Это видео недоступно.
Сожалеем об этом.

ഭാര്യവീട് വക പ്രസവചിലവ് 😝

Поделиться
HTML-код
  • Опубликовано: 11 июл 2024
  • പ്രസവചിലവ് ഭാര്യ വീട് വക 😂 കൊച്ച് ഭർത്താവ് വീട്ടുകാർക്ക് സ്വന്തം 😂
    *Jaisamma Sabu
    *Jaya Rajan
    *Ponnu anna Manu
    Thumbnail Design by
    Roney Antony
    10oclock_we...
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 165,401
    #ponnuannamanu #kottayamkunjannamma #ownvoice

Комментарии • 182

  • @Kathuzzworld13
    @Kathuzzworld13 24 дня назад +31

    അവസാനത്തെ ആ ചോദ്യം പൊളി 😂🤣

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 24 дня назад +20

    എൻ്റെ പൊന്നോ എന്തെല്ലാം കോഡുപയോഗിച്ചാലാ അല്ലെ😅😅😅 സൂപ്പർ എന്നത്തെയും പോലെ❤❤❤❤

  • @lillyppookkal....
    @lillyppookkal.... 24 дня назад +7

    എന്ത് സ്വഭാവികമായ അവതരണമാണ്.... ആക്ടിങ്ങും സ്ക്രിപ്റ്റിംങ്ങും ശരിക്കും വഴങ്ങുന്നുണ്ട്ട്ടോ... സിനിമയിൽ നല്ല സ്പേസ് കിട്ടട്ടെ... നിങ്ങളത് അർഹിക്കുന്നുണ്ട്...

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye 24 дня назад +7

    Ente ammayiyumma thanne 😂kunjungalkk avronnum tharilla ente veettinn nallonm kittukem venam

  • @gittyachankunju1990
    @gittyachankunju1990 24 дня назад +3

    Last polichu🤣

  • @user-wp5ny4fx6t
    @user-wp5ny4fx6t 24 дня назад +18

    ഫാനിട്ടാൽ പറന്നു പോകും👌👌👌👌🤣🤣🤣🤣🤣

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 24 дня назад +2

    😂😂😂ആ കോഡ് കൊള്ളാം.. 🤣🤣🤣 ഫാൻ

  • @saralkeerthi
    @saralkeerthi 20 дней назад +1

    Last pwoliiii😂😂😂😂

  • @sibiva3406
    @sibiva3406 24 дня назад +4

    ഈ വിഡിയോക്ക് പറ്റിയ കുറച്ചു കാര്യങ്ങൾ എന്റെ പക്കൽ ഉണ്ടാരുന്നൂ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞു തന്നേനെ ഞാൻ.എന്തായാലും സൂപ്പർ ആയിട്ടുണ്ട്

  • @mariamma5021
    @mariamma5021 24 дня назад +1

    Superrr onnum parayanilla👍👍👍

  • @SumiT-cp2wc
    @SumiT-cp2wc 24 дня назад +2

    Chechy Adipol👏👏👏vndum thakarthu😃

  • @lekshmikv4514
    @lekshmikv4514 24 дня назад +2

    അടിപൊളി അന്നമ്മോ 😂😂🌹❤️❤️❤️

  • @ambilykuttanms6647
    @ambilykuttanms6647 24 дня назад +2

    എടിയേ ഫാനിട്ടാൽ.... അത് പറന്നു പോകും 😂😂😂

  • @binsabasheer4579
    @binsabasheer4579 24 дня назад +1

    😂😂😂ssshooo ithokke appo ellayidathum undalle..cheriya difference mathram😂😂

  • @sanumanu1997
    @sanumanu1997 24 дня назад +29

    ആദ്യം അമ്മയേം അമ്മായിയമ്മേം തിരിച്ചറിയാൻ ഇച്ചിരി പാടായിരുന്നു അന്നാമ്മേ... പിന്നെ ശരിയായി...
    nice video👌🏼

