Vaarikkuzhiyile Kolapaathakam | Malayalam Short Film Crime Thriller | Tribute To Kerala Police | HD

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 911

  • @sasikalaputhoorvalappil4128
    @sasikalaputhoorvalappil4128 4 года назад +6

    നല്ല casting, തിരക്കഥ, കഥപറയുന്ന രീതി,ശബ്ദമിശ്രണം, വെളിച്ചം...ഇക്കാലത്തെ ചില Big screen സിനിമകളേക്കാൾ മികച്ചത്.ഈ കൂട്ടായ്മക്ക് പറഞ്ഞാലൊടുങ്ങാത്ത അഭിനന്ദനങ്ങൾ.മാത്രമല്ല പൊലീസ് അവരുടെ ജോലിയുടെ ഭാഗമായി അവരനുഭവിക്കുന്ന മനസിൻറ്റെ നിസ്സംഗത. നന്ദി. നല്ലൊരു ആസ്വാദനം നൽകിയതിന്.

  • @ammu7448
    @ammu7448 4 года назад +27

    സൂപ്പർ...ഒന്നും പറയാൻ ഇല്ല... ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടം ആയ ഷോർട്മൂവി... അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എല്ലാരും..Hatsoff to the entire crew..

  • @josinadevasia7842
    @josinadevasia7842 2 года назад +16

    പോലീസ് ഓഫീസർ വളരെ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. Salute all the crew members

  • @TLL_Sijiths
    @TLL_Sijiths 7 лет назад +110

    One of the thrilling Malayalam short movie watched recently. Well made. Realistic. Fits my taste.തേപ്പ് കഥയില്ല..അച്ചടി ഭാഷയില്ല..കണ്ടിട്ട് രോമാഞ്ചം വന്ന മലയാളം ഷോർട്ട് ഫിലിം. Must watch. All the best team.

  • @AmalRajblogs
    @AmalRajblogs 7 лет назад +184

    കിടു...എല്ലാം കൊണ്ടും റിയലിസ്റ്റിക്.. SI സാറും ജോമോൻ സാറും തകർത്തു..
    ഡയറക്ടർ പുലിയാണ്..ഇത് ഷൊർട് ഫിലിം ആണെന്ന് തോന്നുകയേയില്ല, ഒരു മൂവി സെറ്റപ്പ്.
    ഭരത് വളരെ നന്നായിട്ടുണ്ട്.. Different level as compared to previous performances.

  • @divinejojoseph4702
    @divinejojoseph4702 6 лет назад +53

    ഇതൊരു short film ആയിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല... Good film...

  • @vishnuvijayas840
    @vishnuvijayas840 6 лет назад +7

    ഈ team സിനിമ ചെയ്യണം super short film camera, editing, Acting, 100% റിയലിസ്റ്റിക് എന്റർടൈൻമെന്റ് All the best team

  • @anuanoob9921
    @anuanoob9921 4 года назад +5

    Enthoru originality aanu.. Sherrikkum real police aanennu thonni poyi.. Jomon Kalakki ketto.. 30 minutes poyatha arinjilla... Film aayirunnenkil oru nimisham aashichu poyi .. Great work Team!!!!!

  • @akhileshanilan401
    @akhileshanilan401 4 года назад +21

    ഞാൻ കണ്ടതിൽ വച്ചു മികച്ചത് എന്നു പറയാവുന്ന ഒരു short film.എല്ലാവരും നന്നായിട്ടുണ്ട് അഭിനയിച്ചവരും അണിയറപ്രവർത്തകരും. പടത്തിൽ ചെറിയ ഒരു അശ്രദ്ധ ഞാൻ കണ്ടത് കോടതിയിലെ കൂട്ടുകാരനും അവസാനം വരുന്ന ഗുണ്ടയും ഓടിക്കുന്ന ബൈക്ക് ഒന്നായി പോയി... nice movie all the best entire team 🙂🙂🙂

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад +15

    സൂപ്പർ സ്റ്റോറി👏👏👏
    അഭിനേതേക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @Ananthugopan
    @Ananthugopan 7 лет назад +41

    Oru realistic entertainer.....kiddu making....
    Action Hero Biju 2, kanda pole und.....

