Rekha Malayalam Shortfilm | B Govind Raj | Maala Parvathi

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Rekha is the undefinable boundaries of love between two women.
    Script Editing Direction by B Govind Raj
    bgovindraj93
    Staring : Maala Parvathi | Smitha Ambu | Rahul R Nair | Gibin G Nair
    Produced by Revathy kalamandir Film Academy
    CInematography : Amritha Padmakumar
    Music : Aravind Chandrasekhar & Jinith Raj
    Sound : Sidharthan KC
    Stills : Vishnu IP
    Associate director : Disney James
    Associate Camera : Sohil | Anoop V Shylaja
    Assistant directors : Sangeeth R Nair | KAveri Girish | G jackie gjo
    Production Executive : Ashik sudhakaran
    Marketing Partners : Bridge and Tree
    Sponsored by : Talkies Travancore
    Co Producers : S Baijukumar | Padamakumar | Santhosh Ravindran
    Distribution : Jango Space
    Marketing team : Aravind Manmadhan | Ananthu Rajan | Abhijith Sekhar
    (c) RKFA 2018 and Talkies Travancore 2018

Комментарии • 325

  • @Kingbgr93
    @Kingbgr93 5 лет назад +280

    രേഖയുടെ സംവിധായകൻ ആണ് ഞാൻ.ഈ short film കണ്ട് ഞങ്ങളെ support ചെയ്‍ത എല്ലാർക്കും ഒരുപാട് നന്ദി.സ്നേഹത്തിൽ ചാലിച്ച വാക്കുകൾക്ക് നന്ദി.വിമർശനങ്ങളും വായിച്ചു.അടുത്ത തവണ കുറച്ചൂടെ മെച്ചപ്പെടുത്താം 😊 ഈ 6,50,000 കാണികൾക്ക് ഒരു നൂറ് നന്ദി ❤

    • @anujose941
      @anujose941 5 лет назад +2

      Nice movie

    • @muhammedmuneer1367
      @muhammedmuneer1367 5 лет назад +4

      മനസ്സിൽ ടച്ച് ചെയ്യാൻ മാത്രം എന്തൊക്കെയോ തന്നതിന് നന്ദി സർ.....

    • @manafsillabada8507
      @manafsillabada8507 5 лет назад +1

      Fbyil kandirunnu supper evidekkoyo enthokeyo feel ayi ❣ ❣️❣️

    • @greeshmamadhu6553
      @greeshmamadhu6553 5 лет назад +2

      Great work sir. Expecting more from you..

    • @drgayathri8234
      @drgayathri8234 5 лет назад +2

      A very good short film..excellent work..congratulations to the whole team..

  • @manafsillabada8507
    @manafsillabada8507 5 лет назад +14

    2 വട്ടം കണ്ടാല്‍ ഡയറക്ടർ brilliants കാണാന്‍ സാധിക്കും ❤️❣️🌹😍✌️👍👌👌👌👌

  • @MaheshKumar-wb9ov
    @MaheshKumar-wb9ov 6 лет назад

    Super nice pichar

  • @ramsumi1070
    @ramsumi1070 4 года назад

    Spr

  • @suryasudev6891
    @suryasudev6891 6 лет назад +22

    One of the best short films after a long tym..!
    Background score is a lottt more than wow..!!
    Amazing work BGR..!

  • @binoyng3300
    @binoyng3300 5 лет назад +18

    എല്ലാം എല്ലാവരും ഒന്നിനോട് ഒന്ന് മെച്ചം അല്ലാതെ ഒന്നും പറയാനില്ല അത്രയ്ക്കും ഇഷ്ടം ആയി

  • @creativevideos1520
    @creativevideos1520 6 лет назад +30

    We can see lot of Reksha in our surroundings
    Nice Movie.
    Parvathi aunty and Smitha chechi nice act

  • @sulfikerebrahim4533
    @sulfikerebrahim4533 6 лет назад +41

    രേഖ അതൊരു ജീവിതം മാത്രമല്ല, നല്ലൊരു പാഠം തന്നെയാണ്... എന്നെ വളരെ അധികം ആകർഷിച്ച ഒരു കഥാപാത്രമാണ് രേഖ.. പാർവതി ചേച്ചി, ഒരു രക്ഷയുമില്ല... രേഖ എന്ന ആ കഥാപാത്രത്തെ മനസ്സിൽ കൊള്ളിച്ചു എങ്കിൽ അത് പാർവതി ചേച്ചിയുടെ ആ കഥാപാത്രത്തോടുള്ള reactions, perfections, attitude, ഒക്കെയാണ്... Direction ഒന്നും പറയാനില്ല.. well done job broiii.good scripting... congrats team rekha

