പ്രവാസി 😊😊

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Snapshopy - Good things are just a snap away.
    Visit website www.snapshopy.com
    For latest updates stay tuned to Snapshopy’s social media pages;
    Instagram
    www.instagram....
    Facebook
    www.facebook.c...
    For any queries OR to place the order, WhatsApp to 050 968 9836

Комментарии • 893

  • @Neethuzzz
    @Neethuzzz  Год назад +33

    Snapshopy - Good things are just a snap away.
    Visit website www.snapshopy.com
    For latest updates stay tuned to Snapshopy’s social media pages;
    Instagram
    instagram.com/invites/contact/?i=1refkn65neuvw&
    Facebook
    facebook.com/snapshopy?mibextid=ZbWKwL
    For any queries OR to place the order, WhatsApp to 050 968 9836

    • @ismayeelkp7591
      @ismayeelkp7591 Год назад

      Chechy thamizhnatileku corierundo... Ivideyulla foodonum eniku pidikaarilla... Cook cheyananenkil natilkittunnathonnum ivide availablall

    • @Salee868
      @Salee868 Год назад +1

      Part 2 venam ,ithinte ...

    • @ancy8632
      @ancy8632 Год назад +1

      Part 2 please

  • @priyapraveenkp5761
    @priyapraveenkp5761 Год назад +55

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു 👍🏻👍🏻👍🏻👍🏻ഇത് പ്രവാസിയുടെ മാത്രം അവസ്ഥയല്ല എല്ലാ കുടുംബത്തിലും കാണും ഇങ്ങനെ ഒരു കറവപ്പശു 🙏🏻അനുഭവം ഗുരു 🙏🏻🙏🏻

  • @meindulekha
    @meindulekha Год назад +604

    പ്രവാസി മാത്രമല്ല.. വീട് നോക്കുന്ന എല്ലാരുടേം അവസ്ഥ ഇതാണ്!!സെക്കന്റ്‌ പാർട്ട്‌ വേണം നീതു ചേച്ചി ❤️

    • @punnyasworld1838
      @punnyasworld1838 Год назад +5

      ഇത് സത്യം ആണ് 😍👌

    • @nusswould1100
      @nusswould1100 Год назад +15

      Athe venm prt2

    • @saranyaks9146
      @saranyaks9146 Год назад +31

      അമ്മക്കും ആ മരുമോൾക്കും ഒരു പണി കൊടുക്കണം ചേച്ചി.. 2 nd part വേണം... പ്രവാസി ജയിച്ചു കാണിക്കണം

    • @ashi120
      @ashi120 Год назад +30

      സത്യം. ഒന്നിൽ കൂടുതൽ സഹോദരന്മാർ ഉള്ള വീട്ടിൽ ഒരാൾ എന്നും കറവപശു ആയിരിക്കും 😰.

    • @sreerekha6134
      @sreerekha6134 Год назад +9

      Ettavum mootha aal ennum baliyaadu,

  • @vvcreations9992
    @vvcreations9992 Год назад +348

    പച്ചയായ സത്യം തുറന്നു കാട്ടി, പല പ്രവാസികളും അവരുടെ ഭാര്യമാരും അനുഭവിക്കുന്ന സത്യം 👍അവർക്കും ജീവിതം ഉണ്ടെന്നു പലരും മറന്നു പോകുന്നു 😭💓 നീതു നല്ല മെസേജ്, ആക്ടിങ് 👍💓💓💓👍👍👍

    • @daisydaisy493
      @daisydaisy493 Год назад +2

      നമ്മുടെ life ഇവിടെ തീരും 🙏🙏

    • @najeebnajeeb3753
      @najeebnajeeb3753 Год назад +11

      ഞാനും ഒരു പ്രവാസി ഭാര്യ😥😥

    • @zaynsworld933
      @zaynsworld933 Год назад +4

      എന്റെ ഇക്ക കല്യാണം കയിഞ്ഞ് 1 month നിന്ന് പോയതാ ഇപ്പോഴും വന്നിട്ടില്ല poyit പോയിട്ട് 1 year okke കഴിഞ്ഞു 😞😞

    • @rajilafasal4126
      @rajilafasal4126 Год назад +2

      Njanum oru pravasiyude bharyayanu, nirthi poran aagraham undayittum veetukare pedich avide nikkunn

    • @user-yn5if8rl9u
      @user-yn5if8rl9u Год назад +1

      Njnum oru pravasiyude bharya

  • @jamsheedpk438
    @jamsheedpk438 Год назад +38

    ശരിക്കും പ്രവാസി ഒരു പ്രയാസി തന്നെയാണ്. പക്ഷെ അത് ആരും മനസിലാക്കുന്നില്ല. ആരും അത് തുറന്ന് പറയാറുമില്ല. വീട്ടുകാർക്ക് വേണ്ടി വണ്ടിക്കാളയെപ്പോലെ ഭാരം വലിക്കുന്നു. ഒടുവിൽ കറവ വറ്റിയപ്പോൾ പശു തൊഴുത്തിൽ നിന്നും പുറത്ത്. കുടുംബത്തിനായ് അന്നം തേടി പോയ എല്ലാ പ്രവാസികളെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @Vaheed360
    @Vaheed360 Год назад +4

    എന്റെ ഉപ്പച്ചിയും പ്രവാസിയാണ് ഉപ്പചിയുടെ ചെറിയ പ്രായത്തിലെ ഉപ്പാന്റെ ഉപ്പ മരണപെട്ടു കുറച്ചു kollam നാട്ടിൽ ജോലിക് poyi, പിന്നെ പ്രവാസം ആരംഭിച്ചു 3 sistersineyum കല്യാണം kayippichu എന്നാലും ഉപ്പാന്റെ ഉമ്മ എപ്പോഴും പറയും ഉപ്പായില്ലാത്ത കുട്ടികളെ njan ഇത്രയും വളർത്തി വലുതാക്കി കെട്ടിച്ചയച്ചു എന്ന് അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടമാണ് എനിക്കും ഉമ്മച്ചികും.
    20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ippo ജോലിയെടുത്തു വയ്യാതായി നാട്ടിലേക്ക് വന്നു.
    നമ്മുടെ എല്ലാരുടെയും parentsinum സന്തോഷവും സമാദാനവും ആയുസ്സും നൽകട്ടെ
    ആമീൻ 🤲🏻

