Vidarum Munmbe | A Magical Investigation Thriller | Malayalam Short Movie | Shameer Codacal

Поделиться
HTML-код
  • Опубликовано: 4 май 2023
  • Watch Vidarum Munmbe | A Magical Investigation Thriller | Malayalam Short Movie | Shameer Codacal
    Writen, Directed by - SHAMEER CODACAL
    Produced by - AMAL ALAN, SAFAR THALASSERY, SHANATIC ASP.
    Makeup & art - Sudhir Kootayi
    Aso:director - Yedhu Krishna P. J
    Editing - Suhail In Media
    Dubbing & Mixing - akhil k nair
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • РазвлеченияРазвлечения

Комментарии • 156

  • @LD72505
    @LD72505 Год назад +15

    പറയെടാ പറയ്
    കുടിക്കെടാ കുടിക്ക്
    ചോദ്യം ചെയ്യൽ കണ്ട് ചിരിച്ച് പോയി😂
    കളിയാക്കിയതല്ല കേട്ടോ
    ഒരു ആദ്യത്തെ ശ്രമം എന്ന നിലയിൽ സംഭവം പൊളിച്ചു
    സ്ക്രിപ്റ്റ് കൊള്ളാം

    • @shameerrincy9581
      @shameerrincy9581 Год назад +3

      Thankyou... എല്ലാവരും പുതിയ ആർട്ടിസ്റ്റുകളാണ്... ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ല... Live ആയി വന്നതാണ്.... ആ lipinu അതെ ഡയലോഗ് കൊടുത്തു എന്നെയുള്ളൂ... അഭിയിച്ചവർ തന്നെയാണ് ഡബ്ബിങ്ങും... അവർക്കു ചാൻസ് കൊടുത്തത് തന്നെയാണ്.. അങ്ങനെ തന്നെയല്ലേ ഇന്നത്തെ എല്ലാ വലിയ ആർട്ടിസ്റ്റുകളും വന്നത്.❤

    • @LD72505
      @LD72505 Год назад +2

      @@shameerrincy9581 Ofcourse

    • @naajithnaajith351
      @naajithnaajith351 Год назад

      പറ ...... പറ ....... പറയടാ ... പറ .....പറ ...... ഒരു തരം പറി😂😂😂😂

    • @josephbastian1692
      @josephbastian1692 Год назад +2

      ​@@naajithnaajith351 അത് ഫോട്ടോ കണ്ടപ്പോ മനസിലായി അപ്പൂപ്പാ

  • @shameerrincy9581
    @shameerrincy9581 Год назад +25

    പിന്നെ ഇതിലെ എല്ലാ ആർട്ടിസ്റ്റുകളും പുതിയ ആളുകളാണ്... ആദ്യമായി അഭിനയിക്കുന്നവരും ആദ്യമായി ഡബ്ബ് ചെയ്യുന്നവരുമാണ് ഡയറക്ടറായ ഞാൻ അടക്കം..... അതിന്റെ പോരായ്മകളും ഉണ്ടാകും.. അതെല്ലാം ഞങ്ങൾ അടുത്ത projectil പരിഹരിച്ചു ഇതിനെക്കാളും പുതുമയും മികച്ച അഭിനയവും ഡബ്ബിങ്ങും മേക്കിങ്ങുമായി ഞങ്ങൾ നിങ്ങളുടെ മുന്നിൽ വീണ്ടും വരും... അപ്പോൾ ഇതുപോലെ നല്ല അഭിപ്രായങ്ങൾ ഉണ്ടാകണം.😊❤

    • @jaseelaappu4631
      @jaseelaappu4631 Год назад +3

      വരരുത് PLS

    • @zuhraalierz5648
      @zuhraalierz5648 9 месяцев назад +2

      അത് കണ്ടപ്പോ മനസിലായി . കൊഴപ്പമില്ല .. 👍

    • @branddevelops2787
      @branddevelops2787 4 месяца назад

      Sherikum feel cheyanude aduthathu powlikuta

    • @deveshd5880
      @deveshd5880 Месяц назад

      അഫാരം...

  • @user-ck5wn8yh1h
    @user-ck5wn8yh1h Год назад +5

    Direction കൊള്ളാം.. Colour tones, camera എല്ലാം നല്ലതാണ്. 👌👌👌ഡബ്ബിങ് ഒഴിച്ച്.....

