Ezhamathe Chaaya Chithram | Malayalam Short Film | Leona Lishoy | Shine Mohan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • "Ezhaamathe Chaayachithram" (The 7th portrait) is a Malayalam mystery short film. A maveric painter lives in an old house without any contact from the outside world. His past is revealed when he gets two uninvited guests.
    Written&Directed by :Shine Mohan
    Producer :Mallika Vijayan
    DoP :Bahul Ramesh
    Editor :K R Midhun
    Music :Jecin George
    Sound design :Sreejith C V
    Chief Associate Director :Swaroop Elamon
    Art Director :Vishnu P U,Amal Dev Balakrishnan,Prasanth
    Production Controller :Amal vijayan
    Production Manager :Vipin A P
    Make up :Jithu Pulayan
    Costumes :Sonu Shine
    Associate Directors :Sudheesh A S,Vishnu P U
    Associate Cinematographer :Prince Sherry
    Assistant Diectors :Akhil Sathya,Sajil P S,Robin Xavier,Shidhin
    Assistant cinematographer :Athul S Dev
    Colorist :Ramesh C P
    Stills :Sudheesh Sivasankaran
    Designs :Arjun Das
    Cast
    Shayari : Leona Lishoy
    Artist : Vimal Vijayan
    Father : Babu Annur
    S.I :Sudheesh Sivasankaran
    Constables : Robin Xavier, Shidhin
    Natives : Ramkumar,Vysakh Mohan
    Girl : Baby Sikha Sankar
    Father's assistant Boy : Prasanth Siva
    Drama Team : Sajil P S,Robin Xavier,Prasanth Siva,Shidhin,vysakh Mohan,Vishnu P U.
    Official Facebook Page :: / ezhamathechayachithram...
    Director Facebook Profile :: / shine.mohan.969

Комментарии • 492

  • @SHIJAS786
    @SHIJAS786 6 лет назад +319

    ട്രോൾ കണ്ടു ഇവിടെ വന്നവർ ആരൊക്കെയുണ്ട്?

  • @saogabriel6366
    @saogabriel6366 2 года назад +4

    ഒരു മിനി ഹോളിവുഡ് മേക്കിങ് ആണ് മൊത്തത്തിൽ.. അത് cinematography ആയാലും climax ആയാലും 💕💕...Director Shine Mohan did a great work

  • @drb3855
    @drb3855 6 лет назад +3

    ആത്മാർത്ഥമായി കലയെ സ്നേഹിക്കുന്ന ഒരു കൂട്ടരുടെ അദ്‌ഭുതപരമായ കഴിവ് ആണ് ഈ ചിത്രം. ആദ്യം ഒന്നും പിടികിട്ടിയില്ല എങ്കിലും ഒരുപാട് തവണ കണ്ടും കമെന്റുകൾ വായിച്ചും മനസ്സിൽ ആക്കി edutu. പ്രശംസനീയമായ work... Brilliant. Excellent.

  • @aadilashihana1572
    @aadilashihana1572 6 лет назад +21

    Suspense അതാണ് ഈ short film കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നി. കഥാകാരന്റ ഭാവനക്കുമപ്പുറം ആസ്വാദകരുടെ ഭാവനക്കാണ് മുൻ‌തൂക്കം നൽകിയിരിക്കുന്നത്.

  • @Frames-ij9pm
    @Frames-ij9pm 6 лет назад +64

    SPOILER ALERT:എനിക്ക് തോന്നുന്നത് ഇങ്ങനെ ആണ്, ചിത്രകാരൻ ഒരു സീരിയൽ കില്ലെർ ആണ്, അയാൾ വരച്ചവർ അല്ല മരിക്കുന്നത്, അയാൾ കൊന്നവരെ ആണ് അയാൾ വരയ്ക്കുന്നത്,(പട്ടിയെ കൊല്ലാൻ വിഷം വെച്ചതിനു ശേഷം ആണ് അയാൾ പട്ടിയുടെ പടം വരയ്ക്കുന്നത്). 5 പേർ മരിക്കുന്നു, എല്ലാം ചിത്രകാരൻ വരച്ചവർ,നാട്ടിൽ ഒരു കഥ പ്രചരിക്കാൻ തുടങ്ങി, അയാൾ വരയ്ക്കുന്നവരെല്ലാം മരിക്കും എന്നു, shayariyude 'അമ്മ ഈ കഥയെ പറ്റി അന്വേഷിക്കാൻ ആണ് വരുന്നത്, അവർ അയാളാണ് എല്ലാവരെയും കൊന്നത് എന്നു മനസിലാക്കി എന്നു തോന്നിയപ്പോൾ അയാൾ അവളെയും കൊന്നു (he has no other reason to kill her, അവൾ ഇവിടെ ഉള്ളവർ അല്ലല്ലോ) പിന്നീട് shayari ഇതു അന്വേഷിക്കാൻ വരുന്നു, കൊലപാതകങ്ങൾ പറ്റി കൂടുതൽ അന്വേഷികാതെ ഇരിക്കാൻ ആണ് അയാൾ പട്ടിയുടെ പടം വരയ്ക്കുന്നത്, അതു കണ്ടു പേടിച്ചു അവൾ തിരിച്ചു പോകണം (അവൾ തിരിച്ചു പോകുന്നതിനു മുൻപ് പാട്ടി മരിക്കുമെന്ന് അയാൾക്ക്‌ അറിയാം അതു കൊണ്ടാണ് അയാൾ confidence ഓട് കൂടി ആ ചിത്രം വരയ്ക്കുന്നത്, ഇനി ഒരു കൊലപാതകം കൂടി അയാൾക്ക്‌ ചെയ്യാൻ വയ്യ എന്നു അയാൾ തന്നെ പറയുന്നുണ്ട് in an indirect way. 6 കൊലപാതകങ്ങളിൽ ചിലതെങ്കിലും അയാൾ മനപൂർവം ചെയ്തത് ആണ്, ചിലതു സത്യം മൂടി വെക്കാൻ വേണ്ടി ചെയ്തത്.