  • @roshinisatheesan562
    @roshinisatheesan562 Год назад +544

    പ്രവാസി എന്നും കുനിഞ്ഞു കൊടുക്കരുത്. പ്രവാസിക്കും സ്വന്തം ആഗ്രഹങ്ങളുണ്ടന്ന് വീട്ടുകാരും ഓർക്കാറില്ല. തനി കറവപ്പശു👏👏👏👌👌👌🤝👍

    • @ameertroll2.0
      @ameertroll2.0 Год назад +1

      👍

    • @kitchentech8428
      @kitchentech8428 Год назад +3

      കറവ മുറ്റിയ കറവ പശു... കഷ്ട്ടം

    • @aaryalaysvlogz8406
      @aaryalaysvlogz8406 Год назад +2

      Sathyam

    • @najeebnajeeb3753
      @najeebnajeeb3753 Год назад +1

      Sathyam👍🏻👍🏻👍🏻reality

    • @nobruekff1476
      @nobruekff1476 Год назад +7

      Sheriyanitto .ende husinum ithe avasthayayirunnu .ippo 1 varshayi ivide vandiyotti jeevikkunnu. Paisa ullappol ellavarum undavum

  • @soniyam4579
    @soniyam4579 Год назад +14

    ഇത് തന്നെ ആണ് എൻ്റെ husband നും സംഭവിച്ചത് എല്ലാം കുടുംബത്തിന് വേണ്ടി ചെയ്തു തിരിച്ചു വന്നു.. ഇപ്പൊൾ ഒന്നും ഇല്ലാതെ ആദ്യം തൊട്ട് തുടങ്ങിയതാണ്... വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.. പഴയത് എല്ലാം ഓർത്തു പോയി

    • @sajifais9795
      @sajifais9795 Год назад +1

      എന്റെ husum ഇങ്ങനെയാ 😥😥കുടുംബം നോക്കി നോക്കി ഉരുകിപ്പോയി. ഇപ്പൊ ബുദ്ധിമുട്ട് ആയപ്പോൾ ആരും ഇല്ല. 😥😥 പ്രാർത്ഥിക്കണേ. എല്ലാം ക്ലിയർ avan

  • @nithamajulmajulnitha7892
    @nithamajulmajulnitha7892 Год назад +266

    മുത്തമക്കൾ എന്നും ഒരു നേർച്ചകോഴികളാ അന്നും ഇന്നും.

    • @ds5500
      @ds5500 Год назад +19

      രണ്ടാമത്തെ മോൻ ആണുള്ളതാണെങ്കിലും ഇങ്ങനെ തന്നെ

    • @amalooose1097
      @amalooose1097 Год назад +1

      Sathyam...

    • @aneesafareena5735
      @aneesafareena5735 Год назад +26

      ആര് പറഞ്ഞു? ഇവിടെ രണ്ടാമത്തെ മോന്റെ തലയിൽ ആണ് എല്ലാ ചിലവും ☹️

    • @aryaammus3149
      @aryaammus3149 Год назад +11

      @@aneesafareena5735 same here.. മൂത്ത ആൾക്ക് എന്തും ചെയ്തു കൊടുക്കും. ഇളയത് സ്വന്തമായി ചെയ്യണം ഇല്ലേൽ പറഞ്ഞു ചെയ്ക്കും...! അത്കൊണ്ട് എന്തായി വീട് വരെ അവർക്ക് കൊടുത്തു 🤗 അവസ്ഥ 😑😑😑

    • @jameelahussain4890
      @jameelahussain4890 Год назад +2

      Are parnnu evde cheriya mon..😖😑😐 moothal orlkum vende onnum cheythtilla😑🥶😬🥴

  • @mahisuji7930
    @mahisuji7930 Год назад +32

    സത്യം .ഏതൊരു പ്രവാസിയുടെയും അവരുടെ ഭാര്യയുടെയും ജീവിതം ഇങ്ങനെ ഒക്കെ ആണ് അവസാനം.
    നന്നായിട്ടുണ്ട് ട്ടോ 😊👌

  • @rasoolbeeviayisha7573
    @rasoolbeeviayisha7573 Год назад +693

    ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ട്‌ കൂടെ ആവാം എന്ന് തോന്നി അമ്മയെ രണ്ടാമത്തെ മോനും മരുമകളും കൂടെ ഒരു പാഠം പഠിപ്പിക്കുന്ന തായി 👍😊

  • @profoxprofox9493
    @profoxprofox9493 Год назад +123

    വീഡിയോ കണ്ടപ്പോ ഒരു വിഷമം തോന്നി... എല്ലാ വീട്ടിലും നടക്കുന്ന.. കാര്യങ്ങൾ ആണ്... നല്ല രീതിയിൽ അവതരിപ്പിക്കാൻ... നീതുവിന് കഴിഞ്ഞു... ഇനിയും... മുന്നോട്ടു പോട്ടെ ഉയരങ്ങൾ കീഴടക്കട്ടെ... നീതുവിന് അഭിനന്ദനങ്ങൾ... 👌👌👌💞💞💞😍😍😍👏👏👏👏💯💯💯💯💕💕💕💕

    • @rakhidileep1123
      @rakhidileep1123 Год назад +3

      Sathyam

    • @sanaa81482
      @sanaa81482 Год назад +2

      Yes എല്ലായിടത്തും ഉണ്ടാകും ചൂഷണം ചെയ്യാനും ചൂഷണം cheyyappedanum കുറച്ച് ആൾകാർ. partiality ആണ് എവിടെയും

    • @zameenabasheer8374
      @zameenabasheer8374 Год назад +1

      Sathyam

  • @nishinvineetha8512
    @nishinvineetha8512 Год назад +93

    മിക്ക വീടുകളിലും ഉണ്ട്‌ പ്രവാസി മക്കളെ പിഴിഞ്ഞു ജീവിക്കുന്ന വീട്ടുകാർ. ഒരാളുടെ മാത്രം ശമ്പളത്തിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നവർ അത് മുതലെടുത്തു ജീവിക്കുന്ന മറ്റുമക്കൾ. അനുഭവം ഉണ്ടേ 🙏🏻🙏🏻🙏🏻🙏🏻