  • @SudhaSudha-uy7on
    @SudhaSudha-uy7on 5 лет назад +55

    Comments നോക്കണ്ട..ധൈര്യമായി കണ്ടോളൂ ..Very good and nice

    • @akashanu7118
      @akashanu7118 5 лет назад

      Kandu kazhinju aanu comment nokeethu...well said😍😍😍😘😘

    • @reshmact7322
      @reshmact7322 5 лет назад

      Supper

  • @nadhifaizal1743
    @nadhifaizal1743 5 лет назад +8

    Superb!!! Parvathy chosen for this role is sure a good decision. She can indeed do much more once the real role seeks her.

  • @anaswaraaneesh1246
    @anaswaraaneesh1246 4 года назад +5

    രേഖയെപ്പോലെ bold ആയിരുന്നെങ്കിൽ എന്നു തോന്നിപ്പോയി...

  • @gokulnair9652
    @gokulnair9652 6 лет назад +5

    Rekha is so beautiful.
    എല്ലാരും നന്നായി ചെയ്തു.നല്ല ഒരു പടമാണ് രേഖ.അവസാന സീനുകളിലേക്ക് ഉള്ള DIRECTION അടിപൊളി.നല്ല കഥ നല്ല ആശയം aashayam.BIG SCREENയിൽ ഉടൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. Congrats keep going.

  • @anandmanmadhan
    @anandmanmadhan 6 лет назад +34

    Rekha is beautifully bold 💝

  • @advsimithomas4098
    @advsimithomas4098 5 лет назад +6

    എത്രയോ കുഞ്ഞുങ്ങൾ അനാഥാലയങ്ങളിൽ നരകിച്ചു ജീവിക്കുന്നു ' ,ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെടുന്നവർക്ക് ഒരു കുഞ്ഞിനെ എങ്കിലും സ്വീകരിച്ചു കൂടേ. ഒരു കുഞ്ഞു വന്നു കഴിയുമ്പോൾ ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിച്ചു തുടങ്ങും ,സന്തോഷവും.

    • @anjuanju8738
      @anjuanju8738 5 лет назад

      But.. അതിനു dhathedukunna.. കുഞ്ഞിന്റെ പേരിൽ. എന്തെങ്കിലും. എഴുതി കൊടുക്കേണ്ട.. I. Mean.. സ്വത്ത്.. എന്തെങ്കിലും.. അല്ലാതെ വെറുതെ... തരുമോ.. കുഞ്ഞുവാവയെ

  • @carpediem469
    @carpediem469 6 лет назад +9

    Wouuu...parvathichechi thottathellaam ponnaakkunna aalanennu eduth parayandallo...as usual..👏👏👏👏❤️

  • @aruljyothilc8597
    @aruljyothilc8597 4 года назад +6

    Love you parvathi ma'am... You r great artist

  • @sarusworld6621
    @sarusworld6621 5 лет назад +3

    Really good.... ലൈഫിൽ ഒറ്റപ്പെടലിന്റെ വേദന.... അത്.. പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.....