    • @priya371
      @priya371 6 лет назад

      24 Frames superbbbbbbbbbbbbbbb ...

    • @shabnasherin1065
      @shabnasherin1065 6 лет назад +4

      Thanks bro
      ഇത് വരെ ഞാൻ കിളി പോയി ഇരിക്കുകയായിരുന്നു
      ഇപ്പൊ ആണ് മനസ്സിലായത്, nice
      troll കണ്ടിട്ടും, newsil shot film ne kurich kettu അങ്ങനെ കാണാൻ വന്നതാണ്‌ സത്യം പറഞ്ഞാൽ

    • @shabnasherin1065
      @shabnasherin1065 6 лет назад +1

      Thanks bro
      ഇത് വരെ ഞാൻ കിളി പോയി ഇരിക്കുകയായിരുന്നു
      ഇപ്പൊ ആണ് മനസ്സിലായത്, nice
      troll കണ്ടിട്ടും, newsil shot film ne kurich kettu അങ്ങനെ കാണാൻ വന്നതാണ്‌ സത്യം പറഞ്ഞാൽ

    • @shabnasherin1065
      @shabnasherin1065 6 лет назад

      Thanks bro
      ഇത് വരെ ഞാൻ കിളി പോയി ഇരിക്കുകയായിരുന്നു
      ഇപ്പൊ ആണ് മനസ്സിലായത്, nice
      troll കണ്ടിട്ടും, newsil shot film ne kurich kettu അങ്ങനെ കാണാൻ വന്നതാണ്‌ സത്യം പറഞ്ഞാൽ

    • @mohdsalman4688
      @mohdsalman4688 6 лет назад

      Appol naya ayale kadikkunnatho??

  • @nazerhazan
    @nazerhazan 6 лет назад +60

    വളരെ മനോഹരം....
    (ഒന്നും മനസ്സിലായില്ല...😁😁😁)

  • @FakeJV
    @FakeJV 6 лет назад +75

    ക്രിസ്‌റ്റഫർ നോളന്റെ സിനിമ കണ്ട ഫീൽ എനിക്ക് മനസ്സിലായത് ഞാൻ പറയാം തുടക്കത്തിൽ കാണിക്കുന്നത് ശഹരിയടെ അമ്മേടെ മർഡർ അതിന്റെ അൻസർ തേടി ആണ് അവൾ വരുന്നത് (അയാൾ ഒരു സൈക്കോ/ സീരിയൽ കില്ലർ അയാൾ മനഃപൂര്വമോ അല്ലാതെയോ 5 പേരെ കൊന്ന് അത് അന്യൂഷിക്കാൻ എത്തിയ അവളുടെ അമ്മെയെയും) അതിൽ.പറയുന്നുണ്ട് "അതെ ഫാദർ മമ്മ ഈ നാട്ടിൽ വന്നത് അയാളെ കാണാൻ വേണ്ടി ആയിരുന്നു" എന്ന് അയാളുടെ വഴിയിൽ തടസം അയവരെ എല്ലാം അയാൾ കൊന്നു ഇവരെല്ലാം മരിച്ചവർ ആണോന്നു ചോദിക്കുമ്പോൾ അയാളിൽ ഒരു പതർച്ച)
    അയാൾ പറയുന്നുണ്ട് ഒരാഴ്ച മുൻപാണ് പട്ടി വന്നത് എന്ന് നന്നയി ഇണങ്ങാത്തത് കൊണ്ട് പട്ടിയുടെ കൈൽ നിന്നും കടി കിട്ടി അത് കൊണ്ട് അതിനു വിഷം കൊടുക്കാൻ നേരത്ത് ആണ് അവൾ വരുന്നത് അവളുടെ പടം വരയ്ക്കാൻ പറയുമ്പോ അയാൾ പട്ടിയുടെ പടം വരച്ചു കാരണം പട്ടി അപ്പോളേക്കും മരിക്കും എന്ന് അയാൾക്കു ഉറപ്പ് ഉണ്ടായിരുന്നു
    അത് കൊണ്ട് അവളെ വിശ്വസിപ്പിക്കാൻ വേണ്ടി അപ്പോൾ ആ പട്ടിയുടെ പടം വരക്കുന്നു
    നബി: മൊത്തം എന്റെ അല്ല കുറച്ഛ് വായിച്ച കമെന്റുകളിൽ നിന്ന് കടപ്പെട്ടവ.

    • @anukumarpalod
      @anukumarpalod 6 лет назад +5

      ഇത് convincing ആയി തോന്നി

    • @FakeJV
      @FakeJV 6 лет назад

      anu palod tanks if u dnt mind pls subscribe my channel

    • @ayshaayaz2968
      @ayshaayaz2968 5 лет назад

      Jaison JV ipazhan korchenkilum mansilayad

    • @sruthyraju6779
      @sruthyraju6779 5 лет назад +5

      ഇതു വായിച്ചില്ലാരുന്നെങ്കിൽ പൊട്ടൻ ആട്ടം കണ്ടപോലായേനെ 🤭🤭

    • @nandhuvlogger825
      @nandhuvlogger825 4 года назад

      @@sruthyraju6779 😄😄

  • @04985236
    @04985236 6 лет назад +195

    Kadha ariyan comment nokkanda...arum ittittilla...😁

  • @priyankasuresh6498
    @priyankasuresh6498 6 лет назад +1

    മനോഹരമായ ഒരു കുഞ്ഞി സിനിമ.... കുറച്ച് നേരം കൊണ്ട് ഒരു ആകാംഷ ജനിപ്പിച്ചു സുന്ദരമാക്കിയ നല്ലൊരു സൃഷ്ടി

  • @rajalakshmitr2993
    @rajalakshmitr2993 6 лет назад +2

    സത്യം പറഞ്ഞാൽ ആദ്യം എല്ലാരേം പോലെ എനിക്കും ഒന്നും മനസിലായില്ല... പിന്നെ comments വായിച്ചു ഒന്നൂടി മനസ്സിൽ കണ്ടപ്പോൾ 😍😍😍🤗😎
    പറയാതെ ഇരിക്കാൻ വയ്യാ കിടു making... Waiting for ur nxt prjct team...