    • @shameerrincy9581
      @shameerrincy9581 Год назад +3

      Thankyou... എല്ലാവരും പുതിയ ആർട്ടിസ്റ്റുകളാണ്. ആദ്യമായി ക്യാമെറയ്ക്കു മുന്നിൽ നിൽക്കുന്നവർ. അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചു. സാരമില്ല അങ്ങനെതന്നെയല്ലേ എല്ലാവരും ഉയരത്തിൽ എത്തിയത്. എന്റെ ഫസ്റ്റ് direction ആണ്. Next time എല്ലാം പരിഹരിക്കും. Thankyou so much sir ❤

  • @shine1180
    @shine1180 Год назад +4

    Police woman torture could have been focused but she did a marvellous performance

  • @manikandang5819
    @manikandang5819 Год назад +4

    വിടരുംമുമ്പേ - പ്രളയത്തിന് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയതാണ് - അന്ന് ഹെൽമറ്റ് - അത്ര നിർബന്ധം ഇല്ലാത്ത സമയമായിരുന്നല്ലോ ? ഇത്രയും നല്ല ഒരു സന്ദേശം ജനങ്ങൾക്ക് സമർപ്പിച്ച സംവിധായകൻ ഷമീർ കൊടക്കൽ തികച്ചും അഭിനന്ദനം അർഹിക്കുന്നു -💯

    • @ajeshav7402
      @ajeshav7402 11 месяцев назад

      Helmet എപ്പോളും നിർബന്ധമാണ് മാഷേ അതിന് പ്രളയം എന്നൊന്നുമില്ല

  • @arafath7078
    @arafath7078 Год назад +5

    എന്റെ കൂട്ടുകാരൻ വിജേഷിന്റെ എൻട്രി 🔥🔥🔥👌

  • @azarismayil9840
    @azarismayil9840 Год назад +9

    ബൈക്കിൽ പോകുന്ന പോലീസ്ന് ഹെൽമെറ്റ്‌ ഇല്ല 🤔🤔 അത് എന്താ അങ്ങനെ 😃😃😃

    • @shameerrincy9581
      @shameerrincy9581 Год назад +3

      അത്‌ ഒരു stylishnu വേണ്ടി ചെയ്തതാണ്..... But അത് തെറ്റാണെന്നും ഹെൽമെറ്റ്‌ വെക്കാതെയുള്ള ഡ്രൈവിംഗ് കുറ്റകരമാണെന്നും ഞങ്ങൾ ആ seanil താഴെ കാണിക്കുന്നുണ്ട് ❤

    • @shameerrincy9581
      @shameerrincy9581 Год назад

      Answer മുകളിൽ ഉണ്ട്‌ ❤

  • @azarismayil9840
    @azarismayil9840 Год назад +4

    Super Movie ❤💪💪💙

  • @harshadmp7405
    @harshadmp7405 Месяц назад +1

    Lady S I super 👍👍👍

  • @marveltrucking8886
    @marveltrucking8886 Год назад +4

    3.30 police vehicle backil😅😂

  • @LD72505
    @LD72505 Год назад +2

    22:00 പേര് കണ്ടപ്പോൾ മമ്മൂക്കയുടെ കിങ്ങ് ഓർമ്മ വന്നു.

  • @prabinmr322
    @prabinmr322 20 дней назад

    കൊടി മാറ്റാറായിക്കാണ് ഇനി ആ കൊടി പിടിച്ചിട്ട് ഒരു കാര്യവും ഇല്ല അനുഭവസ്ഥൻ NB: സൂക്ഷിച്ചാൽ ഇനി അങ്ങോട്ട് ദുഖിക്കേണ്ട 😊😊

  • @rasheedchekanur8713
    @rasheedchekanur8713 Год назад +2

    ഈ സ്ലാങ്ങിൽ മലയാളം പറയുന്ന സ്ഥലമേതാ? യു.പി കുട്ടികളുടെ യൂത്ത് ഫെസ്റ്റിവൽ നാടകം പോലെ .

  • @arafath7078
    @arafath7078 Год назад +3

    സൂപ്പർ 👌💐🌹🌷👏🏻👍🏻
    ഇനിയും ഇതുപോലത്തെ നല്ല മൂവികൾ പ്രതീക്ഷിക്കുന്നു.
    എല്ലാവരും വളരെ നന്നായി അഭിനയിച്ചു.

