MYSTERY BOX | INJIMITTAI | MALAYALAM SHORT FILM | CRIME STORY | PARENTING |

Поделиться
HTML-код
  • Опубликовано: 10 май 2024
  • Story, Direction: Subin Kottayam
    Produced By : Tobby Valathattu
    Screenplay, Dialogue : Shiju Kumarakom
    Camera : Binu George
    Editing : Akhil Mohan
  • РазвлеченияРазвлечения

Комментарии • 92

  • @Injimittai1618
    @Injimittai1618  Месяц назад +4

    ഒപ്പമുണ്ടായിരുന്ന എല്ലാം പ്രേക്ഷകർക്കു ഇഞ്ചി മിട്ടായി ടീമിന്റെ നന്ദി🙏🏼

  • @rajeevcn3864
    @rajeevcn3864 18 дней назад +3

    സാംസ്കാരിക ജനാധിപത്യ മൂലങ്ങൾക്ക് ഭൂഷണമല്ലാത്ത അവയെ നോക്കി ഇളിച്ചു കാണിക്കുന്നഇത്തരം സാമൂഹികപ്രവണതകളെ, തിന്മകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുക തന്നെ വേണം. അതാണ് ഈ സിനിമ നൽകുന്ന മഹതായ സന്ദേശം,മുന്നറിയിപ്പ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു
    ❤️❤️❤️❤️❤️❤️❤️

  • @user-xi5ph3ss2w
    @user-xi5ph3ss2w 28 дней назад +3

    സൂപ്പർ a

  • @user-lm2us9ht6b
    @user-lm2us9ht6b Месяц назад +3

    Kollam nannaayittund

  • @rajeevezhakavil5798
    @rajeevezhakavil5798 Месяц назад +3

    Nannayittund, nalla kadha

  • @souparnikam8425
    @souparnikam8425 Месяц назад +6

    ആകാംക്ഷയോടെ കണ്ടിരുന്നു, ആനുകാലിക പ്രസക്തിയുള്ള കഥാസാരം. ഒന്നിനൊന്നു മികച്ച അഭിനയം, അഭിനന്ദനങ്ങൾ.

