performance inu 💯 il 💯
    👏👏👏👏👏👏👏👏👏👏👏👏👏

    • @ayushaurora154
      @ayushaurora154 3 года назад +2

      Noo..nta amma 4 type..paavamm..achan 3 4 frndsm aaitt vermmm ammaik pani kanzhnju nerm illa..paavamm😶😶

    • @user-fu5sp8wf5t
      @user-fu5sp8wf5t 3 года назад +2

      @@ayushaurora154 👍

    • @irfanashereef1897
      @irfanashereef1897 3 года назад +2

      @@user-fu5sp8wf5t
      .....

    • @user-fu5sp8wf5t
      @user-fu5sp8wf5t 3 года назад +2

      @@irfanashereef1897 ❤️

    • @danceworld7051
      @danceworld7051 2 года назад +1

      Hi and the other day

  • @jobs295
    @jobs295 3 года назад +265

    Neethu chechi Fans Like ചെയ്ത് ഇവിടെ കൂടിക്കോ👍👇👇

  • @amansnworld5233
    @amansnworld5233 3 года назад +32

    എല്ലാം ഒന്നിനൊന്നു മെച്ചം.... എല്ലാം തകർത്തു.... ❤❤❤

  • @sreethums4145
    @sreethums4145 3 года назад +4

    Neethuzz inte one man(women 😀) show polichu...valare realistic aayirunnu...ithokke ottaykku chindhichukootti observe cheythu cheyyunneyaanel iyaalu puliyyaatto ❤️

  • @sonaantony8838
    @sonaantony8838 3 года назад +7

    Moonnamathe wife polichutto endha expression onnum parayanilla... Ore poli

  • @ameenashiyas2016
    @ameenashiyas2016 3 года назад +22

    chechi liya chechiyide katta fansalle liya chechiyude live videoil pankeduthooooo💜💜💜💜

  • @adhisvlog3339
    @adhisvlog3339 3 года назад +140

    അവസാനം കാണിച്ച ഭാര്യ മാത്രമല്ല ഭർത്താവും സ്വപ്നങ്ങളിൽ മാത്രം..😆😆

  • @bijivarkey7258
    @bijivarkey7258 3 года назад +14

    Neethu chechi muthanu uyir ❤️❤️❤️❤️❤️

  • @rasiyamusthafa4856
    @rasiyamusthafa4856 3 года назад +41

    നീതു ചേച്ചി ഫാൻസ് എവിടെ ♥

  • @krishnadasp.s.1834
    @krishnadasp.s.1834 3 года назад +2

    Love you ചേച്ചി 😘😘😘😘
    ചേച്ചിയുടെ എല്ലാ വിഡിയോസും ഞാനും അനിയനും കാണാറുണ്ട്
    Super 👌👌👌👌

  • @SunilSunil-fz2kf
    @SunilSunil-fz2kf 3 года назад +1

    Neethu chechide ella videoyum super anu😍🥰👍

  • @sayuks9283
    @sayuks9283 3 года назад +17

    ഒരുപാടിഷ്ടം ചേച്ചി ❤

  • @praveenkartha5310
    @praveenkartha5310 3 года назад +29

    Performance is awesome😀 Collectively in most of videos it's been repeatedly asserting that husband's doesn't know or seldom knows cooking.. but there are husband's like me always do cook well when wife's relatives comes.. then wife takes credit of taste.. 😁😁

    • @_---_.
      @_---_. 2 года назад

      👌🏻👏🏻🤝🏻

    • @amruthas5740
      @amruthas5740 2 года назад

      Lucky wife

    • @user-zw7wg1vt5c
      @user-zw7wg1vt5c 2 года назад +3

      credit kodukunatj enthina?njnaa undakiyath ennu paranjoode...?nanakked ano?

  • @habeebhabeeb8517
    @habeebhabeeb8517 3 года назад +1

    എല്ലാം വളരെ ഉഷാർ,, ഒരു പാട് പാഠം ഉണ്ട് ഇതിൽ, പൊളിച്ചു മച്ചാനെ, നമിച്ചു 🌹🌹🌹

  • @fidhafahad1758
    @fidhafahad1758 3 года назад +11

    ചേച്ചി poliya💕💕💕💕💕

  • @mukeshk120
    @mukeshk120 3 года назад +7

    ചേച്ചി വീഡിയോ പൊളിച്ചു 👍👍

  • @sajeshkumarj3400
    @sajeshkumarj3400 3 года назад +4

    Cheachi ithil eath category il pedum? Satyam parayanam!!!