    • @adhidevvlogs2378
      @adhidevvlogs2378 24 дня назад +4

      എനിക്കി മാത്രം അല്ലല്ലേ ഈ പ്റബ്ലം തോന്നിയത് 😂😂എന്നാലും വീഡിയോ പൊളി❤❤

    • @PonnuAnnamanu
      @PonnuAnnamanu  21 день назад

      Change വരുത്താം 😍

    • @PonnuAnnamanu
      @PonnuAnnamanu  21 день назад

      😂thanks❤

    • @arkjn20
      @arkjn20 21 день назад

      Njan sareeyum nightyum vech kand pidichu😅

  • @Priyatoncy2013
    @Priyatoncy2013 24 дня назад +1

    Last dialogue 👌👌

  • @minusara699
    @minusara699 24 дня назад +4

    Kollam chechi 😅😅

    • @PonnuAnnamanu
      @PonnuAnnamanu  21 день назад

      🥰താങ്ക് യൂ 🙏🏻

  • @jyothish006
    @jyothish006 23 дня назад +1

    Superrrr👍🏻👍🏻😀

  • @JosminSibin
    @JosminSibin 24 дня назад +1

    Super chechii ... Super. ... Chechi de home thellakom ano?

  • @thabithavarghese3833
    @thabithavarghese3833 24 дня назад

    Kidu🎉❤❤❤❤❤❤❤❤

  • @user-gc2ze7jg2k
    @user-gc2ze7jg2k 24 дня назад +47

    അമ്മയ്ക്കും അമ്മായീഅമ്മക്കും ഓരോ അടയാളം കൊടുക്കണം മാറിപ്പോകും 😂

  • @aayishaaadhi7146
    @aayishaaadhi7146 24 дня назад +1

    7:04 😅😅ലാസ്റ്റ് കോഡ് സംസാരം സൂപ്പർ 👍🏼👍🏼👍🏼

  • @vlogwithAardra
    @vlogwithAardra 24 дня назад +3

    Adipoly chechiyude ella videos um enikk othiri isttann nalla interesting and entertaining aan keep it up😊

    • @PonnuAnnamanu
      @PonnuAnnamanu  21 день назад

      Thanks ❤😄

    • @vlogwithAardra
      @vlogwithAardra 21 день назад

      @@PonnuAnnamanu thankyou chechi pin cheythathinu
      😊❤️

  • @meeracgeorge1413
    @meeracgeorge1413 24 дня назад +2

    Kalakki super video etha avastha real story😂

  • @Purppelheart12233
    @Purppelheart12233 22 дня назад +8

    കണ്ണൂർ ഇത് ഒന്നും ഇല്ല... എല്ലാ ചെക്കൻ ന്റെ വീട്ടിൽ നിന്നും കൊണ്ട് വരും 7 മാസം നല്ല ഒരു തുക കൊടുക്കും.. പിന്നെ പ്രസവിച്ചു ഡിസ്ചാർജ് ആയ ബില്ല് ഉം..അതിപ്പോലെ വീട്ടിൽ ചെലവ് ൻ നല്ലത് തുക കൊടുക്കും.. പിന്നെ കുളിപ്പിക്കാൻ വരുന്ന പെണ്ണുങ്ങൾ ക് ഉള്ള പൈസ യും 40 ൻ ഉള്ള gold hus ന്റെ വീട്ടിൽ നിന്നും കൊണ്ട് വരും

    • @alphonsamm1554
      @alphonsamm1554 21 день назад +1

      Ohoo.. Sathyam ano... Njan kettittum kanddittum illa.. Njanum kannur aanu

    • @Purppelheart12233
      @Purppelheart12233 21 день назад +1

      @@alphonsamm1554 മുസ്ലിം സ് ന്റെ കാര്യം ആണ് പറഞ്ഞ ബാകി ഉള്ള കാര്യം അറിയില്ല

    • @bindukr3071
      @bindukr3071 20 дней назад

      എല്ലാ ചിലവും ഭർത്താവ് തന്നെയാ ചെയ്യുക കണ്ണൂർ

    • @alphonsamm1554
      @alphonsamm1554 20 дней назад

      @@Purppelheart12233 angane para... Bakki e vedioyil ullapola😂

    • @Purppelheart12233
      @Purppelheart12233 20 дней назад

      @@bindukr3071 അത് തനെ ഞാൻ അങ്ങനെ kande 40 കുളി ന്റെ അനു വീട്ടിൽ ഉമ്മാക് വരെ ഡ്രസ്സ്‌ കൊണ്ട് വരും നങ്ങൾക് അങ്ങനെ ആയിരുന്നു