    • @asfamp9013
      @asfamp9013 5 лет назад

      Hello Saritha mam can i call u

  • @opolassa
    @opolassa 6 лет назад +15

    ഒന്നും പറയനില്ല ആ ചെച്ചി കരയിപ്പിച്ചു കളഞ്ഞു

  • @ankitharikrishnan409
    @ankitharikrishnan409 6 лет назад +10

    A must watch film with a beautiful presentation.. all the best Govind amd team❤😍

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 6 лет назад +40

    എനിക്കിഷ്ടപ്പെട്ടത്‌ നിങ്ങളോട്‌ പങ്കുവയ്ക്കുന്നു
    ***************************************
    ജീവിതത്തിന്റെ ചുഴികളിൽ വിധിയുടെ വിളയാട്ടത്താൽ ഒറ്റപ്പെട്ട്‌ സ്നേഹിക്കാനാരുമില്ലാതെ തെറ്റുകളിലേയ്ക്ക്‌ വഴുതിവീണ്‌ സ്നേഹത്തിനായി കൊതിക്കുന്ന മനസ്സുകളെ വരച്ചുകാട്ടുന്ന ഒരു കുഞ്ഞ്‌ സിനിമ..
    ദുഖഭാരം പേറി ചിരിക്കാൻ മറന്നുപോയിട്ടും മനസ്സിന്റെ ഉള്ളിൽ നിറം മങ്ങാത്ത നൈർമ്മല്യത്തിന്റെയും നനുത്ത സ്നേഹത്തിന്റെയും കഥ..
    ഗർഭിണിയാകാൻ കൊതിക്കുന്ന ഒരുവളുടെ ഹൃദയത്തിന്റെ വിങ്ങൽ ... വയറ്റിൽ തുണികെട്ടിവെച്ച്‌ കണ്ണാടിയ്ക്കുമുന്നിൽ നിർവ്വൃതി അടയുന്ന പെണ്ണിന്റെ നിർഭാഗ്യകരമായ അവസ്ഥ..നഷ്ടമായ സൗഭാഗ്യം മറ്റൊരാളിലൂടെ കാണുമ്പോൾ അതിലൂടെ സന്തോഷിക്കുന്ന ...തന്റെ അവസ്ഥ മറ്റൊരാൾക്ക്‌ വരാതിരിക്കാൻ കരുണയുടെ കൈകൾ നീട്ടി സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ആവിശ്കാരം...
    ഒറ്റപെട്ടപ്പെട്ടവരെ കുറിച്ചും ഒരാൾക്ക്‌ ആവശ്യമുള്ളപ്പോൾ മാത്രം സ്നേഹിക്കുന്ന ബന്ധങ്ങളുടെ സത്യസന്തതയെക്കുറിച്ചും ഒരുവന്റെ ജീവിതത്തിലെ ഭാര്യയുടെയും കാമുകിയുടെയും മുൻഗണനയെക്കുറിച്ചും പ്രേക്ഷകരെകൊണ്ട്‌ ചിന്തിപ്പിക്കുന്ന സിനിമ..എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സിനിമ..
    കണ്ടിരിക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്ന... ചിരിച്ചുപോകുന്ന, വ്യത്യസ്ഥമായ വൈകാരിക തലങ്ങളിലൂടെ നമ്മുടെ മനസ്സിനെ നാമറിയാതെ സഞ്ചരിപ്പിക്കുന്ന മികച്ച സിനിമ..ചെറുതെങ്കിലും വലിയ കാര്യങ്ങളുടെ സംവേദനം നടത്തുന്ന സിനിമ...
    നല്ല കഥാ തന്തുവും
    കഥാ പാത്രങ്ങളെ ജീവസുറ്റതാകുന്ന അഭിനേത്രികളും മികച്ച സംവിധാനവും ഒക്കെയായി നല്ലദൃശ്യാവിശ്കാരം..ഈ ഷോർട്‌ ഫിലിമിന്‌ പിന്നിലുള്ളവർ തികച്ചും പ്രശംസാർഹരാണ്‌... അവർക്ക്‌ ഇനിയും മികച്ച സിനിമകൾ ചെയ്യാനാകട്ടേ... എന്ന് ആശംസിക്കുന്നു
    ഈ സിനിമകാണുവനായി ചിലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാകില്ല എന്നാണ്‌ എന്റെ അഭിപ്രായം..സിനിമയ്ക്ക്‌ പിന്നിലുള്ളവർക്ക്‌ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസ അറിയിക്കുന്നു

    • @maalaparvathi
      @maalaparvathi 6 лет назад +2

      Thank you so much

    • @shiny1967
      @shiny1967 5 лет назад +4

      "സ്നേഹംകൊണ്ട് കൊട്ടാരം തീർക്കുമായിരുന്നു അലക്സ് "ആ ഓർമകളിൽ നിങ്ങൾ വിതുമ്പുന്നു. ..രേഖ .
      അതെ ഒരിക്കൽ എങ്കിലും ഹൃദയത്തിൽ സ്നേഹിച്ചവരെയോർത്തു ശിഷ്ടകാലം ജീവിക്കാൻ ഏതൊരു സ്ത്രീക്കും കഴിയും....എന്നാൽ ഒരിക്കൽപോലും അതിനവസരം കിട്ടാതെ പോയവർ എന്താണ് ചെയ്യുക ?. അവർക്കു കരയാനും അവകാശമില്ലല്ലോ ...?.
      എല്ലാ കഥാപാത്രങ്ങളും ഇതിൽ ജീവിക്കുകയായിരുന്നു.
      ഈ ചെറിയ ഫിലിമിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ...💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