  • @JITHINPRAKASHVJ-rv9mo
    @JITHINPRAKASHVJ-rv9mo Месяц назад +3

    Kidilan making

  • @RAJESHKG-dl7lu
    @RAJESHKG-dl7lu Месяц назад +6

    സൂപ്പർ വർക്കാണ്... മെസ്സേജ് നന്നായിട്ടുണ്ട്. ബിജിഎം ഒന്നും ഓവറായില്ല... ഷോർട്ട് ആയ്ഗിളും നന്നായിട്ടുണ്ട്. കളർ ഗ്രെയ്ഡിങ്ങും കൊളളാം 👌🏻.
    രണ്ടുമൂന്നു സംശയം തോന്നി..
    ഫസ്റ്റ് ഷോട്ടിൽ ജീപ്പ് പറന്ന് വന്നതിന് ശേഷം ആ.. വിസിലും, ലോഗോയും, ആ... ഫയലും വയർലസും പെട്ടന്ന് കാണിച്ചു ബാക്കി ജീപ്പ് വരുന്നത് കാണിച്ചത് എന്തിനാണ്....
    ഞങ്ങൾക്ക് മനസിലാകാൻ വേണ്ടി ആയിരുന്നോ... അത് പോലെ കുറെ ചോദിക്കാൻ ഉണ്ട്.
    പക്ഷെ ....
    ഒന്നും വിചാരിക്കരുത്.. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് (കുടുംബത്തിന്) വീട്ടിൽ ഇഞ്ചിമുട്ടായി എന്ന ഗ്രൂപ്പിനെ ഇഷ്ടമാണ്. അപ്പോൾ നന്നായി വരാൻ നിങ്ങളും ആഗ്രഹിക്കും. ഒന്നും വിചാരിക്കരുത്.
    ബാലചന്ദ്രമേനോൻ പോരാ.....കുട്ടിയുടെ(അച്ഛൻ)
    പിന്നെ അമ്മയും. ഇത്രയും സംഭവം ഉണ്ടായിട്ട് അമ്മ അത് കൂളായി ഹാന്റിൽ ചെയ്തല്ലോ.... ധൈര്യം കൊള്ളാം.... അല്പം പോലും ഭാവവെത്യാസമില്ലാത്ത ഉറച്ച കല്ലുപോലെ മനസുള്ള അമ്മ...
    പക്ഷെ പെട്ടന്ന് ഒരു സംഭവം എന്താണെന്നോ... ഫാനിന്റെ ഒരു കുടുക്കിൽ രണ്ടുപേരും ഒരുമിച്ചു എങ്ങനെ ചാകും എന്നൊരു സംശയമുള്ളപ്പോളാണ്.... അവർ മരിക്കാൻ വാതിലടച്ചപ്പോൾ ആ...വാതിൽ വളരെ ലാഘവത്തോടെ ആ.. കുട്ടി തുറന്നത് എങ്ങനെ എന്നൊരു സംശയം വീണ്ടും വന്നത്..
    എങ്കിലും കുഴപ്പമില്ല കൊള്ളാം..... കണ്ടിരിക്കാം. പോലീസുകാർ കലക്കി കൂടെ എഞ്ചിനിയറുകുട്ടിയും.
    സ്റ്റുഡിയോ വർക്ക്‌ കൊള്ളാം. ആർട്ട്‌ കൊള്ളാം. ലൊക്കേഷൻ കൊള്ളാം. ബിജിഎം സൂപ്പർ 👌🏻
    🌹അഭിനന്ദനങ്ങൾ 🌹
    അടുത്ത വർക്ക്‌ ഇതിലും നന്നായി വരട്ടെ 👍🏻 സംവിധായകനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ടും ഉണ്ടാവും.
    നിറഞ്ഞ പ്രാർത്ഥനയോടെ....
    സ്നേഹപൂർവ്വം രാജേഷ് ജി വെള്ളൂർ.

  • @athiraashok2365
    @athiraashok2365 Месяц назад +3

    👍

  • @SajimonTsajan
    @SajimonTsajan 15 дней назад +2

    ഗുഡ് ഫിലിം

  • @princy3018
    @princy3018 Месяц назад +4

    Supar എല്ലാവർക്കും നല്ലൊരു മെസ്സേജ് ആയിരിക്കട്ടെ . ഇനിയും ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @user-ne6ex5wh2o
    @user-ne6ex5wh2o Месяц назад +3

  • @snehalathaps9454
    @snehalathaps9454 Месяц назад +5

    SI sir nu kurachu koodi power aakamayirinnu, നല്ലൊരു മെസ്സേജ് ആണ്👍👍

  • @anandhujayasankar1300
    @anandhujayasankar1300 Месяц назад +5

    Aaaa negative role cheytha paiyaan kollam... enna expresssions aanu avante... kollam...cinema fieldil nalla oru bhavibkanunund... all the best

  • @PavithranNedumparambil
    @PavithranNedumparambil Месяц назад +4

    Nannaayittund .nalla kadha

  • @user-vc5oi1cc3z
    @user-vc5oi1cc3z Месяц назад +4

    👍🏻👍🏻👍🏻

  • @arunpathanamthitta1039
    @arunpathanamthitta1039 Месяц назад +5

    ❤❤

  • @meriamma7472
    @meriamma7472 Месяц назад +3

    Good story , good film,next film waiting

  • @indrajith6624
    @indrajith6624 Месяц назад +5

    ❤🎉

  • @remyashiju7576
    @remyashiju7576 23 дня назад +2

    വളരെ നല്ലൊരു ചിത്രം. ചെറുപ്പക്കാരുടെ ഇന്നത്തെ അവസ്ഥ ഏതാണ്ട് ഇങ്ങനൊക്കെ തന്നാണ്

  • @user-ho3gm8jj7z
    @user-ho3gm8jj7z Месяц назад +4

    കാലികപ്രസക്തിയുള്ള ഒരു കഥയാണ് എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്

