പ്രിയപ്പെട്ട പ്രിയചന്ദ്രൻ, നിങ്ങൾ വെള്ളിത്തിരയിലേക്ക് കൈപിടിച്ച് ഉയർത്തപ്പെടേണ്ട ഒരു ആളാണ്.. . ശ്വാസം അടക്കിപിടിച്ചു കണ്ടു തീർത്ത ഒരേയൊരു ഷോർട് ഫിലിം ആണിത്.... നിങ്ങളിലെ പ്രിതിഭ എത്രയും പെട്ടന്ന് ലോകം തിരിച്ചറിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒരായിരം ആശംസകൾ....
Gripping Presentation 👍 Technically perfect 👍 Nice Script and Acting 👌👌👌Perfect charecter selection 👍Congrats to Priya chandran and the Entire team 👏👏👏👍🥰Thanks Dr. sudeep for suggesting this movie 👍🥰
കാടും മേടും പുഴകളും നശിപ്പിച്ചു മനുക്ഷ്യൻ എല്ലാം വെട്ടിപിടിക്കുവാൻ മത്സരിക്കുമ്പോൾ ഓർക്കുന്നില്ല *ഹേയ് മനുജാ *നിന്റ നാശം നീ തന്നെയാണ്. അണിയറയിൽ പ്രേവര്തിവർക്കെല്ലാം ഒരായിരം 👏👏👏👏
😍Wow, It's thrilling.... സമകാലിക പ്രസക്തിയുള്ള വിഷയം.അതവതരിപ്പിക്കപ്പെട്ടിരിക്കുന്ന ശൈലിയും,അവതരിപ്പിച്ച മുഖങ്ങളും,അതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും വളരെ നന്നായിരിക്കുന്നു.🙌 ഇനിയും നല്ല സിനിമകൾ നിങ്ങളിലൂടെ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു🤝❣️
Riveting! Brilliantly brought together. Munawar and Priyachandran hats off. Devi and Indrachoodan so very apt. BGM is excellent though a bit too intense at times. Kudos to all.
Excellent work dear Priyan. Casting, Camera, Light up, BGM, Mixing, Location....All amazing. Congratulations entire team. You can send this for short film festivals around the world. Good luck. 🥰🥰🥰🎥🎥🎞️🎞️🎞️🎬🎬🎵🎧🎧
Outstanding work... ✌✌✌ Priyen chettaa oru thriller movie cheyyanam njangadey Rajuvettane naayakan aakii,,chettante black&white beard look aa ttoo Al the best 👏👏👏
Good work. The story, dialogues, photography and especially sound quality, effects and music are all too good. My congratulations and best wishes for further such projects.
ആക്കച്ചുവലി ഇതെന്താ സംഭവം ? മൂട് കളഞ്ഞു. ഒരു വാഴ കുല കെട്ടി തൂകി അതു മുഴുവനും തിന്നു തീർത്തു കൊലയുടെ അന്തിയം പോലെ.. കൊടും കാടിനുള്ളിൽ ഏകനായ് കഴിയുന്ന എന്റെ മൂടും കളഞ്ഞു. വേട്ടയാ പോലു വേട്ട.
ഒരു പഴയകാല(1975-85) വട്ടുപടത്തിന്‍റെ എല്ലാ ലക്ഷണങ്ങളും.. ആകെ ഇരുട്ടുതന്നെ. ഒന്നുംകാണാനും മനസിലാക്കാനും വെറും പുക. ഇതിനെക്കാള്‍ എത്രയോനല്ല ഭാവവും ആശയവുമുള്ളതാണ് , ഇനിവരുന്നൊരുതലമുറയ്ക്ക് ഇവിടെവാസം സാദ്ധ്യമോ എന്നകവിത ? ഇതെന്താ ഇങ്ങനെ ഒരു വട്ടുപുകപ്പടം ?
ഇത്രെയും thrilling ആയ ഒരു short filim എന്തെ കാണാൻ വൈകി.. നല്ല interesting short filim❤️
@shamna489 Thank you very much!
😱🤯 ഞാൻ ഈ ഷോർട്ട് ഫിലിം വളരെയധികം ഭയന്ന് ഭയന്നിട്ടാണ് കണ്ടുകൊണ്ടിരുന്നത് സൂപ്പർ സൂപ്പർ
പ്രിയപ്പെട്ട പ്രിയചന്ദ്രൻ,
നിങ്ങൾ വെള്ളിത്തിരയിലേക്ക് കൈപിടിച്ച് ഉയർത്തപ്പെടേണ്ട ഒരു ആളാണ്.. .
ശ്വാസം അടക്കിപിടിച്ചു കണ്ടു തീർത്ത ഒരേയൊരു ഷോർട് ഫിലിം ആണിത്....
നിങ്ങളിലെ പ്രിതിഭ എത്രയും പെട്ടന്ന് ലോകം തിരിച്ചറിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്
ഒരായിരം ആശംസകൾ....
Gd one
ഇത് പോലെ തെണ്ടി നടക്കുന്നവർക്ക് ഈ ഫിലിം ഒരു വാണിംഗ് ആണ്... സൂപ്പർ 👏👏
@user-hc2ms9ks1n Thank you!