  • @anilat9445
    @anilat9445 4 года назад +12

    കിടു 👌👌... ഒരു സിനിമ കണ്ടെറങ്ങിയ ഫീൽ.. uff🔥

  • @jyothirao7302
    @jyothirao7302 6 лет назад +10

    For the first time I was hooked to a short film, crisp editing, direction, and realistic acting! hats off to the entire team. A big salute to the Indian Police, who is often ridiculed and look down upon. To more such brave-hearts!!!

    • @fg4513
      @fg4513 3 месяца назад

      U name seems Rao are you malayali..?

  • @bonysmedia2126
    @bonysmedia2126 4 года назад +13

    Such a real acting... Wow കിടു..
    ജോമോൻ തീർച്ചയായും സിനിമയിൽ വരണം.
    After all, a good work.
    Hope you will make more works and we can see you next time in big screen...
    Best of luck bros....😍♥️

  • @jojomathai2329
    @jojomathai2329 4 года назад +2

    അഭിനന്ദനങ്ങൾ, എല്ലാവർക്കും, കഥ, സംവിധാനം, അഭിനയം.... ഒരു നെഗറ്റീവ് ഇല്ല പറയാൻ....

  • @subikuwait6780
    @subikuwait6780 4 года назад +5

    എല്ലാവർക്കും കിട്ടിയ വേഷങ്ങൾ ഭംഗിയായി നല്ല രീതിയിൽ ഓരോരുത്തരും അവതരിപ്പിച്ചു, ഇനിയും നല്ല കഥാപാത്രങ്ങൾ ഏവർക്കും കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @Navafstrainger
    @Navafstrainger 4 года назад +2

    Varikkuzhiyile kolapathakam film kanan RUclips l. Vanna njan... But poli.... Short film. Aanenkilum oru film kanda feel. Kidilan crime story... Hats off

  • @adhiadhi2628
    @adhiadhi2628 4 года назад +13

    എന്റമ്മോ 🤩. പൊളി. എല്ലാരും കിടിലൻ 🤩🤩😘😘😘😘😘😘😘😘 ഇത് കാണാൻ ഇത്രയും വൈകിയല്ലോ എന്നൊരു സങ്കടം മാത്രം

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 7 лет назад +406

    അല്ല ചെങ്ങായിമാരെ ഇങ്ങൾക് ഒരു വല്യ സിനിമ എടുതുടെ..
    ഇതിൽ അഭിനയിച്ചവർ ശെരിക്കും പോലീസ് കാർ ആണോ

  • @arunsrenjan5316
    @arunsrenjan5316 5 лет назад +136

    ജോമോൻ... ജോമോനൊക്കെ സിനിമേല് വന്നില്ലേൽ പിന്നെ ആര് വരാനാ 👍

  • @shantikallappa9001
    @shantikallappa9001 8 месяцев назад +2

    Very neat nice to see the case from a retrospective view no grudges that the case has been shifted to cbi great to know that they have made their coreections and cleared the slate hats off

  • @redheesh
    @redheesh 7 лет назад +50

    A very well made realistic police story. Kudos to the entire team.. 👍👍👍. Acting was really good and very natural. Director mohammed shafi did a marvelous job. Just keep on doing what you are doing now, and your entry to the big screen is not very far.

  • @alphanitys
    @alphanitys 4 года назад +2

    നല്ല അടിപൊളി അഭിനയം.. നല്ല അടിപൊളി direction... നല്ല ഒരു ചെറു സിനിമ.... നല്ല റിയലിസ്റ്റിക് അഭിനയം അതാണ് highlight....

  • @epicsbluemalyalam1236
    @epicsbluemalyalam1236 3 года назад +3

    ഒരു രെക്ഷയുമില്ല അടിപൊളി ഷോട്ട് ഫിലിം സൂപ്പർബ്

  • @vishnucs1994
    @vishnucs1994 5 месяцев назад +2

    Very good ❤policeman outstanding... Then jomon.. Etc ❤️

  • @arunkumarv5993
    @arunkumarv5993 4 года назад +9

    Well done boysss.....njan ipola kande....kidu padam

  • @meharjan6953
    @meharjan6953 4 года назад +1

    വളരെ നല്ല ഫിലിം. എല്ലാവരും ആഗ്രഹിക്കുന്ന പോലെ ബിഗ് സ്ക്രീനിൽ വരെടത്താണ്.well done. Realistic.

