പ്രേമം വീട്ടിൽ പിടിച്ചതിനുശേഷം 😅

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 62

  • @RoseFragranceRose
    @RoseFragranceRose 2 месяца назад +67

    ധ്യാനം കൂടിക്കലും തലയിൽ കൈവച്ച് പ്രാർത്ഥനയും ആയിരുന്നു 2മാസം. എന്നിട്ട് അവനെ തന്നെ കെട്ടി രണ്ടു പിള്ളേരും ആയി സന്തോഷത്തോടെ ജീവിക്കുന്നു

  • @vijijayarajan9203
    @vijijayarajan9203 2 месяца назад +22

    Oru ammayude manas ethanu....❤❤👍🙏

  • @nitz6845
    @nitz6845 2 месяца назад +48

    ഞാനൊക്കെ അനുഭവിച്ചത് വച്ച് നോക്കുമ്പോ ഇതൊക്കെ എന്ത്. ജയിൽ ഒന്നുമല്ലായിരുന്നു. അതിനപ്പുറം. അമ്മയും അനിയത്തീം. എന്നിട്ടോ. മാന്യമായി ആളെ തന്നെ കെട്ടി ജീവിക്കുന്നു. ഇപ്പോ അവർക്ക് നടന്നതൊന്നും ഓർമയെ ഇല്ലാത്തപോലാണ്. ലവ് മാരിയേജിൽ prblm ഉണ്ടാകും. പക്ഷേ ഞാൻ അനുഭവിച്ചത് ഇന്നും എന്നെ വേട്ടയാടുന്ന trauma ആണ്. സുഖമായി ജീവിക്കുമ്പോളും ഇതോർത്ത് കരയാത്ത ദിവസങ്ങളില്ല. toxic relation എന്റെ വീടുകാർ ആയിരുന്നു. ഒന്ന് ശ്വാസം പോലും വിടാൻ പറ്റാതെ ഉറങ്ങാതേം ഉണ്ണാതെയും അസ്ഥിപജ്ചരം ആയി. depression ആയി. arranged mrg ചെയ്ത അനിയത്തി ഇപ്പോൾ അനുഭവിക്കുന്നു. എനിക്ക് എന്നെ അത്രക്ക് സ്നേഹിക്കുന്ന ഒരാളെ കിട്ടി. നല്ല വീടുകാരും. എന്നെ തളർത്തിയവർ എല്ലാരും അനുഭവിക്കുകയാണ്. ഓരോരുത്തരായി എന്റെ മുന്നിലേക്ക് വരുന്നുണ്ട്. എനിക്ക് ഒന്നേ പറയാനുള്ളൂ.KARMA ❤

  • @abhilashgopinathan123
    @abhilashgopinathan123 14 дней назад +1

    ❤❤❤ അമ്മച്ചിയെ എനിക് bhayakkra ഇഷ്ടം ആണ്

  • @devudevu-7228
    @devudevu-7228 2 месяца назад +3

    Enik chechide vedios എല്ലാം ഇഷ്ടമാണ് ഇനിയും ഇതുപോലത്തെ vedios പ്രതീക്ഷിക്കുന്നു

  • @pinky1997
    @pinky1997 2 месяца назад +61

    Ente vittil ithilum apuram aayirunnu 😂athoky vech nokumpol ithoky nth

    • @athirajayan3458
      @athirajayan3458 2 месяца назад +3

      എന്റെ വീട്ടിലും അവസാനം ഞാൻ ചേട്ടനെ തന്നെ കെട്ടി 😍😍😍

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад

      Athennu. Ethokke vazhiyil koodiya adi kittiyathennu enikku thanne ariyilla. Nthnklm prshnam aakumpol enne palappozhum veedinu purathekk eriyumayirunnu.

  • @geenapeter3187
    @geenapeter3187 2 месяца назад +12

    Super ആയിട്ടുണ്ട്.
    Nighties ഇവിടുന്ന വങ്ങുന്നെ. ഏത് brand ആണു. എല്ലാം അടിപൊളി nighties. ഒന്ന് reply edane.

