Vanyam | Malayalam Investigation Short Film | 2019

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 324

  • @ccaneesh
    @ccaneesh 5 лет назад +66

    വളരെ മികച്ച കയ്യടക്കമുള്ള സംവിധാനം! സൗണ്ട് റെക്കോർഡിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോറും ക്യാമറ വർക്കും മികച്ചു നിന്നു. പെര്ഫെക്ട് കാസ്റ്റിംഗ്.. എല്ലാവരും വളരെ നനായിത്തന്നെ അഭിനയിച്ചു. ചില ഷോട്ടുകൾ എല്ലാം ഗംഭീരം. പ്രത്യേകിച്ചു അലക്സ് മാത്യൂസിന്റെ വീട്ടിൽ എത്തുമ്പോൾ മാത്യൂസ് വിൻഡോ തുടച്ചു കഴിയുമ്പോൾ വണ്ടി സ്റ്റോപ്പ് ചെയ്ത അലക്സിന്റെ മുഖത്തിന്റെ ഷോട്ട്. ഗുഡ് ജോബ് KR!

  • @swapnachamathakundil9989
    @swapnachamathakundil9989 3 года назад +4

    സംഭവം കൊള്ളാം.. എന്നെ പോലെ ഭയങ്കര ബുദ്ധി വേണം ക്ലൈമാക്സ്‌ മനസ്സിലാക്കാൻ എന്ന് മാത്രം 😜😜😜😜... എന്തോന്നെടെയ്....

  • @manubob8254
    @manubob8254 4 года назад +44

    Appreciate the crew. കഥ മനസ്സിലാക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാത്തത് നിങ്ങളുടെ കുറ്റമല്ല.

  • @anoop83
    @anoop83 5 лет назад +64

    സംഗതി ഗംഭീര അഭിനയം , എഡിറ്റിംഗ് ,സംവിധാനം ,മ്യൂസിക് ... എല്ലാം outstanding .. പക്ഷെ ക്ലൈമാക്സ് അത്ര മനസിലായില്ല

    • @talk2tharun
      @talk2tharun 5 лет назад +1

      thank you :)

    • @jithinsreenivasan3235
      @jithinsreenivasan3235 Год назад +1

      @@talk2tharun ക്ലൈമാക്സ്‌ ഒന്നും മനസിലായില്ല ഒന്ന് explain ചെയ്യാവോ

  • @santhoshk6951
    @santhoshk6951 4 года назад +7

    ഇവിടെ നെഗറ്റീവ് കമന്റ്‌ ഇടുന്ന ആളുകളോട്... police പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. ശ്രദ്ധിച്ചു കേൾക്കു.. വാച്ചിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാൻ എളുപ്പം ആണെന്ന്... പിന്നെ forensic officer ഇയാൾ തന്നെ വേണം എന്ന് അയാൾ പറയുന്നുണ്ട്.. so കൊലയാളി ആരാണെന്നു പൊലീസിന് മനസിലായി.. മോട്ടീവ് അറിയാനാണ് അയാളുടെ വീട്ടിൽ പോയത് 🤦‍♂️🤦‍♂️

    • @subinasubi1228
      @subinasubi1228 3 года назад +1

      But unexpected aayi thalak alle adi kittiyath..

  • @anjuanil4124
    @anjuanil4124 4 года назад +6

    Camera excellency and the acting of both main actors cannot be left without congratulating..

  • @സുധീർബാബുഅബ്ദുൽറസാഖ്

    അവസ്ഥന്തരങ്ങളിലൂടെ സംജാതമായ കുടിപ്പകയുടെ നൂലാമാലകളിൽ കെട്ടഴിഞ്ഞ യാഥാർദ്ധ്യങ്ങളുടെ പടുകുഴിയിൽ ആണ്ടു പോകുമ്പോഴും നിംന്നൊന്നതങ്ങളിൽ നിഗൂഢതയുടെ വേലി ചുരുളുകൾ അഗാധമായ അന്തരാളങ്ങളിൽ പടുകൂറ്റൻ വിപ്രരാളങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു... 🤔🤔🤔 കഞ്ചാവ് തീർന്നു, ബാക്കി നാളെ എഴുതാം...

