14 മിനിട്ടു മാത്രം ഉള്ള ഒരു ഷോർട്ട് ഫിലിം, അത് കണ്ട് കഴിയുമ്പോൾ ഒരു സിനിമ കണ്ട അനുഭൂതി നമുക്ക് തോന്നിയാൽ തീർച്ചയായും അത് സംവിധായകന്റെ കഴിവ് തന്നെയാണ്. ഒരു വലിയ സിനിമയേക്കാൾ മനസ്സിലിടം പിടിയ്ക്കുന്ന നല്ലൊരു ചെറിയ സിനിമ. ചിലപ്പോഴെങ്കിലും ഷോര്‍ട്ട് ഫിലിമിനെ "ഷോര്‍ട്ട്" ഫിലിം എന്ന് പറയാന്‍ കഴിയില്ലെന്ന് നമ്മെ മനസ്സിലാക്കി തന്ന നാളെയുടെ മലയാള സിനിമാ സംവിധായകൻ പ്രിയ സുഹൃത്ത് Binoy Raveendran ന് അഭിനന്ദനങ്ങൾ....
Mr ബിനോയ് രവീന്ദ്രൻ.... ഇനിയും നല്ല script ഉണ്ടെങ്കിൽ പൃഥ്വിരാജ് എന്ന നടനെ സമീപിക്കുക.. നാളെ മോളിവൂഡിൽ ഒന്നാം നിര സംവിദായകരുടെ നിരയിലേക്ക് എത്തി ചേരേണ്ട ആളാണ് നിങ്ങൾ എന്ന് ഇത് കണ്ടതിനു ശേഷം എനിക്ക് മനസ്സിലായി.. അതിനു പൃഥ്വിരാജ് എന്ന നടന് നിങ്ങളെ സഹായിക്കാൻ കഴിയും..
എത്രാമത്തെ തവണയാണ് വീണ്ടും വീണ്ടും കാണുന്നതെന്നറിയില്ല.. എല്ലാ മേഖലയിലും പൂർണതയോടുകൂടി കണ്ട മറ്റൊരു ഷോർട്ഫിലിം ഇതല്ലാതെ വേറെയില്ല.. ഒരു സിനിമയായി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു..
14 മിനിറ്റ് ത്രില്ലടിപ്പിച്ച ഒരു ഉഗ്രൻ ഷോർട്ഫിലിം.അതുപോലെ direction വേറെ ലെവൽ.ഒരു സീനിനും അനുസരിച്ചുള്ള making.ക്യാമറാമാൻ 👌👌👌Hatsoff Binoy Raveendran. ❤️
പഴയകാല ചിത്രം "കാലം" , K.R.വിജയ എന്ന നടി പ്രധാന വേഷം കൈകാര്യം ചെയ്ത "കാലം" എന്ന ചിത്രം കാണാത്തവര്‍ക്ക് ഇതൊരു വ്യത്യസ്ഥ അനുഭവം തന്നെ ആയിരിക്കും. ഈ ചിത്രം ഒരു ന്യൂജന്‍ "കാലം" ആയിട്ടാണ് എനിക്ക് തോന്നുന്നത്. Grace villa യുടെ camera work ഒരു രക്ഷയുമില്ല അടിപൊളി ആയിരുന്നു , പിന്നെ bgm and actors എല്ലാം കിടു. തുടര്‍ന്നും ഇത് പോലുളള ത്രില്ലര്‍ പ്രതീക്ഷിക്കുന്നു. All the best Team #Grace_ViLLa
പണ്ട് ദൂരദർശനിൽ രാത്രി' സംഭവങ്ങൾ 'എന്ന പരുപാടി ഉണ്ടായിരുന്നു. ഒരു ഹിന്ദി പ്രേത സീരിയൽ അയിരുന്നു. ഒരു കഥ രണ്ടു എപ്പിസോഡ് അയി കാണിക്കുമായിരുന്നു . അതിൽ ഞാൻ ഇന്നു ഓർത്തിരിക്കുന്ന ഒരു കഥയാണിത്. നടന്ന സംഭവം ആണെന്ന് തോന്നുന്നു. ഒരു അധോലോക സംഘം ഒരു ബാങ്ക് കൊള്ള അടിക്കുന്നു അതിൽ രണ്ടുപേർ രക്ഷപെടുന്നു ഒരുത്തൻ പണവുമായി വീട്ടിൽ ചെല്ലുന്നു അവനെ അ വീട്ടിൽ വെച്ച് കൊല്ലുന്നു പക്ഷ പണം മാത്രം കിട്ടുന്നില്ല വര്ഷങ്ങള്ക്കു കഴിഞ്ഞു കൊലയാളി പണം അനേഷിച്ചു അ വീട് വാങ്ങാൻ വരുമ്പോൾ അയാളെ വിഷം കൊടുത്തു കൊല്ലുന്നു. അവർ അത് രണ്ട് മണിക്കൂർ കൊണ്ട് കാണിച്ചത് ഇവിടെ 14 മിനിറ്റ് കൊണ്ട് കാണിച്ചു. എന്നാണേലും നല്ലതായിരുന്നു. നല്ല രീതിയിൽ എടുത്തിട്ടുണ്ട് ഗുഡ്.
@amritha sohan Mam, "right kind of house" എന്നെ ഷോര്‍ട്ട് ഫിലിം താങ്കള്‍ കണ്ടഎന്ന് ഞാന്‍ വിശ്വസിക്കുന്നു.. അത് കണ്ടാല്‍ മനസിലാകും ഇതു മുഴുവന്‍ കോപ്പി ആണെന്ന് പിന്നെ 1958 ചെയ്ത പോലെ ചെയ്യാന്‍ പറ്റാത്ത കൊണ്ട് പുതിയ scenes add ചെയ്തു അന്നല്ലാതെ ഡയറക്ടര്‍ ഇതില്‍ പ്രതേകിച്ചു ഒന്നും ചെയ്തില്ലെന്ന് ആ ഷോര്‍ട്ട് ഫിലിം കണ്ട മനസിലാകും scene by scene കോപ്പി ആണ് മാടം പിന്നെ ഒന്നും ചെയ്തില്ല എന്ന് പറയാന്‍ പറ്റില്ല 27:00 min ഉള്ള ഷോര്‍ട്ട് ഫിലിം നെ വെറും 14:00 min ആക്കി കുറച്ചിട്ടുണ്ട്
മനസ്സിൽ തോന്നിയത് തുറന്നേ എഴുതുന്നു. ആദ്യം ആകർഷിച്ചത് cinematography ആയിരുന്നു. സസ്പൻസ് ചിത്രങ്ങൾ കണ്ട്, സാധാരണ സസ്പൻസുകൾ ക്ലൈമാക്സിന് മുൻപ് മനസ്സിൽ കിട്ടാറുണ്ട്..പക്ഷേ, ഈ ചിത്രത്തിൻ്റെ സസ്പൻസിന് യാതൊരു ധാരണയും ഇല്ലായിരുന്നു.ഒരുപക്ഷേ അതൊന്നും ശ്രദ്ധിച്ചില്ല..ശ്രദ്ദിക്കാൻ സംവിധായകൻ അവസരം തന്നില്ല..'Brillant' execution brothers.Spellbound
ഈ ഷോർട് ഫിലിം ഒരു 2.3 വർഷം മുന്നേ കണ്ടതാണ് ഇന്ന് ചുമ്മാ ഒന്ന് കൂടെ കാണാമെന്നു നോക്കിയപ്പോ വെറും 1m വ്യൂസ് കണ്ടപ്പോ സങ്കടം തോന്നി. ഇത്രക്കും കിടിലൻ ഒരു ഷോർട് ഫിലിം എങ്ങനെ ഇത്രക്ക് മോശം ആയി.