പ്രകൃതിക്ക് ഒരു കാവൽക്കാരൻ വേണം എന്നത് ഒരു സത്യമാണ്...
Gripping Presentation 👍 Technically perfect 👍 Nice Script and Acting 👌👌👌Perfect charecter selection 👍Congrats to Priya chandran and the Entire team 👏👏👏👍🥰Thanks Dr. sudeep for suggesting this movie 👍🥰
ഒരു പാട് ത്രില്ലിംങ് രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും പണ്ടത്തെ അമേച്വർ നാടകങ്ങളിലെ ഡയലോഗും സന്ദർഭങ്ങളും ഒഴിവാക്കണമായിരുന്നു
Thank you. Point noted
അടിപൊളി...... നല്ല... ഒരു മെസ്സേജ് കൂടി... ഉണ്ട്.... അല്ലെ..... ഒരു വാർണിങ്.... നമുക്കെല്ലാവർക്കും... 👌❤
Sathiyam parayatteeee ufff😍😘ethu kanunovarodu njan parayuvaaaa nirasha peduthilllaaaa kandirunuuu pokkummm niceee story athuppolle editing ellamm 😘
💕 *ഒഴുകുന്ന പുഴകളെ തടയുന്ന കൈകളെ..*
*തഴുകുന്നകാറ്റിൽ നീ പരത്തുമീ വിഷകറ*
💕 *ഇനിയെത്ര കാടുകൾ നിനക്കിനി വേണമോ..!!?*
*ഇനിയെത്ര ജീവികൾ നിനക്കായ് മരിക്കണം.*
💕 *മിണ്ടാത്ത പ്രാണികളുടെ പറയാത്ത വാക്കുകളുടെ-*
*താങ്ങാത്ത രോക്ഷത്താൽ തിളങ്ങുമെൻ വാൾമുന*
💕 *കാലത്തിൻ വെറുമൊരു കാലാൾപട ഞാൻ*
*നിൻ അന്ത്യം കുറിക്കാൻ തുടങ്ങുന്നു വേട്ട ഞാൻ.*
💕 *_2♡21_* 💕
ഒന്നും പറയാൻ ഇല്ല അടിപൊളി , ഒരു ത്രില്ലെർ ഫിലിം കണ്ട ഫീൽ , ഡയലോഗ് ഒരു രക്ഷയും ഇല്ല മരണ മാസ്സ്😍😍😍😍😍😍😍😍😍😍
I really admire your work ❤not only for you priyan..🎉for the entire team❤nys work .keep moving..we are waiting for the another awesome work....😊😊😊
Thank you very much Sarah
@@priyan70 😌😌😌🥰😍
🤣പൊളി
ആ കവിതയിൽ എല്ലാം അടങ്ങിയിരിക്കുന്നു
Priyachandran sir, no words to say. I'm mesmerized. Waiting for another amazing venture from you....
Thank you so much, Sudheer
കാടും മേടും പുഴകളും നശിപ്പിച്ചു മനുക്ഷ്യൻ എല്ലാം വെട്ടിപിടിക്കുവാൻ മത്സരിക്കുമ്പോൾ ഓർക്കുന്നില്ല *ഹേയ് മനുജാ *നിന്റ നാശം നീ തന്നെയാണ്. അണിയറയിൽ പ്രേവര്തിവർക്കെല്ലാം ഒരായിരം 👏👏👏👏
@bijumathewgeorge7826 Thank you very much!
Aadhmaayittaa njan short film kand comment idunnath,idaathirikkaan pattiyilla,athrakkum thrilling aayieunnu,keep it up sir
@MuhammedRafi-bo5qi Thank you very much!
😍Wow, It's thrilling....
സമകാലിക പ്രസക്തിയുള്ള വിഷയം.അതവതരിപ്പിക്കപ്പെട്ടിരിക്കുന്ന ശൈലിയും,അവതരിപ്പിച്ച മുഖങ്ങളും,അതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും വളരെ നന്നായിരിക്കുന്നു.🙌
ഇനിയും നല്ല സിനിമകൾ നിങ്ങളിലൂടെ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു🤝❣️
nanni
Excellent script and excellent direction. Seeing a bright future.
Thank you!
Oh My God!! Tooooo goood!!! Best editor, writer, actor, music director, cinematographer, and etc.... In this film
Very good making
നന്ദി സന്തോഷം
Onnum parayanilla.poli.pinnala
Good work 💕👌 നായകൻറെ fear kaanikkunna expressions and closeup shots onnude undakil it's look like havy💕
Super team work. Awesome screenplay. Good luck for entire crew. 🌹🌹🌹.
Entha clarity..Munna Bai ❤️❤️
Riveting! Brilliantly brought together.
Munawar and Priyachandran hats off.
Devi and Indrachoodan so very apt.
BGM is excellent though a bit too intense at times. Kudos to all.
കഥയും, കഥാപാത്രങ്ങളും ലൊക്കേഷനും ഒത്തിരി നന്നായിട്ടുണ്ട്...