  • @manojtj5074
    @manojtj5074 16 дней назад

    സൂപ്പർ... 👌

  • @thumbizz497
    @thumbizz497 2 месяца назад +10

    ഒരു പ്രേമം കാരണം കുറച്ച് ഒന്നും അല്ല അനുഭവിച്ചത്. സ്വന്തം അച്ഛനും അമ്മയും കുടുംബക്കാരും എന്തോ വല്യ കുറ്റവാളിയെ പോലെയാ പിന്നെ കണ്ട് തുടങ്ങിയത് . അവസാനം ഗതികെട്ട് ഒളിച്ചോടി കല്ല്യാണം കഴിച്ചു . 2 years ആയി, ഇപ്പൊ എൻ്റെ അച്ഛനും അമ്മയ്ക്കും മരുമോനോട് എന്തൊരു സ്നേഹം ആണെന്നോ ,

  • @shamilaanas1361
    @shamilaanas1361 2 месяца назад +7

    ഓർമിപ്പിക്കല്ലേ പൊന്നേ 🫣🫣🫢

  • @aswathyg9479
    @aswathyg9479 2 месяца назад +16

    Same situation aarunnu
    Eppo dhe aalem ketti kunjum aayi 🤣❤️

  • @arunk-kq1ye
    @arunk-kq1ye 2 месяца назад +2

    അമ്മയുടെ വേഷം ചെയ്യുന്നത് സൂപ്പർ അടിപൊളി 👍

  • @Anjuvishnu1212
    @Anjuvishnu1212 2 месяца назад +17

    Sathyam engane veetukaru pressure kettunne konda pennipllaru olichodi pokune

  • @mohananak8856
    @mohananak8856 22 дня назад +3

    സത്യം, സംഭവിച്ചതാണ്. മുകളിത്തെ നിലയിലെ ബാത്ത് റൂം കൾക്ക് കോമൺ ഭിത്തിയുണ്ട്. എന്റെ മകൾ അപ്പുറത്തെ ബാത്ത് റൂമിൽ നിന്ന് കാമുകനോട് സംസാരിക്കുന്നത് ഇപ്പുറത്തെ ബാത്തിൽ റൂമിൽ ഞാൻ കേട്ടു. പിടിച്ചു. മൊബൈൽ പിടിച്ചു വാങ്ങി. ആരാണെന്ന് പറയേണ്ടി വന്നു. തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. പഠിച്ച പണി പതിനെട്ട്‌ നോക്കിയിട്ടും അവൾ പിന്മാറിയില്ല. രസം അതല്ല. അവനു ഭാര്യയും കുട്ടിയുമുണ്ട്. അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാ പ്രേമിച്ചത്. അവൻ ഭാര്യയെ diverse cheyan കേസ് കൊടുത്തു. പിന്നെ ഒരു പാട് കാര്യങ്ങൾ കടന്ന് പോയി. ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ന്റെ അടുത്ത് കൊണ്ടു പോയി. അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഒരു കാരണവശാലും അവന്റെ കൂടെ പോകരുത്. എന്തോ അവൾ പിന്മാറി. അങ്ങിനെ രക്ഷപെട്ടു. ഉടനെ വേറെ കല്യാണം നടത്തി. അവനോട് എല്ല കാര്യവും പറഞ്ഞിരുന്നു. ഇത്തിരി ഉയരക്കുറവ് കൊണ്ട് പെണ്ണ് കിട്ടാത്തെ ചെക്കനെ കല്യാണം കഴിക്കേണ്ടിവന്നു. കുഴപ്പമില്ല. now she ഈസ്‌ happy.

  • @rosilyjacob952
    @rosilyjacob952 26 дней назад

    ഞാൻ 35.വർഷം മുമ്പ് ഒളിച്ചോടി 2.മക്കളും ബോഡി മുഴുവൻ ഇടയ്യും ചതയും കിട്ടി അയാൾ വര്ഷങ്ങള്ക്കു മുമ്പ് നാട് വിട്ടു എനിക്ക് സർക്കാർ ജോലി ഉണ്ടായിരുന്നത്കൊണ്ട് മക്കളെ വളർത്തി പഠിപ്പിച്ചു കെട്ടിച്ചു സുഖമായി ജീവിക്കുന്നു

  • @harithas3096
    @harithas3096 2 месяца назад +14

    Ithrem shanthamaitt premam pidichitt oru veed njan ipzha kanunne.. ivde okke konn kola vilich 😂😂😂