  • @mohamedshihaspv939
    @mohamedshihaspv939 Год назад +5

    They took a very relevant topic for today’s situation 👌🏻👌🏻👌🏻👌🏻

    • @shameerrincy9581
      @shameerrincy9581 Год назад

      Thankyou sir❤

    • @shine1180
      @shine1180 Год назад

      @@shameerrincy9581please make more police woman interrogation and tactics short film. Superb performances

    • @shinearayathu2360
      @shinearayathu2360 Год назад

      @@shameerrincy9581 yes should have focus more on lady police interrogation

  • @firosn2777
    @firosn2777 8 месяцев назад +2

    ഡബ്ബിംഗ് പോര
    ഡയലോഗ്സിൽ നാടകീയത കൂടുതൽ

  • @shanushanavas8221
    @shanushanavas8221 Год назад +4

    ഞങ്ങളെ സ്കൂൾ
    G. V. H. S. S. Paravanna 😌

  • @shameerrincy9581
    @shameerrincy9581 Год назад +6

    Helmet ധരിക്കാഞ്ഞത് അറിവില്ലായ്മ കൊണ്ടല്ല... മറിച്ചു ഒരു charectorinte introduction stylish ആയിക്കോട്ടെ എന്ന് കരുതി തന്നെയാണ്.... ആ sean കാണുമ്പോൾ അതിന്റെ അടിയിൽ helmet ഉപയോഗിക്കാത്തത് കുറ്റകരമാണെന്ന് ഞങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്.❤

  • @santhoshkumar.g6266
    @santhoshkumar.g6266 17 дней назад

    22:00 ടെ ട്ടെ ട്ടെ ടെ ഡെ ട്ടേ സേതുരാമയ്യർ ബിജിഎം ന്റെ തുടക്കം 😆😆😆

  • @anithamohanananithamohanan
    @anithamohanananithamohanan Год назад +1

    നല്ല മൂവി ആണ്. Dubbing നന്നാക്കണം. ബാക്കി എല്ലാം കിടു 🥰🥰✌🏻

    • @shameerrincy9581
      @shameerrincy9581 Год назад

      Thankyou anitha ❤. Sure eallavarum puthiya artistukalanu. Avarekondu thanne dubbing cheyyippichu. Next time athellam pariharikkum. Oru nice movie aayirikkum. Support cheythathinu thanks

  • @AnshidAnshid-vc7jw
    @AnshidAnshid-vc7jw Год назад +3

    Super👍

  • @Rineeshaashraf
    @Rineeshaashraf Год назад +3

    Pwolichu Raheena maam❤

  • @moon-gamer4120
    @moon-gamer4120 Год назад +2

    Onnum parayanilla usharayittund❤

  • @lekhajose4741
    @lekhajose4741 Год назад +2

    Very good message

  • @jenneth6386
    @jenneth6386 Год назад +3

    Nice movie 👍👍👏👏

  • @saheersaheersaheersaheer3819
    @saheersaheersaheersaheer3819 Год назад +2

    നാടകം പോലെ

  • @sreerajr926
    @sreerajr926 Год назад +4

    Police chechi pwolii🔥🔥

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 2 месяца назад

      ചേച്ചി പൊളി ഒക്കെ തന്നെടെ പക്ഷെ ഹെൽമറ്റ് ഇല്ല 😡😡😡😡😡😡😡

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 2 месяца назад

      എന്തെങ്കിലും സംഭവിച്ചാൽ ഹോസ്പിറ്റലിൽ എത്തിയാൽ കറങ്ങുന്ന ഫാൻ നോക്കി കിടക്കാം 😅😅😅😅😅😅😅😅

  • @faruqfaruq6899
    @faruqfaruq6899 Год назад +3

    Sooper👍👍👍

  • @georgecjohn7128
    @georgecjohn7128 Год назад +2

    എന്തുവാടെ... ട്രോളന്മാർക്ക് ചാകര കൊടുക്കാൻ തക്ക അഭിനയ മികവാണല്ലോ ഓരോരുത്തർക്കും 😆😆 ഡയലോഗ് ഡെലിവറിയൊക്കെ 🤣

  • @fakruepm-fu7zm
    @fakruepm-fu7zm 9 месяцев назад +1

    കൊള്ളാം നന്നായിട്ടുണ്ട് കഥ എഴുതിയ ആൾ പാലക്കാട് കാരനാണോ? നല്ല ഒരു സന്ദേശവും ഉൾക്കൊള്ളിച്ചു..