    • @Injimittai1618
      @Injimittai1618  Месяц назад

      വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @cmaclassbyvishnu3597
    @cmaclassbyvishnu3597 Месяц назад +4

    ഒന്നും പറയാൻ ഇല്ല ഇഷ്ട്ടായി ഇഷ്ട്ടായി

  • @aksareji1821
    @aksareji1821 21 день назад +2

    Good story and makking

  • @kidubabylachu5295
    @kidubabylachu5295 Месяц назад +4

    Supar ❤good story

  • @user-mj9yx1si5b
    @user-mj9yx1si5b Месяц назад +7

    നല്ല പിക്ചർ ക്വാളിറ്റി ഉണ്ട്. അഭിനേതാക്കൾ കൂടി അല്പം നന്നായാൽ കൊള്ളാരുന്നു

  • @MahadevR-zo9fn
    @MahadevR-zo9fn Месяц назад +5

    Kollam mothathil nannaayittundu .abhinayichavaar koodi alpam sredhichirunnel kooduthal nannayene

    • @Injimittai1618
      @Injimittai1618  Месяц назад

      തീർച്ചയായും ശ്രദ്ധിച്ച് ചെയ്യാം

  • @swapnapradeeshpradeeshhari4255
    @swapnapradeeshpradeeshhari4255 Месяц назад +4

    നന്നായി.. 😘😘😘😘 chetta ഡബ്ബിങ് sredikanam

  • @rajimohanan5566
    @rajimohanan5566 Месяц назад +4

    👍🏼👌🏼👌🏼good work, congratulations 👏🏼👏🏼👏🏼

  • @kavithabala3036
    @kavithabala3036 Месяц назад +4

    😍😍

  • @chinnujoy6940
    @chinnujoy6940 Месяц назад +4

    Super 👍👍❤

  • @chikkuzzworld
    @chikkuzzworld Месяц назад +5

    ❤❤❤achu❤❤

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Месяц назад +5

    ഈ കാലത്ത് നടക്കുന്ന സംഭവം ഇതാണ് ആരും അറിയുന്നില്ല എന്നതാണ് സത്യം എല്ലാരും അറിയട്ടെ ഇതിലൂടെ.

    • @user-mj9yx1si5b
      @user-mj9yx1si5b Месяц назад

      തീർച്ചയായും , ഇന്നത്തെ കാലത്ത് ബന്ധങ്ങൾക്ക് ഒന്നിനും ഒരു വിലയുമില്ല

  • @PAZHAMAINFOTAINMENTS
    @PAZHAMAINFOTAINMENTS Месяц назад +4

    Si സാറിന്റെ വോയിസ്‌ അല്പം താന്നുപോയി നല്ല കടുപ്പമുള്ള ശബ്ദം വേണമായിരുന്നു

  • @sujithpalayathil6333
    @sujithpalayathil6333 Месяц назад +5

    Story, direction, bgm ഒക്കെ ok... അഭിനയം പോരാ.. തളർന്ന് അഭിനയിക്കുന്നത് പോലെ. എനർജി ഇല്ല.... ബാക്കിയൊക്കെ കൊള്ളാം.

  • @SumeshESSumeshES
    @SumeshESSumeshES Месяц назад +4

    Good ♥️

  • @sowmyasherigar2087
    @sowmyasherigar2087 Месяц назад +4

    Super

  • @AravindBinu-er9cg
    @AravindBinu-er9cg Месяц назад +5

    നല്ല കഥ ആയിരുന്നു but characters അഭിനയം ഒർജിനാലിറ്റി feel ആയില്ല. Anyway take the neagtives as positive and achieve success 👍🏻