  • @merlinsony9141
    @merlinsony9141 3 года назад +3

    Really ningalude team oru big screen film edukkanam..and make it some thing different like this...✌️

  • @geethavcvc632
    @geethavcvc632 4 года назад +1

    ഇതിൽ act ചെയ്ത എല്ലാവരും perfect acting... All in all perfect... Gud direction

  • @anandhusukumaran591
    @anandhusukumaran591 3 года назад +3

    Poliii sanom ithiri nerthe kandernnuu...🥰🥰🥰

  • @RAINDROPSCreation
    @RAINDROPSCreation 3 года назад +2

    ഹോ.... എന്താ ഫിലിം... അടിപൊളി... Shortfilm ആണെന്ന് തോന്നിയെ ഇല്ല... 👌👍

  • @DaRkSeiD4EvEr
    @DaRkSeiD4EvEr 4 года назад +5

    Kollaam, oru thani police feel!! Ithangottu oru series aakikkude - with different cases in each part... Oru aagraham paranjatha!!
    😊😊😊

  • @sarins777
    @sarins777 4 года назад +9

    Powli.... oru cinema akiyal.. anjaam pathira pole kidu akum..

  • @JoelVJohn
    @JoelVJohn 7 лет назад +4

    ഷാഫിക്ക തകര്‍ത്തു. എല്ലാം കൊണ്ടും കിടിലം ഷോര്‍ട്ട് ഫിലിം. എല്ലാ വിധ ആശംസകളും :) ഉയരങ്ങളില്‍ എത്തട്ടെ.

  • @muneernglobal7742
    @muneernglobal7742 6 лет назад +1

    കേരള പോലീസ് എന്ന് പറഞ്ഞാൽ ഒരു സംഭവം ആണ്. ഏത് കേസും പെട്ടന്ന് കണ്ടെത്തി കുറ്റവാളികളെ നിയമ ത്തിനു മുന്നിലെത്തിക്കും. ആ കാര്യം അതിമനോഹരം ആയി ആവിഷ്കരിച്ചിട്ടുണ്ട്. സൂപ്പർ.

  • @ItsmeSoorajSuresh
    @ItsmeSoorajSuresh 7 лет назад +70

    Kidu making.. അസാമാന്യ ആക്ടിങ്... ബിജിഎം സൂപ്പർബ് .. ഓവർ ഓൾ ഗുഡ് മൂവി... ഓൾ ദി ബെസ്റ്റ് ഫോർ ദി എന്റയർ ടീം.. സ്‌പെഷ്യലി ബരത്ത്.. ജീവുക്കുകയായിരുന്നു... കരിയർ ബ്രേക്ക്‌ ത്രൂ ആകട്ടെ 😀😀😀😀😍😍😘😘😍

    • @khalidrawther9758
      @khalidrawther9758 6 лет назад

      RD Creations toooooii CB j XY cu on
      old malayalam movie

  • @zainabakp9366
    @zainabakp9366 5 лет назад +8

    Great job guys. Oru police avaan orupadagrahichatha. Thrilling

  • @Snpresents
    @Snpresents 5 лет назад +274

    Action hero biju ഓർമ വന്നവർ ഒരു like അടിച്ചേ

  • @jake89184
    @jake89184 7 лет назад

    നല്ല natural മേക്കിങ്, എല്ലാരും നന്നായിട്ടുണ്ട്, ആദ്യത്തെ natural ഫീൽ കുറച്ച് കൂടി പോയതായി ഇടക് തോന്നിയെങ്കിലും, പിന്നെ അത് തീർത്തും ഇല്ലാണ്ട് കൊണ്ടു പോയി, ഹെവി! നല്ല ഒരു സിനമാറ്റിക് മൈൻഡ് ഉണ്ട്, സിനിമ ചെയ്യണം, ഇതും ഒരു 30 മിനിറ്റിൽ ഉള്ള സിനിമ ആയിട്ടാണ് തോന്നിയത്, all the best.

  • @ravikrishnalg
    @ravikrishnalg 6 лет назад +4

    നല്ലൊരു ഷോർട്ട് ഫിലിം ...ഇഷ്ടായി...അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ...

  • @ansarihameed1789
    @ansarihameed1789 4 года назад +2

    Super thriller,oru short film anennu thonunnilla.athi bhavungalillathe valare naturalayi,ennal thriller ottum nashtappedathe eduthu. Supper directionum, actingum.really appreciated.