  • @ramyamanoj4161
    @ramyamanoj4161 Год назад +61

    വളരെ സങ്കടകരമായ വിഷയം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.. ഏകദേശം എല്ലാ വീടുകളിലും പ്രവാസികൾക്ക് വില ഇങ്ങനെ തന്നെ.. അവർക്കും ഭാര്യയും മക്കളും ഉണ്ടെന്നും ഒരു ജീവിതം ഉണ്ടെന്നും മറ്റുള്ളവർ ഓർത്താൽ നന്ന്.. ഇനി നീതുവിനോട്.. ഇതിന്റെ second part വേണം ട്ടോ... അത്രയും നന്നായിരുന്നു... സാധാരണ നീതുവിന്റെ വീഡിയോ കണ്ട് ചിരിക്കാറാണ് പതിവ്.. പക്ഷേ ഇന്ന് നേരെ തിരിച്ചായിരുന്നു.. സങ്കടമായി..

  • @snehasudhakaran1895
    @snehasudhakaran1895 Год назад +188

    Second part കണ്ടാലേ ഒരു സമാധാനം കിട്ടു👍കറി വേപ്പില പോലെ എറിഞ്ഞവരുടെ ജീവിതംഎന്താകും 😔💕

  • @shahalanasrin7791
    @shahalanasrin7791 Год назад +43

    Part 2 വേണം ഇതൊക്കെ എല്ലാ പ്രവാസികളുടെ അവസ്ഥ ആണ് 🥺

  • @sheebacherian1433
    @sheebacherian1433 Год назад +82

    ഇതിന്റെ രണ്ടാം ഭാഗം തീർച്ചയായും വേണം കേട്ടോ. അവരുടെ വിജയഗാഥയായി അത് പ്രതീക്ഷിക്കുന്നു

  • @aleenasreedharan7691
    @aleenasreedharan7691 Год назад +10

    ഞങ്ങളുടെ ജീവിതം.... എങ്ങനെ മനസിലായി..... ഒരു ഡയലോഗ് പോലും മാറിയിട്ടില്ല.... ഒരു സംഭവം തന്നെ chechii....

  • @sumishadasdas6084
    @sumishadasdas6084 Год назад +9

    നീതുസിന്റെ videos കണ്ടതിൽ വെച്ച് ഏറ്റവും ഹൃദസ്പർശിയായ video..... Well done dear...... 👍🏻

  • @itn0687
    @itn0687 Год назад +29

    Sad reality of our society, ഇനി ഇപ്പൊ മകൻ അമ്മയെ നോക്കുന്നില്ല എന്നുപറഞ്ഞു സമൂഹം അവനെ തന്നെ കുറ്റം പറയും.....മക്കൾ വലുതായാലും അവരെ വരിഞ്ഞു മുറുക്കി വിടാതെ കെട്ടുന്നതാണ് ഇവിടെത്തെ പല parents

    • @suruma143
      @suruma143 Год назад +5

      Magante bhaaryade thalayina mandram karanam aan veed maari poyath ennum parayum.avarde bhagath enthelm thett undo enn chindikkaathe oronn angot urappich samsarikkum

    • @itn0687
      @itn0687 Год назад

      @@suruma143 100 % ശെരിയാ, അവൻ ഒരു പെൺകോന്തൻ, അങ്ങനെ പറയു

  • @sandhyavinod5879
    @sandhyavinod5879 Год назад +67

    കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരെ മനസിലാക്കാൻ പഠിക്കണം അച്ഛനമ്മമാർ . പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും സാമ്പത്തികം മുടക്കേണ്ടതും മൂത്തയാൾ. സ്വത്തവകാശം വരുമ്പോൾ വീടിന്റെ ഓഹരി വരെ കൊടുക്കേണ്ട ഗതികേടും. എല്ലാ കാര്യങ്ങൾക്കും ദൈവം സാക്ഷി എന്ന സമാധാനം😔

    • @asramuhammed2624
      @asramuhammed2624 8 месяцев назад

      Sathyam
      padachon Saakshi yenna samadaanathila jeevikunnath thanne

  • @sylajavv7243
    @sylajavv7243 Год назад +71

    അവസാനം ഇളയ മകൻ ഉപേക്ഷിച്ച്'അമ്മ മൂത്ത മോന്റെ അടുത്തെത്തുന്ന ഒരു സീൻ കൂടി വേണമായിരുന്നു.എങ്കിലും സൂപ്പർ ആയിട്ടുണ്ട്❤️💐

    • @sharifcheru7348
      @sharifcheru7348 Год назад +2

      2nd part varum,
      varaathirikkilla kaaranam idh neethuvan

    • @ranamuhammed9057
      @ranamuhammed9057 Год назад +2

      മാസങ്ങൾക്ക് ശേഷം വലിയ പൈസക്കരായി തൊട്ടടുത്ത വീട്ടിൽ താമസക്കാർ എത്തുന്ന. ഇവരെയും ഹൗസ് waming നു ക്ഷണിക്കും

    • @sharifcheru7348
      @sharifcheru7348 Год назад +1

      Rana: 🙄🙄😳😳 nnaaalum idhoru bhayankara pravachanamaaippoi

  • @CINTYTANTO
    @CINTYTANTO Год назад +9

    എത്ര real ആയി ആണ് Neethu present ചെയ്യുന്നത്... U r an amazing content creator & actor

  • @ameenasajad8829
    @ameenasajad8829 Год назад +84

    ഇതിനൊരു second part വേണം കേട്ടോ .....

