ഇത് കണ്ടിട്ട് എങ്ങനെ ഒരു കുറിപ്പ് എഴുതാതെ പോവുക..... 👌👌👌👌👌👍👍👍👍ആദ്യം തന്നെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍👍.... ഇണയെ നഷ്ട്ടപെട്ടവർ അവരുടെ ജീവിതം നഷ്ടങ്ങളുടെ കണക്ക് കൂട്ടി ജീവിതാവസാനം വരെ ജീവിച്ചു തീർക്കാതെ .... നടുക്കടലിൽ അകപ്പെട്ടത് പോലെ ചുറ്റിനും വെള്ളം കുടിക്കാൻ പറ്റാതെ അത് പോലെ എല്ലാവരും ഉണ്ട് പക്ഷേ ഒറ്റപ്പെടൽ അത് നികത്താൻ മാത്രം ആരും മില്ല പിന്നെ ജീവിതാവസാനം വരെ ആർകെന്നെ എന്തിനെന്നോ ഏതിനെന്നോ അറിയാത്ത ജീവിതം അതിനും എത്ര ബേധമാണ് ഇങ്ങനെ ഒരു തീരുമാനം..... ഈ വീഡിയോയിൽ ഉള്ളത് പോലെ മക്കൾ,മാതാപിതാക്കൾ,സഹോദരങ്ങൾ മുന്നിട്ടിറങ്ങണം സമൂഹം എന്തു പറയും എന്ന് ചിന്തിച്ചു ഇരുട്ടിലാക്കാതെ ഒരു തരി വെട്ടം കൊടുക്കാം ......
നിങ്ങൾക്കു ഒരു കൂട്ടു വേണമെന്ന് തോന്നുന്നു എങ്കിൽ തീർച്ചയായും ഒരു second മാര്യേജ് ചെയ്യണം.ഒരു പരിധി വിട്ടു ആരും നമ്മളെ കെയർ ചെയ്യില്ല, അനുഭവം കൊണ്ടു ആണ് പറയുന്നത്. ഇപ്പോൾ ഞാൻ ഹാപ്പി and loved ❤️
ഒറ്റക്കായിട്ട് 21 വർഷങ്ങൾ..പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു കൂട്ട് വേണമെന്ന്,പക്ഷേ ..വല്ലാത്തൊരു ഭയം..ഇപ്പൊ വയസ്സ് 52.ഇത് കണ്ടപ്പോൾ ഞാൻ എൻ്റെ കഴിഞ്ഞ കാലഘട്ടങ്ങൾ ഓർമ്മിച്ചു പോയി.
Tis short film tells us tat our life happiness is most important thn to sit back wid memories always... As long as we have to live in tis world try not to sad abt the past but try to be happy at the present and bring tat happiness for future also...,
Dear Munna ji you did it well Also Parvathi Mam too Excellent script & Amezing cinematography.good making ❤ All the very best whole team behind this short movie🎉❤
This is one of the most beautiful and well-directed short films I've watched. Expression of emotions & bond between the protagonists unfolds subtly. The film highlights the tenderness in companionships, age no bar. Loved the message and non-judgemental nature of the script. Kudos to the entire team that worked on this masterpiece. Craving for more films like these that are inherently progressive, led by empowered writers & directors. All this makes a creation worth the viewer's time. ❤
Hi Vivett, we were waiting to see this short film and here it is, so beautifully directed and the scenes and the shots, the background and everything is so well done just like watching a full movie and waiting for a full movie from you soon! Congratulations and wishing you loads of success!
A great thought beautifully presented ❣️❣️...really wonderful🤍...Remembered the feelings of lonely lives where no one cares💔 ..Congrats vivette and whole team behind this..🎊🎊
Wonderful thought... excellent performance... congratulations to whole team...💐💐💐...I have been alone for 8 years...facing a lot of financial problems...after solving these all...I wish to fulfill my passion... traveling..writing.. photography...😂. Wish...I will be healthy and alive to do so and so...