  • @varshamt4012
    @varshamt4012 4 года назад +3

    Ithippo enthina short aakiyath ...ichireem koode unde kanan chelayene ..onnum parayan illa ..kidu poli

  • @baluvarriercpo-vu3ss
    @baluvarriercpo-vu3ss 8 дней назад

    നാളെ ഹർത്തലാണ് രാവിലെ നേരത്തെ റിപ്പോർട്ട് ചെയ്യണം 😂 അവസ്ഥ
    എങ്കിലും love this job❤

  • @jobincj1
    @jobincj1 7 лет назад +21

    സൂപ്പർ, കണ്ടു കഴിഞ്ഞപ്പോൾ ഒരു പോലീസ് ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 Год назад +1

    ഒരു ഫുൾ ക്രൈം സിനിമ ഉണ്ട് 2+3 മണിക്കൂർ വേണം ഫിലിം ക്രൂ സൂപ്പർ 👍👍👍👍👍👍👍

  • @gertrudejose8735
    @gertrudejose8735 4 года назад +11

    So perfect direction and simply great acting by each and every stars!Congratulations dear whole teams!

  • @rojish8879
    @rojish8879 7 лет назад +1

    അടുത്തിടെ കണ്ടതിൽ മികച്ച ത്രില്ലർ. നല്ല മേക്കിങ് ഒരു കിടിലൻ മൂവി കണ്ട ഫീൽ hats off

  • @akkuazarmuth1887
    @akkuazarmuth1887 3 года назад +4

    പക്വതയാർന്ന ആക്ടിങ് 😘😘😘😘

  • @lifestyle9245
    @lifestyle9245 5 лет назад +5

    Ambada veera sannykkutta(Jibin) Prasident.. muttanu nhangade....from Qatar..kidu I LOVE MY KERALA POLICE

  • @syam72495
    @syam72495 7 лет назад +12

    This is beyond words Shafi ..! Excellent one.. Super Realistic

  • @priyasunil3564
    @priyasunil3564 6 лет назад +1

    Wow സൂപ്പർ...
    Bharath.... Grate work.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @crazy4musicparo
    @crazy4musicparo 6 лет назад +3

    Fantastic work! One of the best short films ever in Malayalam.
    Jomone... Polichu!

  • @Nebilkarate
    @Nebilkarate 5 лет назад +13

    Ajith Sir porichu pinne Jomonum 😍😍

  • @nooyuaiden7044
    @nooyuaiden7044 4 года назад +10

    Last scene- jomone pidichu malarthi kidatheda avantammede🔥🔥💥

  • @vinodshoranur4183
    @vinodshoranur4183 3 года назад +2

    സല്യൂട്ട് ❤

  • @noufalnaaz9542
    @noufalnaaz9542 5 лет назад +3

    കിടു വല്ല അൽ കിടു 💓👍
    ഒരു ഫിലിം ആക്കിയാൽ സൂപ്പർ ഹിറ്റ്‌...

  • @krishnachandranputhuvayilk4383
    @krishnachandranputhuvayilk4383 4 года назад +1

    machanmare, kidu. njn kandatil vachu ettavum best short film

  • @deepumohan2877
    @deepumohan2877 6 лет назад +8

    രോമാഞ്ചം.....wow സൂപ്പർബ് brooosss ഇതിന്റെ ഭാഗം ആയ എല്ലാവര്ക്കും big salut
    വല്യ ആഗ്രഹമായിരുന്നു police job...

  • @vibinpvktm
    @vibinpvktm 7 лет назад +7

    Director..... Yu deservssss a salute........ Salute man....

  • @Akash-mt5pi
    @Akash-mt5pi 6 лет назад +6

    നല്ല ഒരു ആക്ഷൻത്രില്ലർ മൂവി കണ്ട ഫീൽ...സൂപ്പർ ഡയറക്ഷൻ... കിടിലൻ ആക്ടിങ്.👍👍💐

  • @dhanuvarghese1139
    @dhanuvarghese1139 2 года назад +1

    kidu..Hats off..👍

  • @vishnumu108
    @vishnumu108 7 лет назад +14

    A clear example of superior cinematography, acting, direction and team work. Awaiting more from you guys!!!