  • @aswathyvm4348
    @aswathyvm4348 Год назад +13

    Ella kudumbathilum kanum oru valsalyam valyettan... Neethu hats off you😍😍

  • @Ashhhhh_345
    @Ashhhhh_345 Год назад +15

    വല്ലാതെ വിഷമിച്ചുപോയി അവസാനം കണ്ടപ്പോൾ. ഇതിന്റെ 2nd part കണ്ടാലേ ഇനി സമാധാനം കിട്ടൂ. അതും വേഗം വേണം. ഞാനൊരു ഗർഭിണിയാണ്. Neethu, you are always super👍🏻എന്നും സന്തോഷം ❤️സ്നേഹം ❤️പ്രാർത്ഥന ❤️

  • @akhileshek
    @akhileshek Год назад +18

    ഞങൾ ആരും നിന്നോട് തരാൻ പറഞ്ഞിട്ടല്ലല്ലോ നീ ഈ ക്യാഷ് മൊത്തം മുടക്കിയത് എന്നു ഒരു ഡയലോഗ് ഉണ്ട് , അത് കേൾക്കുമ്പോൾ നമ്മൾ എല്ലാം തോറ്റുപോകും 😢😢

  • @arunpravi2020
    @arunpravi2020 Год назад +6

    ഞാൻ കരഞ്ഞു പോയി 😒. ഞാനും പ്രവാസി യുടെ ഭാര്യ ആണ്. ഒരുമിച്ചു ജീവിക്കാൻ കൊതിയാണ്. കാരണം ഇതിൽ പറഞ്ഞതെല്ലാം 100% ഞങ്ങളുടെ ജീവിതം ആണ്. വീടുമില്ല ക്യാഷ് ഉം ഇല്ല. അമ്മായിമ്മ!*₹#₹%**@

    • @fragrence2000
      @fragrence2000 Год назад

      പ്രവാസി അല്ലെ ആ cash മാസം മാസം ഏതു accountil പോണു ?? നിങ്ങളുടെ സ്വന്ധം mutual accountil ഇട്ട് ഒരു വീട് വെക്കാവുന്നതല്ലേ ഉള്ളു ? അതല്ല പൈസ കെട്ടു കഴിഞ്ഞും parents ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ shame on both of u .. time to live as adults
      10 to 12 lakhs മതി 2 bedroom ഉള്ള basic വീട് വെക്കാൻ ..വലിയ വീടിനേക്കാളും സമാധാനത്തോടെ അതിൽ കഴിയാം ..

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +4

    ജീവിത ഗന്ധിയായ കഥ .പച്ചയായ ജീവിതം വരച്ചു കാണിച്ചു തന്നു നല്ലൊരു മെസേജ് പറഞ്ഞ് തന്ന വീഡിയോ ... ഒരുപാട് ഇഷ്ടമായി👌👌👌

  • @riyasnt7050
    @riyasnt7050 Год назад +171

    Part 2 venam 🤩

  • @rifarifu433
    @rifarifu433 Год назад +46

    Neethuuss fans aarokke ind...🤩...

  • @kavitamanesh9332
    @kavitamanesh9332 Год назад +68

    This is purely gem of a video ! Your Narration is so brilliant Neethu... Thank you for your efforts you take to share with us and Yes it should come from your heart ❤️ stay blessed always Dear keep going 👍😊

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 9 месяцев назад

    നീ തുവിന്റെ വീഡിയോ കണ്ടാൽ തീരുന്നത് വരെ ഒരു ടെൻഷനും ഇല്ലാതെ കാണാം... അവസാനം വരെ happyഉണ്ട് നല്ല മെസേജും ഉണ്ട്.... ഞാൻ രണ്ടു മൂന്നുപേരുടെ വീഡിയോ കണ്ടു... കണ്ടിട്ട് വല്ലാത്ത ടെർഷൻ ആയിരുന്നു.... നീ തൂസിന്റെ വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ ചിരി വരുംOk... നന്നായി വരട്ടെ..

  • @aleemamansoor4237
    @aleemamansoor4237 Год назад +8

    ഗർഫിൽ നിന്ന് എല്ലാം എല്ലാരക്കും ചെയ്യിതു കൊടുക്കും. അവസാനം തന്റെ ആവശ്യം വന്നാ ഒരുത്തനും തിരിഞ്ഞു നോക്കില്ല . എത്ര കിട്ടിയാലും പഠിക്കാത്ത ഒരു പാട് ജൻമ്മങ്ങൾ ഉണ്ട് അതിലെന്നാ എന്റെ ഭർത്താവ് . 😞

  • @aswathymithraps5476
    @aswathymithraps5476 Год назад +9

    ഇവിടുത്തെ അവസ്ഥ തന്നെ...
    അനിയൻ രാജാവ്.... ചേട്ടൻ അധികപ്പറ്റ്... 🙄🥴

  • @itsmeaswathy2274
    @itsmeaswathy2274 Год назад +5

    പ്രവാസികൾക്കു മാത്രല്ല വീട്ടിലെ ഒരാൾക്കു gvt job um മറ്റേ ആൾക്ക് വേറെ job ആണേലും ഈ അവസ്ഥ തന്നെ... എല്ലാരേം സഹായിച്ചു അവസാനം സ്വയം കടത്തിൽ ആകുമ്പോ ആരും ഉണ്ടാകില്ല.......

  • @fathimasahla844
    @fathimasahla844 Год назад +2

    പലയിടത്തും നടക്കുന്ന പച്ചയായ സത്യം ആണ് നീതു ചേച്ചി കാണിച്ചു തന്നത്.
    ഇതിന്റെ വിപരീതമായി നടക്കുന്ന ഇടങ്ങളും ഉണ്ട്. തന്റെ ഭർത്താവ് ആണ് എല്ലാം ഉണ്ടാക്കിയത് എന്ന അഹങ്കാരം കൊണ്ട് ഭർത്താവിന്റെ സഹോദരങ്ങൾക്കും അച്ഛനും അമ്മയ്ക്കും ഒരു വിലയും നൽകാതെ അവരെ എപ്പോഴും താഴ്ത്തി കാണുന്ന ഭാര്യമാരും ഉണ്ട്.
    Anyway superb acting neethu chechi😍👍