  • @allu6M
    @allu6M 6 лет назад +27

    ട്രോൾ കണ്ടിട്ട് ആദ്യം വന്നു കണ്ടു. വലുതായി ഒന്നും പിടികിട്ടിയില്ല. കമന്റ്സ് വായിച്ചിട്ട് ഒന്നൂടി കണ്ടു. ആഹാ.. കൊള്ളാല്ലോ 😎😎😎

    • @localradio
      @localradio 6 лет назад

      ashaarun arun ❤😍

    • @clashofroyal1829
      @clashofroyal1829 6 лет назад

      എന്തു കൊള്ളാം

    • @noushad.v7871
      @noushad.v7871 6 лет назад

      ഞാനും അതെ അവസ്ഥ....2 പ്രാവശ്യം കണ്ടിട്ടും ഒരു പിടിയും കിട്ടിയില്ല...comment വായിച്ചപ്പോള്‍ ..കൊള്ളാം

  • @saraths7558
    @saraths7558 6 лет назад +57

    ഇത് വായിച്ച ശേഷം വീണ്ടും കാണുക!
    ചിത്രകാരൻ ഒരു സൈക്കോ കില്ലർ ആണ്. ഒറ്റയ്ക്കുള്ള തന്റെ ജീവിതത്തിന് തടസമായി വരുന്ന എല്ലാവരെയും അയ്യാൾ ഇല്ലാതാക്കുകയാണ്. കുറ്റകൃത്യം മറയ്ക്കാൻ അയ്യാൾ തന്നെ ഉണ്ടാക്കുന്ന പ്രതീതി ആണ് ബാക്കിയെല്ലാം. ഒരാഴ്ച്ച മുൻപ് വീട്ടിലെത്തിയ നായയെ വിഷം കൊടുത്ത് കൊല്ലാൻ പോകുമ്പോഴാണ് ശഹരിയ വരുന്നത്. തന്റെ കയ്യിൽ കടിച്ച നായയും തന്റെ ജീവിതത്തിൽ വേണ്ടാത്തയാളാണ്. ഒന്നു ശ്രദ്ധിച്ചു കണ്ടാൽ ഇതെല്ലാം മനസിലാക്കാം.
    " ഇവരൊക്കെ മരിച്ചവരാണോ? " ഒരു പതർച്ചയോടെ ആണ് അയ്യാളുടെ മറുപടി.

  • @jcvlogs6579
    @jcvlogs6579 6 лет назад +109

    എന്റെ ചോദ്യം ഇതാണ്. ആരാണ് ഞാൻ.. ആരെങ്കിലുമൊന്ന് പറഞ്ഞു തരു പ്ലീസ്.

  • @dilrajpg
    @dilrajpg 6 лет назад +207

    ഒരു കുഴപ്പവും ഇല്ലായിരുന്ന എന്നെ ഒരു ഭ്രാന്തനാക്കിയപ്പോൾ സന്തോഷമായില്ലേ നിങ്ങള്‍ക്ക്..

  • @kamallohi5599
    @kamallohi5599 6 лет назад +40

    സിനിമ കണ്ട് തീർന്നപ്പോൾ ഇരു ചെവിയിലും കയറികൂടിയ ചീവീടുകൾ ഇറങ്ങിപോയത് യൂട്യൂബിലെ കമന്റ്സ് വായിച്ചപ്പോഴാണ്‌..
    ...
    ഫഹദ് ഫാസിൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് “നമ്മുടെ മിക്ക സിനിമകളുടെ കഥയും തിയേറ്ററിൽ തന്നെ അവസാനിക്കുന്നതാണ്‌. തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ പിന്നെ ആ സിനിമ സഞ്ചരിക്കുന്നില്ല. അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ തിയേറ്ററിൽ കണ്ട സിനിമയെക്കാൾ മികച്ച സിനിമ പ്രേക്ഷകർക്ക് അവരുടെ ഭാവനയിൽ കാണാൻ കഴിയും..”
    ...
    ഷൈൻ മോഹൻ എന്ന പേരിനുള്ള മോഹിപ്പിക്കുന്ന തിളക്കം താങ്കളുടെ സിനിമയ്ക്കുമുണ്ട്..
    താങ്കളുടെ ആദ്യ മുഴുനീള സിനിമയ്ക്കായി കാത്തിരിക്കുന്നു..
    എന്ന് ഒരു “ക്രിസ്റ്റഫർ നോളൻ” ആരാധകൻ..

    • @localradio
      @localradio 6 лет назад

      kamal lohi ❤❤❤❤❤

  • @nijasmajeed7991
    @nijasmajeed7991 6 лет назад +34

    ഇതൊരു സിനിമയാക്കിയിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് നല്ലൊരു physyco ത്രില്ലർ ലഭിച്ചേനെ

    • @nolanumkoottarum1454
      @nolanumkoottarum1454 6 лет назад +1

      സമയം കിട്ടുമ്പോൾ.. Pyschological thrillersന്റെ ഒരു ലിസ്റ്റ് എടുത്ത്, നല്ലത് നോക്കി 5 എണ്ണം കണ്ടു നോക്കൂ. എന്താണ് സംഭവം എന്ന് പിടികിട്ടിയേക്കും.

    • @vishnuprakash5464
      @vishnuprakash5464 5 лет назад +4

      KERALA MEDIA ee oru theme. Okke. Short filiml. Othukkane onnluu... Chummah cinimayaki. Aaalakkare verupikkathe erunnath director brilliance.... Vere orenmam. Und. Grace villa.. Kand nokyek... Appam njn ee paranjathinte logc manasilakum

  • @nidheeshs6882
    @nidheeshs6882 6 лет назад +1

    നന്നായിട്ടുണ്ട്. നിഗൂഢത നിലനിർത്താൻ സാധിച്ചിട്ടുണ്ട്, Camera,Bg score , colouring, light എല്ലാം കൊള്ളാം. അഭിനന്ദനങ്ങൾ....

  • @anandhuprasad6111
    @anandhuprasad6111 6 лет назад +1

    അത്ഭുതം. 2അര മണിക്കൂർ ദൈർഖ്യമുള്ള ഒരു സിനിമയെക്കാൾ എന്തുകൊണ്ടും ഒരു പടി മുന്നിൻ തന്നെയാണ് ഏഴാമത്തെ ഛായാചിത്രം എന്ന ഈ ഹ്രസ്വചിത്രം

  • @shabnamjaleel5005
    @shabnamjaleel5005 3 года назад +1

    This should have been a full.length movie..very captivating to watch..background score is thrilling..all the actors have performed well..👍👍

  • @Hariii_Krishnaa
    @Hariii_Krishnaa 6 лет назад +6

    Superb Making and Colouring

    • @localradio
      @localradio 6 лет назад

      Hari Krishnan thank you bro

  • @afsarabu6182
    @afsarabu6182 6 лет назад +16

    ഇതൊക്കെ കാണുമ്പോൾ ആണ് ശെരിക്കും " ബിജു കുട്ടൻ ന്റെ " ഒന്നും പറയാനില്ല " എന്ന ഡയലോഗ് പറയേണ്ടി വരുന്നത് ..."ഒന്നും പറയാനില്ല " ഒരു രക്ഷയുമില്ല ...കിടിലൻ മേക്കിങ് ..... വളരെ മനോഹരമായ ബാഗ്രൗണ്ട് സ്കോർ....അഭിനന്ദനങ്ങൾ ടീം #ഏഴാമത്തെ_ഛായാചിത്രം_......