  • @hunterheimsly567
    @hunterheimsly567 6 лет назад +2

    Ente ponno asadyam. Machanmar pwolichadukki. Ellarum kidukki 👌👌👌👏👏👏👏👏

  • @manojkumarkp9997
    @manojkumarkp9997 3 года назад +3

    നല്ല അവതരണം

  • @jhafarkmj3663
    @jhafarkmj3663 5 лет назад +2

    സുപ്പർ. ....നല്ല സംവിധാനം. ..നല്ല അഭിനയം. ...നല്ല story.......

  • @aadhyaourcutelittleangel4655
    @aadhyaourcutelittleangel4655 6 лет назад +6

    Good work.. felt like watching a movie

  • @Jobinjessysunny
    @Jobinjessysunny 7 лет назад +2

    Realistic ayitulla oru short film with kidu bgm..
    SI shihab ...thakarthu.
    Panchayath president Jibin chetta.. all the best✌️✌️

  • @anvarva9377
    @anvarva9377 7 лет назад +3

    So natural acting.
    I liked the originality. Doesn't felt like scripted acting. Kidu!!

  • @sudhir4616
    @sudhir4616 Год назад +1

    നല്ല short film... 🎉

  • @thorappankochunni92
    @thorappankochunni92 4 года назад +3

    Entteee ponoooo sathiyam paranjal oru shotfilam ayi kanan pattillaaaa movie 🔥athupolle ellavrudeee actinggg ufff

  • @dhamananraveendran7211
    @dhamananraveendran7211 6 лет назад

    അടിപൊളി ആയിട്ടുണ്ട്. ഒരു സിനിമ കണ്ട പ്രതീതി. അഭിനന്ദനങ്ങൾ

  • @S_12creasionz
    @S_12creasionz 5 лет назад +51

    ഞാനെന്തിങ്കിലും പറഞ്ഞ നിങ്ങൾക്ക് കണ്ണ് തട്ടിയാലോ അതോണ്ട് മിണ്ടണില്ല😎

  • @achuachu9131
    @achuachu9131 4 года назад +3

    Poli polii✴️✴️✴️✴️✴️✴️SI charecter and jomon charector vere level✴️✴️✴️✴️

  • @vipinchandran8224
    @vipinchandran8224 7 лет назад +5

    കേസ് തെളിയിക്കുന്നതൊഴിച്ചു ബാക്കി എല്ലാം ഇഷ്ടപ്പെട്ടു. മേകിംഗ് അടിപൊളി ആയിട്ടുണ്ട്‌. ആശംസകള്‍..

  • @aneeshkannooraneeshkannoor6490
    @aneeshkannooraneeshkannoor6490 4 года назад +1

    വീണ്ടും കാണൻ തോന്നിയ Short film... congrats

  • @imtiazahamed7959
    @imtiazahamed7959 4 года назад +5

    Acting is superb. Beyond words. Story is good. Hope more such police thrillers. Are they actual policemen.

  • @amigositsme5106
    @amigositsme5106 3 года назад +2

    Onnum parayaanilla ADIPOLI👌🏻👌🏻👌🏻

  • @mridulam568
    @mridulam568 4 года назад +3

    Each one are Super Acting . First time I'm seeing this Short film . The best actors .

  • @neetsur2364
    @neetsur2364 6 лет назад +1

    ഇത് പോലുള്ള ഫിലംസ് ഇനിയും ഞങ്ങൾക്ക് തരണം. അടിപൊളി

  • @abhilashmohan2134
    @abhilashmohan2134 6 лет назад +3

    Bhai...
    Kidu short film. It’s flowing like a thriller movie. Hats of u man who behind this. Itresting

  • @lalg7466
    @lalg7466 5 лет назад +2

    Fantastic .Direction ..Oru Film prateekshikunnu👍👍

  • @elsachacko4000
    @elsachacko4000 2 года назад +4

    ....., ഇതിന്റെ തിരക്കഥയും.... സംഭാഷണവും.... എഴുതിയവനെ അഭിനന്ദിക്കുന്നു...... സൂപ്പർ..... & നാച്ചുറൽ..... പെർഫെക്ട്..... ❤❤🌹🌹🌹🙏🙏🙏🙏🙏