  • @Krishnambhaskar
    @Krishnambhaskar 24 дня назад

    Adipwoli 😂😊

  • @sherin.j.daniel8305
    @sherin.j.daniel8305 24 дня назад +1

    Ammayem ammayiammaum mari povathilla kto..... samsaram thanna thelive❤😂

  • @sibimols7087
    @sibimols7087 24 дня назад +2

    Correct😂ith appo elladathum undalle😂

  • @AathiNithi123
    @AathiNithi123 24 дня назад +2

    എൻ്റെ ചേച്ചി... ആ ഉദാഹരണം 🤣🤣🤣🤣🤣🤣🤣

  • @harshathomas6894
    @harshathomas6894 24 дня назад

    Superrrrr❤❤❤

  • @rincyabraham139
    @rincyabraham139 24 дня назад +1

    Ithe status idanam ennu enikke agraham und😂

  • @ssharma4619
    @ssharma4619 24 дня назад +3

    Nice theme, story screenplay and cam👌👌👌

  • @sajiaugstine8694
    @sajiaugstine8694 24 дня назад +1

    എന്റെ പൊന്നു മനുഷ്യതി നിങ്ങളെ കൊണ്ട് thottu😂❤️

  • @divyamaria7666
    @divyamaria7666 24 дня назад +1

    Engne ithra correct aayi oppikkunnu❤

  • @shantythomas1628
    @shantythomas1628 24 дня назад +1

    Innalathe biriyani venel thinnal mathy😂😂😂

  • @omanakrishna7565
    @omanakrishna7565 24 дня назад +3

    😁😁😁 super..
    ❤️❤️

  • @teressathomasv6839
    @teressathomasv6839 24 дня назад +1

    Vayaril pillow muzhachu nilkunnu😅😅😅

  • @aarathysudhakaran3998
    @aarathysudhakaran3998 24 дня назад

    Code super😂

  • @bijiabraham7949
    @bijiabraham7949 24 дня назад

    Adipoli 😅😅

  • @sruthishanker8567
    @sruthishanker8567 24 дня назад +3

    Kolllallo aa option angu ishtappettu

  • @sebinsebastian2330
    @sebinsebastian2330 24 дня назад +1

    Chechiiii super❤❤😅😅😂😂

  • @shamilshazilshazil7576
    @shamilshazilshazil7576 24 дня назад +4

    Big fan ❤😂

  • @aishwaryaroseboby5681
    @aishwaryaroseboby5681 24 дня назад +1

    Ippam manasilayi ithokke ella veetilum common anennu njn orthu ithokke enik mathrame ullennu😂

  • @user-uu4qm1tz6n
    @user-uu4qm1tz6n 23 дня назад +2

    എന്നത്തേയും പോലെ വീഡിയോ സൂപ്പർ.
    പിന്നെ, ഒരു അഭിപ്രായം പറഞ്ഞോട്ടെ, അമ്മായിഅമ്മ character ഒരു കണ്ണാടി വെച്ചാൽ അമ്മയെയും അമ്മായിഅമ്മയെയും തിരിച്ചറിയാൻ എളുപ്പമാകും.
    From
    Erumely

  • @kitchusexperiments1667
    @kitchusexperiments1667 24 дня назад +1

    😂😂❤

  • @salhamuhsin8264
    @salhamuhsin8264 20 дней назад +1

    എന്റെ പൊന്നോ😂😂

  • @emegish17
    @emegish17 24 дня назад +1

    Kalakiii❤😅

  • @roshinisatheesan562
    @roshinisatheesan562 24 дня назад +2

    ഫാൻ ഇട്ടേച്ചുംവച്ച് പറഞ്ഞാ മതി😂😂😂 Super❤

  • @shantythomas1628
    @shantythomas1628 24 дня назад

    Super 😂😂

  • @evacherian464
    @evacherian464 24 дня назад +1

    Ante ponnee 😂😂😂 real story ahnu ethoke 😅

  • @Rose-pt7gh
    @Rose-pt7gh 24 дня назад +2

    4:53 must dialogue 😅

  • @cartheelizabethlal1696
    @cartheelizabethlal1696 24 дня назад +3

    Innalathe biriyani😂😂😂😂😂

  • @preethamarymathews6697
    @preethamarymathews6697 24 дня назад

    😂😂😂

  • @vinithabino2325
    @vinithabino2325 21 день назад +1

    Fan ഇട്ടാൽ പറക്കും😂😂👌👌

  • @anilajeffin-vj7mk
    @anilajeffin-vj7mk 24 дня назад

    ❤️❤️❤️

  • @mariamma5021
    @mariamma5021 24 дня назад +1

    Kottayathu evida veed?