  • @MrVineethkrishnan
    @MrVineethkrishnan 6 лет назад +6

    Comments nokkiyappol njan vicharichathinekalum detail ayyi kandu..
    Super work...
    Waiting for ur nxt filim

    • @localradio
      @localradio 6 лет назад +1

      vineeth krishnan ❤

  • @nishadkk5523
    @nishadkk5523 6 лет назад +1

    ജീവിതത്തിൽ ഒറ്റപ്പെട്ട ഒരു കലാകാരൻ ആണ് അയാൾ...
    അദ്ദേഹത്തെ ജീവിതത്തിൽ പല ഘട്ടങ്ങളിലായി പലരും പല ബന്ദങ്ങളിലൂടെ അടുക്കുകയും... എന്നാൽ തനിക്ക് accept ചെയ്യുവാൻ സാധിക്കാത്ത എന്തോ പ്രവർത്തി അവരിൽ നിന്ന് വരുകയും, അങ്ങനെ തന്റെ ജീവിതത്തിൽ തന്നെ ദ്രോഹിക്കുന്ന ആളുകളെ(ജീവനുള്ള എന്തിനെയും) അയാള് കൊല്ലുകയും... ശേഷം കൃത്യം മറൈക്കാനായി പ്രേത കഥ/supernatural story അയാള് സ്വന്തം മെനഞ്ഞ് എടുക്കുകയും ആണ് ചെയ്യുന്നത്...
    ഇവിടെ പട്ടി ഒരാഴ്ച കൂടെ ഉണ്ടായിരുന്നു..
    എന്നാൽ തന്നെ ആക്രമിച്ചപ്പോൾ മാത്രമാണ് അതിനെ ആയാൾ കൊല്ലുന്നത്...
    Theme കൊള്ളാം... Rare
    And making is awesome,
    Hats off

  • @akhxav
    @akhxav 6 лет назад +1

    *ആ ഫാദർ ഒരു നല്ല വെക്തി അല്ല എന്ന കാര്യം ആ കൊച്ചുകുട്ടിയുടെ ഒഴിഞ്ഞുമറലിലൂടെ വ്യക്തം!
    *ആ ചിത്രകാരനും fatherയുമായുള്ള ബന്ധം നേരത്തെ കുറിച്ചുവച്ചിട്ടുള്ള അഡ്രസ്സ് തെളിയിക്കുന്നു.
    *വേറെ ആരോട് ചോദിച്ചിട്ടും ആ ചിത്രകാരന്റെ വീട് പറഞ്ഞുകൊടുത്തില്ല എന്നത് ആ ചിത്രകാരനെ fatherന് മാത്രമേ അറിയൂ എന്ന് തെളിയിക്കുന്നു
    *ഒരു മുൻപരിജയവും ഇല്ലാത്ത കുട്ടി തന്റെ അമ്മയെ ആണേഷിച്ചാണ് വന്നതെന്ന് കൃത്യമായി മനസിലകണമെങ്കിൽ ചിത്രകാരന് father ആ കുട്ടിയെ പറ്റിയുള്ള details നൽകിരിക്കും അതിൻപ്രകാരം ആ കുട്ടിയെ ചിത്രകാരന്റെ ശാപം എന്ന മാജിക് കാണിക്കാൻ വെറും ഒരാഴ്ച മാത്രം പരിചയമുള്ള സ്വന്തം പട്ടിക്ക് വിഷം കൊടുക്കുന്നു.
    *ആ പെണ്കുട്ടിയെ ആദ്യമേ ഫാദർ കറുപ്പ് ജലവിദ്യകൾ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രേമിക്കുന്നു.
    *ആ പെണ്കുട്ടിയുടെ 'അമ്മ മരിക്കുന്നതിന് 20 വർഷം മുൻപ് അതായത് 82 മാർച്ച് 4ന് ആദ്യ കൊലപാതകം നടന്നിരിക്കുന്നു 2002ഇൽ ആ കുട്ടിയുടെ അമ്മയും കൊല്ലപ്പെടുന്നു പിന്നെ ആ കുട്ടി 2017 ഓഗസ്റ്റ് 12ന് പറയുന്നു 20 വർഷം മുൻപ് നടന്ന കാര്യത്തെ പറ്റി അനേഷികനാണ് വന്നതെന്ന് അതായത് അവളുടെ അമ്മ കൊല്ലപ്പെടുന്നതിനു 5 വർഷം മുൻപ് അതായത് ആ കുട്ടി വന്നത് അമ്മയുടെ മരണം ആണേഷിച്ചല്ല വേറെ എന്തോ രഹസ്യം ആണേഷിച്ചാണ് അതായത് അവളുടെ ജനന കാരണമായ എന്തോ ഒന്ന് അത് ആണേഷിച്ചാണ് അവൾ വന്നത്!
    Father ആണ് വില്ലൻ ചിത്രകാരൻ വടകകൊലയാളിയും

    • @anusreekt4508
      @anusreekt4508 6 лет назад

      Akhin Xavier = crt aanu aa vazhi kondu vanna kuttykum ayaale valyaa ishtamillatha pola ullaa behavior aanu...pinna starting aa kutty Father inaa meet cheyumbool ullaa introduction nu oru negative feel aanu.. ayal orykalum oru nalla Father allaa..

  • @shankarmenon9068
    @shankarmenon9068 6 лет назад +2

    Vere Level..
    Oru anavasya dialogue polum filimil illla..
    Awesome filim making...