  • @rajasreev7454
    @rajasreev7454 6 лет назад +4

    കിടുക്കി പൊളിച്ചു ❤

  • @lalvijil2064
    @lalvijil2064 5 лет назад +4

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. കഥയും നന്നായിട്ടുണ്ട്

  • @brietopbaby8383
    @brietopbaby8383 6 лет назад

    അഭിനയം എല്ലാരും ഒന്നിനൊന്നു മെച്ചം...ജോമോൻ charcter ചെയ്ത അദ്ദേഹം ഉൾപ്പടെ വില്ലൻ വരെ കിടു👍👍👍😊😊അജിത് സർ outstanding👌👌
    Director വേറെ ലെവൽ ആണെന്നുള്ളത്തിൽ തർക്കമില്ല

  • @sujithvathukkodath6328
    @sujithvathukkodath6328 6 лет назад +5

    ഓരോ നിമിഷവും ത്രില്ലിംഗ് ആയിരുന്നു ടീം വര്‍ക്ക്‌ സൂപ്പര്‍ബ്

  • @aswathimpournami2301
    @aswathimpournami2301 6 лет назад

    Superb...direction,cast,acting, dialogues....wow...ORU short film aanennu marunnu poyi...its like a theatre movie...SI serikkum kalakki...ithano ippo film aakiyirikkunne?Congrats ....

  • @SreehariGopAlAkRisHnAn
    @SreehariGopAlAkRisHnAn 6 лет назад +6

    Action hero Biju short version kandathu pole undu, nalla realistic acting , neat script , throughout thriller mode , pakka 👌👌👌 Live recording aano nnu ariyilla , but felt so & it makes an awesome experience👏👏👏
    Please try to make some magic in the big screen too 😍😍😍
    Hearty congratulations to each n everyone behind this 👏👏👏

  • @alphamaryskaria
    @alphamaryskaria 7 лет назад +4

    Kalakki shafi and Bharat chetta 🤗👏👍

  • @rohithnair16
    @rohithnair16 7 лет назад +4

    ithu kalakki...shadow SI Shihab kalakki Bharath👍👍👍

  • @parvathybabu2514
    @parvathybabu2514 4 года назад +1

    Powli...so realistic.
    .
    Police ayt abhinayicha ellarum powlichu👏👏👏👏

  • @salmu001
    @salmu001 4 года назад +3

    Sho... even a 3 hour film cannot give you this much excitement.... Hero superb, good looking... these are real policemen??? Director 🤟🏼

    • @bharathkrishna1468
      @bharathkrishna1468 4 года назад +1

      Aarum real police alla .hero njana 😛

    • @salmu001
      @salmu001 4 года назад

      bharath krishna നിങ്ങൾ അഭിനയിച്ച വേറെ ഷോർട്ട്‌ ഫിലിം ഉണ്ടോ??

  • @indianslikeindian4031
    @indianslikeindian4031 6 лет назад +2

    Super......Kidu....Onum parayanila.....

  • @nabeelmuhammed4976
    @nabeelmuhammed4976 6 лет назад +3

    wowww from the first second to last its like movie acting bgm story camara all and the police questioning also a diffrent level we havnt seen before you guys can enter big screen soon and waiting

  • @WhiteTail_Music_Company
    @WhiteTail_Music_Company 3 года назад +1

    Kidu❤

  • @1718dany
    @1718dany 7 лет назад +5

    Good work guys...!!! Ellarum nannayittu abhinayichittund... Except for the interrogation scenes the lead actor Bharat has done justice to the role... Shihabnte role cheytha 'Ajay Vincent' was really good and he deserved a little more screen space... Sajeevan Mesthiri was a treat to watch... "Varikkuzhiyile Kolapaathakam" is worth a watch... May you all reach greater heights... My pick among the entire cast is AJAY VINCENT Good Job bro...!!!

    • @quantronn
      @quantronn 5 лет назад

      Good.... Si really like a policemen

  • @priyakc363
    @priyakc363 Год назад +1

    super നല്ല അഭിനയം 👍👍👍

  • @souparnikaraj2264
    @souparnikaraj2264 5 лет назад +4

    Superbb👏🏻👏🏻👏🏻👏🏻

  • @ramsheedirulam4640
    @ramsheedirulam4640 7 лет назад +1

    Machanzzz ...ghambeeramayikku ... iniyum orupadu uyarangalil ethatte .....😍😍😍😍😍

  • @jithingopal9291
    @jithingopal9291 6 лет назад +5

    മുഹമ്മദ്‌ ഷാഫീ. All the best