    • @mammyptb2033
      @mammyptb2033 4 года назад +2

      Paddithaaa😀

    • @Adhizz-b9m
      @Adhizz-b9m Год назад +1

      🙂💖

  • @estherbabyblessy5846
    @estherbabyblessy5846 4 года назад +7

    A very good film !!! Congratulations for the whole team

  • @jerryjohn3472
    @jerryjohn3472 6 лет назад +6

    Aliya nice work ..... Eniyum nalla nalla projects ninnil ninnu expect cheyyunnu😍😍😍😍
    All d bst😎😘😘👍

  • @rajeshg8336
    @rajeshg8336 Год назад +1

    Mala parvathikku glamorous vesham cheytude.kattakku waiting.

  • @nostalgiaphotography4908
    @nostalgiaphotography4908 4 года назад +3

    രേഖയും നളിനിയും മനോഹരമായ കഥാപാത്രങ്ങൾ 💕

  • @kuriakoseattavelil
    @kuriakoseattavelil 6 лет назад +10

    Keep going bro...awesome :)

  • @manyamohan8499
    @manyamohan8499 4 года назад +2

    ഗോവിന്ദ് ഏട്ടാ സൂപ്പർ നല്ല ഫീൽ ഗുഡ് ഷോർട്ട് ഫിലിം... പാർവതി ചേച്ചി സൂപ്പർ , ആ വേലക്കാരിയായി അഭിനയിച്ചതും സൂപ്പർ

  • @aparnaraj6021
    @aparnaraj6021 6 лет назад +7

    one of the best short filim I have seen .really touched my heart.....

  • @aaryamadhu5358
    @aaryamadhu5358 5 лет назад +3

    All matter will be good especially dubbing ....no words to say. Parvathi madam was super she is senior artist ........all of them Super ..... Keep going. Gud luck

  • @nimithamathew5428
    @nimithamathew5428 4 года назад +2

    Ee nalini alle nammude kappela movie le Ancy chechiiii...... 😍😍

  • @Princerex07
    @Princerex07 6 лет назад +7

    Good attempt. Liked the BGM & feel of the film 🎥. Waiting for more works.

  • @princydas5731
    @princydas5731 5 лет назад +5

    the best short film I have ever seen.

  • @NIKHILESHNADUVANNUR
    @NIKHILESHNADUVANNUR 5 лет назад +1

    നല്ലത്. കണ്ടിരിക്കാൻ തോന്നുന്ന അപൂർവ്വം short films ൽ ഒന്ന്. പാർവ്വതിയുടെ നടന പ്രൗഢിയിൽ തിരക്കഥ(beautiful visual narration and dialogues )deliver ചെയ്യപ്പെട്ടു. സംവിധായകന് ഒരു cinema ഒരുക്കാനുള്ള craft skill ഉണ്ട്

  • @shinebyju9888
    @shinebyju9888 6 лет назад +7

    ചില ചിത്രങ്ങൾക്ക് മാത്രമാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയു. അത്തരത്തിൽ ഒരു ചിത്രമാണ് രേഖ. പാർവതി ചേച്ചി മദ്യപിച്ചുകൊണ്ട് സംസാരിക്കുന്ന സീൻ കിടു. വല്ലാത്തൊരു ഫീൽ.
    Very well done Team.

  • @ahammedkabeer3514
    @ahammedkabeer3514 3 года назад +1

    നല്ലൊരു story simple aayi അവതരിപ്പിച്ചു 👌👌

  • @jayanskdr
    @jayanskdr 6 лет назад +9

    Nice work dear. Rekha is bold and beautiful. Congrats to the team...