  • @lionelrichie2070
    @lionelrichie2070 6 лет назад +65

    പുറ്പ്പെട്ടോ എന്ന് ചോദിച്ചാൽ പുറപ്പെട്ടു എന്നാൽ എത്തിയോ എന്ന് ചോദിച്ചാൽ എത്തിയതുമില്ല...വാലും തലയുമില്ല...എന്താണവോ കവി ഉദ്ദേശിച്ചത്...😬😬

  • @Gireesh_krishnan
    @Gireesh_krishnan 6 лет назад +14

    ഒറ്റ വാക്കിൽ പറയുക ആണെങ്കിൽ മനോഹരം എന്ന വാക്കു മാത്രമേ മലയാളത്തിൽ ഉള്ളു, 15 മിനിട്ടു 18 സെക്കന്റ്‌ മാത്രം നീണ്ടു നിൽക്കുന്നെ ഒരു ത്രില്ലിംഗ് മൂവി എന്നു തന്നെ പറയേണ്ടി വരും, ഇവിടെ ഇത് കണ്ടവർക്ക് പലർക്കും ഇതിന്റെ കഥ പോലും മനസിലായിട്ടില്ല എന്നു എനിക്ക് മനസിലായി അങ്ങനെ ഉള്ളവർക്കു വേണ്ടി എനിക്ക് മനസിലായത് ഞാൻ പറയാം,
    സിനിമയുടെ തുടക്കം തന്നെ ഒരു പെണ്ണിന്റെ മരണമാണ് കാണിക്കുന്നത് അപ്പോൾ തന്നെ ഒരു കൊച്ചു കുട്ടി കാറിൽ ഇരിക്കുന്നതും കാണാം അവിടെ നിന്നു തന്നെ കഥയുടെ ത്രില്ലിംഗ് തുടങ്ങുന്നു, അടുത്ത ഭാഗത്തിൽ നായിക പള്ളിയിൽ അച്ചനോട് സംസാരിക്കുന്നതും 20 വർഷം മുമ്പ് നടന്ന സംഭവത്തിന്റെ കാര്യം ചോദിക്കുന്നു അതിന്റെ രഹസ്യം അവൾ കണ്ടു പിടിക്കും എന്നു പറയുന്നു അവിടെയും സംവിധായകൻ സിനിമയുടെ ത്രില്ലിംഗ് കാത്തു സൂക്ഷിക്കുന്നു, ഇനിയാണ് മൂന്നാമത്തെയും അവസാനത്തേതുമയെ ഭാഗം അതായത് ക്ലൈമാക്സ്‌, ആദ്യത്തെ രണ്ടു ഭാഗത്തെയും ചോദ്യങ്ങൾക്കു ത്രില്ലിങിനും ഉള്ളെ ഉത്തരം ഉള്ളത്, അവസാന ഭാഗത്തു അവൾ ആ ആര്ടിസ്റ്റിനെ കാണുകയാണ്, അയാൾ ആകെ വരച്ചിരിക്കുന്നത് 6 ചിത്രങ്ങൾ മാത്രമാണ് ആ 6 പേരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല അതിൽ ഒരാൾ അവളുടെ അമ്മയാണ്, സ്വന്തം അമ്മ എങ്ങനെ മരിച്ചു എന്ന രഹസ്യം തേടിയാണ് അവൾ ആ ആര്ടിസ്റ്റിന്റെ അടുത്ത് വന്നത്, അവളുടെ അമ്മ എങ്ങനെ മരിച്ചു അതു അവളെ തെളിയിച്ചു കാണിക്കാൻ പറയുന്നു അവളുടെ ചിത്രം വരച്ചു പക്ഷെ അയാൾ പട്ടിയുടെ ചിത്രം വരക്കുന്നു ആ ചിത്രം വരച്ചു അയാൾ അതിന്റെ താഴെ മരണ സമയം എഴുതുന്നു കൃത്യം ആ സമയത്തു പട്ടി മരിക്കുന്നു, ഇതിൽ അയാൾ ചിത്രങ്ങൾ വരച്ചിട്ടു അയാൾ കൊല്ലുന്നു എന്നു ഒന്നും പറയുന്നില്ല അയാൾ ആരുടെ ചിത്രം വരച്ചാലും അവർ മരണപ്പെടും അതൊരു നിഗുഢതയായി സിനിമയിൽ ബാക്കി ആവുന്നു
    ഇനിയും ഇതിന്റെ കഥ മനസിലാകാത്തവർ ഇ സിനിമ കാണാതെ ഇരിക്കുന്നത് തന്നെയായിരിക്കും നല്ലത്
    മലയാളത്തിലെ വ്യത്യസ്തമായ ഒരു ഷോർട് ഫിലിം തന്നെയാണ് ഇതു, ഒരു ഒറ്റ ഷോർട് ഫിലിം കൊണ്ട് തന്നെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു, well done Mr shine mohan

    • @localradio
      @localradio 6 лет назад

      Gireesh Krishnan ❤❤❤

    • @saji503ay
      @saji503ay 6 лет назад +4

      അയാൾ ആരുടെ ചിത്രം വരാച്ചാലും അവർ മരിക്കും എന്നല്ല.അത് തെളിയിക്കാനാണ് ഷയാരി തന്റെ ചിത്രം വരക്കാൻ ആവശ്യപ്പെടുന്നത്.അയാൾ കൊല്ലാൻ ഉദ്ദേശിക്കുന്ന ആൾക്കാരുടെ ചിത്രമാണ് വരയ്ക്കുന്നത്.എട്ടാമത്തെ ഛായാചിത്രം അത് ഷയാരിയുടേതാണ്.

    • @smartjanson1729
      @smartjanson1729 6 лет назад +1

      ഹോ, ഭയങ്കരം! ഇത് കണ്ട ബാക്കി മണ്ടന്മാർക്കൊന്നും മനസ്സിലായില്ലെങ്കിലും എനിക്ക് എല്ലാം മനസ്സിലായി എന്ന ആത്മവിശ്വാസം, അതാണ് ഭയങ്കരം!

    • @shinemohan848
      @shinemohan848 5 лет назад

      Gireesh Krishnan Thank you brother

    • @ayshaayaz2968
      @ayshaayaz2968 5 лет назад

      I need an answer enn paranhapo ayal endin chithram varakkan povnn 🙄🙄🙄🙄

  • @saogabriel6366
    @saogabriel6366 6 лет назад +7

    Nice Making.... Congratulations Shine....