    • @shameerrincy9581
      @shameerrincy9581 8 месяцев назад

      Thankyou ❤. പാലക്കാട്‌ ആണെന്ന് പറയാൻ എന്തായിരുന്നു കാരണം?😊

  • @moon-gamer4120
    @moon-gamer4120 Год назад +2

    ❤nalla content brothers

  • @pavanap260
    @pavanap260 Год назад +2

    Super topic

  • @prasadambalathodi4475
    @prasadambalathodi4475 Год назад +2

    അടിപൊളി സൂപ്പർ

  • @remyabhaskaran4989
    @remyabhaskaran4989 Год назад +2

    Adipwli👍👌

  • @vmediafilms
    @vmediafilms Год назад +2

    സിനിമ കണ്ട ഫീൽ
    ഷമീർ ikkaa❤️❤️❤️❤️Great

  • @deveshd5880
    @deveshd5880 Месяц назад

    SI അപർണ്ണ യുഗങ്ങായിലെ SI ആണോ.. ഹെൽമറ്റ് ഒന്നും വേണ്ടാരിക്കും..
    പി.... യങ്കരം അണ്ണാ ഫയങ്കരം

  • @kpshsakeerhussain
    @kpshsakeerhussain Год назад +2

    Super 🎉

  • @user-hd2xd8nd3r
    @user-hd2xd8nd3r Год назад +2

    Super

  • @binoyseb
    @binoyseb 3 месяца назад

    Oscar level...what a dialogue expression... awesome....fu*k😮

  • @FASpace.
    @FASpace. 8 месяцев назад +1

    തുടക്കം തന്നെ
    സ്വയം നിയമം പാലിക്കാത്ത പോലീസ്... കേരള പോലീസ് ൻ്റേ സ്വാഭാവികത ആണോ കവി ഉദ്ദേശിച്ചത്...😮

  • @susanjohn2763
    @susanjohn2763 29 дней назад

    Dialog ezhuthiyavanu award kodukkanam

  • @muhammedriyan6270
    @muhammedriyan6270 Год назад

    Sir...super...amazing actor

  • @nizamchonambadi7993
    @nizamchonambadi7993 9 месяцев назад +2

    എത്ര ബഡ്ജറ്റ് ആയി?

  • @ABINSIBY90
    @ABINSIBY90 Год назад +2

    Nice film

  • @chaithanyapurushothaman481
    @chaithanyapurushothaman481 Год назад +1

    നന്നായിട്ടുണ്ട് 👌👌

  • @NoufiyaNifa
    @NoufiyaNifa Год назад +3

    Rahi ❤❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 8 месяцев назад +1

    കൊള്ളാം

  • @rajeshvk1097
    @rajeshvk1097 2 месяца назад

    S. I വരെ ഹെൽമറ്റ് ധരിക്കാതേ ടൂ വീലർ ഓടിക്കുന്നൂ.. കൊള്ളാം. 😃

  • @anwarvakkad
    @anwarvakkad Год назад +2

    👍

  • @mansu17
    @mansu17 Год назад +2

    👏

  • @Rds952
    @Rds952 Месяц назад

    ഹെൽമെറ്റ്‌ ഇടാതെ ഇവൾ എവിടെയാ പോകുന്നെ നല്ല പോലീസ് പൊളിച്ചു

  • @navyajsunil2237
    @navyajsunil2237 Год назад +2

    Police chechi scen aanallo!!!!