  • @leelaammaleela1364
    @leelaammaleela1364 12 дней назад +1

    Good story and direction

  • @susank6841
    @susank6841 Месяц назад +4

    Good story
    Congrats

  • @vidyajohn1231
    @vidyajohn1231 Месяц назад +4

    Kuzhapamilla,abinethakkale kurachukudi sredhikkanm,

  • @fareedudheenpbvr
    @fareedudheenpbvr 12 дней назад +1

    നല്ല വിഷയ൦

  • @JosephJoseph-je5wy
    @JosephJoseph-je5wy Месяц назад +4

    Good

  • @shyjinbabu369
    @shyjinbabu369 Месяц назад +3

    Story, direction, ok arabinethakkale cast cheuumbol sredhikkanam

  • @user-lm2us9ht6b
    @user-lm2us9ht6b Месяц назад +4

    🙏🙏🙏👍

  • @shijipavithran
    @shijipavithran Месяц назад +4

    Good story !

  • @sethuviswanath6732
    @sethuviswanath6732 Месяц назад +3

    Abhinayam kurachu masuppaayi poyi

  • @Aneesh87
    @Aneesh87 Месяц назад +3

    Nice story

  • @angelwingscreation1489
    @angelwingscreation1489 Месяц назад +5

    കഥ, തിരക്കഥ, ക്യാമറ &പശ്ചാത്തലസംഗിതം സൂപ്പർ. പക്ഷെ എഡിറ്റിംഗ് &ഡബ്ബിങ് ഒട്ടും പോരാ. ചില സിനുകൾ കുറച്ചുകൂടി ശ്രെദ്ധിച്ചിരുന്നേൽ നന്നായേനെ. SI ഡയലോഗ് പ്രെസന്റെഷൻ ശോകം. പയ്യൻ പൊളി ഒന്നും പറയാനില്ല.

  • @user-rh2mb9ox6o
    @user-rh2mb9ox6o Месяц назад +4

    Good story

  • @shyjinbabu369
    @shyjinbabu369 Месяц назад +4

    Good film

    • @Injimittai1618
      @Injimittai1618  Месяц назад

      🙏🏼 ഒപ്പം നിന്നതിന് നന്ദി

  • @RockyRock-cf7lb
    @RockyRock-cf7lb Месяц назад +5

    പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് അച്ഛൻ പോരാ കൈയിൽ നിന്ന് പോയിട്ടുണ്ട്,,, sry

  • @sathyabahamac3509
    @sathyabahamac3509 Месяц назад +3

    അഭിനയം പോരാ

  • @mukkannan2497
    @mukkannan2497 Месяц назад +3

    ഡബിങ് പോര സംവിധാനം ok കുറച്ചുകൂടി dabbing editing കുറച്ച് ശ്രദ്ധിക്കണം ബാക്കി എല്ലാം കൊള്ളാം അഭിനയം ഒരു പവർ ഇല്ല ? കുറച്ചുകൂടി ശ്രദ്ധിച്ചാൽ വളരെ നല്ല രീതിയിൽ ചെയ്യാം ഞാൻ - പറയ്യുന്നു എന്ന് വിചാരിക്കരുത് അടുത്തതിൽ കൂടുതൽ മെച്ചപെടുത്തണം

  • @sforsebatty3454
    @sforsebatty3454 Месяц назад +5

    നന്നായെന്നു പറഞ്ഞാൽ അതു വഞ്ചനയാകും; കുറെക്കൂടെ നന്നാക്കാൻ ശ്രദ്ധിക്കാമായിരുന്നു. 😢😢😢

