പുടവ കൊടുക്കൽ 😄 ഇതേപോലുള്ള പുടവ കൊടുക്കൽ കണ്ടിട്ടുണ്ടോ..?

Поделиться
HTML-код

Комментарии • 361

  • @mareenareji4600
    @mareenareji4600 Год назад +354

    പഴയ episode കൂടി ചേർത്ത് കാണിച്ചത് രസമായി.....,എന്നത്തേയും പോലെ സൂപ്പർ...... എന്ത് മാത്രം കഷ്ടപ്പെട്ടാണ് ഒരു episode ഉണ്ടാക്കുന്നത്.. ആ effort സമ്മതിക്കേണ്ടത് തന്നെ💕💕💕💕

    • @divyadevu4325
      @divyadevu4325 Год назад +7

      നീതു ഇഷ്ടം എല്ലാം എപ്പിസോഡ് സൂപ്പർ ആണ് ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു 😍😍

    • @LTvlogoffical
      @LTvlogoffical Год назад

      www.youtube.com/@LSVLOG01എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

    • @yangalraoramshetty1707
      @yangalraoramshetty1707 Год назад +1

      Mgj

    • @savithav9860
      @savithav9860 Год назад

      സൂപ്പർ

    • @VimalaAppu-eg5iy
      @VimalaAppu-eg5iy Год назад

      ' ' u

  • @sandhyasahadevan2179
    @sandhyasahadevan2179 Год назад +114

    നീതു ഏത് റോളും കൈകാര്യം ചെയ്യാൻ മിടുക്കി 🌹🌹🌹🌹 എല്ലാവീടുകളിലും നടക്കുന്ന കാര്യങ്ങൾ അതെല്ലാം എത്ര നന്നായി അവതരിപ്പിക്കുന്നു അഭിനന്ദനങൾ 🙏🙏🙏❤

    • @faseelashameer5262
      @faseelashameer5262 Год назад

      മുഖത്തെ കറുത്ത പാടുകളും, മുഖ ക്കുരുവും മാറ്റി നിറവും മുഖകാന്തിയും വീണ്ടെടുക്കണോ? 100% റിസൾട്ട്✨ആവശ്യക്കാർ സമീപിക്കുക

  • @priyapraveenkp5761
    @priyapraveenkp5761 Год назад +128

    ഏത് കഥാപാത്രമായാലും നീതു പൊളിക്കും 👍🏻👍🏻👍🏻👍🏻മുത്തശ്ശി കലക്കി 👏👏👏👏🥰🥰🥰🥰🥰🥰

  • @sheejarevathy3918
    @sheejarevathy3918 Год назад +3

    👌നീതു ഏത് തരം കഥാപാത്രം ആയാലും എത്ര അനായാസമാ അവതരിപ്പിക്കുന്നത്. മുത്തശ്ശി കലക്കി.

  • @profoxprofox9493
    @profoxprofox9493 Год назад +37

    ഹൈലൈറ് മുത്തശ്ശിക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ... നീതുവിന്റെ എല്ലാ ക്യാരക്ടറും... വളരെ മികച്ചതായിരുന്നു കാണാനും അതിമനോഹരം.. 👌👌👌 മുരളികൃഷ്‌ണനും... അടിപൊളി.... എല്ലാം കൊണ്ടും സൂപ്പർർർർ സൂപ്പർർർർ 👌👌👌💯💯💯💕💕💕💞💞💞💞👏👏👏