  • @anilar7053
    @anilar7053 Год назад +7

    നീതുവിന്റെ ഓരോ വീഡിയോ യും എത്ര നല്ലതാ ശരിക്കും one മില്യൺ അടിക്കേണ്ട ഒരു ചാനൽ ആണ് 🥰 ഒരാൾ തന്നെ എത്ര വേഷങ്ങളിലാണ് വരുന്നേ അമ്മ അച്ഛൻ മുത്തശ്ശി മുത്തശ്ശൻ അനിയത്തി ചേച്ചി husband അങ്ങനെ എന്തെല്ലാം വേഷങ്ങൾ 👏 എല്ലാം നീതുവിന്റെ കയ്യിൽ ഭദ്രം നല്ല നിലയിൽ തന്നെ ചാനൽ മുന്നോട്ട് പോകട്ടെ 👍👍

  • @binduk1933
    @binduk1933 Год назад +17

    നമിച്ചു 🙏... അവസാനം സങ്കടമായി പോയി.👌👌👌❤❤❤❤

  • @mahalekshmi.a3159
    @mahalekshmi.a3159 Год назад +7

    Chechi videos allam adipoli Ann waiting ayirunnu 🔥 set videos 💞💞💞🔥🔥🔥🔥🔥

  • @sangeethaprashinth6466
    @sangeethaprashinth6466 Год назад +1

    Engane anu neethu ingane oralde real life ingne jeevichu oppiyeduthu present cheyan ulla kazivu...its amazing ...❤❤❤👌👌👌❤❤❤

  • @fazilazaid7650
    @fazilazaid7650 Год назад +71

    Part 2 waiting

  • @bindusuresh6307
    @bindusuresh6307 Год назад +1

    സത്യം തന്നെ. നന്നായിട്ടുണ്ട് ട്ടോ. ഓരോന്നും മികച്ചതാണ്. 👌🏻👌🏻👌🏻❤️

  • @Anjitha-z7n
    @Anjitha-z7n Год назад +6

    ഇതിന്റെ second part ഇടോ, ഒരുപാട് കാശുണ്ടാക്കി തിരിച്ചു വരുന്നത് പോലെ ഒരു വീഡിയോ. കണ്ടപ്പോ ഒരുപാട് വിഷമം ആയി, പെട്ടനങ് കഴിഞ പോലെ 💞

  • @malavikarajitha7379
    @malavikarajitha7379 Год назад +18

    Second part erakoo.. adipoli climax koodi venam

  • @Anu-gc4jx
    @Anu-gc4jx Год назад +3

    കണ്ണുനിറഞ്ഞു 💝
    നല്ല അവതരണം 👍

  • @artlove1538
    @artlove1538 Год назад +1

    എത്ര ചിലവാക്കിയാലും എത്ര കഷ്ടപ്പെട്ടാലും അവസാനം ഒരു ചോദ്യം മാത്രം ബാക്കി നീ എന്ത് ചെയ്തു കുടുംബത്തിന് വേണ്ടി എന്ന്.. ഇത് പുരുഷൻ മാർക്ക് മാത്രം അല്ല സ്ത്രീകൾക്കും മുൻപിലും ഈ ചോദ്യം ഉണ്ട്..കുടുംബം മുഴുവൻ നോക്കിയിട്ട് അവസാനം കടം ആയാൽ ഒരു ചോദ്യം ഇത് ഇങ്ങനെ ഇത്രയും കടം ആയി എന്ത് ചെയ്തു എന്ന്.... അത് അങ്ങനെ ആണ് ചില ജീവിതങ്ങൾ ഉരുകി തീരാൻ വേണ്ടി മാത്രം ജന്മം കൊണ്ടവർ....ഇതിന്റ സെക്കന്റ്‌ പാർട്ട്‌ വേണം കേട്ടോ അത് ഉടൻ തന്നെ പ്രതീക്ഷിക്കുന്നു 😍

  • @rasirasi2601
    @rasirasi2601 Год назад +8

    Shariyaa... Enn palarum eth anubavikkunnund. Puramenn nokkumpo pravaasi eannoru thalappaavum😢😢

  • @ds5500
    @ds5500 Год назад +2

    പ്രവാസി ആവണമെന്നൊന്നും ഇല്ല. എല്ലാ വീട്ടിലും ഉണ്ടാവും ഇത് പോലെ ഒരാൾ. ആണാണെങ്കിലും പെണ്ണാണെങ്കിലും

  • @surumi8654
    @surumi8654 Год назад +12

    ഇത് പ്രവാസികൾ കാണേണ്ട വീഡിയോ തന്നെയാണ്.. സമ്പാദിക്കുമ്പോൾ എല്ലാം കുടുംബത്തിന് കൊടുത്തിട്ട് സമ്പാദ്യം നിൽക്കുമ്പോൾ ആ കുടുംബത്തിലുള്ളവർ എങ്ങനെ തിരിച്ചു പ്രതികരിക്കുമെന്ന് അവർ മനസ്സിലാക്കാൻ.. ഇനി എങ്കിലും സമ്പാദ്യം ബുദ്ധിപൂർവ്വം സൂക്ഷിക്കാൻ പഠിക്കണം...

  • @radhabai313
    @radhabai313 Год назад +22

    2nd part നിർബന്ധം
    അല്ലെങ്കിൽ 'വെഷമം മാറൂല്ല'😔

    • @rejanisajikumar284
      @rejanisajikumar284 Год назад

      ethra part vannalum lifil nerchakozhi nerchakozhi thanne, cinimayil mathram aanu change

  • @anusinil867
    @anusinil867 Год назад +1

    Neethuzzz mikkappolum nammale chindippikkuna kootathil chirippikkuna videos aanu idukka, ith oru sad reality kaanikkunnu.... Nalla observation power ind ....keep going and all the best!!!Taan powlli aanu🥰😘😘

  • @najeebnajeeb3753
    @najeebnajeeb3753 Год назад +7

    സെക്കന്റ്‌ പാർട്ട്‌ വേണം. ക്ലൈമാക്സ്‌ എന്റെ ജീവിതത്തിൽ സംഭവിച്ചത് ഞാനും മക്കളും പടിയിറങ്ങി 😥😥ഇതൊക്കെ എത്ര പെർഫെക്ട് ആയ്ട്ട് ആണ് നീതു അവതരിപ്പിച്ചത്. All the best 👍🏻👍🏻👍🏻