ഗ്രേസ് വില്ല ------------ ഇതൊരു സിനിമയാണോ അതോ ഷോർട്ട് ഫിലിം ആണോ എന്ന് നിങ്ങൾ തീർച്ചയായും സംശയിക്കും. ഒരു പക്ഷേ ഒരു സിനിമ എടുക്കുന്നതിനേക്കാൾ കൂടുതൽ കമ്മിറ്റ്മന്റ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഹൃസ്വ ചിത്രം എടുക്കാൻ എടുത്തു എന്ന് പറയാം... ഒരു ഷോർട്ട് ഫിലിം അല്ലേ... ഇതൊക്കെ മതി എന്ന് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ഒരിക്കലും ചിന്തിച്ചില്ല. സിനിമകളേ പോലേ ടിക്കറ്റ് വരുമാനം ലഭിക്കില്ലെന്നും തികച്ചും ലാഭേച്ചയില്ലാതെ ഈ ഒരു ഹൃസ്വ ചിത്രം അതിന്റെ എല്ലാ വിധ പരിപൂർണതയോടെ നിർമ്മിക്കപെടണമെന്നുമുള്ള ഒരു നിർമാതാവിന്റെ മനോഹരമായ ദുശ്ശാട്ട്യം ഇതിനു പിന്നിലുണ്ട്.. കാര്യത്തിലേക്ക് കടക്കം... വാട്ട്‌സപ്പിലും ഫേസ്ബുക്കിലുമായി കുറച്ച് സുഹൃത്തുക്കൾ സജസ്റ്റ് ചെയ്ത്ത് കൊണ്ടാണു ഞാൻ ഈ ഷോർട്ട് ഫിലിം കണ്ടത്.. തുടങ്ങി മുപ്പത് സെകന്റ് ആയപ്പോൾ മനസ്സിലായി ഇത് ഒരു ചെറിയ സംഭവം അല്ല... സീരിയസ് ആണ് എന്ന്.. ഞാൻ കുറവുകൾ കണ്ടെത്താൻ ഏറെ ശ്രമിച്ചു. ഒന്നും കിട്ടിയില്ല... തികച്ചും പെർഫെക്റ്റ് ആയ ഒരു ക്രാഫ്റ്റ്... സൗണ്ട് ഡിസൈൻ, കാസ്റ്റിംഗ്, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, ലൈറ്റിംഗ്, ഡീ ഐ എല്ലാ ഡിപ്പാർട്ട് മെന്റും ഫുൾ പെർഫെക്ഷനിൽ ചെയ്ത് ഒരു സൃഷ്ടി... ഞാൻ ഇതിനേ ഇനിയും കീറി മുറിക്കുന്നില്ല.. നിങ്ങൾ കാണുക... 15 മിനിറ്റ് നിങ്ങൾക്ക് വെറുതയാവില്ല... തീർച്ചയായും ഇതിന്റെ അണിയറ പ്രവർത്തകർ മുഖ്യധാരാ സിനിമയുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കുന്നു... ബിനോയ് രവീന്ത്രന്റെ പേരു പണ്ട് ബിജോയ് നംബ്യാറുടെ പേരു ഓർത്ത പോലെ ഞാനോർക്കും... അഭിലാഷ് അഭിക്കും പറഞ്ഞാൽ തീരാത്ത അഭിനന്ദനങൾ... നിങ്ങൾ ചെയ്തത് ഒരു ഷോർട്ട് ഫിലിം മാത്രം അല്ല...ഒരു വിപ്ലവമാണു.... കൊറേ സോഷ്യൽ മെസ്സേജ് മാത്രം വിളംബുന്ന ഒരു സദാചാരമാധ്യമം ആയി മാറിയ ഷോർട്ട് ഫിലിം ശാഖക്ക് താങ്കളുടെ ചെറിയ സമയപരിധിയിൽ ഉള്ള വലിയ സംരംഭം പുതിയ നിർവചനങ്ങൾ ആണു നൽകിയത്... ഇനിയും ഇത് പോലുള്ള ചെറിയ വലിയ സംരംഭങ്ങളും വലിയ വലിയ സംരഭങ്ങളും നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... നന്ദി
അതിസുന്ദരമായ സംവിധാനം...ശബ്ദമിശ്രണം..ഫോട്ടോഗ്രാഫി..എല്ലാത്തിനും മീതെ സസ് പെന്സ് തുടക്കം മുതല് അവസാനം വരെ നിലനിര്ത്തിയ കഥ..,..ശിരസ്സു കുനിച്ച് ബഹുമാനിക്കട്ടെ
"Alfred Hitchcock Presents" എന്ന ടെലിവിഷൻ പരമ്പരയിലെ (season 3, Episode 23, 1958) ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്ന എപിസോഡിന്റെ മലയാളം വേർഷനല്ലേ ഇത്. ഷോർട്ട് ഫിലിമിന്റെ അവസാനമെങ്കിലും കഥാകാരന് (Henry Slesar) ക്രഡിറ്റ് കൊടുത്തത് നന്നായി. ഇൻസ്പിരേഷൻ എന്നതിനേക്കാൾ ഇതിനെ ഇതിപ്പോ കോപ്പിയടി എന്ന് പറയേണ്ടിവരും. എന്തായാലും ഷോർട്ട് ഫിലിം മോഷമാക്കിയില്ല. കഥ അറിയാമായിരുന്നത് കൊണ്ട് ത്രില്ലടിച്ചില്ല. പാർവതിയുടെ അഭിനയം അസലായി, പ്രത്യേകിച്ച് ചില മെെന്യൂട്ട് ഡീറ്റയിൽസ് ഇൻ ഹെർ എക്സ്പ്രഷൻസ്. സുജോയ് ഘോഷിന്റെ "അഹല്യ" യുടെ കളർ ടോണും അതേപടി പകർത്തിയപോലെ തോന്നി. വെറുതെയെങ്കിലും ആ ചിത്രത്തെ ഓർമ്മപ്പെടുത്തി.
Yeah.. exact copy... no harm in copying. but they could have present it as a remake of "The Right kind of house" - Inspiration is the new name of eechacopy. Saw thanks to Amal neerad in the first slide. :D
+MIDHUN K.R. Adaptation, Remake, Copying, Inspiration ഇതെല്ലാം വ്യത്യസ്തമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ഗ്രേസ് വില്ല എന്ന അഡാപ്റ്റഡ് സൃഷ്ടി മോഷമാണെന്ന് (മോഷണമാണെന്ന്??) ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ ഇത് ഹെൻറി സ്ലെസ്സാറുടെ കഥയുമായോ, Alfred Hitchcock Presents" എന്ന ടെലിവിഷൻ പരമ്പരയ്ക്കായ് ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്ന എപിസോഡുമായോ ഏകദേശം പൂർണ്ണമായും സാമ്യപ്പെട്ടിരിക്കുന്നു. ഇതിനെ ഇൻസ്പിരേഷൻ എന്ന് എങ്ങനെ വിളിക്കാൻ കഴിയും? മറിയ റോസ് എഴുതിയ "നിങ്ങൾക്ക് അനുയോജ്യമായ വീട്" എന്ന മലയാളം പരിഭാഷ ഞാൻ വായിച്ചിട്ടില്ല. ഞാൻ ഹെൻറി സ്ലെസ്സാറുടെ കഥ വായിക്കുകയും, ആൽഫ്രഡ് ഹിച്ച്ക്കോക്ക് പ്രസന്റ്സ് പരമ്പരയിലെ എപ്പിസോഡും മാത്രമേ കണ്ടിട്ടുള്ളൂ. ദൂരദർശനിൽ ഇത് കണ്ടിട്ടുള്ളതായോ, കാലം എന്ന മലയാള സിനിമ കണ്ടിട്ടുള്ളതായോ ഞാനോർക്കുന്നില്ല. അതുകൊണ്ട് തന്നെ ഗ്രേസ് വില്ലയെ കുറിച്ച് എനിക്കുള്ള അഭിപ്രായം സ്ലെസ്സാറുടെ കഥയേയും, ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്ന എപ്പിസോഡിനേയും അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രേസ്സ് വില്ലയിൽ കാലഘട്ടം, സ്ഥലം, ഭാഷ, കഥാപാത്രങ്ങളുടെ പേരുകൾ, വീടിന്റെ വില, വീടിന്റെ പേര് തുടങ്ങിയവയെ മാറ്റി പുതിയത് ചേർത്തതല്ലാതെ എന്ത് പുതിയ കാര്യമാണ് നേരത്തെ പറഞ്ഞ സീരിയൽ എപ്പിസോഡിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത്? നിങ്ങൾ പറയുന്നു സ്ലെസ്സാറുടെ കഥയിൽ നിന്ന് പ്രചോദനം (?) ഉൾക്കൊണ്ട് എടുത്തതാണ് ഈ ഷോർട്ട് ഫിലിമെന്ന്. സത്യത്തിൽ ഗ്രേസ് വില്ലയ്ക്ക് സമാനത കൂടുതൽ സീരിയലുമായാണ്. ഒറിജിനൽ കഥയിൽ, സ്ത്രീ എല്ലാം പറഞ്ഞു കഴിയുമ്പോൾ അയാൾ "ugh! This lemonade is bitter" എന്ന് പറയുകയും കഥ തീരുകയും ചെയ്യുന്നു. വിഷം ചേർത്തതിനെ കുറിച്ച് ആ സ്ത്രീ റിവീൽ ചെയ്യുന്നില്ല. അയാൾ താൻ കുടിച്ച പാനീയത്തിൽ വിഷമുണ്ടായിരുന്നു എന്നതും അറിയുന്നില്ല. എന്നാലത് സീരിയലായപ്പോൾ, ജ്യൂസിൽ വിഷം ചേർത്തിരുന്നു എന്നത് ഒടുക്കം അയാൾ മനസ്സിലാക്കുന്നുണ്ട്. ആ സ്ത്രീ അത് പറയുകയും ചെയ്യുന്നുണ്ട്. ഇത് തന്നെയല്ലേ ഗ്രേസ്സ് വില്ലയിലും സംഭവിച്ചത്?? ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്നതിന്റെ മലയാളചിത്രീകരണമായിട്ടേ ഗ്രേസ് വില്ല അനുഭവപ്പെടുന്നുള്ളു... മുപ്പത് മിനിറ്റോളമുള്ള എപ്പിസോഡിനെ മികച്ച രീതിയിൽ 15 മിനിറ്റിനുള്ളിൽ തനിമ ഒട്ടും ചോരാതെ ചുരുക്കിയതിന് പ്രത്യേക അഭിനന്ദനങ്ങൾ...