  • @vishnupriya4437
    @vishnupriya4437 3 года назад

    Neethuchechiii....Elllaa videosm adipoli....👌👌

  • @revathiithal1122
    @revathiithal1122 3 года назад

    Ethoke engane sadhikkunu chechiiii....ningal poli anu....daily njanum ente molum chechinte vedios kanum ....super anu...pwoli....chila kadhapathrangal enik njan ayitt thanne thonnum ....keep it up. 😊😊😊😊😊

  • @malluinstareels1813
    @malluinstareels1813 3 года назад +7

    Poliiichu chechi😍😘😀

  • @safizhome1052
    @safizhome1052 3 года назад +22

    4 മത്തെ ഭാര്യ ഞാൻ. ആരെങ്കിലും കൂടെ വരുന്നു എന്ന് പറഞ്ഞാൽ എനിക്ക് അതിൽ പരം സന്തോഷം വേറെ ഇല്ല. മിനിറ്റുകൾക്കു ഉള്ളിൾ സംഭവം റെഡി. അഭിമാനത്തോടെ പറയാം.

    • @infinity8448
      @infinity8448 3 года назад +1

      ഞൻ അങ്ങിനെ anu

    • @SS-98
      @SS-98 3 года назад

      Njanum
      Ellam speedil aaki kodkkum
      Ellarum nalla abhiprayam parayum . Apo happy avum😃

    • @safizhome1052
      @safizhome1052 3 года назад

      @@SS-98 സത്യം ആണ് കേട്ടോ. ഞാൻ അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്ന് ഞാൻ ഒരു home ബേക്കർ ആയത്. ഏട്ടന്റെ ഫ്രണ്ട്‌സ് എന്റെ പരീക്ഷണ വസ്തുക്കൾ ആണ്. അവർക്കു വേണ്ടി ചെയ്ത കേക്ക് കഴിച്ച് എന്ത് കൊണ്ട് സൈൽ ചെയ്തു കൂടാ എന്ന് അഭിപ്രായം വന്നു അപ്പോൾ നമ്മൾ അങ്ങനെ ചിന്തിച്ചു. ഒരു പാട് കടപ്പാട് ഉണ്ട്‌ ഫ്രണ്ട്സിനോട്. 😍😍

    • @safizhome1052
      @safizhome1052 3 года назад

      @@SS-98 പാചകം ചെയുക എന്നത് ഒരു കഴിവ് ആണ് നമ്മുക്ക് ആ കഴിവ് കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കി സ്നേഹത്തോടെ വിളമ്പി കൊടുത്തു അവർ ആരായാലും തൃപ്തിയോടെ കഴിക്കുന്നത് കണ്ടാൽ മതി പിന്നെ നമ്മുക്ക് കഴിക്കാൻ ഒന്നും കിട്ടിയില്ലേലും കുഴപ്പമില്ല മനസ് നിറഞ്ഞു വയറും.

  • @fasnanoushad6651
    @fasnanoushad6651 3 года назад +2

    Chechi videos edit cheyyunath eth app aan

  • @kochucharu7428
    @kochucharu7428 3 года назад +1

    😍poli... love u chechi... chirich Marichu..

  • @ananthanarayananskurup5388
    @ananthanarayananskurup5388 3 года назад +21

    Chechiyude videoil male voice arudeya

  • @rincyrob
    @rincyrob 3 года назад +44

    Type 4...not only in dreams still exist such people , vdo super nethuzzzzz😎😍

  • @elizabethsiyabasil9480
    @elizabethsiyabasil9480 3 года назад +1

    Kalakkii..orupadu chirichu..superb

  • @Annsusanbiju
    @Annsusanbiju 3 года назад

    Video super chechi. Love u lot 😍😍🥰

  • @nasworld3716
    @nasworld3716 3 года назад +7

    Neethuseee👍👍👍

  • @roshnimurukesh9523
    @roshnimurukesh9523 3 года назад +2

    Sprr neethu😍😍

  • @shymaadambil
    @shymaadambil Год назад +1

    ചേച്ചിയുടെ അഭിനയം കലക്കി.ചേച്ചിയുടെ വീഡിയോ കാണാതെ എനിക്ക് ഉറക്കം വരാറില്ല. ചേച്ചിയെ ഒന്ന് നേരിൽ കാണാൻ തോന്നുന്നു