  • @vgblock3364
    @vgblock3364 4 года назад +1

    Evvallu free aayittu vaayyil nakki edukum role inu vendii njaan kettitundu

  • @ponnuminnuworld
    @ponnuminnuworld 3 года назад +2

    Its nice I love it

  • @amruthaarjun9765
    @amruthaarjun9765 5 лет назад +3

    I can't explain really owsem 😚

  • @arttravelvlogsgm9019
    @arttravelvlogsgm9019 6 лет назад +4

    Sherikum karajupoi ... Alex oru vedanayanu

  • @_anusmitha
    @_anusmitha 4 года назад +1

    Normally i never get tears on emotional scenes...But i cried when Rekha cried and saying that ... Njan alex ne aanu thedunath...But alex poyi..Alex illa... Oh...
    Aarko vendi ulla thedal alle namude ellavarydeyum jeevitham .... Everyone acted very well... especially Mala parvathi nailed it...

  • @harithaharidas9534
    @harithaharidas9534 6 лет назад +19

    Kolaam.. rekha.. elarumm abinayikualla jeevikukayarunu.. especially rekha.. heart touching...

  • @reshmact7322
    @reshmact7322 5 лет назад +2

    Supper ഒരു പാട് ഇഷ്ടമായി 👌👌👌👌

  • @jennypallath3675
    @jennypallath3675 6 лет назад +5

    It’s a great work from you Govind and the team. Actors have done well and all the best for ever you do . God bless

  • @thimmannursreegeetha4971
    @thimmannursreegeetha4971 6 лет назад +1

    അതൊരു കഥയല്ല ജീവിതം ആണ് ഹൃദയത്തിൽ സ്പർശിച്ചു വല്ലാതെ.ചേച്ചി അമ്മേ 😍😘

  • @aravindbabu9353
    @aravindbabu9353 6 лет назад +7

    Big round of applause😢👏

  • @vishnup3619
    @vishnup3619 3 года назад +1

    Good movie 🎥
    Congratulations Director Govind
    & Maala Parvathy 🔥🔥

  • @Adhizz-b9m
    @Adhizz-b9m Год назад +1

    Great work🙂❤
    2023 ilum ith kanunavr undo?

  • @narayanigrills5083
    @narayanigrills5083 4 года назад +1

    Parvathi chechiyude abhinayam oru rakshayum illa.athrakk manoharam

  • @vinodbalakrishnan7874
    @vinodbalakrishnan7874 5 лет назад +2

    Maala madam co star lady acting also awsome

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +1

    രണ്ടു പേരും സൂപ്പർ അഭിനയം 🔥🔥🔥

  • @selvarajabraham9608
    @selvarajabraham9608 Месяц назад

    No, but you can't, you'll go after some other ..., because you can't be .....

  • @anuanutj4491
    @anuanutj4491 5 лет назад +1

    I like to mach God bless everybody parvathi Mam super

  • @005Umesh
    @005Umesh 6 лет назад +3

    BGR, പരിശ്രമം പാഴായിപ്പോയിട്ടില്ല കൂട്ടുകാരാ...

  • @anjuanju8738
    @anjuanju8738 5 лет назад +2

    Bold.. Aaya. Sthrikalk.. ഇങ്ങനെ എന്തെങ്കിലും.. Hurttouchaya... Story.. Undakum....
    പുറത്ത് karayunnila.. Enne.. Ollu.. ഉള്ളിൽ.. Pottikarayunnundakum... എപ്പോഴും

  • @akshayaanil3019
    @akshayaanil3019 4 года назад +3

    Revival of thought♥️

  • @mridulamanoj7734
    @mridulamanoj7734 5 лет назад +1

    Adyamayi oru short film muzhuvippikkum munpe like adichath . Rekha greattt😘😘😘

  • @deepajoshy2647
    @deepajoshy2647 5 лет назад +1

    Oralkku thonnumbol mathram 👍👍👍nice work

  • @lekshmylekshmy8108
    @lekshmylekshmy8108 5 лет назад +2

    Excellent work Parvathy chechi polichu

  • @bbluke007
    @bbluke007 4 года назад +2

    Exploring the harsh reality ****
    Love it!......Best wishes to the makers for their future works....

  • @rajbk9077
    @rajbk9077 6 лет назад +6

    Nice work.
    Congrats team Rekha.