A tiny Art directional mistake.. The movie starts with a title Coorg 1988 and showing a car with white number plate KLE 5454 (The new plate codes (KL-01 etc) and white plate for private vehicles started in 1989 June.
Ithu copy ennu parayunnavarodu oru chodhyam . Mr. Jithu Joseph nu 2:30 hours ulla drishyam copy adikkamenkil. 14 min ullla Ee short film ethrayum nannay execute cheythe nkil . The crew behind these are well talented and brilliant. Awesome 👏
വെറും 14 മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിന്റെ കഥ ഇതിന്റെ ഡെസ്ക്രപ്ഷനിൽ തന്നെ കൊടുത്തിട്ടുണ്ട് ഏതോ ബുക്ക് ആസ്പദമാക്കി ആണെന്ന്.എന്നാൽ ഇന്നലെ RORSCHACH കണ്ടപ്പോ വീണ്ടും ഞാൻ ഈ ഷോർട്ട് ഫിലിമിലെ ഒരു മെയിൻ സംഭവം സിനിമയിൽ കണ്ട് ഓർത്തെടുത്തു.എന്തു തന്നെ ആയാലും.ഇതിലും ആ സിനിമയിലും ആഹ് സീൻ ഗംഭീരമായി തന്നെ വർക്കായിട്ടുണ്ട്.സിനിമ കണ്ടവർക്ക് കലങ്ങും ഏതെന്ന്.
ഗ്രേസ് വില്ല യുടെ കഥയുമായി ബന്ധപ്പെട്ട ചില ആശയ കുഴപ്പങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം കുറച്ച പേർ Alfred Hitchcock എന്ന സീരിസിലെ The Right Kind of House ന്റെ link share ചെയ്യുന്നത് കണ്ടതു കൊണ്ട് എഴുത്തുകയാ പ്രശസ്ത അമേരിക്കന് സാഹിത്യകാരനായ ഹെന്ട്രി സ്ലെസ്സാറിന്റെ The Right kind of house എന്ന കഥയെ ആസ്പദമാക്കി എടുത്ത ഹൃസ്വ ചിത്രമാണ് GRACE VILLA. അത് അവർ ടൈറ്റിലിൽ പറയ്യുന്നുമുണ്ട്. ഇതേ കഥ യെ ആസ്പദമാക്കി എടുത്ത ചിത്രങ്ങളാണ് Alfred Hitchcock എന്ന സീരിസിലെ The Right Kind of House എന്ന എപ്പിസോഡ്, 1970 ല് റീലീസായ കാലം എന്ന മലയാളസിനിമ, പിന്നെ കേട്ടതും കേൾകാത്തതുമായ സീരിയലുകളോ അങ്ങനെ വല്ലതുമുണ്ടേൽ അതൊക്കെ. കൂടുതൽ വിവരങ്ങൾക്ക് facebook.com/inquilabz.in/videos/368119853520645/ facebook.com/binoyraveend/posts/1237278086318508 ചിലപ്പോ ഈ പോസ്റ്റിനു താഴെയും Hitchcock Link യുമായി Private Detective കൾ വരാൻ ചാൻസ് ഉണ്ട്.
Recreation is not simple as many of us think...14 minutes of awsomness .great work by the crew..ESPECIALLY CAMERA works and nice SOUND RECORDING skills.Noted the names for future..best of luck.
It's not a short film, It's a movie..... You given us a full length movies thrill in 15 minutes duration.... Superb..... Congraaaatzzz all of you who struggled behind this movie... Expecting More Like This In Future.....!!! All The Best....!!!
Stop commenting about the original one.. try to appreciate the beauty of a creation.. this has come out amazingly well.. nice bgm and very nice camera work.. the dark mood through out was good to keep the story thrilling.. wonderful work..!!
ഷോർട് ഫിലിം എന്ന് പറഞ്ഞാ ദാ ഇതാണ്...!!! എല്ലാം ഉഗ്രൻ.. നായിക ക്ലൈമാക്സിലെ ആ മുഖഭാവവും ഡയലോഗ് പ്രസൻറേഷനുമെല്ലാം അത്യുഗ്രൻ... anyway.. Congratzz to whole crew... thanks for giving us a wonderful watching xperiance 👏👏👏 expecting more 👍👍👍
സുരക്ഷയുള്ള ഒരു ബാങ്ക് കൊള്ളയടിച്ച ആൾ, ഒരു വീട്ടിൽ കയറി ഒരാളെ വെടിവെച്ചു കൊന്ന അയാൾ, ഒരു സ്ത്രീ മാത്രം താമസിക്കുന്ന വീട്ടിൽ കയറി പൈസ എടുക്കാൻ ആ വീട് വാങ്ങുക എന്ന വളഞ്ഞ വഴി സ്വീകരിക്കും ല്ലേ? അടിപൊളി...
Shihas Kmk ഡയറക്റ്റ് അങ്ങ് കേറി ചെന്നാൽ ആ ഫ്‌ളോ അങ്ങ് പോകില്ലേ ??? താങ്കൾ പറഞ്ഞത് പോലെ ആരുന്നേൽ അയാൾക്ക് നേരെ ചെന്നിട്ടു അവരെ കൊന്നിട്ട് തിരിച്ചു പോകാമാരുന്നു ;)
Nalla avatharanam. Aropananagal entho aayikollatte ee paranjathonnum munpe kettitto kanditto illatha oru aalaayathukond enne ith sarikkum rasippichu. Valare nalla oru short film. Brilliant job....
This is the first film directed by Sri Benoy. He deserves credit and appreciation for his debut. It appears that he has a chance of growing up in the field
Great work Team. And ignore the butthearts and haters. They could never present the same content in such a soothing way and they know the fact. At the end of the day its just sour grapes.
Excellent direction, background score, cinematography and outstanding acting. Watching till the credits remains only one question - you liked it or not? Who cares its copied or inspired, You guys let us watch an awesome short film.
Probably one of the very many woman's intutions at play here..vannathu kolayaali thanneyaanu ennu ayaalude samsaaravum perumaattathiloodeyum 'Grace' inu manassilaayittundaavanam..
ithinu etra like kodutalum matiyakula... short film inte standard tamne maati kallaju... oru 2:30 hrs thriller movie kandapole undaiy... hats off you team.... you guys did a wonderful job... expect a lot from you... keep going a head... we support real talent...
A poor rip-off of an "Alfred Hitchcock Presents" episode ("The Right Kind of House"). Plagiarism is not art guys. Try to make something original next time.
lets stop ths ....u are not worth it . Guys lik U are the doom of Indian cinema.....Next time please change the angle by which you look at creativity and art..or at least try avoiding it.
good boys....copy adichu. ..kallanmar. ... but u did a good job copying it.... next time swantham aayitte enthenkilum undakkanam ketto ippol njangal ange shamichu. ..