    • @fahakrm6047
      @fahakrm6047 2 месяца назад +1

      crct

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад

      Athe. Vttukaru thanne bahalam vech naattukaare motham ariyikkum

  • @akhilaakhii3499
    @akhilaakhii3499 2 месяца назад +4

    Nte ponnoo🤣🤣.... Mrge kazhinj oru koch ayitum aa parachil theerniley 🤣🤣🤣

  • @sidheekka44
    @sidheekka44 2 месяца назад +7

    Chechi 2 nd pregnancy patti oru video cheyyammo ente molk 3 year aayi molk one year aayappo thudangiyatha aalkkaru ooronnu parayal adthath eppazha eppazhannu kettu kettu maduthu adthath vegam nokkiyal randalum oppam valarum budhimutt indavoolla ennokkeya parayunne nere marich ente cousinu vegam 2 nd baby vannappol ee paranjavaru thanne plate matti ivarkku eathu neravum ithano paniyennu chodhichu kaliyakka ethe patti oru video cheyyo

    • @sidheekka44
      @sidheekka44 2 месяца назад

      @@FathimaShebin-hf1bq enikkum husnum ottum thalparyam illa molkk alppam speech delay und therapy kku pokunnund ath Karanam aval onnu ok aayitta next veno ennu nokkunnollu pinne husinte joli vere nokkunnud athum koodi onnu set aayitte bhakki enthum nokkollu aalkkarkk ooronnu parayal alle Pani molu vegam samsarikkan adtha kunjine nokkan paranja teamsaaa avarkku oru marupadi pole oru video cheyyan pattonna udheshiche

    • @sidheekka44
      @sidheekka44 2 месяца назад

      Pinne second baby ithiri gap itt undakunmathum vegam undakunnathumaya vyathyasavum ( gunavum dhoshavum ) kanichal kollam

    • @jainysebastian6277
      @jainysebastian6277 9 дней назад

      exclusively your decision .. your choice… ee aalkkaru kochine nokkumo

  • @roshinisatheesan562
    @roshinisatheesan562 2 месяца назад

    😂😂😂 കുടുംബത്തീ പിറന്ന പെങ്കൊച്ച്❤😂

  • @FathimaShefeek-e9j
    @FathimaShefeek-e9j 2 месяца назад +2

    Ithil father aytt act chyane chettan caritas hsptlil alle wrk chyane njn kainja Friday poyappo kamdirunnu...pls repli chechi luv u ponnu chechi nte veed samkranthil ahh

    • @geethanambudri5886
      @geethanambudri5886 2 месяца назад +1

      സംക്രാന്തി ആണോ ഈ പൊ ന്നു വിന്റെ വീട്,, സംക്രാന്തി യിൽ എവിടെ

    • @FathimaShefeek-e9j
      @FathimaShefeek-e9j 2 месяца назад

      Adichira ,near decathlon ​@@geethanambudri5886

  • @cartheelizabethlal1696
    @cartheelizabethlal1696 2 месяца назад +2

    Pavam appa😂

  • @Raheesrahz
    @Raheesrahz 15 дней назад

    😂😂

  • @vijyjerry8027
    @vijyjerry8027 2 месяца назад +3

    2nd part endoo😂

  • @shahinashareef8277
    @shahinashareef8277 2 месяца назад

    Njan ethokke aalojich arrenge marriage kazhichu.eppo vendhayirunnu.😢

  • @anusannan3557
    @anusannan3557 2 месяца назад

  • @lijishaine7148
    @lijishaine7148 2 месяца назад

    Super content ❤️‍🩹

  • @anjanasiby302
    @anjanasiby302 2 месяца назад

    Annammooo❤❤❤❤

  • @shilpasarath3042
    @shilpasarath3042 2 месяца назад +2

    😊😊

  • @JasnaBiju-rt9hg
    @JasnaBiju-rt9hg 2 месяца назад +2

    First njn😊

  • @anandarvin7988
    @anandarvin7988 2 месяца назад +1

    ❤❤🙏👏💯

  • @farshanakaniyath4105
    @farshanakaniyath4105 2 месяца назад

    😌😌

  • @aadilaadil9805
    @aadilaadil9805 2 месяца назад

    Maths strict ടീച്ചർ vlof evide arthayii parayunu

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 2 месяца назад +1

    First 🎉

  • @vijirajaneesh7746
    @vijirajaneesh7746 2 месяца назад

    ❤❤❤

  • @shantythomas1628
    @shantythomas1628 2 месяца назад

    😂😂😂

  • @akzamaria
    @akzamaria 2 месяца назад

    ❤❤❤

  • @itsmeishal6680
    @itsmeishal6680 2 месяца назад

  • @jayajose7323
    @jayajose7323 2 месяца назад +1

  • @navyasunilnavya4536
    @navyasunilnavya4536 2 месяца назад +2

    😂

  • @sebinsebastian2330
    @sebinsebastian2330 2 месяца назад +1

    😂😂

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 2 месяца назад

    😂😂😂