  • @hamsakoyadsr5503
    @hamsakoyadsr5503 6 лет назад +2

    super

  • @aravindkrishna5965
    @aravindkrishna5965 6 лет назад +7

    മുന്നറിയിപ്പ് പോലെ തോന്നി...

  • @statushaker8190
    @statushaker8190 6 лет назад +2

    Super film ezhaamathe chaayaachithram

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +1

    അതേ... അയാൾ കേഴുകയാണ് സൂർത്തുക്കളെ കേഴുകയാണ് എത്ര കണ്ടിട്ടും ഒന്നും മനസിലാകാതെ ലെ ഞാൻ കേഴുകയാണ്.... 😯

  • @fathimafitha3316
    @fathimafitha3316 6 лет назад +2

    Everything is clear.... mass film

  • @mallumanithan2515
    @mallumanithan2515 6 лет назад +3

    Best of luck to the entire team.... Shine chettan.... KR Midhun chettan ....

  • @ShinuJohnChacko
    @ShinuJohnChacko 4 года назад +1

    pakka cinimatic feel

  • @rizvanshafeeque2937
    @rizvanshafeeque2937 6 лет назад +1

    Ezhaamathe chaayachithram..
    *BRILLIANT MAKING* 👌💥💯

  • @moviezzhub1268
    @moviezzhub1268 6 лет назад +1

    oru rakshayum illatha short film what a fantastic film all the best shine

  • @pravasi532
    @pravasi532 6 лет назад +1

    Pwoli

  • @navyadas9035
    @navyadas9035 6 лет назад +1

    Congrats shine for this great work.. best f luck for ur future plans.. may good bless u

  • @104nizanafathima6
    @104nizanafathima6 6 лет назад

    Nikoodathagal baki vech kond samvidhayakan kadha avasanipikumpol,
    Kadhayude porul adhava ulladakkam,, adh kazhchakaranu vittkodukugayan adheham cheyunnath. Kazhchakarante kannil kandath manasil ezhudhipidich avasanam adhin oru conclusion ...adh namuk vendi maati vekugayan.
    Maasmarigamaya oru direction aan short filminte high light.
    Thriller, suspense ennadhinappuram chinthayikk praadhanyam kodukuna oru pretty small Movie ☝️

  • @rajatamil3461
    @rajatamil3461 6 лет назад +2

    Amazing shine mohan

  • @pradeeshkp3074
    @pradeeshkp3074 6 лет назад

    Wowwwwwwwww... Awesomeeeeeee....
    hats off to u..... direction.... Lighting.. Bgm.. Casts.. This wonderful SF... every seconds.... No words....

  • @farukpp7222
    @farukpp7222 6 лет назад +2

    Super greate film

  • @nijujob5151
    @nijujob5151 6 лет назад +3

    Super

  • @SunilKurishingal7
    @SunilKurishingal7 6 лет назад +1

    കിടു മേക്കിങ് ❤️

  • @vaisakhkr5626
    @vaisakhkr5626 6 лет назад +2

    Aa pulli visham koduthu konnathakum

  • @nafilanasir6316
    @nafilanasir6316 6 лет назад +2

    Superbbb...

  • @aleefkalathil3250
    @aleefkalathil3250 6 лет назад

    ഇത് ഞാൻ എന്റെ frndin അയച്ചു കൊടുത്തതാണ്...this what i got from this...
    Edaa athonnooollyaa...he was living..he loves to be...aal oru psycho aan...ayaalde lonely lifeilkk vann ayaale dstrb cheyyaan shremiikkunnavare aayaal theerkkum...athintr 1st eg aan aa dog..aayalde kaayil enth patty enn choikkumbo aayal onnum parayaathe dogne nokkukkayaan cheyyunnath..so ath aa dog nandhiyatho kadichatho aayirikkaam..bcoz athine kond vannitt 1 week aayollu..athra onnum inangiyittundaakilla....ith avde nikkatte
    Pinne varacha pics kaanumbo ool choikkunnund..ithokke marichavar aano ennu..appo aayaalde reply sound iyy shredhicheele..hav u saw a bit a mystery in that??..of course ayaal konnathaan...aa spoteil thanneyaan ammayudeth parayunnath..."amma aayaaale kaanaanaan vannath father"...ayaalde lonely lifeilekk vannu..so he killed her...avrde picum kaanikkunnu...ennitt avle munniliruthy pic varkkunnu..date idunnath kaanumbo oole ippo kollumnn namk thonnu..but naayaye kollunnu bcz naaya ayaale upadhravichathaakaaam....wnderful direction nd color grading😍😍😍👌🏼

  • @salilkumar1132
    @salilkumar1132 6 лет назад +1

    good

  • @ammuammuzzz3959
    @ammuammuzzz3959 6 лет назад

    Enta ponno..kidu making...short films have gone to a different level...mysterious...