  • @vipinv631
    @vipinv631 5 лет назад +5

    Climax ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ.casting, direction all are excellent.

  • @roshanthomas185
    @roshanthomas185 2 года назад +3

    This is a good work. 👏🏼
    Caught eyes on the Contessa car💙

  • @yadukrishnas5547
    @yadukrishnas5547 5 лет назад +7

    Excellent work. For those who didn't get the story,*I think* the person on the bike (the one quarrelling) was jithin and police officer came to know that doctor committed the murder from the serial on the watch.he came to visit the doctor to find the motive for which he gets the answer as on out of anger. But the last part as of how he got out of the trunk after being wrapped and tied still remains a mystery.Also being a forensic surgeon , won't he know whether he is dead or not🤔. Secondly won't a person die of suffocation being wrapped in plastic.(last question debatable as it will depend on the time )😀

    • @akshaypraveen1261
      @akshaypraveen1261 4 года назад

      Maybe he was to take the body to a different place to cut of his parts to leave no trace of evidence i dunno hw he got off lyk oru climax inn vendi angane cheythathayirikkum viewers inn avurudethaye reethiyil cliax chithrikarikkaula oru scope ittitund angand end cheyyan aayirikkum

  • @munsiraameerlivelife2439
    @munsiraameerlivelife2439 5 лет назад +152

    ചത്തവൻ കൊന്നവനെ കൊല്ലാൻ വന്നു... കാരണം.. കഥയുടെ ക്ളൈമാക്സ് ആയപോളെക്കും കഥ എഴുതിയവൻ വലിച്ച കഞ്ചാവിന്റെ കെട്ട് വിട്ടു... 🤣🤣🤣

    • @anu1982sumitha
      @anu1982sumitha 5 лет назад +3

      😂😂😂😂😂😂😂😂😁😁😁👍👍

    • @raheemsherlock
      @raheemsherlock 5 лет назад +2

      😂😂😂😂 poli macha

    • @stephenfernandez8201
      @stephenfernandez8201 5 лет назад +2

      🤣🤣😅😂😂😂

    • @santhoshkumar.g6266
      @santhoshkumar.g6266 4 года назад +5

      പോലീസ് ഉദ്യോഗസ്ഥൻ മരിച്ചിട്ടില്ലായിരുന്നു, കാറിന്റെ സൈലെൻസറിൽ തുണി തിരുകി വെച്ചതും ആ ഉദ്യോഗസ്ഥൻ തന്നെ, എന്നിരുന്നാലും ഒരു ചെറിയ എന്തോ അപാകത

    • @parvathylal524
      @parvathylal524 4 года назад +1

      😳😳😳😳😕

  • @jonvigeorge
    @jonvigeorge 4 года назад +30

    Aju Varghese ൻ്റെ mannerisms ഉണ്ട് പുള്ളിക്ക് , അല്ലെ ? 🤔

    • @Analog-iu8kx
      @Analog-iu8kx 3 года назад +1

      Exactly

    • @anjalianju2317
      @anjalianju2317 Год назад

      Entha I pullide name

    • @sameerchemmazhathu4473
      @sameerchemmazhathu4473 2 месяца назад

      തരുണ്‍മൂര്‍ത്തിയാണ് അത് ഓപ്പറേഷന്‍ജാവയുടെ ഡയറക്ട്ടര്‍

    • @sameerchemmazhathu4473
      @sameerchemmazhathu4473 2 месяца назад

      ​​@@anjalianju2317തരുണ്‍മൂര്‍ത്തി ഓപ്പറേഷന്‍ ജാവ സൗദിവെള്ളക്ക അതിന്‍റെയൊക്കെ ഡയറക്ട്ടര്‍ ഇപ്പോ ലാലേട്ടനേം ശോഭനേയും വെച്ച് സിനിമചെയ്യുന്നു

  • @jonvigeorge
    @jonvigeorge 4 года назад +6

    വളരെ വന്യമായി പോയി ഇത്... ഒരു ലോജിക് വേണ്ടേ.... അങ്ങേരുടെ ചോദ്യം തന്നെ ഞങ്ങൾക്കും ; What is this and Why ?

  • @hariprasadsukumaranofficial
    @hariprasadsukumaranofficial 5 лет назад +11

    Awesome making.... Casting, cinematography, sound designing, editing, bgm, ellam.. Super. Congrats and all the best...