  • @jaseelaappu4631
    @jaseelaappu4631 Год назад

    അതാണ് എനിക്കും ചോദിക്കാനുള്ളത് പോലിസ്ക്കാർക്ക് ഹെൽമറ്റ് പാടില്ലെ😅😅😅😅

    • @shameerrincy9581
      @shameerrincy9581 Год назад

      ആൻസർ മുകളിൽ ഉണ്ട്‌

  • @rasheedthekkepurath1369
    @rasheedthekkepurath1369 Год назад +2

    💝💝

  • @user-nx5wm4uj6w
    @user-nx5wm4uj6w Год назад +1

    Joshi sir super

  • @kingleo3743
    @kingleo3743 Год назад +2

    ❤❤

  • @user-pe3xs1ro4p
    @user-pe3xs1ro4p Год назад +2

    👌

  • @jamm_vloggers
    @jamm_vloggers Год назад +4

    Nice ♥️☺️

  • @jeswinjka2470
    @jeswinjka2470 Год назад +3

    Ufff seen🤌🏻

  • @moviefights9571
    @moviefights9571 Год назад +2

    what at 12.52

  • @sandeepsoman3311
    @sandeepsoman3311 Год назад +1

    Film കൊള്ളാം... പക്ഷേ ഡയലോഗ് ഒക്കെ ബുക്ക്‌ നോക്കി വായിക്കുന്ന പോലെ

    • @shameerrincy9581
      @shameerrincy9581 Год назад

      Thankyou..❤. എല്ലാവരും പുതിയ ആര്ടിസ്റ്റികളാണ്... അവരെക്കൊണ്ട് തന്നെയാണ് ഡബ്ബ് ചെയ്യിപ്പിച്ചതും... ആ ഒരു പോരായ്മ ഉണ്ട്‌. Next time ഈ mistake ഉണ്ടാകില്ല.❤ thankyou sir.

  • @asifashraf2508
    @asifashraf2508 Год назад

    Adipoli sirrr🔥

  • @nazamehzin
    @nazamehzin Год назад +2

    Supeerre

  • @Myrecapbook
    @Myrecapbook Год назад +1

    💯❤

  • @fathimam.a1052
    @fathimam.a1052 Год назад +1

    🔥🔥

  • @athulragvmpharm6987
    @athulragvmpharm6987 Год назад +2

    Thagarthullo

  • @ranjueducation7145
    @ranjueducation7145 10 месяцев назад +1

    വാളയാർ കേസ് തന്നെ ഇത്

  • @NithaAsok-ef1rr
    @NithaAsok-ef1rr Год назад

    Sir 👌

  • @haris1548
    @haris1548 7 месяцев назад

    Si aya aparnakku niyamam thettikkamo. Ghe 😊

  • @muhammedaaquibca3154
    @muhammedaaquibca3154 Год назад

    Sir pwoli

  • @shantikallappa9001
    @shantikallappa9001 3 месяца назад

    Police where is your helmet lady ?

  • @ravindrannair5149
    @ravindrannair5149 Год назад +1

    Dialogue ellam valare artificial aayi തോന്നുന്നു. Otherwise OK

    • @shameerrincy9581
      @shameerrincy9581 Год назад

      Thankyou sir ❤. എല്ലാവരും പുതിയ ആർട്ടിസ്റ്റുകളാണ്. Next time ഇതെല്ലാം പരിഹരിക്കും.😊

  • @kidsbabymuaaz1044
    @kidsbabymuaaz1044 5 месяцев назад

    Achan Ammaye enthina kondu poye

  • @devikacd5334
    @devikacd5334 9 дней назад

    👍🏼🤍

  • @1073franco
    @1073franco 25 дней назад

    തേങ്ങാക്കൊല 😂

  • @anujose941
    @anujose941 6 месяцев назад

    Nalla story...
    But dialogue ...athra pora

  • @susanjohn2763
    @susanjohn2763 29 дней назад

    Chodyam cheyyal ?kazhttam

  • @linutitus7475
    @linutitus7475 Год назад

    Too boring.. this is not the way an office speaks or act .or the way to speak..

  • @a2zcinearts711
    @a2zcinearts711 10 месяцев назад

    Nothing in the movie.

  • @jojankgeorge1450
    @jojankgeorge1450 7 месяцев назад

    Dubbing വളരെ മോശം

  • @premlalpremji4604
    @premlalpremji4604 10 месяцев назад

    എന്ത് വളിപ്പാടോ

  • @naajithnaajith351
    @naajithnaajith351 Год назад

    എന്തോന്നാടേ ഇത് ....... നിനക്കൊന്നും പറ്റിയ പണിയല്ല.

    • @shameerrincy9581
      @shameerrincy9581 Год назад

      താങ്കളുടെ മിടുക്ക് തെളിയിക്കുന്ന any videos ഉണ്ടെങ്കിൽ ഒന്ന് പറയൂ... കണ്ടു പഠിക്കാനായിരുന്നു.❤

  • @afgwithme9369
    @afgwithme9369 11 месяцев назад +2

    Super👍

  • @jubairiyajubairiya7304
    @jubairiyajubairiya7304 Год назад +2

    Super

  • @_t_h_e_j_u_s_
    @_t_h_e_j_u_s_ Год назад +2

    ♥️♥️♥️

  • @nannup7719
    @nannup7719 Год назад +2

    Super