ഒരു ത്രില്ലെർ പടം കണ്ടത് പോലെ...... സൂപ്പർ...
ഇനിയും പ്രതീക്ഷിക്കുന്നു..
Comment വായിച്ചിട്ട് കാണാം എന്ന് തീരുമാനിച്ചവരോട്: സംഗതി പോളിയാണ്. 👌👌👌
ഇങ്ങള് ന്തായാലും കാണണം
14 മിനിട്ടു മാത്രം ഉള്ള ഒരു ഷോർട്ട് ഫിലിം, അത് കണ്ട് കഴിയുമ്പോൾ ഒരു സിനിമ കണ്ട അനുഭൂതി നമുക്ക് തോന്നിയാൽ തീർച്ചയായും അത് സംവിധായകന്റെ കഴിവ് തന്നെയാണ്. ഒരു വലിയ സിനിമയേക്കാൾ മനസ്സിലിടം പിടിയ്ക്കുന്ന നല്ലൊരു ചെറിയ സിനിമ. ചിലപ്പോഴെങ്കിലും ഷോര്‍ട്ട് ഫിലിമിനെ "ഷോര്‍ട്ട്" ഫിലിം എന്ന് പറയാന്‍ കഴിയില്ലെന്ന് നമ്മെ മനസ്സിലാക്കി തന്ന നാളെയുടെ മലയാള സിനിമാ സംവിധായകൻ പ്രിയ സുഹൃത്ത് Binoy Raveendran ന് അഭിനന്ദനങ്ങൾ....
u r ri8
amrith lal
amrith lal
amrith lal s
this film is totally copied from Hollywood short film
Sooraj vlog paranath khand vanaver like 👍 ♥
Undeeee
Nan
Njan😂
Njan
അയാൾ parrannath ഇതാണോ
മലയാള സിനിമയിലെ മഹാരഥന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും ഇപ്പോൾ പടച്ചു വിടുന്ന സിനിമകളേക്കാൾ നല്ലതാണ് ഈ ചെറുചിത്രം.
Mr ബിനോയ് രവീന്ദ്രൻ.... ഇനിയും നല്ല script ഉണ്ടെങ്കിൽ പൃഥ്വിരാജ് എന്ന നടനെ സമീപിക്കുക.. നാളെ മോളിവൂഡിൽ ഒന്നാം നിര സംവിദായകരുടെ നിരയിലേക്ക് എത്തി ചേരേണ്ട ആളാണ് നിങ്ങൾ എന്ന് ഇത് കണ്ടതിനു ശേഷം എനിക്ക് മനസ്സിലായി.. അതിനു പൃഥ്വിരാജ് എന്ന നടന് നിങ്ങളെ സഹായിക്കാൻ കഴിയും..
കുറച്ച് നാള്‍ കഴിഞ്ഞു വീണ്ടും കാണുവാ...
നല്ലൊരു വര്‍ക്ക്..
14 മിനിറ്റ്കൊണ്ട് ഒരു ഫുൾ മൂവി കണ്ട ഫീൽ വിത്ത് സൂപ്പർ വിഷ്വൽസ്&BGM...പടം വേറെ ലെവൽ...😍
എത്രാമത്തെ തവണയാണ് വീണ്ടും വീണ്ടും കാണുന്നതെന്നറിയില്ല.. എല്ലാ മേഖലയിലും പൂർണതയോടുകൂടി കണ്ട മറ്റൊരു ഷോർട്ഫിലിം ഇതല്ലാതെ വേറെയില്ല.. ഒരു സിനിമയായി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു..
14 മിനിറ്റ് ത്രില്ലടിപ്പിച്ച ഒരു ഉഗ്രൻ ഷോർട്ഫിലിം.അതുപോലെ direction വേറെ ലെവൽ.ഒരു സീനിനും അനുസരിച്ചുള്ള making.ക്യാമറാമാൻ 👌👌👌Hatsoff Binoy Raveendran. ❤️
പഴയകാല ചിത്രം "കാലം" , K.R.വിജയ എന്ന നടി പ്രധാന വേഷം കൈകാര്യം ചെയ്ത "കാലം" എന്ന ചിത്രം കാണാത്തവര്‍ക്ക് ഇതൊരു വ്യത്യസ്ഥ അനുഭവം തന്നെ ആയിരിക്കും.
ഈ ചിത്രം ഒരു ന്യൂജന്‍ "കാലം" ആയിട്ടാണ് എനിക്ക് തോന്നുന്നത്.
Grace villa യുടെ camera work ഒരു രക്ഷയുമില്ല അടിപൊളി ആയിരുന്നു , പിന്നെ bgm and actors എല്ലാം കിടു.
തുടര്‍ന്നും ഇത് പോലുളള ത്രില്ലര്‍ പ്രതീക്ഷിക്കുന്നു.
All the best Team #Grace_ViLLa
randum oru short story base cheythanennu thonnunnu. grace villayil ezhuthi kanikkunnund.
പണ്ട് ദൂരദർശനിൽ രാത്രി' സംഭവങ്ങൾ 'എന്ന പരുപാടി ഉണ്ടായിരുന്നു. ഒരു ഹിന്ദി പ്രേത സീരിയൽ അയിരുന്നു. ഒരു കഥ രണ്ടു എപ്പിസോഡ് അയി കാണിക്കുമായിരുന്നു . അതിൽ ഞാൻ ഇന്നു ഓർത്തിരിക്കുന്ന ഒരു കഥയാണിത്. നടന്ന സംഭവം ആണെന്ന് തോന്നുന്നു. ഒരു അധോലോക സംഘം ഒരു ബാങ്ക് കൊള്ള അടിക്കുന്നു അതിൽ രണ്ടുപേർ രക്ഷപെടുന്നു ഒരുത്തൻ പണവുമായി വീട്ടിൽ ചെല്ലുന്നു അവനെ അ വീട്ടിൽ വെച്ച് കൊല്ലുന്നു പക്ഷ പണം മാത്രം കിട്ടുന്നില്ല വര്ഷങ്ങള്ക്കു കഴിഞ്ഞു കൊലയാളി പണം അനേഷിച്ചു അ വീട് വാങ്ങാൻ വരുമ്പോൾ അയാളെ വിഷം കൊടുത്തു കൊല്ലുന്നു. അവർ അത് രണ്ട് മണിക്കൂർ കൊണ്ട് കാണിച്ചത് ഇവിടെ 14 മിനിറ്റ് കൊണ്ട് കാണിച്ചു. എന്നാണേലും നല്ലതായിരുന്നു. നല്ല രീതിയിൽ എടുത്തിട്ടുണ്ട് ഗുഡ്.
കാലം എന്നൊരു movie undu.അതുപോലെ തോന്നുന്നു
Yes njan num orkunudu
only 90's kidzz have understand dis
കറക്റ്റ് ബ്രദർ
ഞാനും ഓർക്കുന്നുണ്ട് realy അതൊക്കെ oru nostu
14 മിനുട്ടും ത്രില്ലടിപ്പിച്ച ഒരു വീഡിയോ... ഒന്നൊന്നര ക്ലൈമാക്സ് തന്നെ !!
scene by scene ethu copy aanu..
ഇൻസ്പിരേഷൻ എന്നതിനേക്കാൾ ഇതിനെ ഇതിപ്പോ കോപ്പിയടി എന്ന് പറയേണ്ടിവരും.
Arun Vijayan thankal dialogue aanu copy ennui parayunnathu..scene enganeyanu copy ennui parayunnathu..2 video yum 2 making aanu sir.
@amritha sohan
Mam,
"right kind of house" എന്നെ ഷോര്‍ട്ട് ഫിലിം താങ്കള്‍ കണ്ടഎന്ന് ഞാന്‍ വിശ്വസിക്കുന്നു..