  • @sreesankers7936
    @sreesankers7936 5 лет назад +4

    Kidilan..... Thrilling..... shortfilm..... Nizz direction vishnu bro.... Oru rakshemilla pwolich

  • @ajudorzon676
    @ajudorzon676 5 лет назад +7

    Finally an amazing Malayalam short film.. Was not hoping it to be this good in the beginning by thinking "oh its a Malayalam short film" but this one blown my mind..

  • @ashwin8063
    @ashwin8063 5 лет назад +1

    Kidu. Polich.. tharun sir kidukki..

  • @mukeshsiva5119
    @mukeshsiva5119 5 лет назад +22

    Short film with its full quality in all corners. Pakka making by director. Casting perfect. Soundtracks best. Totally oru complete thriller package from KR sir. Oru polappan padam ♡

  • @julietnaval3088
    @julietnaval3088 5 лет назад +19

    Excellent work vichu👍🏻 outstanding direction, Background score and casting. Waiting for a masterpiece in the big screen 😇

  • @beinhooman
    @beinhooman 5 лет назад +11

    Superb work... Hats off u vishnu ... Sherikkum oru film pole thanne feel cheythu... Kidu making..and good performance by actors...

  • @MrVineethkrishnan
    @MrVineethkrishnan 5 лет назад +32

    Second part venam....
    Onnu thrill ayyapozhekum fililm kazhiju.....

  • @romiosanthosh
    @romiosanthosh 5 лет назад +7

    Kidu thriller 😍😍👌👌 Good work guys

  • @anandkochuz9764
    @anandkochuz9764 5 лет назад +7

    Superb direction and acting 😘👌

  • @renjithmathew1004
    @renjithmathew1004 2 года назад +1

    വളരെ നല്ല രീതിയില്‍ ചെയ്തു വന്നിട്ട് അവസാനം കുളമാക്കി.. അയാളാണ് കൊന്നതെങ്കിൽ അത് എന്തിന് എന്ന് കൂടി വ്യക്തിയായി പറയണം ഇല്ലെങ്കില്‍ അത് വല്ല്യ പോരായ്മ തന്നെയാണ്.

  • @yathramalayalam3208
    @yathramalayalam3208 5 лет назад +11

    ചതില്ലാർന്നോ കൊള്ളാം 👌 🎬🎥

  • @vishnuvijayas840
    @vishnuvijayas840 5 лет назад +5

    Nice film.police officer good Acting climax was confusing but all super All the best team

  • @hannethbeegam1456
    @hannethbeegam1456 5 лет назад +1

    Bakkiyokkkee... Semma... 👌👌👌

  • @thahirmarakar1860
    @thahirmarakar1860 5 лет назад +11

    ഫോറൻസിക് സർജനും (കൊലയാളി ) പോലീസ് കാരനും തമ്മിലുള്ള സംസാരത്തിന്റെ ആദ്യം പോലീസുകാരൻ പറയുന്നത് അയാൾ അനേഷിക്കുന്നത് 2 കാര്യങ്ങളാണ് എന്നാണ് - "who & why" അത് പറയുമ്പോൾ അയാളെ ചൂണ്ടിയാണ് പറയുന്നത് സംഭാഷണത്തിന്റെ അവസാനം പോലീസ്കാരൻ പറയുന്നത് ഇനി കണ്ടെത്തേണ്ടത് "why" എന്താണ് എന്നാണ് , അതായതു പോലീസുകാരന് "who" ആരാണെന്നു മനസിലായിട്ടുണ്ട് .
    കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാൻ - കൊല്ലപ്പെട്ടവന്റെ പല്ലുകൾ അടക്കം കളയാനുള്ള ശ്രെമം ഒരു ഫോറൻസിക് ഡിപ്പാർട്മെന്റിൽ ഉള്ള ആളാകും എന്ന സംശയം ഉണ്ടാക്കിയിട്ടുണ്ടാകും .
    ലാസ്റ്റ് സീനിൽ പോലീസ്‌കാരന് ബോധം വരുന്നു , ഡിക്കി ഓപ്പണാക്കി രക്ഷപെടുന്നു , പൊഗകുയലിൽ തുണി കഷ്ണം കൂത്തികേറ്റി വണ്ടി ഓഫാക്കുന്നു . കൊല്ലപ്പെട്ട ബൈക്കുകാരനെ ലാസ്റ്റ് കണ്ടത് കൊലയാളിയുടെ തോന്നൽ ആണ് .