  • @farshashahir
    @farshashahir Год назад +26

    Sherikkum touching video.. Nte husbandinte same avastha... Ivde chettananengil nte ikka veettile ilaya makanaanu. Oru vidham ellaa veedukalileyum avastha.. Ellaa kashtapadum anubavikkem venam ennaal last oru vilayum undavukayumilla 😔.. Good acting

  • @razeenarn4646
    @razeenarn4646 Год назад

    നീതു ചേച്ചി, എപ്പോഴും എന്റ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതൊക്കെ കോമഡി രൂപേണ ചേച്ചി crct ആയിട്ട് ചെയ്യും, eppo ഇതും crct ആയിട്ട് ചെയ്തു കഴിഞ്ഞ week ഞനും hus um vtl നിന്ന് ഇറങ്ങി എന്റ vtl ആണ് ഞങൾ , നല്ലത് പോലെ ജീവിച്ചു കാണിച്ച കൊടുക്കാൻ വേണ്ടിയാ അങ്ങനെ ചെയ്തത്, inshallah

  • @alphyjoseph8839
    @alphyjoseph8839 Год назад +2

    Neethunte ella videosum kandu chirikaranu pathivu. But this time sarikum sankadam aayi. Keep going dear. God bless you

  • @ushal.s8256
    @ushal.s8256 Год назад +3

    ആദ്യം ആയിട്ടാണ് ഈ വീഡിയോ കണ്ടിട്ട് ദേഷ്യവും, സങ്കടവും വന്നത് 😔

  • @Neethu.
    @Neethu. Год назад +2

    വീട് നോക്കുന്ന മക്കൾ എത്ര കഷ്ടപ്പെട്ടാലും ഇവരുടെ ഒന്നും മുഖം തെളിയില്ല.. തീരാത്ത ആവശ്യങ്ങളും പരാതികളും മാത്രം.. ഒരേ പന്തിക്ക് പലതായി വിളമ്പുന്ന കുറെ അമ്മമാരും

  • @sreejasajimon5865
    @sreejasajimon5865 Год назад +12

    നീതുസേ.... ഇതിന്റെ second part വേണം കേട്ടോ... 😍😍

  • @aleyammak.c5138
    @aleyammak.c5138 Год назад +2

    Acting and message conveyed from this video was excellent....hats off Neethu Chechi...keep going ❤️🥰💖💖

  • @fragrence2000
    @fragrence2000 Год назад +1

    പ്രവാസി ചെയുന്ന ഏറ്റവും വലിയ തെറ്റ് പൈസ അമ്മടെ പേരിൽ അയച്ചു കൊടുക്കുന്നതാണ് . ഇടേണ്ടത് സ്വന്ധം accountil ആണ് അല്ലേൽ ഭാര്യ and ഭർത്താവിന്റെ mutual accountil .. for ex: 50,000 രൂപ ഒരു മാസം അയക്കാനുന്ടെൽ .. 20,000 വീട് ചിലവിനു ഭാര്യ/മക്കൾ പരന്റ്സിന്റെ വീട്ടിൽ നില്കുന്നുണ്ടേൽ അയക്കുക .. ബാക്കി 30,000 സ്വന്ധം accountil future യിലേക്ക് save ചെയ്യുക .. to buy home/car/retirement/emergency fund/ kids education etc .. അല്ലാതെ മൊത്തം parentsinte പേരിൽ അയച്ചു കൊടുക്കാതിരിക്കുക ..

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +1

    പ്രവാസികൾക്ക് ഹൃദയം എന്നൊരു സംഭവം ഇല്ലെന്ന പലരുടെയും വിചാരം 😔😔അവരുംസ്വപ്നം കാണുന്നുണ്ട് തന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ജീവിതം ❤

  • @subhasanthosh7046
    @subhasanthosh7046 Год назад

    Chirikan veendiyanu neethunte channel kaanunnath..Inn pakshe veedanichu😢.....that's because of your acting...suuuuperrr amazing 👏 😀

  • @hamdha5021
    @hamdha5021 Год назад

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് എന്റെയും അവസ്ഥ ഇത്‌ തന്ന. ഞാൻ എപ്പോഴും ആഗ്രഹിക്കും എന്റിക്ക എന്റെ കൂടെ ഒന്നുണ്ടാരുന്നേൽ എന്ന്. പക്ഷെ ഇക്കാടെ ഉമ്മ എപ്പോഴും ഇക്ക വിളിക്കുമ്പോ പറയും ചാടി കേറി ഇങ്ങോട്ട് വരണ്ട 2 കൊല്ലം കഴിഞ്ഞിട്ട് വന്നാൽ മതിയെന്ന്. എന്റിക്ക ആണ് ഏറ്റവും ഇളയത്. മൂത്ത മോനും മരുമോളും എപ്പോഴും ഒരുമിച്ചിരിക്കുന്നതിൽ അവർക്ക് സന്തോഷമേ ഉള്ളൂ. എന്റിക്ക എനിക്ക് വേണ്ടി എന്തേലും ചെയ്താൽ അത് വല്യ പ്രശ്നം ആകും. മടുത്തു പോയി എനിക്കിപ്പോ ജീവിതം ഒന്ന് മരിച്ചു കിട്ടിയ മതി 😓

  • @hepziezrahepzi850
    @hepziezrahepzi850 Год назад +7

    So sad yepolam climax twist endavum but ethilu control my tears..very emotional skit...it's true 😭😭👍🏻👍🏻

  • @sunithasunitha3651
    @sunithasunitha3651 Год назад +4

    🌹🌹👍🏼😄പ്രവാസി എന്നും കറവ പശു പോലെ കിട്ടിയത് കുറഞ്ഞു പോയി എന്ന് പരാതി മാത്രം കേൾക്കാൻ വിധി സ്വന്തം ആയിട്ട് ഒരു വീട് പോലും എന്നെ പോലെ ഉള്ളവർക്കു ഉണ്ടാകാൻ കഴിയുന്നില്ല എന്നാലും കടം വീട്ടി നാട്ടിൽ നിക്കാൻ കൊതിയാണ്

  • @bilu_muth
    @bilu_muth Год назад +24

    പ്രവാസിക്ക് മാത്രമല്ല എല്ലാവീട്ടിലും ഉണ്ടാവും ഒരു അറവുമാട്... എന്നാൽ നന്ദിയും സ്നേഹവും തിരിച്ചുകിട്ടില്ല... അതിന് മൂത്തമകൻ എന്നൊന്നും ഇല്ലാ...