അത് കണ്ടാല്‍ മനസിലാകും ഇതു മുഴുവന്‍ കോപ്പി ആണെന്ന്
പിന്നെ 1958 ചെയ്ത പോലെ ചെയ്യാന്‍ പറ്റാത്ത കൊണ്ട് പുതിയ scenes add ചെയ്തു അന്നല്ലാതെ ഡയറക്ടര്‍ ഇതില്‍ പ്രതേകിച്ചു ഒന്നും ചെയ്തില്ലെന്ന് ആ ഷോര്‍ട്ട് ഫിലിം കണ്ട മനസിലാകും
scene by scene കോപ്പി ആണ് മാടം
പിന്നെ ഒന്നും ചെയ്തില്ല എന്ന് പറയാന്‍ പറ്റില്ല 27:00 min ഉള്ള ഷോര്‍ട്ട് ഫിലിം നെ വെറും 14:00 min ആക്കി കുറച്ചിട്ടുണ്ട്
Amritha Sohan
മനസ്സിൽ തോന്നിയത് തുറന്നേ എഴുതുന്നു.
ആദ്യം ആകർഷിച്ചത് cinematography ആയിരുന്നു. സസ്പൻസ് ചിത്രങ്ങൾ കണ്ട്, സാധാരണ സസ്പൻസുകൾ ക്ലൈമാക്സിന് മുൻപ് മനസ്സിൽ കിട്ടാറുണ്ട്..പക്ഷേ, ഈ ചിത്രത്തിൻ്റെ സസ്പൻസിന് യാതൊരു ധാരണയും ഇല്ലായിരുന്നു.ഒരുപക്ഷേ അതൊന്നും ശ്രദ്ധിച്ചില്ല..ശ്രദ്ദിക്കാൻ സംവിധായകൻ അവസരം തന്നില്ല..'Brillant' execution brothers.Spellbound
akhil joseph ithinte suspense ente manasil kittiyirunnu
***** എന്തോ എനിക്കത് ശ്രദ്ധിക്കാൻ പറ്റിയില്ല! 😇!
And I said a wow when it got revealed💓
Doesn't matter it's a copied film or not...The work was done beautifully..good direction..worth 14 minutes👌👌👌
ഇത് 2019.... ഇതുവരെ കണ്ണിൽ പെട്ടില്ല..... അൽ കിടു... മച്ചാനേ
"ഗ്രേസ് വില്ല" അതിഗംഭീരമായിരിക്കുന്നു. അവസാനനിമിഷത്തിലെ ആ ട്വിസ്റ്റുണ്ടല്ലോ...
സുജോയ് ഘോഷിന്റെ അഹല്യ കണ്ടതിനു ശേഷം ഇത്തരത്തിലൊന്ന് ആദ്യമായാണ് ഷോട് ഫിലിമിൽ കാണുന്നത്.
same here !! starting enik anganae feel cheythu !!!
sathyam :) adipoli making . randintem mood pakka aayirunnu
its a copy of an shortfilm by alfred hitchcock
Dennis George please note he has already given credit to Mr. Henry Slesar's short story
The Right Kind Of House
Most underrated shortfilm 🔥
Acting, Camera,BGM,Direction etc... everything is perfect. ഒരു മുഴുനീള സിനിമ കണ്ട അനുഭൂതി. Grace Villa ടീമിന് ഒത്തിരി അഭിനന്ദനങ്ങൾ...
ഈ ഷോർട് ഫിലിം ഒരു 2.3 വർഷം മുന്നേ കണ്ടതാണ് ഇന്ന് ചുമ്മാ ഒന്ന് കൂടെ കാണാമെന്നു നോക്കിയപ്പോ വെറും 1m വ്യൂസ് കണ്ടപ്പോ സങ്കടം തോന്നി. ഇത്രക്കും കിടിലൻ ഒരു ഷോർട് ഫിലിം എങ്ങനെ ഇത്രക്ക് മോശം ആയി.
ഈ 6വർഷം കഴിഞ്ഞിട്ടും അതേ 1
Million😢
അതിനു കാരണം ഇത് പണ്ടത്തെ Hitchcock episodes ൽ നിന്ന് ഈച്ച copy അടിച്ചത് കൊണ്ടാണ്
ഗ്രേസ് വില്ല
------------
ഇതൊരു സിനിമയാണോ അതോ ഷോർട്ട് ഫിലിം ആണോ എന്ന് നിങ്ങൾ തീർച്ചയായും സംശയിക്കും.
ഒരു പക്ഷേ ഒരു സിനിമ എടുക്കുന്നതിനേക്കാൾ കൂടുതൽ കമ്മിറ്റ്മന്റ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഹൃസ്വ ചിത്രം എടുക്കാൻ എടുത്തു എന്ന് പറയാം...
ഒരു ഷോർട്ട് ഫിലിം അല്ലേ... ഇതൊക്കെ മതി എന്ന് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ഒരിക്കലും ചിന്തിച്ചില്ല. സിനിമകളേ പോലേ ടിക്കറ്റ് വരുമാനം ലഭിക്കില്ലെന്നും തികച്ചും ലാഭേച്ചയില്ലാതെ ഈ ഒരു ഹൃസ്വ ചിത്രം അതിന്റെ എല്ലാ വിധ പരിപൂർണതയോടെ നിർമ്മിക്കപെടണമെന്നുമുള്ള ഒരു നിർമാതാവിന്റെ മനോഹരമായ ദുശ്ശാട്ട്യം ഇതിനു പിന്നിലുണ്ട്..
കാര്യത്തിലേക്ക് കടക്കം... വാട്ട്‌സപ്പിലും ഫേസ്ബുക്കിലുമായി കുറച്ച് സുഹൃത്തുക്കൾ സജസ്റ്റ് ചെയ്ത്ത് കൊണ്ടാണു ഞാൻ ഈ ഷോർട്ട് ഫിലിം കണ്ടത്..
തുടങ്ങി മുപ്പത് സെകന്റ് ആയപ്പോൾ മനസ്സിലായി ഇത് ഒരു ചെറിയ സംഭവം അല്ല... സീരിയസ് ആണ് എന്ന്..
ഞാൻ കുറവുകൾ കണ്ടെത്താൻ ഏറെ ശ്രമിച്ചു. ഒന്നും കിട്ടിയില്ല... തികച്ചും പെർഫെക്റ്റ് ആയ ഒരു ക്രാഫ്റ്റ്... സൗണ്ട് ഡിസൈൻ, കാസ്റ്റിംഗ്, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, ലൈറ്റിംഗ്, ഡീ ഐ എല്ലാ ഡിപ്പാർട്ട് മെന്റും ഫുൾ പെർഫെക്ഷനിൽ ചെയ്ത് ഒരു സൃഷ്ടി...
ഞാൻ ഇതിനേ ഇനിയും കീറി മുറിക്കുന്നില്ല..
നിങ്ങൾ കാണുക... 15 മിനിറ്റ് നിങ്ങൾക്ക് വെറുതയാവില്ല...
തീർച്ചയായും ഇതിന്റെ അണിയറ പ്രവർത്തകർ മുഖ്യധാരാ സിനിമയുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കുന്നു...
ബിനോയ് രവീന്ത്രന്റെ പേരു പണ്ട് ബിജോയ് നംബ്യാറുടെ പേരു ഓർത്ത പോലെ ഞാനോർക്കും...
അഭിലാഷ് അഭിക്കും പറഞ്ഞാൽ തീരാത്ത അഭിനന്ദനങൾ... നിങ്ങൾ ചെയ്തത് ഒരു ഷോർട്ട് ഫിലിം മാത്രം അല്ല...ഒരു വിപ്ലവമാണു.... കൊറേ സോഷ്യൽ മെസ്സേജ് മാത്രം വിളംബുന്ന ഒരു സദാചാരമാധ്യമം ആയി മാറിയ ഷോർട്ട് ഫിലിം ശാഖക്ക് താങ്കളുടെ ചെറിയ സമയപരിധിയിൽ ഉള്ള വലിയ സംരംഭം പുതിയ നിർവചനങ്ങൾ ആണു നൽകിയത്... ഇനിയും ഇത് പോലുള്ള ചെറിയ വലിയ സംരംഭങ്ങളും വലിയ വലിയ സംരഭങ്ങളും നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു...
നന്ദി
പറയാന്‍ വാക്കുകളില്ല........ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും മനോഹരമായി ചെയ്യാന്‍ സാധിച്ചത് അത്ഭുതകരമാണ്....
ഒരു മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പടം കണ്ട പ്രതീതി. Great work Binoy👍
അടുത്ത കാലത്തു കണ്ടതിൽ വെച്ച ക്രൈം ത്രില്ലെർ ജിനേരെയിൽ ഉള്ള വളരെ നല്ല ഷോർട് ഫിലിം, ഇനിയും ഏതു പോലുള്ള കല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
superbly framed .....