  • @thoughtsarestupid5512
    @thoughtsarestupid5512 5 лет назад +2

    Superb... ❤
    നാളത്തെ ഞാൻ.... i can feel it.. NOW

    • @tomotomedia2732
      @tomotomedia2732 5 лет назад

      why..

    • @thoughtsarestupid5512
      @thoughtsarestupid5512 5 лет назад +1

      tomoto media my life is going like that. That's why.
      But no more other relationship...
      I'm keeping a single life.

  • @aju2600
    @aju2600 6 лет назад +4

    Great Work Macha 👏🏼👏🏼 !! Congrats ❤

  • @priyankajose2206
    @priyankajose2206 6 лет назад +4

    Really loved it ... amazing work done by all

  • @prabeeshmenon8681
    @prabeeshmenon8681 6 лет назад +5

    Such a wonderful piece of art ♥
    രേഖ ഒരു അടയാളമാണു, രേഖപ്പെടുത്തലാണു, ഓർമ്മപ്പെടുത്തലാണു.
    അണിയറയിലുള്ളവർക്ക്‌ ആശംസകൾ. 👏

  • @arunprasad6437
    @arunprasad6437 6 лет назад +3

    All the best Govind Raj Bro👌👌👏👏👏👏

  • @abduljaleel6337
    @abduljaleel6337 2 года назад

    മുട്ടാൾ എന്ന് പറയുന്നത് കേട്ടു പാർവതി ചിരിക്കുന്നു... എന്തു short മൂവി ആണ് ഇത്. കഥയില്ല. പാർവതിയെ ഒന്ന് കാണാം അത്ര മാത്രം. രേഖ എന്ന കഥാപാത്രം കുറച്ചു കൂടി കാണിക്കാമായിരുന്നു

  • @yadhukrishnathrissur2375
    @yadhukrishnathrissur2375 6 лет назад +5

    That climax short was just awesome❤👌
    BGR 😍

    • @omerbutt72
      @omerbutt72 5 лет назад +1

      Yadhukrishna Thrissur Lapp Ku more be law butt pop life do by BL BH nowadays 0man BBC love Lapland pay landslide fans Mlle Lloyd NBL poll look locality SF not zero slowly slugging HK March Bebe man CD he Omar butt pop life kook line Harry Harry Harry qualify up PMS Queen most cut free Lvov BH nowadays man CD he aga AIDS love sheep Mom lunges by Llandudno lon camp MX longer Japanese up PMS Queen most cut Fred in fox CX m June jazz uses dates book GBL SK
      👎👎👎👎👎👎👎👎👎👎💟💟💟💟💟💟💟💟💟💟✋☝☝☝☝☝☝☝☝☝ as RX XML LA Lita in for Mr land Venn ax now line Carry Bob Mab more be law in for aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @ashiribrahim4098
      @ashiribrahim4098 4 года назад

      Yadhukrishna ym ma

    • @ashiribrahim4098
      @ashiribrahim4098 4 года назад

      Yadhukrishna Thrissur g

  • @mssuni143
    @mssuni143 4 года назад +1

    After a long time... saw a quite cute short film

  • @ismayilca7309
    @ismayilca7309 6 лет назад +2

    nalinide kannu superb
    padam cool

  • @rakeshrajan95
    @rakeshrajan95 6 лет назад +11

    That was an awesome one... Felt like watching a film which satisfies the viewers to its core ,with out any lag . amazing DOP , BGM , screen play , perfomance afer all hatz off to the Director who made it happen.. BGR

  • @venkat9678
    @venkat9678 6 месяцев назад

    Great Short film Acting by Maala Parvathy Madam and Smitha ( Nalini) Madam are Superb. Great director B.Govind Raj. Hats off to the team. The Tamil and Malayalam Dialogues clearly shows these two state people are Bonded together culturually,Tamils and Malayalees are children of a mother.

  • @akashanu7118
    @akashanu7118 5 лет назад +2

    Onnum parayan illya😍👌👌👌👌

  • @sanyamk8575
    @sanyamk8575 5 лет назад +5

    Thanks for the subtitles...
    Keep up the good work!!!
    Quality content.

  • @rasheedmasthan6779
    @rasheedmasthan6779 3 года назад +1

    Nice.