  • @itsmesaranya7374
    @itsmesaranya7374 3 года назад +178

    ഭാര്യ പലവിധം ഭർത്താവ് ഒരുവിധം നീതു ചേച്ചിയെ പോലെ നീതു ചേച്ചി മാത്രം😘😘❤️❤️

  • @jinivibeesh9056
    @jinivibeesh9056 3 года назад +14

    ചേച്ചി ഓരോ വിഡിയോസും ഒന്നിനൊന്നുമെച്ചം

  • @_pinchi.com_7790
    @_pinchi.com_7790 3 года назад +2

    ഒരു ദിവസം ചേട്ടൻ മൊബൈൽ നോക്കിരുന്നു ചിരിക്കുന്നത് കെട്ടു ഞാൻ എത്തി നോക്കി അപ്പോളാണ് ഞാൻ നീതു നെ ആദ്യമായി കാണുന്നെ അത് ആ കല്യാണത്തിന് പോകുവാൻ ഒരുങ്ങുന്ന സ്കിറ് ആയിരുന്നു....... അപ്പോൾ തന്നെ ഞാൻ എന്റെ ഫോണിൽ നീതു നെ subscribakki............ pinne ആദ്യം മുതൽ കണ്ടു തുടങ്ങി........... ചിരിച്ചു ലോക്ക് ഡൗൺ എൻജോയ് ചെയ്യുന്നു ......... thanku നീതു............ love you..........

  • @mayaproducts1012
    @mayaproducts1012 3 года назад +9

    നീതു എല്ലാം വളരെ നല്ല വീഡിയോകൾ ഒത്തിരി ഇഷ്ടമായി

  • @achuttyachuzz530
    @achuttyachuzz530 3 года назад +4

    Nte amma ithil 4aamathe aalaa😍😍😍neethuaechi pwolli😘😘😘😘❤❤❤❤

  • @sameeras5491
    @sameeras5491 3 года назад +35

    ഞാൻ ഇതിലെ ആദ്യത്തെ ഭാര്യയാണ് ട്ടോ

  • @littygijo4443
    @littygijo4443 3 года назад

    Chech e videode bloopers veroru video edamo 🥰 kalakki e video

  • @aathiranandhan2331
    @aathiranandhan2331 3 года назад +65

    ഭാര്യ 3 അടിപൊളി. നല്ല സ്റ്റാൻഡേർഡ് 😄😄😄

  • @krishnapriyasreejith3473
    @krishnapriyasreejith3473 2 года назад +3

    അവസാനം കാണിച്ചത് സ്വപ്നങ്ങളിൽ മാത്രം എന്നലാട്ടോ... എന്റെ അമ്മ അങ്ങനെ ആണ് ...... എത്ര വയ്യെങ്കിലും അമ്മ അങ്ങനെ തന്നെയാണ് ......😍😍😍

  • @shanibashani9472
    @shanibashani9472 3 года назад +1

    Polichu neethuzz..🥰

  • @VIEWS8297
    @VIEWS8297 3 года назад +1

    😃😃😃😃Plz try for Oru chiri iru chiri bumper chiri... definitely you will win....superb

  • @anjanapriya1572
    @anjanapriya1572 2 года назад +5

    Ente amma ithil 4th category lu varum...... And she's really a super woman 🥰🥰

  • @jinci8697
    @jinci8697 3 года назад +50

    No. 3 wife undavuo. Ithiri koodippoyo ennoru doubt. Njan inne vare anganathe bharyena kandittilla

  • @sonusana6425
    @sonusana6425 3 года назад +2

    ഇതിൽ ലാസ്റ്റ് ആണ് നമ്മൾ വേറെ ഒന്നും അല്ല ട്ടൊ അങ്ങനെ ആയെ പറ്റു ഭർത്താവിന്റെ വീട്ടിൽ ഉമ്മ ഇല്ല ഞാനും ഉപ്പയും രണ്ടു കുഞ്ഞു പിള്ളേരുംമാത്രം ഒള്ളൂ പിന്നെ അദ്ദേഹം ഒറ്റ മോനും ആണ് പിന്നെ ഉള്ള ത് രണ്ട് സിസ്റ്റയസ് ആണ് അദ്ദേഹം ആണെങ്കിൽ പ്രവാസി yum അപ്പോ നമ്മൾ തന്നെ എല്ലാം പൊതു പ്രവർത്തനം ഉള്ള ആൾ ആയോണ്ട് ഫ്രാൻസ് ഇഷ്ടം പോലെ വരും നാട്ടിൽ ഉണ്ടെങ്കിൽ ഏതായാലും അടിപൊളി ചേച്ചി സൂപ്പർ ഇനിയും ഇത് പോലെ ഉള്ള വീഡിയോ കൾ പ്രദീക്ഷിക്കുന്നു ❤❤❤