അതിസുന്ദരമായ സംവിധാനം...ശബ്ദമിശ്രണം..ഫോട്ടോഗ്രാഫി..എല്ലാത്തിനും മീതെ സസ് പെന്സ് തുടക്കം മുതല് അവസാനം വരെ നിലനിര്ത്തിയ കഥ..,..ശിരസ്സു കുനിച്ച് ബഹുമാനിക്കട്ടെ
"Alfred Hitchcock Presents" എന്ന ടെലിവിഷൻ പരമ്പരയിലെ (season 3, Episode 23, 1958) ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്ന എപിസോഡിന്റെ മലയാളം വേർഷനല്ലേ ഇത്. ഷോർട്ട് ഫിലിമിന്റെ അവസാനമെങ്കിലും കഥാകാരന് (Henry Slesar) ക്രഡിറ്റ് കൊടുത്തത് നന്നായി. ഇൻസ്പിരേഷൻ എന്നതിനേക്കാൾ ഇതിനെ ഇതിപ്പോ കോപ്പിയടി എന്ന് പറയേണ്ടിവരും.
എന്തായാലും ഷോർട്ട് ഫിലിം മോഷമാക്കിയില്ല. കഥ അറിയാമായിരുന്നത് കൊണ്ട് ത്രില്ലടിച്ചില്ല. പാർവതിയുടെ അഭിനയം അസലായി, പ്രത്യേകിച്ച് ചില മെെന്യൂട്ട് ഡീറ്റയിൽസ് ഇൻ ഹെർ എക്സ്പ്രഷൻസ്. സുജോയ് ഘോഷിന്റെ "അഹല്യ" യുടെ കളർ ടോണും അതേപടി പകർത്തിയപോലെ തോന്നി. വെറുതെയെങ്കിലും ആ ചിത്രത്തെ ഓർമ്മപ്പെടുത്തി.
Yeah.. exact copy... no harm in copying. but they could have present it as a remake of "The Right kind of house" - Inspiration is the new name of eechacopy. Saw thanks to Amal neerad in the first slide. :D
സത്യമാണ് അയ്യപ്പെട്ടാ..👍
+MIDHUN K.R.
Adaptation, Remake, Copying, Inspiration ഇതെല്ലാം വ്യത്യസ്തമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ഗ്രേസ് വില്ല എന്ന അഡാപ്റ്റഡ് സൃഷ്ടി മോഷമാണെന്ന് (മോഷണമാണെന്ന്??) ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ ഇത് ഹെൻറി സ്ലെസ്സാറുടെ കഥയുമായോ, Alfred Hitchcock Presents" എന്ന ടെലിവിഷൻ പരമ്പരയ്ക്കായ് ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്ന എപിസോഡുമായോ ഏകദേശം പൂർണ്ണമായും സാമ്യപ്പെട്ടിരിക്കുന്നു. ഇതിനെ ഇൻസ്പിരേഷൻ എന്ന് എങ്ങനെ വിളിക്കാൻ കഴിയും? മറിയ റോസ് എഴുതിയ "നിങ്ങൾക്ക് അനുയോജ്യമായ വീട്" എന്ന മലയാളം പരിഭാഷ ഞാൻ വായിച്ചിട്ടില്ല. ഞാൻ ഹെൻറി സ്ലെസ്സാറുടെ കഥ വായിക്കുകയും, ആൽഫ്രഡ് ഹിച്ച്ക്കോക്ക് പ്രസന്റ്സ് പരമ്പരയിലെ എപ്പിസോഡും മാത്രമേ കണ്ടിട്ടുള്ളൂ. ദൂരദർശനിൽ ഇത് കണ്ടിട്ടുള്ളതായോ, കാലം എന്ന മലയാള സിനിമ കണ്ടിട്ടുള്ളതായോ ഞാനോർക്കുന്നില്ല. അതുകൊണ്ട് തന്നെ ഗ്രേസ് വില്ലയെ കുറിച്ച് എനിക്കുള്ള അഭിപ്രായം സ്ലെസ്സാറുടെ കഥയേയും, ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്ന എപ്പിസോഡിനേയും അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രേസ്സ് വില്ലയിൽ കാലഘട്ടം, സ്ഥലം, ഭാഷ, കഥാപാത്രങ്ങളുടെ പേരുകൾ, വീടിന്റെ വില, വീടിന്റെ പേര് തുടങ്ങിയവയെ മാറ്റി പുതിയത് ചേർത്തതല്ലാതെ എന്ത് പുതിയ കാര്യമാണ് നേരത്തെ പറഞ്ഞ സീരിയൽ എപ്പിസോഡിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത്? നിങ്ങൾ പറയുന്നു സ്ലെസ്സാറുടെ കഥയിൽ നിന്ന് പ്രചോദനം (?) ഉൾക്കൊണ്ട് എടുത്തതാണ് ഈ ഷോർട്ട് ഫിലിമെന്ന്. സത്യത്തിൽ ഗ്രേസ് വില്ലയ്ക്ക് സമാനത കൂടുതൽ സീരിയലുമായാണ്. ഒറിജിനൽ കഥയിൽ, സ്ത്രീ എല്ലാം പറഞ്ഞു കഴിയുമ്പോൾ അയാൾ "ugh! This lemonade is bitter" എന്ന് പറയുകയും കഥ തീരുകയും ചെയ്യുന്നു. വിഷം ചേർത്തതിനെ കുറിച്ച് ആ സ്ത്രീ റിവീൽ ചെയ്യുന്നില്ല. അയാൾ താൻ കുടിച്ച പാനീയത്തിൽ വിഷമുണ്ടായിരുന്നു എന്നതും അറിയുന്നില്ല. എന്നാലത് സീരിയലായപ്പോൾ, ജ്യൂസിൽ വിഷം ചേർത്തിരുന്നു എന്നത് ഒടുക്കം അയാൾ മനസ്സിലാക്കുന്നുണ്ട്. ആ സ്ത്രീ അത് പറയുകയും ചെയ്യുന്നുണ്ട്. ഇത് തന്നെയല്ലേ ഗ്രേസ്സ് വില്ലയിലും സംഭവിച്ചത്?? ഡോൺ ടെയിലർ സംവിധാനം ചെയ്ത "The Right Kind of House" എന്നതിന്റെ മലയാളചിത്രീകരണമായിട്ടേ ഗ്രേസ് വില്ല അനുഭവപ്പെടുന്നുള്ളു... മുപ്പത് മിനിറ്റോളമുള്ള എപ്പിസോഡിനെ മികച്ച രീതിയിൽ 15 മിനിറ്റിനുള്ളിൽ തനിമ ഒട്ടും ചോരാതെ ചുരുക്കിയതിന് പ്രത്യേക അഭിനന്ദനങ്ങൾ...
Ayyappan Appukuttan Aacharya
+Diya K
Already watched... I commented the link yesterday.
നല്ല സുന്ദരമായ അവതരണം
അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Sooraj ettan paraje vanavarundooo
Yes
👍
A tiny Art directional mistake.. The movie starts with a title Coorg 1988 and showing a car with white number plate KLE 5454 (The new plate codes (KL-01 etc) and white plate for private vehicles started in 1989 June.
(y)
Great 👍 policeil aano job ?
Excellent one. 15years back I saw the same script in Aap Beeti TV Serial - Doordarshan National
Yes Jaik. I also remember watching the same story. But I dont remember the series name though.
Yes..yes sambavangal
yes. I still remember this episode smabangal
i also remember
@jaiden gabralle dialogue vare same 😊
inspiration ആണെങ്കിലും അത് വളരെ നന്നായി തന്നെ അവതരിപ്പിച്ചു..... ഗ്രേറ്റ് വർക്ക്....ഇനിയും ഇത് പോലെയുള്ളവ മലയാളത്തിൽ നിർമ്മിക്കാൻ ഇതൊരു പ്രചോദനമാവട്ടെ
Ithu copy ennu parayunnavarodu oru chodhyam .
Mr. Jithu Joseph nu 2:30 hours ulla drishyam copy adikkamenkil. 14 min ullla Ee short film ethrayum nannay execute cheythe nkil . The crew behind these are well talented and brilliant.