  • @githakp4396
    @githakp4396 Год назад +8

    ഒറ്റയാൾ പട്ടാളത്തിന് Big Salute Super👌👌👌👌💯💯💯💯

  • @Annshe-joy6143
    @Annshe-joy6143 Год назад +72

    മൂക്ക് ചീറ്റാൽ മെയിൻ ആണ്. 😍😍😍 പഴയ എപ്പിസോഡ് കൂട്ടിച്ചേർത്തത് നന്നായി. ❤️👍🏻

  • @shantythomas1628
    @shantythomas1628 Год назад +18

    മുത്തശ്ശിയുടെ അഭിനയം പൊളിച്ചു 😂

  • @sophytalex3750
    @sophytalex3750 Год назад +6

    ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു ചാനൽ ❣️❣️

  • @swathiraveendran6699
    @swathiraveendran6699 Год назад +69

    റൈഡർ വാവാച്ചിയും റൈഡർ കുട്ടൂസ് മോനും.... എന്റമ്മോ എജ്ജാതി പേര്... 😂😂😂😂

  • @deviraghup8515
    @deviraghup8515 Год назад +10

    ടാറ്റൂ അടിച്ച മുത്തശ്ശി. ഭാവിയിലെ കാഴ്ച. 😄😄😄

  • @vineethajibin9579
    @vineethajibin9579 Год назад +20

    റൈഡർ വാവാച്ചിക്കും റൈഡർ കുട്ടൂസ് മോനും all the best

  • @user-wl8fl5eb2p
    @user-wl8fl5eb2p Год назад +1

    എന്നാലും ചേച്ചി നിങ്ങൾ ഒരു വല്ല്യ കലാകാരി ആണ് 🙏 അമ്മൂമ്മ സൂപ്പർ 🙏

  • @jini4761
    @jini4761 Год назад +6

    ശെരിക്കും അമ്മൂമ്മമാർ കരയുന്നത് ഇങ്ങനെ തന്നെ ആണ്.നീതുചേച്ചിക് നല്ല observation power und😍

  • @sriyanrathish9134
    @sriyanrathish9134 Год назад +45

    നല്ല അഭിനയം .ഇത്രയും roles ഒറ്റക്ക് അഭിനയിക്കുന്നുണ്ടല്ലൊ. ഇത്രയും നിലവാരമുണ്ടായിട്ടും subscribers ൻ്റെ എണ്ണം കുറവാണ് എന്നാണ് തോന്നുന്നത്. എല്ലാവരും videos Share ചെയ്യണം എന്ന അപേക്ഷ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @lustrelife5358
      @lustrelife5358 Год назад +5

      വല്ല make-up vdo ആയിരുന്നെങ്കിൽ 1 M ആയേനെന്ന് എനിക്ക് തോന്നാറുണ്ട്. നീതൂ ന്റെ ചാനൽ കാണുമ്പൊ കുടുംബത്തിലെ കാര്യങ്ങൾ കറ -കറക്ടായി അവതരിപ്പിക്കുന്നു. മനസിന് നല്ല relax കിട്ടും. ചിരിക്കാനും ഉണ്ടാകും. Make up ചാനൽ സ് ഒരു പ്രയോജനവും ഇല്ല, മുഖത്ത് ഇത് തേക്ക്, ഇവർ നാളെ പറയും അത് തേക്ക് : 1000 കാര്യങ്ങൾ അവർ തന്നെ പറയും. മൊത്തത്തിൽ നോക്കുമ്പോൾ ഉപകരിക്കുന്ന ചാനൽ ന് Sub: കുറവാണ് - പ്രത്യേകിച്ച് ഇംഗ്ലീഷ് പഠന ചാനൽ കൾക്ക്.

    • @user-bn8bz1lb5w
      @user-bn8bz1lb5w Год назад +2

      ശെരിയാണ്

    • @ponnu431
      @ponnu431 Год назад +1

      സത്യം

  • @sandeeP-ev5cn
    @sandeeP-ev5cn Год назад +3

    എല്ലാവരും അടിപൊളി.. മുത്തശ്ശി ആണ് കൂടുതൽ നന്നായത് 💖💖💖🥰🥰

  • @susansusan2033
    @susansusan2033 Год назад +3

    സൂപ്പർ ആണ് നീതുസേ ഏതു കഥാപാത്രം ചെയ്താലും ഒന്നിനൊന്നു മെച്ചം 😍😍🥰🥰👍👌

  • @nazrinakbar6452
    @nazrinakbar6452 Год назад +57

    Neethu nte acting super

    • @Neethuzzz
      @Neethuzzz  Год назад +5

      😘😍😂

    • @krishnakrishna-kh4vf
      @krishnakrishna-kh4vf Год назад +3

      Ayyayo entoru tallu😂

    • @ancyriju8088
      @ancyriju8088 Год назад +1

      തള്ള് പറയുമ്പോ കുറച്ചു തള്ള് 😂😂

    • @ancyriju8088
      @ancyriju8088 Год назад +1

      @@krishnakrishna-kh4vf 😂😂😂

  • @rathiratheesh4311
    @rathiratheesh4311 Год назад +2

    𝑪𝒉𝒆𝒄𝒉𝒊𝒅𝒆 𝒂𝒃𝒊𝒏𝒂𝒚𝒂𝒎 𝒑𝒐𝒍𝒊𝒚𝒂𝒏𝒖

  • @shailafernandez2208
    @shailafernandez2208 Год назад

    മുത്തശ്ശി യുടെ മൂക്ക് ചീറ്റലും ഏമ്പക്കം വിടലും സൂപ്പർ എന്താ ഒരഭിനയാ നീതു ഒന്നും പറയാനില്ല 👌👌