  • @junyaniju
    @junyaniju 24 дня назад

    😂😂😂😂

  • @sandhyasinju4452
    @sandhyasinju4452 19 дней назад

    Ponnu chechy ❤

  • @fejuvlogs3092
    @fejuvlogs3092 24 дня назад

    😂😅

  • @Rose-pt7gh
    @Rose-pt7gh 24 дня назад +140

    അമ്മയാണോ അമ്മായിഅമ്മ ആണോ.. മാറിപോകുന്നു ഇടയ്ക്

    • @harithaharinath2759
      @harithaharinath2759 24 дня назад +10

      Saree amma.ammayiamma nighty

    • @azlan-zayd
      @azlan-zayd 24 дня назад +11

      Ini thudakkam muthale kaanatte..... Njanum confused aayi irikkaayrnnu

    • @shaimaom9278
      @shaimaom9278 24 дня назад +3

      Yes,, കൺഫ്യൂഷൻ ആയി.

    • @sreelathan1572
      @sreelathan1572 24 дня назад +1

      എനിക്കും

    • @Harshidajaleel386
      @Harshidajaleel386 23 дня назад +1

      എനിക്കും ഒന്നും മനസ്സിലായില്ല

  • @shaheenahussain6441
    @shaheenahussain6441 24 дня назад +1

    😂😂😅

  • @malininairs4876
    @malininairs4876 23 дня назад +1

    😂😂😂👍👍🥰🥰🥰

  • @mufeedariyas7689
    @mufeedariyas7689 16 дней назад

    എന്തൊക്കെയോ... ഒരു സാമ്യം 😁

  • @jayathomas4018
    @jayathomas4018 23 дня назад

    Very very correct.

  • @AnijaNandanam
    @AnijaNandanam 24 дня назад +1

    ❤❤

  • @Nan_dhu
    @Nan_dhu 24 дня назад +1

  • @AthiraBabu-wp8ph
    @AthiraBabu-wp8ph 24 дня назад +3

    ഫാൻ ഇട്ടാൽ.. അത് പറന്നു പോകും. കോഡ് ഭാഷ കൊള്ളാം 🤣

  • @bettymariamdaniel3247
    @bettymariamdaniel3247 24 дня назад +2

    Chechi itta aa rose colour dress എവിടുന്ന് ഉള്ളതാ?

  • @neethujerin4676
    @neethujerin4676 24 дня назад +1

    👍👍👍❤

  • @sree8159
    @sree8159 24 дня назад +1

    Use specs or separate hairstyles or wig for different characters. Then it will be easy to differentiate 😊

  • @Mememe6
    @Mememe6 23 дня назад

    വയർ ഇച്ചിരി കൊളമായി 😂

  • @leenamanu3946
    @leenamanu3946 24 дня назад

    ന്റെ പൊന്നു 🙏🙏

  • @chinjuvijayanchinjuvijayan1393
    @chinjuvijayanchinjuvijayan1393 24 дня назад +2

    Ounm parayn ela ente life il nadanaa chilalarigal ethil unde medical college kanikuna kariyam ohh athum paraja njan orupadu vishmikchu athe okya alogikumbol eni oru vattam koody prisavshikhne kariym alogikjmbo pediya

  • @TheKooliyadan
    @TheKooliyadan 24 дня назад +1

    ഫാൻ ഇടണ്ട, ac ഇട്ടേച്ചാ മതി 😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  21 день назад

      😂athum പെണ്ണുവീട്ടിൽ നിന്ന് കൊണ്ടുവരണം 😂

  • @fathimajabir9106
    @fathimajabir9106 24 дня назад +1

    ഞങ്ങൾ കാസറഗോഡ് പ്രസവത്തിന്റെ മുഴുവൻ ചിലവും കുഞ്ഞിന്റെ അച്ഛനാണ് 😊

  • @reshmapnair6420
    @reshmapnair6420 24 дня назад +4

    Amma saree nighty ammayiamma, samsaram kettal arinjude, kure peru parayunnu manasilakunnilla nne