Awesome 👏
Jithu Joseph copy adichatha
ruclips.net/video/BASKUmYoBYg/видео.html
Watch this malayalam thriller shortfilm
REVENTURE, its done by begginers, but its good
athu padathinte copyanu
drishyam
Drishyam ethu film nte copy aanu?
വെറും 14 മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിന്റെ കഥ ഇതിന്റെ ഡെസ്ക്രപ്ഷനിൽ തന്നെ കൊടുത്തിട്ടുണ്ട് ഏതോ ബുക്ക് ആസ്പദമാക്കി ആണെന്ന്.എന്നാൽ ഇന്നലെ RORSCHACH കണ്ടപ്പോ വീണ്ടും ഞാൻ ഈ ഷോർട്ട് ഫിലിമിലെ ഒരു മെയിൻ സംഭവം സിനിമയിൽ കണ്ട് ഓർത്തെടുത്തു.എന്തു തന്നെ ആയാലും.ഇതിലും ആ സിനിമയിലും ആഹ് സീൻ ഗംഭീരമായി തന്നെ വർക്കായിട്ടുണ്ട്.സിനിമ കണ്ടവർക്ക് കലങ്ങും ഏതെന്ന്.
ഗ്രേസ് വില്ല യുടെ കഥയുമായി ബന്ധപ്പെട്ട ചില ആശയ കുഴപ്പങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം
കുറച്ച പേർ Alfred Hitchcock എന്ന സീരിസിലെ The Right Kind of House ന്റെ link share ചെയ്യുന്നത് കണ്ടതു കൊണ്ട് എഴുത്തുകയാ
പ്രശസ്ത അമേരിക്കന് സാഹിത്യകാരനായ ഹെന്ട്രി സ്ലെസ്സാറിന്റെ The Right kind of house എന്ന കഥയെ ആസ്പദമാക്കി എടുത്ത ഹൃസ്വ ചിത്രമാണ് GRACE VILLA. അത് അവർ ടൈറ്റിലിൽ പറയ്യുന്നുമുണ്ട്.
ഇതേ കഥ യെ ആസ്പദമാക്കി എടുത്ത ചിത്രങ്ങളാണ് Alfred Hitchcock എന്ന സീരിസിലെ The Right Kind of House എന്ന എപ്പിസോഡ്, 1970 ല് റീലീസായ കാലം എന്ന മലയാളസിനിമ, പിന്നെ കേട്ടതും കേൾകാത്തതുമായ സീരിയലുകളോ അങ്ങനെ വല്ലതുമുണ്ടേൽ അതൊക്കെ.
കൂടുതൽ വിവരങ്ങൾക്ക്
facebook.com/inquilabz.in/videos/368119853520645/
facebook.com/binoyraveend/posts/1237278086318508
ചിലപ്പോ ഈ പോസ്റ്റിനു താഴെയും Hitchcock Link യുമായി Private Detective കൾ വരാൻ ചാൻസ് ഉണ്ട്.
Superb Making............
Hats off to the team.............
Ithu pole yulla making sherikkum malayalm industry kku abimaanamaanu......
very good..
sex
പൊളിയെ.... No words to comment... Excellent... എല്ലാവരും നമ്മുടെ പ്രിയ നടീനടന്മാർ ആയതോണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം...
ഇത് ദൂരദര്‍ശനില്‍ 2001-02 ടൈമില്‍ 9:30-10:30 pm വരെ എല്ലാ ശനിയാഴ്ച യും ഉള്ള സംഭവങ്ങള്‍ എന്നാ സീരിയല്‍ ആണ് . ഹിന്ദിയില്‍ ഇത് AAP BITI
Kand pedichitund
Super than super🙏🙏🙏🙏🙏🙏🙏
Watching this masterpiece again after 7 years! Rajesh Hebbar- what an amazing actor you are! Brilliant work by the whole team!
Recreation is not simple as many of us think...14 minutes of awsomness .great work by the crew..ESPECIALLY CAMERA works and nice SOUND RECORDING skills.Noted the names for future..best of luck.
Direction, script ,acters ellam kondum mikachu nilkkunna ithine short film ennathil othukki nirthan kazhiyilla👏👏👏....oru nalla film kanda feel..❤️❤️❤️
കിടുക്കി.. ഒരു ഭാവി ജീത്തു ജോസഫിനെ കാണുന്നുണ്ട് :D
It's not a short film, It's a movie.....
You given us a full length movies thrill in 15 minutes duration....
Superb.....
Congraaaatzzz all of you who struggled behind this movie...
Expecting More Like This In Future.....!!!
All The Best....!!!
ഈ ഗ്രെയ്സ് വില്ല തന്നെയാണോ BIG -Bയിലെ വീട് ?
Super.. വെറും 14 മിനിറ്റ് കൊണ്ട് 3 മണിക്കൂർ ത്രില്ലെർ കണ്ട പോലെ 👏👏👏👏
ക്ലൈമാക്സിൽ ആ for sale board എടുത്തു മാറ്റുന്നത് കൂടി കാണിച്ചതനു ശേഷം വില്ലന്റെ മരണം കാണിച്ചാൽ നന്നായിരുന്നു .
for sale board eduthumattunne entina.she wil go to jail
Stop commenting about the original one.. try to appreciate the beauty of a creation.. this has come out amazingly well.. nice bgm and very nice camera work.. the dark mood through out was good to keep the story thrilling.. wonderful work..!!
Sooraj vlogs video kand vannavr ivde come on.... 💥
✌🏼
kandathil vach eanik eattavum Ishtapetta Short film Handsoff ....oru cinema Kanda Feel ....
2024 ആയത് കൊണ്ട് ആകും.. മുന്നേ ക്ലൈമാക്സ് കത്തി ...
ഗംഭീരം 👍🏻ഒരു മുഴുത്നീള സിനിമ കണ്ട feel അടിപൊളി വർക്ക്
Outstanding Direction and Story ✨💯
Kore Kalam mumbu kandatha kore nokkitta kittiye
Eniyum nigalude best trilling vedios predishikunu♥️♥️
ഒരു ഒന്നൊന്നരാ ഷോർട്ട് ഫിലിം തന്നെ...!!
ഷോർട് ഫിലിം എന്ന് പറഞ്ഞാ ദാ ഇതാണ്...!!! എല്ലാം ഉഗ്രൻ.. നായിക ക്ലൈമാക്സിലെ ആ മുഖഭാവവും ഡയലോഗ് പ്രസൻറേഷനുമെല്ലാം അത്യുഗ്രൻ...
anyway.. Congratzz to whole crew... thanks for giving us a wonderful watching xperiance 👏👏👏
expecting more 👍👍👍
കിടിലൻ ആയിട്ടുണ്ട് അല്ലേൽ സ്ഥിരം തേപ്പു കഥകൾ മാത്രം ആണ് കണ്ടിരുന്നത്,ഇനിയും ഇതുപോലത്തെ സാധനങ്ങൾ പ്രതീഷിക്കുന്നു
Ente moone......oru rakshem illa polichu
Anyone here after soraj ettans insta post
Yes yes
കാലം മൂവി Copy അടിച്ചിട്ടായാലും നല്ല മേക്കിങ് ആയതുകൊണ്ട് കണ്ടിരിക്കാം...... 🥰 ഗുഡ് direction, music & all🔥
Sooraj vlogs kandit..vannavar undo...?❤️
ആഹാ ഇതാണ് പടം... ഒരു സസ്പെൻസ് ത്രില്ലർ എങ്ങനെയാകാം, അങ്ങനെ തന്നെ ഡയറക്ട് ചെയ്തിട്ടുള്ള ഉള്ള ഒരു അടിപ്പൻ പടം !!👍
After കിഷ്‌കിന്ധാ കാണ്ഡം.
പ്രമേയത്തിന് അനുയോജ്യമായ ഒരു മൂഡ് തന്നെ ക്രിയേറ്റ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. നല്ല സിനിമ
excellent work.wonderful background score and outstanding actors.especially the lady character.
Oru rakshaila..yamandan script.. kalakkn camera.. background score athi gambeeram..casting perfect..acting vere level
സുരക്ഷയുള്ള ഒരു ബാങ്ക് കൊള്ളയടിച്ച ആൾ, ഒരു വീട്ടിൽ കയറി ഒരാളെ വെടിവെച്ചു കൊന്ന അയാൾ,
ഒരു സ്ത്രീ മാത്രം താമസിക്കുന്ന വീട്ടിൽ കയറി പൈസ എടുക്കാൻ ആ വീട് വാങ്ങുക എന്ന വളഞ്ഞ വഴി സ്വീകരിക്കും ല്ലേ? അടിപൊളി...