  • @rithasabu6559
    @rithasabu6559 Год назад

    പ്രതിഭയും പ്രയത്നവും ഒരുമിച്ച്..... അസാധാരണമായ അവതരണം...
    അഭിനന്ദനങ്ങൾ. 🎉

  • @romaas4515
    @romaas4515 Год назад +2

    ചേച്ചി സൂപ്പർ അഭിനയോണ് ആരും കണ്ണ് വെക്കാതിരിക്കട്ടെ 💞👍💯

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 Год назад +2

    എല്ലാവരും കലക്കി സൂപ്പർ 👌👌♥️♥️😍😍

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 Год назад +1

    വളരെ നന്നായിരുന്നു.... അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @suniyadev3082
    @suniyadev3082 Год назад +6

    🤣🤣🤣🤣🤣🤣🤣🤣🤣പുടവകൊടുക്കൽ 🤣പൊളിച്ചു

  • @salini4967
    @salini4967 Год назад +7

    ഞാൻ വന്ന് വന്ന് നീതുവിന്റെ വലിയ ഫാനായി മാറി കൊണ്ടിരിക്കുവാ 👌👌👌

  • @shylarasheed3724
    @shylarasheed3724 Год назад +3

    🤣🤣🤣🤣അടിപൊളി webisode. Perfect neethu

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +6

    എന്റെ പൊന്നു polichitto 🥰🥰🥰സൂപ്പർ acting👍👍കുറച്ചു koodi venayirunnu

  • @majidhamaji9462
    @majidhamaji9462 Год назад +1

    Ella characterum adipoli 👍👍👍

  • @adhilprogaming5272
    @adhilprogaming5272 Год назад +2

    മിന്നൽ ഏൽക്കുന്നത് മുൻപ് കണ്ടപോലെ തോന്നി

  • @vineetharatheesh9107
    @vineetharatheesh9107 Год назад +1

    Waiting aayirunnu. super Chechiii 👍👍👍

  • @nithyar6696
    @nithyar6696 Год назад +3

    Enthokke paranjalum vayiki bindhu nammade muthanu 🥰🥰🥳🥳🥰🥳

  • @aswathynair5842
    @aswathynair5842 Год назад +2

    I recently started watching ur videos .u r multi talented .grt work..hope u achieve a lot in life

  • @RideToMyYard
    @RideToMyYard Год назад +6

    മുത്തശ്ശി പൊളിച്ചു ട്ടാ😀😂😂😂

  • @remithak5214
    @remithak5214 Год назад

    എന്തൊരഭിനയമാണപ്പാ.......Superb👍👍👍👍👍👍

  • @saraswathynair7405
    @saraswathynair7405 Год назад

    Adipoli Neethu.real comedy.

  • @vincyshaheer6898
    @vincyshaheer6898 Год назад +1

    മുത്തശ്ശി കലക്കി aa karachil ponnoooo 🤣

  • @ameennahla7864
    @ameennahla7864 Год назад +3

    മുത്തശ്ശി യുടെ ഓരോ ഭാവങ്ങൾ 😂😂

  • @and-uy4jv
    @and-uy4jv Год назад +2

    പറഞ്ഞാലും പോരാ സൂപ്പർ 😁😁😁😁😁👍👍👍👍👍👍

  • @ajithabinu8223
    @ajithabinu8223 Год назад

    Neethu vere level anu super ayittundu god blee you mole

  • @muhsinajansher7835
    @muhsinajansher7835 Год назад +1

    ഞാൻ കാണാൻ തുടങ്ങിയതേ ഉള്ളു പക്ഷേ ലൈക് & കമന്റ്‌ ഇട്ടിട്ടുണ്ട്.... 😂 എന്തായാലും സൂപ്പർ ആയിരിക്കും അത് ഉറപ്പ്.....