  • @SS24480
    @SS24480 5 лет назад +4

    Great acting tharun. Police character suits you
    the best always..best wishes....

  • @tinkulen001
    @tinkulen001 3 года назад +1

    Release aayi kurachu late aayittanu kaanunathu.. Nice work.. 👏🏻👏🏻👌👍🏻

  • @sarathhari1403
    @sarathhari1403 5 лет назад +6

    Well crafted... Hats off team... Vishnu Remesh 😍👍

  • @remziqbal5758
    @remziqbal5758 5 лет назад +6

    Awesome work
    Very good cinematography

  • @jijojeevan6577
    @jijojeevan6577 5 лет назад +6

    Nice work all the very best guys

  • @soorajsnair5226
    @soorajsnair5226 5 лет назад +6

    Good work👏👏 All the best team 'vanyam'

  • @ajasbasheer5410
    @ajasbasheer5410 4 года назад +1

    Vanyam.. Kollam, pwoly saanam

  • @ashindasp4307
    @ashindasp4307 5 лет назад +4

    Great team work.. good acting, brilliant editing, nice bgm , .. but u could have given more clarity to the climax. A confusion stands in the ending.. .. u all guys got talent that's proved.. and keep coming with such good works.. ..

  • @swapnamadhu1454
    @swapnamadhu1454 4 года назад +2

    Ellavarudeyum acting so natural

  • @akhildev1199
    @akhildev1199 5 лет назад +5

    tharun bro good job. nalla rasam undu kandu erikkan. thrill oke adikumnnu different experience from kakka. waiting for your hummor role. that role you done in workshop still in my mind. pakka hummor cheyan ningal ushar anu. director please note his skill in hummor is too good. njnagale oke chiripichu konnathanu...please please use him. extremeee talent. who can do hummor, villn, character

  • @parvathys4490
    @parvathys4490 5 лет назад +5

    Superb

  • @yaduygd6
    @yaduygd6 5 лет назад +6

    Nice work vishnu bro

  • @hainu4355
    @hainu4355 5 лет назад +4

    Aa police karan chathillayirunnenkil avasana shotil blood odu koodi nilkuna scene ayirunnu nallathennu thonnunnu....apol kurachu koodi clarify akumayirunnu...(ente mathram openion anu)😉

  • @vishnuv6900
    @vishnuv6900 5 лет назад +10

    Mr Jayanthan from uppum mulakum simply superb

  • @bharathkrishnan2634
    @bharathkrishnan2634 5 лет назад +4

    Powli man

  • @vismayag7989
    @vismayag7989 5 лет назад +5

    Superb making.....

  • @davoodkm5227
    @davoodkm5227 3 года назад +1

    Poli making

  • @Peruvi1993
    @Peruvi1993 5 лет назад +12

    Tharun Moorthy bro
    super acting 💕
    And Anil Perumbalam .
    Nice story Vishnu bro .

  • @mithunm1473
    @mithunm1473 5 лет назад +6

    Congrats buddy...awesome work...

  • @bobintk8600
    @bobintk8600 5 лет назад +7

    Pwoli

  • @shemeelumer6015
    @shemeelumer6015 4 года назад +2

    ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോർട്ട് ഫിലിം എന്ന് പറയാം (ക്യാമറാ, direction, casting, ആക്ടിങ്, എഡിറ്റിംഗ്, ഡബ്ബിങ് എല്ലാം കൊണ്ടും മികവ് പുലർത്തി, സത്യം പറഞ്ഞാൽ ഒരു ഫിലിം കണ്ട പ്രതീതി...
    കൂടുതൽ പറയുന്നില്ല, പറഞ്ഞാൽ ഇതൊക്കെ എന്നെ കൊണ്ട് ഇതിന്റെ പിന്നണി പ്രവർത്തകർ പറയിപ്പിച്ചത് ആണെന്ന് തോന്നും😀😀
    പക്ഷെ സങ്കടം എന്തെന്നാൽ viewers comparitivly വളരെ കുറവ് ആണ്, വല്ല ലൗ തീമും ആണേൽ ഒള്ളു ഇവിടെ കാണാൻ ആളുകൾ🤦