Nalloru point aanu....pinne aa flowkk irunn kaanumbo ath ang marannekkam
+Rohan George sex
അല്ലെന്കിലും പണം അവിടെ ഉണ്ടെന്ന് എന്താ ഉറപ്പ്? Michael ath vere evidelum aan olipichathenkilo?
true
1988 ilaanh katha nadakkunnath
ഗംഭീരം...അതിഗംഭീരം...ക്ലൈമാക്സ് ഉഗ്രൻ..അത്യുഗ്രൻ...
വീട്ടിലേക്കുള്ള വഴി ഇയാൾക്ക് നാട്ടുകാരോട് ചോദിക്കേണ്ട ആവിശ്യം ഉണ്ടോ ????
Veetilek illa vazhi alla...dealere officilek illa vazhi alle chodichadu?
+ayisha അങ്ങനെ തോന്നുന്നില്ല
Shihas Kmk ഡയറക്റ്റ് അങ്ങ് കേറി ചെന്നാൽ ആ ഫ്‌ളോ അങ്ങ് പോകില്ലേ ???
താങ്കൾ പറഞ്ഞത് പോലെ ആരുന്നേൽ അയാൾക്ക് നേരെ ചെന്നിട്ടു അവരെ കൊന്നിട്ട് തിരിച്ചു പോകാമാരുന്നു ;)
pulli veetilottulla vazhi alla, brocker office vazhi aanu chodichath...
veedu kandirunno enna chodyathinu athe ennayal parayunnund
4 വർഷം താമസിച്ചു പോയല്ലോ ഈ short film കാണാൻ. സൂപ്പർ 👌😊
Rorschach bindu paniker scene eth pole thane ale guys?
Yes
Nalla avatharanam. Aropananagal entho aayikollatte ee paranjathonnum munpe kettitto kanditto illatha oru aalaayathukond enne ith sarikkum rasippichu. Valare nalla oru short film. Brilliant job....
Brilliant script, direction and editing.... 👌👌👌
This is the first film directed by Sri Benoy. He deserves credit and appreciation for his debut. It appears that he has a chance of growing up in the field
Great work Team. And ignore the butthearts and haters. They could never present the same content in such a soothing way and they know the fact. At the end of the day its just sour grapes.
Excellent direction, background score, cinematography and outstanding acting. Watching till the credits remains only one question - you liked it or not? Who cares its copied or inspired, You guys let us watch an awesome short film.
Terrific work..!!! 👌👌👏👏
☺❤
superb
ഗംഭീരം... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ആശംസകൾ
no words.. that killing bgm
Well crafted story, well executed too
ഇത്രയും നല്ല ഒരു ഷോർട് മൂവി കണ്ടിട്ട് ഇല്ല gooodd👌👌👌👌👌
ഒന്നൊഴിച്ച് എല്ലാം ഗംഭീരം.. ഓഡിയോ.. സംഭാഷണശബ്ദത്തിന് 'ഇഫക്റ്റ്സ്' കൊടുക്കുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവും എന്ന്‍ ഉറപ്പുവരുത്തണം.. poor audio n recording.
parayan vaakukal illa. athi gambheeram. Nice team work Binoy Chetta.superb sound mix and plot twist. good casting. mothatil pwolichuuuu
കഥയിൽ ചോദ്യമില്ല, എങ്കിലും...
കൊലയാളി ഇടനിലക്കാരനെ വില്ല ഇടപാടിന് ഉപയോഗിച്ചിരുന്നെങ്കിലോ...?
Chemmenil Parikutty karuthammaye premichillaayirunengilo?, Nadodi kaattil Daasanum Vijayanum vaangiya pashu nannayi paalu thannirunnengilo?
Ajmal Benn
ഞാൻ ഉദ്ദേശിച്ചത് കൊലയാളിക്ക് വിഷം കൊടുക്കുന്നതിന് മുൻപ് അത് അയാൾ തന്നെ ആണെന്ന് ഉറപ്പ് വരുത്തിയിട്ടില്ല എന്നാണ്...
Sibin Pilakkil വീട് കണ്ട് മോഹം തോന്നിയ ഏതൊരു പണക്കാരനും എത്ര വില കൊടുത്തും അത് വാങ്ങാം. അയാൾ തന്നെയാണ് കൊലയാളി എന്ന് എന്താണുറപ്പ്???
Probably one of the very many woman's intutions at play here..vannathu kolayaali thanneyaanu ennu ayaalude samsaaravum perumaattathiloodeyum 'Grace' inu manassilaayittundaavanam..
@@AnnieMaryJohn 3lakh nte veedu 25lakh nu 😆😆
ippolathe painkili shortfilmsum.. penpillerude pirake premichu nadakkunna ninlavaram kuranja shorfilmsil ninnum thikachum vyathisthamaya oru story ayirunnu... polichu.. adipoli..
the right kind of house - alfred hitchcock
sound effects of closing and opening doors and boxes is not natural... the film is terrific! 14 minutes, wow!!!
can I also be a part of inquilab
ഇത് പൊളിച്ചു ഒരുപാട് ഷോർട് ഫിലിംസ് കണ്ടിട്ടുണ്ട് ബട്ട് ഒരു പൂർണതയുള്ള സസ്പെൻസ് ത്രില്ലെർ ഇത് പോലെ ചുരുക്കമേ ഉണ്ടാകാറുള്ളൂ....
"poison?"
"Enough to kill you three times over. "
the right kind of house. 1958
അടിപൊളി ത്രില്ലെർ ഷോട്ട് ഫിലിം മുല മുനയിൽ നിർത്തിയ കഥ അടിപൊളി അഭിനയം നല്ല ട്വിസ്റ്റ്
OMG what a brilliantly made short film.i was nailed to my seat for 14 minutes.
ithinu etra like kodutalum matiyakula... short film inte standard tamne maati kallaju... oru 2:30 hrs thriller movie kandapole undaiy... hats off you team.... you guys did a wonderful job... expect a lot from you... keep going a head... we support real talent...
കര്‍ണാടകയെന്നു പറഞ്ഞിട്ട് ഫോര്‍ട്ട് കൊച്ചി ആണല്ലോ ?
Jagadeesh Chandran കണ്ടുപിടിച്ചുകളഞ്ഞല്ലൊ.
അപാരം തന്നെ
1982 ൽ റിലീസ് ആയ കാലം എന്ന സിനിമ കാണാത്ത യുവതലമുറ ആണ് ഈ ഷോർട്ഫിലിം മികച്ചതാണ് എന്ന് പറയുന്നത്
blatant copy of "the right kind of house" by Hitchcock .so pathetic should have atleast mentioned it somewhere
Inspired by a short story is mentioned in credits. It would seem thats enough of an incentive to steal intellectual property. hehe
Vaz zy this is more like stealing rather than inspiration
VMKAROUND 365 alfred hithcock took that movie based on the short story..so they mentioned the name of the short story..enough?
uffff...polichuuu ....direction,music,story,acting ellam marana mass..ithupolethoru short film ithaadym..
A poor rip-off of an "Alfred Hitchcock Presents" episode ("The Right Kind of House"). Plagiarism is not art guys. Try to make something original next time.
dont be such a lame guy.....show some respect to the hard work put on to that movie by the crew.And pls learn to appreciate what is good.
Ooo u found that as an irony
Dont b that cheap Mr Anoop....try to respect others
lets stop ths ....u are not worth it . Guys lik U are the doom of Indian cinema.....Next time please change the angle by which you look at creativity and art..or at least try avoiding it.
you bastard mind ur language
എന്റെ... പൊന്നോ വേറെ ലെവൽ... ക്ലൈമാക്സ് എജ്ജാതി :::
good boys....copy adichu. ..kallanmar. ...
but u did a good job copying it....
next time swantham aayitte enthenkilum undakkanam ketto
ippol njangal ange shamichu. ..
Worth watching 👌🏻♥️
One of the best thrillers I hv ever watched ....
Unexpected climax !
The way story goes and ends is brilliant...
excellent wrk... link WhatsApp full share chythitund... kepp gng
*keep