Excellent work dear Priyan. Casting, Camera, Light up, BGM, Mixing, Location....All amazing. Congratulations entire team. You can send this for short film festivals around the world. Good luck. 🥰🥰🥰🎥🎥🎞️🎞️🎞️🎬🎬🎵🎧🎧
Very nice narration , bgm , gripping dialogues.. deserves much more support n love
Good work as always... waiting for the next work
Nallllla workkk...❤️❤️❤️❤️❤️
Nannayitund....super ayitund
@midhulmathew6080 Thank you!
Outstanding work... ✌✌✌
Priyen chettaa oru thriller movie cheyyanam njangadey Rajuvettane naayakan aakii,,chettante black&white beard look aa ttoo
Al the best 👏👏👏
Nice story and good presentation... Good job 🙏🌷🌷
Superb work...👌🏻👍🏻👏🏻👏🏻👏🏻
Excellent work...each frame is perfectly taken. Background score , colours, sound, poem, all superb..hats off to the director and crew.
അടിപൊളി short filim
Good story..
Super Film👌👌👌❤️
Gud making kaduk media creation team
Adipoliiii ayittundeee ithinta 2 bagam undoooo??
Good work. The story, dialogues, photography and especially sound quality, effects and music are all too good. My congratulations and best wishes for further such projects.
Xxxxxx
I
Good presentation... Good job... 🔥🔥🔥🔥
Thank you!
ഗംഭീര വർക്ക്❤️👏👏
Amazing creativity
Nice concept and made really well!! Kudos to the entire team 👍
Elphin stone നന്ദി
work nannayitund .pakshe ahyayam vidditham
Nice....
Camera and narrate pwolli
Nice cast😍awsmeeeeeeee work😎
Nice dialogue presentation. Another extraordinary kind of thriller
Kidu work 👏👏📸👌👌
Superb film. Every element is amazing. Congrats to the entire team 👏👏👏👏👏
Headset vech onnum kettekalle...kili pokum..super narration..great camera..oru rakshayum illa.pwoli
Nice work
👏👏good one👏👏
ufff poli 😇
Good 👍👍
Thank you Krishna
Nice making 😍
Heavy item
Wow superb
ഉഫ്ഫ് എജ്ജാതി ഐറ്റം
Adipoli fantastic
Very very fantastic thriller short film
Its just awesome 💥👽
ഒരു സിനിമ കാണുന്ന ഫീൽ
Kidlam movieeeeeee
Munna bhai vere level
😂
ni enne kollaadedaa haha
Polli machane
Superb 😍
Ejjathi
Too good! Spine chilling narration!
Awesome.... Each and every second was entertaining
Kollam keep it up
Super, thanks for the Film
Adipoliw
Gud work 👏👏
Wonderful
Good one.especially Excellent frames and Bgm♥
Please y
നന്നായിട്ടുണ്ട്, good job
nice
Good
One word fantabolous
ആക്കച്ചുവലി ഇതെന്താ സംഭവം ? മൂട് കളഞ്ഞു. ഒരു വാഴ കുല കെട്ടി തൂകി അതു മുഴുവനും തിന്നു തീർത്തു കൊലയുടെ അന്തിയം പോലെ.. കൊടും കാടിനുള്ളിൽ ഏകനായ് കഴിയുന്ന എന്റെ മൂടും കളഞ്ഞു. വേട്ടയാ പോലു വേട്ട.
Bro mirru ye camara tho shoot chesaru
This was a intense experience.
Thank you, Akash
Polich mwuthe
Vakkukalilla
Masmarikam
Location hvy
Direction ellathineyum
Mattonninekkal mikachathakkunnu
Good work guys
Nice
Nice worck
A standard short film.. editing, dubbing, casting.. every thing is very fine.. climax didn't reach the exactions..
Great👏😍
Superrr
Starting le Phone call modulation kurach maattamaayirunnu....
Uff❤
Awesome...the writing was top notch. Was hooked throughout.
great work
Well done..hats off to the whole crew🔥
Well made
Amazing !
ഒരു പഴയകാല(1975-85) വട്ടുപടത്തിന്‍റെ എല്ലാ ലക്ഷണങ്ങളും.. ആകെ ഇരുട്ടുതന്നെ. ഒന്നുംകാണാനും മനസിലാക്കാനും വെറും പുക. ഇതിനെക്കാള്‍ എത്രയോനല്ല ഭാവവും ആശയവുമുള്ളതാണ് , ഇനിവരുന്നൊരുതലമുറയ്ക്ക്
ഇവിടെവാസം സാദ്ധ്യമോ
എന്നകവിത ? ഇതെന്താ ഇങ്ങനെ ഒരു വട്ടുപുകപ്പടം ?
Good prasanthetta
Awesome Creation, brilliant acting, oru mistirous okka feel cheynn
ruclips.net/video/ZbhTZ3ExHZc/видео.html
നന്ദി ഹസ്ന ചിലരുടെ കൂട്ടായ്മ ചിലരെ അഭിനേതാക്കൾ ആക്കും അങ്ങിനെ ആയിരുന്നു ഞാനും പ്രിയനും കൂട്ടരും എന്നെ ഭ്രദ്രനാക്കി