  • @sudeeshkumar4936
    @sudeeshkumar4936 Год назад

    Zooper we love it

  • @treesalinumj2008
    @treesalinumj2008 5 лет назад +5

    Wow super

  • @transformationzone3368
    @transformationzone3368 5 лет назад +1

    Wowwwww woww woww... mood

  • @Ammaaaaa555
    @Ammaaaaa555 5 лет назад +6

    superb

  • @athira1602
    @athira1602 5 лет назад +5

    Superb ....good job 👏🏻👏🏻

  • @prajulet330
    @prajulet330 5 лет назад +6

    Good one

  • @sandeepsasikumar8056
    @sandeepsasikumar8056 5 лет назад +4

    Adipoli. Tharun as Police super!!!!!

  • @sinipk6040
    @sinipk6040 5 лет назад +1

    Superbbbb !!!!

  • @renjithpadmanabhan3410
    @renjithpadmanabhan3410 5 лет назад +5

    Awesome Mann 😍😍🤗

  • @jpjchanneljustforyou6281
    @jpjchanneljustforyou6281 5 лет назад +3

    Great one

  • @hari4krrish
    @hari4krrish 5 лет назад +4

    Congrats Tharun ☺ a nice movie

  • @vineethafriyalvinee9525
    @vineethafriyalvinee9525 5 лет назад +4

    Kidilam thriller. Good work👏👏👏

  • @rakhimuth8825
    @rakhimuth8825 5 лет назад +6

    Super work

  • @kannans82
    @kannans82 5 лет назад +3

    Good one 👏🏻👏🏻👏🏻...

  • @vijildevadas8655
    @vijildevadas8655 5 лет назад +5

    Adipoli.camera,bgm super nalla oru feel unde kanumbo idaki vachu nirthi povan thonilla,good job

  • @dgzmanu7782
    @dgzmanu7782 5 лет назад +5

    Supprr

  • @nabeelamal9909
    @nabeelamal9909 4 года назад +1

    Oooo pwoli

  • @jinninirappelvarkey2692
    @jinninirappelvarkey2692 4 года назад +1

    എന്താ സംഭവം. ഒന്നും പിടികിട്ടിയില്ല.

  • @prasanthcr2702
    @prasanthcr2702 5 лет назад +6

    Very good story.

    • @yadukrishnas5547
      @yadukrishnas5547 5 лет назад

      Can u pls explain the last part?. Like how did he get out of the car trunk after being wrapped nd being trapped in the trunk.

  • @Suhasvahid97
    @Suhasvahid97 5 лет назад +3

    Oh broi pwolii.😍😍😍😍

  • @anzerrasheed5061
    @anzerrasheed5061 5 лет назад +38

    അവസാനം എന്താ സംഭവിച്ചേ...
    ചത്തവൻ എങ്ങനെ കൊന്നവനെ കൊല്ലാൻ വീണ്ടും വന്നു

  • @vinayakanil7521
    @vinayakanil7521 5 лет назад +1

    Super story....polichu

  • @fahadfd2879
    @fahadfd2879 5 лет назад +21

    മ്മടെ ജയന്തൻ ☺️

  • @senjoxavier8584
    @senjoxavier8584 5 лет назад +1

    Superb direction, actors ellam nannai rolukal cheithu

  • @soulsurfer9506
    @soulsurfer9506 5 лет назад +1

    Done well 👌
    Kidu

  • @arpithajames6952
    @arpithajames6952 5 лет назад +2

    watched a shortf ilm before named
    kakka ! this team is too good by there stories.
    no love, no thepp , no drugs.
    only pure thrills
    waiting for there kakka 2nd part !

  • @addz7210
    @addz7210 5 лет назад +9

    The rolex watch bit was nice but the story seems out of place at times and the 💀 bit felt like a sorry excuse for a motive and suspense, the ending also felt conveniently concluded rather than being sensible or thrilling
    For a new comer its a good start

    • @spalathitta
      @spalathitta 4 года назад

      watch this real crime story and the rolex watch proof. ruclips.net/video/AdB6aYXVO-A/видео.html

  • @akhilvasudev
    @akhilvasudev 5 лет назад +1

    Good One....