വേണം.ജീവിതത്തിൽ ഒരു കൂട്ട് വേണം.സ്നേഹിക്കാൻ അറിയുന്ന അംഗീകരിക്കുന്ന ഒരു കൂട്ട്..ഒറ്റപ്പെടൽ വല്ലാത്ത വേദന യാണ്
ഇത് കണ്ടിട്ട് എങ്ങനെ ഒരു കുറിപ്പ് എഴുതാതെ പോവുക..... 👌👌👌👌👌👍👍👍👍ആദ്യം തന്നെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍👍.... ഇണയെ നഷ്ട്ടപെട്ടവർ അവരുടെ ജീവിതം നഷ്ടങ്ങളുടെ കണക്ക് കൂട്ടി ജീവിതാവസാനം വരെ ജീവിച്ചു തീർക്കാതെ .... നടുക്കടലിൽ അകപ്പെട്ടത് പോലെ ചുറ്റിനും വെള്ളം കുടിക്കാൻ പറ്റാതെ അത് പോലെ എല്ലാവരും ഉണ്ട് പക്ഷേ ഒറ്റപ്പെടൽ അത് നികത്താൻ മാത്രം ആരും മില്ല പിന്നെ ജീവിതാവസാനം വരെ ആർകെന്നെ എന്തിനെന്നോ ഏതിനെന്നോ അറിയാത്ത ജീവിതം അതിനും എത്ര ബേധമാണ് ഇങ്ങനെ ഒരു തീരുമാനം..... ഈ വീഡിയോയിൽ ഉള്ളത് പോലെ മക്കൾ,മാതാപിതാക്കൾ,സഹോദരങ്ങൾ മുന്നിട്ടിറങ്ങണം സമൂഹം എന്തു പറയും എന്ന് ചിന്തിച്ചു ഇരുട്ടിലാക്കാതെ ഒരു തരി വെട്ടം കൊടുക്കാം ......
Crct
Happy to see such an open mind enjoyed ur comment as well the short movie 😊
മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു സൃഷ്ടി.ചെറിയ ചെറിയ സംഭാഷണത്തിലൂടെ മനസ്സിൻ്റെ വിങ്ങലുകളെ അടയാളപ്പെടുത്തിയ നല്ലൊരു സൃഷ്ടി. അഭിനന്ദനങ്ങൾ
ഗംഭീരം ❤️🙏🏼
എല്ലാരും മരിക്കും...
ജീവിക്കുക...... സന്തോഷത്തോടെ.....
ഓരോരുത്തരുടെയും ഇഷ്ട്ടം പോലെ..... ആർക്കും ഉപദ്രവമില്ലാതെ.....
ജീവിതം.... ജീവിക്കാനുള്ളതാ.....
ജീവിച്ചു എന്ന് തോന്നണം 🙏🏼🙏🏼🙏🏼
മനസ്സിൽ എവിടയോ ഒരു വിങ്ങൽ......❤️❤️.... So proud of you my little sister Pachusss...... Super
👏👏👏
നിങ്ങൾക്കു ഒരു കൂട്ടു വേണമെന്ന് തോന്നുന്നു എങ്കിൽ തീർച്ചയായും ഒരു second മാര്യേജ് ചെയ്യണം.ഒരു പരിധി വിട്ടു ആരും നമ്മളെ കെയർ ചെയ്യില്ല, അനുഭവം കൊണ്ടു ആണ് പറയുന്നത്. ഇപ്പോൾ ഞാൻ ഹാപ്പി and loved ❤️
ഒറ്റക്കായിട്ട് 21 വർഷങ്ങൾ..പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു കൂട്ട് വേണമെന്ന്,പക്ഷേ ..വല്ലാത്തൊരു ഭയം..ഇപ്പൊ വയസ്സ് 52.ഇത് കണ്ടപ്പോൾ ഞാൻ എൻ്റെ കഴിഞ്ഞ കാലഘട്ടങ്ങൾ ഓർമ്മിച്ചു പോയി.
എന്തിന് ഭയക്കണം go ahed
Go ahead
വേഗം ആയിക്കോട്ടെ 🥰🥰
❤
Details and cocept പറയു നമുക്ക് പരിഹാരം ഉണ്ടാക്കാം don't worry
ഹൃദയത്തിൽ തൊട്ടു കടന്നു പോയി ഈ short film🎉 വളരെ മനോഹരമായ അവതരണം👍❤️❤️❤️
വളരെ മനോഹരം. മനസ്സിൽ എന്തൊക്കെയോ വന്നു നിറയുന്ന പോലെ.
കൂടെ ഉള്ളവർ നല്ല ഫ്രണ്ട് ആവണം തളരുമ്പോൾ നെഞ്ചിൽ തല ചായ്ക്കാൻ. യഥാർത്ഥ ജീവിതം ഇങ്ങനെയൊക്കെ ആവാൻ കഴിയുമോ. എന്തൊക്കെ ആയാലും കണ്ടപ്പോൾ ഒരു സന്തോഷം
Correct
❤ lt's hard to find people who have understood others and their emotions.