  • @M197k
    @M197k 24 дня назад +1

    Sathyam

  • @ruhaimanwar5799
    @ruhaimanwar5799 24 дня назад +1

    Enikkum onnum manasillayilla last part😮

  • @sumananil8561
    @sumananil8561 24 дня назад +2

    I have no words, each character is so natural & unique. Super o Super 🎉❤

  • @salimaap2637
    @salimaap2637 24 дня назад +2

    Enkonn manasilayilla. Ammai or ammaiyamma. ... 2 aamath kanderam click aayi😅

  • @happy4you
    @happy4you 24 дня назад

    അമ്മമാർ മാറി പോകുന്നു

  • @hannashareefhannashareef2050
    @hannashareefhannashareef2050 24 дня назад +1

    ഫാൻ ഇടണ്ട 😂😂

  • @arkjn20
    @arkjn20 21 день назад +1

    Valare sathyam. Penveetilnn enthokke venam enn list parayan thalempokki oru varavund. Ennit aanveetinn cheyyanda karyam varumbo njan onnum arinjille enna nilpp. Ennit pennite thanne swarnam maati kochinu vangikkan ulla upadeshavum. Ennit ella karyangalum penveetukar ethra bhangi aayi cheythalum athinu motham kuttavum koravum.

    • @PonnuAnnamanu
      @PonnuAnnamanu  19 дней назад

      മറ്റൊരു concept

    • @arkjn20
      @arkjn20 19 дней назад

      @@PonnuAnnamanu 😄

    • @arkjn20
      @arkjn20 19 дней назад

      @@PonnuAnnamanu thank you reply cheythathinu 🥰🥰

  • @mayalakshmi5776
    @mayalakshmi5776 21 день назад +1

    Medical college superanu❤

  • @sinimani3825
    @sinimani3825 24 дня назад +1

    Annamme super ❤❤❤❤

  • @user-ny9yw6zq6o
    @user-ny9yw6zq6o 21 день назад +2

    ഫസ്റ്റ് പ്രസവം പെൺ വീട്ടുകാർ എടുക്കണം എന്ന് ഉണ്ടോ. ഞങ്ങളുടെ ഇവിടെയൊക്കെ ആൺ വീട്ടുകാർ തന്നെയാ ചെയ്യുന്നേ. മുസ്ലിം ഫാമിലി ആണ് ട്ടൊ.

    • @PonnuAnnamanu
      @PonnuAnnamanu  19 дней назад

      ചില ഇടത് ഉണ്ട് 😊

  • @fester2023
    @fester2023 23 дня назад +2

    Ponnunte veetil kodukn paatathathinu video undaki iduvano

    • @PonnuAnnamanu
      @PonnuAnnamanu  23 дня назад +1

      മനസിലാക്കി കളഞ്ഞു 😂

    • @fester2023
      @fester2023 23 дня назад +1

      @@PonnuAnnamanu 🤣🤣🤣

    • @fester2023
      @fester2023 23 дня назад +1

      @@PonnuAnnamanu ennavum chilarde chinta.. you are doing well dear .. chilar angineya

  • @sushamakk8426
    @sushamakk8426 24 дня назад +1

    😂👏🏻

  • @fathimaummer682
    @fathimaummer682 23 дня назад

    കായ് നിറച്ചത്

  • @aadilaadil9805
    @aadilaadil9805 24 дня назад +1

    Maths teacher vlog ഇതുവരെ cheythille

  • @deeparakesh595
    @deeparakesh595 19 дней назад

    ❤👌❤👌❤👌💕🩷

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 24 дня назад +4

    അങ്ങോട്ട്‌ സ്വർണം കൊടുത്തു അരഞ്ഞാണം പണിയിക്കുന്ന നാട് ഏതാ 🤔

  • @anuantony4146
    @anuantony4146 24 дня назад +3

    Chakarae eganae satyagal villichu parayathae❤😂

  • @hrishikeshr9232
    @hrishikeshr9232 19 дней назад

    😂😂

  • @JR99977
    @JR99977 24 дня назад +1

    😂😂😂😂

  • @aksamaria1342
    @aksamaria1342 24 дня назад

    ❤❤❤

  • @sewyoudaily
    @sewyoudaily 24 дня назад +1

    ❤️❤️❤️❤️

  • @SonyMorris
    @SonyMorris 24 дня назад +1

    ❤❤❤

  • @nithinlouis3210
    @nithinlouis3210 24 дня назад +1

    😂