  • @RAJESHKG-dl7lu
    @RAJESHKG-dl7lu Месяц назад +4

    സൂപ്പർ വർക്കാണ്... മെസ്സേജ് നന്നായിട്ടുണ്ട്. ബിജിഎം ഒന്നും ഓവറായില്ല... ഷോർട്ട് ആയ്ഗിളും നന്നായിട്ടുണ്ട്. കളർ ഗ്രെയ്ഡിങ്ങും കൊളളാം 👌🏻.
    രണ്ടുമൂന്നു സംശയം തോന്നി..
    ഫസ്റ്റ് ഷോട്ടിൽ ജീപ്പ് പറന്ന് വന്നതിന് ശേഷം ആ.. വിസിലും, ലോഗോയും, ആ... ഫയലും വയർലസും പെട്ടന്ന് കാണിച്ചു ബാക്കി ജീപ്പ് വരുന്നത് കാണിച്ചത് എന്തിനാണ്....
    ഞങ്ങൾക്ക് മനസിലാകാൻ വേണ്ടി ആയിരുന്നോ... അത് പോലെ കുറെ ചോദിക്കാൻ ഉണ്ട്.
    പക്ഷെ ....
    ഒന്നും വിചാരിക്കരുത്.. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് (കുടുംബത്തിന്) വീട്ടിൽ ഇഞ്ചിമുട്ടായി എന്ന ഗ്രൂപ്പിനെ ഇഷ്ടമാണ്. അപ്പോൾ നന്നായി വരാൻ നിങ്ങളും ആഗ്രഹിക്കും. ഒന്നും വിചാരിക്കരുത്.
    ബാലചന്ദ്രമേനോൻ പോരാ.....കുട്ടിയുടെ(അച്ഛൻ)
    പിന്നെ അമ്മയും. ഇത്രയും സംഭവം ഉണ്ടായിട്ട് അമ്മ അത് കൂളായി ഹാന്റിൽ ചെയ്തല്ലോ.... ധൈര്യം കൊള്ളാം.... അല്പം പോലും ഭാവവെത്യാസമില്ലാത്ത ഉറച്ച കല്ലുപോലെ മനസുള്ള അമ്മ...
    പക്ഷെ പെട്ടന്ന് ഒരു സംഭവം എന്താണെന്നോ... ഫാനിന്റെ ഒരു കുടുക്കിൽ രണ്ടുപേരും ഒരുമിച്ചു എങ്ങനെ ചാകും എന്നൊരു സംശയമുള്ളപ്പോളാണ്.... അവർ മരിക്കാൻ വാതിലടച്ചപ്പോൾ ആ...വാതിൽ വളരെ ലാഘവത്തോടെ ആ.. കുട്ടി തുറന്നത് എങ്ങനെ എന്നൊരു സംശയം വീണ്ടും വന്നത്..
    എങ്കിലും കുഴപ്പമില്ല കൊള്ളാം..... കണ്ടിരിക്കാം. പോലീസുകാർ കലക്കി കൂടെ എഞ്ചിനിയറുകുട്ടിയും.
    സ്റ്റുഡിയോ വർക്ക്‌ കൊള്ളാം. ആർട്ട്‌ കൊള്ളാം. ലൊക്കേഷൻ കൊള്ളാം.
    ബിജിഎം സൂപ്പർ 👌🏻
    🌹അഭിനന്ദനങ്ങൾ 🌹
    അടുത്ത വർക്ക്‌ ഇതിലും നന്നായി വരട്ടെ 👍
    സംവിധായകനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ടും ഉണ്ടാവും.
    നിറഞ്ഞ പ്രാർത്ഥനയോടെ....
    സ്നേഹപൂർവ്വം രാജേഷ് ജി വെള്ളൂർ.

  • @kanyakailas7325
    @kanyakailas7325 Месяц назад +4

    ❤❤

  • @thaninadan3879
    @thaninadan3879 Месяц назад +4

  • @remyashiju7576
    @remyashiju7576 Месяц назад +4

    👍

  • @kunjiponnu5456
    @kunjiponnu5456 Месяц назад +4

  • @KL05chefkannan
    @KL05chefkannan Месяц назад +5

    ❤❤

    • @Injimittai1618
      @Injimittai1618  Месяц назад

      ഇഞ്ചി മിട്ടായിക്ക് വേണ്ടി ഒരു കുക്കിംഗ് പ്രോഗ്രാം തരണം

  • @induar7912
    @induar7912 Месяц назад +4

    Super

  • @anjusree4213
    @anjusree4213 Месяц назад +4

    Super

  • @sheenasarish465
    @sheenasarish465 Месяц назад +4

    Super

  • @poornimamahesh526
    @poornimamahesh526 Месяц назад +4