Congrats vivette💐💐.ഈ കാലഘട്ടത്തിൽ ഒരുപാടു സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണിത്.. Good work and perfect team..❤️❤️
ഒറ്റപ്പെടുന്നവരെ നോക്കി കളിയാക്കാൻ ആളുണ്ടാവും,, ചേർത്ത് നിർത്താൻ ആരും കാണില്ല,, അവറായിട്ടു തിരഞ്ഞെടുത്ത കളിയാക്കൽ,, നിർത്താനായില്ലേ സമൂഹമേ 😰
Tis short film tells us tat our life happiness is most important thn to sit back wid memories always... As long as we have to live in tis world try not to sad abt the past but try to be happy at the present and bring tat happiness for future also...,
മുന്നബായ് സൂപ്പർ ❤ബാക്കി എല്ലാവരും നന്നായി ചെയ്തു ആശംസകൾ 🌹🌹🌹
Really a great emotional and heart touching story
It’s an advice for our new generation or society
Maid jessy is my friend ❤❤ congrats dear ❤❤
Very interesting short film. Good team work 👍 ബഹളങ്ങളില്ലാതെ ഒതുക്കത്തോടെയുള്ള അഭിനയം. ഒരുപാട് ഇഷ്ടമായി 👌
ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നവർ അവർക്ക് ജീവിതത്തിൽ ചില അർഥങ്ങൾ ഉണ്ടാവുന്നത് ചില കൂടി ചേരലുകൾ കാരണമാണ്. Hàppines അത് ഒരിക്കലും നഷ്ടപ്പെടുത്തി കൂടാ
സുപ്പറായിട്ടുണ്ട് വിവറ്റ് ഇനിയും കൂടുതൽ പുതിയ വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ👍👍🌹🌹♥️🔥
പാൽക്കുപ്പി തിണ്ണയിൽ നിന്നും എടുക്കാൻ നോക്കിയതും.. വിയർപ്പ് കണ്ട് ഫാൻ ഇട്ടതും.. thread, making, presentation , too good ..congrats to the whole team..
Congratulations
Well done Vivette..👏🏽👏🏽
Beautiful ❤️❤️
Congratulations to the entire team👏🏽👏🏽
സന്തോഷം മധുവാകാൻ കഴിഞ്ഞതിൽ നന്ദി വിവറ്റ് ❤നന്ദി whole team ❤
Super.. Anyway തടി കുറച്ച് കുറച്ചോളിൻ..
ഇപ്പോ കുറഞ്ഞു അല്ല കുറച്ചു
@@S8a8i❤
❤
👌🤝💐
Very well taken, good message
Your film was so good ....hope you can make more films like this....wish you all the best vivi❤
Thank u all for such a good Film 😌🙏
Excellent script beautiful presentation very emotional
Very heart touching
🙏Thank you for the entire crew
❤❤❤❤❤God bless you all ❤jeena
ഗംഭീരം... നല്ല ചിന്ത... മുന്ന സർ & പാർവ്വതി മേം... soooperb...❤❤❤❤
Hy vivett we are waiting to see this short film and here it is so nice... So beautifully directed
Tressia an Madhu superb. Vivitte is an in born director. Nicely done. Good luck to all team work. God bless all❤
Dear Munna ji you did it well
Also Parvathi Mam too
Excellent script & Amezing cinematography.good making ❤
All the very best whole team behind this short movie🎉❤
Emotional and touching.. great movie😍
ഇനിയും മുൻപോട്ട് പോകാൻ കഴിയട്ടെ.. മുന്നോട്ടുള്ള യാത്രയിൽ കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും.. 🙏🏻🙏🏻
Engne explain cheyyaannariyilla Athil or character aan nammalenn thonni povaa somtyms… thanks for this beautiful short film . superb ❤
അങ്ങനെ ഒരു ജീവിതം കിട്ടുക ഒരു ഭാഗ്യം തന്നെ 🥰
Oru pad nalukalk shesham oru Nalla short film kandu.. really nice 👌🏻 good work ❤
Best moment was the expression and the dialogue by the vendor. It explains everything.
This is one of the most beautiful and well-directed short films I've watched.
Expression of emotions & bond between the protagonists unfolds subtly. The film highlights the tenderness in companionships, age no bar.
Loved the message and non-judgemental nature of the script.
Kudos to the entire team that worked on this masterpiece. Craving for more films like these that are inherently progressive, led by empowered writers & directors. All this makes a creation worth the viewer's time. ❤
Touching!
Proud of you Vivi. So heart touching and emotional. Keep up the good work.❤. Hope to see more of your work.