  • @Priti80
    @Priti80 5 лет назад +2

    nice one !! emotional and touching

  • @aryamohandas745
    @aryamohandas745 4 года назад +1

    I wiped my tears...rekha is real..

  • @kumaresansugan960
    @kumaresansugan960 2 года назад

    congrats Govind and TEAM! Its a beautiful movie. snehamaanu nammal ellavarukkum avashyamullathu. .. alle. ithupola orubaadu films Govind cheyyanum. all the best dear.

  • @adensworld4642
    @adensworld4642 4 года назад +1

    Nice one

  • @neelima1994
    @neelima1994 5 лет назад +2

    Excellent 👌👌👌👌

  • @snehashaju6898
    @snehashaju6898 5 лет назад +3

    Awesome, loved it

    • @asfamp9013
      @asfamp9013 5 лет назад +1

      Yes mam

    • @gobindasardar8289
      @gobindasardar8289 4 года назад

      9874841819 col me

    • @Sri.4943
      @Sri.4943 4 года назад

      👍🏼🔥👍🏼🔥👍🏼💞💞💞💞💞💞

  • @m.adeelilyassheikh8022
    @m.adeelilyassheikh8022 5 лет назад

    1st time Indian media industry create short film in nice mode.... Otherwise lesbian touch in every movie. End is totally wrong i think best end is maid doing her job for that because she feeling alone..... Maid knew that lady was v.kind in nature when she (maid) was in difficult time..... I think all maid is selfish😂

  • @sank5980
    @sank5980 5 лет назад +7

    So .. finally I have seen a real SHORT FILM .. kudos to team . 👍🏻

  • @aathmikavijeshvijesh6649
    @aathmikavijeshvijesh6649 4 года назад +1

    Wow nice

  • @Ssn861
    @Ssn861 3 года назад

    ❤️👌Thread നല്ലൊരു തിരക്കഥ യോട് കൂടി ഒരു movie ചെയ്യാനുള്ള scope ഉണ്ട്..

  • @athiraathi5029
    @athiraathi5029 5 лет назад +4

    Love it❤️

  • @anjalipradip2555
    @anjalipradip2555 Год назад

    I really HAD to comment. One of the best short films I’ve ever watched. The emotions were literally seeping through the screen and beautiful acting and directing. Hats off.

  • @shinia9226
    @shinia9226 6 лет назад +1

    Very nice wrk B Govindraj 😍😍.. loved it..

  • @keerthigopi7277
    @keerthigopi7277 6 лет назад +1

    A magnificent piece of art celebrating freedom.... CONGO Team Rekha especially, the director... :)...

  • @akhiltb6997
    @akhiltb6997 4 года назад

    Naliny acting superb... And nice Story... All the best.. Thanks

  • @vinodcvvinod364
    @vinodcvvinod364 4 года назад

    Oroo manushyanum.inatha samoohya chuttupaadil chithikandathum nammala mattulvare upayogikunathum .nammuku naam mathram ollu ennu karyam.valara lalithamayi avatharippichu..malaparvathi mam good actress . congratulations..

  • @malavikachapady175
    @malavikachapady175 4 года назад +1

    ❤️❤️😘😘😘🦋🦋.......

  • @sindusukumar4899
    @sindusukumar4899 4 года назад

    Good movie.Mala Parvathi is one of favourite actresses. She has done the role beautifully.

  • @neemaprasad509
    @neemaprasad509 4 года назад

    Such a good message. Kadappadukal kondu swayam jeevikkan, jeevithathe snehikkaan marannu pokunnavarkku vendi nalloru movie. Kudos.

  • @sarans1993
    @sarans1993 6 лет назад +3

    Rekha is beautiful! ♥️

  • @VikasBirarivbs
    @VikasBirarivbs 6 лет назад +5

    The end leaves you speechless!! Great Direction and script!!

  • @unbiasedmedico9044
    @unbiasedmedico9044 4 года назад +1

    Good one🤩

  • @xarue
    @xarue 6 лет назад +2

    Well made short film with top notch performance from the actors. Congrats!!

  • @anugrahasasidharan3541
    @anugrahasasidharan3541 6 лет назад +1

    Brought out the inner nature of a very bold Rekha... Loved it Govind

  • @loveloveonly4866
    @loveloveonly4866 4 года назад +1

    സൂപ്പർ...