  • @geethap6241
    @geethap6241 Год назад +1

    Neethuzinte Ella Veshavum Supper Aanu.

  • @shamishabi1385
    @shamishabi1385 Год назад

    Enikk iyalde vedios byngara ishttaman...nalla adipoli vediosan....nannayi chirikkanund...samoohathil nadakkunna serious ayitulla karyangal nalla comedyayi kanikkunnu....congratsss

  • @jlsgaming1581
    @jlsgaming1581 Год назад +3

    Last supper 😅😂😂😂😂

  • @lustrelife5358
    @lustrelife5358 Год назад +2

    " കെട്ടി തുള്ളിപ്പോരും"😂😂😂

  • @abhinavdinesh5804
    @abhinavdinesh5804 Год назад

    ചിരിച്ചു ചിരിച്ചു മരിക്കാറായി

  • @indiradileep1719
    @indiradileep1719 Год назад

    എന്റമ്മോ അടിപൊളി നീതു ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാനും അടിപൊളി ആണ്

  • @dewdrops5327
    @dewdrops5327 Год назад +2

    Muthasshi polichu🤣🤣🤣

  • @krupamary6650
    @krupamary6650 Год назад

    Njnum nte family um chechi de elam videos um orumich irunn kand chirich oru vazi akum... Soo super chechi 😚🫀

  • @soniyaabin6666
    @soniyaabin6666 Год назад +3

    അടിപൊളി 👌👍🥰

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +12

    അമ്മുമ്മ പൊളിക്കുവാണല്ലോ 😅🥰🥰

  • @vktech415
    @vktech415 Год назад

    ശ്യാമള സൂപ്പർ 👌👌👍

  • @saranyasaran1593
    @saranyasaran1593 Год назад

    Enik vishamam varumbo jn chechide videos anu kanaru...Oru santhosham... Vaiki bindu ne ane enik kooduthal ishtam 😂😂😂

  • @vimaldhar3416
    @vimaldhar3416 9 месяцев назад

    മിന്നൽ ഏൽക്കുന്ന സീൻ അടിപൊളി 👍👍

  • @shibinatk8252
    @shibinatk8252 Год назад

    സൂപ്പർ, സൂപ്പർ..... ♥️♥️♥️♥️

  • @chithraharikumar
    @chithraharikumar Год назад +1

    Polichu. I love rider 😀😀

  • @subithagopinath379
    @subithagopinath379 Год назад

    നീതു ചേച്ചി കലക്കി അടിപൊളി👌👌👌👌👌👌👌

  • @athuminna8074
    @athuminna8074 Год назад +2

    മുരളി ടെ മീശ super 😂👍🏻

  • @ramyasrijish8298
    @ramyasrijish8298 Год назад

    സൂപ്പർ ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ

  • @surabijinesh
    @surabijinesh 9 месяцев назад

    Chechi oro characterinteyum costume sooper

  • @sathyabhama397
    @sathyabhama397 Год назад

    Super adipoli 👌

  • @bindubaiju9632
    @bindubaiju9632 Год назад

    എന്നാലും എന്റെ മുത്തശ്ശീ....😂😂🥰🥰

  • @nila7860
    @nila7860 Год назад

    നീതുകലക്കി👏👏👏👍👍

  • @sonymolvp2791
    @sonymolvp2791 Год назад

    നിങ്ങൾ എന്തായാലും സൂപ്പർ

  • @kamalukochu1156
    @kamalukochu1156 Год назад +6

    ❤❤❤kattta waiting arunnu

  • @poojashithu8000
    @poojashithu8000 Год назад +1

    Neethu chechide tattoo super 😂😂

  • @nayana6134
    @nayana6134 Год назад

    Starting il kanikkunna blue saree aano ammayiamma??

  • @jijijosejiji9592
    @jijijosejiji9592 Год назад

    Adipoli ayittundu👍👍👍👍

  • @seenathseenu4239
    @seenathseenu4239 Год назад +2

    Checheede videos muyuvan superaatooo

  • @snehasudhakaran1895
    @snehasudhakaran1895 Год назад +18

    മുത്തശ്ശി പരവശo 😂😂😂😂മുരളി മോൻ കലക്കി single ആയി അടിച്ചു പൊളിക്കുന്നു ❤️

  • @shanibamunavarshani5265
    @shanibamunavarshani5265 Год назад

    Aarkengilum magnessa yude eethengilum product aaavishyamundengil ariyikkuka
    * silm tea
    * balck cumin soap
    *dish wash etc...