Beautiful expression without much jabbering..... 👌👌
Hi Vivett, we were waiting to see this short film and here it is, so beautifully directed and the scenes and the shots, the background and everything is so well done just like watching a full movie and waiting for a full movie from you soon! Congratulations and wishing you loads of success!
Beautiful storyline. Great work everyone. So proud of you vivi❤
👌👌👌👌very nice... Story... Script.. Acting.... Everything... Super.... 👍🥰 best wishes
A great thought beautifully presented ❣️❣️...really wonderful🤍...Remembered the feelings of lonely lives where no one cares💔
..Congrats vivette and whole team behind this..🎊🎊
Beautiful story ❤ I fell it. Madhu & tracia .👍👍
❤
The movie is 👌.... Proud of u dear Vivette... Congrats to the whole team... 👏Keep going....
Amazing Vive. Congrats,proud of you ❤
Beautiful and so touching.. 💕Congratulations Vivette, Aithihya and the entire team!! great making! Way to go
Wonderful thought... excellent performance... congratulations to whole team...💐💐💐...I have been alone for 8 years...facing a lot of financial problems...after solving these all...I wish to fulfill my passion... traveling..writing.. photography...😂. Wish...I will be healthy and alive to do so and so...
You will, Deepa. Happy new year!
Beautiful and heart touching in every way
Proud of you Vivi. Beautiful concept and very well excuted. ❤❤
Thank you team for understanding what some people are going thru.
Valare nalla short film👌👌 beautiful presentation 🥰😍
Beautiful, please keep doing such good works
Nice
👌👏
beautiful script and good work from the entire team!Vivette, proud of you ❤
നല്ല കഥ ഭംഗിയായി ചെയ്തു.❤
Pachechi I'm so proud of you 😘
Very nice film
Well done Vivi, congrats to the entire team… keep going 👍
This film is a great example of beauty in simplicity. Just love it ❤
Enjoyed it well...Congratulations
Super❤❤
Beautiful storyline ....well done guys
Very heart touching
❤️❤️❤️❤️❤️❤️
A lovely short Film🎉
Very touching and thoughtful script. Congratulations dear Vivette❤
Good
Fantastic short film.❤
No words 🥹..❤Really heart touching
വളരെ ഇഷ്ടപ്പെട്ടു😍❤👍
ആശംസകൾ💐
Yo yo.... sherly miss❤❤❤🥰🥰
A difficult subject/message, conveyed in the simplest possible way. Amazing job by the team behind this.
Congratulations
ഞാൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ
ഇനിയും ഒരു തീരുമാനം എടുക്കാൻ വൈകരുത്. ഞാൻ 47 yrs ആണ് സെക്കന്റ് മാര്യേജ് ചെയ്തത്, ആരും നിർബന്ധിക്കില്ല സ്വയം മുന്നിട്ടിറങ്ങണം 👍🏼
Pipiii.. Adipolli da.. Brilliant idea. Superbly executed. 🙂🙂🙂proud of u❤❤
What to say. Touched my heart. Well presented by whole team. 🙏
Sherly Teacher nice attempt.Good story ... Well done.
Jessyyy😘😘😘😘sherlyyy❤️❤️❤️❤️❤️❤️
Beautiful script🤍इसकी भावना को वही लोग समझ पाएंगे जो जीवन में अकेले हैं
ഒരു പുരോഗമനവും ഇല്ലല്ലേ??... 😂😂😂 നല്ല ചോദ്യം..... ഇന്നത്തെ കാലത്ത് അല്ലെങ്കിലും പുത്തൻ പുരോഗമനവാദികൾക്ക് ഒട്ടും പുരോഗമന മില്ലത്തത് 😪🙊🙊🙊🙊
Brilliant script❤beautiful presentation❤congrats to all team members ❤❤❤❤
Soo heart-warming..❤
Cinematic look & feel, 😍
Wow!! Feel good watch ❤️
Exactly,……
Excellent movie ❤ very good concept and well presented. Just take decisions that make you happy and live for yourself not society
Emotional story ❤❤
Nice storyline and so touching. Well done dear ❤ Congratulations to the entire team🎉.
Brilliantly done. It was almost as if you were telling my story!!
Adipoli script... Am happy to watch the short film.. super
Congrats Vivette n the team behind. Well made short film.
Great work, team👍👍👌👌
Wow, such an amazing script 👏👏, congrats to d entire team👌🏻
Congrats Vivette and all on and behind the scenes🎉🎉🎉🎉
❤❤
❤
വളരെ നന്നായിട്ടുണ്ട്...❤
So beautiful ❤❤❤
Good film...❤️❤️..congragulations to all the team members ..Cinematography and editing, music ❤❤❤..