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад

    Superbbb

  • @annaavarachan1377
    @annaavarachan1377 5 лет назад +6

    Super short film... Ethu sheriqum oru movie akkamayirunutto.. Athinolla kadha unde.. Anyway, nice work

  • @amaldev8420
    @amaldev8420 5 лет назад +5

    powlich

  • @aravindraman1825
    @aravindraman1825 5 лет назад +3

    സത്യത്തിൽ മനസിലായില്ല . എന്നാലും അവസാനം വരെ കണ്ടു ഇരുന്നു .ലിസ്റ് നിങ്ങൾക്കു അബദ്ധം പറ്റിയത് ആണോ എനിക്ക് കിളി പോയത് ആണോ ? ആ പ്രതിമ ആണോ കഥയിലെ വില്ലൻ ? ആ പോലീസ് കാരൻ കൊള്ളാം. പുള്ളിക് എന്തോ ഒരു പ്രേത്യകത ഉണ്ട് . നോട്ടങ്ങൾ എല്ലാം ഒർജിനൽ പോലീസ് . ഫോറൻസിക് ചെയ്ത ആളും നന്നായി . ആ ലൊക്കേഷൻസ് എല്ലാം നന്നായി .
    നല്ലത് :
    പക്കാ കാസ്റ്റിംഗ്. എല്ലാം വളരെ നന്നായി . ക്യാമറ യും ഉയര്ന്ന നിലവാരം .
    ശ്രദ്ധിക്കേണ്ടത് : തിരക്കഥ , മ്യൂസിക്

  • @ifar572
    @ifar572 3 года назад

    @vishnu broo all the best

  • @novakishan7987
    @novakishan7987 5 лет назад +4

    not conveyed fully . but english music was haunting
    official fan of police officer . 2 Dimentional acting
    loved his attitude, smiles , looks had meaning in different views . all the best

  • @unniunnikmenonunnikrishnan90
    @unniunnikmenonunnikrishnan90 5 лет назад

    Uncle.... superbbbbbb 👌👌👌👌👌👌

  • @sachinr7172
    @sachinr7172 5 лет назад +1

    All the best da....

  • @arashi_fit
    @arashi_fit 5 лет назад +2

    Beautiful plot exceptional making

  • @chinnug5641
    @chinnug5641 5 лет назад +4

    Good work... Variety theme

  • @Hafizrahmanhtr
    @Hafizrahmanhtr 5 лет назад +3

    Police officer poli

  • @aadhihari
    @aadhihari 5 лет назад +4

    Good work

  • @sandeepsatheesh3064
    @sandeepsatheesh3064 5 лет назад +7

    👌👌👌👌👌

  • @gahanaganu1842
    @gahanaganu1842 5 лет назад +5

    colour ayyyitttuddee.. good,❤❤❤

  • @vineethv5653
    @vineethv5653 4 года назад +2

    Camera work editing acting poli kadha climax manasilayilla baki okke kiduki

  • @vishnukjayan8873
    @vishnukjayan8873 5 лет назад +4

    tharun bro...
    that looks :) that smiles :)

  • @rkoallu
    @rkoallu 5 лет назад +6

    😍👍 കിടു

  • @sandras4713
    @sandras4713 5 лет назад +1

    Nice music ..Last secondsil entha sambhavam enn manasilayilla.. Acting , casting and direction 👏👏👏

  • @alanajaxcreationz
    @alanajaxcreationz 5 лет назад +6

    Poli film ..... Director polochu

  • @psakhil333
    @psakhil333 5 лет назад +1

    A cool piece👌👌

  • @aswn396
    @aswn396 5 лет назад +9

    Great frames, good engaging flow and BGM
    Good selection of cast and acting

  • @danykurian7261
    @danykurian7261 5 лет назад +13

    confusing but engaging :P any one comment me what is the climax ?
    how that man escaped ? mystery ???
    that mustache police was good . but still the mystery !!! infact :D

  • @kailasnathhs5326
    @kailasnathhs5326 5 лет назад +6

    😍😍