    • @femeenamujeeb3538
      @femeenamujeeb3538 Год назад +2

      വളരെ ശരിയാണ് ഇളയമക്കൾക്കും ഇതൊക്കെ തന്നെ അവസാനം അവസ്ഥ എന്റെ husbandinte avastha ഇളയ മകൻ എന്നാ നിലയിൽ കുടുംബം നോക്കി അവസാനം പുറത്തായി ഇപ്പൊ അവർ എല്ലാവരും ഒന്നായി കുടുംബം നോക്കിയവർ സ്വൊന്തം ഉമ്മ പോലും മറന്ന് പോയി ഇപ്പോ 😄😄😄

    • @bilu_muth
      @bilu_muth Год назад +2

      @@femeenamujeeb3538 yes... അനുഭവം

  • @jeshithakrishna
    @jeshithakrishna Год назад +8

    Onnum parayan illa 😢innu samoohathil nadannukondirikkunna oru sathyam 😢
    Nalla content adipwoli avatharanan👏🏻👏🏻
    Chechi u r awesome 🎉

  • @nusrathsajin7242
    @nusrathsajin7242 Год назад

    നീതൂസ് ഞാൻ first time ആണ് comment ചെയ്യുന്നത്. എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട്. സൂപ്പർ ആണ്. ഇതിന്റെ second part വേണം. അമ്മായിയമ്മ കുറച്ചു പഠിക്കാനുണ്ട്. അത് കൊണ്ട് എന്തായാലും second part ചെയ്യണം tto 🥰🥰🥰🥰🥰🥰

  • @bhasma78
    @bhasma78 Год назад +3

    Need second part immediately.... !! Karayippichond nirthi ഇത് ഞങ്ങള് സഹിക്കില്ല. തിരിച്ചടി വേണം... എല്ലാം മനസ്സിലാക്കണം !!

  • @lijithavinod988
    @lijithavinod988 Год назад

    Oru pravasiyude bharyayanu njan. Video kandappol manasinu oru vishamam

  • @farzanafarzaa5798
    @farzanafarzaa5798 Год назад +4

    👌 part 2 pradheekshikkunnu

  • @_.shahinashaahu._4493
    @_.shahinashaahu._4493 Год назад +2

    രണ്ടാമത്തെ പാർട്ടി ഇൽ ജോലി ഉപേക്ഷിച്ചു പോയി എന്ന് അമ്മയോട് കളവ് പറഞ്ഞതായിരിക്കണമേ എന്ന് മനസ്സിൽ വിചാരിച്ച്

  • @ibrahimcp5693
    @ibrahimcp5693 Год назад

    എന്റെ ഭർത്താവും ഇത പോലെ കുടുംബം നോക്കി ജീവിച്ചു പെട്ടന്ന് സുഖം ഇല്ലാതായപ്പോൾ ഞാനും എന്റെ ഭർത്താവും മക്കളും അവരുടെ ഉമ്മാക്കും അനിയനും ബാധി യതയായി ഉപ്പോൾ 5 വർ ഷമായി ഞങ്ങൾ വാടക വീട്ടിലാണ്

  • @meenasundhar6436
    @meenasundhar6436 Год назад

    🌹എത്രയും പെട്ടെന്ന് വാടക വീട്ടിലേക്കു മാറുന്നതാണ് ഉചിതം, അല്ലെങ്കിൽ വീട്ടുകാരുടെ ഒരു കറവപശു ആയിതീരും മൂത്ത മകനും, കുടുംബവും, അതുകൊണ്ട് വലതുകാൽ വെച്ച് മുന്നോട്ടു പോവുക, അതേ രക്ഷ ❤️🌹👍

  • @ragilabaiju7413
    @ragilabaiju7413 Год назад +1

    ഞങ്ങളുടെ അതേ അവസ്ഥ.. ഗൾഫിൽ കിടന്നു എല്ലാം ഉണ്ടാക്കിയത് എന്റെ കെട്ട്യോൻ. എന്നാൽ ക്രെഡിറ്റ്‌ മുഴുവൻ അനിയന്.... എന്നിട്ടോ അതേ വീട്ടിൽ നിക്കാനും സമ്മതിക്കാതെ വീട്ടീന്ന് ഇറക്കിവിട്ട് 4 വർഷം വാടക കൊടുത്തു ആരാന്റെ വീട്ടിൽ കഴിഞ്ഞു എന്റെ കൊച്ചിന്റെ 1 ആം പിറന്നാൾ പോലും വാടക വീട്ടിൽ...2 ഏക്കർ സ്ഥലം കെട്ടിപ്പിടിച്ചോണ്ട് ഇരിപ്പുണ്ട് ഞങ്ങടെ വീതം തന്നാൽ ഞങ്ങൾ വീട് വെച്ച് മാറിയേനെ... അതും തരില്ല നാശങ്ങൾ

  • @MisbaAfreensCreations
    @MisbaAfreensCreations Год назад +1

    Second part pretheekshikunnu...prevasiyude jeevidam ennum ingane okke thanne..iniyullavark enkilum Botham vannal avark nallath...avatharanam super..ath parayendathillalloo. .. ellam onninonnu Mecham..