  • @raghigangadharan5978
    @raghigangadharan5978 6 лет назад +1

    One of the best short films ever 👌🏼👌🏼
    Vimal etta congrats ✌🏻✌🏻☺️

    • @amalvijayan5332
      @amalvijayan5332 6 лет назад

      raghi gangadharan ...thanks raghimol😍😘

    • @localradio
      @localradio 6 лет назад

      raghi gangadharan 😍😍😍

  • @rigilp472
    @rigilp472 6 лет назад +2

    Director shine Mohan...please come Malayalam film industry

  • @nolanumkoottarum1454
    @nolanumkoottarum1454 6 лет назад

    മൊത്തത്തിൽ contrived ആണ് എന്നിരുന്നാലും ഒരു മൂഡ്‌ ഉണ്ട് കാണുമ്പോൾ.. പിന്നെ നല്ല ലൈറ്റിങ്ങ്.
    3 പ്രശ്നങ്ങൾ തോന്നി..
    1: മറ്റൊരാളുടെ വീട്ടിൽ ചെല്ലുമ്പോൾ, അതും തികച്ചും അപരിചിതന്റെ വീട്ടിൽ .ആവുമ്പോൾ. അയാളുടെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് മാറിയ ഉടനെ, വലിഞ്ഞ് മേലോട്ട് കയറി, അയാളുടെ മുറിയും സാധനങ്ങളും കയറി പരിശോധിക്കുന്ന കഥാപാത്രം...
    2: അമ്മയ്ക്ക് സുഖം ഇല്ല എന്ന് പറഞ്ഞ് മുഖം തിരിച്ചു പോകുന്ന പയ്യൻ. അവിടെ ഒരു വശപ്പിശക് തോന്നി. പുരോഹിതന്റെ മറുപടിക്ക് മുൻപ് തന്നെ മുഖം തിരിച്ച് പോകുമ്പോൾ.. ഒരു ധിക്കാരിയെ പോലെ തോന്നി..
    3 : ആരാണ് ഇതിലെ നായികയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ??? ഇംഗ്ലിഷ് ഉച്ചാരണം പരിതാപകരം.
    പോട്ടെ.. മലയാളം short-film ആണെന്ന പരിഗണന കൊടുക്കാം. പക്ഷെ മലയാളം ഉച്ചാരണം എങ്കിലും FAKE ചെയ്യാതിരുന്നൂടെ ?? 'ഇല്ല'ക്ക് പകരം 'ഇള്ള'.. പിന്നെ 'ഒരു' എന്നതിന് പകരം 'ഒറു'..
    കഷ്ടം..!!
    നായികയായി ഉള്ള അഭിനയം നന്നായിരുന്നു. പിന്നെ പുരോഹിതൻ ആയി അഭിനയിച്ചത് ആർറ്റിസ്റ്റ് ആണല്ലോ.. അദ്ദേഹം ആയിരുന്നു ഏറ്റവും നല്ല അഭിനയം കാഴ്ചവെച്ചത്.

  • @thekkan
    @thekkan 6 лет назад +1

    superb shots and bgm

  • @daymoon3851
    @daymoon3851 6 лет назад +2

    Superb

  • @akhilgirijan6504
    @akhilgirijan6504 6 лет назад +1

    Super shine chetta.. kidlan suspense, kidilan making, kidilan background score..👏👏👏

  • @mukeshkummannar2740
    @mukeshkummannar2740 6 лет назад +2

    Woollywood film style👌👌👌

  • @S_12creasionz
    @S_12creasionz 4 года назад +1

    ഇതിപ്പോ കിളിപോയി നിക്കുവാണല്ലോടെ.... അയാൾ ഒരു സൈക്കോ കില്ലർ ആണല്ലേ

  • @srockey
    @srockey 6 лет назад +1

    If you cannot explain it simply, you don't understand it well enough. That is what I thought about the film.

  • @Koshchei2
    @Koshchei2 6 лет назад +1

    kollamello

  • @gopumani4325
    @gopumani4325 6 лет назад +18

    aa penninte ammayeyum bakki 5 pereyum ayal enthinteyo perilkonnu. aa reason namukk ariyilla. ennenkilum orikkal aa penn ammayude maranathe patti anweshikkan chellumenn ayalkk ariyamayirunnu. otttakk thamasikkunna ayale kaanan aa prayathilulla oru penkutti chennappol ath aa penn thanne enn ayaalkk ariyamayirunnu. athukond ayal aa penn vannappol thanne pattikk visham koduthu. ayalkk ariyamayirunnu aval aa maranathile sathyam prove cheyyan parayumenn. athinushesham ayaal padam varachu. then patti marichu.
    ee kadhakk oru part koodi und. chitrakaaran varakkunna ellarum marikkumenn aalukal ellam vishwasichirunnu. ennal ee vishwasathinte maravil ayaal aalukale kollukayaayirunnu. patti marichappol aa pennum vicharichu ee kadha sheriyaanenn. ith chitrakaarante shaapam aanenn avalum karuthunnu. anagane ayaal cheytha crimes ellam chitrakaarante shaapam aanenn glorify cheyyunnu.

  • @ajinjohnsonthomas
    @ajinjohnsonthomas 6 лет назад

    കിടിലൻ മേക്കിങ്.. സൂപ്പർ Dop.. പെയിന്റിംഗ് ആർട്ടിസ്റ് (വിമൽ വിജയൻ ) തകർത്തു 😍

  • @pranavprathap8961
    @pranavprathap8961 6 лет назад +2

    Imagination...Creativity...

  • @sanivengacheriyil6139
    @sanivengacheriyil6139 6 лет назад +2

    Super 💙

  • @suhairtnr171
    @suhairtnr171 6 лет назад +1

    The director could reveal the reason of Artist's past...!
    That would better for us👍

  • @TutorMalayalam
    @TutorMalayalam 6 лет назад +1

    എന്തായാലും 'ഛായാഗ്രഹണം' ഏറെ ഇഷ്ടപ്പെട്ടു! 👌

  • @rashedksi7009
    @rashedksi7009 6 лет назад +2

    great

  • @arunchanth3730
    @arunchanth3730 6 лет назад +2

    Super 👌👌

  • @invincible2811
    @invincible2811 6 лет назад +1

    കിടുക്കി

  • @anjuanju8738
    @anjuanju8738 5 лет назад +3

    എന്തായാലും..... കുറച്ച് douts.. ഉണ്ട്... But... ഇതൊന്നു വലുതാക്കി big.. സ്ക്രീൻ aavatte...

  • @rahulsajeevan
    @rahulsajeevan 6 лет назад +1

    Good Making!!! All the Best Team :)

  • @mazhathulli9274
    @mazhathulli9274 4 года назад +1

    Ezhamathe chaya chithram..."ezhamathe chaya mathram" enna njan vayichath

  • @Fsk-ib5ct
    @Fsk-ib5ct 6 лет назад +2

    Kidu

  • @jollyjohn3228
    @jollyjohn3228 6 лет назад +2

    Nice

  • @salikashik2998
    @salikashik2998 6 лет назад +1

    Adipoli

  • @kirancr6296
    @kirancr6296 6 лет назад +2

    Concept kollam Camera super Direction good Bgm.kiddu Bt sadarana oru Aalku Onnu Manassilaakunna tharam choose cheyannu Ente oru Request aanu best of luck

  • @silpaprasad1
    @silpaprasad1 6 лет назад +13

    Comments illaarunnenkil chithrakaarante shaapam nnu viswasichene

  • @nithkannan
    @nithkannan 6 лет назад +1

    kidukki .. cmnt vayicha katha oohiche..