  • @rincymolabraham2715
    @rincymolabraham2715 Год назад

    Adipoli chechi👌❣️

  • @vineethavinee577
    @vineethavinee577 Год назад

    Super chechi💞💞

  • @user-dh3zs4xw8d
    @user-dh3zs4xw8d 9 месяцев назад

    ഒരു രക്ഷയുമില്ല 😄👌

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Год назад +23

    Muthasshi is like Anappara Achamma😍💯

  • @haleesamee6180
    @haleesamee6180 Год назад +1

    Video theere clarity illa 😦nte phoninte kuzhapamano 🤔

  • @sobhanath3550
    @sobhanath3550 Год назад

    Engane sadhikkunnu kutty ithu 👍👍👍👍👌👌👌

  • @satheeshjkoottappoo9616
    @satheeshjkoottappoo9616 Год назад

    ചേച്ചി സൂപ്പർ ❤❤❤

  • @aleyammak.c5138
    @aleyammak.c5138 Год назад

    Superb chechi ❤️🥰💞

  • @shylajainspires4674
    @shylajainspires4674 Год назад

    സൂപ്പർ..നീതു..congrats

  • @YASEEN_F2
    @YASEEN_F2 Год назад

    അടിപ്പൊളി .ട്ടോ.....❤️

  • @this.is.notcret
    @this.is.notcret Год назад +7

    😂😂😂😂സൂപ്പർ👌👌👌👏👏 മുത്തശ്ശി പൊളി 👍😂😂😂😍😍 വൈകി ബിന്ദു എല്ലാടത്തും ഉണ്ടല്ലോ വൈകി ബിന്ദു ഇഷ്ട്ടം 😊😊😍😍❤️❤️

  • @meenupm6720
    @meenupm6720 Год назад +3

    Super🥰❤️

  • @abduljaleel6631
    @abduljaleel6631 Год назад

    I appreciate your talent !!!
    Not only acting, but its not very easy to makecl sich a wonderful video !!!
    S big salute !!!

  • @Ente__varikal__
    @Ente__varikal__ Год назад

    Polichu... 😁❤️🥰

  • @AnithVlogs
    @AnithVlogs Год назад +10

    Adipoli ayittundu 😆

  • @shamnafaisal2478
    @shamnafaisal2478 Год назад +3

    പകരം വെക്കാനില്ലാത്ത അഭിനയം

  • @niyaspullengode8148
    @niyaspullengode8148 Год назад

    Neethuz ningalalu pwoliyatto 👍

  • @shazma2210
    @shazma2210 Год назад

    അടിപൊളി 👏👏

  • @amritharaman3308
    @amritharaman3308 Год назад +1

    Ente neethu chechii💕💖💖💖

  • @anjushibi2058
    @anjushibi2058 Год назад

    ammarolil kanan Nalla bhaghya ya

  • @Priyanka-by6cv
    @Priyanka-by6cv Год назад

    Ente chechi
    Ente Molk chechine bayankara ishtaato. Oru video polum aaal miss aakkarilla

  • @ANNAIRENESIJIN
    @ANNAIRENESIJIN Год назад

    സൂപ്പർ👍🏻

  • @shahanasp4036
    @shahanasp4036 Год назад

    Super enik chirikan vaya neethu chechi😀😀😀😀

  • @smitharajendran1587
    @smitharajendran1587 Год назад +1

    മുത്തശ്ശി സൂപ്പർ

  • @shamnushafeek2411
    @shamnushafeek2411 Год назад

    Ninne pole nee mathram olu chechi waaah athrakkum reality aaan ❤❤❤❤❤❤

  • @sindhuponnappan8213
    @sindhuponnappan8213 Год назад

    സൂപ്പർ 👏👏👏

  • @devil3420
    @devil3420 Год назад

    Chechyde videos njan kanarillayirunnu recent aayitta Kanan thudangith fan aayi chechy

  • @annamariya4527
    @annamariya4527 Год назад

    Muthashi de roll powlik 🤣😅

  • @kadhrkoyakoya9222
    @kadhrkoyakoya9222 Год назад

    Oru hyy tharu chechyy 🥰 vedeo adipolyanynd👀💃🏻