  • @ponnuskk243
    @ponnuskk243 Год назад

    ഇത് നല്ലൊരു content ആയിരുന്നു, ഒരുപാട് പേർ ഇപ്പോഴും ഇതുപോലെ കഷ്ടപ്പെടുന്നുണ്ട്

  • @krishnapriyar125
    @krishnapriyar125 Год назад +3

    Second part venam chechi...... I Appreciate Your Hard Work ❤.....Go Ahead Chechi ......💜

  • @reshmykr9086
    @reshmykr9086 Год назад +1

    Chechiii plzzz ithinu oru second part idanam. Irangi poya chettan kidilan aayi jeevikkunnathu. Plz plzzz

  • @artwork6750
    @artwork6750 Год назад

    എന്റെ അച്ഛനെ ഓർമ്മ വന്നു. ഇതു പോലൊരു പ്രവാസി . അച്ഛൻ മരിച്ചിട്ടും ഞങ്ങളെ തീർത്തും ഒറ്റപ്പെടുത്തി.

  • @manjumanjuviswappan1393
    @manjumanjuviswappan1393 Год назад

    2nd part venarunn... Ini avark cashum happy onnum illathe varunna avastha.. Super video chechi👌👌👌chechi super aaanu

  • @jainyrajeshagney804
    @jainyrajeshagney804 Год назад +11

    Heart touching 😢you are such a good actress chechi😘keep going♥️

  • @sangeethaprashinth6466
    @sangeethaprashinth6466 Год назад

    Sathyam👌👌👌👌👌👌👌👌👌👌reality athu pole oppi eduthu...Neethu ur performance amazing amazing👌👌👌👌👌👌

  • @shancmshancm6636
    @shancmshancm6636 Год назад +1

    നീതു ചേച്ചി സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ

  • @priyankakjithesh6199
    @priyankakjithesh6199 Год назад

    Adipoli Topic😍👌 enthaaa acting Neethuchechi.. You are awesome 🙌

  • @itsmyworld8095
    @itsmyworld8095 Год назад

    Heart touching.... 🥺... Anyways video valare nannaayitund👍

  • @musifazil859
    @musifazil859 Год назад +1

    Video kandappo sangadayi ട്ടോ 😭😭 good work

  • @KeshuttanRockzz
    @KeshuttanRockzz Год назад

    ഏതു റോൾ ആണെങ്കിലും നമ്മുടെ നീതുചേച്ചിയുടെ കയ്യിൽ ഭദ്രം 👍🏻👌🏻👍🏻

  • @neethu_rajan
    @neethu_rajan Год назад +3

    Itrem nannayitum ee chechide videosnu deserve cheyunna views kitunila 🥺

  • @malikamaloos8817
    @malikamaloos8817 Год назад +1

    ഈ പ്രവാസികൾക്കും ഉണ്ട് തൻ്റെ ഭാര്യയും കുട്ടികളും ഒത്ത് ഒരു കൊച്ചു ജീവിതം സന്തോഷത്തോടെ ജീവിക്കണം എന്ന ആഗ്രഹം. അവരെ കറവ പശുക്കൾ ആക്കല്ലെ.😔

  • @lachuzzz8436
    @lachuzzz8436 Год назад +1

    കണ്ടിട്ട് മനസ് നൊന്തു...ഓരോന്ന് ഓർത്തിട്ട് 😊😊

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад

    ഇന്നത്തെ വീഡിയോ ചിരിപ്പിച്ചില്ല കരയിപ്പിച്ചു ഞങ്ങൾക്ക് ചിരിക്കാനാ ഇഷ്ടം അതിനു വേണ്ടിയാ ഇതു കാണുന്നത് അടുത്ത തവണ ചിരിപ്പിക്കുമല്ലോ

  • @shamnaishaan7176
    @shamnaishaan7176 Год назад

    ഇത്രയും നാൾ ഒരു കമന്റും ഇട്ടില്ല but സൂപ്പർ ചേച്ചി part2 വേണം keto🥰

  • @sindhumenon7383
    @sindhumenon7383 Год назад +6

    This is really a tragic story of every pravasi. You have shown the true nd bitter truth of every person living in Dubai. 2 nd part should be there. Neetu all character role you have done super😍😍😍😍 👌👌👌👌👌👌👌

  • @Kp6768-i6e
    @Kp6768-i6e Год назад

    അല്ലെങ്കിലും കുടുംബത്തിൽ കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ടിരിക്കും വാങ്ങിക്കുന്നവർ എന്നും വാങ്ങിച്ചു കൊണ്ടിരിക്കും ഈ അവസ്ഥക്ക് ഒരിക്കലും മാറ്റം ഉണ്ടാവില്ല

  • @irfan.salathoor794
    @irfan.salathoor794 11 месяцев назад

    എന്റെ ജീവിതം 😢ഒരു മാറ്റവുമില്ല..... ഇപ്പോൾ വാടക വീട്ടിൽ.....ഒത്തിരി സൗകര്യങ്ങളുടെ ഇടയിൽ നിന്ന് ഒത്തിരി താഴേക്ക്.... അതെല്ലാം adjust ചെയ്യാം..... കൂടെ നിന്ന് കാലു വാരിയവരെയാണല്ലോ ഇത്രേം കാലം ആത്മാർത്ഥമായി സ്നേഹിച്ചതെന്നോർക്കുമ്പോൾ കരയാതിരിക്കാൻ കഴിയുന്നില്ല.....

  • @abinjose7618
    @abinjose7618 Год назад +1

    ആ തള്ളേനെ ഒന്ന് കൈയിൽ കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കായിരുന്നു എന്ന് തോന്നി പോയി... 🤐..
    പാർട്ട്‌ 2 എന്തായാലും വേണം നീതു ചേച്ചി ❣️

  • @abduljamaal3456
    @abduljamaal3456 Год назад +2

    Ithinte part 2 undo chechiii....am ur big fan

  • @shabanayaser5904
    @shabanayaser5904 Год назад

    Ith vare cheythath ellaaam comedy elements ulla videos ann but ith sentiments aay..... Keralathila 50% pravasikaludeyum avastha ith thanneya.... Nalla pole visualize cheythu.... Ithnte second part nthayalum venam... Veetinn iranghy poya makann success aaythum... Bhaaki ammayum randamathe makanum kuthuvaala edukanathum... Ichiri comedy elements koodi expect cheyunnu second partil.... Well done cheachi.... 👏🏻👏🏻👏🏻👏🏻ellaa works um onnilonnu mecham... Keep it up