  • @arunks5944
    @arunks5944 6 лет назад +3

    Avidae ithinte script writer......pwoli

  • @mariyajoy8810
    @mariyajoy8810 6 лет назад +1

    super.... very good job

  • @sreeragm4327
    @sreeragm4327 6 лет назад

    ഞാൻ ഇതിന് വേറൊരു മാനം നൽകാൻ ആണ് ആഗ്രഹിക്കുന്നത്
    നിങ്ങളാ ഫാദർ പറഞ്ഞ വാചകങ്ങൾ ശ്രദ്ധിച്ചിരുന്നോ (പുരോഗമനത്തെക്കുറിച്ചുള്ള ) അതും പിന്നെ വേറെ ആരെങ്കിലും അയാളുടെ അഡ്രസ് പറഞ്ഞു തന്നിരുന്നോ എന്ന ചോദ്യവും ഇത് രണ്ടും ചേർത്ത് വായിക്കുമ്പോൾ മനസ്സിലാവും എങ്ങനെയാണ് നായ മരിക്കുന്നത് എന്നും വിശ്വാസങ്ങൾ എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത് എന്നും .....
    ആത്യന്തികമായി ഇതൊരു ചോദ്യം ചെയ്യലാണ് ഫിക്ഷനെ മറയാക്കി വിശ്വാസങ്ങൾ സംരക്ഷിച്ചു നിർത്താൻ ശ്രമിക്കുന്ന എല്ലാവർക്കുമെതിരെയുള്ള ചോദ്യം ചെയ്യൽ......
    (അയാൾ തനിച്ച് ജീവിക്കാനുള്ള കാരണം ആ ഫാദറായിരിക്കാം.......)

    • @sreeragm4327
      @sreeragm4327 6 лет назад

      കൂടാതെ മരിച്ചവരുടെ ഫോട്ടോസ് കണ്ടാൽ മനസ്സിലാവും എല്ലാം യുവതീയുവാക്കളാണ്, എല്ലാത്തിനെയുംചോദ്യം ചെയ്യുകയും, ഉത്തരങ്ങളന്വേഷിച്ചു പോകുകയും ചെയ്യുന്ന യൗവ്വനകാലത്തിൽ മരണപ്പെട്ടവർ ആ സീരിസിലെ അവസാനത്തെ ഇരയാണ് ഈ നായികയും....

  • @buspsychos5984
    @buspsychos5984 6 лет назад +1

    Woow Nice work Cinematography Powlichu 👍👍👍 Colouring Super

  • @Akksachu5
    @Akksachu5 6 лет назад +1

    Superb making .

  • @JosephVM
    @JosephVM 6 лет назад +1

    നല്ല മേക്കിങ്!!

  • @virus3330
    @virus3330 6 лет назад +1

    Poli

  • @fahadfahad5126
    @fahadfahad5126 6 лет назад +1

    Cinema thanne

  • @ajithkrishna7399
    @ajithkrishna7399 6 лет назад +1

    Good making👌👌👌....

  • @sindhuvarma632
    @sindhuvarma632 6 лет назад +1

    Kollam....english horror short film kanda oru feel kitty

  • @Nithuncv44
    @Nithuncv44 6 лет назад +1

    excellent work

  • @indaikuwait9789
    @indaikuwait9789 6 лет назад

    Acting director super..welcome..telungu film

  • @manumohanan9219
    @manumohanan9219 6 лет назад

    മുന്നറിയിപ്പിലെ രാഘവനെ പോലെ അയാളും....... മുന്നറിയിപ്പ് കണ്ടവർ ഒന്ന് ആലോചിച്ചാൽ മനസിലാവും....
    പട്ടി, ശല്യപ്പെടുത്തകൾ, കൊലപാതകം.....
    എന്തായാലും making ഒരു രക്ഷേം... ഇല്ലാ.....powlichu....😍😘

  • @sonulalkg2545
    @sonulalkg2545 Год назад

    Perfect work 👍

  • @thahirebrahim3847
    @thahirebrahim3847 6 лет назад

    "മുന്നറിയിപ്പ്" കണ്ടതിന്റെ ഹാങ് ഓവർ..അതിനപ്പുറത്തേക്ക് ഇതിൽ ഒന്നുമില്ല...

  • @lakshmi2773
    @lakshmi2773 5 лет назад +2

    Pattikk ayaal thanne visham koduthath aavum.

  • @hearmyvoice1651
    @hearmyvoice1651 6 лет назад

    Aa Artistinte ottakkulla jeevithathil tadassamayi varunna ellavareyum ayal kollum.Athayath ayalude aa veetilekk varunnavare.Angane aalkkare kollunath kandupidikkapedathirikkan vendi ayal swayam undakkiya oru kettukathayanu taan aarudeyenkilum portrait varachal avar maranapedumennulla shaapam.Angane ayal konna 6 Perude portrait aanu avide ullath,including Shayari's mother.Shayari etthunathinu munpe aa veetilekk aa oru Patti ethiyirunnu.Ath kadichathanu ayalude kayyile muriv.So chronological order il ayalkku 7 amath kollandath aa pattiye aayirunnu,Athukondanu shayari tante portrait varakkan paranjapol ayal ath varakkatheyum avale kollatheyum vittath.He wanted to kill the dog first.Ayal purathekkirangiyath aa pattikk visham kodukkuvaanayirunnu.Aa patti avide illayirunenkil ayal Shayari ye konnu kalanjene because in that case,she Would've been the 7th person to disturb his life.moral: Kazhivathum vendatheduthokke chenn talayidathirikkukka.Mind your own damn bussiness

  • @rainbowkuttus1249
    @rainbowkuttus1249 6 лет назад +3

    Onnum manasilakathe like adichavar undo😤😂

  • @sagarsuresh2342
    @sagarsuresh2342 6 лет назад

    grate short film 👏👏👏
    #shine chetta... you did a grate job 👍✌
    keel it up 👐👏👏👏👍👍

  • @lijithlohi552
    @lijithlohi552 6 лет назад +2

    Parayaathe paranju ellam ....... Ithoru cinemayaayi kaanaan aagrahikunnu ....

  • @kunchushibi
    @kunchushibi 6 лет назад +4

    വീഡിയോ കണ്ടപ്പോ ഒന്നും മനസ്സിലായില്ല...കമെന്റ്സ് കണ്ട് മനസ്സിലാക്കി

  • @GalmwithRam
    @GalmwithRam 6 лет назад +1

    Wow excellent 😍😍😍😍😍👌👌👌👌👌👌👌👌